ഈ ഒറ്റക്കാര്യം ചെയ്താൽ എല്ലാകാലത്തും ഷുഗർനോർമൽ ആയിരിക്കും,കൂടിയ ഷുഗർ നോർമൽ ആകുകയുംചെയ്യും/Dr Shimji,

  Рет қаралды 521,828

Baiju's Vlogs

Baiju's Vlogs

Күн бұрын

Пікірлер: 332
@rajanpp4252
@rajanpp4252 Жыл бұрын
Best sir, അങ്ങ് ചെയ്യുന്ന ഈ സേവനം ഒരു ഉത്തമ സാമൂഹ്യ സേവനം തന്നെയാണ്...... സർവ്വ ശക്തൻ അങ്ങേയ്ക്ക് ആയുരാരോഗ്യ സൗഖ്യവും ദീർഘായുസ്സും നൽകട്ടെ......
@seethakv1061
@seethakv1061 Жыл бұрын
വളരെ കൃത്യമായി തന്നെ എല്ലാം പറഞ്ഞു തന്നതിൽ dr k ഒരുപാടു നന്ദിയുണ്ട്.. ഏതൊക്കെ ഫുഡുകളാണ് കഴിക്കേണ്ടത് അതെങ്ങനെ കഴിക്കണമെന്ന് dr മാത്രമാണ് പറഞ്ഞു തന്നത്.. വെറുതെ മെഡിക്കൽ കോളേജിൽ ക്ലാസെടുക്കുന്നത് പോലെ സാധാരണക്കാരായ ഞങ്ങളോട് കുറെ മെഡിക്കൽ tems മറ്റും പറഞ്ഞവസാനിപ്പിച്ചു പോയാൽ ഞങ്ങൾക്കെന്തു മനസിലാകും.. ഞങ്ങൾ ഏതു fud കഴിക്കണമെന്നും ഏതൊക്ക ഒഴിവാക്കണമെന്നും ഒക്കെയാണ് ഞങ്ങൾക്കറിയേണ്ടത് അതേതായാലും sir പറഞ്ഞു തന്നതിൽ വളരെ സന്തോഷമുണ്ട്.... ഞാൻ ഒന്ന് ട്രൈ ചെയ്യട്ടെ... 🙏🙏🙏
@prspillai7737
@prspillai7737 10 ай бұрын
വളരെ വിലയേറിയ informations ആണ് ഈ വീഡിയോയിൽ ഉള്ളത്. ഒത്തിരി നന്ദിയുണ്ട് ഡോക്ടർ. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഏത് രീതിയിലുള്ള വ്യായാമം ആണ് പ്രമേഹം ഉള്ളവർ ചെയ്യേണ്ടത് എന്നുള്ളതാണ്. ആഹാര നിയന്ത്രണത്തിനൊപ്പം ശരിയായ രീതിയിലുള്ള വ്യായാമം കൂടി ആയാൽ പ്രമേഹത്തെ വളരെയധികം നിയന്ത്രണത്തിൽ കൊണ്ടുവരാൻ സാധിക്കും എന്ന് അനുഭവത്തിൽക്കൂടി തെളിയിച്ചിട്ടുള്ള ആളാണ് ഞാൻ. ഡോക്ടരിൽനിന്നും ആധികാരികമായി കേട്ടപ്പോൾ double surety ആയി.
@kunjilakshmikunjilakshmi1250
@kunjilakshmikunjilakshmi1250 Жыл бұрын
Dr. ഈ ക്ലാസ്സ്‌ വളരെ ഉപകാരപ്രദ മായി. ഞാൻ അറിയാന ആഗ്രഹിച്ച കുറേ കാര്യങ്ങൾ എനിക്ക് മനസിലായി. നന്ദി സർ നന്ദി
@azeezdost603
@azeezdost603 Жыл бұрын
ഇത്രയും informative ആയ ഒരു പ്രഭാഷണം ഞാൻ ഇത് വരെ കേട്ടിട്ടില്ല. Thank you Sir ❤
@muhammedashrafetp6450
@muhammedashrafetp6450 2 жыл бұрын
ഒരു പാട് ഉപകാരപ്രദമായ പുതിയ അറിവുകൾ 👌❤️Thanks 🙏.
