ഇന്‍ഹേലറുമായിബന്ധപ്പെട്ടസംശയങ്ങള്‍മുഴുവനായുംതീര്‍ത്തുതരുന്നതായിഡോക്ടറുടെഈവീഡിയൊ.Thanks a lot .
@ravanlanka18192 жыл бұрын
⁶69⁰
@madhavanpp7323 Жыл бұрын
1
@bindhuk7830 Жыл бұрын
8
@domridervlogs3634 Жыл бұрын
True
@princysanthosh902 жыл бұрын
ഇത്രേം ക്ലിയർ ആയി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ❤❤️
@bindhur14402 жыл бұрын
നന്ദി ഡോക്ടർ, സംശയം മാറിക്കിട്ടി 🙏🏻👍🌹
@vishnubiju713610 ай бұрын
Tankyou docter എല്ലാം മനസ്സിലാക്കി തന്നതിന് ഞാൻ ഇന്ഹയ്ലർ കൊണ്ടാണ് ജീവിക്കുന്നത് 😔😔
@SoudaBiju8 ай бұрын
Nyanum
@user-tjk8td7hw9b4 ай бұрын
Njnum
@busthanasuhail12044 ай бұрын
Najnum
@busthanasuhail12044 ай бұрын
Angane illa idak idak cold aavumbo kurch athigo indaagum
@Rishfa83853 ай бұрын
Me too
@imnotamoose839110 ай бұрын
Well said it. I'm a respiratory therapist with 35 years of experience in a big hospital. People without medical background has so much confusions about inhaler.
@elzybenjamin40082 жыл бұрын
Thank U So Much Dr. For good Infirmative 🙏🙏
@philipthomas72072 жыл бұрын
Thank you very much Doctor 🙏💞👍
@rajeshkumar-fp6vs2 жыл бұрын
സംശയം മാറി കിട്ടി. thank you doctor🙏
@prassannadevadas46912 жыл бұрын
സാർ വളരെ ഉപകാരം ആണ് സാർ പറഞ്ഞു തന്നെ കുറെ വർഷം ഉപയോഗിച്ച് വരുന്നു 👍
@maryjoy82188 ай бұрын
Thank u so much Doctor, to explain very well
@beyoucollection22675 ай бұрын
കൃത്യയോടും കൂടി കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടർക്ക് ബിഗ് ഹാൻഡ് 🙏🥰
@philominaomana37248 ай бұрын
Thank you doctor... Very good information 🙏🙏
@binduraveendran4243 Жыл бұрын
All matters are well explained without lagging. Very informative speech
@mohammedmoosa25312 жыл бұрын
Dr.Thanks for ur guidance
@sunnypk10057 ай бұрын
കുനിയുമ്പോഴും ചെറിയ കയറ്റം വരെ കയറുമ്പോഴു ശ്വാസംമുട്ടും കിതപ്പും ഉണ്ടാകാറുണ്ട്. Inhaler ഉപയോഗിക്കുന്നുണ്ട്. പ്രതിവിധി നിർദേശിക്കാമോ?
@DRBIBINJOSE2 жыл бұрын
Well explained Dr 👍👍👏🏼👏🏼
@geethanarayan4535 Жыл бұрын
8 വർഷമായി ഇൻഹേലർ ഉപയോഗം തുടങ്ങിയിട്ട് ശ്വാസം മുട്ടൽ ആശ്വാസം ആണ് .ഇപ്പോൾ മുടി കൊഴിച്ചിലും എല്ലിന് ശക്തി ഇല്ലായ്മ ഉണ്ട്.
