Bajaj electric 50,000 km ഓടിയ ആളെ കുറേ നാളായി തിരയുന്നു . ഈ കമൻ്റ് കാണുന്ന ആരേലും ഉണ്ടെങ്കിൽ ഈ നമ്പറിൽ wattsapp വരാമോ? wa.me/message/72UNPS5O7N3IH1 Mobile :- 9020807002
ബജാജിന്റെ വണ്ടിക്ക് dc dcകബ്ലൈൻ്റ് ഉണ്ടെന്ന് കേട്ടു അത് ശരിയാണോ?
@Kozhikodenrickshaw2 ай бұрын
ഒരുപാട് വണ്ടികൾക്ക് ഉണ്ട് എന്നറിഞ്ഞു ഈ വണ്ടിക്ക് ഇതുവരെ സംഭവിച്ചിട്ടില്ല
@Hariyannan2 ай бұрын
എനിക്ക് ഇന്നലെ complaint ആയി. 13000 km ഉം 6 മാസവും ആയി
@VISHNUVISHNU-xx3xj2 ай бұрын
ബജാജ് ഇലക്ട്രിക് ഓട്ടോ യുടെ ലോങ്ങ് term review ചെയ്യാമോ?? യൂട്യൂബിൽ അത്തരമൊരു വീഡിയോ ഇല്ല. എല്ലാ വിഡിയോയും പുതിയ വണ്ടിയുടേതാണ്. കുറേ കാലം ഓടിയ bajaj ഇലക്ട്രിക് ഓട്ടോ യുടെ യൂസർ എക്സ്പീരിയൻസ് യൂട്യൂബിൽ ഇല്ല. ആദ്യത്തെ മാസം കിട്ടിയ പുള്ളിങ് & mileage (range) ഇത്രയും മാസങ്ങൾക്ക് ശേഷവും ഉണ്ടോയെന്നു അറിയാൻ ലോങ്ങ് term user റിവ്യൂ വേണം. പിന്നെ വണ്ടിക് പണി വല്ലതും വന്നിട്ടുണ്ടോ.. സർവീസ് ഒക്കെ എങ്ങനെ ഉണ്ട് എന്നൊക്കെ പറയുന്ന ഒരു വീഡിയോ വേണമെന്ന് ആഗ്രഹമുണ്ട്. താങ്കൾ അത്തരമൊരു വീഡിയോ ചെയ്യണം.... 🙂 ഒരു 40000 km ഓടിയ ബജാജ് എലെക്ട്രിക്കിന്റെ mileage ടെസ്റ്റ് കൂടി ഉണ്ടെങ്കിൽ നല്ലതാണ്..
@Kozhikodenrickshaw2 ай бұрын
@@VISHNUVISHNU-xx3xj 50,000 km ഓടിയ ആളെ കുറേ നാളായി തിരയുന്നു കിട്ടിയാൽ ഉടൻ ചെയ്യാം ഈ കമൻ്റ് കാണുന്ന ആരേലും ഉണ്ടെങ്കിൽ ഈ നമ്പറിൽ wattsapp വരാമോ? wa.me/message/72UNPS5O7N3IH1 Mobile :- 9020807002