@abdullamk1347
@abdullamk1347 Жыл бұрын
ആളുകൾ ക്ക്‌മനസ്സിൽ ആവുന്ന രീതിയിൽ പറഞ്ഞു തന്നതി സന്തോഷം 🙏🏻
@anithas8846
@anithas8846 10 ай бұрын
Ok
@vilasinivilasini7609
@vilasinivilasini7609 2 жыл бұрын
നല്ലൊരു class ആയിരുന്നു. Thanks
@MayaDevi-kh3ml
@MayaDevi-kh3ml Жыл бұрын
Excellent Precautions and advises on Diabetics. Thanks Doctor
@deva.p7174
@deva.p7174 2 жыл бұрын
Thank you Dr. വളരെ സിമ്പിൾ ആയി ഡയബ്റ്റിക് സി നെ പറ്റിയും ആഹാരക്രമങ്ങളും പറഞ്ഞു തന്നതിനു ഒരായിരം നന്ദി. 👌❤❤❤
@venugopalannair
@venugopalannair 2 жыл бұрын
Q
@sunnymammenmammen7391
@sunnymammenmammen7391 Жыл бұрын
Hi Dr.. Very genuine advise.. Very informative and practicable..
@lathamudapuram2317
@lathamudapuram2317 Жыл бұрын
Dr. U gave a new പ്രതീക്ഷ to a large no. Of people .Eventhough I am😊 no t a patient I listened this programme carefully
@sundarganga9961
@sundarganga9961 Жыл бұрын
Verrywellspeach Thanks
@dilijalalu9832
@dilijalalu9832 Жыл бұрын
ഞാൻ യൂട്യൂബിൽ തിരക്കി കൊണ്ട് ഇരിയ്ക്കുകയായിരുന്നു താങ്ക്സ് ഡോക്ടർ 🙏🏼🙏🏼🙏🏼🙏🏼😍😍😍
@ramlathpa7866
@ramlathpa7866 2 жыл бұрын
നല്ല സമാധാനമുള്ള പ്രഭാഷണം ! Will definitely follow ! Thank you !!
@amsubramanian1435
@amsubramanian1435 2 жыл бұрын
വീഡിയോ നന്നായി..നന്ദി ഡോക്ടർ...ഡോക്ടർ പറഞ്ഞ വ്യായാമം ചെയ്യുന്നു...
@amsubramanian1435
@amsubramanian1435 Жыл бұрын
വീഡിയോ കൊള്ളാം ഡോക്ടർ. നന്ദി.
@lisalal8275
@lisalal8275 Жыл бұрын
Thanks doctor. It was wonderful and really useful.. 🥰🙏😊
@godsongsbabu5135
@godsongsbabu5135 2 жыл бұрын
എല്ലാ ഡോക്ടർമാരും മുട്ടയുടെ ചിത്രം വച്ചിട്ടാണ് സംസാരിക്കുന്നത്. പക്ഷെ മുട്ടയെ കുറിച്ച് പറയുകയോ, അത് ഷുഗർ കുറക്കാനായി മുട്ട എങ്ങിനെ കുറക്കണമെന്നോ പറയുന്നില്ല...
@prabalachandran7108
@prabalachandran7108 Жыл бұрын
Thanks doctor
@jasminerazack7178
@jasminerazack7178 Жыл бұрын
Very nice
@prakashmp3076
@prakashmp3076 Жыл бұрын
മുട്ടയെക്കുറിച്ച് പറയുന്നുണ്ട്
@shijianil6786
@shijianil6786 Жыл бұрын
@Manoj-u5k7t
@Manoj-u5k7t Жыл бұрын
മുട്ട അവർക്കെല്ലാം അത്ര ഇഷ്ടമാണെന്നാണ് തോന്നുന്നത്😂
@gracychacko5050
@gracychacko5050 2 жыл бұрын
Thank you so much Doctor. Very valuable information.
@isree71
@isree71 Жыл бұрын
Very valuable information. Specially for diabetic patients.
@bichaamina4624
@bichaamina4624 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ താങ്ക്യൂ ഡോക്ടർ
@jayakumari9048
@jayakumari9048 Жыл бұрын
15:19 കൊള്ളാം ഡോക്ടറെ സൂപ്പർ എല്ലാം വ്യക്തമാക്കി തന്നു.
