ശരീരത്തിലെ എല്ലാ ചുളിവുകളും മാറി വെളുത്തു തുടുക്കും ഈ വൈറ്റമിൻ കഴിച്ചാൽ / Dr Shimji

  Рет қаралды 807,270

Baiju's Vlogs

Baiju's Vlogs

Күн бұрын

ശരീരത്തിലെ എല്ലാ ചുളിവുകളും മാറി വെളുത്തു തുടുക്കും ഈ വൈറ്റമിൻ കഴിച്ചാൽ / Dr Shimji / #drshimji
1. Malayalam ways to remove tan from face at home
2. Malayalam glutathione benefits for skin
3. Malayalam natural glutathione-rich foods
4. Malayalam sources of vitamin K2
5. Malayalam remedies for tan removal at home
6. Malayalam foods high in glutathione
7. Malayalam tips for enhancing glutathione levels
8. Malayalam vitamin K2 rich foods
9. Malayalam methods for skin tan removal
10. Malayalam natural ways to get glutathione
11. Malayalam foods that boost glutathione
12. Malayalam benefits of vitamin K2 for skin
13. Malayalam home remedies for tan removal
14. Malayalam glutathione supplements for skin health
15. Malayalam diet for increasing glutathione
16. Malayalam vitamin K2 and skin health
17. Malayalam effective ways to remove face tan
18. Malayalam glutathione and skin whitening
19. Malayalam foods to enhance vitamin K2 levels
20. Malayalam skin care tips for tan removal
21. Malayalam glutathione-rich diet for glowing skin
22. Malayalam natural remedies for tan and dark spots
23. Malayalam sources of vitamin K2 for better skin
24. Malayalam glutathione benefits for facial tan
25. Malayalam ways to increase glutathione naturally
26. Malayalam vitamin K2 for skin rejuvenation
27. Malayalam home remedies for removing face tan
28. Malayalam glutathione-rich foods for skin health
29. Malayalam tips for reducing tan using natural ingredients
30. Malayalam vitamin K2 and its skin benefits
31. Malayalam best natural glutathione sources
32. Malayalam methods for effective tan removal
33. Malayalam foods to naturally boost glutathione
34. Malayalam vitamin K2-rich food sources
35. Malayalam remedies for even skin tone
36. Malayalam how to use glutathione for skin
37. Malayalam natural ways to remove face tan
38. Malayalam benefits of vitamin K2 for skin pigmentation
39. Malayalam diet for better skin tan removal
40. Malayalam glutathione for brighter skin
41. Malayalam tips for using vitamin K2 for skin health
42. Malayalam effective home treatments for face tan
43. Malayalam foods to enhance glutathione naturally
44. Malayalam vitamin K2 and skin pigmentation management
45. Malayalam home-based tan removal solutions
46. Malayalam glutathione-rich ingredients for skincare
47. Malayalam sources of vitamin K2 for glowing skin
48. Malayalam tips for reducing facial tan
49. Malayalam natural glutathione benefits for skin
50. Malayalam foods to improve skin health with vitamin K2
51. Malayalam methods to enhance skin tone naturally
52. Malayalam glutathione and its role in tan removal
53. Malayalam dietary sources of vitamin K2 for skin
54. Malayalam ways to treat tan using glutathione
55. Malayalam home remedies with glutathione for skin
56. Malayalam vitamin K2 rich foods for better complexion
57. Malayalam natural ways to lighten skin tan
58. Malayalam glutathione-enhancing foods
59. Malayalam tips for vitamin K2 in skincare
60. Malayalam effective home remedies for tan reduction
61. Malayalam glutathione benefits for treating dark spots
62. Malayalam foods rich in vitamin K2 for skin
63. Malayalam methods to use glutathione for skin tone
64. Malayalam tan removal solutions using natural ingredients
65. Malayalam glutathione and its skin lightening effects
66. Malayalam foods that increase vitamin K2 levels
67. Malayalam home-based solutions for tan removal
68. Malayalam glutathione-rich foods for healthy skin
70. Malayalam tips for home remedies to lighten tan
71. Malayalam glutathione benefits for tan removal
73. Malayalam natural methods to remove face tan
74. Malayalam effective glutathione-rich foods for skin
75. Malayalam vitamin K2 and its impact on skin health
77. Malayalam glutathione-enriched diet for clearer skin
78. Malayalam foods to enhance vitamin K2 for skin
79. Malayalam remedies for tan using natural glutathione sources
80. Malayalam vitamin K2 and its role in skin health
82. Malayalam best glutathione-rich foods for tan reduction
83. Malayalam vitamin K2-rich diets for skin improvement
84. Malayalam home-based remedies for removing tan
85. Malayalam benefits of natural glutathione for skin
86. Malayalam vitamin K2 and skin tone correction
87. Malayalam tips for natural tan removal at home
88. Malayalam glutathione benefits for skin lightening
89. Malayalam foods to improve skin tone with vitamin K2
90. Malayalam home remedies for reducing facial tan
91. Malayalam sources of natural glutathione for skin health
92. Malayalam vitamin K2 and its benefits for skin tone
93. Malayalam effective natural remedies for tan removal
95. Malayalam vitamin K2-rich foods for even skin tone
96. Malayalam ways to use glutathione for tan removal
97. Malayalam diet for boosting vitamin K2 and skin health
98. Malayalam home solutions for skin tan removal
99. Malayalam natural sources of glutathione for better skin
100. Malayalam tips for vitamin K2 benefits in skincare

Пікірлер: 706
@BaijusVlogsOfficial
@BaijusVlogsOfficial 10 ай бұрын
ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707
@AshaPramod-i2v
@AshaPramod-i2v 10 ай бұрын
കോട്ടയം ഉണ്ടോ, consulting
@BaijusVlogsOfficial
@BaijusVlogsOfficial 9 ай бұрын
ഇല്ല എറണാകുളത്ത് ഉണ്ടാകും ഡോക്ടർ ആഴ്ചയിൽ രണ്ട് ദിവസം
@abhinavv622
@abhinavv622 9 ай бұрын
കോഴിക്കോട് എവിടെയാ
@akshayachu9568
@akshayachu9568 9 ай бұрын
മലയാളത്തിൽ ആണല്ലോ എല്ലാം കൊടുത്തത് അതും ഇംഗ്ലീഷിൽ പോരായിരുന്നോ
@BaijusVlogsOfficial
@BaijusVlogsOfficial 9 ай бұрын
@@abhinavv622 അരയിടത്തുപാലം
@ania8452
@ania8452 10 ай бұрын
സാറിന്റെ വീഡിയോകൾ എല്ലാ വിഷയങ്ങളും വിശദമായി ചർച്ച ചെയ്യുന്നു.നന്ദി. ഹരേ കൃഷ്ണ.........
