ഒന്നാം എപ്പിസോഡ് തുടങ്ങിയതുമുതൽ ഒരു നല്ല സിനിമ കണ്ടിരിക്കുന്ന feeling ആണ്...കേട്ടിരുന്നു മുഷിയില്ലാർക്കും !ഓരോ എപ്പിസോഡും ഒന്നിനൊന്നു മെച്ചം.
@NEWSTVINDIA4554 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടത് അദ്ദേഹത്തിന്റെ അവതരണ രീതിയാണ്... നേരിട്ട് നമ്മളോട് സംസാരിക്കുന്ന ഒരു പ്രതീതിജനിപ്പിക്കുന്നതിൽ അദ്ദേഹം പരിപൂർണമായി വിജയിച്ചിരിക്കുന്നു.... നന്ദി
@ajaimohan35342 жыл бұрын
dear Sir- താങ്കളുടെ ഈ പ്രോഗ്രാം വളരെ നന്നായിട്ടുണ്ട്... ഇത്രയും ചെറുപ്പം മുതലുള്ള കാര്യങ്ങൾ അടുക്കും ചിട്ടയോടും കൂടി , രസകരമായി പറയുന്നത് കേൾക്കാൻ തന്നെ , നല്ല ഒരു ബാലചന്ദ്രമേനോൻ മൂവി കാണുന്നത് പോലെ ആണ് ....താങ്കൾക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ...... ഒരു അപേക്ഷ ഉണ്ട്,, തങ്ങളുടെ . മണിച്ചെപ്പു തുറന്നപ്പോൾ എന്ന മൂവി --ഇത് വരെ പൂർണമായും കാണാൻ പറ്റിയിട്ടില്ല... ഒരിക്കൽ എന്റെ ചെറുപ്പകാലത്തു ദൂരദർശനിൽ വന്നു, പക്ഷെ തുടങ്ങി 10 മിനിറ്റ് ആയപോളെക്കും കറന്റ് പോയി.. പിന്നെ അത് ഇതുവരെ കാണാൻ കഴിഞ്ഞില്ല.... ആ മൂവിയുടെ ഒരു ലിങ്ക് ഷെയർ ചെയ്യാമോ സർ. എന്ന്... അജയ്മോഹൻ
@Binsy19765 жыл бұрын
You are throwing values of life in each episodes, that is something great. Now we loose that kind of talk from our elders in the family. All are busy with TV, mobile phones and social medias. Thanks so much for sharing your lessons in life. All the very best for you, Sir!!
@brice99965 жыл бұрын
So so true !
@koshythomas28584 жыл бұрын
സർ, താങ്കൾ ഒരു പ്രതിഭാസം ആണ്, എന്റെ കാലഘട്ടത്തിലെ ആൾആണ് താങ്കൾ, എത്രയോ കലാകാരി കളേം, കലാകാരന്മാരെയും, സൃഷ്ടിച്ചആൾ ആണ് താങ്കൾ... ഒരു അരോചകവുമില്ലാതെ ഉള്ള സത്യസന്ധമായ അവതരണം... ഒരിക്കലും മടിപ്പുളവാക്കില്ല...
@g.srajeevkumar50614 жыл бұрын
If there is a will there is a way. Your life is an example in this regard. You are a strong personality. You have a quality to take proper decision according to situation and that is the only thing behind your success. You are saying all things in open minded way and it is very good. We are always happy to hear your words. Thank you.
@kalanarayan4265 жыл бұрын
As usual felt like seeing a movie.walking down the lane is a must. Thanks for giving each of us a chance to do so.
@MohanSimpson5 жыл бұрын
ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന സിനിമാക്കാരില്‍ ഒരാള്‍.........നമിക്കുന്നു മേനോന് സാര്‍.......