@Vasantha-et9pd
@Vasantha-et9pd Жыл бұрын
Thank you Dr mone.vilayeriya arivukalan paranju thannath. God bless you always.
@kochumoljohnson7194
@kochumoljohnson7194 2 жыл бұрын
Very good message. God bless you
@axiomservice
@axiomservice 2 жыл бұрын
dear dr... thanku for the fruitful information..,esp..magnisiom.
@pushpamv6262
@pushpamv6262 Жыл бұрын
🙏🙏🙏. Thank you dr. പല doctors ന്റെ വീഡിയോ ചവറാണ്. Thank you for this valuable information
@koorimannilhussain3828
@koorimannilhussain3828 Жыл бұрын
പല ഡോക്ട്ടെർസും പലപ്പോഴും ആവിശ്വസനീയമായ കാര്യങ്ങളും ന്യായീകരണങ്ങളും പറയുന്നു. ഈ പ്രവണത ശെരിയെക്കൂടി തെറ്റാണെന്ന് ധരിക്കാൻ കാരണമാകുന്നു.
@chandrashekharmenon5915
@chandrashekharmenon5915 2 жыл бұрын
Thank you very much doctor for your practical suggestions in tackling this dreadful lifestyle disease!👌👍🙏
@ushakumarypankajakshiamma3214
@ushakumarypankajakshiamma3214 Жыл бұрын
Very informative.Thanks Doctor.
@mercychristopher5175
@mercychristopher5175 Жыл бұрын
Thank you dr. for your good infprmation
@balkishan5802
@balkishan5802 Жыл бұрын
A usefull Vdo presentation 👍 Thank you Dr.
@rajagopalk.g7899
@rajagopalk.g7899 Жыл бұрын
Thank you Dr. Shimji, അങ്ങയുടെ no ഡിസ്പ്ലേ ചെയ്യുന്നത് എഴുതി എടുക്കാൻ പറ്റുന്നില്ല pls show a little more time for enabling us to write down a very nice and effective method treatment 🙏🙏
@BaijusVlogsOfficial
@BaijusVlogsOfficial Жыл бұрын
9947637707
@alexanderalexander2230
@alexanderalexander2230 Жыл бұрын
Thank you , very very informative .
@padmasheela1182
@padmasheela1182 Жыл бұрын
Thank you so much doctor for explaining the importance of each nutrient and how to consume it. Ur information about how to control diabetes through diet is excellent. Thank u so much doctor.
@valsalakakkidippuram7111
@valsalakakkidippuram7111 3 ай бұрын
നന്ദി - ഒരു പാട് നന്ദി
@aonetag1689
@aonetag1689 Жыл бұрын
Excellent class
@salimk.p8593
@salimk.p8593 Жыл бұрын
Sariyanu Aaharakaryam Parayathe Pramehatheppattiyulla Geervanam Mathram
@anilkumark9225
@anilkumark9225 Жыл бұрын
വേണ്ട എല്ലാം വിറ്റാമിനും ഉള്ള ഫുഡ്‌ പറയാമോ
@mohammedmp9056
@mohammedmp9056 Жыл бұрын
ഡോക്ടർ പറഞ്ഞത് ശരിക്കും നല്ല ഒരു നിർദേശമായി. വർഷങ്ങൾക് മുമ്പ് വയനാട്ടിലുള്ള ഡോക്ടർ ദേവദാസ് ഇത് പോലെ എക്സൈസ് ചെയ്‌തുള്ള ഒരു പ്രമേഹ ചികിത്സ ക്യാമ്പ്‌ സങ്കടിപ്പിച്ചിരുന്നു m
@shynidaniel1631
@shynidaniel1631 Жыл бұрын
Thanks doctor
@Athma56
@Athma56 10 ай бұрын
ഡോ. പ്രസാദ് ,വയനാട്, ചികിത്സ തെറ്റായ ഒന്നായിരുന്നു. അത് ബീട്ടാ സെല്ലിലെ നശിപ്പിക്കുന്ന ഒന്നാണ്
@nalinip5764
@nalinip5764 Жыл бұрын
താങ്ക്യൂ പറഞ്ഞു ഈ അറിവ് പറഞ്ഞു തന്നതിന് നന്ദി ഡോക്ടറെ
