ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കുന്നത് നിത്യരോഗം വിളിച്ചുവരുത്തുന്നതിനു തുല്യം /Dr Shimji

  Рет қаралды 367,458

Baiju's Vlogs

Baiju's Vlogs

Жыл бұрын

ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കുന്നത് നിത്യരോഗം വിളിച്ചുവരുത്തുന്നതിനു തുല്യം /Dr Shimji

Пікірлер: 297
@BaijusVlogsOfficial
@BaijusVlogsOfficial Жыл бұрын
എറണാകുളം കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ ഡോക്ടറുടെ നേരിട്ടുള്ള സേവനം ലഭ്യമാണ് .ആരോഗ്യപരമായ ആവശ്യങ്ങൾക്കും കൃത്യമായ ഭക്ഷണ ക്രമീകരണ പ്ലാനുകൾക്കും ഡോക്ടറെ നേരിൽ കാണുന്നതിനും .വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്ന ആണ്
@raihanarahman43gmail
@raihanarahman43gmail Жыл бұрын
കേരളത്തിൽ പുറത്തുള്ള ആളുകൾ വിളിക്കാൻ പറ്റുമോ
@Shabnavp105
@Shabnavp105 Жыл бұрын
Calicut contact number tharumo..?
@valsammafrancis1310
@valsammafrancis1310 11 ай бұрын
❤9.30am😅
@valsammafrancis1310
@valsammafrancis1310 11 ай бұрын
😅😅😅😅😅P}}
@babubabu-um4is
@babubabu-um4is 11 ай бұрын
sir കാഞ്ഞങ്ങാട് ഏത് ഹോസ്പിറ്റലിലാണ്
@bindue.j.97
@bindue.j.97 Жыл бұрын
ഇത്രയും അറിവുകൾ തന്ന ഡോക്ടർക്ക് നന്ദി .... ഉള്ളിൽ നന്മയുള്ളതുകൊണ്ടാണ് ഇത്രയധികം പറഞ്ഞു തന്നത്. അങ്ങയെ ജഗദീശ്വരൻ അനുഹിക്കും തീർച്ച ...
@radhanair5637
@radhanair5637 10 ай бұрын
Uiiuiuuuuuuuuuuuuuuu
@radhanair5637
@radhanair5637 10 ай бұрын
Uiiuiuuuuuuuuuuuuuuuiuuui
@ivarrave8196
@ivarrave8196 9 ай бұрын
രാധ എന്താണ് ഉദ്ദേശിച്ചത്
@vidyavidyapk1685
@vidyavidyapk1685 11 ай бұрын
ഒത്തിരി അറിവുകൾ പറഞ്ഞു തന്ന ഡോക്ടന് ഒരായിരം നന്ദി
@josejacob619
@josejacob619 11 ай бұрын
വളരെ ഉപകാര പ്രതമായ കാര്യങ്ങൾ പറഞ്ഞു തന്നതിന് Thanks
@JustforFun-cm1kp
@JustforFun-cm1kp 11 ай бұрын
നല്ല അറിവ് തന്നതിന് ഡോക്ടർക്ക് ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻❣️❣️❣️
@aneeshkarimbanath4321
@aneeshkarimbanath4321 10 ай бұрын
ഇതുപോലെ ഉള്ള ഡോക്ടർമാർ ആണ് സമൂഹത്തിന് ആവിശ്യം❤❤❤ Thanks doctor
@sudhalekshmi7302
@sudhalekshmi7302 10 ай бұрын
❤❤❤
@anietom1103
@anietom1103 11 ай бұрын
ഞാൻ അനുഭവിക്കുന്ന ഹെൽത്ത് related problem ഇതൊക്കെ കാരണം ആണ് എന്ന് ഡോക്ടർ മനസ്സിലാക്കി തന്നതിന് നന്ദി .God bless u Dr.
@remasivadas3762
@remasivadas3762 9 ай бұрын
ഇത്രയും കാര്യങ്ങൾ വളരെ വിശദമായി പറഞ്ഞു തന്ന ഡോക്ടർക്ക് ഒരായിരം നന്ദി👍👍👌👏👏
@bennymukkath6420
@bennymukkath6420 11 ай бұрын
Thank you Dr, thank you very much, stay blessed!
@shajikb6803
@shajikb6803 9 ай бұрын
വിശദമായി വിവരിച്ചു തന്നതിന് ഡോക്ടർക്കു നന്ദി 🙏🙏🙏
@rajujohn8363
@rajujohn8363 9 ай бұрын
കഴിഞ്ഞ കുറച്ച് വർഷങ്ങളായി നേരിടുന്ന അസുഖങ്ങളാണ് Dr വളരെ ലളിതമായി മനസ്സിലാക്കി തന്നത്.Thank you..Dr Shimji..God bless you.
