No video

Episode 23, "filmy FRIDAYS!" with Balachandra Menon, "Enne Kandapaade Amitabh Bachchan Chothichu..."

  Рет қаралды 54,304

Balachandra Menon

Balachandra Menon

Күн бұрын

Season 2 of filmy FRIDAYS! starts with Episode 23- "Enne Kandapaade Amitabh Bachchan Chothichu..."
പത്രപ്രവർത്തകനെന്ന എന്റെ ആദ്യത്തെ അഭിമുഖം നാളെയാണ് ..
മുൻ നിരയില്ലേക്ക് ഉയരുന്ന നായിക റാണിചന്ദ്രയുമൊത്ത് ...
വരുവിൻ ....കാണുവിൻ ...
Season 2 ...filmy Fridays! with Balachandra Menon .....Episode 23
Please don't forget to subscribe, support and share this channel...

Пікірлер: 147
@venkatgovinda8848
@venkatgovinda8848 4 жыл бұрын
Enjoyed Mr.Menon.YOU ARE TRUELY BLESSED.NOT ALL CAN NARRATE THEIR LIFE EXPERIENCES IN A MANNER TO KEEP THE VIEWER SPELL BOUND.IAM 62 years Old man who spent my first eighteen years of my life in Chennai. EACH SENTANCE OF YOURS LIFTING ME BACK TO MID SEVENTIES OF CHENNAI LIFE.I ONLY WISH I COULD HV KNOWN YOU THEN KEEP GOING MENON .YOU ARE GOING TO LEAVE BEHIND A TREASURE OF YOUR CINIMATIC AND SOCIAL EXPERIENCES FOR THE PRESENT AND FUTURE GENERATION TO PRESERVE THE SAME FOR THE POSTERITY. LOVE YOU BALU
@ajikumarmsrailway
@ajikumarmsrailway 4 жыл бұрын
Dear Menon sir, i still remember, after my sslc exam days i decided to go to Kayamkulam to see my grandmom and it was on that journey i saw a film, all on my own..it was for the first time that i am seeing a film all alone and i felt that i had became a Man! The film was " Kilukilukkam'( 1982- april), to be frank, i became a hard core fan of you! Hope we will meet at some point of time!
@vijayangopalan3911
@vijayangopalan3911 4 жыл бұрын
സാർ, റാണിചന്ദ്രയെക്കുറിച്ചു അറിയാൻ കഴിഞ്ഞതിൽ സന്തോഷം അതോടൊതന്നെ അവരുടെ അകാല വിയോഗത്തിൽ ദു:ഖവും. ഞാൻ കൊല്ലം ചന്ദനത്തോപ്പ് ITI - ൽ പടിച്ചുകൊണ്ടിരുന്ന കാലത്താണ് അവർ വിമാന അപകടത്തിൽ മരിക്കുന്നത്. ആ സമയത്ത് ഞങ്ങൾ ഫ്രണ്ട്സുകളുടെ ഇടയിൽ സംസാര വിഷയം ഇതുതന്നെയായിരുന്നു. സാർ ഈ Filmy Fridays എല്ലാം ചേർത്ത് ഒരു പുസ്തകം പബ്ലിഷ് ചെയ്തു കൂടെ.
@changu67
@changu67 4 жыл бұрын
"കത്തി തീരുന്ന ഒരു മെഴുകതിരി" a very touching phrase Chandretta. Especially in light of what happened afterwards. Looking forward to next Friday
@remadevi195
@remadevi195 4 жыл бұрын
നല്ല നടി ആയിരുന്നു. അവരുടെയും കുടുംബത്തിന്റെയും അപകട മരണം വല്ലാതെ അന്ന് വേദനിപ്പിച്ചിരുന്നു. അവരെ കുറിച്ചുള്ള സാറിന്റെ അവതരണം കണ്ണ് നനയിപ്പിച്ചു. അവരെ മുന്നിൽ കണ്ടപോലെ തോന്നി. അവർക്കു എന്റെ കണ്ണീർ പ്രണാമം
@umeshramchandran6986
@umeshramchandran6986 4 жыл бұрын
Rani Chandra became known when she was crowned Miss Kerala. After her initial struggles in films just when she was poised for take off with the big Tamil hit "Bhadhrakali", cruel fate stole her from us. Rani Chandra's persona is effectively painted by Mr. Menon with his inimitable lucid style. Waiting for more.