@marykuttycherian6535
@marykuttycherian6535 Жыл бұрын
Thank you docter
@mariathomas9506
@mariathomas9506 Жыл бұрын
Pumpkin seeds dry use cheyyamo
@DhilnaShafi
@DhilnaShafi Жыл бұрын
അപ്പർ ബോഡി വ്യയമം ഫിറ്റ്‌ ഒന്ന് കാണിച്ച തരുമോ പ്ലീസ്‌
@vilasachandrankezhemadam1705
@vilasachandrankezhemadam1705 Жыл бұрын
Very well explained. Well understood. Dr's are very much interested in Utube than in OP. Now can you please tell howmany percent common man can bear the cost of these dietary management. Nuts what is the price. Pumkin seeds wall nut, badam,cachewnut, can common man I clude in the routine food. Answer is BIG NO
@prasanthprasanth2120
@prasanthprasanth2120 2 жыл бұрын
Thank you doctor 🙏🙏🙏🙏
@prabhakaranmp5714
@prabhakaranmp5714 2 жыл бұрын
ബ്രോയ്ലർ മുട്ടക്കോഴി അല്ല ഇറച്ചിക്കോഴി ആണ്. ഇറച്ചിക്ക് വേണ്ടി രണ്ട് കോഴിയെ സങ്കര വർഗം ആക്കി ഉണ്ടാക്കിയത് ആണ്. കുത്തിവെച്ചാലും തീറ്റ കൊടുത്താലും നാടൻ കോഴിയെ 2കിലോ ഒന്നര മാസം കൊണ്ട് വളർത്തൽ പറ്റില്ല.
@maneeshsahib400
@maneeshsahib400 Жыл бұрын
ഈ തവിടു ഉള്ള അരി ഇപ്പോൾ എവിടെ കിട്ടും... എല്ലാം പോളിഷ് ഡ് ആണ് 😞
@philipgeorge8632
@philipgeorge8632 2 жыл бұрын
Consumption of coffee ie Half cup Milk+ half cup Black coffee, will it reduce Magnesium?
@gopakumarn3270
@gopakumarn3270 Жыл бұрын
Dr നാടൻ മുട്ട വാട്ടി കഴിക്കുന്നതാണോ അതോ പുഴുങ്ങി കഴിക്കുന്നതാണോ നല്ലത്
@mayareghu3102
@mayareghu3102 2 жыл бұрын
Good presentation
@bijithomas8538
@bijithomas8538 Жыл бұрын
Sir, എറണാകുളംത്ത് എവിടെയാണ് clinic
@shihabsaeedas1513
@shihabsaeedas1513 Жыл бұрын
Nalla arivv kitti.thanks
@minijayasree4697
@minijayasree4697 Жыл бұрын
Namaste sir great
@jolsamathew6629
@jolsamathew6629 2 жыл бұрын
Thanks doctor🙏
@ABCD-cv2ef
@ABCD-cv2ef Жыл бұрын
Mathanga kazhichal kitumo magnesium ???Dr.reply me 🌈
@jessylivingston7048
@jessylivingston7048 Жыл бұрын
Thanku sir god blesd u
@mohd.seethi4585
@mohd.seethi4585 Жыл бұрын
Dr sir, duck egg will give same benefit of chic egg or not??
@kadeejakadeeja6607
@kadeejakadeeja6607 Жыл бұрын
Very beneficent speech
@arvindnair4379
@arvindnair4379 2 жыл бұрын
Good suggestion doctor
@molyjohny8975
@molyjohny8975 2 жыл бұрын
Thank you doctor മുട്ട കഴിക്കാറില്ലായിരുന്നു. കപ്പലണ്ടി കഴിക്കാമോ?
@bijushahulhameed7483
@bijushahulhameed7483 2 жыл бұрын
Hello Sister, നിലക്കടല കഴിക്കാം എന്ന് ഡോക്ടർ പറഞ്ഞു, നിലക്കടലയാണ് കപ്പലണ്ടി.
@jessythomas561
@jessythomas561 2 жыл бұрын
Nilakadala ennu parayunnathu kappalandy aanu athu kazhikam
@varghesetv3070
@varghesetv3070 2 жыл бұрын
നിലക്കടലയും. കപ്പലണ്ടിയും. രണ്ടു. രണ്ടും കസിക്കം.
