പുരുഷന്മാർ സ്ത്രീകളിലെ ഈ രഹസ്യം അറിയാതെ പോകരുത് /Baiju's Vlogs

  Рет қаралды 569,000

Baiju's Vlogs

Baiju's Vlogs

Күн бұрын

പുരുഷന്മാർ സ്ത്രീകളിലെ ഈ രഹസ്യം അറിയാതെ പോകരുത് /Baiju's Vlogs

Пікірлер: 471
@murshid2073
@murshid2073 2 жыл бұрын
ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു നിങ്ങളുടെ ഈ വിലപ്പെട്ട ക്ലാസ്സ് കൊണ്ട് സഹോദരിക്ക് ഒരായിരം നന്ദി👍
@thanuthanus1927
@thanuthanus1927 2 жыл бұрын
ഒരു കൊച്ചു കുഞ്ഞിന് കഥ പറഞ്ഞുകൊടുക്കുന്ന രീതിയിൽ എല്ലാം പറഞ്ഞു മനസ്സിൽ ആക്കി തന്നു....🥰🥰🥰🥰🥰👍👍👍👍👍👍👍
@kunjuvava342
@kunjuvava342 2 жыл бұрын
Diya aanu😍😍
@SivaPrasad-ps8hm
@SivaPrasad-ps8hm 2 жыл бұрын
ഹായ് ദിയ
@user-il4eg3ks4g
@user-il4eg3ks4g 2 жыл бұрын
ഹായ് Diya സുഖ ആണോ
@ANILKUMAR-nd2xz
@ANILKUMAR-nd2xz 2 жыл бұрын
Aa Docter parangathu 💯 pct Correct anu . Ngalkuom marrige kazingu 7 year kazinganu first mol janichathu ....kollam jillayil kaanikkatha Docter maruom hospittalukaluom illayirunnu ..28 ennullathu 35,um 45 um 55 um oke akumennullathuom Sathyam
@charuviljamesmathew7881
@charuviljamesmathew7881 2 жыл бұрын
Mmm🙏🎉🔥
@jabbaram727
@jabbaram727 2 жыл бұрын
പാവം സ്ത്രീകൾ എത്ര ദുരിതമനുഭവിക്കുന്നു ഡോക്ടറുടെ ഈ നല്ല മെസ്സേജിന് താങ്ക്യൂ
@koyakuttyk5840
@koyakuttyk5840 2 жыл бұрын
👌👌👌
@essavlog.
@essavlog. 2 жыл бұрын
@@koyakuttyk5840 👌
@jayakrishnans5972
@jayakrishnans5972 2 жыл бұрын
@@essavlog. എവിടാ കാണുന്നില്ല
@essavlog.
@essavlog. 2 жыл бұрын
@@jayakrishnans5972 ഇവിടെ ഉണ്ട്👍
@bijuvandana3416
@bijuvandana3416 2 жыл бұрын
👍👍👌👌🥰🥰
@MunMin_97
@MunMin_97 2 жыл бұрын
ഈ ഒറ്റ ക്ലാസ്സ് കേട്ടാൽ തന്നെ എല്ലാം മനസ്സിലായി കാണും, വേറൊരു വീഡിയോ കാണേണ്ട ആവശ്യമില്ല അറിയുന്നവർക്കും അറിയാത്തവർക്കും ഈ വീഡിയോ ഉപകാരമാണ് നല്ല ഡോക്ടർ നല്ല explanation ❤️❤️❤️❤️
@mohammedthameemperiyadukka895
@mohammedthameemperiyadukka895 2 жыл бұрын
HFC ?
@kunjuvava342
@kunjuvava342 2 жыл бұрын
Munawa correct 😍😍❤❤
@sundaranpk735
@sundaranpk735 2 жыл бұрын
ഏതൊരാൾക്കും കേട്ട് മനസ്സിലാവുന്ന നല്ല അവതരണം👍
@seenasultan8455
@seenasultan8455 2 жыл бұрын
സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട പല സംശയങ്ങൾക്കും മറുപടി വളരെ ലളിതമായ രീതിയിൽ മനസിലാക്കി തന്നതിന് ഡോക്ടർക്ക് ഒത്തിരി നന്ദി. ഇനിയും ഇതുപോലുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു. 🙏🙏🙏
@harisismail1378
@harisismail1378 2 жыл бұрын
Anfaneyokkeyundo
@amisuhi4363
@amisuhi4363 2 жыл бұрын
എല്ലാം നന്നായി മനസ്സിലാകുന്ന പോലെ പറഞ്ഞു തന്ന Dr. ന് 1000 likes അവതരണം നന്നായിരുന്നു ഇനിയും ഏതു പോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു Best of luck
@jamsheertp1586
@jamsheertp1586 2 жыл бұрын
,. ., . . .
