ബന്ധനങ്ങളെല്ലാം അഴിഞ്ഞു നീ ഇന്ന് രക്ഷപെടാൻ പോകുന്നു ഈ വചനത്തിലൂടെ!Fr. Mathew Vayalanannil CST

  Рет қаралды 115,014

Sanoop Kanjamala

Sanoop Kanjamala

10 ай бұрын

subscribe to this channel / @frmathewvayalamannil
Anugraha Retreat Centre,
Vaduvanchal, Wayanad
Kerala673581

Пікірлер: 885
@anusanu5049
@anusanu5049 10 ай бұрын
മാത്യു അച്ഛൻറെ പ്രസംഗം കേൾക്കാൻ തുടങ്ങിയത് മുതൽ ഞാൻ പ്രാർത്ഥിക്കുന്ന എല്ലാ കാര്യങ്ങളും ദൈവം എനിക്ക് സാധിച്ചു തരുന്നുണ്ട് ദൈവമേ അച്ഛന് എല്ലാവിധ നന്മകൾ നൽകി അനുഗ്രഹിക്കണമേ
@sindhusunil421
@sindhusunil421 10 ай бұрын
Amen🙏
@ssvlog513
@ssvlog513 10 ай бұрын
ആമേൻ
@anetrosesunny4064
@anetrosesunny4064 10 ай бұрын
കുടുംബം സമാധാനത്തിലേക്ക് കടന്നുവന്നു അച്ഛൻ പറയുന്ന ബൈബിൾ നോക്കി വായിച്ചപ്പോൾ വലിയ സമാധാനം കിട്ടി അച്ഛനെ വചനം പ്രസംഗിക്കുവാൻ കൂടുതൽ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏33 ദിവസം വിമല പാതയിൽ പങ്കെടുത്തു വലിയ അനുഭവം ഉണ്ടായി jesus i love you I praise you thank you jesis🙏🙏🙏🙏
@technicaltips5916
@technicaltips5916 10 ай бұрын
Z22
@aleyammayohannan2392
@aleyammayohannan2392 9 күн бұрын
Amen 🙏
@surabhigeorge4973
@surabhigeorge4973 10 ай бұрын
എന്റെ ഓരോ ദിവസവും കടന്ന് പോകുന്നത് അച്ഛന്റ്റെ പ്രസംഗത്തിൽ കൂടി ആണ് എന്നെ കൂടുതൽ ദൈവത്തോട് അടുപ്പിച്ചത് അച്ഛന്റ്റെ ഓരോ വാക്കും ആണ് ഈശോയെ ഒരായിരം നന്ദി
@elizabethkankedath6559
@elizabethkankedath6559 10 ай бұрын
Hallelujah 🙏🙏🙏🤩👍🌸
@tomychankalladayil9728
@tomychankalladayil9728 10 ай бұрын
അമേൻ 🙏🙏🙏
@sumarethnamr7217
@sumarethnamr7217 10 ай бұрын
Amen🙏
@sobhasreekumar2914
@sobhasreekumar2914 10 ай бұрын
Amen
@user-ob9yh6lj1z
@user-ob9yh6lj1z 10 ай бұрын
അച്ചന്റെ വജനപ്രഘോഷണം എന്നും ഞാൻ കേൾക്കുംഎത്ര ദുഖത്തിലാണെങ്കിലും മനസിന് നല്ല സമാദാനം കിട്ടും. ദൈവമേ രക്ഷിക്കണമേ ആമ്മേൻ
@rekhamallinathan2767
@rekhamallinathan2767 10 ай бұрын
കർത്താവെ എല്ലാ മദ്യപാനികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവരെ മനസാന്താ രപ്പെടുത്തേണമേ 🙏🙏🙏🙏🙏🙏
@smithavinod7227
@smithavinod7227 10 ай бұрын
Amen
@mollyjose6454
@mollyjose6454 10 ай бұрын
8 വർഷമായി മക്കളില്ല. ട്രീറ്റ്മെന്റ് ചെയ്തിട്ട് കുഴപ്പമില്ല. പ്രാർത്ഥിക്കണം. മദ്യപാനം മാറാൻ കുടി
@kunjamma4546
@kunjamma4546 8 ай бұрын
Praying.
