Balabhaskar കേസില്‍ വമ്പന്‍ ട്വിസ്റ്റ് | Kalabhavan Soby പറഞ്ഞതാണ് സത്യമെന്ന് തെളിയും| George Joseph

  Рет қаралды 228,468

The Prime Witness

The Prime Witness

Күн бұрын

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Пікірлер: 343
@skyblue10152
@skyblue10152 Жыл бұрын
നേരറിയാൻ CBI അല്ല. നേരു മുക്കാൻ CBI. ഇതാണ് കൂടുതൽ ചേരുന്നത്.
@jasminejinajose
@jasminejinajose Жыл бұрын
ബാലഭാസ്കറിന്റെ ഭാര്യയുടെ silent is doubtful. I think she knows everything. CBI അവരെ കസ്റ്റഡിയിൽ എടുത്ത് QUESTION ചെയ്താൽ കൂടുതൽ തെളിവുകൾ കിട്ടും, ഈ case പെട്ടെന്ന് തീരാൻ അത് സഹായിക്കും
@SP-sn8qg
@SP-sn8qg Жыл бұрын
Aiyyoda, oru police vannirikkunnu. Do you know about amnesia? After such trauma where her whole body bone is broken and head injury victim will not remember many details. Victim may remember, may be after many years they regain some memory. You are the most cruel and vile person to even suggest that a woman whose child is killed/murdered is done by her. May be you must be part of the people who killed BB to spread shit.
@achulachu7713
@achulachu7713 Жыл бұрын
തീർച്ചയായും അത് വേണം... അവൾക്കറിയാം സത്യം 👍
@JonathTitus
@JonathTitus Жыл бұрын
അവള് പറയും wait ചെയ്യാം
@achulachu7713
@achulachu7713 Жыл бұрын
@@JonathTitus പറയിപ്പിക്കണം, അമ്മാതിരി ചോദ്യം ചെയ്യണം 👍👍👍🤨
@smithabpillai9208
@smithabpillai9208 Жыл бұрын
Lekshmi ye question chithaal theeravunna karyame ullu
@peacemaker6593
@peacemaker6593 Жыл бұрын
ആ നാട്ടിൽ cctv നോക്കിയാൽ മനസ്സിലാകില്ലേ ആരാണ് chase ചെയ്തതെന്ന്.
@rajendranputhanpalam7462
@rajendranputhanpalam7462 Жыл бұрын
ലക്ഷ്മിയെ ചോദ്യം ചെയ്താൽ എല്ലാം തെളിയും എന്നാണ് എന്റെ വിശ്വാസം സർ.
@mayakrishna9002
@mayakrishna9002 Жыл бұрын
13:11 13:12
@mayakrishna9002
@mayakrishna9002 Жыл бұрын
13:11 13:12 13:19
@mayakrishna9002
@mayakrishna9002 Жыл бұрын
13:11 13:12 13:19
@poornimav7834
@poornimav7834 Жыл бұрын
Why?? She is an innocent wife ! Chumma ah kochine ethil valichezhikano
@faisalkc4230
@faisalkc4230 Жыл бұрын
സംഭവിച്ചത് എന്താണെന്ന് അറിയാലോ.. എന്താ നീതി എല്ലാവർക്കും വേണ്ടെ!
@Newhopes123
@Newhopes123 Жыл бұрын
ഭാര്യ എന്താ പറയുന്നത്? Chase ആയിരുന്നോ? അവരും കള്ളക്കടത്ത് കാരുടെ side ആണോ?
@vasujayaprasad6398
@vasujayaprasad6398 Жыл бұрын
സ്വർണ്ണം കണ്ടാൽ പോലീസിന്റെ കണ്ണു മഞ്ഞളിക്കു൦
@ReshmiReshmi-h9u
@ReshmiReshmi-h9u Жыл бұрын
എന്ത് ആയാലും അച്ഛന് വേണ്ടി.. ഈശ്വരൻ തെളിയിക്കട്ടെ 🙏🙏
@Anandks230
@Anandks230 11 ай бұрын
Court bakki ullavr pinna moonjan ano
@asokkumar9232
@asokkumar9232 11 ай бұрын
ക്രൈം നന്ദകുമാർ മുബേ പറഞ്ഞിട്ടുണ്ട്. കേരള cbi ഒന്നും കണ്ടുപിടിക്കില്ല.
@PradeepKumar-zx7jv
@PradeepKumar-zx7jv 11 ай бұрын
പൂന്തോട്ടത്തിലെ താമസത്തിൽ ലക്ഷ്മിയെ ബ്ലാക്‌മെയ്ൽ ചെയ്യാനുള്ള ഒരു ക്രിയ ചെയ്തുവെച്ചു ബാലഭാസ്കറിനെ തട്ടിയാൽ അടിച്ചുമാറ്റിയതെല്ലാം സ്വന്തമാകും. കൂടെ നിന്ന് സഹായിച്ച സുഹൃത്തുക്കൾക്കും വാങ്ങിയത് തിരിച്ചു കൊടുക്കണ്ട. കൂടെ അവിഹിതമായി ബാലയുടെ പേരിൽ ചമച്ച ഇൻഷുറൻസ് തുകയും എല്ലാം സ്വന്തമാകും. ആസിഡന്റിൽ ഉണ്ടാകുന്നതുപോലെ കാറിനെ ചെയ്‌സ് ചെയ്തു പിടിച്ചു സ്‌പൈനാൽ കോഡ് തകർക്കുന്ന ആക്രമണവും നടത്തി. കാറിൽ എടുത്തിട്ട് കാറിടിപ്പിച്ചു. ലതയുടെ ബന്ധുവാണ് കാർ ഓടിച്ചവൻ. എല്ലാം ഭദ്രം. തമ്പിയും വിഷ്ണുവും സ്വർണക്കടത്തിൽ പിടിക്കപ്പെട്ടപ്പോൾ അത് പറഞ്ഞു പുകമറ സ്വർണക്കടത്തു സംഘഗംമാക്കി ബാലുവിന് നേരെ പുകമറ. ബന്ധുക്കളെ ഒതുക്കാൻ. ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത ഭീകര ആസൂത്രിത കൊലപാതകം.