@anilkumarm2038
@anilkumarm2038 2 жыл бұрын
വളരെ നന്നായി മനസിലാക്കിത്തന്നു. നന്ദി
@jeseenarasi8682
@jeseenarasi8682 2 жыл бұрын
ഒരു ടീച്ചർ ആണെങ്കിൽ കുട്ടികൾക്ക് പ്രിയപ്പെട്ട ടീച്ചർ ആയിരിക്കും നല്ല അവതരണം ഗുഡ് ഡോക്ടർ
@harisismail1378
@harisismail1378 2 жыл бұрын
Hai jasee yes 👍👍
@esathannickal6830
@esathannickal6830 2 жыл бұрын
Jaseena. Ethiney kurich padikan kurey undado
@bijuvandana3416
@bijuvandana3416 2 жыл бұрын
വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു അതൊകൊണ്ട് വളരെ ദേഷ്യം, കൂടുന്നവർ ഉണ്ട് അതൊന്നും മനസ്സിലാക്കാതെ വരുമ്പോൾ പല പ്രശ്നങ്ങൾ നമ്മുടെ കുടുംബ ബന്ധങ്ങളിൽ വിള്ളലുകൾ തന്നെ വരുന്നു👍🥰🥰നല്ലതുപോലെ വിശദീകരിച്ചു തന്ന ഡോ :നന്ദി 👌👌🥰🥰🙏🏻
@abduljaleel6337
@abduljaleel6337 2 жыл бұрын
തൊട്ട വീട്ടിലെ ഒരാൾക്ക് ഭയങ്കര ദേഷ്യം. ഇപ്പോ മനസ്സിലായി ഇതാണ് കാരണമെന്ന്
@bijuvandana3416
@bijuvandana3416 2 жыл бұрын
@@abduljaleel6337 അത് മനസ്സിലാക്കിയാൽ മതി വേറെ വിചാരമായി പോയാൽ വിവരവും മനസിലാക്കാം 😃
@abduljaleel6337
@abduljaleel6337 2 жыл бұрын
@@bijuvandana3416 😀😀💜
@user-mc-hfwYouTube
@user-mc-hfwYouTube 2 жыл бұрын
ചില കാര്യങ്ങൾക്ക് ചിത്രആവിഷ്കാരത്തോടെ അവതരിപ്പിച്ചാൽ ഒന്ന് കൂടെ വ്യക്ത വരും 👍👍👍🌹🌹🌹
@jagadevanpillaiggjpillai6683
@jagadevanpillaiggjpillai6683 2 жыл бұрын
Best wishes for you! Congratulations!
@kannathemuralidharan9869
@kannathemuralidharan9869 2 жыл бұрын
Dear doctor, Your way of explanation very good and can understand each and every person.
@aswathyratheep6756
@aswathyratheep6756 2 жыл бұрын
Thank you Dr for your valuable information 🙏
@rajasreekr4062
@rajasreekr4062 2 жыл бұрын
, സുന്ദരമായി പറഞ്ഞു തന്നു 👍🏻♥️🙏🏻
@AnilKumar-wv3ut
@AnilKumar-wv3ut 2 жыл бұрын
Hai
@kunjuvava342
@kunjuvava342 2 жыл бұрын
Rajasree correct 😍😍❤❤
@prasadvp2950
@prasadvp2950 2 жыл бұрын
അറിവിന്റെ നിറകുടം, വ്യക്തമായി മനസിലാക്കി തന്നു dr 🥰🥰🥰
@BismillahBismillah-rx9ke
@BismillahBismillah-rx9ke 2 жыл бұрын
ചിലരൊക്കെ ഇതൊരു കഥ പോലെ കാണുള്ളൂ. പക്ഷെ ഒരിക്കലും അല്ല ഇതൊരു അറിവായിട്ട് കേട്ടാൽ മാത്രേ മനസ്സിലാവുള്ളൂ.ഈ കാര്യം ലേഡി അറിയുന്നതുപോലെ അവരുടെ ഭർത്താക്കന്മാരും തീർച്ചയായും അറിയേണ്ട കാര്യമാണ്. ഇതുപോലെ കൊറേ വീഡിയോ കണ്ടിട്ടുണ്ട് പക്ഷെ നല്ല രീതിയിൽ dr. വിശദമായി മനസ്സിലാക്കി തന്നതിന് വളരെ നന്ദി.
