Balachandra Menon in Payyanur Talkies | Ennalum Sarath | Monsoon Media

  Рет қаралды 33,815

Monsoon Media

Monsoon Media

Күн бұрын

എന്നാലും ശരത്..? എന്ന ചിത്രത്തിന്‍റെ വിശേഷങ്ങളുമായി ബാലചന്ദ്ര മേനോന്‍ 'പയ്യന്നൂര്‍ ടാക്കീസില്‍.'
Ennalum Sarath is an upcoming Malayalam film directed by Balachandra Menon starring Nithya Naresh, Lal Jose, Surabhi Lakshmi and Major Ravi in the lead roles.
Please support our crowdfunding campaign:
/ monsoonmedia
Our Backup Channel:
/ moviebitein
LIKE us on Facebook
/ monsoonmedia
Subscribe To Monsoon Media
/ monsoonmediain
We’re on WhatsApp!
Say Hello! on 9947989025
Email: monsoonmedialive@gmail.com
Don't forget to Comment, Like and Share!!!!
#EnnalumSarath #BalachandraMenon #MonsoonMedia #SudhishPayyanur #PayyanurTalkies

Пікірлер: 76
@dj-if3fl
@dj-if3fl 6 жыл бұрын
Life is a chance... Its programmed... Its fate.... Thank u menon sir.... For this beautiful... Advice.... Ur full of positive energy... Wish u best of luck..... For all ur future ventures.... And gods grace ... .. U have nothing to prove.... U r a legend....
@MalayaliesChoice
@MalayaliesChoice 6 жыл бұрын
The Hit Maker Of Malayalam# BalaChandra Menon Sir !!!!!!!!
@maheshlal6643
@maheshlal6643 6 жыл бұрын
BCM...A genius film maker who made outstanding films like Achuvettante veedu,Prashnam Gurutharam,Kandathum Kettathum,Karyam Nissaram etc...Waiting 4 a real comeback dear Baletta....Hearty wishes ⚘⚘⚘
@mm2k2uk
@mm2k2uk 5 жыл бұрын
BALACHANDRAMANON MOVIE ALWAYS GREAT ... YOU ARE SARVAKALAVALLABHAN .. FAMILY STORES .. GOOD DIRECTION .. SOMETHING SPECIAL SUBJECT .. ALL THE BEST ..WE ARE WAITING TO SEE YOUR MOVIES ... GOD BLESS
@jijuds7478
@jijuds7478 6 жыл бұрын
മേനോൻ സാറിന്റെ അവസാനത്തെ 5 പടങ്ങളും നിലവാരമില്ലാത്തതായിരുന്നു. because എന്നാലും ശരത് SUPER HIT ആയിരിക്കും...... ഉറപ്പ്
@FRONTWOODS_FILMS
@FRONTWOODS_FILMS 3 жыл бұрын
PADAM MOONJI
@wayfarerdreamz
@wayfarerdreamz 5 жыл бұрын
മേനോനെ ഇന്‍റര്‍വ്യൂ ചെയ്തയാള്‍ തന്നെ അതേ സിനിമ നിരാശപ്പെടുത്തിയ സിനിമയെന്ന് പിന്നീട് വിലയിരുത്തിയ അവതാരകന്‍റെ സത്യസന്ധതയ്ക്ക് ബിഗ് സല്യൂട്ട്..
@minir8882
@minir8882 Жыл бұрын
Something special in his stories
@madhusumeru6609
@madhusumeru6609 2 жыл бұрын
We are waiting 🌹
@ashokkumarpottackal4408
@ashokkumarpottackal4408 2 жыл бұрын
എത്രയൊക്കെ ശ്രമിച്ചാലും കാലത്തിനൊപ്പം ഓടിയെത്തുവാൻ ഞാനെന്ന് ഭാവം മാത്രം പോര ബാലചന്ദ്രൻ മേനോൻ സാറേ ... താങ്കളുടെ പഴയ കാല സിനിമകൾ വളരെ ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയാണ്. താങ്കളുടെ പ്രതിഭയെ ബഹുമാനിക്കുന്നു. സ്വയം മനസ്സിലാകാത്തതും ചുറ്റുമുള്ളവർക്ക് മാത്രം മനസ്സിലാകന്നതും അതി ചൂണ്ടിക്കാണിക്കുന്നവരെ പരിഹാസത്തോടെ കാണുന്ന വികാരമാണ് അഹങ്കാരം. എന്നാൽ ഞാനൊരു പ്രസ്ഥാനമാണ് .... ഞാനെന്തു സംവിധാനം ചെയ്താലും നിങ്ങൾ കാണും..... എന്നൊരു ഭാവം താങ്കളുടെ "എൻ്റെ അമ്മു, നിൻ്റെ തുളസി, അവരുടെ ചക്കി " എന്ന് സിനിമ മുതൽ പ്രേക്ഷകരെ താങ്കളിൽ നിന്ന്അകറ്റി. പറയാതെ വയ്യാ... ക്ഷമിക്കു.