@ratheesh3833
@ratheesh3833 Жыл бұрын
ഒരു വൻ കൊലയാളി റാക്കറ്റ് ബാലഭാസ്കറിന്റെ മരണത്തിന് ഉത്തരവാദികളാണ്.
@JonathTitus
@JonathTitus Жыл бұрын
പണ്ട് സിബിഐ എന്ന് കേൾക്കുമ്പോൾ നല്ല ബഹുമാനം ആയിരുന്നു .ഇപ്പൊ സിബിഐ പണം കണ്ടാൽ എത്രത്തോളം അവർക്ക് കിട്ടും എന്നുള്ള കണ്ടുപിടിതം
@aleyammajoy2592
@aleyammajoy2592 11 ай бұрын
5:57
@LijeeshLijeeshk-qq7be
@LijeeshLijeeshk-qq7be 11 ай бұрын
പണ്ടും സി ബി ഐ ഇങ്ങനെതന്നെയാണ് അബയ കേസ് ഓർമയില്ലേ അന്ന് മൻമോഹനൻ സിംഗ് ആണ് പ്രധാന മന്ത്രി
@JonathTitus
@JonathTitus 11 ай бұрын
@@LijeeshLijeeshk-qq7be ആര് മന്ത്രി ആയിട്ടു എന്ത് കാര്യം . സി ബി ഐ .ആൾക്കാർക്ക് ഒരു ആശ്വാസം ആയിരുന്നു . പോലീസ് കാരു ചതിച്ചാൽ വക്കീൽ ഉണ്ടല്ലോ വക്കീൽ ചതിച്ചപ്പോൾ കോടതി സിബിഐ ക്ക് പിന്നെ. ഏതു മന്ത്രി. അങ്ങിനെ പണം നോക്കി പണിയെടുക്കുന്ന. ഒരു സിബിഐ .അങ്ങിനെ ജനങ്ങൾ വെറുത്തു .കാരണം ഇപ്പൊ എല്ലാവർക്കും ജയിലിൽ സുഖവാസം .
@Anu......
@Anu...... Жыл бұрын
ലക്ഷ്മി ഇപ്പോൾ എവിടെയാണ്? അവർക്ക് ഇതൊന്നും അറിയണ്ടേ? വളരെ കൂൾ ആയി ന്യൂസ്‌ 18 ചാനലിൽ വന്ന് ഒരു statement പറഞ്ഞിട്ട് പോയതാണ്. അതും ബാലുച്ചേട്ടന്റെ അച്ഛന്‌ പരാതി ഉണ്ടെങ്കിൽ തെളിയിക്കട്ടെ എന്നോ മറ്റോ. അവർക്ക് അറിയാം എല്ലാ സത്യങ്ങളും എന്ന് തന്നെ അന്നും ഇന്നും ഞാൻ വിശ്വസിക്കുന്നു.
@NatureBeauty-ln7sy
@NatureBeauty-ln7sy Жыл бұрын
Sure
@bindusaji2188
@bindusaji2188 Жыл бұрын
No doubt . . So she is quiet
@renimol7991
@renimol7991 Жыл бұрын
നല്ല പൊട്ടീര് കൊടുത്താൽ തത്ത പറയുന്നപോലെ അവൾ പറയും
@shebaabraham687
@shebaabraham687 Жыл бұрын
കർമ്മ ന്യൂസ് ഒരു വാർത്ത പുറത്തുവിട്ടിട്ടുണ്ട് മുൻ ആഭ്യന്തരമന്ത്രിയും കുടുംബവുമാണ് ബാലഭാസ്കറിന്റെ കൊലപാതകത്തിന് പിന്നിൽ എന്ന് സ്വർണ്ണ കടത്ത് എത്രമാത്രം സത്യമുണ്ടെന്ന് അറിയില്ല
@jaslinesam7097
@jaslinesam7097 11 ай бұрын
Undavum .....body adakam cheyum vara kuda undarunalloo manthriyuda makan
@babub45
@babub45 Жыл бұрын
സത്യം. തെളിയണം ആ അച്ഛന് ഒരു നീതി കിട്ടണം ദൈവം സഹായിക്കും തീർച്ച
@mvnarayanan5432
@mvnarayanan5432 Жыл бұрын
💯
@abhinavabhinav5910
@abhinavabhinav5910 11 ай бұрын
💯
@kurianam
@kurianam Жыл бұрын
CBI ഉദ്യോഗസ്ഥർക്ക് വേണ്ടത് കൊടുത്തിട്ടുണ്ട് അല്ലെങ്കിൽ കോമൺ സെൻസുള്ള ഏതൊരാൾക്കും വളരെ ക്ലിയർ ആയി മനസ്സിലായ ക്രൈമാണ്, ഡ്രൈവർ അറിഞ്ഞുകൊണ്ട് വരുത്തിയ അപകടം ആണെന്ന് എല്ലാവർക്കും മനസ്സിലാകും സിബിഐ ക്കും കേരള പോലീസിനും മാത്രം മനസ്സിലായില്ലേ ഇവരെ എല്ലാം ED ഒന്ന് നന്നായി പരിശോധിച്ചാൽ കൈക്കൂലിയുടെ അളവും ഉറവിടവും കണ്ടെത്താൻ പറ്റും
@BGn882
@BGn882 11 ай бұрын
apakadam nadakkumbhol spotil ethiya Ksrtc driver ippo gulfil munthiya salary vangi jeevikkunnu...ithil thanne karyam manassil aavum
@goldenfutureadvertisingdub4435
@goldenfutureadvertisingdub4435 Жыл бұрын