@Kilikoodu23 Жыл бұрын
17 വർഷമായി ഇൻഹേലർ ഉപയോഗിക്കുന്നതാണ് ശ്വാസംമൂട്ടിൽ വരുമ്പോൾ ഇത് വലിയൊരു ആശ്വാസമായിരുന്നു.എന്നാൽ ശരിക്കുള്ള ആസ്മയുടെ കാരണം കണ്ടുപിടിക്കാൻ ഒത്തിരി വൈകിപ്പോയി രണ്ടുവർഷമായി ഞാൻ ക്രോണിക് കിഡ്നി ഡിസിസിന്‍റെ ട്രീറ്റ്മെന്റിലാണ് ജീവൻ നിലനിർത്താൻ ഉടൻതന്നെ ട്രാൻസ്പ്ലാൻറ് നടത്തണമെന്നാണ് പറഞ്ഞിരിക്കുന്നത് .അതുകൊണ്ട് ഡോക്ടർ പറഞ്ഞപോലെ കാരണം കണ്ടുപിടിക്കേണ്ടത് അത്യാവശ്യമാണ്
@sheenapr2882 жыл бұрын
Thank you doctor 🙏
@julujulaila4752 Жыл бұрын
എനിക്ക് തുമ്മല്ണ്ട് ezicas f nosel സ്പ്രൈ യൂസ് ചെയ്യുന്നുണ്ട് endhelum സൈഡ് എഫെക്ട് ndo
@jasijaseela28482 жыл бұрын
Thank u so much for your good information .Ede correct anukke wallappozhum vararund inhaliar use aakiyal 5 varsham pinne 3varshm kazhunnalellann angane warunnade
@beevijabeevija1460 Жыл бұрын
ഞാൻ 10 വർഷമായി ഇൻഹേ ലർ ഉപയോഗിക്കുന്നു ഇപ്പോൾ വെയിറ്റ് അധികം കൂടുതലാണ് സ്റ്റാർട്ടിങ്ങിൽ രണ്ടുനേരം ഉപയോഗിക്കും ഇപ്പോൾ ഒരു നാല് വർഷമായി ദിവസം ഒരു നേരം എന്നാലും അതില്ലാതെ പറ്റുകയില്ല
@muflihasalam8598 Жыл бұрын
അലർജിടെ കുളിക സ്ഥിരം ഉപയോഗികാൻ പറ്റുമോ
@monishau3888 Жыл бұрын
Can we use pulmoclear tablet while on breast feeding?
@jibinkk30213 ай бұрын
Inhaler upayogichal mudi kozhiyumo....?
@wonderwomen2169 Жыл бұрын
Sir,drug allergy kurichu oru video cheyyamo eanthanu drug allergy eanthu konda allergy undakunnathu
@anuka3706 Жыл бұрын
I am 30 yr old. Fluticasone +vilanterol inhaler prescribe cheythittund. Once use cheythal lifelong use cheyyano? Please reply
@53johns Жыл бұрын
I am using inhaler daily once for more than 15 years. It acts as a preventive also for my allergic symptoms in breathing. I did not get any breathing issues. Not tried yet by tapering dose. It is safe. My morher used it for nearly 25 years till she died at the age of 93. I take it by doctors advise. Thanks doctor for additional informations
@sobhanapavithran35227 күн бұрын
ഡോക്ടർ,കഫം ഉണ്ടാകാതിരിക്കാൻ എന്തു ചെയ്യണം?
@naseemaabdulla33132 жыл бұрын
🙏🏻🙏🏻🙏🏻thanku doctororu pad Samsayangal mari
@indirakumari7461 Жыл бұрын
Sir, Rotahaler ഉപയോഗിച്ച Octocaps inhale ചെയ്യാമോ?
@salihaashraf32802 жыл бұрын
Allergy trigger enthokkeyavam Chocolate kazikunnath problem ano Ath pole wheat problem ano
@babythomas2902Ай бұрын
Dr. 2014 ൽ എനിക്ക് bypass ചെയ്തു. തുടർന്ന് left lungs ൻ്റെ അടി ഭാഗത്ത്. ഒരു ചെറിയ ചുരുക്കം വന്നു. മറ്റു പ്രശ്നങ്ങൾ ഒന്നുമില്ല. അന്ന് കോട്ടയത്ത് സുഖുമാരൻ Dr. നോക്കിയിട്ട് budetrol 400 or budetrol 200 ഇവയിൽ ഏതെങ്കിലും inhailer ഉപയോഗിക്കാൻ പറഞ്ഞു. ഒരു 5 , 6 ഒകൊല്ലം ഉപയോഗിച്ചു. പിന്നെ നിറുത്തി. 2-3 - കൊല്ലം മുമ്പ് ഒരു സാധാരണ hospitalൽ സൗജന്യ പരിശൊദന ഉണ്ടായിരുന്നു അവിടെ നോക്കി. ഞാൻ പറഞ്ഞു ഈ മരുന്ന് കുറച്ചു കാലം ഉപയോഗിച്ചു. അപ്പോൾ നിർത്തേണ്ട എന്നു പറഞ്ഞു. ശ്വാസതടസമോ ഒന്നും ഇല്ല. ശ്വാസം മൂട്ടലും ഇല്ല അങ്ങനെ ഒരു പാരമ്പര്യവും ഇല്ല. ഇവിടെ ഡോക്ടർ പറഞ്ഞപ്പോൾ തുടർച്ചയായി എടുക്കേണ്ടതില്ലെന്ന് പറഞ്ഞല്ലോ? അത് നിർത്താമല്ലോ? ഒരു നേരമായിരുന്നു ഉപയോഗിച്ചു കൊണ്ടിരുന്നത്. ഇപ്പാൾ 75 വയസ്സ് കഴിഞ്ഞു. നിർത്താമായിരിക്കുമല്ലോ?
