കട്ടപ്പന സംഭവത്തിൽ സിനിമാ കഥയെ വെല്ലുന്ന ട്വിസ്റ്റ് | George Joseph

  Рет қаралды 23,035

The Prime Witness

The Prime Witness

Күн бұрын

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Пікірлер: 35
@thomas249
@thomas249 6 ай бұрын
സാധാരണ ജനങ്ങളുടെ കുറ്റകൃത്യങ്ങളെല്ലാം ഊഹിക്കാനും കണ്ടുപിടിക്കാനും കേരളപോലീസ് ബസ്റ്റ്, സേനക്കൊരു പൊൻതൂവൽ കിട്ടുക തന്നെ ചെയും , സന്തോഷം. എന്നാൽ കേരളത്തിലെ നേതാക്കന്മാരും പ്രമാണികളും ചെയ്തുകൂട്ടുന്ന പോക്രിത്തരങ്ങൾകണ്ടില്ലെന്ന് നടിക്കാൻ വിധിക്കപ്പെട്ട കേരള പോലീസിനെ ഓർത്ത് ദുഃഖിക്കുന്നു
@mollyjoseph7752
@mollyjoseph7752 6 ай бұрын
സാർ പറഞ്ഞത് എത്ര ശരി🙏
@morningstardigitalsevahub
@morningstardigitalsevahub 6 ай бұрын
കണ്ടവനെ വീട്ടിൽ കയറരുത്. വിശ്വാസം കൂടരുത് ഒന്നിലും 🙏
@ambiliambili4478
@ambiliambili4478 6 ай бұрын
ദൈവം.. നമ്മൾ കണ്ടിട്ടില്ല. എന്നാൽ ആ ദൈവത്തിനു ജീവൻ ഒണ്ട്... കർത്താവായ യേശു ക്രിസ്തു എന്നാണ് അവൻ ന്റെ നാമം.. അവനിൽ വിസ്വസിച്ചാൽ നീയും. നിന്റെ കുടുംബവും രക്ഷ പ്രാപിക്കും...
@arunantony2927
@arunantony2927 6 ай бұрын
നിന്റെ വിശ്വസം നിന്നെ കാക്കട്ടെ... നിന്റെ വിശ്വസം നിന്റെ മാത്രം വേറെ ആരിലും അടിച്ചേൽപ്പിക്കരുത്
@Psychosaudi
@Psychosaudi 6 ай бұрын
യേശു മാത്രമേ ദൈവം ആയിട്ട് ഉള്ളോ
@vishnuchandran9091
@vishnuchandran9091 6 ай бұрын
അപ്പോൾ യേശു ക്രിസ്തു പ്രാർത്ഥിച്ചുകൊണ്ടിരുന്ന ആ ദൈവം ആരാണ്?
@skariathomas4591
@skariathomas4591 6 ай бұрын
സുവിശേഷം എന്ന സത്യ വെളിച്ചതിനു മാത്രമേ അന്തവിശ്വാസമെന്ന ഈ ഇരുട്ടുകളെ നിർമാർജനം ചെയ്യാനാകൂ.പക്ഷേ സുവിശേഷത്തിന് എതിരെ നിൽക്കുന്ന സമൂഹത്തിനു ഇതിൽ പരം തിന്മകളാണ് വരാനിരിക്കുന്നത്.
@jijojohnson92
@jijojohnson92 6 ай бұрын
സുവിശേഷം അന്ധവിശ്വാസം അല്ലേ? അതിന്റെ ഇടയിൽക്കൂടെ സുവിശേഷം. ലവന്മാർക്ക് കഞ്ഞി കുടിച്ചു ജീവിക്കാൻ ഉള്ള തട്ടിപ്പാണ്
@ambiliambili4478
@ambiliambili4478 6 ай бұрын
അന്ത വിശോസം. ഇങ്ങനെ ഉള്ള മനുഷ്യർ ഇപ്പോഴും ഓണ്ട് എന്ന് വിചാരിക്കാൻ പറ്റാത്ത ഒരു അവസ്ഥ 😭
@balusahadevan4548
@balusahadevan4548 6 ай бұрын
ഇയാള് പറയുന്നതിൽ ഒരുപാട് തെറ്റുകളുണ്ട്
@thilakalungal
@thilakalungal 6 ай бұрын
ഞാൻ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതാണ് എന്റെ സുഹൃത്തും ബിസിനെസ്സ് പാർട്ണരുമായിരുന്ന ചാവക്കാട് മുൻസിപ്പാലിറ്റിയിലെ 21ആം വാർഡിലെ ഇപ്പോഴത്തെ കൗൺസിലറിനാൽ, എന്റെ പണം പറ്റിച്ചെടുത്തു ഞങ്ങളുടെ തന്നെ കമ്പനിക്കകത്തേക്ക് രാവിലെ വിളിച്ചോണ്ട് പോയി തലക്കടിച്ചു ഇരുമ്പ് പൈപ്പ് കൊണ്ട്, എന്തോ ദൈവദീനം കൊണ്ട് രക്ഷപ്പെട്ടു, എല്ലാവരും ശ്രദ്ധിക്കുക, മനുഷ്യരെ ആർക്കും തിരിച്ചറിയാൻ പ്രയാസമാണ്, എസ്പെഷ്യലി അധിഭവ്യതയും അമിത ആകർഷകമായ പെരുമാറ്റവും അമിത വിനയവും കാട്ടുന്നവരെ 🙏🙏
@vishnunampoothiriggovindan2855
@vishnunampoothiriggovindan2855 6 ай бұрын