CCTV camera കൾ ഒന്നും പരിശോധിച്ചില്ല ? CALL ലിസ്റ്റുകൾ ഒന്നും പരിശോധിച്ചില്ല ? അപകടം നടന്ന സ്ഥലത്തേ Tower Location പരിരോധിച്ചില്ല ? പ്രധാന സാക്ഷിയുടെ പേരിൽ കേസ് ചാർജ് ചെയ്തു. എല്ലാം കൂടി നോക്കുമ്പോൾ ഒരു വശപിശക്
@geethak5612
@geethak5612 Жыл бұрын
കൂറ്റനാട് ഭാഗത്ത്‌ സ്കൂൾ പരിസരത്ത് ലഹരി വില്പന നടക്കുന്നുണ്ടെന്നു പരാതി പറഞ്ഞ ടീച്ചരോട് പോലീസ് പറഞ്ഞത് എന്നാൽ അത് ആരാ വിൽക്കുന്നത് എന്നുകൂടി പറഞ്ഞുതാ എന്ന്‌
@shanushahi1770
@shanushahi1770 11 ай бұрын
Excise office il poi parathipedu
@Alice-oe7sq
@Alice-oe7sq Жыл бұрын
ഈയിടെ എന്റെ സഹോദരി പോലീസ് സ്റ്റേഷനിൽ ഒരു പരാതി കൊടുക്കാനിടയായി. ഒരു നടപടിയും ഇല്ലാതെ വന്നപ്പോൾ വീണ്ടും സ്റ്റേഷനിൽ ചെന്നു, അപ്പോൾ പോലീസ് പറഞ്ഞതിങ്ങനെ :ഫോൺ വിളിച്ചിട്ട് അവർ എടുക്കുന്നില്ല എന്ന്.
@nayanaa.r1574
@nayanaa.r1574 Жыл бұрын
😢
@Annwithnature
@Annwithnature 11 ай бұрын
അതിനൊക്കെ ഞങ്ങടെ നാട്ടിലെ പോലീസ്.. നഴ്സറി കുട്ടികളുടെ പോലത്തെ പരാതിക്കുവരെ അന്വേഷിക്കാൻ വീട്ടിൽ ചെല്ലും..
@indirap5331
@indirap5331 Жыл бұрын
സത്യം അറിയാൻ ജനങ്ങൾ ആഗ്രഹിക്കുന്ന ഒരു കേസാണ് ഇത് അന്വേഷണ ഉദ്യോഗസ്ഥർ മനസ്സുവെച്ചാൽ തീർച്ചയായും തിരിച്ചറിയും
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
ചെയ്സ് എന്നുള്ള താങ്കളുടെ നിഗമനം വളരെ കറക്റ്റ് ആണ് ബാക്കിയുള്ളത് കണ്ണുകൾ ചേരുന്നില്ല
@gracyvarghese7772
@gracyvarghese7772 Жыл бұрын
ഗൾഫ് രാജ്യങ്ങളിൽ പരിപാടികൾക്കായി പോകുന്ന groups തിരികെ വരുമ്പോൾ അവരറിയാതെയും അവരുടെ ലഗേജിലൂടെ പ്രത്യേകിച്ചു music instruments ൽ ഒളിപ്പിച്ചു സ്വർണ്ണം കടത്തുന്നതായി കേട്ടിട്ടുണ്ട്..
@muralimohan6476
@muralimohan6476 Жыл бұрын
താങ്കൾ പണ്ട് പറഞ്ഞത് സത്യമാണെന്ന് മനസ്സിലായി. ❤
@ajithaprasanthprasanth8560
@ajithaprasanthprasanth8560 11 ай бұрын
ഡ്രൈവർക്ക് എല്ലാം അറിയുന്നുണ്ടാവും അയാളെ ചോദ്യം ചെയ്താലും സത്യം അറിയാൻ കഴിയും
@vinodrlm8621
@vinodrlm8621 Жыл бұрын
4:44 ഇത് മനപ്പൂർവ്വം ഉണ്ടാക്കിയ അപകടം ആണെന്ന് പറയുമ്പോൾ ഈ വാഹനങ്ങൾ വന്ന വഴിക്കൊന്നും സി സി ടി വി ക്യാമറകൾ ഒന്നും തന്നെ ഇല്ലായിരുന്നു? 🤔
@nice-xy8ey
@nice-xy8ey Жыл бұрын
Pala vaahanangal avarumaayi chase cheythoonnu parayunnu
@shajikumar5717
@shajikumar5717 Жыл бұрын
തെളിവുകൾ നശിപ്പിച്ച ഉന്നതർ ആരായാലും കുടുങ്ങണം
@altharausa
@altharausa 11 ай бұрын
ബാലാ ഭാസ്കർ അല്ല ബാലഭാസ്കർ ആണെന്ന് ജോർജ് ജോസഫ് മറുതായോട് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കുവോ? ദാരുണമായി മരണമടഞ്ഞ ബാലഭാസ്കറിന്റെ പേര് ഓരോ തവണ പറയുമ്പോഴും എന്തൊരു irritation 😢
@sherupp1234..-_
@sherupp1234..-_ 11 ай бұрын
അല്ലെങ്കിലും ഒന്ന് ആലോചിച്ചു നോക്കൂ. മുന്നിൽ ഇരുന്നവർക്ക് മരണം ഇല്ല. പുറകിൽ ഇരുന്നവൻ പോയി. മൊത്തം ദുരൂഹത. ദൈവമായി കൊണ്ടുവന്നതാണ് സോബിയെ
@sasidharank7349
@sasidharank7349 Жыл бұрын
രാഷ്ട്രീയത്തിൽ സ്വാധീനം ഉള്ള ചിലർക്കും ഇതിൽ പങ്കുണ്ട്. ഇദ്ദേഹത്തിന്റെ ഭാര്യയെ ചോദ്യം ചെയ്താൽ ശരിയ്ക്കും തെളിയും. മറ്റ് സംസ്‌ഥാനത്ത്‌നിന്നുള്ള സിബിഐ ടീം അന്വേഷിക്കാൻ വരണം.