@prodiptaganguly9139 Жыл бұрын
Please put subtitle in hindi or english.
@myfavouritegame11832 жыл бұрын
Good information ❤️❤️❤️
@rejinidevikr22692 жыл бұрын
Well explained about inhailer
@sheejaoashree96722 жыл бұрын
Dr. But people hv doubt... Afraid to take.. Most people tell it is oly for asma people.... But taking this my breathing pblm is ok.. For my dad too..
@valsakumar1 Жыл бұрын
Allergy test How and when it could be done.
@aghersemanoj72842 жыл бұрын
Thnku sir for the info
@anilyrp13122 жыл бұрын
Thank u dr... for the good information 🙏🙏
@Arogyam2 жыл бұрын
Welcome 😊
@bindup18882 ай бұрын
സാർ ഞാൻ ദിവസം 2 നേരം inhaler വലുക്കുന്നുണ്ട്. ഇപ്പോൾ formo flo എന്ന inhaler ആണ് ഉപയോഗിക്കുന്നത്. എന്റെ ജീവിതം തന്നെ ഇന്ഹലെറിൽ ആയിപോയി. Inhaler വലിച്ചില്ലെങ്കിൽ ഒരു പണിയുചെയ്യാൻ പറ്റില്ല. നെഞ്ചിനുള്ളിൽ ഭയങ്കര വേദന ഉണ്ടാകും. ഇത് എന്തു കൊണ്ടാണ്
@MDsmokyvlogs Жыл бұрын
Thank you dr.❤❤❤
@punithamurugan1943 Жыл бұрын
Super doctor tnq very much happy doctor happy
@daffodils3362 Жыл бұрын
Foracort 200 inhaler 3 year old kuttiku kodukamo,
@user-in6ep1qh7y7 ай бұрын
Enik 18 vayas ind. Ennod doctor ith use aakan paranju allergy ollathkond nalla chumayum. Njn ith vare inhaler use cheyyathe aal aanu. Ini use cheytaal contuisly use cheyyendi varumo? Pls aarenkilum reply🙏🙏
@sudhakaranvelu7542 жыл бұрын
Thanks for the update
@viswanathannair.53792 жыл бұрын
GoodInformationDrSir
@hananmohammed9808 Жыл бұрын
Doc how much you earn a year are you happy with your doc life
@anjanaramachandran1717 Жыл бұрын
താങ്ക്സ് ഡോക്ടർ
@tijojoseph98942 жыл бұрын
Good information..tnk u sir
@paulsonthachupar1708 Жыл бұрын
Very good thanks
@lionsap Жыл бұрын
കഞ്ചാവു ഇൻഹൈലർ സൂപ്പർ ‼️👍👍
@rajtheking659 Жыл бұрын
🤷♂️കഞ്ചാവോ..?? 😅
@elsameera3177 Жыл бұрын
Dr nk 5 month baby aane ..kunjinu levolin inhaler use cheyyunnund nthelum kuzhapam undo
@dianafrancis18082 жыл бұрын
Very informative
@Arogyam2 жыл бұрын
Glad you liked it
@anniejoy5564 Жыл бұрын
Nasel polip indenkil swasammuttal indakumo
@joshipn1307 Жыл бұрын
ഇൻഹേലൂർ സ്ഥിരമായി ഉപയോഗിച്ചാൽ സൗണ്ട് ബോക്സിനു തകരാർ വരുമോ?. എന്റെ സൗണ്ട് ബോക്സിനു നീർ കെട്ട് ഉണ്ട്.
@maneeshasunil17556 ай бұрын
Seroflo 250 pregnancy l use cheyyamo
@sarathkumar-nj8wt2 жыл бұрын
Dr enik 30 years und no smoking history budamate inhaler anu use cheyunnath. But enik side effects und...