@mediumchaaya2360
@mediumchaaya2360 6 жыл бұрын
Thank you payyannoor talkies! He is really n interesting guy....its happy to c a man ..specially an INDIAN (malayali) who is talking about our society without any complaints...his energy level is amazing!...thank you SUDEESH ✌
@rajagopalansridhar3245
@rajagopalansridhar3245 4 жыл бұрын
Good
@dilud874
@dilud874 6 жыл бұрын
എന്നാലും ശരത് ഒരു നല്ല ചിത്രം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു നല്ല ഇന്റർവ്യൂ നല്ല അവതരണ രീതി...
@praveenpravi7103
@praveenpravi7103 6 жыл бұрын
Sudeeshettan kalakki.... Nalla movie aavatte... Adheham etra positive ayaanu samsarikkunathu 💖👍
@chrisvarghese4979
@chrisvarghese4979 6 жыл бұрын
Good luck... balachandra menon sir
@vdo32
@vdo32 Жыл бұрын
Njaan..njaan..njaan..:)
@subinjolly8890
@subinjolly8890 6 жыл бұрын
Am a grt fan of ur review channel and kudos to ur new initiative payyannur talkies...
@vijikumar491
@vijikumar491 6 жыл бұрын
Super
@snehajwala8494
@snehajwala8494 6 жыл бұрын
ബാലചന്ദ്രമേനോൻ ഈ അഭിമുഖത്തിനിടയിൽ മുഴുവൻ അദ്ദേഹത്തെത്തന്നെ വിലയിരുത്തുകയാണ് - അത് വളരെ നന്നായി. അത് പറയേണ്ടത് അഭിമുഖം ചെയ്യുന്നയാളാണെങ്കിലും! ബാലചന്ദ്രമേനോനെ കണ്ടു വളർന്ന സംവിധായക തലമുറ തന്നെ ചിത്രത്തിൽ നിന്ന് മാഞ്ഞു പോയി - എന്നാലും ശരത് എന്ന സിനിമ പുതിയ കാഴ്ചയാവട്ടെ... വൻ വിജയമാവട്ടെ.. ആശംസകൾ.
@shilupg
@shilupg 4 жыл бұрын
Very energetic and positive person, we never feel bored seeing his talks
@sivadasanbabu6766
@sivadasanbabu6766 6 жыл бұрын
ശ്രീ മേനോൻ ഒരു നല്ല മനസിന്റെ ഉടമയാണ്.. സിനിമ വിജയിച്ചില്ലെങ്കിലും അദ്ദേഹത്തിന് ആശംസകൾ നേരുന്നു...
@Diru92
@Diru92 6 жыл бұрын
കാലഘട്ടത്തിനനുസരിച് അപ്ഗ്രേഡ് ആക് സർ.. താങ്കളുടെ പണ്ടത്തെ സിനിമകൾ എല്ലാം വേറെ ലെവൽ ആണ്
@nisarkasimnisarkasim6381
@nisarkasimnisarkasim6381 5 жыл бұрын
2019 sir ഇവിടേക്ക് വരൂ.. കാലം ഒരുപാട് മുന്നിലാണ്
@vishakhsnair200
@vishakhsnair200 6 жыл бұрын
❤️❤️❤️
@mm2k2uk
@mm2k2uk 5 жыл бұрын
BALACHANDRAMANON MOVIES ALWAYS. SPECIAL ....
@vsmenon2020
@vsmenon2020 6 жыл бұрын
ഒരുകാലത്തെ ഹിറ്റ് മേക്കറിന്റെ പുതിയ ഫോർമുലകൾ എന്തുകൊണ്ട് ശ്രദ്ധിക്കപെടുന്നില്ല ?