@mgnmotordrivingschooljayan646
@mgnmotordrivingschooljayan646 4 жыл бұрын
ഹൃദയസ്പർശിയായ അവതരണം........ മനസ്സിലാകുന്നു പിന്നിട്ട വഴികൾ........
@thoniscreation4571
@thoniscreation4571 4 жыл бұрын
ഇത്രയും ജീവിതാനുഭവങ്ങൾ ഉള്ള സംവിധായകർ ഇന്ന് മലയാള സിനിമയിൽ ഇല്ല.പിന്നെ ഇത്ര മാത്രം അറിവ് നിങ്ങൾക്ക് ദൈവം തന്ന ഒരു കഴിവാണ് .....ഒരു മലയാളി തീർച്ചയായും കണ്ടിരിക്കേണ്ട സിനിമകളാണ് നിങ്ങളുടെത്.
@sajalsajeev8568
@sajalsajeev8568 4 жыл бұрын
ദിവസവും രാത്രി താങ്കളുടെ 2 എപ്പിസോടെങ്കിലും കാണാതെ കിടന്നുറങ്ങാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ, താങ്കളുമായി സംവദിക്കാൻ ഇഷ്ടപ്പെടുന്ന വർക്ക് വലിയ ഒരു അനുഗ്രഹമാണ് ഈ പരിപാടി എല്ലാ ഭാവുകങ്ങളും നേരുന്നു.
@anilvanajyotsna5442
@anilvanajyotsna5442 4 жыл бұрын
A very loving approach to things... it's a bless of God...a gentle narration.
@premlals8277
@premlals8277 4 жыл бұрын
കൊള്ളാം ഗംഭീമാകുന്നുണ്ട്. അടുത്ത എപ്പിസോഡിനായി കാത്തിരിക്കാൻ പ്രേരിപ്പിക്കുന്നു
@venunathanpillai.r6807
@venunathanpillai.r6807 2 жыл бұрын
വളരെ ഉള്ളിൽ തട്ടുന്ന എന്നാൽ ഒട്ടും അതിശയിക്തിയോ കൃത്രിമത്വമോ ഇല്ലാത്ത genuine, spontanious ആഖ്യാന ശൈലി... Thank you sir
@muralykrishna8809
@muralykrishna8809 4 жыл бұрын
Very Heart felt narration Menonji ; Pranamam to the saul of Rani Chandra
@d3dandydapperdazzling528
@d3dandydapperdazzling528 4 жыл бұрын
Soul👍
@martinnetto9764
@martinnetto9764 2 жыл бұрын
...sir, യാതൊരു കപടതയുമില്ലാത്ത ഹൃദയത്തിൽ നിന്നുള്ള താങ്കളുടെ വാക്കുകൾക്ക് നന്ദി ...
@rajeevannair335
@rajeevannair335 4 жыл бұрын
Nicely said, Sir, waiting for more.
@chandrasekharanpm7638
@chandrasekharanpm7638 4 жыл бұрын
റാണി ചന്ദ്രയുടെ വേർപാട് ഞാനും ഓർക്കുന്നു ഉത്സവം എന്ന പടത്തിന്റെ തുടക്കത്തിൽ അടുത്ത പടത്തിന് വേണ്ടി ചെയ്ത ഒരു പാട്ട് രംഗവും പ്രദർശിപ്പിച്ചത് വേദനയോടെ ഓർക്കുന്ന ....
@RamadasMannattil
@RamadasMannattil 3 жыл бұрын
Even now whenever my flight takes off from Mumbai airport, I remember Rani Chandra🙄
@deepaksnair85
@deepaksnair85 4 жыл бұрын
Thanks Sir
@sudheeshunnithan6617
@sudheeshunnithan6617 4 жыл бұрын
Excellent... Good going...
@raghukesavan5197
@raghukesavan5197 4 жыл бұрын
I used to see cinemas during my college years in kollam and tvm. It was the only medium of entertainment during the seventies. But I was not interested to know the other side of cinema apart from what is seen in the celluloid. Only much later I could understand there was so much inner stories behind every cinema. Mr Balachandra Menon's presentation is awesomely beautiful and interesting.