സർ, ഇവിടെ കാട്ടാളമാർ വാഴും സ്ഥലം??? ഇതുകേരളമാണ് സർ.? (? ( ഇതാണിവരുടെ നവോഥാനം?? ഇതു കേരളത്തിൽ ഇന്ന് നിത്യസംഭവമായി... കഷ്ടം കഷ്ടം നവോഥാനനായകരെ??? ഇവിടുത്തെ പ്രതികരണക്കാർ എവിടാ താമസം, കേരളം വിട്ടു... ദൈവത്തിന്റെ നാടാണ് പോലും 😜
@sureshjainamma138
@sureshjainamma138 6 ай бұрын
Dayvathinte spirit ellatha ellavarilum vasikkunnath evil spirit Anu so enganeullavar ethokke cheyum
@kurianmamalapurayidathil7521
@kurianmamalapurayidathil7521 6 ай бұрын
നല്ല വിദ്യാഭ്യാസം ഇല്ലാത്തതാണ് ഇതിന് കാരണം.😢
@AniFunMat
@AniFunMat 6 ай бұрын
Vidhiyabhasam ullavar unnum cheyunnile?
@kurianmamalapurayidathil7521
@kurianmamalapurayidathil7521 6 ай бұрын
@@AniFunMat Yes, but mostly these crimes are commited by those people with low education.
@memmeme8806
@memmeme8806 6 ай бұрын
💯🤣🙏🙏KERALAM SIR BRANTHALAYAM KERALAM NUMBER ONE
@PratheeshKumar-u7v
@PratheeshKumar-u7v 6 ай бұрын
Hey Mr... Thaankal paranja entenkilum matter sathyamayittu vannittundo? Kashtam😂😂😂 Thaankalude kuruvinakjunnel Kariyachanekkurichulla video was somewhat Ok
@renjum7912
@renjum7912 6 ай бұрын
വീട്ടിൽ അല്ല മോഷ്ടിക്കാൻ കയറിയത് കട്ടപ്പനയിൽ ഒരു വർക്ക്‌ ഷോപ്പിൽ. അവിടെ ആൾ ഉണ്ടായിരുന്നു ഓണറുടെ മകൻ. അയാൾ മോഷ്ടാവിനെ അടിച്ചു വീഴിച്ചു അങ്ങനെ മോഷ്ടിക്കാൻ വന്നവന്റെ കാൽ ഒടിഞ്ഞു
@issaccj2746
@issaccj2746 6 ай бұрын
നമസ്കാരം sir 🙏🏽🙏🏽🙏🏽
@MoulaMulli
@MoulaMulli 6 ай бұрын
CPM ഭരണത്തിൻ്റെ ഗുണം , കേരളം മുൻപന്തിയിലല്ല മുൻ ചന്തിയിലാണ്
@safeervm6080
@safeervm6080 6 ай бұрын
HINDUKAL ANALLO PRATHIKAL
@paulthekkan4805
@paulthekkan4805 6 ай бұрын
use the olakka uruttanam.
@sadanandankk9766
@sadanandankk9766 6 ай бұрын
Superstition existing among the people still now
@thirdeye7720
@thirdeye7720 6 ай бұрын
Ooooodi kuttigale undaakkunnavaraaaa😅😅😅😅
@thomasjoseph2252
@thomasjoseph2252 6 ай бұрын
Human sacrifices is very common among astrologers sitting in New Delhi. One should not approach them alone.
@sreekumarg
@sreekumarg 6 ай бұрын
Sir. 😢 എന്തെല്ലാമാണ് ഈ കേൾക്കുന്നത് 😮
@unnyn8668
@unnyn8668 6 ай бұрын
Ernakula Upse
@sivadaspalakkad9417
@sivadaspalakkad9417 6 ай бұрын
🤔
@vidhyapooja7071
@vidhyapooja7071 6 ай бұрын
How can he think like this??😢
@hamzaabthikkaden6012
@hamzaabthikkaden6012 6 ай бұрын
Athu maanasika rogi sanghi chanaka jihathanu .
@thilakalungal
@thilakalungal 6 ай бұрын
കേരളം നമ്പർ വൺ
George Joseph 49 | Charithram Enniloode 1654 | SafariTV
21:52
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 55 МЛН
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 22 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2 МЛН