He explained well as well as the good and bad conditions to take the medicine for our health according to the present situations. Thank you doctor.
@ks.geethakumariramadevan3511 Жыл бұрын
Thank you Dr for your valuble Advise 🙏🙏🙏
@ReshmaUnnikrishnan-nv2yh Жыл бұрын
Plz include some diet charts for calcium, magnesium and vitamin d deficiency
@SureshKumar-gc8rl Жыл бұрын
Unfortunately there are quite a number of doctors and medical shops advising calcium tablets. Anything in excess is dangerous and thanks for your valuable suggestion.
@mariammageorge3339 Жыл бұрын
Dr. ഇപ്പോൾ പറഞ്ഞത് എല്ലാം എനിക്കുണ്ട്.. എനിക്ക് Dr. Tab. പറഞ്ഞു തരുമോ. എന്റെ വീട് അടൂർ ആണ്.please. Dr.. Avide വരെ വരാൻ പറ്റുന്നില്ല. നഖം എല്ലാം വരകൾ പോലെ ആണ്. രാത്രിയിൽ മസിൽ പിടുത്തം ഉണ്ട്. കുറച്ചു നടന്നു കഴിയുമ്പോൾ ക്ഷീണം ഉണ്ട്.
@nck78132 ай бұрын
മസിൽ പെയിൻ ഇപ്പോൾ ഉണ്ടോ. പൂർണ്ണമായി മാറുന്ന ഒരു പരിഹാരമുണ്ട്
@solly549 Жыл бұрын
Supper njan agrahichirunna vedio
@silpasvlogs3943 Жыл бұрын
Sir hypocalcemia condition il ith thanne follow cheythal mathiyo
@jessyxavierjessy8553 Жыл бұрын
Thank you. God blessyou and your family.
@remadevipv9120 Жыл бұрын
🙏, Doctor, sir super message, Thank you, sir 🙏👍
@ishttaganangal3695 Жыл бұрын
മഗ്നീഷ്യം ഗുളിക ഏതാണ് കഴിക്കേണ്ടത്? ഞാൻ കാൽസ്യം + വൈറ്റമിൻ D എടുക്കുന്നുണ്ട്
@margaretmathai5328 Жыл бұрын
Hi Doctor! Please put a video regarding IBS D with hashimotothyroditis with lactose intolerance and gluten allergy. What kind of food they can eat to prevent IBS D.
@vineethapv951 Жыл бұрын
Doctor eniku hypothyroidism undu. Ipol lichen planus aanennu diagnose cheythu.. Ithu ennanu ennum and its treatment onnu explain cheyyaamo
Nice video, Sir. 👍👍 Thank you Sir for this valuable information 🙏🙏😊
@chandnivijaykumar5197 Жыл бұрын
Good information
@kumariks741 Жыл бұрын
Very good information
@sujabalachandran9208 Жыл бұрын
Doctor enikk sariram varijjmrugett epozum vedaanayanu enthu chiyanamennu ariyyilla
@geethanambiar5403 Жыл бұрын
Thank you very much for the valuable information 🙏🌹 God bless you and family 🙏
@_jichooz_cutz Жыл бұрын
Sir,maravi ozhichu sir പറഞ്ഞതെല്ലാം എനിക്കുണ്ട് .ഇന്നുവരെ ഒരു medicinum എടുത്തിട്ടില്ല.എന്തു ചെയ്യണം...പിന്നെ എൻ്റെ 13 വയസുള്ള മോൾക്ക് ചിലപ്പോഴൊക്കെ മുഖവും ചുണ്ടും ഓക്കേ വിളറി velukkum എന്നിട്ട് തലകറക്കം എന്ന് പറയും ..Dr.kaanichu എന്നിട്ടും കുറവില്ല .സ്കൂളിൽ കൊണ്ടുപോകുന്ന ഫുഡ് കഴിക്കില്ല.ഇപ്പോഴും ഉറക്കമാണ് . please marupadi tharane...
@sabithabibu9570 Жыл бұрын
കുട്ടിക്ക് heamoglobin കുറവായിരിക്കാം. ഒരു ഗൈനേക്കോളജിസ്റ്റിനെ കാണിക്കു
@Guxtavooo73 ай бұрын
സർ 18 വയസ്സുള്ളവർക് calcium കാരണം knee pain varumooh??
