താൻ ഒരു കാലത്ത് പറഞ്ഞ കാര്യങ്ങൾ താൻ തന്നെ അത് തെറ്റായിരുന്നു എന്ന് സമ്മതിക്കാൻ ഒരു മടിയും കാണിക്കാത്ത ചുള്ളിക്കാടിന്റെ simplicity 🔥🔥
@anandamradhakrishnan5408 Жыл бұрын
😊 L
@anandamradhakrishnan5408 Жыл бұрын
¹
@gopakumark5927 ай бұрын
Ellaa antha kammikalum anganeyaanu…
@advocateshafi95154 жыл бұрын
താത്പര്യമില്ലെങ്കിൽ ഏത് ജോലിയും ബുദ്ധി മുട്ടാണ്. സൂപ്പർ ഡയലോഗ്✌️👍🏼👍
@fahadakalad24293 жыл бұрын
Yes👏
@kvm84624 жыл бұрын
ബാലചന്ദ്രൻ ചുള്ളിക്കാടിനോടുള്ള ജോണിയുടെ ചോദ്യങ്ങൾക്ക് ചുള്ളിക്കാടിന്റെ ഒന്നും പൊതിഞ്ഞു വെക്കാതേയുള്ള സത്യസന്ധമായ ഉത്തരം. ചുള്ളിക്കാടിനോട് ഏറെ ഇഷ്ടം കൂടി യതായി തോന്നുന്നു
@bennynariyapuram4 жыл бұрын
ഏറ്റവും മികച്ച കവിതകൾ എഴുതിയ കവി. ശരാശരിയിൽ താഴെ അഭിനയ ശേഷിയുള്ള നടൻ. മുൻപ് പറഞ്ഞതും ചെയ്തതുമായ പല കാര്യങ്ങളും തെറ്റിപ്പോയെന്ന് തുറന്ന് സമ്മതിക്കുന്ന ചങ്കുറ്റം അഭിനന്ദനാർഹം
@firozk70757 жыл бұрын
ചിദംബര സ്മരണകൾ 😍😍
@arunme887 жыл бұрын
He is a great character.Has good views about every subject.
@rajeshkoikal44704 жыл бұрын
ജോണി ലൂക്കോസ് ന്റെ ഒരു അടവും ചുള്ളികാടിനോട് നടന്നില്ല.. Under rated ചോദ്യങ്ങൾ.. എല്ലാത്തിനും വളരെ സത്യസന്ധമായി ചുള്ളിക്കാട് ഉത്തരം പറഞ്ഞു...
@ebinephrem85344 жыл бұрын
@Sangeeth S 0
@alexrapheal70634 жыл бұрын
😝 അതു ശരിയാ.... ചുളികാട് സാർ നെ ഇവിടെ കൊണ്ടു ഇരുത്തിട്ട് സുഖമാണോ... എന്തൊക്കെ വീട്ടിലെ വിശേഷം എന്നൊക്കെ ചോദിച്ചുവെങ്കിൽ ചേട്ടനും ഞാനും ഹാപ്പി... എന്ത് പ്രഹസനം ആണ് ചേട്ടാ
@sheethalakc29444 жыл бұрын
ചുള്ളിക്കാടിന്റെ കവിതകൾ കേട്ട് കോരിത്തരിച്ചു നടന്ന എന്റെ കൗമാരത്തിലേക് ഒന്ന് മടങ്ങി പോയി. നന്ദി
@kiranraj72904 жыл бұрын
ജോണി : അങ്ങനെ പറയാമോ....? ചുള്ളി : എന്ത് വേണേൽ പറയാം... !! 🤣🤣🤣🤣
@sumajohn834811 ай бұрын
24 കാണുന്നവരുണ്ടോ, ❤️❤️❤️❤️❤️
@josealex68343 жыл бұрын
A poet with a genuine heart...A big salute to you Chullikkadu Sir...
