ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707
@SurendranKalapurakkal5 ай бұрын
വളരെ വളരെ നല്ല നിർദ്ദേശങ്ങൾ
@sajeevansajeevan79705 ай бұрын
Meganueron OD plus pattumo sir Calicut evideyanu
@PDilip-hm9ls5 ай бұрын
Kozhikode, ആഴ്ചയിൽ ഏതെല്ലാം ദിവസങ്ങളിൽ ആണ് കാണാൻ പറ്റുക? എവിടെയാണ് Clinic ?
@BaijusVlogsOfficial5 ай бұрын
Kozhikode ബുധനാഴ്ചയും വ്യാഴാഴ്ചയും ഡോക്ടർ ഉണ്ടാകും
@nairbeena30364 ай бұрын
സർ ഈ tabകിട്ടുന്നില്ലല്ലോ
@presannalumarikumari6445 ай бұрын
വളരെ സന്തോഷം..ഒരു പാട് നന്ദി
@OmanOman-tm7suАй бұрын
നല്ല നിർദ്ദേശങ്ങളും ഒരുപാട് സന്തോഷായി നല്ല അറിവ് പകർന്നു തന്നതിന്
@mango64165 ай бұрын
Thanks dr വളരെ പ്രധാനപെട്ട കര്യങ്ങൾ ആണ് dr പറഞ്ഞു തന്നത്..thanks dr
@chandrahasan55133 ай бұрын
Most of the people are facing this problem Dr. U r given such a beautiful information ... Appreciating and a big thanks...
@Lootdealsoffers245 ай бұрын
NEUROBION Forte നല്ലതാണോ?
@krishnanko34744 ай бұрын
അറിവ് പകർന്നു തന്നതിന് വളരെയധികം നന്നിയുണ്ട് സാർ.
@vkvasudevan80652 ай бұрын
Good sugestion
@zubairpang47574 ай бұрын
DR. എൻ്റെ വലത് കയ്യിന് ബയങ്കര തരിപ്പും വേദനയും അനുബവപെടുന്നു
@sojanchelamattom60624 ай бұрын
2dose
@asokanb13623 ай бұрын
Dr ശരീരത്തിൻ്റെ പലഭാഗത്തും മാറി മാറി ഉളുക്ക് ഉണ്ടാകുന്നത് എന്തുകൊണ്ടാണ്...pls
@philominageorge14654 ай бұрын
എനിക്ക് ഇത് തന്നെയാണ് പ്രശ്നം bhayankaraഷീണം
@him-yf3oi4 ай бұрын
ഡോക്ടറിന്റെഉപദേശംഇല്ലാതെകഴിക്കാമോ
@lalithakarthikeyan1633Ай бұрын
I am a diabetic and bp patient and my vit B12 is high. I am aged 76 and let me know is there any pblm in that. (July 24 report)
@maheswario905623 күн бұрын
Dr. ഈ information തരാൻ മനസ്സ് വന്നതിന് ദശ കോടി നന്ദി.Dr ൻ്റെ ആയുരാഗ്യത്തിന് ഞാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു ഈ information തന്നതിന് നമിക്കുന്നു😂
@johnya.m59273 ай бұрын
അറിവ് പകർന്നു തന്നതിനു വളരെ നന്ദിയുണ്ട് സർ.
@ivenrobert13785 ай бұрын
Dr Your definition are all super, in-between that you are not coming for remedy. So kindly come to the point exactly what does it help to get recover from that deficiency.
@BaijusVlogsOfficial4 ай бұрын
For every conditions there are no remedies.We have to do medical management only .If there are any kind of remedy then we will definitely say that
@Kiran167434 ай бұрын
വലത് കണ്ണിന്റെ കാഴ്ച്ച കുറവ് അതായിത് short sight problems ഉള്ളവർക്ക് എന്തിന്റെ കുറവു എന്റെ ഒരു കണ്ണിൽ കാഴ്ച്ച കൂടുതലും വലതു കണ്ണിനു കാഴ്ച്ചക്കുറവുമുണ്ട് എന്താണ് ഇതിനൊരു പോംവഴി
@prittymathew92793 ай бұрын
ഓട്ടിസം ഉള്ളവർക്ക് ഉണ്ടാകുന്ന irritation and mood variation പ്രശ്നത്തിന് vitamin B12 പരിഹാരമാകുമോ?
