No video

ശ്വാസകോശം ക്ലീൻ ആകാനും ,ശ്വാസകോശം ചുരുങ്ങൽ തടയാനും .ഈ ലക്ഷണങ്ങൾ അവഗണിക്കരുത് /Baiju's Vlogs

  Рет қаралды 186,135

Baiju's Vlogs

Baiju's Vlogs

2 жыл бұрын

ശ്വാസകോശം ക്ലീൻ ആകാനും ,ശ്വാസകോശം ചുരുങ്ങൽ തടയാനും .ഈ ലക്ഷണങ്ങൾ അവഗണിക്കരുത് /Baiju's Vlogs
#COPD #COPDDAY
What is COPD?
Chronic obstructive pulmonary disease, commonly referred to as COPD, is a group of progressive lung diseases.
The most common of these diseases are emphysema and chronic bronchitis. Many people with COPD have both of these conditions.
Emphysema slowly destroys air sacs in your lungs, which interferes with outward air flow. Bronchitis causes inflammation and narrowing of the bronchial tubes, which allows mucus to build up.
It’s estimated that about 30 million people in the United States have COPD. As many as half are unaware that they have it.
Untreated, COPD can lead to a faster progression of disease, heart problems, and worsening respiratory infections.
What are the symptoms of COPD?
COPD makes it harder to breathe. Symptoms may be mild at first, beginning with intermittent coughing and shortness of breath. As it progresses, symptoms can become more constant to where it can become increasingly difficult to breathe.
You may experience wheezing and tightness in the chest or have excess sputum production. Some people with COPD have acute exacerbations, which are flare-ups of severe symptoms.
Early symptoms
At first, symptoms of COPD can be quite mild. You might mistake them for a cold.
Early symptoms include:
occasional shortness of breath, especially after exercise
mild but recurrent cough
needing to clear your throat often, especially first thing in the morning
You might start making subtle changes, such as avoiding stairs and skipping physical activities.
Worsening symptoms
Symptoms can get progressively worse and harder to ignore. As the lungs become more damaged, you may experience:
shortness of breath, after even mild forms of exercise like walking up a flight of stairs
wheezing, which is a type of higher-pitched noisy breathing, especially during exhalations
chest tightness
chronic cough, with or without mucus
need to clear mucus from your lungs every day
frequent colds, flu, or other respiratory infections
lack of energy
In later stages of COPD, symptoms may also include:
fatigue
swelling of the feet, ankles, or legs
weight loss
Symptoms are likely to be much worse if you currently smoke or are regularly exposed to secondhand smoke.

Пікірлер: 146
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 2 жыл бұрын
Thanku Docter 🙏 Ellam Clear Aayi Paranju Thannu Aarkum Inganathe Asughangal Onnum Varathirikate 🙏 Daivam Ellavareyum Anugrahikate, God Bless You Docter 🙏🙏🙏
@DevanKaruvath
@DevanKaruvath 9 ай бұрын
ഞാൻ ഇന്നു വരെ പുകവലി ശീലമില്ലാ 63 വയസ്സ് ഉണ്ടു്. ചുമ ഇല്ലാ. ഷുഗർ ഇല്ലാ. എന്റെ ശരീരം 76 KG. ആയിരുന്നു. ഇപ്പോൾ 60 k G . ആയി. കാരണം പറഞ്ഞാൽ നന്ദിയുണ്ട്. നല്ല വിശപ്പും ഉണ്ട്. ഭക്ഷണം നന്നായി കഴിക്കുന്നണ്ടു.