@silvidavis1633
@silvidavis1633 8 күн бұрын
Amen
@saleenaantony996
@saleenaantony996 10 ай бұрын
അച്ചന്റെ ഇതു പോലുള്ള ഏറ്റവും സിംപിൾ ആയ ഉപമകളാണ് എന്നെ കൂടുതൽ മനസ്സിലാക്കാനും വചനം കേൾക്കാനും പ്രേരിപ്പിക്കുന്നത്
@indudinesh2524
@indudinesh2524 10 ай бұрын
മാനസികമായും സാമ്പത്തികമായും ശാരീരികമായും ഇപ്പോൾ ഞങ്ങൾ അനുഭവിക്കുന്ന ഈ കഷ്ട്ടതകളിൽ നിന്ന് ഇപ്പോൾ തന്നെ വിടുവിക്കേണമേ ഇശോയെ.. എനിക്കും കുഞ്ഞുങ്ങില്ലാത്തവർക്കും കുഞ്ഞുങ്ങളെ തന്ന് അനുഗ്രഹിക്കാനായി ഇശോയോട് പ്രാർത്ഥിക്കണമേ. ആമേൻ
@aleshadoll7105
@aleshadoll7105 10 ай бұрын
kzbin.info/www/bejne/omq5fZRue7mimas
@Estera235
@Estera235 10 ай бұрын
The Lord remembered rahel, he listened to her and enabled her to conceive
@user-ob9yh6lj1z
@user-ob9yh6lj1z 10 ай бұрын
അച്ചാഞങ്ങൾ താമസിക്കുന്നവീട് വിക്കാൻ അഗ്രഹിക്കുന്നു കടം വീട്ടാൻ വേണ്ടിയാണ് അച്ചാപ്രത്യേകംപ്രാർത്ഥിക്കണമേ .ആമേൻ . ആമേൻ
@rajirn6928
@rajirn6928 10 ай бұрын
എന്റെ മകളുടെ മാനസിക അസ്വസ്ഥതകൾ സൗഖ്യപ്പെടുത്തണമേ...നന്നായി പഠിക്കാനുള്ള ക്യ പ നൽകണമേ ..എന്റെ അനുജന്റെ വിവാഹം നടക്കാനുള്ള അനുഗ്രഹം നൽകണമേ.....ഞാൻ നിലവിളിക്കുന്നു ഈശോയെ.... പ്രശ്നപരിഹാരത്തിനുള്ള സാഹചര്യം ഒരുക്കണേ ... യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ മഹത്വം ...🙏
@shylajose2022
@shylajose2022 10 ай бұрын
അച്ചനിലൂടെ കേൾക്കുന്ന വചനങ്ങൾ എന്റെ മക്കളുടെ മേൽ അനുഗ്രഹങ്ങ. ൾ ആക്കി മറ്റണമെ ഈശോയ് അങ്ങ യു ടെ തിരുഹൃദയത്തിലേക്ക് ച്ചേർത്ത് പിടിക്കണമ് |
@jipsonjames6362
@jipsonjames6362 9 ай бұрын
എന്റെ ഈശോയെ കട൩ാര൦ കുറയുന്നതിന് ഞങ്ങൾക്ക് ഒരു വഴി ഒരുക്കണമേ🙏🙏🙏🙏
@bhubaneswarip8060
@bhubaneswarip8060 10 ай бұрын
കർത്താവെ എന്റെ വീടും കുടുംബവും അങ്ങയെ ഏൽപ്പിക്കുന്നു. അനുഗ്രഹിക്കണമേ 🙏🙏🙏🙏🌹🌹🌹♥️♥️♥️