@sreedevipv51445 ай бұрын
താങ്ക്സ് ഡോക്ടർ🎉
@PrasadOvk4 ай бұрын
CADUs XT ഇത് എന്തിനുള്ള മരുന്ന് ആണ് പറയാമോ
@THAIBOOSA5 ай бұрын
VitaminB12 engane aanu kazhikkendathu? 😊
@MUHAMMEDPKPK-gp2lt5 ай бұрын
Thank you Dr. Very informative.
@AKRPP-if5bi3 ай бұрын
ഈ ചെക്കപ്പിന്റെ പേരെന്താണ്? uae ൽ ഇതിന്റെ പേരെന്താണ്?
@ashokanp.t.24354 ай бұрын
ഇൻജെക്ഷൻ കൊടുത്താൽ kidney work ലോഡ് കൂടി വരുമോ?????
@premaarun80335 ай бұрын
ഈ parajathellam enikundu ethu എത്ര നാൾ kazhikanam
@ShafeekAslam872 ай бұрын
Dr. എന്റെ കാലിന്റെ അടിയിൽ ഇടക്ക് വേദന ഉണ്ടാകാറുണ്ട്, കൂടാതെ തരിപ്പും,
@mohanmahindra48855 ай бұрын
Super presentation, if mention the source of foods we can get vit b12 the viewers will be happy to watch the video till end otherwise they will drag the video till they are getting the source
@abdulmajeed-s5n6hАй бұрын
Dr enik kayy kal tharippum ormakuravum Acidity und ee tablet evide kittum ith kazhichal maro
@pokkathouse5 ай бұрын
ഡോക്ടർ കാര്യങ്ങൾ വളരെ simple ആയി അവതരിപ്പിക്കുന്നു. Contact Number തരുമോ.
@KunjimuhammedPakkulam5 ай бұрын
നല്ല അവതരണം
@arukatkumaransalim-zq1fj5 ай бұрын
Doctor can you make a video on missing heart beats and its impact, if any ?
@shajishakeeb20365 ай бұрын
Oru cardiologistne kanikku.
@gangadharanmaroli82434 ай бұрын
Thank you very much Doctor
@ramachandrancr42075 ай бұрын
General medicine name for cynoclobin. Available in pardanmemdri janoushod I shop
@Davoodkp-b6w4 ай бұрын
Dr. കാഞ്ഞങ്ങാട് എപ്പോഴാ ഉണ്ടാവുക. No. പറയാമോ
@saleemacms3 ай бұрын
Sir എനിക്ക് ഗ്യാസ്Problem ഉണ്ട്. പിന്നെ മസിൽ പിടിത്തം തരിപ്പ്,ഇതിന്ന് B 12 ചക്ക് ചെയ്യണോ?
@ibrahimsp15513 ай бұрын
Problem.und.genreal.aayi.B12 Kazikamo..Dr
@sulekhaka27445 ай бұрын
എനിക്ക് 57 വയസ്സുണ്ട് ഡോക്ടർ പറഞ്ഞ എല്ലാ കാര്യങ്ങളും എനിക്ക് ഉണ്ട് എനിക്ക് ഷുഗർ ഉണ്ട് അതുകൊണ്ട് ഈ മരുന്ന് കഴിക്കാൻ പറ്റുമോ
@abdulnasar.tnasar86275 ай бұрын
Trigeminal nuralgi? Pls describe
@AzeezMuthira3 ай бұрын
Enikkum,Eprshnamund
@ab12064 ай бұрын
ഞാൻ 28വർഷമായിപൂർണ്ണ വെജിറ്റേറിയൻ ആണ്. വയസ്സ് 55.എനിക്ക് കാലിൻെറ അടിഭാഗം തരിപ്പ് ഉണ്ട്. 2വർഷമായി. തൂക്കം 46 കിലോ. വെെറ്റമിൻ ബി12 എങ്ങനെ കഴിക്കണം.