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 жыл бұрын
വളരെ നല്ല രീതിയിൽ ആണ് ഡോക്ടർ ഇത് പറഞ്ഞത്.കേൾക്കുന്ന ഏതൊരാൾക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ.വളരെ നന്നായിരുന്നു ഡോക്ടർ 😊👍🏻
@annathomas5517
@annathomas5517 Жыл бұрын
😔😔😴😴🤫🤘
@ashokkumar-wk2tf
@ashokkumar-wk2tf 2 жыл бұрын
Njan nirbndamayum sradhikkenda class,thanks doctor
@suhaibap4181
@suhaibap4181 2 жыл бұрын
Calicut medical college മുൻ പ്രിൻസിപ്പാൾ. Best doctor and administrator
@Abcdefgh11111ha
@Abcdefgh11111ha 2 жыл бұрын
എല്ലാവരുടെയും COPD മാറില്ല എന്നതിനോട് എനിക്ക് യോജിപ്പില്ല /മെഡിസിനോടൊപ്പം breathing എക്സൈസ് ചെയ്‌താൽ പൂർണമായും മാറും /ഒന്നര വർഷമായി ഗുളിക കഴിച്ചിരുന്ന ഞാൻ ഇപ്പോൾ ഒറ്റ ഗുളികയും കഴിക്കുന്നില്ല ( ശ്വാസകോശം വികസിക്കാൻ യോഗ മടികൂടാതെ ചെയ്തു വരുന്നുണ്ട് )ഞാൻ അനുഭവിച്ച ബുദ്ധിമുട്ട് പറഞ്ഞറിയിക്കൻ പറ്റാത്തതായിരുന്നു എല്ലവരും breathing exercise ചെയ്യൂ 👌👌/കോഴിക്കോട് മൈത്ര ഹോസ്പിറ്റലിലെ pulmonologist Padmavathi,mam 'നു ഹൃദയത്തിൽ തൊട്ട് big salute
@ashrafmohd.ashraf6331
@ashrafmohd.ashraf6331 Жыл бұрын
I'm a copd patient. Your number please.
@hari4874
@hari4874 Жыл бұрын
Bro contact number tharamo
@91tech91
@91tech91 Жыл бұрын
Please contact No 🙏🏻🙏🏻
@91tech91
@91tech91 Жыл бұрын
​@@hari4874നിങ്ങൾക്ക് നമ്പർ കിട്ടിയോ..
@arjuram6464
@arjuram6464 Жыл бұрын
Number onnu tharumo
@resmypeter8422
@resmypeter8422 2 жыл бұрын
Thank you Dr.for your valuable advice
@hemamalini250
@hemamalini250 2 жыл бұрын
Thanks for useful information
@rosammamathew2919
@rosammamathew2919 6 күн бұрын
Thankyou Doctor
@sarundev
@sarundev 2 жыл бұрын
COPD prashnam ullavar Thiruvananthapuram Pankajakasthuri hospital il pokuka..avide ethinulla treatment und.. ente friend nte mother nu rogam maari
@shiningstars8102
@shiningstars8102 Жыл бұрын
Ayurvedic treatment aano
@jishnupreman45
@jishnupreman45 Жыл бұрын
Age ullathano mother
@SheebaFelix-ul1lr
@SheebaFelix-ul1lr 4 ай бұрын
Thank you dr. 🙏🏻
@naseerashabeer2159
@naseerashabeer2159 2 жыл бұрын
Ippozhane ith ariyunnadh valare nandiyund sir
@haleemashanuj2217
@haleemashanuj2217 2 жыл бұрын