@user-cb2hd6qe1j
@user-cb2hd6qe1j 10 ай бұрын
Ann.amen
@selvampushpadas8416
@selvampushpadas8416 10 ай бұрын
അച്ഛന്റെ ഓരോ വചനപ്രേഹോഷണം കേൾക്കുമ്പോൾ മരണത്തിന്റെ വക്കിൽ നിൽക്കുന്ന ഞങ്ങൾക്ക് ഏത് പ്രേതിസന്ധിയിലും മുന്നോട്ടു പോകാൻ സാധിക്കുന്നു 🙏🙏ആമേൻ
@aleshadoll7105
@aleshadoll7105 10 ай бұрын
kzbin.info/www/bejne/omq5fZRue7mimas
@aleenathomas8585
@aleenathomas8585 10 ай бұрын
Amen
@aleenathomas8585
@aleenathomas8585 10 ай бұрын
Amen
@tt-fp1gl
@tt-fp1gl 10 ай бұрын
Recite isaiah 45 2,3
@sheebasundar5715
@sheebasundar5715 10 ай бұрын
ദൈവമേ എന്റെ ഭവനത്തെ ദൈവകരങ്ങളിൽ സമർപ്പിക്കുന്നു 💐✝️
@sajeenababu8989
@sajeenababu8989 10 ай бұрын
അവസ്ഥകളെല്ലാം മാറ്റേനെ കർത്താവ് എന്റെ കുടുംബത്തെ അനുഗ്രഹിക്കുമാറാകട്ടെ
@thomaskjohn3520
@thomaskjohn3520 10 ай бұрын
യേശുവേ വചനം കേൾക്കുന്ന ദൈവത്തെ ആശ്രയിക്കുന്ന ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ എല്ലാ പ്രശ്നങ്ങളും പ്രതിസന്ധികളും ഏറ്റെടുക്കണമേ 🙏ആമേൻ ഹല്ലേലുയ.
@lintajoy1112
@lintajoy1112 10 ай бұрын
ഈശോയെ ഈവചനശുശ്രൂഷയിൽ പങ്കെടുക്കാൻ സാധിച്ചതിന് നന്ദി 🙏🏼❤️🙏🏼
@josephchakko4348
@josephchakko4348 10 ай бұрын
എന്റെ ദൈവമെ ഞങ്ങളുടെമകൾക്ക് അഭിവൃദ്ധി നൽകി സംരെക്ഷിക്കേണമേ
@rugminisivan9938
@rugminisivan9938 10 ай бұрын
ഇസ്രായേൽ ജനത്തെ രക്ഷിച്ച ദൈവമേ ഞങ്ങളെയും രക്ഷിക്കേണമേ
@minimolfrancis9025
@minimolfrancis9025 10 ай бұрын
ഈശോയെ ഞങ്ങളുടെ മക്കൾ ആദ്മിയതയിൽ വളരുവാനും ജീവിതത്തിൽ ഉടനീളം അങ്ങനെ തന്നെ ആയിരിക്കുവാനും കൃപ നൽകണേ ദൈവഭയം അവരുടെ ഉള്ളിൽ നിറയ്ക്കണേ 🙏🏻
@sujajoseph4923
@sujajoseph4923 10 ай бұрын
ദൈവമേ എന്റെ ഭവനത്തെ സമർപ്പിക്കുന്നു. മക്കളെ അനുഗ്രഹിക്കേണമേ 🙏🙏🙏അമ്മേ അവർക്ക് കാവലും,കോട്ടയും ആയിരിക്കേണമേ 🙏🙏🙏