@Kareenhaji-ux9zn4 ай бұрын
അത് ഒന്നും ചോദിക്കാതെ ഭായ് ഇത് പൈസ കിട്ടും എന്ന് അല്ലാതെ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന വർത്തമാനം അല്ല ഇവന് യൂട്യൂബിൽ നിന്നും വരുമാനം വരാൻ വേണ്ടി മാത്രം
@saneeshsathisan184Ай бұрын
സാർ എനിക്കു സർവിക്കൽ എഞ്ചുറി പറ്റി സർജറി കഴിഞ്ഞതാ എന്റെ കൈൽ തരിപ്പ് മരപ്പ് ഉണ്ട് ഈ മെഡിസിൻ കഴിച്ചാൽ മാറുമോ
@achuthankutty76235 ай бұрын
DR. എൻ്റെ കയ്യിൻ്റെ വീരലുകൾക്ക് എപ്പോഴുംതരിച്ചു വേദനയും ഉണ്ട് വൈറ്റമിൻ B12 കഴിച്ചാൽ മാറുമോ
@abdulhakkeemk89944 ай бұрын
Cervical problem ആയിരിക്കും
@BaijusVlogsOfficial4 ай бұрын
ഇത് വൈറ്റമിൻ ബി12 ഡെഫിഷ്യൻസി ആണ് എങ്കിൽ മാറും പക്ഷേ എല്ലായ്പ്പോഴും നമുക്കു ഉറപ്പു പറയാൻ കഴിയില്ല നമ്മുടെ പ്രശ്നം അത് മാത്രം ആയിരിക്കും എന്ന് .അത് കൃത്യം മനസ്സിലാക്കാൻ നമ്മൾ ആളുടെ മാറ്റു വിവരങ്ങൾ കൂടെ കൃത്യമായി അറിയേണ്ടതുണ്ട്
@FunnyBoomBox-hp3lw3 ай бұрын
നിങ്ങൾ സൗദിയിൽ ആണെങ്കിൽ feroglobin B12 കഴിച്ചാൽ മതി മെഡിക്കൽ ഷോപ്പിൽ കിട്ടും ബ്രോ
@georgepc52523 ай бұрын
ഷുഗർ patients ന് ഉണ്ടാവുന്ന കൈകാൽ തരിപ്പ് B12 കഴിച്ചാൽ പോകുമോ.
@nishadkm89273 ай бұрын
Sir gulfil eth company kittum
@ahmadabbas69693 ай бұрын
ഡോക്ടർ എന്റെ ഇടതു കാലിന്റെ അടിഭാഗം മരവിപ്പ് അനുഭവപ്പെടുന്നു അതിന് വല്ല മരുന്നും ഉണ്ടോ ഞാൻ കാഞ്ഞങ്ങാട് ആണ് എന്റെ ഷുഗർ 7 ആണ്
@haneefameeransahib98424 ай бұрын
B 12 . Arkum.. Kazhikkamo
@jose1962ize3 ай бұрын
Dr can you advise how to control B12 as my B12 is over 1400 because of this I have numbness& tinkling on hands and legs
@rajanm58244 ай бұрын
Kindly inform me, content of B12 tablets plz.b
@shamseervp3005 ай бұрын
Vitamin B12 test ന്റെ coast എത്രയാണ് 😊
@anilkumarvanneri3 ай бұрын
മെഡിക്കൽ ഷോപ്പിൽ പോയി ചോദിച്ചാൽ എത്രയാണ് വില എന്നറിയാനാകും.
@vasudevane.k28053 ай бұрын
30 എണ്ണത്തിനന 40 രൂപ@@anilkumarvanneri
@kkkb1970b3 ай бұрын
@@vasudevane.k2805test cheyyunna cost aanu😂
@kkkb1970b3 ай бұрын
@@anilkumarvanneritest cost
@ushachandran4915 ай бұрын
Vittmin B12 അടങ്ങിയ tab ഏതാണ്??
@shijirajesh82754 ай бұрын
Neurobion
@ajikoikal13 ай бұрын
പത്താം ക്ലാസ്സിൽ പഠിക്കുന്ന എൻറെമകന് എഴുതുമ്പോൾ ചിലപ്പോൾ ഇക്കിളിയാകുന്നു എന്ന് പറയാറുണ്ട്. അത് B12 ഡിഫിഷ്യൻസി കാരണമാണോ? പാലുംമുട്ടയും ഇടയ്ക് കോഴി ഇറച്ചിയുമൊക്കെ കഴിക്കാറുമുണ്ട്. ചെറുപയറും മിക്ക ദിവസവും കഴിക്കാറുമുണ്ട്.