@Ameer-pp5lt3 жыл бұрын
ഇതൊക്കെ ഇനിയും ഒരുപാട് പേർ കാണണം
@liveonemalappuramtv58255 жыл бұрын
Mr. ബാലചന്ദ്രൻ ചുളളികാട് ഞാൻ ആദ്യമായാണ്.. താങ്കളുടെ അഭിമുഖം കാണുന്നത്... അഹങ്കാരം, അസൂയ, സ്വാർത്ഥത.. മുക്തമാണ് താങ്കൾ.. കയ്യടികൾ., അംഗീകരങ്ങൾ ഇതൊന്നും.. താങ്കളുടെ.. നിലവിലുള്ള.. ചിന്തകൾക്ക്.. മാറ്റം ഉണ്ടാവുന്നില്ല..
@muneerp.m87375 жыл бұрын
ഇദ്ദേഹം മറ്റുള്ളവരുടെ കഴിവുകളെ വളരെ വലുതായി കാണുകയും തന്റെ കഴിവുകളെ ചെറുതായി കാണുന്നതും കൊണ്ടാണ് സ്വയം പിൻവലിയണം എന്ന് തോന്നുന്നത്...
@ulfricstormcloak82414 жыл бұрын
@@muneerp.m8737 അതൊരു നല്ല ഗുണം അല്ല.
@shahidbinpareethu72297 жыл бұрын
he is the greatest writer.....support u chullikad,,,,
@mdinesh582 жыл бұрын
ഇദ്ദേഹത്തിന് എവിടെയോ വെച്ച് നഷ്ടപ്പെട്ടുപോയ ബാല്യത്തിന്റെ വിരഹം ഇന്നും വേട്ടയാടുന്നു എന്ന് വേണം കരുതാൻ. ഒരു അനാഥത്വം മൂപ്പർ പേറി നടക്കുന്നുണ്ട് ഇന്നും.
@manojkrishna47392 жыл бұрын
1:48 - 2:23 Great words 👏👌
@princebenchamin18474 жыл бұрын
തെറ്റ് തെറ്റാണ് എന്ന് പറയാൻ ഉള്ള മനസ് തന്റേതായാലും;അത് വലിയതാണ്. Good person
@jayalavinu2456 жыл бұрын
My favorite writer.. Good personality..
@harikk2 Жыл бұрын
വളരെ ആത്മാർഥമായി സംസാരിച്ചു. പ്രണാമം
@learnearninvest99174 жыл бұрын
11:30, ചുള്ളിക്കാട് confession that he is wrong, great quality
@mohanvk7167 Жыл бұрын
Excellent 👏👌👌
@baburajgopalapillai9459 Жыл бұрын
Overall you are a geniune man.a great poet. Respect you and love you so much You are always different from other people. My salute ❤️❤️❤️
@josealex68343 жыл бұрын
Chullikkadu Sir accepts his mistakes...He is a great man and poet 👍👍👍
@sathyansathyarajan39494 жыл бұрын
ബാലചന്ദ്രൻ ചുള്ളിക്കാട്,, ഒരു കാലഘട്ടത്തിലെ യുവാക്കളുടെ ഹരമായിരുന്നു.. അദേഹത്തിന്റെ ധാരാളം കവിതകൾ ഇന്നും യുവാക്കളുടെ ചുണ്ടത്തു തത്തി ക്ളിപ്പുണ്ട്. അഭിനേതാവ് എന്ന നിലയിൽ ശരാശരിയിലും താഴെയാണ്.. അദ്ദേഹത്തെ കവിയായി കാണാനാണ് എനിക്കിഷ്ടം.
@sunithaarun51194 жыл бұрын
Hats off Balu sir for your fearless and honest opinions 👍
@fahadakalad24293 жыл бұрын
16:40 👏👏..
@elsarose20714 жыл бұрын
പച്ചയായ മനുഷ്യൻ 🥰
@rashiatroad86584 жыл бұрын
Johnny yude kanji chothyangalkkum chullikkad superb ayi pradhikaruchu👏🏻
@josealex68343 жыл бұрын
A true man...a great poet...