@gijidani9061
@gijidani9061 Жыл бұрын
Nalla doctor
@a.induchoodant.ajayakumar4100
@a.induchoodant.ajayakumar4100 2 жыл бұрын
Thank you doctor.... You provided very valuable information... Did god bless you🙏
@vijayalekshmi5795
@vijayalekshmi5795 Жыл бұрын
Thank you dr you provided valuble information did god bless you
@sindhupillai359
@sindhupillai359 Жыл бұрын
Sir duck egg kazikan pattumo
@shylajabalakrishnanshyla7563
@shylajabalakrishnanshyla7563 2 жыл бұрын
Thanks a lot..Dr
@treasajoshy9232
@treasajoshy9232 Жыл бұрын
Thanks a lot Dr
@anujoseph7697
@anujoseph7697 2 жыл бұрын
Thank you so much Doctor.
@beevi1237
@beevi1237 Жыл бұрын
Brokoli ennalend
@jojivarghese3494
@jojivarghese3494 2 жыл бұрын
Thanks for the video
@enharmonicband7107
@enharmonicband7107 Жыл бұрын
Clear cut information sir Thaank you
@BaijusVlogsOfficial
@BaijusVlogsOfficial Жыл бұрын
Welcome
@ABCD-cv2ef
@ABCD-cv2ef Жыл бұрын
Taaaanqqq Dr 🌈💐💥👍
@gracyantony9975
@gracyantony9975 Жыл бұрын
Dr, കോഴിമുട്ട കഴിച്ചാൽ കൊളസ്റ്റ്രോൾ കൂടുമോ? എനിയ്ക്കു കൊളസ്റ്റ്രോളും ഉണ്ട്. മുട്ടയുടെ മഞ്ഞക്കുരു കഴിക്കരുതെന്നാണല്ലോ അറിവ്? Please advise.
@AmbikaAmbika-ht7de
@AmbikaAmbika-ht7de 2 жыл бұрын
ഒരു നല്ല മെസ്സേജ് 👌
@susyvarghese3768
@susyvarghese3768 2 жыл бұрын
സർ thiroyd ഉള്ളവർക്ക് പ്രക്കോളി കഴിക്കാമോ
@danielkummattilmathew4233
@danielkummattilmathew4233 Жыл бұрын
വളരെനല്ല സന്ദേശം.
@positivepopstar5965
@positivepopstar5965 Жыл бұрын
Dr,Type 1 ഡയബററിസിന് ഫലപ്റദമായ ചികിത്സയുണ്ടോ?
@healthtohome
@healthtohome Жыл бұрын
Insulin എടുക്കുക എന്നാ ചികിത്സ മാത്രമേ നിലവിൽ ഉള്ളു
@royphilip5043
@royphilip5043 Жыл бұрын
How many content in my body how can l check
@ourchoices7064
@ourchoices7064 Жыл бұрын
Mutta thodulla food alle athu chila alukalil ..piles..fistula problm koottam especially athullavark...ennal thodu illatha food magnesium koottan undo..food name parayaamo ilakkari koodathe vere enta ullathu
@hajarabiaaju3367
@hajarabiaaju3367 Жыл бұрын
Thank you dr ❤️ ❤️
@mohanannair8550
@mohanannair8550 2 жыл бұрын
Good information thank you doctor
@raghavanvv2544
@raghavanvv2544 2 жыл бұрын
Thanks 🙏
@sarahgeorge1592
@sarahgeorge1592 Жыл бұрын
Dr പറഞ്ഞ diet ആണ് ഞാൻ ഒരു വർഷം കൊണ്ട് കഴിക്കുന്നത്. കൂടാതെ excercise ം ചെയ്യുന്നുണ്ട് പക്ഷേ sugar level ഇപ്പോഴും 9% ആണ്
@BaijusVlogsOfficial
@BaijusVlogsOfficial Жыл бұрын
Doctor ne kandashesham kruthyamayi enthanu prashnam ennum thankalude shareraprakruthi anusarichu maattendunna kaaryangal enthokke ennum urappu varuthuka
@healthtohome
@healthtohome Жыл бұрын
ഗുളികകൾ കഴിക്കുന്നുണ്ട് എങ്കിൽ adjustment വേണ്ടി വരും ..