@lexisinternational1070
@lexisinternational1070 Жыл бұрын
യുപിയിൽ നിന്നുള്ള ടീം ആണെങ്കിൽ വേഗം തെളിയും
@deepu11193
@deepu11193 11 ай бұрын
2018 ആണ് സാർ. സാറേ അറിയാതെ തെറ്റി 2019 എന്ന് പറഞ്ഞു
@Avs4564
@Avs4564 11 ай бұрын
താങ്കൾ sp ആയിരുന്നപ്പോൾ സതൃസന്തമായി കേസ് അന്വേഷിച്ചിരുന്നോ(അഭയാ കേസ്
@littlewondergirl3901
@littlewondergirl3901 Жыл бұрын
ആ കുടുംബത്തിന് നീതികിട്ടണം😔 ഗുരുവായൂർ അപ്പൻ കനിയും 🙏🏻
@cmponnachen4645
@cmponnachen4645 Жыл бұрын
എന്നാൽ ഗുരുവായൂർ അപ്പൻ ആണോ കേസ്സ് അന്വേഷിക്കട്ടെ
@jasheertp3777
@jasheertp3777 Жыл бұрын
avide poi thoid vannaware rakshapeduthan pattiyilla pinneyan kaniyunnad
@Anandks230
@Anandks230 11 ай бұрын
Ijjathi ooolakal still alive analo😂
@bonyabraham2011
@bonyabraham2011 11 ай бұрын
Neeyoke ippozhum engane jeevikunnu myre 😂😂
@mysignature4575
@mysignature4575 Жыл бұрын
മരണപ്പെട്ടു എന്ന് കരുതി ബാല ഭാസ്കർ നിരപരാധി ആണെന്ന് പറയാൻ പറ്റില്ല അയാൾക്കും ഭാര്യക്കും പലതും അറിയാമായിരുന്നു. കലാകാരൻ മാരെ ചുറ്റിപ്പറ്റി ഇത്തരം പ്രവർത്തനങ്ങൾ സർവസാധാരണമായിരിക്കും അങ്ങിനെ അയാളും അതിൽ പങ്കാളി ആയിരുന്നിരിക്കണം പക്ഷെ പെട്ടുപോയി. ഇനിയും ഒരുപാട് പേർ ഇതൊക്കെ തുടരുന്നുണ്ടാവും
@behappy918
@behappy918 Жыл бұрын
Sathyam
@lexisinternational1070
@lexisinternational1070 Жыл бұрын
അത് ചേച്ചിക്ക് എങ്ങിനെ അറിയാം
@indiradevi4493
@indiradevi4493 11 ай бұрын
​@@lexisinternational1070ചേച്ചിക്കെന്നല്ല commonsens ഉള്ള ആർക്കും മനസ്സിലാകും
@lovelykrajan1132
@lovelykrajan1132 11 ай бұрын
I feel God has appointed the right and loyal HC judge to reinvestigate this case. Shame on CBI for such injustice.
@shyamsoman5784
@shyamsoman5784 Жыл бұрын
5 വർഷം ആയോ ഇത് sir ന്റെ department ന് മനസിലാക്കാൻ...
@nsh2718
@nsh2718 11 ай бұрын
Bala baskar koode arinjit anu ee kadath. Athanu wife silent
@sreekala7287
@sreekala7287 Жыл бұрын
അദ്ദേഹം ബാലാ ഭാസ്കർ എന്ന് പറഞ്ഞാൽ എന്താ കുഴപ്പം, ഒരു കുഴപ്പോമില്ല, അതിനെ ഇങ്ങനെയിട്ടു പോസ്റ്റുമാർട്ടം ചെയണോ സഹോദരന്മാരെ????
@tomykabraham1007
@tomykabraham1007 Жыл бұрын
അഞാതമായതു കണ്ടുപിടിക്കാനല്ലെ police അതൊ പ്രെതി നെരിട്ടു ഹാജര് ആകണൊ
@QaCurtainwall
@QaCurtainwall Жыл бұрын
Lakshmi must be questioned properly psychologically without torture. Must need an expert
@PraveenB123
@PraveenB123 11 ай бұрын
why no torture.