@prakashn3463
@prakashn3463 4 жыл бұрын
Really marvellous
@abdulazizshamsudeen
@abdulazizshamsudeen 4 жыл бұрын
നല്ല അവതരണം. റാണി ചന്ദ്രയുടെ മരണം ഞാൻ ഇപ്പോഴും ഓർക്കുന്നു. അന്ന് ഞാൻ സിനിമ കാണാൻ തുടങ്ങിയിട്ടില്ല. എങ്കിലും ആ വിമാന അപകടം മറക്കാൻ പറ്റില്ല.
@lillykuttydas3496
@lillykuttydas3496 4 жыл бұрын
കേട്ട് അവസാനഭാഗമായപ്പോൾ സങ്കടം തോന്നി. ...
@tonyjohn3831
@tonyjohn3831 4 жыл бұрын
Thanks Mr BCM.Waiting for next episode.
@nishamitchelle2100
@nishamitchelle2100 4 жыл бұрын
Thank u for your time Sir.... To share with us the moments in your life... Which we lack nowadays... Stay blessed and in good health
@bijukumar9809
@bijukumar9809 4 жыл бұрын
Smart man in malayalam industry
@preethakumari625
@preethakumari625 Жыл бұрын
Excellent Narration.......
@radhakrishnannair2734
@radhakrishnannair2734 4 жыл бұрын
This episode was a very sad one.The unexpected demise of the great actress.It also indicated the challenges your goodself had faced during your initial period of the career.Your adamant attitude and consistent hard work had helped your achievement.
@Sd-ih5ql
@Sd-ih5ql 2 жыл бұрын
Menon sir, appreciate you, very good explanation, wish you all the best
@vineethmenon6482
@vineethmenon6482 4 жыл бұрын
Portrayal of Generation Gap .excellent narration. change is constant and success lies in how we embrace it .
@charliejoe8906
@charliejoe8906 4 жыл бұрын
റാണി ചന്ദ്ര കുറിച്ച് കൂടുതൽ അറിയാൻ തോന്നുന്നു.. good episode
@KrishnaKumar-us5mw
@KrishnaKumar-us5mw 4 жыл бұрын
Super Episode..
@sunilcm5423
@sunilcm5423 4 жыл бұрын
So touching Sir
@ANGLE-sq9im
@ANGLE-sq9im 4 жыл бұрын
എന്നെങ്കിലും ഞാൻ ആരുടെയെങ്കിലും പാദം തൊട്ട് വന്ദിക്കുന്നെങ്കിൽ അത് അങ്ങയുടേതാകും.
@BalachandraMenon
@BalachandraMenon 4 жыл бұрын
I am honoured ...!
@padmachandrababu769
@padmachandrababu769 4 жыл бұрын
Please write about ethics of journalisam
@beenamarakkar8450
@beenamarakkar8450 Жыл бұрын
You are right
@jayansony5814
@jayansony5814 4 жыл бұрын
മണിയൻപിള്ള രാജു നെടുമുടി വേണു എന്നിവരും ആയിട്ട് ഉള്ള രസകരം ആയ ഓർമ്മകൾ പറയണം
@VishnuVishnu-ey7nr
@VishnuVishnu-ey7nr 4 жыл бұрын
Oru nalla nadi aayirinnu ranichandhra avare kurich arkum ariyatha kure karyangal paranjathil orupadu nandhi sir
@chandra-4311
@chandra-4311 4 жыл бұрын
I am waiting
@amHarikrishnan
@amHarikrishnan 4 жыл бұрын
മേനോൻ സാർ.. വെയിറ്റ് ചെയ്യുക ആയിരുന്നു.
@bharatheeyan7651
@bharatheeyan7651 4 жыл бұрын
Love u sir..🙏
@PriyaRNair
@PriyaRNair 4 жыл бұрын
ആ നിറഞ്ഞ കലാകാരിയുടെ ഓർമക്കുമുന്പിൽ...... പ്രണാമം.... അങ്ങെഴുതിയതു വായിക്കുവാൻ പോലും നിൽക്കാതെ അവർ മറഞ്ഞു എന്ന് അങ്ങ് പറഞ്ഞപ്പോൾ ശരിക്കും.. മനസ്സൊന്നു നൊന്തു.... നാരായണ
@arunkumarppillaikochumon1886
@arunkumarppillaikochumon1886 4 жыл бұрын
Like chetta god bless you..
