രണ്ടുമിനിറ്റ്‌ നഖത്തിൽ ഇങ്ങനെ ഒന്ന് ചെയ്തുനോക്കു /Dr Manoj Johnson

  Рет қаралды 287,336

Baiju's Vlogs

Baiju's Vlogs

Күн бұрын

രണ്ടുമിനിറ്റ്‌ നഖത്തിൽ ഇങ്ങനെ ഒന്ന് ചെയ്തുനോക്കു /Dr Manoj Johnson
#drshimji #drmanojjohnson #drrajeshkumar #KZbinShorts
#ShortsVideo
#ShortsClip
#ShortsContent
#ShortsCreators
#ShortsChallenge
#ShortsWatch
#ShortsCommunity
#ShortsViral
#Omega3Benefits
#HealthyLiving
#NutritionTips
#HeartHealth
#BrainFunction

Пікірлер: 367
@moosanabdullah6902
@moosanabdullah6902 11 ай бұрын
ഡോക്ടർ തരുന്ന ഓരോ അറിവും വളരെ വിലപ്പെട്ടതാണ്ഒരു പാട് അഭിനന്ദനങ്ങൾ
@santhikrishna68
@santhikrishna68 11 ай бұрын
🙏Thank you doctor your valuble information🥰
@rajithabala2987
@rajithabala2987 11 ай бұрын
Dr തരുന്ന ഓരോ അറിവും സാധാരണക്കാർക്ക് വളരെ വിലപ്പെട്ടതാണ്. വളരെ നന്ദി dr
@kamalaverygood6719
@kamalaverygood6719 11 ай бұрын
Veryverysuttable
@palathingalaravindakshan144
@palathingalaravindakshan144 11 ай бұрын
വളരെ എനെർജിറ്റിക് ആയി, പുഞ്ചിരിയോടെ ആത്മാർഥമായി ഇത്രയധികം അറിവുകൾ പകർന്നുതന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ, നന്ദി
@hyderali5769
@hyderali5769 11 ай бұрын
വളരെയേറെ വിലയേറിയ അറിവുകളാണ് ഡോക്ടർ ഓരോ വീഡിയോസ് ലൂടെയും തരുന്നത്❤
@miyalakshmi6441
@miyalakshmi6441 11 ай бұрын
UFOm 10:10
@risalasalam
@risalasalam 11 ай бұрын
ഇതിൻ്റെ കൂടെ ഫോട്ടോ കൂടി ഉണ്ടായിരുന്നെങ്കിൽ ഒന്നുകൂടി സൂപ്പർ ആയിരിന്നു
@lijupoulose3166
@lijupoulose3166 10 ай бұрын
തികഞ്ഞ മനുഷ്യ സ്നേഹമുള്ള ഡോ.
@shaanushaan3444
@shaanushaan3444 11 ай бұрын
എത്ര ശരിയാണ് doctor പറയുന്നത്. ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ.
@chandranka8558
@chandranka8558 10 ай бұрын
Super, super, super class. ദൈവം താങ്കളെ അനുഗ്രഹിക്കും.
@AhmedSiyar
@AhmedSiyar 11 ай бұрын
Beautiful explanation....May Almighty Bless you yaarrr
@valsalaep262
@valsalaep262 11 ай бұрын
ഇത്രയും പ്രയോജനപ്രദമായ അറിവ് സാധാരണക്കാരായഞങ്ങൾക്ക് നൽകിയതിന്.. വളരെ വളരെ നന്ദി ഡോക്ടർ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@sudharmasurendranath2464
@sudharmasurendranath2464 11 ай бұрын
ay
@semeerarazak
@semeerarazak 11 ай бұрын
മുണ്ടിവീക്കത്തിനെ കുറിച്ച് ഒരു video ചെയ്യുമോ
@seena8623
@seena8623 11 ай бұрын