@ramanibaby1543
@ramanibaby1543 10 ай бұрын
എന്റെ ദൈവമേ ente മക്കളുടെ മേല്‍ കൃപ syirikendme😢
@joh106
@joh106 10 ай бұрын
കർത്താവെ, അങ്ങയുടെ ദാസനായ മാത്യു അച്ഛനെ ഓർത്തു നന്ദി തമ്പുരാനെ 🙏🙏🙏
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 10 ай бұрын
ഈശോയെ .... സ്തുതിക്കുന്നു 🙏 ആരാധിക്കുന്നു .... 🙏 മഹത്വപ്പെടുത്തുന്നു .... 🙏 നന്ദി പറയുന്നു ... 🙏 അച്ഛാ ... മക്കളില്ലാത്ത എനിക്കും അനേകായിരങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കേണമേ .... 🙏
@philominajose3488
@philominajose3488 8 ай бұрын
എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി ദൈവത്തെ അറിഞ്ഞു ജീവിക്കുന്നതിനും അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ച് പൊതിഞ്ഞു സംരക്ഷിക്കുവാനും ഞങ്ങൾ പരസ്പരം സ്നേഹത്തിലും ഐക്യത്തിലും വിശ്വസ്തതയിലും ക്ഷമിച്ചും, പ്രാർത്ഥനാ ചൈതന്യത്തിലും ക്രിസ്തീയമായ കുടുംബ ജീവിതം നയിക്കാൻ ഞങ്ങളേയും യോഗ്യരാക്കണമേ എന്നും മക്കൾ പ്രായത്തിൽ വളരുന്നതോടൊപ്പം പ്രാർത്ഥനാ ചൈതന്യത്തിലും ബുദ്ധിയിലും ജ്ഞാനത്തീലും വിവേകത്തിലും വിശുദ്ധിയിലും അനുസരണയിലും മാതാപിതാക്കളെ സ്നേഹിച്ചും ബഹുമാനിച്ചും സഹായിച്ചും വളർന്നു വരുന്നതിനും പഠിക്കുവാൻ ബുദ്ധിയെ പ്രകാശിപ്പിക്കുന്നതിനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും മക്കൾക്ക് അനുയോജ്യമായ ജീവിതാന്തസ്സ് തിരഞ്ഞെടുക്കുവാനും വേണ്ട കൃപയും നൽകണമേ അനുഗ്രഹിക്കണമേ....
@ashwins10.c99
@ashwins10.c99 10 ай бұрын
കർത്താവേ എന്റെ സാമ്പത്തിക തടസ്സം മാറ്റി തരണമേ❤️🙏🙏🙏
@varghesekottekarotte4225
@varghesekottekarotte4225 7 ай бұрын
എന്റെ ആബ്ബാ പിതാവേ, ഞങ്ങളുടെ ആ വസ്തു വിറ്റ്, അത് ഞങ്ങളുടെ നിയോഗം ആയി സ്വീകരിച്ചു, ആ വസ്തു ഞങ്ങൾക്ക് വിറ്റ്, സാധിച്ചു തരണമേ... ആമ്മേൻ ❤️ ആമ്മേൻ ❤️ ആമ്മേൻ ❤️ നന്ദിയുണ്ട് യേശുവേ...