@shajikp8941
@shajikp8941 2 жыл бұрын
എന്ത് നല്ല ഡോക്ടർ 💞💞💞💞
@user-js3on8vt7f
@user-js3on8vt7f 2 жыл бұрын
സഹോദരിമാര് ആ സമയത്തുള്ള മാനസിക ശാരീരിക ബുദ്ദിമുട്ട് അവരെആകെ അസ്വസ്തമാക്കും.. ആ സമയത്തു നമ്മെപോലുള്ളപുരുഷൻമാര് അവര്ക് വേണ്ടാസഹായം ചെയ്തുകൊടുക്കണം, അല്പം ദേഷ്യം😄 കൂടുതൽആണ് അത് ഒന്ന് നയപരമായി അട്ജെസ്റ്റ് ചെയ്യാൻ ശ്രമിക്കുക....🌹👍
@jayakrishnans5972
@jayakrishnans5972 2 жыл бұрын
നല്ല അറിവുകൾ താങ്ക്സ്
@choicemy2849
@choicemy2849 2 жыл бұрын
നല്ല class, 🌹🙏
@pnskurup9471
@pnskurup9471 2 жыл бұрын
A very good doctor with clear clarity.
@shafipkm
@shafipkm 2 жыл бұрын
നല്ല അറിവുപകരുന്ന ക്ലാസ്സ്‌
@shafia7134
@shafia7134 2 жыл бұрын
Ente name muhammed shafi
@adhisdreams2617
@adhisdreams2617 2 жыл бұрын
Very well narrated Doctor..... thanks
@usmanhadikakkadan8992
@usmanhadikakkadan8992 2 жыл бұрын
👍കെട്ടിരിക്കാനും മനസ്സിൽ ആകാനും 👍അവതരണം 👍
@shijuvilangayil9401
@shijuvilangayil9401 2 жыл бұрын
ഒരുപാട് നന്ദിയുണ്ട് അറിവ് പറഞ്ഞു തന്നതിന്🙏🙏🙏
@babukrishnan8680
@babukrishnan8680 2 жыл бұрын
Thank you for your valuable information Doctor
@drrajulamunshid7740
@drrajulamunshid7740 2 жыл бұрын
Way of explanation very good Dr.Jobida.keep it up
@mohamedthanneer1986
@mohamedthanneer1986 Жыл бұрын
നല്ല അവതരണം, you have thorough reading skills plus way of explanation is nice 👍 May Almighty Allah strengthen you and your family
@TRPaul
@TRPaul 2 жыл бұрын
Thank you Doctor. Very informative
@sabithvlog3486
@sabithvlog3486 2 жыл бұрын
നല്ല ക്ലാസ്സ്‌ 👌
@advsuhailpa4443
@advsuhailpa4443 2 жыл бұрын
കല്യാണം കഴിഞ്ഞട്ടില്ല എന്നാലും വസ്തുതകൾ അറിഞ്ഞിരിക്കാമല്ലോ ഭാവിയിൽ ഉപകാരപ്പെട്ടാലോ☺️
@user-qk6yj3cy5f
@user-qk6yj3cy5f 2 жыл бұрын
കൊച്ചു കള്ളാ 🥳🥳🥳
@jojivarghese3494
@jojivarghese3494 2 жыл бұрын
Thank you doctor
@rameshkayarthaya2612
@rameshkayarthaya2612 2 жыл бұрын
Thank you so much for your good explanation. Now it is clear how how is happing every month wo delay? We got a good knowledge..