Enik kurach naalaayit shwasam mutt und Dr kaanichappo inhaler upayogikkanam enn paranju ath upayogikkunnad kond andenkilum side effect undakumonn pediund virak adup upayogikkunnund eni ath upayogikkaathirikkunnadaanu nallad alle Dr., thanks
@gopakumart.r.7170
@gopakumart.r.7170 Жыл бұрын
ശ്വാസകോശം ക്ലീൻ ആകുവാൻ തേങ്ങയും വെളിച്ചെണ്ണയും ഉപയോഗിക്കാം .അതിനാണോ ചിത്രം കൊടുത്തിരിക്കുന്നത്
@mollyjose6154
@mollyjose6154 8 ай бұрын
8:34 thank you docter god bless you
@nfouresnfoures9616
@nfouresnfoures9616 2 жыл бұрын
Dr thanks
@mollyjose6154
@mollyjose6154 8 ай бұрын
Thank you docter godblessyou❤
@babythomas942
@babythomas942 2 жыл бұрын
ഡോക്ടർ കഭം ഇളക്കാൻ ഒരു പാട് ചുമക്കേണ്ടിവരുന്നു, മാറുവാൻ എഫക്റ്റീവ് ആയിട്ടിട്ടുള്ള ഒരു മരുന്ന് പറയുമോ 🙏
@dhivya665
@dhivya665 Жыл бұрын
@@kumarprasanna5205 ith kazhichal marumoo enikum khabham purath pokan nala padaa
@kumarprasanna5205
@kumarprasanna5205 Жыл бұрын
Athe kafam nallathupole pokum
@dhivya665
@dhivya665 Жыл бұрын
@@kumarprasanna5205 tnz try cheyith nokate
@ishtammadeena1018
@ishtammadeena1018 Жыл бұрын
@@kumarprasanna5205 enthu marunnaanu onnu parayo
@kumarprasanna5205
@kumarprasanna5205 Жыл бұрын
@@ishtammadeena1018 danwathiri ayurveda yude dasamoolarasayanam +thaalispathadi vadakom .iva randoum Mari mari naakil itu aliyichirakuka kafam ilakipokum
@remadevitp6533
@remadevitp6533 4 ай бұрын
സാർ ഞാൻ 15 വർഷമായി മരുന്ന് കഴിച്ച ജിവിക്കുന്നു. ഇൻ ഹിലറാണ് എൻ്റെ അഭയം', ശ്വാസനാളം ഒട്ടി പോകുക, നടക്കാൻ പറ്റാതെ കിതപ്പ് യോഗ ചെയ്യുന്നു., സാർ ഇത് എനിയ്ക്ക് വന്നത് പുകയല്ല, തുമ്മൽ, എന്തും അലർജ്ജിയാണ്.
@Iva12342
@Iva12342 2 ай бұрын
ഞാനും
@prasanthaadhi4222
@prasanthaadhi4222 2 ай бұрын
Namber plz
@gopakumart.r.7170
@gopakumart.r.7170 Жыл бұрын
എന്തിനാണ് തേങ്ങായുടെയും വെളിച്ചെണ്ണയുടെയും ചിത്രം കൂടെ ഇട്ടിരിക്കുന്ന തു.ഒരു രസത്തിനാണോ
@AYAN10.
@AYAN10. 3 ай бұрын
😂
@JA-xw9uf
@JA-xw9uf 2 жыл бұрын
Sir, what is the full form of COPD?
@ashokkumar-wk2tf
@ashokkumar-wk2tf 2 жыл бұрын
Google il nokkiyo?
@vanajakumari2939
@vanajakumari2939 2 жыл бұрын
Chronic obstructive pulmonary disease
@treesamichael3779
@treesamichael3779 2 жыл бұрын
My mother never smoked or worked in the kitchen near a fire but she died of COPD. What must have happened then?