@QaCurtainwall
@QaCurtainwall 11 ай бұрын
@@PraveenB123 tbcz that's the respect towards a women moreoevr a mother who lost her only child and husband .
@ManojManoj-ft5qn
@ManojManoj-ft5qn Жыл бұрын
ബാലു വിന്റെ,,കണ്ടെത്തുകതന്നെ ചെയ്യും, കുഞ്ഞു മോളുടെ, ആത്മാവ്,,, ഒരിക്കലും മാപ്പുകൊടുക്കില്ല ഘാ തകരെ,,,,,
@geethak5612
@geethak5612 Жыл бұрын
സത്യം പുറത്ത് വരണം നല്ല ഒരു മോൻ ആയിരുന്നു ചിരി മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല
@OllurOnair
@OllurOnair 11 ай бұрын
കലാഭവൻ മണി, ജിഷ, ബാലഭാസ്‌ക്കർ... മികച്ച പോലീസ് അന്വേഷണം ആയിരുന്നല്ലോ കഷ്ട്ടം 🙏
@niel7777
@niel7777 3 ай бұрын
muthootkarante makante caseum.
@annajames8521
@annajames8521 11 ай бұрын
Shoby എത്ര ശക്തമായി പറഞ്ഞു, ആരാ നാവടപ്പിച്ചതെ 😳
@Rajeshraj-jk7fj
@Rajeshraj-jk7fj 11 ай бұрын
gold മാഫിയ ഏജൻ്റ് ആയിരിക്കണം ബാലഭാസക്കർ ,ബാലഭാസ്ക്കറിൻ്റെ ഭാര്യയും ഇതിൽ ഉണ്ടാവും അത് ആണല്ലോ അവര് നിശബദ്ധമായി ഇരിക്കുന്നത്
@vbalachandran7610
@vbalachandran7610 Жыл бұрын
ദാവൂദ് ഇബ്രാഹിമിനെ പോലും വെല്ലുന്ന അധോലോകകൊള്ളയും കൊലയും
@poornimav7834
@poornimav7834 Жыл бұрын
I think bala bhaskar had a clean image in public but not that innocent by heart. Alland engere target chyanel theercha ayum pullike e gangumayi nalla company und and entho paranj thetiyathakum. Athkum evar akramiche. Pine buaryede mounam chilpo swantham bharthavinte invilvement and clean image veruthe kalayanda en vicharichakum. Avar enth chyana ethil koodutal. Athe pole even the police and CBI may not even want to ruin his good image. This is just assumption but a good chance for this because onum ariyatha oru ale chumma arum target chyula! He has some involvement
@kumarichandar3900
@kumarichandar3900 Жыл бұрын
100 വർഷം ആയാലും തെളിയിക്കാൻ പറ്റുമോ ??? പാവം അച്ഛൻ
@sushilmathew7592
@sushilmathew7592 Жыл бұрын
Why his wife is not opening her mouth.
@babu5603
@babu5603 Жыл бұрын
കള്ളക്കടത്തു സ്വർണം പൊട്ടിക്കൽ ഗാങിന്റെ ഭീഷണി ഉണ്ടായിരുന്നിരിക്കാം.
@KL-47
@KL-47 Жыл бұрын
പുതുക്കാട് ടീം അറിയാതെ ഒന്നും നടക്കില്ല കുഴലായാലും ഗോൾഡയാലും 👍
@yaz8932
@yaz8932 Жыл бұрын
Puthukaad team aaara?
@mrbarber4605
@mrbarber4605 Жыл бұрын
Athu aethu team aanu broo 🫴🫴
@sreelekshmymurali2005
@sreelekshmymurali2005 11 ай бұрын
എത്ര നല്ലൊരു സംഗീതഗ്ജ്ഞൻ ആണ് പൊലിഞ്ഞു പോയത്. ആ കുടുംബത്തിന് നീതി കിട്ടില്ലേ? അതോ മറ്റൊരു അഭയ കേസ് ഓ?
@shobanakamath6280
@shobanakamath6280 Жыл бұрын
എന്തു പറയാനാ,നിരപരാധി എന്ന് വിചാരിക്കുന്ന നല്ലൊരു കലാകാരൻ നഷ്ട്ടപ്പെട്ടു,ദൈവം തെളിയിക്കട്ടെ.
@syamajm7195
@syamajm7195 Жыл бұрын
ഇപ്പോ ദൈവം വന്നാണോ തെളിയിക്കുന്നെ
@shinyv3579
@shinyv3579 Жыл бұрын
നിരപരാധി എന്നു പറയാൻ വരട്ടേ അയാൾ അറിയാതെ ഒന്നും നടക്കില്ല
@joysnjoys3331
@joysnjoys3331 Жыл бұрын
ഭാര്യയുടെ മൗനം ....
@marykuttythomas-mf2vt
@marykuttythomas-mf2vt Жыл бұрын
' ആ നയത്തിനെതിരെയും ' ഒരു കേസ്. എടുക്കാമിയിരോന്നൂ..... പരാതിക്കാരനെതിരെ കേസ് !!!!! ചില ( ......) മൈക്കിനെതിരെയും കേസ് എടുക്കുന്നുണ്ടല്ലോ .....
@binuvdevan9998
@binuvdevan9998 11 ай бұрын
ബാലാ ഭാസ്കർ അല്ല സർ “ബാലഭാസ്കർ”❤
@Dharinimangalamvlogs
@Dharinimangalamvlogs Жыл бұрын
Soby George daivam vecha thelive
@kumarichandar3900
@kumarichandar3900 Жыл бұрын
ലക്ഷ്മിയെ നല്ല ചോദ്യം ചെയ്താൽ ഉത്തരം കിട്ടും ..