@narayananc1134 Жыл бұрын
🙏🙏🙏❤️
@georgejoseph26564 жыл бұрын
Very rare to find such straight forward and "thunderous", outspoken people like Balachandran Chullikkadu! Salutes you, Sir.💗Educated his son in Malayalam medium. Just for that you need a BHARAT RATNA🙏
@babuphilip49914 жыл бұрын
Nice to hear the very realistic answers from Mr. Chullikkadu.
@luckymanoj14 жыл бұрын
മലയാളിയെ ഭ്രമിപ്പിച്ച കവി തന്നെയാണ് ബാലചന്ദ്രൻ.മലയാളത്തിൻ്റെ നല്ല കവികളിൽ ഒരാൾ. പക്ഷേ നല്ല മനുഷ്യനൊന്നുമല്ല. അത് അയാൾ സത്യസന്ധമായി അംഗീകരിക്കുന്നുമുണ്ടു്. അയാൾ സീരിയൽ അഭിനയിച്ചോ, ഇറച്ചി കച്ചവടം നടത്തിയോ ജീവിക്കട്ടെ. അയാൾ രാഷ്ട്രീയക്കാരെപ്പോലെ, ഉദ്യോഗസ്ഥൻമാരെ പോലെ നമ്മളെ ദ്രോഹിക്കുന്നില്ലല്ലോ?
I AM ALSO DID IT AND REALLY NOW REALISE IT WAS A BIG MISTAKE.
@rajuvakayad56624 жыл бұрын
നല്ല ഒരു കവി - എനിക്ക് അത് മതി
@muhammedrashid84664 жыл бұрын
21:05 njan shakthmai ethirkunnu malayala mediathil padikumbol kittunna samoohikavum samskarikavum ayttulla arivonnnum English mediathil kittila Padipikkunna karyathil Anel ippo 2 same aa Njan oru final mbbbs student aaanu njan paduchathu malayala mediathil aanu Insha Allah ente baavi vadhu anuvathikkanel njn ente kuttikaleyum malayala mediathil thanne padipikkum🙂
@paulosepv19914 жыл бұрын
ഒരിക്കൽ ചുള്ളിക്കാട് താനൊരിക്കലും നക്സലൈറ് ആയിരുന്നില്ല എന്ന് പറഞ്ഞു... പോക്കുവെയിൽ സിനിമ തീവ്ര കമ്മ്യൂണിസ്റ്റ് മനസ്സിൽ നിന്നും ഉർതിരിഞ്ഞതായി തോന്നുന്നു. ഒരിക്കൽ ഞാൻ കാക്ക നാട് ട്രെഷറിയിൽ ചെന്ന് അന്വേഷിച്ചപ്പോൾ ചുള്ളിക്കാട് ഒരിക്കലും ഓഫീസിൽ വരാറില്ലായെന്നറിഞ്ഞു. ജേര്ണലിസ്റ് കോളനിയിൽ ചെന്നപ്പോൾ മകൻ അപ്പു പറഞ്ഞു... അച്ഛൻ വരുന്നത് പാതിരാത്രിയിൽ കള്ള് കുടിച് നാലുകാലിൽ.... ഇങ്ങനെ.... ഇങ്ങനെ.... എന്നും കാണിച്ചു.. sathyam... അദ്ദേഹത്തിന് കുടുംബത്തോട് നീതി പുലർത്താനും കഴിഞ്ഞിട്ടില്ല..... ബുദ്ധമതം സ്വീകരിച്ചതിനു ശേഷം നല്ല കവിതൾ എഴുതിയിട്ടില്ല എന്ന് ഭാര്യയും എഴുതിക്കണ്ടു.... പരമാര്ഥിയായ മനുഷ്യൻ.... ഇപ്പോഴും അദ്ദേഹത്തിന്റെ ആദ്യകാല രണ്ടു സമാഹാരങ്ങളും ഞാൻ സൂക്ഷിക്കുന്നു. ജ്വലിക്കുന്ന യുവകവി.......