@spkneera369
@spkneera369 9 ай бұрын
Chest allergy . Dust is 1st
@AhmedKunhadath-ot2rp
@AhmedKunhadath-ot2rp 6 ай бұрын
Thanq,dr
@user-vz9xt1id3w
@user-vz9xt1id3w 6 ай бұрын
Thanks Dr
@muhammedkutty3767
@muhammedkutty3767 11 ай бұрын
ഭക്ഷണ നിയന്ത്രണം + യോഗ = copd മാറും
@Parethan
@Parethan 7 ай бұрын
Enth yoga cheyyanam
@muhammedkutty3767
@muhammedkutty3767 7 ай бұрын
@@Parethan പ്രാണായാമം. Etc
@madhunair7748
@madhunair7748 2 жыл бұрын
Very good information
@f_a_t_e7980
@f_a_t_e7980 2 жыл бұрын
Better results
@devsiaaj5189
@devsiaaj5189 2 жыл бұрын
കരളിനെ കരിവാളിപ്പ് വരുന്നതിനെ പറ്റി പറയമോ എനിക്ക് അസുഖം ഉണ്ട്
@vpfort3679
@vpfort3679 2 жыл бұрын
താങ്ക്സ് ഡോക്ടർ
@jeenusam7699
@jeenusam7699 2 жыл бұрын
Ente mother COPD patient Anne..... Bipap nd o2 support Vtlil cheyuva... Edak okey hsptlil admit akkum
@hannahamza3328
@hannahamza3328 2 жыл бұрын
Thankyousir
@shifafathimashifafathima5708
@shifafathimashifafathima5708 2 жыл бұрын
Alarji moolamulla shwsa thadasam maranulla treatment undo please reply
@nisamnisamudheen1411
@nisamnisamudheen1411 2 жыл бұрын
nigalk sugamayo
@rabirabi4014
@rabirabi4014 2 жыл бұрын
സേർ ഞാൻ പുകവലി ഉള്ള ആളാണ് എന്താണ് ചെയ്യേണ്ടത് കോറോണ വന്നതിന് ശേഷം കൂടുതൽ ആണ്
@nishad.kundukulam
@nishad.kundukulam 2 жыл бұрын
നിർത്തുക
@ashokkumar-wk2tf
@ashokkumar-wk2tf 2 жыл бұрын
Suhruthe,chila hospitalil treatment undennu kettu,ernakulathum undu
@sidheekalr9053
@sidheekalr9053 2 жыл бұрын
ശ്വാസകോശം ടെസ്റ്റിന് ഏതു ഡോക്ടറെയാണ് കാണേണ്ട ത്,,,
@BaijusVlogsOfficial
@BaijusVlogsOfficial 2 жыл бұрын
pulmonologist
@babythomas2902
@babythomas2902 2 жыл бұрын
dr. എനിക്ക് 2014ൽ by pass ചെയ്തു. അപ്പോൾ ഒരു ശ്വാസകോശത്തിന്റെ അറ്റം അല്പം ചുരുങ്ങി. അതിന് കുറച്ചു നാൾ മരുന്നു കഴിച്ചു. ഇപ്പോൾ ശ്വാസതടസമോ മററ്റ് പ്രശ്നങ്ങളൊ ഇല്ല. ചുകവലി നേരത്തെ മുതൽ ഇല്ല. ഒരു മരുന്ന് budatrol 200 ഒരു നേരം ഒരു പ്രാവശ്യം വലിക്കുന്നുണ്ട്. ഇത് തുടരണമോ? തുടർന്നാൽ കുഴപ്പമുണ്ടോ ?
@salmaskitchen6005
@salmaskitchen6005 4 ай бұрын
❤THANKS
@mollyjose6154
@mollyjose6154 8 ай бұрын
Thank you docter god blesd you
@akshayuv1997
@akshayuv1997 3 ай бұрын
Calicut nalla pulmonologist ulla hospital eathan?
@k.kmahamood7488
@k.kmahamood7488 10 ай бұрын
Doctor enikku copd undu pashe nan smoke cheythtlla pashe doctor puthya veedu eduthappol nan tarnte peepyl kurach waist fire akyrinnu athu kondano doctor vamnathu nan doctere kandapol smokente karyamanu parunnathu doctor enikku oru reply taranam tank you doctor
@naseerashabeer2159
@naseerashabeer2159 2 жыл бұрын
Thank you njan 2 years aayi treatmentilane marunne kazhikkan idhuvareyayitt ith yenganeyane varunnadhenne ariyillayirunnu
@Muhammed875rx
@Muhammed875rx 8 ай бұрын
NSIP enthanannu paranju tharumo dr
@radhakrishnankb3516
@radhakrishnankb3516 2 жыл бұрын
ശ്വാസം മുട്ട്ന് വർഷങ്ങളോളം ഇൻഹീലർ ഉപയോഗിക്കുന്നത് കൊണ്ട് side effects വല്ലതും ഉണ്ടാകുമോ സാർ
@neetupillai6444
@neetupillai6444 2 жыл бұрын
Ila.... gulika kazhikumbol ath adyam liveril poyi convert ayit aan lungsilek ethuka... apole kittunna medicinte alav kuravum and side effects kuduthalum aan... At the same time inhalers direct lungsilek aan chelukka.. so side effects kuravum, nalla effect kuduthalum aan... so krithyam aayi upayogikyuka...