@lizythomas5659
@lizythomas5659 10 ай бұрын
🙏 Thanks a lot Doctor! Very good and informative Talk! Keep it up!May God bless you richly always!🙏🌷
@ushanair4304
@ushanair4304 11 ай бұрын
Valuable information. Thank you dr 🙏🙏
@indirashajan3736
@indirashajan3736 Жыл бұрын
ഇത്രയും നല്ല ഒരു health related video ഞാൻ ആദ്യമായി കാണുകയാണ്
@gracytech956
@gracytech956 11 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ
@nalinivijayan8288
@nalinivijayan8288 Жыл бұрын
Thank you Dr. Very well explained.
@sidhiquea.sidhique6081
@sidhiquea.sidhique6081 9 ай бұрын
Dr, വളരെഉപകാരം, പരിശോധന നടത്താമല്ലോ,
@subithams7604
@subithams7604 9 ай бұрын
❤❤❤❤നല്ല ടോക്ടർ ഒരു പാട് നല്ല കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു ThanK You
@prabhasasi3207
@prabhasasi3207 6 ай бұрын
കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തന്നു നന്ദി ഡോക്ടർ
@jazeerkalliyil1081
@jazeerkalliyil1081 Жыл бұрын
Nalla doctor 👌👌🌹🌹🌹❤️❤️❤️
@Our_World.....
@Our_World..... 6 ай бұрын
Doctorude vilayeriya upadesangalkku oru kody nandi
@sukumarsukumar5251
@sukumarsukumar5251 10 ай бұрын
Very nice advice.Thank u Doctor
@rajendrank9261
@rajendrank9261 Жыл бұрын
Good information, thanks alot
@user-yt9my6sz1p
@user-yt9my6sz1p Жыл бұрын
Free aai ithrayum nalla arrivu pakarnnu tharunna sir thanks very much sirnu orapathum varathirikatte
@retnammapadmanabhan7994
@retnammapadmanabhan7994 Жыл бұрын
Thank you Sir.
@hafsatk641
@hafsatk641 9 ай бұрын
. നല്ല ക്ലാസാണ് ഡോ ക്ടർ തന്നത് വളരേ സന്തോഷം
@user-xp8fc7zp5y
@user-xp8fc7zp5y 7 ай бұрын
സമയം കളയാതെ പെട്ടെന്ന് കാര്യങ്ങൾ പറഞ്ഞു തന്നു , നന്ദി ഡോക്ടർ.
@sr.sheebaandrews6542
@sr.sheebaandrews6542 8 ай бұрын
Really a great class doctor... Thank you.. 🙏
@LikhithaAnil-tj2po
@LikhithaAnil-tj2po 11 ай бұрын
നന്നായി മനസിലാക്കി തന്ന ഡോക്ടറിന് 💐💐💐💐💐💐 വെറുതെയല്ല ഏഷ്യാനെറ്റ് ന്യൂസൊക്കെ ഡോക്ടർ ലൈവ് നിറുത്തിയത്😊😊😊
@jayaaniyankunju1462
@jayaaniyankunju1462 Жыл бұрын
Etrayum arivukal Tanna Dr kku nanni
@raseenakp2736
@raseenakp2736 11 ай бұрын
Vilappetta ariv nalkiya doctork thanks
@thaheerapk847
@thaheerapk847 Жыл бұрын
Well explanation..Thank you so much dr..
@user-ts9du5xq5l
@user-ts9du5xq5l Жыл бұрын
ഒരുപാട് നന്ദി സർ 🙏
@aneyjacob9026
@aneyjacob9026 11 ай бұрын
Valare upakarapradam aaya oru class aarunnu. Kelkkunnavar check cheyyathe chummathe poyi vitamin tablet medichu kazhikkathirikkuka
@Moon123_4
@Moon123_4 11 ай бұрын
Very informative. Thank you sir
@vydehiss246
@vydehiss246 11 ай бұрын
Thank you doctor more important information
@lailababu223
@lailababu223 11 ай бұрын
Very informative. Thank you Doctor. 🙏
@abdunnasirthailakandy5503
@abdunnasirthailakandy5503 Жыл бұрын
Thanks Dr. നല്ല ആരോഗ്യ ക്ലാസ്സ്‌
@anushaji1000
@anushaji1000 10 ай бұрын
Very helpful video thank you doctor 🙏
@jeenedughat
@jeenedughat 9 ай бұрын
Very well told doctor. Recently, I checked my vitamin D and it's only 12 ng
@lathikagirish8503
@lathikagirish8503 8 ай бұрын
Thanks lot Dr. Informative speech❤
@pushpatk744
@pushpatk744 10 ай бұрын
Very informative topic ❤
@abdurahimankunnathil1144
@abdurahimankunnathil1144 9 ай бұрын
Thanks, very useful and valuable.