@codereuse4 жыл бұрын
@ Paulose Pv ബുദ്ധമതം സ്വീകരിച്ചതൊക്കെ വല്യ ഒച്ചപ്പാടുണ്ടാക്കി വിളംബരം ചെയ്തതിൽ തന്നെ അയാളുടെ പാപ്പരത്തം വ്യക്തമാണ്.....ന്യൂസ് കോളം-ൽ പേര് വരാനായിട്ടു നടത്തുന്ന ഓരോ ഉഡായിപ്പുകൾ
@BinojViswappan-mt9qo Жыл бұрын
ക്ലർക്കു ജോലി താങ്കൾ വിട്ടത് നല്ലത് 🔥
@santhoshlalpallath16654 жыл бұрын
👍😍
@smartsymon4 жыл бұрын
Chullicad 👌
@muhammedmunavver43014 жыл бұрын
Uff
@sasanthms75197 ай бұрын
27/6/2024...
@rdeepakdr3 жыл бұрын
ബാലചന്ദ്രൻ ചുള്ളിക്കാട് ❤❤❤❤
@abhinavs19494 жыл бұрын
പച്ചയായ മനുഷ്യൻ. നമിക്കുന്നു
@Anurajbalank2 жыл бұрын
g h g g h y h g,, g,
@happy-yc2up4 жыл бұрын
സൗകരല്ല
@pscranktips58044 жыл бұрын
ചുള്ളിക്കാടിന് സമൂഹം നൽകിയ സ്ഥാനം അദ്ദേഹത്തിൻ്റെ കവിതയും നിലപാടുകളും തന്നെയല്ലെ.. പക്ഷെ എന്തോ ഈ അഭിമുഖം നൽകുന്നത് ചുള്ളിക്കാടിൻ്റെ മറ്റൊരു മുഖം തന്നെയാണ് - ഒന്നിനോടും സന്ധി ചെയ്യാൻ കൂട്ടാക്കാത്ത അങ്ങയുടെ യൗവനം തന്നെയായിരുന്നു ഇഷ്ടപ്പെട്ടതും - ഇതിൽ തുടക്കം മുതൽ ഒടുക്കം വരെ എല്ലാത്തിനോടും സന്ധി ചെയ്യുന്നൊരാൾ - താങ്കൾ ഒളിച്ചോടുക തന്നെയായിരുന്നെന്ന് തോന്നിപ്പോവുന്നു
@codereuse4 жыл бұрын
@@mayflower990 ഭൂതകാലത്തെ വല്യ തെറ്റുകൾ ഒന്നും അദ്ദേഹം ഇവിടെ ഏറ്റു പറഞ്ഞിട്ടില്ല. മകനെ മലയാളം മീഡിയത്തിൽ പഠിപ്പിച്ചത് വല്യ തെറ്റ് എന്നൊക്കെ പറയാൻ കഴിയുമോ? പിന്നെ ആ ഏറ്റു പറച്ചിൽ 60 ആം വയസ്സ് താണ്ടിയ ഒരുവന്റെ സ്വാഭാവിക വിലാപമാണ് താനും. "വൃദ്ധസ്ഥാവദ് ചിന്താസക്ത" അത്രയേ ഉള്ളൂ. അതിനെയൊക്കെ വല്യ ചങ്കൂറ്റം എന്ന് വിളിക്കാൻ നാണം ആവുന്നില്ലേ സഹോദര....
@ukindn4 жыл бұрын
Government schools bad anengil enthinu kooduthal salary pension ellam kodukkanam. Government nu manage cheyan pattun illengil, kuttikalude future alle pogunathu...
@letsstudypsc23474 жыл бұрын
മനോരമേ ഇത് ആള് വേറെയാ
@shareefamannisseri183 Жыл бұрын
The interviewer is very boring with his silly questions.
@janut9154 жыл бұрын
Paribhav parithapam
@abhijithb37194 жыл бұрын
This channel should really think of changing this host to improve quality
@najeebiringalthodi16814 жыл бұрын
9p
@Listopia104 жыл бұрын
പച്ച മനുഷ്യൻ... ബാക്കി എല്ലാം 👎👎
@ashkarali6873 Жыл бұрын
ഇതും ഒരു കവി..