എന്റെ ദൈവമേ! സാറിന് എങ്ങനെ ശത്രുക്കൾ ഇല്ലാതിരിക്കും ? അത്രയ്ക്കും വിലയേറിയ അറിവുകളല്ലേ സാധാരണക്കാരായ ഞങ്ങൾക്കും മറ്റ് എല്ലാവർക്കും നൽകുന്നത് എന്റെ നഗിരിനെ ഈ പറഞ്ഞ ഒട്ടുമുക്കാലും ലക്ഷണങ്ങൾ ഉണ്ടായിരുന്നു ഒരിക്കൽ സാറിന് കേട്ടതിനുശേഷം ഞാൻ വിറ്റാമിൻ ഡി കഴിക്കാറുണ്ട് പക്ഷേ എനിക്ക് ഈ ഇടയായി അങ്ങനെ ഒന്നും ഇപ്പോൾ കാണുന്നില്ല എന്റെ നഖം ഇപ്പോൾ ആണ് ഞാൻ ശ്രദ്ധിക്കുന്നത് തന്നെ നല്ല ക്ലീൻ ആയിരിക്കുന്നു ഈ വീഡിയോ ഞാൻ സേവ് ചെയ്തു വെക്കുന്നുണ്ട് എല്ലാവർക്കും അയച്ചു കൊടുക്കുന്നുണ്ട് നന്ദി സാറെ നന്ദി
@JaikishanVG
@JaikishanVG 11 ай бұрын
ശോ സാറിന് മിനിമം നോബൽ എങ്കിലും കൊടുക്കണം😂
@AmeerKv-b3c
@AmeerKv-b3c 11 ай бұрын
ശാറിനെ ഇങ്ങനെ പൊക്കിപ്പറയാൻ വേണ്ടി തനിക്ക് മാസക്കൂലിയാണോ അതോ ദിവസക്കൂലിയോ 😂
@deepa927
@deepa927 11 ай бұрын
മണ്ടന്മാർക്ക് പറ്റിയ ഡോക്ടർ
@nisarkarthiyatt5793
@nisarkarthiyatt5793 11 ай бұрын
👍👌
@vimalasr4289
@vimalasr4289 11 ай бұрын
Super Thanks a lot Dr ❤
@sandeepsarma3649
@sandeepsarma3649 9 ай бұрын
ഡോക്ടർക്ക് അഭിനന്ദനങ്ങൾ. 🙏🌹🌹🌹
@usefulknots7698
@usefulknots7698 11 ай бұрын
Pic കാണിച്ചു ചെയ്‌താൽ നല്ലതായിരുന്നു
@chaithuz35
@chaithuz35 11 ай бұрын
ഇതൊന്നും അറിയാതെ കുഴിനഖം ആണെന്ന് പറഞ്ഞു വർഷങ്ങൾ ആയി മരുന്ന് തേക്കുന്നവർ ഇതൊക്കെ കേൾക്കണം 🙏🏻
@seenasgeogebraclassroom327
@seenasgeogebraclassroom327 11 ай бұрын
What is the reason for grey stripes length wise on the nail?
@varghesecheeran5729
@varghesecheeran5729 10 ай бұрын
വെബ്സൈറ്റ് ൽ ഡോക്ടറേറ്റ് കിട്ടി യതായി എഴുതി കണ്ടില്ല. ഞാൻ സ്ഥിരമായി videos കാണാറുള്ള ആളാണ്. എന്നാൽ ഈയിടെ ആണ്. MBBS / MD ഒന്നും ഇല്ലാത്ത doctor ആണ് എന്ന് മനസ്സിലായത്. Doctor & Doctorate വേറെ, വേറെ തന്നെയാണ്.
@ShareefV-t9s
@ShareefV-t9s 11 ай бұрын
സച്ലിമെന്റിന്റ ആവശ്യഗഥ നന്നായി മനസ്സിലാക്കി തന്നു താങ്ക്യൂ ഡോക്ടർ നൂട്രീലൈറ്റ് ഫുഡ് സപ്ലിമെന്റുകൾ ഉപയോഗിക്കുന്നു നല്ല റിസൽറ്റാണ്
@ShareefV-t9s
@ShareefV-t9s 11 ай бұрын
शुक्रिया
@sathyanandakiran5064
@sathyanandakiran5064 10 ай бұрын
നമസ്തേ കാലിൽ കുഴിനഖം വരുന്നതെന്താണ് ഡോക്ടർ?
@hemambikahema267
@hemambikahema267 11 ай бұрын
സൂപ്പർ അറിവുകൾ👏👏👏👏👍👍👍❤️❤️👌👌
@indiraapsara4755
@indiraapsara4755 11 ай бұрын
വളരെ വിലപ്പെട്ട അറിവ് 🙏🙏🙏
@zayan1795
@zayan1795 11 ай бұрын
All Vitamin supplements medicine for kids onnu paruo?
@sindhuuthaman2570
@sindhuuthaman2570 11 ай бұрын
Thank you Dr. Ithrayum nannayi explain cheythu thannathinu.