@gracypaul9505
@gracypaul9505 8 ай бұрын
🎉 ഇഹേലർ ഉപയോഗിക്കുമ്പോൾ ശ്വാസം അകത്തേക്ക് എടുത്തിട്ട് പുറത്ത വിടുന്നത് മൂക്കി ലൂടേയൊ വായയിലുടെയൊ
@kenzogaming5710
@kenzogaming5710 Жыл бұрын
Chumakumpol shwasam kitunnilla enthan problem onn prnj theruvo
@sweetysaji8852
@sweetysaji8852 2 жыл бұрын
Jane CT scane chaithapole old calcium desis. Ane eannu paranju athu clear akuvane eantha cheyuka
@sbcrats3168
@sbcrats3168 2 жыл бұрын
പുക വലി ഉണ്ടൊ
@sweetysaji8852
@sweetysaji8852 2 жыл бұрын
Ella. Eapolenkikim TB vannettundakim wanna Dr paranjathe
@sbcrats3168
@sbcrats3168 2 жыл бұрын
@@sweetysaji8852 Don't worry
@meenuk1544
@meenuk1544 Жыл бұрын
സർ throatil വെളുത്ത നിറത്തിലുള്ള fungus കാണപ്പെടുന്നു അത് തറഞ്ഞു നിൽക്കുന്നു കുറച്ചു നാൾ കഴിയുമ്പോ അത് തനിയെ പോകും..അന്നേരം ശ്വാസം ക്ലിയർ ആവും. എന്താണ് കാരണം..
@aneeshm7750
@aneeshm7750 10 ай бұрын
ശ്യാസം ഫുൾ പ്രോസസ്സ് ചെയ്യാൻ ശക്തി യായി വലിക്കേണ്ടി വരുന്നു. എന്ത്കൊണ്ട്
@binut7222
@binut7222 2 жыл бұрын
വിളർച്ച മൂലം ശ്വാസം മുട്ട് ഉണ്ടാകാറുണ്ടോ
@Fricks156
@Fricks156 2 жыл бұрын
Swasa muttumolamanu vilarcha ennanu enikku thonniyittulladh
@asquareworld8061
@asquareworld8061 2 жыл бұрын
My mam suffering COPD condition.she was passed away two months ago
@hareek3745
@hareek3745 2 жыл бұрын
🌹🙏
@jessybijoy5131
@jessybijoy5131 2 жыл бұрын
Thank u Dr, 4 ur good Advised
@Edu_Settan-100k
@Edu_Settan-100k 9 ай бұрын
Enthayirunu symptoms
@geethakumari771
@geethakumari771 2 жыл бұрын
Good
@indirabai9959
@indirabai9959 2 жыл бұрын
സർ, ഞാൻ ഒരു അസ്മാ അലർജിക് പേഷ്യ ന്റാ ണ് ഞാൻ വളരെ വർ ഷ ങ്ങ ളാ യി ക ഷ്ടം പെടുന്നു ജീവിതം മുഴുവൻ മരുന്നുകൾ കഴിച്ചു, ഞാൻ നശിച്ചു, സാർ നമ്പർ ഒന്നു തരുമോ ദയവായ പ്ലീസ് സർ, 🙏🙏🙏...
@mansoormansoor6899
@mansoormansoor6899 Жыл бұрын
👍
@ammunarayanan1766
@ammunarayanan1766 2 жыл бұрын
Sir. COPD മാത്രം പറഞ്ഞു. ബ്രോങ്കിഎക്ടയാസിസിനെ കുറിച്ചും പറയൂ സാർ.