@aravindppariyaramaravind3667
@aravindppariyaramaravind3667 Ай бұрын
അറിവുകൾ നൽകിയ ജനകീയ ഡോക്ടറക്ക് നന്ദി
@josephdominic166
@josephdominic166 Жыл бұрын
Thanks ഡോക്ടർ
@sayaahnageetam3042
@sayaahnageetam3042 11 ай бұрын
Good information. Thank you Mone
@sreedevi6549
@sreedevi6549 5 ай бұрын
Great and valuable information.Thank you so much Doctor.God bless yours
@jishasuresh7420
@jishasuresh7420 10 ай бұрын
Well explanation... good work Dr.
@dr.shalisomaraj6935
@dr.shalisomaraj6935 9 ай бұрын
Very informative talk 🙏
@MiniMini-jp2ul
@MiniMini-jp2ul 15 күн бұрын
വളരെ നന്ദിയുണ്ട് ഡോക്ടർ❤❤
@ashrafashrafali341
@ashrafashrafali341 Жыл бұрын
നല്ല അറിവ് നൽകുന്ന ഡോക്ടർക് നന്ദി
@Sreekuttysayu
@Sreekuttysayu 10 ай бұрын
Thank you sir for this valuable informations
@mallungp
@mallungp 11 ай бұрын
Very inclusive video..
@ganeshprabha747
@ganeshprabha747 11 ай бұрын
Sir very good information
@jeenamargaret8673
@jeenamargaret8673 11 ай бұрын
Thank you Doctor...
@rahelammageorge3980
@rahelammageorge3980 11 ай бұрын
Please also explain why colour change in leg nerves as shown in the picture?
@satheekumari4679
@satheekumari4679 10 ай бұрын
❤amazing explanation
@johnyfrancis436
@johnyfrancis436 9 ай бұрын
Thank you Doctor.. .very informative...❤
@satidevi8260
@satidevi8260 Жыл бұрын
Sathi Nambiar. Very good information, 65 y mukalinu mukalil ullavarku, vanda VITAMINparayumoo, anikkum chill pool ingane kithapu undavunnu, bangaloril doctor paranju ALLERGY annanu
@radhasukumaran42
@radhasukumaran42 10 ай бұрын
Good information Thank u Doctor.
@sophyjoshy9295
@sophyjoshy9295 Жыл бұрын
Very good information
@radhakrishnapillai5370
@radhakrishnapillai5370 7 ай бұрын
വളരെ നല്ല അവതരണം
@JubairiyaM-pi6ci
@JubairiyaM-pi6ci 11 ай бұрын
NallaArivu pakarnuthanna Doctor kunanni
@vishnukb.2994
@vishnukb.2994 Жыл бұрын
സൂപ്പർ speech
@leelakana911
@leelakana911 Жыл бұрын
താങ്ക്യൂ ഡോക്ടർ ഇത്രയും നല്ല രീതിയിൽ വിശദീകരിച്ചു തന്നതിന് 🙏🏽💐
@arshaq3966
@arshaq3966 10 ай бұрын
Dr ethu hospital consut cheyunnath
@ushajk3592
@ushajk3592 11 ай бұрын
ഇത്രയും ആത്മാർത്ഥമായി എല്ലാ രോഗ ലക്ഷണങ്ങളെയും പറഞ്ഞു തന്ന പ്രിയ ഡോക്ടർക്കു ഒത്തിരി നന്ദി ..പലരും ചെയ്യുന്ന വീഡിയോ കളിൽ പറയേണ്ടുന്ന പരിഹാരങ്ങൾ നിര്ദേശിക്കാതെ വെറുതെ സാധാരണക്കാരെ ഭയപെടുത്തിയിട്ടു പോവരാണുള്ളത് ,ക്ഷമയോടെ ശാന്തതയോടെ എല്ലാം വ്യക്തമാക്കി .thanks a lot .God bless you ❤
@lakshmibaipilacheri6655
@lakshmibaipilacheri6655 7 ай бұрын
😂, Thank yu Dr
@jeneeshavb3551
@jeneeshavb3551 11 ай бұрын
Grate information doctor👍
@fuhrer6819
@fuhrer6819 11 ай бұрын
Great information 😍❤️👌🙏
@nebuchacko7648
@nebuchacko7648 9 ай бұрын
Thanks doctor, God bless you
@RajaniSantu47
@RajaniSantu47 4 ай бұрын
Valuable information. Thank u somuch sir 🙏🏻
@manjushak8846
@manjushak8846 Жыл бұрын
Eye drooping (ptosis) നെ കുറിച്ച് ഒരു video ഇടുമോ ?😢
@lenamathew5516
@lenamathew5516 Жыл бұрын
Learned a lot of things,thankyou Doctor.