@muhammadhamaan9819
@muhammadhamaan9819 2 жыл бұрын
Thanks dr kochukuttikalode parayunnath pole
@shajibabu2747
@shajibabu2747 2 жыл бұрын
പറഞ്ഞിടത്തോളം കാര്യങ്ങൾ വളരെ വ്യക്തമായി മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചു നന്ദി ഡോക്ടർ പക്ഷേ ഒരു കാര്യം ഡോക്ടർ വിട്ടു പോയെന്ന് തോന്നുന്നു ക്യാപ്ഷൻ പറഞ്ഞപോലെ സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ ലൈംഗിക താൽപര്യം തോന്നുന്ന ദിവസങ്ങൾ എന്നാണെന്ന് പറഞ്ഞില്ല അതും കൂടെ ഒന്ന് പറയാമോ❓️
@jasibacker432
@jasibacker432 2 жыл бұрын
Othiri karyangal valare simple ayi paranju thannu dr😍
@varghesebernard3856
@varghesebernard3856 2 жыл бұрын
Hello, your information is most important for public & tingeres.
@hibuhibuhiba1274
@hibuhibuhiba1274 2 жыл бұрын
നല്ല അറിവ് 👍👍👍
@abdhulrahman9086
@abdhulrahman9086 2 жыл бұрын
Dcbn
@abdulnazar4747
@abdulnazar4747 2 жыл бұрын
ഹാവു ബല്ലാത്ത അറിവാണ്👍👍👍👍
@NavaneethNRaj
@NavaneethNRaj 2 жыл бұрын
Thank you doctor very good opinion
@farookcm2756
@farookcm2756 2 жыл бұрын
ഈ വീഡിയോയിൽ ഒരുപാട് പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ട്🥰
@bincybijeeshbincy7652
@bincybijeeshbincy7652 2 жыл бұрын
Thank you Dr. Very informative 👍👍👍
@kunjuvava342
@kunjuvava342 2 жыл бұрын
Hello😍😍
@kutsan8350
@kutsan8350 2 жыл бұрын
Bincy
@Ds-gx4nx
@Ds-gx4nx 2 жыл бұрын
Very useful and the presentation was awesome
@nahashamsanahashamsa7439
@nahashamsanahashamsa7439 2 жыл бұрын
Thanks Valare nallathayi paranjutharunnund
@saji846
@saji846 2 жыл бұрын
താങ്ക്യൂ dr 🌹🌹🌹...ഇങ്ങിനെ ഉള്ള dr മാരെ ആണ് സമൂഹത്തിന് ആവശ്യം... 🥰
@mohdhinaz3589
@mohdhinaz3589 2 жыл бұрын
Nallapole. Manassilakki thannu ...thanks dr
@Minnus1312
@Minnus1312 2 жыл бұрын
Super class, very informative
@esathannickal6830
@esathannickal6830 2 жыл бұрын
Nesiya hlo
@kunjuvava342
@kunjuvava342 2 жыл бұрын
Nesiya nalla class😍😍😍
@lalydevi475
@lalydevi475 2 жыл бұрын
Namaskaaram dr ❤️❤️❤️
@mohammedbasheer2133
@mohammedbasheer2133 2 жыл бұрын
യാദൃശ്ചികമായാണ് കണ്ടെങ്കിലും തീരുന്നതുവരെ സസൂഷ്മം വീക്ഷിച്ചു അവതരണത്തിന് ഒരു പ്രത്യേക മികവുണ്ട് താങ്ക്യൂ ഡോക്ടർ
@shameerv2050
@shameerv2050 2 жыл бұрын
Well explanation, Congrats 👍
@ambalathmohammedsulaiman2135
@ambalathmohammedsulaiman2135 Жыл бұрын
ഞാൻ എന്റെഭാര്യ പ്രഗനന്റൊയി പ്രസവിക്കുന്ന അന്ന് വരെബദ്ധപ്പെട്ടിട്ടുണ്ട് യാതൊരു കുഴപ്പവും ഉണ്ടായിട്ടില്ല എല്ലാം സുഖപ്രസവം ടോക്ടറുടെ ടോപ്പിക്ക് വളരെ ഫലപ്രദമാണ് എല്ലാവർക്കും മനസ്സിലാക്കാൻ കഴിയും
@hajararahim236
@hajararahim236 2 жыл бұрын
Good information Thank you Dr
@kunjuvava342
@kunjuvava342 2 жыл бұрын
Hi
@vijivasudevan9826
@vijivasudevan9826 2 жыл бұрын
Well explained Doctor...