@thulasisuja8945
@thulasisuja8945 11 ай бұрын
Sir... മഗ്‌നിഷ്യം ഏത് ആഹാരത്തിൽ ലഭിക്കും pls reply
@tano62
@tano62 11 ай бұрын
Best video Dr ,Thank you sir 🙏
@lathavk-xv8vk
@lathavk-xv8vk 11 ай бұрын
എന്റെ കാലിന്റ് വിരലിൽ എപ്പോഴും വേദന ആണ് നഖത്തിന്റെ അവിടെ കളർ വിത്യാസം ഉണ്ട് നഖം വളഞ്ഞ് മാംസത്തിനുള്ളിൽ ആണ് സുചി കൊണ്ട് കുത്തി എടുത്ത് കളയും അങ്ങനെ പോകുന്നു കാര്യങ്ങൾ ഇതിന് എന്താണ് ചെയ്യേണ്ടത് ഡോക്ടറുടെ വിലയേറിയ ഉപദേശം കാത്തിരിക്കുന്നു.
@user-fn1ot7db4s
@user-fn1ot7db4s 11 ай бұрын
Dear Doctor , You have the aptitude and attitude to learn things. Aptirude God has given you and attitude you cultivated yourself.Keep going ,good luck
@user-fn1ot7db4s
@user-fn1ot7db4s 11 ай бұрын
*aptitude
@ambiksthankappan9254
@ambiksthankappan9254 11 ай бұрын
Beautiful explanation ഗോഡ് bless you
@vpsheela894
@vpsheela894 11 ай бұрын
Cheru payar mulappichathu nallathanu vayil punnu varunnathinu
@lijupoulose3166
@lijupoulose3166 10 ай бұрын
മഗ്നീഷ്യം ഏത് ഭക്ഷണത്തിലാ ഉള്ളത്...?
@Tha762
@Tha762 11 ай бұрын
Sir Vitamin supplement for kids ne kurichu parayamo
@karthikaabey7124
@karthikaabey7124 10 ай бұрын
, നല്ല അറിവുകൾ പറഞ്ഞു തരുന്ന Dr😊
@rajagopalanm4536
@rajagopalanm4536 10 ай бұрын
Pandathe vaidyanmaar asukha nirnayam nadathiyirunnathu nadiyim, nakhavum, kannum pinne nakkum.nokiyayirunnu ennathunethra sathyam.
@DarsanLakshmi
@DarsanLakshmi 11 ай бұрын
നഖം തുടങ്ങുന്ന ഭാഗത്തു മാത്രം white colour വരുന്നത് എന്തുകൊണ്ടാണ് ഡോക്ടർ
@chandranpalakkilveettil8052
@chandranpalakkilveettil8052 11 ай бұрын
Vitamin ഡി സ്ഥിരമായി കഴിക്കാമോ സർ, ഡോസ് പറഞ്ഞു തരാമോ
@jalajamenon8664
@jalajamenon8664 6 ай бұрын
Thank you very much doctor🙏
@minic4401
@minic4401 11 ай бұрын
Sir yawning continuous ആയിട്ടു വരുന്നതിന്റെ reason എന്താണ്
@shinyjoseph1817
@shinyjoseph1817 11 ай бұрын
എന്റെ ഇടതു കൈയിലെ പെരുവിരലിൽ നീളത്തിലുള്ള ഒരു കറുത്ത വര ഉണ്ട്. അത് എന്തുകൊണ്ടാണെന്ന് ഒന്ന് പറയാമോ ഡോക്ടർ.
@jamesk.j.4297
@jamesk.j.4297 11 ай бұрын
വിറ്റാമിൻ d ദിവസവും കഴിക്കാമോ
@geethakumariammab1482
@geethakumariammab1482 11 ай бұрын
കാലിലെ thallaviraleleനഖം കട്ടികൂടുന്നു.orukalile mathram. Please......
@radharamakrishnaiyer8634
@radharamakrishnaiyer8634 8 ай бұрын
Great great dr I really respect this dr a lot
@aswathyachu386
@aswathyachu386 10 ай бұрын
Thank you for valuable knowledge ❤
@Jamshi36997
@Jamshi36997 11 ай бұрын
എന്താ പാലിന് പ്രശ്നം detail aayi പറയുമോ
@fathimarasheed1533
@fathimarasheed1533 11 ай бұрын
Naghatil neelathil line Ind edge pole.nagham smooth alla athenthanu Dr.
@LethikaLethika-pj6hy
@LethikaLethika-pj6hy 11 ай бұрын
താങ്ക്യൂ ഡോക്ടർ
@sujithavs9476
@sujithavs9476 11 ай бұрын
Mee too have
@sunilca8272
@sunilca8272 11 ай бұрын
Drന്റെ നല്ല മനസിന് നന്ദി
@shijipranasseril
@shijipranasseril 11 ай бұрын
Dr, if milk is not healthy ( I heard one of your video about milk, it is not at all healthy), how the the milk products will be healthy??