@premalatha9296
@premalatha9296 9 ай бұрын
Thank you sir veryvery good information
@rugminie2624
@rugminie2624 Жыл бұрын
Thankyou
@anithacherisn4170
@anithacherisn4170 10 ай бұрын
Thank you Dr. Good info
@SHEELAPA-qh8vv
@SHEELAPA-qh8vv 10 ай бұрын
നന്ദി 🙏🙏🙏
@lillyjasmineaj7322
@lillyjasmineaj7322 10 ай бұрын
Thanks Dr... this more important information...
@rugminie2624
@rugminie2624 Жыл бұрын
Thank you D R
@sherlymathew7960
@sherlymathew7960 11 ай бұрын
Thankyou Dr very well explained
@sissybejoy2905
@sissybejoy2905 8 ай бұрын
Doctor, your this video is so... informative. Thankyou so... much sir. But there is some doubts for me. Here you said, due to some deficiency certain some problems are seeing. So we must take certain things like probiotics, iodine intake etc. Doctor will you please explain by another video , from where,or from which food we will get these things to cure these deficiency. That will be more helpful for all 🙏🏻
@Arathisukumaran
@Arathisukumaran 8 ай бұрын
Thanku docture
@visalanarayanan9182
@visalanarayanan9182 11 ай бұрын
Thank you doctor..
@indiradevi8863
@indiradevi8863 Жыл бұрын
Thank you doctor, good informaton
@rajinarayanan6396
@rajinarayanan6396 9 ай бұрын
Vitamin d paranju thannadinu valare nanni.eniku back pain undu.
@sureshanm5736
@sureshanm5736 Жыл бұрын
Thanks Doctor
@sheenat.s6786
@sheenat.s6786 11 ай бұрын
Thank you dr👍
@devika.m2934
@devika.m2934 Жыл бұрын
Tnx
@shobhaav5944
@shobhaav5944 Жыл бұрын
Good ഇൻഫർമേഷൻ 👌👍🙏
@rainbowrainbow9652
@rainbowrainbow9652 9 ай бұрын
Very good 👍 dr
@varghese3
@varghese3 Жыл бұрын
Excellent advices. Thanks
@shylatnix5606
@shylatnix5606 8 ай бұрын
Good advice Thanks
@haneypv5798
@haneypv5798 11 ай бұрын
Thanks Dr🙏🙏
@sheebajose3693
@sheebajose3693 11 ай бұрын
Thanksdocter 🙏
@finu1666
@finu1666 9 ай бұрын
You are ❤the doctor❤
@user-nj6os7xv5t
@user-nj6os7xv5t 11 ай бұрын
Serum Ferritin….Iron deficiency test
@giresh-yk3wi
@giresh-yk3wi Жыл бұрын
1:45 your kotuvaya is super. 😂 made me smile 😃
@aswathyvijayan842
@aswathyvijayan842 Жыл бұрын
Ente doctore ningalu deyvamanu❤
@zuhravp7720
@zuhravp7720 11 ай бұрын
Informative video
@joshykj5726
@joshykj5726 10 ай бұрын
Good information sir
@majeednazimudeen2800
@majeednazimudeen2800 9 ай бұрын
Good information Dr
@saraladevikamaraj3621
@saraladevikamaraj3621 Жыл бұрын
Thanks
@user-yt9my6sz1p
@user-yt9my6sz1p Жыл бұрын
Dr ennal kannkanda dhaivamai ee nimisham vare anubavapettu sir sir words kellkumpollthanne asugam onnumillatha avasthayil nilakollunnathupole thonnunnu thanks god
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 10 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 25 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 80 МЛН
Little girl's dream of a giant teddy bear is about to come true #shorts
0:32
Жду в тг: @kedrovaalyona
0:59
Кедрова Алёна
Рет қаралды 2,9 МЛН
Не уступила место беременной и начались роды 😮
0:49
Фильмы I Сериалы
Рет қаралды 1,3 МЛН
Funny Escalator #katebrush #shorts
0:11
Kate Brush
Рет қаралды 4,9 МЛН
LA  CINTA NUESTRA HISTORIA
0:59
Santi
Рет қаралды 10 МЛН
POR QUEEEEE DIVERTIDAMENTE !!! #shorts
0:15
LARISSALADA - LARISSA GOMES
Рет қаралды 20 МЛН