@ENTERTAINMENT-SHORTSs Жыл бұрын
Side effects endhanu ningalk vannad
@ramabhiram8319 Жыл бұрын
kzbin.info/www/bejne/m5fHZ3xmj5yki5Y
@bushrac96912 жыл бұрын
ഒരുപാട് ഉപകാരം ഉള്ള വീഡിയോ സാർ
@sonythampan7157 Жыл бұрын
Dr ente Nadu Alappuzha aanu.but hus nte veedu idukki aanu munnar aanu.hus nte veetil varumbo enik nalla suffocation aanu inhaler 5 times use cheyyunnud daily
@muhammedrayants990 Жыл бұрын
Thsnk u for information
@pnskurup9471 Жыл бұрын
Well done doctor
@alitnaderi83 ай бұрын
എൻ്റെ മതറിന്അഞ്ച്വർഷത്തോളംആയിചുമഇൻഹേലർഉപയോഗിക്കു രവിലേയുരാത്രിയും പക്ഷേ ഒരു കുറവുഇതുവരെഉണ്ടായിട്ടില്ലനാലോളംഡോക്ടർമാരെകാണിച്ചു ഒരുആശ്വാസംകാണുന്നില്ല ശ്വാസ കോശം ചുരുങ്ങുകഎന്നാണ്പറയുന്നത്
@ramzasworld6493 Жыл бұрын
Thank you dr🥰... For good information
@nazeermanamulli708 Жыл бұрын
ഇൻഹീലർ ഉപയോഗത്തെപ്പറ്റി പ്രധാനപ്പെട്ട ഒരു സംശയത്തിന് മറുപടി കിട്ടാൻ എന്താണ് വഴി ?
@rislasherin5589 Жыл бұрын
Oru aayurvedha prdct und inhlr upayogam nirtham
@Riyas-mt5mc Жыл бұрын
എനിക്ക് നല്ല തൊണ്ട വേതന വരുന്നു ഇത് ഉബയോഗിക്കാൻ തുടഗിയപ്പം എന്താ ചെയ്യാ
Doctor, 8years ayi ore inhaler thenne use cheyunmu, inhaler mtyemdathundo
@sainabamuhammed5219 Жыл бұрын
Charuppam muthal anufavikunnathanu
@kasimci5262 жыл бұрын
Verygood
@chaithra9719 Жыл бұрын
Dr transhaler 2 months ubayohikinna kond weight gain aakumo
@sudhrshananp12212 жыл бұрын
Dr. I am using inhaler since 3 years advice by a Doctor in Govt Hospital My age is 67. Now continuing it. Now swasammuttal undakunnu Occasionally. What can I do now. Give me specific advice. Thanks Dr.
@gopakumart.r.717011 ай бұрын
ഇന്ഹലർ എന്നും ഉപയോഗിക്കാം എന്ന് ഞാൻ കരുതുന്നില്ല. ഞാൻ ഒരു ദിവസം 2പുഫ് വച്ചു 5നേരം എടുക്കേണ്ടിവന്നിരുന്നു. അവസാ നം ഒന്നും ഭലിക്കാതെ ഓക്സിജൻ എടുക്കേണ്ടിവന്നു.ഇപ്പോൾ budamate respule, എന്നാ മരുന്ന്, നേബൂളിസിർ മെഷീൻ ഉപയോഗിച്ച് എടുക്കുന്നു. നല്ല ആശ്വാസം ഉണ്ട്. അത്യാവശ്യം പറമ്പിൽ പണിയും ചെയ്യാറുണ്ട്. കോട്ടയം മോഡേൺ ഡയ യഗ്നോട്ടിക് സെന്ററിൽ ജോൺ ഫിലിപ്പോസ് ഡോക്ടറെ ഒന്ന് കാണുക
@user-in6ep1qh7y7 ай бұрын
Inhaler oru thavana use cheytal continuously use cheyyano😢
@raveendranathmeleparambil29422 жыл бұрын
WELCOME SIR.🙏🙏🙏
@prajeeshvk35442 жыл бұрын
Good video
@noushadpt86382 жыл бұрын
Njan abudaabiyil ninnum chodikkukayaan ser . Formonide 400 us cheyyunna aalaan. Evide kittunnillah adin pagaram Evide kittunna valikkunna gulika paranjutharumo ser
@sabithamv2588 Жыл бұрын
Sir ente molkk 9 yr. Asthalin inhaler aanu Dr:Thannath.. But kuttiykk ath adikkumbol vallathe heart beats koodunnu viraykkunnu... Syp kazhichalum engane vararund... Nebulization asthalin cheythalum engane vararund... Rnthu kondanu docter engane varunnath
@abdulhaneefa87813 ай бұрын
DR തമസിക്കുന്ന സ്ഥലത്ത് വന്ന കാണാ പറ്റുമോ ഫോൺ No: ഒന്ന തരുമോ
@kaliyugam30202 жыл бұрын
സാർ സ്റ്റേരോയിഡ് സൈഡ് എഫെക്ട്ടിൽ പറയാൻ വിട്ട ഒരു കാര്യം മസിൽ ഉരുട്ടി കയറ്റമാണ്. അത് വളരെ അസ്സഹനീയമാണ്.