@kp-xs3gr
@kp-xs3gr 11 ай бұрын
Inghane oru chase nadannittundenkil n temple il ninnu thirichu pokunna date um urgent ayi prepone cheythathilum entho panthikedundenn lakshmi ariyathirikkan oru chance um illa. Ethoru samanya budhi ulla aalkum ithil entho kallatharam undenn manasilaakaam. Appo pinne lakshmi ithonnum parayathirikkunnathu aare bhayannanu? She should open up at least for the sake of their kid n bala bhaskar's family.
@sandhyasreenivasan7979
@sandhyasreenivasan7979 11 ай бұрын
അയാൾക്ക് ഇതിൽ പങ്ക് ഉള്ളോണ്ട് ആണ് ലക്ഷ്മി യുടെ മൗനം എന്ന് തോന്നുന്നു.. തോന്നൽ മാത്രം ആണ്.. ഇങ്ങനെ ഒക്കെ ഡൌട്ട് ആർക്കും തോന്നാമല്ലോ
@JobV17
@JobV17 11 ай бұрын
പറയുമ്പോൾ വിഷമം ഉണ്ട് ! പക്ഷെ സർ നമ്മുടെ കൊച്ചു കേരളത്തിൽ നീതി പ്രതീക്ഷിക്കാൻ പറ്റുമോയെന്നു തോന്നുന്നില്ല... അഴിമതി നിറഞ്ഞ ഭരണം, അതിനെ ചോദ്യം ചെയ്യാൻ ,മറുഭാഗത്തു നട്ടെല്ല് ഉള്ള നേതാക്കളും ഇല്ല . എല്ലാവനും സ്വന്തം കാര്യം നോക്കി കീശ വീർപ്പിക്കാൻ നോക്കുന്ന കൊറേ രാഷ്ട്രീയക്കാർ . ഏതു വലിയ തെറ്റുകൾ ചെയ്തവനും ആത്‌മവിശ്വാസത്തോടെ ഇറങ്ങി നടക്കും ....
@spknair
@spknair 11 ай бұрын
ഇച്ചെങ്ങായ്ക്ക് ഇപ്പഴും ബാലാബാസ്കർ ആണല്ലോ😂
@benzvzvz9956
@benzvzvz9956 Жыл бұрын
ലക്ഷ്മിക്ക് ഇതിലെ കള്ളത്തരം ശരിക്കും അറിയാം.
@babu5603
@babu5603 Жыл бұрын
കള്ളക്കടത്തു സ്വർണം പൊട്ടിക്കൽ ഗാങിന്റെ ഭീഷണി ഉണ്ടായിരുന്നിരിക്കാം.
@CThomas302
@CThomas302 Жыл бұрын
Ente sir ബാലാ bhaskar ala ബാല ഭാസ്കർ. Sir ne orupaad ishtam. Keep going
@shibugeorge1541
@shibugeorge1541 Жыл бұрын
Balaraskel..smugler...kanakkaaa
@mollyjoseph7752
@mollyjoseph7752 11 ай бұрын
​@@shibugeorge1541പാർട്ണർ ആരുന്നോ? കൃത്യമായി പറയാൻ!!!
@venugopalagvg5079
@venugopalagvg5079 Жыл бұрын
കലാകാരൻ അറിയാതെ കൂട്ടുകാർ നടത്തിയ ഇടപാടുകൾ കൊണ്ട് ഉണ്ടായ വാഹന പിന്തുറന്നുള്ള ഓട്ടത്തിൽ സൈഡിൽ നിന്ന മരത്തിൽ ഇടിച്ചു എന്നതിലേക്ക് തന്നെ ആകും ശെരിയായ അന്വേഷണത്തിൽ തെളിയുക
@SasiWashington
@SasiWashington 11 ай бұрын
ശാറിന്റെ പിറകിൽ അടുക്കി വെച്ചിരിക്കുന്ന ബുക്കുകൾ ഓരോന്നും ഒന്നു പരിചയപ്പെടുത്തമോ..
@bineeshcnabineesh8631
@bineeshcnabineesh8631 11 ай бұрын
ഈ പാവത്തിനെ കൊന്നവരെ നിയമത്തിനു മുമ്പിൽ എത്തിക്കണം
@GirishKrishnan-q7c
@GirishKrishnan-q7c 11 ай бұрын
കോടതിവരെ പണത്തിനു മുന്നിൽ വീണ് കിടക്കുന്നു.... പിന്നെയാ സിബിഐ..... സ്വയം നീതി നടപ്പിലാക്കുന്ന അവസ്ഥ വിദൂരമല്ല
@soniyasatheesh6018
@soniyasatheesh6018 11 ай бұрын
ഇതിൽ സിബിഐ ലെ ആർക്കെങ്കിലും പങ്ക് കാണും
@MrSojim
@MrSojim Жыл бұрын
ഈ ഗ്യാങ്ങിനെ പിടിക്കാൻ പോലീസ് ന് കഴിവില്ലേ
@sanalkumar4077
@sanalkumar4077 11 ай бұрын
His wife's silence is the answer to this case.
@blessenjacob8008
@blessenjacob8008 11 ай бұрын
ഇടത്തും വലത്തും നിന്നവർ ഭാസ്കർ മരിക്കുന്നതിനും മുൻപ് സ്വർണം ഏതുരീതിയിലാണ് കടത്തിയതെന്നു അന്നേഷിച്ചിട്ടുണ്ടോ...???