@aarvind39014 жыл бұрын
Menon Sir, I am a female lawyer aged 48 years, The life which you are opening up here is exactly mine during education period .i did become a successful corporate lawyer but the hurdles were following me , even today, one after another
@usmankannanthodi70724 жыл бұрын
ഇതിൽ നിന്നും ഒന്ന് മനസ്സിലായി ! അനുഭവമാണ് ഏറ്റവും വലിയ സമ്പത്ത് -
@syamalaradhakrishnan8024 жыл бұрын
Sir namaskkaram njan thankalude oru paadu cinemakal kandittunde ellaam nalla cinemakal pinne sir orkkunnundo ennariyilla eighty oneil njan padicha kottayam b c m collegil sir vannirunnu sir paranja oru kaaryam ippozum orkkunnu ninghale polulla chitrashalabhangale kandathilvalare santhosham sir orkkunnundo ennariyilla njan anne pre degreeikke padikkunnu aa അഞ്ചു വർഷത്തിൽ ശ്രീ നെടുമുടി വേണു പാട്മാരാജൻ വേണുനാഗവള്ളി മമ്മൂട്ടി മോഹൻ ലാൽ ഇവരൊക്കെയും വന്നിരുന്നു പിന്നെ sir ക്ലാസ്സ്മെറ്റിസിൽ ഇട്ട hairstyile ഇഷ്ടപ്പെട്ടില്ല താങ്കളുടെ ഇപ്പോഴത്തെ ഹെയർ styile എത്ര ഭംഗി ആണ് sir ഇനിയും നല്ല സിനിമകൾ ചെയ്യണം താങ്കളെ കാണുമ്പോൾ ശ്രീ വേണു nagavallyye ഓർമ വരും താങ്കൾക്ക് ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നു
@santhoshsreehari18785 жыл бұрын
ജനങ്ങളുടെ അംഗീകാരമാണ് ഏറ്റവും വലിയ അവാർഡ്
@vijirajeev11665 жыл бұрын
Nice to hear .......All the best Sir.....
@menonmurlidhar15 жыл бұрын
sir, really appreciate the way you narrated your story, it is fully filled with truth, every Friday evening , I am eagerly awaiting to hear your episodes, it has got examples of life which is relevant even today, I really appreciated your moral values and principles in Life, would be grateful if you could comment on the views expressed by your viewers
@gopalakrishnan80725 жыл бұрын
Excellent narration sir
@sushamaanil85654 жыл бұрын
Great👌👌👌
@sheelabhaskar76315 жыл бұрын
Good presentation... best wishes..
@praveeshmattayi43844 жыл бұрын
Very Important Point..in present Scenario..especially attitude of Award Vapasi Gang Cocus!
@akhilms39965 жыл бұрын
Super program...keep going...👏👏👌👌
@aswathykr57112 жыл бұрын
Nice
@prasanthg38544 жыл бұрын
This show just shows why he was such a Great story teller
@dr.mithunmuralikrishna4 жыл бұрын
I think the show proves that he still "is" a good story teller...
@prasanthg38544 жыл бұрын
@@dr.mithunmuralikrishna 👍🏻
@manikandhannair40974 жыл бұрын
You are a good story teller. I enjoy your videos.
@krishnakumar-ts4pp5 жыл бұрын
കഥ കേൾക്കാൻ സുഖം.. സുഖകരം... !
@naveejarmb5 жыл бұрын
everything you do is wonderful ,your movies, speaches , videos everything
@jacksonbrize49075 жыл бұрын
Super...👍👍
@beyondeyes66825 жыл бұрын
Ashamsakal....👍👍💜❤❤💚jeevitham kanichu tharunnathupole oru feel....
@vrindasunil96674 жыл бұрын
But I really doubt, we should make our parents also happy with our lives when they have brought us up. Were you more successful than you would have been in Hindustan Times.
@achuabhilash5 жыл бұрын
ഒരു സിനിമകാണുന്ന ലാഘവത്തോടെ കണ്ടു.....
@murlimenon22915 жыл бұрын
Nice episode Sir.. keep it going
@a.p.majeedmajeed54235 жыл бұрын
Mr.menon your great
@muhamedkp43435 жыл бұрын
Super
@giridharpai30225 жыл бұрын
Great Baletta,great.