@littlerainbow1114 ай бұрын
Good Impermetion thanks
@Leenavarghese-em2eh3 ай бұрын
Thanks. Dr. God bless
@ismailkuniyil73605 ай бұрын
Test rate എത്ര
@AbdulKareem-y1i3 ай бұрын
എന്റെ രണ്ടു കയ്യും നല്ല കടച്ചിൽ ആണ് നല്ല മറവിയും ഉണ്ട്
@tianazar4 ай бұрын
അനിമൽ ഫുഡും. മുട്ടയും കഴിച്ചാൽ ബി 12 ഉണ്ടാവും. ഇത് കഴിച്ചാൽ കൊളസ്ട്രോൾ ഉണ്ടാവും എന്നും പറയും. ഏതു കഴിക്കണം ഏതു കഴിക്കേണ്ട എന്നെ കൺഫ്യൂഷാനിലാണ് ഞാനിപ്പോൾ. ഞാൻ ഓർക്കുകയാണ് ഇൻട്രസ്റ്റീലിൽ നിന്നും കിട്ടുന്ന ഇരുമ്പു പൊടി കഞ്ഞി ആക്കി കുടിച്ചാൽ ഒരു കുഴപ്പവും ഉണ്ടാവുകയില്ല
നിങ്ങളുടെ സംശയം തീരാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ ധാരാളം മതിയാകും ഇതൊന്ന് കാണൂ വീഡിയോ ലിങ്ക്. kzbin.info/www/bejne/eF7Lf2tmqdOGhtEsi=hhkCPAowonIp6x2i
@varghesejoseph42164 ай бұрын
Sir vittamin B 12 medical shopil kittumo
@User_68-2a4 ай бұрын
Kittum.Surbex XT Rs.158 for 10 nos.
@rameshnarayan-v1q4 ай бұрын
😮DR enikke bp unde ee vittmin kazhikkamo
@VijayanK-u3e3 ай бұрын
എനിക്ക് സ്റ്റോക്ക് വന്നിരുന്നു അതിനുശേഷം രണ്ടു കൈയും രണ്ട് കാലും പടത്തിൽ നല്ല തരിപ്പാണ്. അതിനെന്താ ചെയ്യാ
@abdulsattar69435 ай бұрын
Very informative. Thanks
@BabuPs-yx7ro5 ай бұрын
very Good Sir Thanks🙏🙏👍👍👍
@rejirajan80615 ай бұрын
(ന്യൂട്രീഷൻ ഈസ്റ്റ്) മെഡിസിന് ഫുൾ നെയിം എന്താണ്
@baijuat57265 ай бұрын
സർ ഭക്ഷണം എത് കഴിക്കേണ്ടത്
@prasanthpc50085 ай бұрын
പഴങ്കഞ്ഞി
@SureshvaSuresh5 ай бұрын
സാർ ഞാൻ ഒരു കിഡ്നി കൊടുത്തതാണ് വൈറ്റാമിൻ B12 കഴിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ
@SoleyJoseph-r3h2 ай бұрын
Sir Ante husbandinu vitamin D 16 anu Vitamin B12 over an u 1100 amu pakshe alkku right hand num Legsnim bhayakkara Numerus undu replay tharane
@Mary_kutty_5 ай бұрын
Acid കൂടുതൽ ആണ് എന്ത് ചെയ്യണം
@simonlouis19524 ай бұрын
ഏതൊക്കെ പേരിൽ ആണ് വിറ്റാമിൻ B12 ടാബ്ലറ്റ്സ് കിട്ടുന്നത്
@User_68-2a4 ай бұрын
Surbex XT. Rs158 for 10 nos.