@sumisasikumar9221
@sumisasikumar9221 11 ай бұрын
Valuable information thank u dear doctor
@ronhonor545
@ronhonor545 10 ай бұрын
Engane venum Doctors Aayaal. Puthya thalmurayum athyarthy ulla medical related aalkarum kandu padikkatte. Super presentation.
@rajeswaryashokpilai6687
@rajeswaryashokpilai6687 11 ай бұрын
Kanpola vetiyal enthanu
@faseelashajahan6982
@faseelashajahan6982 11 ай бұрын
Dr. ne onnu consult cheyyan entha cheyyande. Orupad budhimuttukal ulla alanu. Dr kanan kure nalayit sramikunnu pls...
@rizwanor9893
@rizwanor9893 11 ай бұрын
പല്ലിൽ ഇത് പോലെ വരുന്നത് എന്ത് കൊണ്ടാണ് ser
@farzanafathima2814
@farzanafathima2814 11 ай бұрын
Dr Milk enthukondaanu adhikam promote cheyyathe?!!!
@Visalam.M
@Visalam.M 10 ай бұрын
വളരെ ഉപകാരപ്രദം
@indirasasi6169
@indirasasi6169 11 ай бұрын
Thank you for your valuable information
@hemajayakumar5586
@hemajayakumar5586 9 ай бұрын
Thank you Dr for the valuable information. May God bless you
@musthafamp3154
@musthafamp3154 11 ай бұрын
Your grate man
@gitadas2322
@gitadas2322 11 ай бұрын
Super information.. Thanks dr...
@shinythomas529
@shinythomas529 9 ай бұрын
Usefull information Thank u n God bless
@rajeswaryashokpilai6687
@rajeswaryashokpilai6687 11 ай бұрын
Sir please discuss about allergy asthma
@syamaa3701
@syamaa3701 9 ай бұрын
Thanks sir very good informations
@BijuT-h5j
@BijuT-h5j 11 ай бұрын
Good clase Doctor thanks 🙏👍
@SubaithaJalal-sr4hu
@SubaithaJalal-sr4hu 11 ай бұрын
എന്റെ വലത് കയ്യിലെ മൂന്ന് വിരലുകൾ സർ പറഞ്ഞതുപോലെ പൊട്ടി കാണാൻ ഭംഗി യില്ലാത്ത തായി ഞാൻഡോക്ടറുടെ നിർദ്ദേശപ്രകാരം വിറ്റാമിൻ ഗുളിക കഴിച്ചു കൊണ്ടിരുന്നതാണ് ഇപ്പോൾ നിർത്തി വെച്ചിരിക്കുകയാണ് തുടർന്ന് കഴിക്കേണ്ടതുണ്ടോ
@sarojbaburajan6679
@sarojbaburajan6679 11 ай бұрын
Very good information Sir...Thank u so much...God bless u ....
@lalithavenu6248
@lalithavenu6248 11 ай бұрын
Thank you Dr
@sivasundaram2030
@sivasundaram2030 10 ай бұрын
വളരെ നന്ദി dr
@jlibitha
@jlibitha 11 ай бұрын
Thank you for the information👍
@vijayaLakshmi-zr1yv
@vijayaLakshmi-zr1yv 11 ай бұрын
Kudal sariyavan എന്ത് ചെയ്യണം Dr
@thahiraa3455
@thahiraa3455 11 ай бұрын
Dr ടെ ഓരോ വീഡിയോ യും പ്രതീക്ഷയും ആശ്വസം നൽകുന്നു താങ്ക്സ് dr
@jayalekshmi1571
@jayalekshmi1571 11 ай бұрын
Ethu pole oru Good Dr lokathilla
@ramlabikitchenrecipe5556
@ramlabikitchenrecipe5556 11 ай бұрын
Food supplements evidennu kittum😌
@nalininaliyatuthuruthyil4629
@nalininaliyatuthuruthyil4629 10 ай бұрын
Thank you so much sir👍❤🙏
@എന്തുംഏതും-ഷ7ര
@എന്തുംഏതും-ഷ7ര 10 ай бұрын
Doctor direct contact cheyyan pattumo
@GraceSamuel-m9q
@GraceSamuel-m9q 11 ай бұрын
Thanks doctor for the valuable informations. My problem is the dry mouth always. I am doabetic patient since 20 years and taking meds. But not in good control. Pls give me the reason and solution for dry mouth.