@padmakumarims6908
@padmakumarims6908 4 жыл бұрын
Nice presentation
@somarajmancha
@somarajmancha 4 жыл бұрын
കാത്തിരിക്കുന്ന ഒരു പ്രോഗ്രാം
@achuabhilash
@achuabhilash 4 жыл бұрын
Good writing
@koshygeorge2077
@koshygeorge2077 4 жыл бұрын
Heratfelt episode
@BalachandraMenon
@BalachandraMenon 4 жыл бұрын
🙏
@sambhas999
@sambhas999 3 жыл бұрын
Though Western Style disagrees with our Traditional Practices...., It is very good for maintaining STRONG relationship.... Very good foundation for long & decent restrictions among intellectuals.....
@rahimkvayath
@rahimkvayath 4 жыл бұрын
സിനിമാ വാരികകളിലെ പത്രപ്രവർത്തകരും, ഫോട്ടോഗ്രാഫർമാരും ചെയ്തിരുന്ന വഴിവിട്ട പല ചെയ്തികളും പണ്ട് കേട്ടിട്ടുണ്ട്
@prasanthattupuram6142
@prasanthattupuram6142 4 жыл бұрын
യൂണിവേഴ്സിറ്റി കോളേജിൽ നിന്നും കൊണ്ടു പോയ നാടകത്തിലെ പൂച്ചയെപ്പോലെ 2 suspense മനസ്സിൽ കിടക്കുന്നു
@anand205898
@anand205898 4 жыл бұрын
Good
@pratheeshlp6185
@pratheeshlp6185 4 жыл бұрын
Supppprrr ..suppppprrrr ...Menon sir you are a rare Legend of Indian films .. Rare Master ......
@BalachandraMenon
@BalachandraMenon 4 жыл бұрын
🙏
@sheshe4289
@sheshe4289 4 жыл бұрын
Balu sarinu aasamsakal,,,,,,,, God bless you,,,,,,,
@indiramuralidharan4480
@indiramuralidharan4480 2 ай бұрын
👍👍👍
@mlsivaprasad
@mlsivaprasad 4 жыл бұрын
Sir, nice video. But audio entho disturbance ullathu pole.
@shejeerkuttippuram6687
@shejeerkuttippuram6687 4 жыл бұрын
താങ്കൾക്ക് സുഖംതന്നെയല്ലേ..സംസാരത്തിലെ പ്രസരിപ്പ്നഷ്ടപ്പെട്ടപോലെ..God bless U Sir
@prasanthattupuram6142
@prasanthattupuram6142 4 жыл бұрын
അത്രക്ക് രസകരമായ അവതരണം
@BalachandraMenon
@BalachandraMenon 4 жыл бұрын
🙏
@nisharaj5722
@nisharaj5722 4 жыл бұрын
Very nice episode...German ippo evidae aanavo
@Appuvinodmenon
@Appuvinodmenon 4 жыл бұрын
Fantastic
@BalachandraMenon
@BalachandraMenon 4 жыл бұрын
🙏
@mukundanpallippurath7130
@mukundanpallippurath7130 4 жыл бұрын
Hi Sir, Really great. Please keep it up.
@greenmediavision
@greenmediavision 4 жыл бұрын
മേനോൻ സർ ജയൻ ചേട്ടനുമായി പരിചയം ഉണ്ടായിരുന്നുവെങ്കിൽ അതിന്റെ ഒരു ഇന്റർ വ്യൂ കാണാൻ താൽപ്പര്യം ഉണ്ട്
@nrajshri
@nrajshri 4 жыл бұрын
Ranichandra yude maranam njan orkkunu. Big news coverage ayirunnu paperil
@vibeozzz
@vibeozzz 4 жыл бұрын
Balannan poli 😍
@John_Sobhan
@John_Sobhan 4 жыл бұрын
Its very sad about Miss. Rani Chandra , the plane crash in 1976 ... She were in the lead role then in our movie ''Paanchali paara'' which do not got completed due to her sad demise ... R I P to Miss. Rani Chandra ...
@VinnyS6062
@VinnyS6062 3 жыл бұрын
Dear Sir, are you still keeping in touch with German? Where he is now?
@almzaiacomputer
@almzaiacomputer 4 жыл бұрын
nalla rasam prof.sambasivante kadha prasangam pole sound.cinema kanunnapole . arkkelum thonniyal oru like. sir oru reply.purakil kelkkunna oru alanu.23 ayathe ullu. pls reply ethu theeralle ennu agrahikunnu. detail ayi paranja mathi
@jj-ik7py
@jj-ik7py 4 жыл бұрын
Sir oru apara story teller aanu.