@Maya-l8n7s
@Maya-l8n7s 8 ай бұрын
🙏♥️🎉🎊🙌🙏
@lekhabhola207
@lekhabhola207 4 ай бұрын
Ram Ram😅
@manojkrishna8839
@manojkrishna8839 9 ай бұрын
എല്ലാവരും പെട്ടന്നു ഇതൊക്കെ വാങ്ങിച്ചു തേച്ചു വെളുത്തു തുടുത്തോളണം. അല്ലെങ്കിൽ സത്യഭാമ ടീച്ചർക്ക് ദേഷ്യം വരും.
@techjunior8905
@techjunior8905 9 ай бұрын
😂
@SujathaPrakashan-w6x
@SujathaPrakashan-w6x 9 ай бұрын
​@@techjunior8905😂
@avmedits6865
@avmedits6865 9 ай бұрын
😅
@muhammadrafeeq2187
@muhammadrafeeq2187 9 ай бұрын
😅🤔
@maryjoseph8268
@maryjoseph8268 9 ай бұрын
😂
@shailav.u7530
@shailav.u7530 6 ай бұрын
ഇത് സത്യമാണ്. എൻ്റെ ഉമ്മ കഴിഞ്ഞ 50 വർഷത്തോളമായി ഇത്തരം പുളിച്ച കഞ്ഞിവെള്ളം രാവിലെ വെറും വയറ്റിൽ കുടിക്കുന്നു. ഇപ്പോൾ 77 വയസുള്ള ഉമ്മയ്ക്ക് ഷുഗർ പ്രഷർ കൊളസ്ട്രോൾ ഒന്നുമില്ലാ. ഇന്നേവരെ എല്ലുകൾക്ക് fracture ഒന്നും വന്നിട്ടില്ല.
@mitheenthenooran7625
@mitheenthenooran7625 5 ай бұрын
ഇപ്പോഴത്തെ കഞ്ഞി വെള്ളം നല്ല തല്ല. Dangerous, contains all kinds wastage and chemicals from rice. Refer american study about rice in USA
@reshmag500
@reshmag500 9 ай бұрын
ഡോക്ടർക്ക്‌ പറയാൻ യോഗ്യതയുണ്ട് നല്ല skin
@sarvavyapi9439
@sarvavyapi9439 7 ай бұрын
ശരിയാണ്❤ Beautiful skin and hair
@autumn5226
@autumn5226 6 ай бұрын
ഏതു വിറ്റാമിൻ?
@Lince.S.Kottaram
@Lince.S.Kottaram 6 ай бұрын
അത് ചോരെടെയാ 😂
@vimalasr4289
@vimalasr4289 4 ай бұрын
Super information 🙏 Thanks a lot Dr ❤
@thuhrmedia5932
@thuhrmedia5932 7 ай бұрын
അങ്ങനെ അല്ല മാഷേ.. ചില വിഷയങ്ങൾ ഉപഭോക്താക്കൾക്ക് മുന്നിൽ പറയുമ്പോൾ ആ പറയുന്ന കാര്യം പറയുന്നയാളിൽ possible ആയിട്ടുണ്ടോ എന്ന് audience നോക്കും, കാരണം അവർ പറയുന്ന കാര്യത്തെ ധൈര്യമായി follow ചെയ്യാൻ അത് അവരെ ഹെല്പ് ചെയ്യും, നേരെ മറിച് കയ്യിൽ കിട്ടിട്ടിയതും കാണുന്നതും ഒക്കെ വാരി വലിച്ചു വീഡിയോയിൽ വന്ന് വിളിച്ചു പറയുമ്പോൾ അവരിൽ അത് involve അല്ല എങ്കിൽ ജനങ്ങൾ മനസ്സിലാക്കും ഇത് വെറും പ്രൊമോഷൻ വേണ്ടി മാത്രം പറയുകയാണെന്ന്. 🤝
@XION__X444
@XION__X444 10 ай бұрын
Good 👍
@ambilyammu7182
@ambilyammu7182 9 ай бұрын
എല്ലാ നല്ല രീതിയിൽ പറഞ്ഞ് മനസ്സിലാക്കി തരുന്ന Dr. നന്ദി
@afeefam9425
@afeefam9425 10 ай бұрын
ഡോക്ടർ അടിപൊളി 👍🏼
@suluvv3030
@suluvv3030 9 ай бұрын
Valuable message Thank u sr🙏
@AkbarAli-rk9xp
@AkbarAli-rk9xp 5 ай бұрын
❤Dr..sir . good addovioce.. Sir ... thanks 🙏👍
@SinduSindu-te6ge
@SinduSindu-te6ge 9 ай бұрын
താങ്ക്സ് ഡോക്ടർ
@athenasherin6758
@athenasherin6758 6 ай бұрын
സാർ പറഞ്ഞു പിരി കേറ്റി, സാധനം എവിടെ കിട്ടും ന്ന് എങ്ങനെ കിട്ടും ന്ന് കൂടി പറഞ്ഞരുന്നു ച്ചാൽ 😔
@bindukalalaya3756
@bindukalalaya3756 6 ай бұрын
Thank u doctor 🙏
@sadiqkodasseri7038
@sadiqkodasseri7038 9 ай бұрын
ഈ DR സൂപ്പറാ
@santhoshc4818
@santhoshc4818 7 ай бұрын
Good information docter 😍
@shankarisadasivan4420
@shankarisadasivan4420 10 ай бұрын
well explained..,.... informative video 👍🏻🙏🏻 Thank u, doctor!🙏🏻
@ranijoy8229
@ranijoy8229 3 ай бұрын
Very good information thank you
@gangothri8117
@gangothri8117 10 ай бұрын
Thank you doctor 🙏🏻❤️
@bindhumarydasan2792
@bindhumarydasan2792 9 ай бұрын
Thank you Dr ❤️❤️❤️
@shubashuba9171
@shubashuba9171 10 ай бұрын
Thanks🙏🙏🙏
@AabidaAlthaf
@AabidaAlthaf 8 ай бұрын
ഡോക്ടർ എന്റ കയ്യിൽ vitamin D3,,,k2,,mk7,,ഇത് മൂന്നും അടങ്ങിയിട്ടുള്ള ഒറ്റ ടാബ്ലറ്റ് ഉണ്ട്, ഇത് daily എത്ര എപ്പോൾ കഴിക്കാം എന്ന് പറയുമോ,, ഞാൻ രണ്ടു വർഷം ആയി ഡിസ്ക് പ്രോബ്ലത്തിനു ട്രീറ്റ്മെന്റ് ചെയ്യുന്ന ഒരാളാണ്, blood ടെസ്റ്റ്‌ ച്യ്ത ടൈം vit d3 ഡോക്ടർ തന്നിരുന്നു,,, അത് ആഴ്ചയിൽ ഒരെണ്ണം ആയിരുന്നു കഴിച്ചത്,, വേറെ അസുഖം ഒന്നുമില്ല, മെഡിസിൻസും ഇല്ല
@m.pkrishnakumar9673
@m.pkrishnakumar9673 3 ай бұрын
Tablet name പറയാമോ
@kumarankutty2755
@kumarankutty2755 10 ай бұрын
മാർക്കറ്റുകളിൽ ഇന്ന് ലഭ്യമായ മൾട്ടി വിറ്റാമിൻ ടാബ്‌ലെറ്റുകളിൽ ഏതിലാണ് k 2 അടങ്ങിയിട്ടുള്ളത്?