@sreejeshtj8458
@sreejeshtj8458 6 жыл бұрын
V S Menon സിംപിൾ. കാലം മാറി കഥ മാറി
@NikkisCafe
@NikkisCafe 6 жыл бұрын
Jithin Kidu Frame
@Ra16031985
@Ra16031985 6 жыл бұрын
best of luck
@NikkisCafe
@NikkisCafe 6 жыл бұрын
Watching
@afsalmadukkal6285
@afsalmadukkal6285 6 жыл бұрын
Payyanur takiles sooper
@abhijithmk698
@abhijithmk698 6 жыл бұрын
കൃഷ്ണ ഗോപാല കൃഷ്ണ .... the most outstanding film by balachandramenon sir...thinkfull concept
@subinpssubin
@subinpssubin 6 жыл бұрын
എന്റെ പടം
@joycyril2571
@joycyril2571 6 жыл бұрын
സുധീഷ് best of luck
@praveennavodaya8397
@praveennavodaya8397 4 жыл бұрын
മലയാള സിനിമയിൽ മാറ്റത്തിൻ്റെ കൊടുങ്കാറ്റ് കൊണ്ട് വന്ന ആളാണ് ശ്രീ.ബാലചന്ദ്രമേനോൻ ! അദ്ധേഹത്തിൻ്റെ പേര് കൊണ്ട് മാത്രം തീയേറ്ററിൽ അപാര ജനത്തിരക്ക് ഉണ്ടായിട്ടുണ്ട്.
@adarshdas2682
@adarshdas2682 6 жыл бұрын
21:26 - sathyam...
@nandhinujayan2375
@nandhinujayan2375 4 жыл бұрын
🌹🌹🌹🌹🌹🌹🌹🌹🙋👍
@remadevi195
@remadevi195 4 жыл бұрын
സത്യ സന്ധ്യമായ വാക്കുകൾ
@a_b_y9170
@a_b_y9170 6 жыл бұрын
😀
@AKM93
@AKM93 6 жыл бұрын
He's in fact a multi talented person.
@maheshperambramaheshperamb2735
@maheshperambramaheshperamb2735 6 жыл бұрын
Malayaala സിനിമയുടെ സ്വകാര്യ അഹങ്കാരം
@RajeshReghuvaran
@RajeshReghuvaran 5 жыл бұрын
ഒരു ഊളപടം എടുത്തിട്ടാണോ ഈ തള്ളൽ എന്ന് എല്ലാവരെയുംകൊണ്ട് പറയിക്കും ... നിങ്ങളുടെ നല്ലകാലത്തെ ചിത്രങ്ങൾ കാണുമ്പോൾ ഈ അവസ്ഥയിൽ സഹതാപംതോന്നുന്നു
@devnath3062
@devnath3062 3 жыл бұрын
Sheriyane bro😭
@fulloflightfft6320
@fulloflightfft6320 6 жыл бұрын
Review time. Mansoon media
@fayzl
@fayzl 6 жыл бұрын
Oru kalath😁😁adhehathe insult cheytha pole aayi
@sudhishpayyanur9344
@sudhishpayyanur9344 6 жыл бұрын
ഹേയ് അല്ലപ്പാ
@abhinavdileep4289
@abhinavdileep4289 6 жыл бұрын
2nd
@vkumarnac8360
@vkumarnac8360 6 жыл бұрын
anuja nair hii
@magicscreensmedia5438
@magicscreensmedia5438 6 жыл бұрын
Cinephilia Cheyyu sudheeshetta
@sudhishpayyanur9344
@sudhishpayyanur9344 6 жыл бұрын
എല്ലാ ശനിയാഴ്ചയും
@D4_FILMS
@D4_FILMS 6 жыл бұрын
broo... enikum oru channel start cheyanam review channel suport cheyo?
@sudhishpayyanur9344
@sudhishpayyanur9344 6 жыл бұрын
തുടങ്ങു.. ആശംസകള്‍
@gemgeorge1012
@gemgeorge1012 5 жыл бұрын
Our vallatha unhealthy overconfidence thonnunnu.sir parayunna ee malayalikal thanne alle adhehathinte padam kanathathe.annethe oru way of making ottum alla enne.for example satyan anthikad, putheya kalathine anusarichu way of presenting mattunnu....all the best sir
@krishnanunni8795
@krishnanunni8795 6 жыл бұрын
Ennalum Balachandra vendayirunnu ennanu prekshakar parayunnathu
@honorsixx6481
@honorsixx6481 6 жыл бұрын
Trailer looked dated though
@subinjolly8890
@subinjolly8890 6 жыл бұрын
Kurachude different different questions chothikamayirunnu...