@Klbrobijus4 жыл бұрын
nice video
@ravik83755 жыл бұрын
Good
@jayeshpk44675 жыл бұрын
കാത്തിരിപ്പു കഴിഞ്ഞു... 😃
@EasyWeldingtech5 жыл бұрын
ഇഷ്ട്ടമാണു്♥
@sulfikarali56175 жыл бұрын
Nice menon
@sivakami5chandran4 жыл бұрын
👏👏👏👏🙏🙏🙏🙏🤗🤗🤗💕💕💕💕💕
@vimalkrishnan58724 жыл бұрын
സർ പറയുന്ന ഓരോ വാക്കിലും അത് എനിക്ക് കാണാൻ കഴിയുന്നുണ്ട്
@tpvenugopalan82835 жыл бұрын
'ബാലചന്ദ്രമേനോൻ നമ്മോടു സംസാരിക്കുന്നത്, അനുഭവങ്ങളുടെ ഖനികളിൽ നിന്ന് കൽക്കരിയും വജ്രവും എടുത്തുകൊണ്ടുവരുന്ന ഒരു ഖനിത്തൊഴിലാളിയെ പോലെയാണ്. മേനോന്റെ സിനിമകളും ജീവിതത്തിൽ നിന്നിറങ്ങി വന്ന സാധാരണക്കാർ സൃഷ്ടിക്കുന്ന അസാധാരണ ലോക കാഴ്ചകളാണല്ലോ.' ഒ എൻ വി യുടെ ഈ വാക്കുകൾ എത്രമാത്രം അർത്ഥവത്താണെന്ന് തെളിയിക്കുന്നു ഓരോ എപിസോഡും......
@janceysebastin19294 жыл бұрын
സാ൪ ഇനിയും ഒരു അ൯കതതിന് ബാലൃ൦ ഉ൯ട്
@mohankumarc27674 жыл бұрын
പഴുതാര മീശ വച്ച മെലിഞ്ഞ geology ile balachandra menon, ചിലപ്പോൾ മുണ്ട്,ചിലപ്പോൾ പന്റ്സ്, കൈയിൽ ഫൈൽ.1972..73 ഓർമിക്കുന്നു..തനിനിറം സുകുമാരൻ,സുമിത്ര ജെയിംസ്...shining menon. അന്ന്....
@jalajabhaskar64905 жыл бұрын
Katta waiting for him to go to Madras
@krishnakumark.pedathirinji38704 жыл бұрын
ശ്രീ ചെറിയാൻ ഫിലിപ്പ് കോളേജ് വിദ്യാർത്ഥിയായിരുന്നപ്പോൾ തന്നെ പിന്നിൽ നിന്ന് കുത്താൻ പഠിച്ചുവെന്നർത്ഥം!
@rakeshreghunathan17105 жыл бұрын
👌👍☺️💐
@JamesAlappat4 жыл бұрын
ഒറ്റയ്ക്കല്ല Mr Menon, SFI യുടെ സഹായത്തോടെ ആണ് നിങ്ങൾ ചെയർമാൻ ആയത്.
@rajeevtvm71095 жыл бұрын
sir your voice not c----
@sreegovind81765 жыл бұрын
Sir college kalathu pranayam onnum illayirunno
@sreelathak23245 жыл бұрын
Janangal angekarichille sir athu mathi
@kik7225 жыл бұрын
I like you
@remadevi1954 жыл бұрын
സംസാരത്തിനു നല്ല ഒഴുക്കുണ്ട്
@ayessen3194 жыл бұрын
ഇ എം എസിനെ എന്റെ കാറിൽ യൂണിവേഴ്സിറ്റി കോളേജിൽ കൊണ്ട് വന്ന് നമ്മൾ തിരിച്ചു കൊണ്ടാക്കിയത് ഓർക്കുന്നോ?