@kumarankutty2755
@kumarankutty2755 8 ай бұрын
@@leenabhasker4547 Pinnenthaanu tharika?
@Bellammas_World
@Bellammas_World 7 ай бұрын
​@@leenabhasker4547ഇതാണോ K2 അടങ്ങിയിരിക്കുന്ന vitamin 😂😂😂😂😂
@RDXBvlogs1879
@RDXBvlogs1879 3 ай бұрын
,😂😂​@@Bellammas_World
@gracyanthony7927
@gracyanthony7927 10 ай бұрын
Nalla tha.....
@beenavenugopal6554
@beenavenugopal6554 Ай бұрын
Sir... എന്റെ കണ്ണിന്റെ മുകളിലെ പോള... തൂങ്ങി നിൽക്കുന്നു... 53വയസായി... പുരികം.. ഈ പോള ഇത് തൂങ്ങി വരുമ്പോൾ വരുന്നത് അറിയാൻ പറ്റുന്നുണ്ട്... എന്താണ് പരിഹാരം.. പ്ലീസ് Dr...
@deepthimg2733
@deepthimg2733 9 ай бұрын
Which is the k2 supplement for vegetarians?
@dencydency8117
@dencydency8117 3 ай бұрын
ചുരുക്കിപ്പറഞ്ഞാൽ വൈറ്റമിൻ K2 ഉപയോഗിച്ചു കഴിഞ്ഞാൽ സ്ട്രോക്കിനും അറ്റാക്കിന് സാധ്യതയുണ്ട്.
@maheshtd2122
@maheshtd2122 6 ай бұрын
🙏🏻🥰 കണ്ട ഞങ്ങളുടെ സാർ വീഡിയോ ചെയ്തതുകൊണ്ടാ, കാശുണ്ടാക്കാൻ വീഡിയോ ചെയ്യുന്നവർ ഇത് കണ്ട് പഠിക്കണം,
@ambilyambily5024
@ambilyambily5024 9 ай бұрын
Thanku doctor... But didn't understand the quantity consumption per day.. Wil you plz explain??
@BaijusVlogsOfficial
@BaijusVlogsOfficial 9 ай бұрын
It depends on person to person and there health conditions
@AshikAshi-b2m
@AshikAshi-b2m 8 ай бұрын
നല്ല അറിവ് 👍👍👍
@jancyphilip8626
@jancyphilip8626 10 ай бұрын
Respected Doctor, Senior citizens ന് ഈ medicine respond ആകുമോ?
@WhiteVine-wv7gd
@WhiteVine-wv7gd 9 ай бұрын
Yes.. My dad had it after a small accident as per doctors advice for bone formation. His skin had improved.
@pranithabibin7546
@pranithabibin7546 7 ай бұрын
Omega 3 , astaxanthin &Bilberry extract avishyam ullavar comment cheyyto
@g.a.mathewgopurathil1158
@g.a.mathewgopurathil1158 10 ай бұрын
Most, if not all , doctors hate nutritional supplements. How can we consult them!
@reshmab2963
@reshmab2963 9 ай бұрын
thanku sir🙏
@lifeexplore6771
@lifeexplore6771 2 ай бұрын
Which doctor need to cunsult for this
@Pulinaranga
@Pulinaranga 9 ай бұрын
സത്യത്തിൽ എനിക് ഒന്നും മനസ്സിൽ ആയില്ല ഇതു എങ്ങനെ കിട്ടും എവിടന്നു കിട്ടും ഒന്നും മനസ്സിൽ ആയില്ല
@jtech6505
@jtech6505 2 ай бұрын
താറാവിന്റെ liver... പിന്നെ doctore കണ്ട് suppliment എടുക്കാം.. വേറെ വഴിയില്ല
@jaichand4789
@jaichand4789 2 ай бұрын
Better not to understand coz, excess vitamins in the body invite lots of health issues. Moderate diet, exercise positive mental attitudes are important than these types recommendations.
@vijayakumarivijayakumari1560
@vijayakumarivijayakumari1560 9 ай бұрын
Avesymillathathinonnum pokathe sadharan food kazhichal mathi jeevitham nallathakan
@gom7741
@gom7741 10 ай бұрын
Beef , beef lever highly contains vitamin k2
@tonymanavalan7585
@tonymanavalan7585 9 ай бұрын
Nekothione 9-in-1 Food suppliment ( Made in Japan) കഴിക്കുന്നത്‌ നല്ലത് ആന്നോ ഡോക്ടർ? Please reply
@soloSingerAmy
@soloSingerAmy 7 ай бұрын
Collagen supplements kazhikkavuo
@abdhupk3204
@abdhupk3204 3 ай бұрын
എങ്ങനെ കഴിക്കണം എന്നു കുടിപ്പറഞ്ഞു തരണം
@Essarfriedgrill
@Essarfriedgrill 5 ай бұрын
Thank u sir very important mesege
@kumaraksuresh
@kumaraksuresh 8 ай бұрын
Please suggest the name of the tablet contains MK 7
@aslamaynothaslam7129
@aslamaynothaslam7129 8 ай бұрын
അതാണ് ജപ്പാൻ ആളുകൾ അങ്ങനെ,,,, ഈ k2പച്ച കറികളിലൊന്നും ഇല്ലേ
@nijingr7266
@nijingr7266 9 ай бұрын
Thank you sir for this informative content👍💯
@jithinmanu7753
@jithinmanu7753 5 ай бұрын
Natook ആമസോണിൽ kittum❤
@HameedAP-f4j
@HameedAP-f4j 8 ай бұрын
സാർ,,,,,,,,,?, vitamin K2 സുപ്ലിമെന്റ് എവിടെ കിട്ടും?. Plz, reply.