@rajeevancheran2630
@rajeevancheran2630 11 ай бұрын
ഭർത്ത വിനെയും മകളെയും സ്നേഹിക്കുന്നുവെങ്കിൽ മൗനം വെടിയു ലക്ഷ്മി
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
The whole situation is concerned, the state police missionary And The Central Bureau of Investigation of India could not get the Conclusion. Since the situation is completely complex. This case has to be proclaimed as unmaintainable. In the land of India,hence the case has to be transported to International Court of Justice" there will be a combined investigation by the Scotland and FBI and the European Union there is no other go I guess 🙏
@soumya9942
@soumya9942 11 ай бұрын
Bhalabhaskar nte death date polum iyaal parayunnathu thettanu🙄
@shajipnair3164
@shajipnair3164 11 ай бұрын
സത്യം പുറത്ത് വരും,,,,,, എത്ര മൂടി വച്ചാലും
@sivaprasadv.s4180
@sivaprasadv.s4180 11 ай бұрын
കുറേ നാളും കൊണ്ട് നടക്കുവാ ടിസ്റ്റും കൊണ്ട്
@gopikrishnankattayat9657
@gopikrishnankattayat9657 Жыл бұрын
ഒരു സംഗീതജ്ഞനും കൊള്ളക്കാരും പിന്നെ ഒരു ഭാര്യയും , ഇത് അഭയ കൊല്ലകേസ് പോലെ എവിടെയു എത്തില്ല
@achulachu7713
@achulachu7713 Жыл бұрын
ആ smuggling ബാലു മാത്രം അറിഞ്ഞില്ല, അതാണ് sathyam
@gracevarghese7717
@gracevarghese7717 Жыл бұрын
Exactly this is the truth.
@shinyv3579
@shinyv3579 Жыл бұрын
അയാൾ അറിയാതെ ഒന്നും നടക്കില്ല
@sreenathsvijay
@sreenathsvijay Жыл бұрын
വൈഫ് 5 വർഷമായിട്ടും മിണ്ടി തുടങ്ങീല്ലേ... ഇനി മിണ്ടാം... ഒന്നുമില്ലെങ്കിലും ആ കുഞ്ഞിന് വേണ്ടി
@shines3411
@shines3411 Жыл бұрын
ഷോബി യ്ക്ക് മൊബൈലിൽ വീഡിയോ എടുക്കാമായിരുന്നു.. CCTV ക്യാമറയിൽ ഇത് ഉണ്ടാവില്ലേ.
@eGluautomationbheGluautomation
@eGluautomationbheGluautomation Жыл бұрын
ആർക്കു തെറ്റ് പറ്റിയാലും, ശമ്പളം വാങ്ങി ഞണി കാണുമല്ലോ.
@shameerasukumaran3634
@shameerasukumaran3634 11 ай бұрын
ചിറയി൯കീഴു൦ മായിബദ്ധ൦മുള്ളവ൪ കള്ളകടത്തിൽ മര൦സഹിത൦ കൊള്ളയടിക്കുന്നവ൯ വ൪ക്കലയു൦ മായീ ബദ്ധ൦മുള്ള ആൾക്കാ൪ ഒണ്ടു
@shameerasukumaran3634
@shameerasukumaran3634 11 ай бұрын
ചിറയി൯കീഴു൦ മായിബദ്ധ൦മുള്ളവ൪ കള്ളകടത്തിൽ മര൦സഹിത൦ കൊള്ളയടിക്കുന്നവ൯ വ൪ക്കലയു൦ മായീ ബദ്ധ൦മുള്ള ആൾക്കാ൪ ഒണ്ടു
@shameerasukumaran3634
@shameerasukumaran3634 11 ай бұрын
ചിറയി൯കീഴു൦ മായിബദ്ധ൦മുള്ളവ൪ കള്ളകടത്തിൽ മര൦സഹിത൦ കൊള്ളയടിക്കുന്നവ൯ വ൪ക്കലയു൦ മായീ ബദ്ധ൦മുള്ള ആൾക്കാ൪ ഒണ്ടു
@peethambaranputhur5532
@peethambaranputhur5532 Жыл бұрын
ബാലാ ഭാസ്കർ അല്ല 😜ബാല ഭാസ്കർ 🤭🤭🤭
@altharausa
@altharausa 11 ай бұрын
ബാലാ ഭാസ്കർ അല്ല ബാലഭാസ്കർ ആണെന്ന് ജോർജ് ജോസഫ് മറുതായോട് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കുവോ? ദാരുണമായി മരണമടഞ്ഞ ബാലഭാസ്കറിന്റെ പേര് ഓരോ തവണ പറയുമ്പോഴും എന്തൊരു irritation 😢
@sujithsurendran3875
@sujithsurendran3875 11 ай бұрын
ബാലബസ്കർ ദുബായ് concert ചെയ്യാൻ പോയപ്പോ അദ്ദേഹത്തിന്റെ ഇൻസ്‌ട്ടുമെന്റ്സിനുള്ളിൽ വച്ചു അയലറിയാതെ ഗോൾഡ് smuglling ചെയ്തെന്നാണ് പറയുന്നത് palarum😢😢😢
@AnupriyaJos
@AnupriyaJos 11 ай бұрын
And his best men are criminals .enthu kondu avare koode nirthi enthu kondu maatiyilla. Wife and kunju aayula yathrayil polum koode kootti
@sarinvlal7659
@sarinvlal7659 Жыл бұрын
ആ incident നടന്ന spotil cctv ഇല്ല ok ആ spotinu മുൻപ് trivandrum ഭാഗത്തുനിന്നും എറണാകുളം ഭാഗത്തു നിന്നും വന്നിട്ടുള്ള ആസമയത്തു സ്പോട്ടിൽ എത്താൻ സാധ്യത യുള്ള വാഹനങ്ങൾ ലൊക്കേറ്റ് ചെയ്യാൻ പറ്റുമല്ലോ
@RadhaNair-n7b
@RadhaNair-n7b Жыл бұрын
Sir അല്പം risk ആണെങ്കിലും ee വണ്ടിയെ ഫോളോ ചെയ്ത വാഹനങ്ങൾ പിടിക്കാൻ aa റോഡ് side ൽ cctv ulla ഭവനങ്ങൾ കാണില്ലേ അതൊക്കെ നോക്കി കൂടെ
@sreekala8304
@sreekala8304 11 ай бұрын
ഇത് നേരെത്തെ പറഞ്ഞതൊക്കെയല്ലേ പുതിയതായി ഒന്നുമില്ലലോ
@latikayadav3219
@latikayadav3219 11 ай бұрын
Lekshmi chechy atleast tell what you know
@Rajumon5
@Rajumon5 11 ай бұрын
സംശയിക്കാം.. അല്ലാതെ തെളിവില്ലല്ലോ .