@sarahgeorge1592
@sarahgeorge1592 Жыл бұрын
For me too the same
@regiphilip1
@regiphilip1 Жыл бұрын
Sir millets for diabetic patients. Is this good to reduce sugar
@pookoyabisitharmforkidneyp9299
@pookoyabisitharmforkidneyp9299 2 жыл бұрын
Sir , Diabatic with kidney patients can use these receipts.
@amo7348
@amo7348 Жыл бұрын
Ragi is very good for insulin
@geethata1944
@geethata1944 10 ай бұрын
tharav mutta nalathano kozhimutta alergy anu
@devadamundro5165
@devadamundro5165 2 жыл бұрын
👍👍👍👍tanks sir
@jeenapremkumar3268
@jeenapremkumar3268 Жыл бұрын
How to contact
@smnair3168
@smnair3168 Жыл бұрын
Heart patinent dumbbell എടുക്കാമോ
@satheesann7699
@satheesann7699 2 жыл бұрын
Sir, pramehathine kurichu parayunna kure doctor's und. Ellavarum mutta keerivachittane visadeekarikunnathe ennal athine kurichu nalla visadeekaranam illa
@valsammagopi7506
@valsammagopi7506 2 жыл бұрын
Very useful video
@vanajadevi2434
@vanajadevi2434 2 жыл бұрын
Good information
@vidyadharanpillai1455
@vidyadharanpillai1455 2 жыл бұрын
Very true
@jaganathanjagan8132
@jaganathanjagan8132 2 жыл бұрын
Thanks doctor
@ashrafpk6821
@ashrafpk6821 2 жыл бұрын
എങ്ങനെയാ മുട്ട കഴിക്കേണ്ട ഒന്ന് പറഞ്ഞു തരുമോ സാറേ
@viswanathankk903
@viswanathankk903 Жыл бұрын
Thanks Dr K K viswanathan.Wayanad
@sherlymathew8855
@sherlymathew8855 Жыл бұрын
മുട്ട കഴിക്കാൻ അറിയില്ലെ
@sherlymathew8855
@sherlymathew8855 Жыл бұрын
പുഴുങ്ങി കഴിക്കണം
@ayshashareef331
@ayshashareef331 2 жыл бұрын
ഷുഗറും കൊളസ്ട്രോളും ഉള്ള ആൾക്ക് മുട്ട കഴിക്കാൻ പറ്റുമോ
@jessythomas561
@jessythomas561 2 жыл бұрын
Yes kazhikam ennu doctor paranjallo
@jolammajoy1041
@jolammajoy1041 2 жыл бұрын
Thank u very much
@jayaprakashnair3614
@jayaprakashnair3614 14 күн бұрын
ഒറ്റ കാര്യം ഒരിക്കലും പറയരുത്😊
@ponnammab6662
@ponnammab6662 Жыл бұрын
മുട്ടയുടെ ചിത്രം എന്തിനാണ് കാണിക്കുന്നത്. പ്രമേഹ രോഗിക്ക് മുട്ട കഴിക്കാമോ? അതോ കഴിക്കാൻ പാടില്ല എന്നാണോ?
@DhanaLakshmi-gq1vz
@DhanaLakshmi-gq1vz 2 жыл бұрын
Super Dr
@josesebastian4982
@josesebastian4982 2 жыл бұрын
Thankyou sir
@manojap9511
@manojap9511 2 жыл бұрын
Magnesium കുറവാണൊ എന്ന് ഏത് ടെസ്റ്റ് ചെയ്താൽ അറിയാം ?
@healthtohome
@healthtohome Жыл бұрын
Serum magnesium level..... Magnesium കുറവ് ആണെകിൽ potassium കൂടെ പരിശോധിക്കണം
@satheeshsatheesh4235
@satheeshsatheesh4235 2 жыл бұрын
മുട്ടമുഴുവായി കഴികാൻ പറ്റുമോ ഷുഗർ രോഗിക്ക് , ,,?pla riple Doctar
@destinydyuga8480
@destinydyuga8480 2 жыл бұрын
കോഴിമുട്ട engane കഴിക്കണം എന്നാണ് ഉദ്ദേശിച്ചത്
@mcanasegold7601
@mcanasegold7601 2 жыл бұрын
പുഴിങ്ങി കഴിക്കുന്നതാണ് നല്ലത്
@rohinisony
@rohinisony Жыл бұрын
എന്നും കഴിക്കാമോ, എത്ര എണ്ണം വരെ കഴിക്കാം
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН