👉 Register for ChatGPT & AI workshop for FREE: link.growthschool.io/APB 👉 100% Discount for first 1000 people 👉 Become the top 1% professional by learning ChatGPT and AI today 👉Reshare this with your friends who will need this
@aliabdullanm6 ай бұрын
Asking 199
@abysonjoseph6 ай бұрын
Paid rs 235.but whatsapp group is full.
@jameskv85216 ай бұрын
James k.v
@azifea5386 ай бұрын
T TT@@abysonjoseph
@shifarathmv36376 ай бұрын
Alex bro there are asking Rs.199
@vaisyanstech8386 ай бұрын
ഏതൊരു വിഷയത്തിലും ഗ്രാഹ്യമായ അറിവും അത് ഏത് സാധാരണക്കാർക്കും മനസ്സിലാകുന്ന തരത്തിൽ ഉള്ള അവതരണവും❤❤❤
@pranav.kkrishna11816 ай бұрын
U deserve an applause sir. Easiest way of understanding is something that u are taking as an agenda of each and every videos. Literally happy for the activities that you are doing🎉
@karthikasudhakaran70226 ай бұрын
You are such a respectful person, spending your time for valuable purpose ❤
@bijithnr46266 ай бұрын
💯
@nathmanju63176 ай бұрын
Some extraordinary efforts...Just Alexplain Things♥️❤
@shibushibusathyan45206 ай бұрын
പ്രതീക്ഷിച്ചിരുന്നു ദാ വന്നു❤❤
@nigi2876 ай бұрын
Malayalathil oru explanation anivariyam ayirunnu.cheythathil santhosham.kandavrkku upakarapedum.thanks for your effort.
@ranjith6056 ай бұрын
ഇതുപോലെ കേരള ബജറ്റ് വന്നാലും ചെയ്യണം..ഇക്ണോമിക്സ് ആൻഡ് statitics റിപ്പോർട്ട് etc
@voyagerboy79716 ай бұрын
Quality contents only 👌
@aboobakkarseethy6 ай бұрын
വളരെ വ്യക്തമാക്കി തന്നു.
@WanderSoloVaishu6 ай бұрын
Explained very well.. Content selection 👍
@imrankm97436 ай бұрын
Very good explanation.... Very simplified, ഈ ബജറ്റ് എങ്ങനെ ഓരോ സെക്ടർ നെ യും affect ചെയ്യും എന്ന് കൂടി explain ചെയ്താൽ നന്നായി യിരുന്നു
@muhammedajnas53906 ай бұрын
Great....we need more economics and business related videos ❤
@shibilishahad96786 ай бұрын
Extraordinary explanation💥
@Haniyyakp-lw1xc6 ай бұрын
Ur classes are very helpful for upsc aspirants
@Bijo_Anchal6 ай бұрын
അലക്സ് ബ്രോയുടെ എല്ലാ വീഡിയോസും നിരന്തരമായി കാണാറുണ്ട് എൻറെ ഒരു അഭിപ്രായം ഞാൻ പറയുകയാണ് അടുത്ത വീഡിയോ വയനാട് ദുരന്തത്തെക്കുറിച്ച് ആണെങ്കിൽ വളരെ നല്ലതായിരുന്നു
@ksudhakaran34536 ай бұрын
Well explained about national budget,this is the first time Iam watching your channel. Thank you .
@umeshtk35176 ай бұрын
great explanation, But if you some comparison from 2004 to 2034 budget comparison will be more effective to understand
@thanickalalphons12735 ай бұрын
Thanks Brother ❤❤❤🎉🎉🎉🎉🎉🎉
@hariskk49165 ай бұрын
thank you alex i dont understand fully but i understand something may god give you more wisdoms
@sachinjs25966 ай бұрын
Could You please do a video on CTC / Gratuity / PF and How it functions in India as per the Govt. Rules for the same ?
@vajiblakshadweep98606 ай бұрын
വർഷങ്ങളായി ഇതുപോലൊരു മലയാളം ചാനൽ അന്വേഷിച്ചു നടന്ന ലെ.... ഞാൻ correct ചാനലിൽ ഇപ്പോഴാണ് എത്തിയത്.....New subscriber❤❤❤
@mohanmenon22816 ай бұрын
The subject is explained well. Excellant
@sidharth27746 ай бұрын
Thank you for teaching about the Annual Financial Statement. This will be helpful for everyone.
@NafiaNafia-wt1uy6 ай бұрын
Skilled communicator👏
@sandeshvenu0076 ай бұрын
Great work 👌🏻. Appreciate your efforts to explain in a very simple way
@SunilKumar-ys3ke6 ай бұрын
Well explained 👍👍👍 Please do a similar review of kerala budget also
@SweatNGlow6 ай бұрын
Attended the growth school workshop, it was really good and thanks for the suggestion❤
@kiranpramod6 ай бұрын
Thank you ❤
@abdulbasith15946 ай бұрын
Great explanation, Alex. Keep up the good work.
@anuvarghesethomas77756 ай бұрын
good one, like this could you please explain kerala budget too
@akhil44.6 ай бұрын
Indian economy eniyum orupaadu valaran undenn manassilakunnu. Puthiya investments um infrastructure developments um undavatte. Indiayude kadam theerunna oru divasam undakatte. ❤
@73635p6 ай бұрын
കടം എല്ലാ രാജ്യങ്ങളിലും ഉണ്ട്, അമേരിക്ക മുതൽ സിങ്കപ്പൂർ വരെ കടമുണ്ട്, ഇന്ത്യയേക്കാൾ... Debt to gdp ആണ് നോക്കേണ്ടത്
@@73635p Ayinu? Kadam theeratte nn alle njan paranjullu. Allathe vere arkum kadam ellann paranjo?
@saakethascreations57496 ай бұрын
Thank you so much for such a informative video
@ardrals73366 ай бұрын
Informative video, but it would be more better if you added a segment to compare the previous budget, so we will get some more ideas whether India is growing or not. Thank you 🎉
@kikky12306 ай бұрын
Thank you 🎉 great effort❤
@ujib0076 ай бұрын
Well explained 🎉
@akshayss17386 ай бұрын
Yeah you are right bro can you explain the schemes that got highest allocation in 2024 budget😊
@accountforpubg1994pubg6 ай бұрын
Informative video ❤. Can you also create one video about the fiscal deficit? Who is giving all that money every year ? Trend etc?
@cssooraj6 ай бұрын
Landslide reasons and how we can prevent the same.!! Various Reason for Wayanad landslide and how the Gadgil Reports points related to that? Can you take up this and go for your next explainer pls.
@stardust-o1t6 ай бұрын
Alex Do a vedio on what happening in UK ..❤❤
@Aneesh.RAneesh6 ай бұрын
ഈ ആകാംഷയോടെ കേൾക്കുമ്പോൾ അതിനിടയിൽ ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം എന്നപോലെ ഈ പരസ്യം ഒരു അരോചകം ആക്കുന്നു മാഷേ
@sharafuthayyil75686 ай бұрын
Valuable information ❤
@prakasmohan84486 ай бұрын
Excellent ❤
@Harikrishnan-hs9up6 ай бұрын
Thank you Alex well explained
@Loveforcars66 ай бұрын
Really helpful vedio❤️🩹thank you so much
@rillahriju95696 ай бұрын
Thank you Alex ❤
@macthoughts91946 ай бұрын
Thanks👍
@anasnoorialqasimi6 ай бұрын
Your contents 🔥
@anjalsanand32296 ай бұрын
quality contents, great video 🔥🔥
@SalviusCRP6 ай бұрын
Thank you so much ❤
@JishnuKn-n2d6 ай бұрын
Bengladesh issue explain cheyyamoo....
@rameshkrishnan1715 ай бұрын
Alex chetta NITI Ayog ne kurichu , five year planning explain cheyamo please🙏🙏🙏🙏 (préparation of ldc)
@CloudVideos6 ай бұрын
Long term ഇൽ invest ചെയ്തതിന്റെ tax stock വിൽക്കുമ്പോൾ ആണോ അടക്കേണ്ടത് ? അതോ എല്ലാ വർഷവും അടക്കണോ?
@SheldonCooper-tc8zr6 ай бұрын
When u sell a stock in Profit more than 1.25Lakhs u have to pay
@Haniyyakp-lw1xc6 ай бұрын
It will be very helpful if you do upsc related classes properly
@ksn12206 ай бұрын
State Disaster Fund ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@dayajohn77536 ай бұрын
Hello Alex..I have been following your channel since long .Could you please help me understand how the CMDRF fund works. Especially now ..as there are lot of rumours spreading around it .
@christinbabu62326 ай бұрын
Gadgill report related vdio pls..
@OnceUponAtimetherelivedaking6 ай бұрын
ഇന്ന് ചെയ്തിരുന്നു.. ഇപ്പോൾ കാണുന്നില്ല. രാഷ്ട്രീയ പേടി ആയിരിക്കും 🫣
@SAJAN784816 ай бұрын
Could you please make a video on A critical system of Atlantic Ocean currents could collapse as early as the 2030s, new research suggests""
@midhunmidhun99656 ай бұрын
Bro us election process ne kuriche oru video cheyyavo
@VISWAPRAVEENASREEJITH6 ай бұрын
Waiting aayirunnu
@mohammedshifas85016 ай бұрын
Well explained
@jijuzzz6 ай бұрын
V Simple and good
@anujapradeep26866 ай бұрын
Waiting for your explanation
@vishnubinu38886 ай бұрын
Based on this data, what you feel about indian economy,Is in good condition or bad condition
@MrPrasadgopalan6 ай бұрын
What about the SES & Surcharge of the central government. Actually those are not expenditures that are income of central government. This should be explained
@Chaos96_6 ай бұрын
Comes u nder taxes , see that last pie chart
@akhilsivaraj34466 ай бұрын
Was waiting sir❤
@emmanuelmaveli6 ай бұрын
Super
@jacobalbino45346 ай бұрын
Well said
@ramachandrank41386 ай бұрын
great video
@jaya-jp5zl6 ай бұрын
Sir nammude India ile richest people ne Tax payment mentality engane anu .Correct ayi pay cheyyunnillenkil engane avarkku benefit kittunnu and so on onnu explain cheyyamo.
@shibusnairvithura81586 ай бұрын
Explained very well 🩵
@prarthanas1016 ай бұрын
Bro please explain samvidan hatya
@vishnums74166 ай бұрын
Laag @peak level🙏🏻
@Unicorn_embroidery6 ай бұрын
Hiroshima and Nagasaki kurich video cheyyamo pls
@jayakumarc13626 ай бұрын
👏👏👌👌👍
@vishnuvichu39136 ай бұрын
16:56- 17:04 ഇവിടെ പറയുന്നത് മുൻപേ എടുത്ത കടത്തിന്റെ പലിശ മാത്രം തിരിച്ചടക്കുന്നതിനെ പറ്റിയല്ലേ..... അങ്ങനെയാണെങ്കിൽ മുൻപേ എടുത്ത കടങ്ങൾ (മുതൽ )അങ്ങനെ തന്നെ നിന്ന് അത് വലിയൊരു ബാധ്യത ആവില്ലേ...ഒന്ന് പറഞ്ഞു തരുമോ സർ
@John_Poly6 ай бұрын
ThinkSchool should partner with alexplain
@GANESHBUNNI6 ай бұрын
Vizijam egane govt revenue kootunat enn explain akamo
@jayakumarmg52706 ай бұрын
കാര്യങ്ങൾ വളരെ വ്യക്തമായി മനസ്സിലാക്കാൻ കൂടുതൽ സഹായിച്ചു.. പക്ഷേ ഒരു കാര്യം പറയാനുള്ളത്, ഈ ബഡ്ജറ്റ് എന്ന് പറയുന്നത് ശരിക്കും ഒരു പ്ലാനിങ് ആണല്ലോ. കഴിഞ്ഞവർഷവും ഗവൺമെൻറ് ഇതുപോലെ പ്ലാൻ ചെയ്തിരുന്നുവല്ലോ. കാര്യങ്ങൾ ആ ചെയ്ത പ്ലാൻ പോലെ തന്നെ നടന്നോ ഇല്ലയോ എന്ന് എങ്ങനെ മനസ്സിലാക്കാൻ കഴിയും.? അതിന് എന്തെങ്കിലും മാർഗ്ഗമുണ്ടോ ?
@rithuvichusvlogs5646 ай бұрын
അതിനാണ് CAG പക്ഷേ 10 വർഷമായി കൃത്യമായി പണിയെടുക്കുന്നില്ല... റിപ്പോർട്ട് പുറത്തു വിടുന്നും ഇല്ല....
@sa7gh8k6 ай бұрын
ഇന്ത്യയിലെ ടെലികോം കമ്പനിയെ കുറിച്ച് ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു, എന്തിന് അവർ rate കൂട്ടി എന്നും, ഗവണ്മെന്റ് ഇതിന് എതിരെ ഒന്നും ശബ്ധിക്കാത്തും ഉൾപ്പെടുത്തി ഒന്ന് ചെയ്താൽ നന്നായിരുന്നു
@bijoybaby35516 ай бұрын
UK yil enthanu sambavikkunath..
@mercyamma14026 ай бұрын
Excellent explanation, continue this good work
@rasheedvkdl60896 ай бұрын
👌👌👌
@vinuppamma6 ай бұрын
ചേട്ടാ,thumbnail കുറച്ചും കൂടി അട്രാക്റ്റീവ് ആക്കണം, content വളരെ വേണ്ടപ്പെട്ടത് ആകാം പക്ഷെ ജനങ്ങൾ ആകാംഷയോടെ നോക്കി കാണുന്ന കാര്യങ്ങൾ ആയിരിക്കണം thumbnail....... എന്നാലേ video വന്നു നോക്കാൻ ജനങ്ങൾക്ക് താല്പര്യം ഉണ്ടാകു 😊😊
@73635p6 ай бұрын
ബഡ്ജറ്റിലെ ഈ കാര്യം കണ്ടാൽ നിങ്ങൾ ഞെട്ടും 😂😂
@horrer20096 ай бұрын
@@73635p😂
@ra.japanfrcs42746 ай бұрын
Other receipts 50000cr appo kore gov സ്ഥാപനങ്ങൾക്കും വിൽക്കും so ധാരാളം മുദ്രപത്രങ്ങൾ വേണ്ടിവരും 🙂
@73635p6 ай бұрын
അതിൽ bonds ഉം വരുന്നുണ്ടല്ലോ
@jinsonvummachan9836 ай бұрын
UNESCO പറ്റി വീഡിയോ ചെയയോ ചേട്ടാ
@serenemary8736 ай бұрын
9:46
@vishnuvichu39136 ай бұрын
Budget Feb 1 aanu present cheyunathalle kazhinja videoil paranjath.. Apol ithetha july il oru budget 🤔
@SheldonCooper-tc8zr6 ай бұрын
During Election Years there will be 2 budgets
@sunjus16936 ай бұрын
First interim budget ആയിരുന്നു (ഇടക്കാല ബജറ്റ്)... ഇപ്പോഴത്തെ ആണ് ഈ financial year ലെ സമ്പൂർണ്ണ ബഡ്ജറ്റ്..
@manuuthaman6 ай бұрын
Budget present cheiyana pole expenses present cheiyyunnundo ????
@ismailp96126 ай бұрын
Budgetill Income & Expenses included aann
@manuuthaman6 ай бұрын
@@ismailp9612 ee kollathe budgetil engane expense kanikkum ???
@sanoosi096 ай бұрын
Don't use too much AI bro.
@y2k1936 ай бұрын
Islamil haniya hamas vedio cheyy
@wellwisher80506 ай бұрын
Contributory pension sheme? pros and cons ...onn explain cheyuo plz...