@jayasreerajkumar5839
@jayasreerajkumar5839 7 ай бұрын
ഡോകടർ എയറിൽ നിർത്തിയിട്ട് പോയി കേട്ടവർ നെട്ടോട്ടം ഓടുന്നു
@HameedAP-f4j
@HameedAP-f4j 7 ай бұрын
Yes,,,,,,, U R Correct. 🌹👍​@@jayasreerajkumar5839
@roncynjshibu5971
@roncynjshibu5971 3 ай бұрын
എവിടെനിന്നു kittum
@HameedAP-f4j
@HameedAP-f4j 3 ай бұрын
@@roncynjshibu5971 ഒരു പക്ഷേ,,,സ്വർഗത്തിൽ കിട്ടുമായിരിക്കും.
@jaichand4789
@jaichand4789 2 ай бұрын
Don't get into administer all the vitamins recommendation coming in the utube channels. Colour and skin texture are predetermined one. Don't get into consuming vitamin tablets unless and until one is deficient of that. There's side effect which will be bad for one's health. Unnecessarily don't invite trouble.
@aboobackerp6876
@aboobackerp6876 2 ай бұрын
Dr Supar 👍🏻👍🏻🌹🌹
@ajithomas1900
@ajithomas1900 10 ай бұрын
വൈറ്റമിൻ K2 എങ്ങനെയാണ് കഴിക്കേണ്ടത് ആഴ്ചയിൽ ഒരെണ്ണം വീതം ആണോ
@bijunambiar4995
@bijunambiar4995 5 ай бұрын
ഡോക്ടർ ലേഡീസ് ചോദിച്ചാൽ മാത്രം ഉത്തരം തരും 😂😂😂
@jyothyrajesh223
@jyothyrajesh223 9 ай бұрын
Dr അടിപൊളി സൂപ്പർ 👌
@y.santhosha.p3004
@y.santhosha.p3004 6 ай бұрын
Sir കോട്ടയം ജില്ലയിൽ ഒന്നുരണ്ടു ദിവസം കൺസൾട്ടേഷൻ ചെയ്യുമോ? ബേക്കർ ജംഗ്ഷനിൽ തിരുനക്കര കെട്ടിടം, ആശ്രമം കിട്ടാൻ ഉണ്ട്.
@BaijusVlogsOfficial
@BaijusVlogsOfficial 6 ай бұрын
ചെയ്യണം എന്ന് ആഗ്രഹം ഇല്ലാഞ്ഞിട്ടു അല്ല .നമ്മൾ പേഷ്യൻസിനെ എല്ലാവരെയും നേരിട്ട് കണ്ടാണ് ചികില്സിക്കുന്നതു അതുകൊണ്ട് തന്നെ ഇപ്പൊ ഉള്ള മൂന്നു സ്ഥലത്തും രണ്ടു ദിവസം വച്ച് പോകുന്നുണ്ട് .പിന്നെ മാസത്തിൽ രണ്ടുപ്രാവശ്യം തിരുവനന്തപുരത്തും പോകുന്നു .ഇതിനിടയിൽ മെഡിക്കൽ കോളേജിൽ പഠിപ്പിക്കുന്നതും ഉണ്ട് .ഇനി ഒന്ന് നേരിട്ട് നടത്താൻ ബുദ്ധിമുട്ടാണ് .നേരിട്ട് അല്ലാതെ ചെയ്താൽ ക്വാളിറ്റി മെയിന്റയിൻ ചെയ്യാനും പറ്റില്ല അതുകൊണ്ടാണ് ബ്രാഞ്ചുകൾ വളർത്താൻ ശ്രമിക്കാതെ ക്വാളിറ്റി വർധിപ്പിക്കാൻ ശ്രമിക്കുന്നത്
@suharara7246
@suharara7246 3 ай бұрын
കോഴിക്കോട് എവിടെ യാ
@BaijusVlogsOfficial
@BaijusVlogsOfficial 3 ай бұрын
അറയിടത്ത് പാലം
@BaijusVlogsOfficial
@BaijusVlogsOfficial 3 ай бұрын
@@suharara7246 Arayidathupalam
@amyschoice313
@amyschoice313 9 ай бұрын
Any difference between vitamin k nd vitamin k2
@GodlyLovesYou
@GodlyLovesYou 8 ай бұрын
പേരിൽ തന്നെ ഉണ്ടല്ലോ
@chris07346
@chris07346 9 ай бұрын
എല്ലാരും വാങ്ങാൻ ഓടുന്നതിനു മുൻപ് Dr നെ consult ചെയ്യു. അത് കേട്ടില്ലേ ആരും... മലയാളികൾ എന്നും same ആണ്... ഒരു ബോധം ഇല്ല... കുഴിയിൽ ചാടാൻ മിടുക്കർ ആണ്... ഈ Dr കഴിക്കുന്നുണ്ടോ എന്ന് നമുക്ക് അറിയില്ല... വെറുതെ ഓരോന്ന് ക്യാഷ് ഉണ്ടാകാൻ യുട്യൂബിൽ ഇടുക.. അത് കേട്ടു ഷർട്ടും പാന്റും ഇട്ടു ഓടുന്ന കുറെ per.
@R4Dreams
@R4Dreams 8 ай бұрын
ഈ പറഞ്ഞതിലും ഒരു സത്യം ഇല്ലാതില്ല😂
@Mia_the_sillycat
@Mia_the_sillycat 8 ай бұрын
😂😂😂​@@R4Dreams
@shijipm4865
@shijipm4865 8 ай бұрын
തിരിഞ്ഞു നടന്ന വീഡിയോ 😃tnku ഡോക്ടർ
@Saiiffunnisa
@Saiiffunnisa 9 ай бұрын
Dr അടിപൊളി ആണ്
@ShylaVargese
@ShylaVargese 9 ай бұрын
ഹലോ ഡോക്ടർ എനിക്ക് തൈറോയ്ഡിന്റെ പ്രോബ്ലം ഉണ്ട് ഞാൻ 25 ടാബ്ലറ്റ് ആണ് കഴിക്കുന്നത് എനിക്ക് ബീഫ് കഴിക്കുമ്പോൾ ശരീരത്തിൽ ചൊറിച്ചിൽ ഉണ്ടാകാറുണ്ട് അതിന് മൂന്നുദിവസം കൂടുമ്പോൾ ഞാൻ സിട്രസിന് കഴിക്കുന്നുണ്ട് വേറെ എനിക്ക് പറയത്തക്ക അസുഖങ്ങൾ ഒന്നുമില്ല അപ്പോൾ എനിക്ക് കെ ടു ടാബ്ലറ്റ് കഴിക്കാമോ
@miya_moll.