@sijothomas95935 ай бұрын
Neurobion fort എന്ന ഗുളിക B 12 അല്ലേ സർ
@BaijusVlogsOfficial5 ай бұрын
ഗുളികകൾ അത് ന്യൂട്രീഷ്യൻ ആയാലും എടുക്കുന്നതിനു മുമ്പ് ഡോക്ടറെ കണ്ട് ആവശ്യമാണോ എത്ര ഡോസ് എടുക്കണം .ഇതൊക്കെ കൃത്യമായി മനസ്സിലാക്കി ഡോക്ടർ നിർദ്ദേശിക്കുന്ന കാലയളവിലേക്ക് മാത്രം എടുക്കുക.ഓരോരുത്തരുടെയും ശാരീരിക അവസ്ഥ അവർക്കുള്ള അലർജികൾ അവർക്കുള്ള മറ്റു രോഗങ്ങൾ ഇവയൊക്കെ വ്യത്യസ്തം ആണ് അപ്പോൾ അതിനനുസരിച്ച് ചെയ്താൽ മാത്രേ ഗുണം കിട്ടുക ഉള്ളൂ .മറ്റു ഭക്ഷണങ്ങൾ അത് കഴിക്കാൻ ആരോടും ചോദിക്കേണ്ട കാര്യമില്ല .ഇപ്പോൾ ഞാൻ ഈ പറയുന്നത് കേൾക്കുമ്പോൾ ചിലപ്പോ നിങ്ങൾക്ക് ചിലപ്പോ ദേഷ്യം തോന്നിയേക്കാം പക്ഷേ ഇതാണ് യാഥാർഥ്യവും അതോടൊപ്പം തന്നെ ഇന്ത്യൻ നിയമവും
@Davoodkp-b6w4 ай бұрын
@@BaijusVlogsOfficialഎത്രയോ ശരി. 👍
@Rukiya-th4jr2 ай бұрын
സി@@BaijusVlogsOfficial
@ShajiMusthafa-qe6ys3 ай бұрын
ബി.പി ഗുളിക സ്ഥിരം കഴിച്ചാൽ ബി12 കുറയുമോ?
@CHANDRASEKHARANR-ig4ks4 ай бұрын
Dr ഈ ക്യാപ്‌സൂൽ എവിടേ കിട്ടും പല മെഡിക്കൽ ഷോപ്പ് കളിലും ചോദിച്ചു ഇല്ല കിട്ടാൻ ഉള്ള മാർഗം എന്താണ് please repley
@unniambatt34102 ай бұрын
Amazon ill. Kittum
@NavasBasheer-u5g5 ай бұрын
താങ്ക് യു ഡോക്ടർ
@abdulmajeed-s5n6hАй бұрын
Ee tablet evide kittum medicalil chodichal kittunnilla
@anilraghavan67274 ай бұрын
ഡോക്ടർ ഇതു കഴിച്ചുകഴിഞ്ഞു ബോഡി ബാലൻസ്തെറ്റുമെന്നുണ്ട്, തലവേദന ഉണ്ടാകുന്നുണ്ടെന്നു പറയുന്നു, എനിക്കും ആ അനുഭവം ഉണ്ട്, അതെന്തുകൊണ്ടാണ് പറയുമോ
@SasiDharan-mx7dx4 ай бұрын
ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിക്കുന്നത് ആണ് നല്ലത്
@sanojps89904 ай бұрын
💯👍
@shrilajam4 ай бұрын
I have to take b12 injection an year. Now b12 became normal and stopped the injection.wil i have to take the same again
@രാഹുൽനായർ5 ай бұрын
Vitamin B-12
@koyakuttyk58405 ай бұрын
D 12വൊ B 12 വോ
@2023greenmate4 ай бұрын
@@koyakuttyk5840C12
@usm48384 ай бұрын
ഡോക്ടറുടെ സംസാരത്തിൽ B യും D യും വരുന്നുണ്ട്
@DileepVG2 ай бұрын
Sir കാലുമേൽ പുകച്ചാൽ.. രാത്രിയിൽ... ഉറക്കകുറവ്... ഇതിന് വല്ല മരുന്ന് ഉണ്ടോ ഈ ഗുളിക കഴിച്ചാൽ നല്ലതാന്നോ
@moideenkm52353 ай бұрын
കോഴിക്കോട് എവിടെയാണ് കൺസൾട്ടേഷൻ സെന്റർ
@BaijusVlogsOfficial3 ай бұрын
Arayidathupalam.CD Tower
@lillythomas58235 ай бұрын
Tablet Name
@mollymohan99545 ай бұрын
Dr.enik 65yrs und. Ente left hand left leg kalinu adivasam peruppanu 2week aayi. Ayurvedic medicine Nero care 10No.thannittund kazhikkunnu.kuravu thonnunnilla.enthu cheyyanam.pls.reply