@sudheepmonu2778
@sudheepmonu2778 2 жыл бұрын
Good information Dr👍
@latheefchengara3020
@latheefchengara3020 2 жыл бұрын
അല്ലഹ്‌ നീ തന്നെ എല്ലാം അറിയുന്നവൻ 🙏
@navaskhaan1061
@navaskhaan1061 2 жыл бұрын
🙄എന്തുവാടെ
@Skvlogxz
@Skvlogxz 2 жыл бұрын
😂👌
@shabeershabee4230
@shabeershabee4230 Жыл бұрын
Thanks മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു thannu❤️
@ambiju821
@ambiju821 2 жыл бұрын
Very very good prasention keep it thanks use full
@fathimafaizal6619
@fathimafaizal6619 2 жыл бұрын
Use full video Thanku doctor 👌🏻👌🏻
@kunjuvava342
@kunjuvava342 2 жыл бұрын
Fathima usefull aanu😍😍
@rubeenakk8693
@rubeenakk8693 2 жыл бұрын
വളരെ നല്ല അവതരണം
@user-vr1qo3is2l
@user-vr1qo3is2l 2 жыл бұрын
ശരിക്കും ഒരുപാട് ഉഭകാരമുള്ള വിഡിയോ ഞങ്ങളും ചികിത്സയിലാണ്. ഒരിക്കൽ അബോഷൻ ആയതാണ്.
@esathannickal6830
@esathannickal6830 2 жыл бұрын
Hi
@jagadevanpillaiggjpillai6683
@jagadevanpillaiggjpillai6683 2 жыл бұрын
Thank you ! Best wishes for you! Congratulations!
@ayishap7865
@ayishap7865 2 жыл бұрын
Very help ful veedio.orupad thank you dr
@kavithams7837
@kavithams7837 2 жыл бұрын
നല്ല അവതരണം
@esathannickal6830
@esathannickal6830 2 жыл бұрын
Hi Kavitha
@kunjuvava342
@kunjuvava342 2 жыл бұрын
Kavitha sheriya😍😍
@shamsuddinsharemarkettips5933
@shamsuddinsharemarkettips5933 2 жыл бұрын
hi
@muhammedhussain6691
@muhammedhussain6691 2 жыл бұрын
Very nice class for good information
@vivekbigvi9309
@vivekbigvi9309 2 жыл бұрын
Highly informative for everyone
@jasicreations9819
@jasicreations9819 2 жыл бұрын
Nalla avatharanam suuper
@jamesjhon5474
@jamesjhon5474 Жыл бұрын
Super speech about M.Very informative.with regards, 💐
@Sajanavsv
@Sajanavsv 2 жыл бұрын
സൂപ്പർ dr 👍🏻
@essavlog.
@essavlog. 2 жыл бұрын
Good
@abdulnazar4747
@abdulnazar4747 2 жыл бұрын
ആരാ ണ് ഇത്
@essavlog.
@essavlog. 2 жыл бұрын
@@abdulnazar4747 🙄🙄🤔🤔
@sheltonantonyshelony6627
@sheltonantonyshelony6627 2 жыл бұрын
മുത്തേ ❤❤❤
@vishnukvishnuk4908
@vishnukvishnuk4908 2 жыл бұрын
Strikale sammathikkanam....sarikkum stri...oru valiya porali ....yanu ...ennu parayunnathu veruthe alla😍
@naslinesi451
@naslinesi451 2 жыл бұрын
അവതരണം👍👍👍👍👍
@divyavichu311
@divyavichu311 2 жыл бұрын
Thank uu doctor
@shan1310
@shan1310 2 жыл бұрын
super class well said Dr👍👍
@salimmethundil4224
@salimmethundil4224 2 жыл бұрын
Very good speech
@jasminjaz4724
@jasminjaz4724 2 жыл бұрын
Nalla clas aanu tto
@mubassirmmubassir2451
@mubassirmmubassir2451 Жыл бұрын
Thanks dr important message 👍👍
@ottapalam4505
@ottapalam4505 2 жыл бұрын
നല്ല അറിവുകൾ
@radhatthankan8569
@radhatthankan8569 2 жыл бұрын
Thank you so much.. Medam🥰🙏🙏🙏
@harisismail1378
@harisismail1378 2 жыл бұрын
Yes ☺ 👍
@salmaalavudheen6050
@salmaalavudheen6050 2 жыл бұрын
Good information thank you mamm
@harisismail1378
@harisismail1378 2 жыл бұрын
Salmaaa😃😃
@sajithasaji1990
@sajithasaji1990 2 жыл бұрын
Thank you 🥰🙏
@sheltonantonyshelony6627
@sheltonantonyshelony6627 2 жыл бұрын
ഒന്നും നടക്കുന്നില്ല
@ilaal-madeena6036
@ilaal-madeena6036 2 жыл бұрын
Very Good speech tanx all the best you
@sobithahaseena33
@sobithahaseena33 2 жыл бұрын
Mashallaha thanks doctor
@kiranreghu4235
@kiranreghu4235 2 жыл бұрын
Njan engane oru video arivu first time annu thanks doctor.