@miya_moll. 9 ай бұрын
Enikum same anu 😢
@തെരപാരഓട്ടോറിക്ഷ
@തെരപാരഓട്ടോറിക്ഷ 8 ай бұрын
ബീഫിന് അലർജി ഉണ്ടാകില്ല ഇറച്ചി വാങ്ങുമ്പോൾ ശരിക്കും ബീഫ് ആണോ എന്ന് ഉറപ്പു വരുത്തുക .കാള .പശു എന്നി ഇറച്ചി ചിലർക്ക് അലർജി പ്രശ്നം ഉണ്ടാകും
@keralacitizen
@keralacitizen 5 ай бұрын
ഇത്ര മെനക്കെട്ട് ബീഫ് കഴിക്കുന്നത് എന്തിനാണ്
@shainadass8459
@shainadass8459 10 ай бұрын
Dr. Natto means Indian soybeans. Fermented soybeans is it currect doctor?
@kareemmtl1635
@kareemmtl1635 3 ай бұрын
അപ്പൊ ജസ്റ്റ്‌ ഒന്ന് വെളുക്കാൻ നമുക്ക് ജപ്പാനിൽ ലോട്.... വാ പോകാം അടിപൊളി.....
@venkimovies
@venkimovies 8 ай бұрын
സത്യം ഐശ്വര്യ റായ്, മമ്മൂട്ടി, രേഷ്മിക, നയൻസ് ഇവരെല്ലാം ഈ k കഴിച്ചു സെരിയായവരാണ്
@abbaabenjaminmancaud3384
@abbaabenjaminmancaud3384 10 ай бұрын
What is the daiy dosage of Vit K2?
@s3645
@s3645 22 күн бұрын
Ente mashe... Ithevide kittumnnu onnu thelichu parayu😛
@ashokank.r566
@ashokank.r566 7 ай бұрын
നാറ്റോ എന്നുപറഞ്ഞാൽ സോയാബീൻ വൈക്കോലിനുള്ളിൽ പൊതിഞ്ഞു വെള്ളം നനച്ചുവെച്ചു പുളിപ്പിച്ചെടുത്തു കഴിച്ചാൽ വിറ്റാമിൻ k2 ശരീരത്തിന് ലഭിക്കും. ജപ്പാൻകാർ ഇങ്ങനെ പുളിപ്പിച്ചെടുത്ത സോയയിൽനിന്ന് biotechnology ഉപയോഗിച്ചു വിറ്റാമിൻ k2 സപ്ലിമെന്റ് ഉണ്ടാക്കി വൻവിലയിൽ വിറ്റഴിക്കുന്നു.
@priyankachandran3722
@priyankachandran3722 7 ай бұрын
Docter Vit K2(MK7)+ D3 കഴിച്ചാൽ എന്തേലും കുഴപ്പമുണ്ടോ
@shamseershamseer6209
@shamseershamseer6209 8 ай бұрын
Kanhangad evdya consulting ?
@rajendrakurup4971
@rajendrakurup4971 5 ай бұрын
ഇതു എങ്ങനെ കഴിക്കണം
@aswathysunil1552
@aswathysunil1552 10 ай бұрын
Hello doctor, എന്റെ മുഖത്ത് ധാരാളം മുഖക്കുരു ഉണ്ട്. മുഖത്തു ഭയങ്കര ചൊറിച്ചിൽ ആണ്. അങ്ങനെ ചൊറിഞ്ഞു മുഖക്കുരു പൊട്ടി മുഖത്തു മുഴുവനും കറുത്ത പാടാണ്. മുഖം ഭയങ്കര dull ആയിട്ടാണിരിക്കുന്നത്. Himalaya face wash, ഇന്ദുലേഖ soap ഒക്കെ use ചെയ്തു നോക്കി. ഒരു പ്രയോജനവും ഇല്ല. ഇതിന് എന്താണ് ഒരു പരിഹാരം.please reply dr....
@LaymanUniversal
@LaymanUniversal 10 ай бұрын
ചെറിയ ചൂടുള്ള വെള്ളത്തിൽ മുഖം ദിവസം നാലഞ്ചു തവണ കഴുകുക. എണ്ണ അധികമുള്ള ഭക്ഷണം കുറയ്ക്കുക. മുഖക്കുരു പൊട്ടിക്കാതെയിരിക്കുക, അലോവര ജെൽ (കറ്റാർവാഴ ജെൽ )ദിവസവും രണ്ടോ മൂന്നോ തവണ മുഖത്ത് പുരട്ടുക,പുറത്തു പോകുമ്പോൾ അലോവര ജെൽ പുരട്ടണം. കുളിക്കുന്ന സമയത്ത് മാത്രം സോപ്പ് ഉപയോഗിക്കുക. ഇപ്രകാരം ചെയ്തുനോക്കൂ, തീർച്ചയായും കുറവുണ്ടാകും.
@prasidhkiran6081
@prasidhkiran6081 10 ай бұрын
😂ഹായ് .. നമ്മുടെ വീട്ടിൽ ഉള്ള കൃഷ്ണ തുളസി ഇല അരച്ച് മുഖത്തു ഇട്ടാൽ മതി ഒരു മാസം കൊണ്ട് മാറും ചൊറിച്ചിൽ പോലും ഉണ്ടാകില്ല മാറ്റം ഉണ്ടാകും ചുമ്മാ കെമിക്കൽ ഉള്ള ഒന്നും വാരി തേക്കണ്ട ട്ടോ
@aswathysunil1552
@aswathysunil1552 10 ай бұрын
@@prasidhkiran6081 thank you 😊
@aswathysunil1552
@aswathysunil1552 10 ай бұрын
@@LaymanUniversal thank you😊
@RashaRasha.c
@RashaRasha.c 9 ай бұрын
​@@LaymanUniversal tomatoum original alovera jelum koodi mix chythyu nokki.ellam marum glow avum
@beenababu7367
@beenababu7367 9 ай бұрын
Thanks dr.