@ashokkumarpottackal4408
@ashokkumarpottackal4408 4 жыл бұрын
അവിടെന്നൻ ഗാനം കേൾക്കാൻ ചെവി ഓർത്തിട്ട് അരികിലിരിക്കെ സ്വരരാഗ സുന്ദരിമാർക്ക് വെളിയിൽ വരാൻ എന്തൊരു നാണം ..... സർ,സംസാരിക്കുവാൻ എന്തോബു ദ്ധിമുട്ടുന്നതു പോലെ ..... ഈ പ്രോഗ്രാം ആഴ്ചയിൽ അഞ്ചു് എപ്പിസോഡാക്കി മാറ്റണമെന്നാണ് എൻ്റെ അഭിപ്രായം..... കാതോർത്ത്
@northcote3070
@northcote3070 3 жыл бұрын
i have watched Oru Painkilikatha 1984 its a beautiful movie thanks. P. N. Sundaram's film Kakka actress Rohini this really confusing "New Face" scenario when kakka is a 1982 movie! ?
@tinkufrancis610
@tinkufrancis610 3 жыл бұрын
❤️❤️
@jithin.vvaliazheekal4623
@jithin.vvaliazheekal4623 4 жыл бұрын
ഒരാഴ്ചത്തെ കാത്തിരിപ്പ് വളരെ വിഷമിപ്പിയ്ക്കുന്നു കുറഞ്ഞത് 2 ഭാഗമെങ്കിലും ആഴ്ചയിൽ ജീവിതാനുഭവങ്ങൾ പങ്കുവെച്ചു കൂടേ!
@ashikashik6361
@ashikashik6361 4 жыл бұрын
Please make weekly 2 episodes
@aluk.m527
@aluk.m527 4 жыл бұрын
തീർച്ചയായും വേണം!
@prasanthattupuram6142
@prasanthattupuram6142 4 жыл бұрын
ഒറ്റദിവസം കൊണ്ട് 22 episode ഉം കണ്ടു
@janceysebastin1929
@janceysebastin1929 4 жыл бұрын
എന്റെ അമ്മേ മാതാവേ
@jayaprakash-fu5ct
@jayaprakash-fu5ct 4 жыл бұрын
ഐ വി ശശിയുടെ ആലിംഗനം റിലീസ് ആയ ഉടനെ ആയിരുന്നു റാണിചന്ദ്രയുടെ മരണം എന്ന് കേട്ടിട്ടുണ്ട്. ആ ചിത്രത്തിൽ ശ്രീദേവിയിടൊപ്പം മറ്റൊരു നായികയായി റാണിചന്ദ്രയുമുണ്ടായിരുന്നു. ശരിയല്ലേ സർ..
@prasanthattupuram6142
@prasanthattupuram6142 4 жыл бұрын
അടുത്ത Episode എപ്പഴാ
@jayaprakashjayaprakash4832
@jayaprakashjayaprakash4832 2 жыл бұрын
Rani chardarkku pranaamam
@abdulfathahmuhamedabdullah1271
@abdulfathahmuhamedabdullah1271 4 жыл бұрын
അതെ ജീവിതത്തെ അങ്ങേയറ്റം ഇഷ്ടപ്പെടുന്ന നാലുപേർ, മടങ്ങിവന്നത്, ആ ഇഷ്ടങ്ങൾ അടക്കം ചെയ്ത നാല് (----- ) ' പെട്ടികൾ ' ഘനീഭവിച്ച ആ ദുഃഖം ഇപ്പോഴും അനുഭവപ്പെടുത്തുന്നു താങ്കളുടെ വാക്കുകൾ !!! പണ്ട് കാർ കൊക്കയിലേക്ക് മറിഞ്ഞപ്പോൾ ആ കാറിലും റാണിചന്ദ്ര ഉണ്ടായിരുന്നു !! പാവം കുട്ടി.