@BaijusVlogsOfficial
@BaijusVlogsOfficial 2 жыл бұрын
Alredy mammal cheythittund
@manojn5374
@manojn5374 10 ай бұрын
ഹാർട്ടിന്റെ വാൽവിന്റെ മിടിപ്പ് കുറവാണു അതിനു എന്താണ് ചെയ്യേണ്ടത്. Assurans. Dytor. AB resp. എന്നി മരുന്നുകൾ ഞാൻ കഴിക്കുന്നുണ്ട്. ബേധം ഉണ്ട് എനിക്ക് ഈആസുഖം പൂർണമായും മാറുമോ. നടക്കുമ്പോൾ നല്ല കിതാപ്പുണ്ട് മലർന്നകിടക്കാൻ പറ്റുന്നില്ല ജലദോഷം വന്നാൽ തീരെ ശ്വാസം കിട്ടില്ല. മറുപടി തരുമോ
@fathimap8089
@fathimap8089 10 ай бұрын
ഇത് എങ്ങനെ കണ്ടു പിടിച്ചത് ഒന്ന് പറയുമോ
@manojn5374
@manojn5374 10 ай бұрын
CT സ്കാൻ ചെയ്തു
@fathimap8089
@fathimap8089 10 ай бұрын
@@manojn5374 CT scan റേറ്റ് എത്ര
@fathimap8089
@fathimap8089 10 ай бұрын
ഇസിജി എടുത്താൽ മനസ്സിലാവുലെ പിന്നെ eco
@fathimap8089
@fathimap8089 10 ай бұрын
എനിക്കും ഭയങ്കര കിതപ്പ് ഉണ്ട് അതാ ചോദിച്ചത്
@AryaP-zp4fp
@AryaP-zp4fp 2 жыл бұрын
Sir ith orikkalum maarille.... Treatment kond mattan pattilee....Tablet kazhikkunnud lenoceptin ...Sir ne contact cheyyan pattumo..
@sivaranisurendran9119
@sivaranisurendran9119 2 жыл бұрын
👌👏👏👏💐
@ushausha3487
@ushausha3487 2 жыл бұрын
Brongatis ullavark varumo
@travelstoriesofjbr2417
@travelstoriesofjbr2417 Жыл бұрын
Smoking nirthaan entha vazhi? Can anyone help Me?
@Anu-gy4yj
@Anu-gy4yj 11 ай бұрын
Doctore poyi kandal madhi marunnu kittum
@anandamnair9954
@anandamnair9954 6 ай бұрын
Than thanne vicharikkanam valikkanda ennu😊
@RajMohan-zg7sq
@RajMohan-zg7sq 8 ай бұрын
C.o.p.d uncalled use chayunu athu kondu ethagelu side effects udagumo thort infestation varumo pain undu
@razacksait7471
@razacksait7471 10 ай бұрын
👍🏻🎉
@AbdulAzeez-ri5ng
@AbdulAzeez-ri5ng 2 жыл бұрын
👍👍🌹🌹
@anikuttan6624
@anikuttan6624 2 жыл бұрын
👍♥️
@shihabaslamick357
@shihabaslamick357 2 жыл бұрын
കഫം ഇളകാനുള്ള ഒരു മരുന്ന് പഞ്ഞ് തരുമോ എൻ്റെ ഉപ്പ വർഷങ്ങളായി ശ്വാസം മുട്ട് കാരണം ബുദ്ധിമുട്ടുന്നു ഒരു മരുന്ന് പറഞ്ഞ് തരണം
@abduabdullah1525
@abduabdullah1525 2 жыл бұрын
Udumpinte neyyu numper one marunnaanu. Allenkil DXN enna companiyude RG GL enna mashroom vaaggi kazhichaalmathi ente fatharinundaayirunnu ee RG GL vaangi koduthadu 3 thavana vaaggiyirunnu .nalla vilayund ethu medical store kittilla . DXN kadayund athu niggalude faagathu yevideyaanennu Google serchu cheyyuka .