@Naran1968
@Naran1968 3 ай бұрын
ചാവാതിരിക്കാൻ പുതിയ വല്ല മരുന്നും ഉണ്ടോ
@eagleseye6576
@eagleseye6576 8 ай бұрын
ഈ k2 അന്വേഷിച്ചു ആരും നടക്കണ്ട. നല്ല പഴകഞ്ഞിവെള്ളം കുടിച്ചാൽ മതി. വെളുത്തു യൗവനം തുടുക്കുന്ന സൗന്ദര്യം ഉണ്ടാകും. കാരണം പുളിച്ച കഞ്ഞിവെള്ളത്തിൽ ഈ പറയുന്ന എല്ലാ a b c d... Z വരെയുള്ള വിറ്റാമിൻസും ഉണ്ട്. ഈ വിഡിയോയിൽ പറയുന്ന ജപ്പാൻ കാരുടെ സൗന്ദര്യ രഹസ്യവും ഈ പുളിച്ച ഭക്ഷണആം തന്നെ ആണ്.
@Alhavlogs-r1p
@Alhavlogs-r1p 8 ай бұрын
Currect 😊 ith sherikum sathyamantto gys
@anubabu9320
@anubabu9320 8 ай бұрын
Sathyaano🤔
@mohammedshareef3840
@mohammedshareef3840 8 ай бұрын
Nammudeaa pazaya thala mura kanhyum unackkameenum kazechaane raveleaa duty poogunnath valla asugavum avarckk unddaayerunnoo...
@diyanamoidu2191
@diyanamoidu2191 7 ай бұрын
Really ..😳 ente grandmother ennum oru paathram kanji vellam kudikkarund.. nan orthad pandathe aalkar alle.. avar okke pand ksheenathinu kudikunad aanu ennanu vijarichad…🫣 grandmother nu 85 age und.. still nalla skin aanu.. aa age il ullavark undakendathilum kurav chuliv ollu.. apo ith kondano… show nan ith arinjillalo😌
@Krishi559
@Krishi559 7 ай бұрын
ശരിയാണോ?
@liznaazrinliznaazrin5460
@liznaazrinliznaazrin5460 3 ай бұрын
Paalu kudukunna ammamarku ee tablet kazhikamo plz reply sir
@Nethinehal
@Nethinehal 3 ай бұрын
വിറ്റാമിൻ k 2 uddo vitamin K2
@alwayspete
@alwayspete 4 ай бұрын
No need for supplementation. Egg yolk - 67 - 192 mcg. Just eat 2 eggs a day. Simple. Pete ;”)
@shylathomas1457
@shylathomas1457 8 ай бұрын
എന്താണ് കോളജിൻ അടങ്ങിയ ആഹാരം
@avalthaikagath3057
@avalthaikagath3057 9 ай бұрын
ഡോക്ടർമാർക്കൊന്നും വർക്കില്ലേ എല്ലാരും യുട്ടൂബിൽ നിറഞ്ഞു കാണുന്നു
@Bellammas_World
@Bellammas_World 7 ай бұрын
ഇവർ 24 hrs hospital il alla😂
@BindhuAnil-h6f
@BindhuAnil-h6f 6 ай бұрын
😂😂😂
@athullal7438
@athullal7438 5 ай бұрын
Satyam😂
@Uthara.80
@Uthara.80 5 ай бұрын
Thanks Dr.
@jessybijoy5131
@jessybijoy5131 6 ай бұрын
Tku Dr ❤❤❤❤
@jasminek.m914
@jasminek.m914 9 ай бұрын
ഇവിടെ കണ്ടു വരുന്ന പ്രധാന കാര്യം മനസ്സിൽ ആകുന്നതു ഒരു വീഡിയോ ഇടുമ്പോൾ ക്യാപ്ഷൻ കണ്ടു എല്ലാവരും വരും വന്നു കാണും അത് മാത്രം മതി ഇവർക്ക് ക്യാഷ് കിട്ടാൻ, viewers നെ കൂട്ടുക..., അതല്ലാതെ ഒരു question നും reply തരില്ല, ഇവിടെ കുറേ ഏറെ സംശയം ചോദിച്ചു but ഒന്നിനും reply കൊടുക്കാൻ കഴിയില്ലെങ്കിൽ എന്തിന് ഈ പണിക്ക് പോകുന്നു
@BaijusVlogsOfficial
@BaijusVlogsOfficial 9 ай бұрын
സുഹൃത്തേ നമ്മൾ ഇവിടെ ചെയ്യുന്നത് എഡ്യൂക്കേഷണൽ വീഡിയോ ആണ് .ഒറ്റവാക്കിൽ റിപ്ലെ കൊടുക്കാൻ കഴിയുന്ന കമന്റുകൾക്കു ഒക്കെത്തന്നെ മറുപടി കൊടുക്കുകയും ചെയ്യുന്നുണ്ട് പക്ഷെ തിരക്കുള്ള ഒരു ഡോക്ടർ അല്ലങ്കിൽ ഡോക്ടർമാർ ഇവിടെ വരുന്ന ഓരോ കമന്റിനും കൃത്യമായി മററുപടി എഴുതി കൊടുക്കുക എന്നുള്ളത് ഒരു പത്തു സ്റ്റാഫിനെ വച്ചാൽ പോലും സാധിക്കുന്ന ഒരു കാര്യം അല്ല എന്നുള്ളത് മനസ്സിലാകും എന്ന് വിചാരിക്കുന്നു .നമ്മൾ ഇവിടെ രണ്ടായിരത്തിൽ അധികം വീഡിയോ ചെയ്തിട്ടുണ്ട് അപ്പൊ ഇതിലെല്ലാം കൂടെ ഒരു ദിവസം എത്ര കമന്റ്സ് വരുന്നുണ്ടാകും എന്ന് ഊഹിക്കാമല്ലോ അപ്പോൾ അത് ഒരിക്കലും പ്രായോഗികം അല്ല എന്നുള്ള കാര്യം ഊഹിക്കാമല്ലോ .