@prasanthattupuram6142
@prasanthattupuram6142 4 жыл бұрын
ബുദ്ധിമാനായ ഒരു സംവിധായകൻ climax ലേക്ക് കരുതി വച്ചതാണെന്ന് കരുതുന്നു
@syamsasidharan3214
@syamsasidharan3214 4 жыл бұрын
🙏👍
@mathewvarghese7205
@mathewvarghese7205 4 жыл бұрын
did you talk anything to her about the film KAMINI
@premakumarim4355
@premakumarim4355 2 жыл бұрын
🙏💐👍💖
@jayaprakashjayaprakash4832
@jayaprakashjayaprakash4832 2 жыл бұрын
Sir soban meridalla athonnu parayuu
@user-ev6kd3bc2j
@user-ev6kd3bc2j 4 жыл бұрын
ഇന്നത്തെ എപ്പിസോഡ് കണ്ടുകഴിഞ്ഞപ്പോൾ എന്തോ ഒരു വിഷമംപോലെ
@swaminathan1372
@swaminathan1372 4 жыл бұрын
നമസ്ക്കാരം സാർ...
@BalachandraMenon
@BalachandraMenon 4 жыл бұрын
🙏
@swaminathan1372
@swaminathan1372 4 жыл бұрын
@@BalachandraMenon താങ്ക് യൂ സാർ....
@sijukumarsreekumarannair4085
@sijukumarsreekumarannair4085 4 жыл бұрын
മലയാള സിനിമയുടെ അഭിമാനം💓💓💓
@user-tg2ho4zr8f
@user-tg2ho4zr8f 4 жыл бұрын
നാരായണപിള്ളയെ മനസ്സിലാക്കാനുള്ള ബച്ചേട്ടനോ ,ബച്ചേട്ടൻ ഒരു പാട് വലിയ ഒരു മനുഷ്യനാണ് ,മലയാളികൾക്ക് കാണാൻ കഴിഞ്ഞില്ലെങ്കിലും
@santhwanajubet6143
@santhwanajubet6143 4 жыл бұрын
സർ,റി റിക്കാഡിഗ്, ദേവരാജൻ മാഷ്, ജോൺസൺ ഇതെല്ലാം വിശദമായി പറയണം
@aluk.m527
@aluk.m527 4 жыл бұрын
എപ്പിസോഡ് രണ്ടാക്കുക , പ്ലീസ്.! നമ്മുടെയൊക്കെ ആയുസ്സ് എത്രത്തോളമെന്നായില്ലല്ലോ?
@prasanthattupuram6142
@prasanthattupuram6142 4 жыл бұрын
സത്യം എന്താണെന്ന് അടുത്ത Episode ൽ പ്രതീക്ഷിക്കുന്നു
@Ajo_Kuttathuparambil
@Ajo_Kuttathuparambil 4 жыл бұрын
Corona Friday waiting is over
@ismailpsps430
@ismailpsps430 4 жыл бұрын
Manjeri Chandran .aanaye orma vannu😋
@muralidharanie4689
@muralidharanie4689 4 жыл бұрын
Karyam nissarathilekk Ethan Orupad kazhiyumallo Menon sir
@BalachandraMenon
@BalachandraMenon 4 жыл бұрын
Pls wait till Season 3
@bindusajeevan4945
@bindusajeevan4945 4 жыл бұрын
🙏🙏
@BalachandraMenon
@BalachandraMenon 4 жыл бұрын
🙏
@aabucco7470
@aabucco7470 4 жыл бұрын
Mr German eppalum undo
@muralykrishna8809
@muralykrishna8809 4 жыл бұрын
നമസ്തേ മേനോന്‍ജി
@BalachandraMenon
@BalachandraMenon 4 жыл бұрын
🙏
@butterflys471
@butterflys471 4 жыл бұрын
Two episode chaiythoode sir.. ithu neendu pokunnu.. kathirippu..
@sajan5555
@sajan5555 4 жыл бұрын
റാണി ചന്ദ്ര..ഞാൻ നാലിലോ അഞ്ചിലോ പഠിക്കുമ്പോൾ മരിച്ചു പോയ നല്ല നടി
@ajikumarmsrailway
@ajikumarmsrailway 4 жыл бұрын
hai sajan...we are of same age!