@shihabaslamick357
@shihabaslamick357 2 жыл бұрын
@@abduabdullah1525 ഈ മരുന്ന് എവിടെയാണ് കിട്ടുക ഒന്ന് പറഞ്ഞ് തരുമോ
@abduabdullah1525
@abduabdullah1525 2 жыл бұрын
Sthalam yevideya
@jancythomas707
@jancythomas707 9 ай бұрын
അടലോടകത്തിന്റെ ഇല ഒരു പിടി ഇട്ട് 3ഗ്ലാസ്‌ വെള്ളത്തിൽ തിളപ്പിച്ച്‌ 3 നേരം ഓരോ ഗ്ലാസ്‌ കുടിച്ചു നോക്കു, ഇത് എനിക്ക് യൂസ് ഉണ്ട്
@chalumkara
@chalumkara 2 ай бұрын
Ventocore ax
@simijafar8092
@simijafar8092 2 жыл бұрын
😭😭😭 ente uppak COPD aayirunu.......... Ipol ente uppa e logath illa🤲🤲🤲
@Edu_Settan-100k
@Edu_Settan-100k 9 ай бұрын
Enthyarnu symptoms copd
@hajararahim236
@hajararahim236 2 жыл бұрын
Ente uppa pukavalikunna alayirunu Sashakosa rogham vannanu marichat
@shaheedashareef6872
@shaheedashareef6872 2 жыл бұрын
Hi
@nishad.kundukulam
@nishad.kundukulam 2 жыл бұрын
hi
@abdulnazeer6663
@abdulnazeer6663 Жыл бұрын
🌹🌹🌹🌹
@anilmov1559
@anilmov1559 3 ай бұрын
Coakroach spray.. Is a cause
@Freethinker142
@Freethinker142 2 жыл бұрын
😍😍😍😍😍😍😍😍
@shobaroyan7207
@shobaroyan7207 2 жыл бұрын
🙏
@meenakshimeenu4870
@meenakshimeenu4870 2 жыл бұрын
Sir, Enik ippo D&C kazhinjitte 16 days ayi ippo kurachu divasamayi enik swasam edukkumbol thondayilum, chestilum entho adayukayum thurakkukayum cheyyunna polae. aha timil thondayi nalla pedappund. eppozhum illa. adikavum rathri kidakkumbol ane. but breathing normal ayi nadakkunnund.chest Left side idakoru cheriya pain polae vannu. Gastroblum und. ithe enthukondayirikkum, allenkil ethu doctor ae ane kanikkendath onnu parayamo pls sir. 🙏
@f_a_t_e7980
@f_a_t_e7980 2 жыл бұрын
Ok
@neetupillai6444
@neetupillai6444 2 жыл бұрын
Ketadatholaam velya problem illa... gasinte avaan aan sadhyatha... oru physicane kanikuu
@vysakhpv9009
@vysakhpv9009 2 жыл бұрын
Pulmanologist
@neetupillai6444
@neetupillai6444 2 жыл бұрын
@@vysakhpv9009 no physician mathy.... pulmonology chest problemsinu matram... physician kandit theerumanikum
@Arunkumar-zi1yp
@Arunkumar-zi1yp Ай бұрын
എന്ത് തേങ്ങക്ക് ആണ് തേങ്ങയും വെളിച്ചെണ്ണയും കാണിച്ചിരിക്കുന്നത്?വെറുതെ ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ
@VinodKumar-vk3oo
@VinodKumar-vk3oo 2 жыл бұрын
🙏🙏🙏
@Anu-gy4yj
@Anu-gy4yj Жыл бұрын
നമ്പർ ഉണ്ടോ സാർ നിങ്ങളെ
@latheefibrahim4766
@latheefibrahim4766 2 ай бұрын
Sir ഞാൻ പുക വലിക്കുന്ന ഒരാൾ ആണ് നിർത്താൻ ശ്രെമിച്ചു പല പ്രാവശ്യം. പറ്റുന്നില്ല. ഈ കറ കളയാൻ വല്ല മരുന്നും ഉണ്ടോ
@Josephsimon-e2x
@Josephsimon-e2x 12 күн бұрын
Work out start chayyu.. Running gym angenai orunu..... Appo automatically smocking nammal tannai nerthi povum..... Anubavam ullond paranjata💯
@jayamkumar7613
@jayamkumar7613 2 жыл бұрын
👍
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 44 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 44 МЛН