പിന്നെ ഈ വീഡിയോകളിൽ വരുന്ന ഓരോ കമന്റും നമ്മൾ വായിക്കാൻ ശ്രമിക്കാറുണ്ട് ആ കമൻറുകൾ വായിച്ച ശേഷം അതിൽ ഏറ്റവും അധികമായി വരുന്ന കമൻറുകൾ തിരഞ്ഞെടുത്തു അതിനു മറുപടിയെന്നോണം ആണ് നമ്മൾ മുന്പോട്ടുള്ള വീഡിയോ ചെയ്യാറുള്ളത് .അത് മാത്രമാണ് നമുക്ക് പ്രായോഗികമായി ചെയ്യാൻ കഴിയുന്നത് .പിന്നെ അത്യാവശ്യമായിട്ടുള്ള പെട്ടെന്ന് മറുപടി കിട്ടേണ്ട ഒരു കാര്യമാണ് എങ്കിൽ വിളിച്ചു ചോദിക്കാൻ ഉള്ള സൗകര്യവും നമ്മൾ ഏർപ്പെടുത്തിയിട്ടുണ്ട് അതിനപ്പുറം എന്താ ചെയ്യുക .പിന്നെ വീഡിയോ എന്നത് നമ്മൾ ഫ്രീ ടൈം കിട്ടുന്ന സമയത്തു ജനങ്ങളിൽ അവബോധം ഉണ്ടാക്കുക എന്നുള്ള രീതിയിൽ ചെയ്യുന്ന ഒരു പരിപാടി ആണ് .അപ്പൊ ഒന്നെങ്കിൽ നിങ്ങൾ നിങ്ങളുടെ സംശയത്തിന് മറുപടിയായി വീഡിയോ വരുന്നത് വരെ കാത്തിരിക്കുക .അത്യാവശ്യം ആണെങ്കിൽ ഡോക്ടറെ വിളിച്ചു ചോദിക്കുകയോ നേരിട്ട് കാണുകയോ ചെയ്യുക .പിന്നെ സഹോദര ഒന്ന് കൂടെ മനസിലാക്കുക ക്യാഷ് കിട്ടുന്നു എങ്കിൽ അത് അധ്വാനിച്ചിട്ടു ആണ് ചുമ്മാ ഓം ക്രീം കുട്ടിച്ചാത്താ എന്ന് പറഞ്ഞിട്ട് അല്ല .ഡോക്ടർസ് അവരുടെ ഫ്രീ ടൈം കണ്ടെത്തിയിട്ടും ഞങ്ങളുടെ ക്രൂ മെംബേർസ് കൃത്യമായി രാവും പകലും ഇല്ലാതെ കഷ്ടപെട്ടിട്ടും ആണ് .പിന്നെ പണം മാത്രമാണ് അല്ലങ്കിൽ വ്യൂ മാത്രമാണ്ഉ ദ്ദേശ്യം എങ്കിൽ ഒരിക്കലും ഇങ്ങനെയുള്ള കോൺടെന്റ് ആയിരുന്നിരിക്കില്ല ഞങ്ങൾ ചെയ്യുക ഏതെങ്കിലും മനസിലാക്കുക ഇതിലും നാളിൽ ഒന്ന് കഷ്ടപെട്ടാൽ മില്യൺ കണക്കിന് വ്യൂ കിട്ടും എന്റർടൈമെന്റ് കോൺടെന്റ് ചെയ്താൽ .അതുകൊണ്ട് ദയവായി ഈ എഫ്‌ഫോട് അപ്പ്രീഷിയേറ്റു ചെയ്യണം എന്ന് പറയുന്നില്ല പക്ഷെ നിരുത്സാഹപ്പെടുത്തുന്ന സ്വയം എന്തുകിട്ടി എന്ന് ചിന്തിക്കുന്നതിനു പകരം മറ്റുള്ളവന് ഇന്റലും കിട്ടുന്നുണ്ടോ എന്ന് ചിന്തിക്കുന്ന കോമണ് അസൂയ മൂത്ത മലയാളി ആകാതിരിക്കാൻ ശ്രമിക്കുക
@bcnair2719
@bcnair2719 9 ай бұрын
Well said
@ramlathsidhiq9212
@ramlathsidhiq9212 9 ай бұрын
​@@BaijusVlogsOfficial👍 . ഈ മറുപടി എനിക്ക് വളരെ ഇഷ്ടമായി 👌 , നമുക്ക് അറിയാത്ത ഒത്തിരി കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തരുന്ന ഡോക്ടർ മാരെ മാത്രമല്ല മറ്റുള്ളവരെയും നിരുത്സാഹപ്പെടുത്തുന്ന ഇത്തരം ആളുകൾ ക്കു ഇങ്ങനെയുള്ള മറുപടികൾ അത്യാവശ്യമാണ് 👍👍
@sreelakshmivnair7028
@sreelakshmivnair7028 9 ай бұрын
Vitamine k2 tablet aano
@jinyfrancis7255
@jinyfrancis7255 9 ай бұрын
Correct
@vijayakumarivijayakumari1560
@vijayakumarivijayakumari1560 10 ай бұрын
Sir deyave cheyth ethu foodil kittum namukku parayu appanum jeppanum potte
@basheerpk4900
@basheerpk4900 9 ай бұрын
ഉണ്ണിയപ്പത്തിൽ വിറ്റാമിൻ k 2 ധാരാളമായി അടങ്ങിയിട്ടുണ്ട്.
@muthumanees181
@muthumanees181 7 ай бұрын
Neyyappathilu dharalam k2adangiyittund😂
@shainymol
@shainymol 7 ай бұрын
Vk2 capsule medichu kazhikkamo
@Sumi-bz9nm
@Sumi-bz9nm 9 ай бұрын
Thyroid. Ullavarkk kayikaamo.
@niyaneci9885
@niyaneci9885 10 ай бұрын
Sir, enikku kidney stone, thyroud, pcod, fatty livar enniva undu appol ee tab kazhikkamo, please relay
@Hemalatha-lz1kx
@Hemalatha-lz1kx 9 ай бұрын
E Biotorium vangi upayogikku. Ee അസുഖങ്ങൾ ഒക്കെ മാറും. External use ആണ്. അതിനാൽ side effect ഇല്ല. മരുന്നല്ല. Age തോന്നാതിരിക്കാനും ഇത് ഒരു പരിധി വരെ സഹായിക്കുന്നു
@jancyejy9648
@jancyejy9648 7 ай бұрын
Dr👌🙏
@Farhaa497
@Farhaa497 8 ай бұрын
Vitamin K2 mathram kazhichaal mathiyo?