@VichusWorld-lr6wz
@VichusWorld-lr6wz 11 ай бұрын
😮😵‍💫super 👌🏻theernnatharinjilla.. Waiting curiously for next part.
@vc8699
@vc8699 11 ай бұрын
സാർ എന്റെ ശരീരത്തിൽ കൈത്തണ്ടയിലും കാലിന്റെ തുടയിലും ഇടയ്ക്ക് കറുത്ത പാടുവരുന്നു അവിടെ നല്ല വേദനയും ഉണ്ടാകും കുറെ നാൾ കഴിഞ്ഞാൽ അതു മാഞ്ഞു പോകും അതെന്താണ് ഒന്നു പറഞ്ഞു തരണേ❤️
@valsajoy1777
@valsajoy1777 11 ай бұрын
U r great dr.God’gift.
@kassimkk7592
@kassimkk7592 11 ай бұрын
You're most great Sir,
@sujathas6519
@sujathas6519 11 ай бұрын
Thank you very much sir 👍 valuable information 👌
@SivathankamSiva
@SivathankamSiva 9 ай бұрын
Supaer
@seena8623
@seena8623 11 ай бұрын
നമ്മുടെ ശരീരത്തിലെ ഓരോ ഭാഗങ്ങളും നമ്മളോട് സംസാരിക്കും എത്ര വലിയ അറിവ് ശരിയല്ലേ അല്ലേ
@geethaxavier4257
@geethaxavier4257 11 ай бұрын
Very Good Information Dr. God bless You and fmly... ♥️♥️♥️
@aswathyachu386
@aswathyachu386 10 ай бұрын
May God bless you ❤❤❤
@sumyjohn395
@sumyjohn395 11 ай бұрын
സറിനെ ദൈവം കാക്കട്ടെ ശത്രുക്കളിൽ നിന്ന്
@hansuworld3744
@hansuworld3744 11 ай бұрын
പ്രിയ ഡോക്ടർ എന്റെ നക്ഷത്തിന്റെ താഴെ ഊ ന് ചീന്തി പോവുകയാണ് നല്ല vedhanayum ഉണ്ട് എന്തിന്റെ കുറവാണു plz പറഞ്ഞു തരൂ 🙏
@Mj-yz5jl
@Mj-yz5jl 11 ай бұрын
Dr,nte makalude kalnagham valanju erikunnu ullil kattipidichu erikunnu ntha chaiyendathu please paranju tharane
@Muhmdddhashif
@Muhmdddhashif 11 ай бұрын
സൂപ്പർ thank you sir കുഡലിറക്കത്തിന്റെ ക്ലാസ് ഉണ്ടോ
@123sethunath
@123sethunath 11 ай бұрын
God Bless you🎉🎉🎉❤❤
@gopikas785
@gopikas785 11 ай бұрын
Thank you Sir 🙏🙏🙏
@ranigopan5390
@ranigopan5390 11 ай бұрын
Thank you Doctor bless you all
@MubeenaPh
@MubeenaPh 11 ай бұрын
Sir Andae nail nalla gyapund and treatment an cheyendad . Nose Alergee an anik Please riple
@shilajahabeebkk7810
@shilajahabeebkk7810 11 ай бұрын
Very good information, God bless you ❤
@lillythomas7354
@lillythomas7354 11 ай бұрын
മഗ്നീഷ്യം എങ്ങിനെ കിട്ടും
@shymav9400
@shymav9400 10 ай бұрын
Kannur evideya dr varunnath
@dineshr8395
@dineshr8395 11 ай бұрын
great human being
@radhanair2154
@radhanair2154 11 ай бұрын
Thanks doctor......❤❤
@sandhyaprakash3668
@sandhyaprakash3668 11 ай бұрын
Usefull video sir god bless you🙏
@sheebajoseph7890
@sheebajoseph7890 11 ай бұрын
Dr how to deal with severe coccyx pain
@JessyThomas-d6q
@JessyThomas-d6q 11 ай бұрын
ഉത്തിരി വിലപ്പെട്ട അറിവ് തന്നതിന് നന്ദി.God bless you
@sahidaanoop3591
@sahidaanoop3591 11 ай бұрын
Good message Thankyou doctor ❤
@tanmayjampala9178
@tanmayjampala9178 11 ай бұрын
Very good information Dr
@MaryShanti-xg2yd
@MaryShanti-xg2yd 11 ай бұрын
Very inspiring ..sr. shanti snd. Notre Dame, Bangalire..
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Treat the Root Cause not the Symptom - Dr Manoj Johnson
27:59
Dr Manoj Johnson
Рет қаралды 16 М.