@Mrlaijumathew
@Mrlaijumathew 4 жыл бұрын
IV ശശി തന്റെ ആൽമകഥയിൽ പറയുന്നുണ്ട് 'രാണിയുടെ കുടുംബം തന്നെ പണത്തിന് വേണ്ടി വളരെ അധികം ചൂചണം ചെയ്യാറുണ്ടാറുണ്ടായിരുന്നു എന്ന് 'iv ശശിയും റാണി ചന്ദ്രയും ഇഷ്ടത്തി ലാ യി രു ന്നു റാണി ചന്ദ്ര മരിച്ചില്ലയിരുന്നെങ്കിൽ Iv ശശി വിവാഹം കഴിക്കുമായിരുന്നു'
@francisjose4447
@francisjose4447 4 жыл бұрын
തികച്ചും അപ്രതീക്ഷിതമായിരുന്നു ആ മരണം ഞങ്ങൾ കുറെ സുഹൃത്തുക്കൾ അന്നു Gulf ൽ ജോലി തേടി പോയവർ അവിടെ വച്ച് തലേ ദിവസം ആShowകണ്ടിരുന്നു. മേനോൻ്റെ അവരെക്കുറിച്ചുള്ള സ്വഭാവ വിശേഷണം കേട്ടപ്പോൾ അന്നു ഞങ്ങൾ ആ stage Showയിൽ കണ്ട വ്യക്തി പ്രഭാവത്തിന് മാറ്റു കൂട്ടുന്നതു പോലെ അനുഭവപ്പെട്ടു. Thank Dear Menon.Thank you very muh. അടുത്ത വെള്ളിയഴ്ച ആകാൻ കാത്തിരിക്കുന്ന. മറ്റൊരു അനുഭവ വിവരണത്തിനു വേണ്ടി.
@raghunathraghunath7913
@raghunathraghunath7913 4 жыл бұрын
ശരിയല്ല കേട്ടകാരൃം. കാരണം ജയൻ റാണി ചന്ദ്രയേ ഇഷ്ട്ടമായിരിനു അവർ രണ്ട് പേരുടെ മരണം ആകാശത്തായിരിനു.ഇത് കുറിച്ച് പേർകേ അറിയു.നുണയല്ല
@jumitathajudeen6057
@jumitathajudeen6057 4 жыл бұрын
Will wait for filmy Friday's from now on ...you should have started this you tube channel much earlier,it's just like watching your movies only ....good job ,you are truly talent Sir....whatever you touch ,will turn to gold .
@BalachandraMenon
@BalachandraMenon 4 жыл бұрын
🙏
@raoufkinaraspremnazirmemor940
@raoufkinaraspremnazirmemor940 4 жыл бұрын
Thankal Raanichandraye interview cheyyumbol ulsavam Yenna cinema release cheyithittilla yennaanallo kazhinjha episode iL parranjhathu. Pinne interview cheyithathu publish cheyyunnathinu munpe Ranichandra accidentil marichu Yennum parrayunnu. Pakshe ulsavathinu shesham IVSasiyude kurre cinemakalil Ranichandra abhinayichittundu. Aalinganam, Abhinandhanam, Ayalkaari etc Pinne adutha varsham IV Sasi yude oonjhaal yenna cinemayilum Raani abhinayichittundu. Raani marikkunnathinu kurrachu dhivasam munpaanu thaankal avare parichayapedunnathu. Aa samayathu Ulsavam yenna Cinemakku 2 varshathe pazhakkamundu. Maathramella Raani aa samayathu famous actressum Aanu. Kochu kuttikalkku polum Raaniye kandaal Thiricharriyum. Pakshe thaankalkku Raaniye first kandappol mansilaayilla Yennu parrayunnu. Ranni 1973 iL Nazir sirinte pachanottukal, poothenaruvi, Angjaathavaasam, 1975 iL Hello Darling, Ayodhya, Nellu, angane kurre cinemakalil abhinayichu famous aaya nadiyaanu.
@BalachandraMenon
@BalachandraMenon 4 жыл бұрын
Understand that you are an avid film goer...there might have been slight slips in my memory regarding certain facts and figures......pls bear ..
@vishnuks9194
@vishnuks9194 4 жыл бұрын
Pavam vaya chakaraiii
@aabucco7470
@aabucco7470 4 жыл бұрын
Mr Menon saying Rani Chandra gone 1973 Google says 1976 why like this saar
@NetworkGulf
@NetworkGulf 4 жыл бұрын
1976 is correct
ദേവരാജൻ മാസ്റ്റർ | സംഗീതം |
10:21
Deepu chadayamangalam
Рет қаралды 34 М.
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 21 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Episode 26, "filmy FRIDAYS!" with Balachandra Menon - "Njan Tipu Sultan..."
21:38