@hilalsulaiman4821
@hilalsulaiman4821 8 ай бұрын
K2and vtmin C
@sreevavasreevava753
@sreevavasreevava753 9 ай бұрын
ഡോക്ടർ എനിക്ക് 40 വയസായി എനിക്ക് 9മാസം പ്രായം ഉള്ള മോൻ ഉണ്ട് അവൻ പാല് കുടിക്കുന്നുണ്ട് എനിക്ക് കഴിക്കാൻ pattumo
@manuvattappara8245
@manuvattappara8245 2 ай бұрын
ഉള്ള വെളുപ്പ് പോരെ
@AsokanPillai-m8d
@AsokanPillai-m8d 9 ай бұрын
അതായത് കോവിശീൽഡ് എടുത്തവരാരും വൈറ്റമിൻ k2ഉപയോഗിക്കരുതെന്ന് സാരം
@ejniclavose1897
@ejniclavose1897 8 ай бұрын
Modhi mama Vikasanam
@Jionetwork_useJio
@Jionetwork_useJio 2 ай бұрын
Thengayaanu..
@Jionetwork_useJio
@Jionetwork_useJio 2 ай бұрын
Ee aksharathett kandaale ariyaam sudappikkunj allenkil moori aanennu.
@mariadas8415
@mariadas8415 9 ай бұрын
താങ്ക്യൂ പറഞ്ഞ ആർക്കെങ്കിലും മനസ്സിലായോ ഈ വൈറ്റമിൻ K2 ഏതിൽ നിന്നാണ് കിട്ടുന്നതെന്ന്
@thomassteephen7452
@thomassteephen7452 9 ай бұрын
Ella thangalku areumangel parayu
@revaharish3998
@revaharish3998 9 ай бұрын
Nato drink, goose liver, cheese... Paranjitund
@sreedharank3403
@sreedharank3403 9 ай бұрын
Malayalam ​@@revaharish3998
@KomalamPA-od2yx
@KomalamPA-od2yx 3 ай бұрын
Thanku Dr
@AnishKumar-fp4pi
@AnishKumar-fp4pi 8 ай бұрын
K2 ഗുളിക ഉണ്ടോ
@leenabhasker4547
@leenabhasker4547 8 ай бұрын
Undo
@shajikarunakaran7480
@shajikarunakaran7480 4 ай бұрын
Diabetic patientinu കഴിക്കാൻ പറ്റുമോ
@AnniePaul-g6k
@AnniePaul-g6k 9 ай бұрын
What about teeth ? They are very important in giving shape to face
@sindhuk1845
@sindhuk1845 8 ай бұрын
Hlo dr ..njn innu vagikkan poyapol shopinnnu avar paranju Dr parayathe tharulannnu .
@AshaPramod-i2v
@AshaPramod-i2v 10 ай бұрын
സർ അങ്ങയുടെ ഹോസ്പിറ്റൽ എവിടാണ്,, നിലവിൽ രോഗം ഇല്ലാത്തോർക്കു ഇത് ഉപയോഗിക്കാമോ 100ന്റെ ആണോ വാങ്ങി കഴിക്കണ്ടത്
@nirmalaalexander1002
@nirmalaalexander1002 7 ай бұрын
പണ്ടുള്ള അമ്മച്ചിമാരൊക്കെ എന്തോ കഴിച്ചിട്ട് സൗന്ദര്യവതികൾ ആയിട്ട് നൂറു വയസ്സുവരെ ജീവിച്ചത്
@neem600
@neem600 5 ай бұрын
Paniyeduthit
@rajeswaryanu1371
@rajeswaryanu1371 5 ай бұрын
അന്നൊക്കെ വിഷാംശം ഇല്ലാത്ത food കഴിച്ചത് കൊണ്ടാകാം
@Breezy6897
@Breezy6897 10 ай бұрын
വൈറ്റാമിൻ ഗുളികകൾ കിഡ്‌നിക്ക് പ്രശ്നം വരാൻ സാധ്യത ഉണ്ടോ ഡോക്ടർ. ..? പ്ലീസ് reply 🙏
@keralagreengarden8059
@keralagreengarden8059 9 ай бұрын
ഇപ്പം കിട്ടും, കാത്തിരിക്കുക😅
@nissyminuz0334
@nissyminuz0334 9 ай бұрын
​@@keralagreengarden8059🤣🤣🤣
@newhope1306
@newhope1306 9 ай бұрын
😂😂​@@keralagreengarden8059
@nikso2197
@nikso2197 9 ай бұрын
Vitamin deficiency ondengil matre vitamin tablets kazhikkan paadullu... Veruthe kazhichal toxic aanu.. deficiency ondo ennu blood test cheythu nokkanam. Ennitte suppliments edukkan paadullu.. dosage um doctor inte instructions anusarichu edukkanam
@sruthisruthi6965
@sruthisruthi6965 9 ай бұрын
ഏതാണ് വാങ്ങിക്കേണ്ടത്.
@gladiolainteriors4931
@gladiolainteriors4931 8 ай бұрын
Is nato a drink?!
@starbeauty6590
@starbeauty6590 7 ай бұрын
Nallonam manasilaayi to
@Rafitanur810
@Rafitanur810 10 ай бұрын
Dr, k3 mk7 ൽ ഒരു പാട് ഐറ്റം കാണുന്നുണ്ട് ഏതാണ് നല്ലത് കയിക്കാൻ, ശാരീരികമായി മറ്റൊരു പ്രശ്നമില്ലാത്ത വർക്ക്, Please reply ❤❤
@sajinks5476
@sajinks5476 3 ай бұрын
Athuariyanamenkil Kozhikode poknm
@chinjuskitchen2021
@chinjuskitchen2021 9 ай бұрын
Lip lu colour change white aayi varunnathinu solution parayamo
@hafsathgurikkalavida117
@hafsathgurikkalavida117 9 ай бұрын
രക്ത കുറവായിരിക്കും
Uzak Şehir 13. Bölüm
2:18:41
Uzak Şehir
Рет қаралды 2 МЛН
ماذا لو كانت الفواكه حية 🥥🍸😜 #قابل_للتعلق
00:42
Chill TheSoul Out Arabic
Рет қаралды 29 МЛН
I didn’t expect that #kindness #help #respect #heroic #leohoangviet
00:19
Blind Boy Saved by Kind Girl ❤️
00:49
Alan Chikin Chow
Рет қаралды 50 МЛН
ماذا لو كانت الفواكه حية 🥥🍸😜 #قابل_للتعلق
00:42
Chill TheSoul Out Arabic
Рет қаралды 29 МЛН