@സത്യംപറ4 жыл бұрын
പുള്ളി അനിയൻ ആരും നോക്കാതെ വഴിയില് കിടന്നു ആണ് മരിച്ചത്. പണം ഉണ്ടായിട്ട് കാര്യം ഇല്ല നല്ല കവി ഒക്കെ ആണ് പക്ഷേ മനുഷ്യ പറ്റു ഇല്ല
@സത്യംപറ4 жыл бұрын
@@rdx6326 ഞാൻ സുടാപ്പി സങ്കി കമ്മി. കൊങ്ങി ഒന്നും അല്ല ചാനലിൽ വന്ന വാർത്ത ആണ് യൂട്യൂബിൽ സേർച്ച് ചയ്തു നോക്ക് കിട്ടും
@rdx63264 жыл бұрын
@@സത്യംപറമുറി സത്യം പറഞ്ഞു കൊണ്ട് വന്നത് കൊണ്ട് thoniyath ആണ്......... സ്വതം അമ്മയുടെ മൃത്‌ദേഹം പോലും kaanikaatha ഒരാളെ അവസാനം ഏറ്റെടുക്കാൻ ദൈവം ഒന്നും അല്ലാലോ അയാൾ..
@സത്യംപറ4 жыл бұрын
@@rdx6326 ബെസ്റ്റ് മനസ്സിൽ പക കൊണ്ട് നടക്കുന്ന ഇയാൾ ഒക്കെ വേറെ ഒരു കാര്യത്തിന് വാ തുറക്കരുത്
@rdx63264 жыл бұрын
@@സത്യംപറ അങ്ങേരു ദൈവം alla...... പച്ചയായ മനുഷ്യൻ aanu... പിന്നെ ഈ പകയും ദേഷ്യവും ഒന്നുമില്ലാത്ത aalkarke അഭിപ്രായം പറയാനുള്ള swathantriyam ഉള്ളു എന്ന് അറിഞ്ഞതിൽ സന്തോഷം........ naatukark കൈ അടിക്കാൻ വേണ്ടി അങ്ങേരു abhinayikaarilla.... അങ്ങേരു ഇങ്ങനൊക്കെ ആണ് എന്ന് അയ്യാൾ പച്ചയായി vyaktamaakiytund .......
@സത്യംപറ4 жыл бұрын
@@rdx6326 പുള്ളി ജീവിതത്തിൽ നല്ല അഭിനയം ആണ് അത്ര ഉള്ളു
@Shoot4youstudio4 жыл бұрын
ഉള്ളം തുറന്നു കള്ളമില്ലാത്ത സല്ലാപം
@sudeerkumar51682 жыл бұрын
മലയാളം മീഡിയത്തിൽ പഠിച്ച എന്റെ നാട്ടുകാരൻ ഡിഫൻസിൽ സയന്റിസ്റ് ആണ്. ഗ്രാമത്തിൽ നിന്ന് 4ഡോക്ടർ മാർ (dr. അബ്ദുൽ വഹാബ് )ഉൾപ്പെടെ.. കുറെ b. ടെക് കാർ, ഒരു m. ടെക് കാരനും.. വാക്കും പ്രവർത്തിയും തമ്മിൽ ബന്ധമില്ലാത്തവരോട് എന്ത് പറയാൻ..
@shajanjacob15762 жыл бұрын
വല്യ കേമമായി ! കേരള സിലബസ് സർക്കാർ സ്കൂളിൽ പഠിച്ചവന്റ ലെവൽ പൊതുവായി തറ തന്നെ
@raj667294 жыл бұрын
He support superstars,,, i think its bz of its his dependecy
ചോദ്യത്തിന് മറുപടി കൊടുത്ത ചുള്ളിക്കാടിന് 60 മുകളിൽ പ്രായമുണ്ട്, അതൊരു പ്രായം അല്ലേ???