@raseenaraseena3821
@raseenaraseena3821 2 жыл бұрын
thanks doctor
@jeffyphilip5057
@jeffyphilip5057 2 жыл бұрын
@@raseenaraseena3821 hi
@firdousfiru4604
@firdousfiru4604 2 жыл бұрын
Adipoli information 💯
@ramshifaisalramshifaisal1876
@ramshifaisalramshifaisal1876 2 жыл бұрын
Thankyou dr. 🌹🌹🌹🌹🌹
@nizarabdulkhader6827
@nizarabdulkhader6827 2 жыл бұрын
Dr .കുറച്ച് speed കുറക്കണേ..
@anushasanesh9980
@anushasanesh9980 2 жыл бұрын
Thnk uu sooo much....useful information..........
@moydupmoydu6573
@moydupmoydu6573 2 жыл бұрын
ദൈവം എത്ര മഹാൻ
@narayananp4487
@narayananp4487 2 жыл бұрын
good Teacher!
@rajannagarajan5308
@rajannagarajan5308 2 жыл бұрын
Ithra naal. Ariyaatha kartam. Paranjubthannathinu Nanni. Doctor
@crafts4927
@crafts4927 2 жыл бұрын
Excellent Doctor
@somanathankaimal1139
@somanathankaimal1139 2 жыл бұрын
Very good Information Thank you
@muhammadthanzil6266
@muhammadthanzil6266 2 жыл бұрын
സൂപ്പർ 🌹🌹🌹🌹🌹🌹🌹👍👍👍👍👍
@cherianva1244
@cherianva1244 2 жыл бұрын
Good thanks
@seablue4935
@seablue4935 2 жыл бұрын
കറക്റ്റ് ആണ്‌ എല്ലാ മാസവും ആവാൻ പോകുമ്പോൾ വലിയ ടെൻഷൻ ആണ്. ആയില്ലെങ്കിൽ UPT ചെയ്യുമ്പോൾ അതിനേക്കാൾ വലിയ ടെൻഷൻ ആണ് എന്തായാലും അതെല്ലാം നല്ല ക്ലിയർ ആയി ഡോക്ടർ പറഞ്ഞു
@svdwelaksvd7623
@svdwelaksvd7623 2 жыл бұрын
പുരുഷന് നിസ്സാരം ! പക്ഷേ ദുരിതങ്ങൾ കൂടുതലും അനുഭവിക്കുന്നത് സ്ത്രീകൾ മാത്രം😔 എന്നാൽ ഒരു ബുദ്ധിമുട്ടും പുറമേ കാണിക്കാതെ പ്രയാസങ്ങൾ സഹിച്ച് ജീവിക്കുന്ന ഒരു വർഗ്ഗം . അത് സ്ത്രീ ജന്മം മാത്രം. ദൈവത്തിന് തെറ്റ് പറ്റിയോ ? അതോ ഈ ജന്മത്തെ ദൈവം മറന്ന് പോയതാണോ ? അടുത്ത ജന്മത്തിൽ സ്ത്രീകളെല്ലാം പുരുഷ ജന്മവും തിരിച്ച് പുരുഷന് സ്ത്രീ ജന്മവും നൾകണേ.. ഒരു പുരുഷൻ എന്ന നിലയിൽ ഞാൻ ദൈവത്തോട് പ്രത്ഥിക്കുന്നു.🙏
@praveenremya4683
@praveenremya4683 Жыл бұрын
Thank you docter
@mmkutty9732
@mmkutty9732 2 жыл бұрын
جزاك الله خير
@hibuzzworld247
@hibuzzworld247 2 жыл бұрын
Thankuuu doctor 🥰🥰🥰
@user-mn2gm5em5c
@user-mn2gm5em5c 2 жыл бұрын
tnkz.. dr
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 16 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 37 МЛН
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 11 МЛН
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 16 МЛН