@sana_sabik5869 Жыл бұрын
എന്നും എന്നെപോലെ ക്ഷീണമുള്ളവർ ഉണ്ടോ 🤣
@lovelyfamily8572Ай бұрын
Und😂😂
@Ponnuspeekkus16 күн бұрын
😂
@ChackochanAntony Жыл бұрын
കാൽസ്യം മഗ്‌നീഷിയും സിങ്ക് ഒരുമിച്ചുള്ള കോ മ്പിനേഷനും വിറ്റാമിൻ d ടെ പൌഡറും കൂടി ഒരുമിച്ച് കഴിക്കാമൊ
@bijicv350010 ай бұрын
Dr Gemcal 3 masam kazhikkunnathu kondu kuzhappam undo
@jojivarghese3494 Жыл бұрын
Thank you doctor
@jameelat2214 Жыл бұрын
enik fybro mayalgia und body motham pain Aanu. hippinu bayangara pain Aanu vayarinu nalla prasnam und vitamin D3 edukunund prigabalin sisodon kazhikunund calsium megneetioim ethra dosil kazhikanam plz Rply
@Vasantha-et9pd Жыл бұрын
Valareyere arivukal paranju thannu. Thank you Dr. God bless you always.
@mohandasthampi453311 ай бұрын
എന്റെ രണ്ട് കാലിന്റെയും മസിലിനും, ജോയിന്റിനും നല്ല വേദന അനുഭവപ്പെട്ടപ്പോൾ അഞ്ച് ദിവസം കാൽസ്യം ടാബ്‌ലറ്റ് മാത്രമായി കഴിച്ചു. വേദന നിശേഷം മാറിയല്ലോ. കാൽസ്യം കൂടുതൽ കിട്ടാൻ എള്ള് ഏറ്റവും നല്ലതാണ്.
Dr join t pain maraan entha cheyya. Pain karanam nadakkaan pattunnilla. Joli cheyyan pattunnilla. Enik thyroid ondu tablet kazhikunnund (Elthroxin tablet 100)plz rply Dr
@anushana8033 Жыл бұрын
Thank you Dr ♥️ God bless you ❤️🔥🔥🔥🔥
@nazimudheenk.h8002 Жыл бұрын
Vit,k2 kudi vendea
@premajohn5001 Жыл бұрын
മൾട്ടി വൈറ്റമിൻ ഗുളികകൾ കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ ഡെയിലി അത് ഉപയോഗിക്കാമോ
@philominajoy2328 Жыл бұрын
Same?
@fathimabiabdulrahman1779 Жыл бұрын
Mg labhikuvan eath food kazhikanam.
@dhanyachithra36514 ай бұрын
ഇലക്കറികൾ.. 👍
@sreelekha2023 Жыл бұрын
ഡോക്ടർ ഞാൻ 54 വയസുള്ള ഒരു സ്ത്രീയാണ്. 3 വർഷമായി ഞാൻ എന്റെ യൂട്രസ് റിമൂവ് ചെയ്തു ഇതിനു ശേഷം എനിക്ക് ശരീരത്തിലെ ഓരോ ജോയിന്റിനും നുറുങ്ങുന്ന വേദനയാണ്. ശരീരഭാരമാണെങ്കിൽ ഇപ്പോ 94 Kg ഉണ്ട് . എനിക്ക് ഉപയോഗപ്രദമായ ഒരു diet chart advise ചെയ്തു തരാമോ സർ Please . Hypothyroidism ഉണ്ട. thyro norm 100 കഴിക്കുന്നുണ്ട്. Sugar ഇല്ല. cholestrol , B P ഇവയുണ്ട്. മരുന്ന് കഴക്കുന്നുണ്ട്
@sheejasheena4085 Жыл бұрын
കാൽസ്യം മഗ്‌നീഷ്യം വിറ്റാമിൻ ഡി. ഇവ മൂന്നും കൂടി അടങ്ങിയ ഗുളിക മേടിച്ചു 3. മാസം കഴിക്
@veenaprakash8704 Жыл бұрын
Thank youuuu...
@KaliyanSp-vw4kp7 ай бұрын
Vitamin d kuravullavar medicine edukkumbol veyil kollano
@rainbow-fr5ny Жыл бұрын
Dr കാൽസ്യം vitaminD ഒകെ കുറവാ. കിഡ്‌നി ചെറിയ പ്രോബ്ലം. രണ്ടു ദിവസം ആയി body full മരവിപ്പ്. ഇപ്പോൾ time 1.55am ഉറക്കമില്ല മരവിപ്പും വോമിറ്റിംഗ് tentency ഉണ്ട്. Dr ഇന്നു കാൽസ്യം ടാബ് തന്നു. ഒന്നിടവിട്ട് ഡേ കഴിക്കാൻ പറഞ്ഞു .. മോർണിംഗ് എണീക്കാൻ പറ്റുന്നില്ല hus ന്റെ വീട്ടിൽ ആണ് ആകെ പ്രശ്നം 🥺🥺.. എന്താ ഈ മരവിപ്പ്
@sanalkumaran439 Жыл бұрын
Super🥰❤❤❤❤❤
@mariespv513 Жыл бұрын
Very very useful for my family. Thankyou sir 🙏
@subaida2454 Жыл бұрын
എന്താണ് മെഗ്നീഷ്യം ഗുളിക yallade വേറെ എങ്ങനെ കിട്ടും