@arunappu14 жыл бұрын
@@jishnuvijayan2349 💯
@usermanojmanoj4 жыл бұрын
ഭൂലോക എരപ്പാളി..........കാരണം ഒരു ഇന്റെർവ്യൂ വിൽ ഒരു പ്രായമുള്ള ചേട്ടന്റെ ചോദ്യത്തിന് ഒരു ഊമ്പിയ മറുപടിയും കമെന്റ് ബോക്സ് ഓഫ് ആക്കി വച്ചിരിക്കുന്നു അഹങ്കാരം പിടിച്ച എരപ്പാളി എന്നു ഞാൻ പറയും......
@juliejohn95714 жыл бұрын
ഊമ്പിയ ചോദ്യം ചോദിച്ചത് അയാളാണ്. അഭിനയം അയാളുടെ തൊഴിലാണ്. അതിനെ കപടലോകം ആണെന്ന് പറയാൻ അയാൾക്ക് ആരാണ് അധികാരം കൊടുത്തത്. അതിന് രണ്ടാഴ്ചമുൻപ് തന്റെ കവിത മാതൃഭൂമിയിൽ അച്ചടിച്ചുവന്നു എന്ന് ചുള്ളിക്കാട് ആ പ്രോഗ്രാമിൽ തന്നെ പറയുന്നുണ്ട്. അതൊന്നും വായിക്കാതെ വെറുതെ ആളുകളിക്കാൻ വേണ്ടിയാണ് അയാൾ ആ ചോദ്യം ചോദിച്ചത്.
@stephenabraham33514 жыл бұрын
സുഹൃത്തേ, താങ്കൾ ഏതെങ്കിലും ജോലി ചെയ്യുന്ന ആൾ ആയിരിക്കുമല്ലോ..ആ ജോലിയെ ഞാൻ വന്ന് കളിയാക്കിയൽ, അതും പബ്ലിക് ആയി, താങ്കൾ പ്രതികരിക്കും..അത്രെയെ ഉള്ളു.. പിന്നെ ആ ചോദ്യങ്ങളിൽ ഒന്നും ആത്മാർഥത ഉണ്ടന്ന് എനിക്ക് തോന്നിയില്ല...കുറച്ചു സാഹിത്യ വാക്കുകൾ അറിയാം...ഒരു പബ്ലിക് പ്ലാറ്റഫോമിൽ പുള്ളിയെ കിട്ടി..എന്നാൽ ഒരു ചോദ്യം ചോദിച്ചേക്കാം എന്ന ലൈൻ തന്നെ ആണ് ആ ചോദ്യം.. ആ പുള്ളി കവിത 24 മണിക്കൂർ ചൊല്ലുന്ന ആൾ ആയിരിക്കുമോ..അല്ല..എന്തെങ്കിലും തൊഴിലോ, അല്ലങ്കിൽ പെന്ഷന് വാങ്ങുന്ന ആള് ആയിരിക്കും..ചുള്ളിക്കാട്, പുള്ളിക്ക് ജീവിക്കാൻ ആവശ്യമായ ജോലി ചെയ്യുന്നു..പുള്ളിക്ക് തോന്നുമ്പോൾ എന്തെങ്കിലും കുത്തിക്കുറിക്കുന്നു..അത്രമാത്രം...എല്ലാ സാഹിത്യകാരന്മാരും 24 മണിക്കൂറും വായനയും പ്രസംഗങ്ങളും ആയി നടക്കുന്ന ആൾക്കാർ ഒന്നുമല്ല
@rashiatroad86584 жыл бұрын
@@juliejohn9571 Support ✌️🔥
@sunilnambiar0074 жыл бұрын
aa chodyam chodicha ayalanu erappali....
@Shaji-ku5uh4 жыл бұрын
സൗകര്യമില്ല.... എന്ന് പറഞ്ഞതിന് ശേഷമുള്ള ഭാഗം കൂടി കേട്ട് കഴിഞ്ഞാൽ മനസ്സിലാകും ചുള്ളിക്കാട് പറഞ്ഞത് കുറഞ്ഞ് പോയെന്ന്