@sudhishpayyanur9344
@sudhishpayyanur9344 6 жыл бұрын
സിനിമയുടെ ഭാഗമല്ലേ... അതാണ്‌
@user-fl1nx3zo6j
@user-fl1nx3zo6j 5 жыл бұрын
soyam pokki pokki tharam thazharuthu.......kashtam
@SpecificDietPlans
@SpecificDietPlans 6 жыл бұрын
He should quit gracefully.His positive and enthusiastic nature is good.But ultimately this film is gonna be a flop since they are done with Unknown Actors. Why can't he do movies with Fahad ,Jayasurya or even Tovino??? Is it because his ego won't allow that?? His last 5 films were Super Flops.
@douluvmee
@douluvmee 6 жыл бұрын
He acted with prithviraj in oozham, but I agree with you, this movie will flop.
@aravindmurali7159
@aravindmurali7159 6 жыл бұрын
malayala cinemayil mattangal Konduvanna directorsil Oral.
@Ra16031985
@Ra16031985 6 жыл бұрын
പടം കണ്ടു വളരെ മോശമാണ്
@Ra16031985
@Ra16031985 6 жыл бұрын
ON SCREEN ENTERTAINMENT s
@mm2k2uk
@mm2k2uk 5 жыл бұрын
MANASIL THANGI NILKUNNA CINEMA .. INNATHEY ETHRA VALIYA HIT MOVIE AYIRUNNALUM ORU SPECIAL EFFECT MATHRAM .. MANASIL NILKUNNILLA ...
@FRONTWOODS_FILMS
@FRONTWOODS_FILMS 3 жыл бұрын
fieldil ilatha CHARILEYE kond vann FIELD OUT akki vittu
@kiranrs8210
@kiranrs8210 6 жыл бұрын
സകലകലവല്ലഭവൻ
@reghunathV17
@reghunathV17 4 жыл бұрын
Kalikimayi paryumbol poocha sanyasi
@arunmm3884
@arunmm3884 6 жыл бұрын
Ennalum padam potti
@thejoker4392
@thejoker4392 6 жыл бұрын
മിസ്റ്റര്‍ മോനോന്‍, ഒരു കാലത്ത് താന്‍കള്‍ എന്തൊന്‍കിലുമൊക്കെ ആയിരുന്നുവെന്നിരിക്കാം. പക്ഷേ അതെല്ലാം വെറും ചരിത്രം മാത്രമാണ്. കാലത്തിന്‍റെ മാറ്റത്തെ അംഗീകരിക്കുക. ഇന്ന് താന്‍കള്‍ മലയാള സിനിമയില്‍ ഒന്നുമല്ല. ഞാന്‍ താന്‍കളുടെ സീനിയോരിറ്റിയെ ബഹുമാനിക്കുന്നു. ഇത്ര അഹംന്‍കാരം പാടില്ല. ഒരു കലാകാരനായിക്കൊള്ളട്ടെ, പ്രശംസിക്കേണ്ടത് പ്രേക്ഷകരാണ്. താന്‍കളുടെ കാര്യത്തില്‍ താന്‍കള്‍ സ്വയം പുകഴ്ത്തുന്നു. സ്വയം എന്തൊക്കെയോ ആണെന്നുള്ള ഭാവം കളയുക. അപ്പോള്‍ തന്നെ താന്‍കളെ സമൂഹം അംഗീകരിക്കും
@rijilravindran7102
@rijilravindran7102 6 жыл бұрын
Midhun Cleetus correct
@ivthoughts
@ivthoughts 4 жыл бұрын
Disappointed
@kondapureth
@kondapureth 6 жыл бұрын
No improvement
@vinod.svinodsivanandhan218
@vinod.svinodsivanandhan218 6 жыл бұрын
ഈ പടം പൊട്ടുo....
@nassarm1753
@nassarm1753 Жыл бұрын
Ee thallo kelkan...
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 73 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 21 МЛН
M N Karassery | മർമം പോകുന്ന നർമം  | MBIFL '24
57:22
Mathrubhumi International Festival Of Letters
Рет қаралды 65 М.
❗малой пива, захотел а получил..😅 #pov #story
0:47
Перезаливы Skeepoffa
Рет қаралды 2,2 МЛН
Маленький Воришка 😂
0:31
Глеб Рандалайнен
Рет қаралды 2,2 МЛН
Гаджеты вредно!!! ☎️😳😡 #funny #comedy
0:26
Fast Family LIFE
Рет қаралды 2,5 МЛН