@gangadharanp.b3290
@gangadharanp.b3290 Жыл бұрын
Investigation is an art and science that better match with the skilled persons, and education and training in this connection become decorative only for those who has the mental makeup for investigation otherwise these may turn burdens for the persons engaged in it... there can be personal interests also reflecting the lack of interest on the part of the investigation team for ensuring the required minimum perfection in submitting the charge sheet... incompetent personnel must be sent out from service because they may be causing serious problems in future...your valuable suggestions may take the case to the right path..
@sijimoljoseph4090
@sijimoljoseph4090 Жыл бұрын
Balabaskarinte wife എന്താണ് നിശബ്ദയായി ഇരിക്കുന്നു..
@babu5603
@babu5603 Жыл бұрын
കള്ളക്കടത്തു സ്വർണം പൊട്ടിക്കൽ ഗാങിന്റെ ഭീഷണി ഉണ്ടായിരുന്നിരിക്കാം.
@ushamohan7707
@ushamohan7707 11 ай бұрын
ഇനി എന്തു ഭീ ഷീ ണി
@aswinramesh0011
@aswinramesh0011 11 ай бұрын
Soby കണ്ടത് ഒരു സിസിടിവി യും കണ്ടില്ലേ.. പെട്രോൾ പമ്പിൽ സിസിടിവി ഉള്ളതല്ലേ
@shameerasukumaran3634
@shameerasukumaran3634 11 ай бұрын
സാ൪ താങ്കൾ കണ്ടലോ മര൦മുകളിൽ നിന്നു പിന്ന മരത്തിൽ ഇടിചു എനു ആക്കിതീ൪ക്കാ൯ പോലീസിനു അറിയാ൦ ആരാഎത്നാണനു പോലീസു എത്നുകൊണ്ടു സമയത്തുവനീല്ലാ സാ൪എലാ൦ ഒത്തുകൂടി പള്ളിപുറത്തു മീറ്റിങ്ങുനടനുവരികയാണു അയ്യാൾപറഞ്ഞകാര്യ൦ സദ്യ൦മാണു കാരണ൦ ഞാ൯പറയാ൦ ഇനിമേലാൽ അയ്യാൾ ഇതിന്റേ പിന്നാലെപോകാതാ ഇരിക്ക്യാനു൦ അയ്യാളവിരട്ടാനു൦ മാണു സാ൪തുബു എത്നങ്കിലു൦ തെളിവു അടിസ്ഥാനത്തിൽകിട്ടു൦ സാ൪ എനിക്കുപറയാ൯നുണ്ടു പക്ഷേഎലാതെളിവുകൾളു൦ നശിപിചോണ്ടു ഇരിക്കുന്നു
@abhilashcheraramma7771
@abhilashcheraramma7771 11 ай бұрын
ബാലാ ഭാസ്കർ അല്ല ബാല ഭാസ്കർ ആണ്, റിട്ടയേർഡ് sp യോട് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്ക്
@harifapr3131
@harifapr3131 Жыл бұрын
സ്വർണത്തിന് വില കുറഞ്ഞാൽ എല്ലാം ശരിയാകും
@prabha582
@prabha582 Жыл бұрын
സത്യം എന്നാണ് ലും തെളിയും
@renji0007
@renji0007 Жыл бұрын
CBI ne polum viswasikkan pattathayi.. kashtam.
@unaistt9690
@unaistt9690 Жыл бұрын
Chase cheythaal ethenkilum cctv il kittille??
@saneeshelankurmuthu7524
@saneeshelankurmuthu7524 Жыл бұрын
സാർ പറയുന്നതാണ് അതിന്റെ ഭംഗി 👍
@AnilKumar-ly3cx
@AnilKumar-ly3cx Жыл бұрын
മുല്ലപെരിയാർ വിഷയം തിരിച്ചു വിടാൻ ഉള്ള... അടവ്
How Strong is Tin Foil? 💪
00:26
Preston
Рет қаралды 132 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 16 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
How Strong is Tin Foil? 💪
00:26
Preston
Рет қаралды 132 МЛН