@lincylincypj3996
@lincylincypj3996 10 ай бұрын
ഈശോയെ അഞ്ച് സെന്റ് സ്ഥലം വാങ്ങാനും അതിലൊരു വീട് വെക്കാനും ഞങ്ങളെ അനുഗ്രഹിക്കേണമേ ❤❤❤🥰🥰🥰
@sathidevi2382
@sathidevi2382 10 ай бұрын
എന്റെ കർത്താവെ എന്റെ മക്കളെ കാ ത്തു ര ക്ഷി ക്ക്യ ണ മെ
@user-ny8oj5db4k
@user-ny8oj5db4k 8 ай бұрын
ഈശോയെ എന്റെ മകളെ അനുഗ്രഹിക്കണേ അവൾക്കു ദൈവത്തിലുള്ള വിശ്വാസത്തെ വർധിപ്പിക്കണമേ അവൾക്കു ഒരുജോലിനൽകി അനുഗ്രഹിക്കേണമേ അവളെഴുതാൻ തയ്യാറെടുക്കുന്ന p s c പരീക്ഷയിൽ വിജയംനൽകണമേ അവൾക്കു സ്ഥിരമായ ഒരു ജോലി നൽകിഅനുഗ്രഹിക്കണമേ ആമേൻ
@SwapnaSathish-iq1xf
@SwapnaSathish-iq1xf 10 ай бұрын
ഈശ്വയെ നീ എന്ന സത്യത്തിൽ ഞാൻ വിശ്വസിക്കുന്നു, ഓരോ വചനവും കാണുമ്പോ. മനസ്സ് പിടയുന്ന നിമിഷത്തിൽ നിന്നും രക്ഷപെടും എന്നൊരു തോന്നൽ ആണ് ജീവിക്കാൻ പ്രേരിപ്പിക്കുന്നത് 🙏🙏😰
@rejithomas5393
@rejithomas5393 10 ай бұрын
മനസികമായും ശരീരികമായും സാമ്പത്തികമായും ഞാൻ അനുഭവിക്കുന്ന വേദനകളും നിന്നെ എന്നെ രക്ഷിക്കേണമേ യേശുവേ
@subramanianck5327
@subramanianck5327 10 ай бұрын
അച്ചന്റെ വചനംപറയുന്നത് കേൾക്കാൻ നല്ല സന്തോഷം ഉണ്ട് വളരെ ദൈവാനുഗ്രഹം അനുഭവപ്പെടുന്നുണ്ട് അച്ഛനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു യേശുവേ നന്ദി നന്ദി
@anusanu5049
@anusanu5049 10 ай бұрын
യൂട്യൂബിൽ അച്ഛൻറെ പ്രസംഗം കേട്ട് പ്രാർത്ഥിച്ചതിന്റെ ഭാഗമായി ഞാൻ പഠിപ്പിച്ച പത്താം ക്ലാസ് IGCSE EXAM. എഴുതിയ വിദ്യാർത്ഥികൾ 83 ശതമാനം മാർക്കോട് കൂടി പാസായി ദൈവമേ നന്ദി🙏🙏🙏🙏🙏🙏🙏
@sharonshaji289
@sharonshaji289 10 ай бұрын
കർത്താവേ എന്റ കുടുംബത്ത അങ്ങേ കരങ്ങളിൽ എല് പി ക്കുന്നു🙏🙏🙏
@ashwins10.c99
@ashwins10.c99 10 ай бұрын
എന്റെ കർത്താവേ എന്റെ ഭർത്താവിന് വിസ നല്കി അനുഗ്രഹിക്കണമേ യേശുവേ നന്ദി🙏🙏🙏
@Linsonmathews
@Linsonmathews 10 ай бұрын
അച്ഛന്റെ വചന പ്രഘോഷണമാണ് നമ്മുടെ ഈ ദിവസം സമ്പൂർണമാക്കുന്നത്... ആമേൻ ✝️✝️✝️
@rosammababy4172
@rosammababy4172 9 ай бұрын
RFCs ex,
@premibernard9712
@premibernard9712 10 ай бұрын
Yesuve എന്റെ കുടുംബത്തിന് ഞാൻ ഒരു അനുഗ്രഹമായി മാറണമേ ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണമേ അവർക്ക് എല്ലാവർക്കും അടിയുറച്ച വിശ്വാസം കൊടുക്കണം കർത്താവേ ഇതാണ് എന്റെ പ്രാർത്ഥന അത് ഞാൻ 100% വിജയിക്കുമെന്ന് വിശ്വസിക്കുന്നു. ആമേൻ
@alvinalu1959
@alvinalu1959 10 ай бұрын
കർത്താവെ, എന്റെ രണ്ടു മക്കളുടെയും പഠനമേഖലയെയും അപ്പനും മക്കളും തമ്മിലുള്ള വഴക്കിന്റെ അവസ്ഥയെയും അങ്ങേക്ക് സമർപ്പിക്കുന്നു. 🙏ഈശോയെ, കരുണ തോന്നണമേ.
@rheyarajeev7467
@rheyarajeev7467 10 ай бұрын
യേശുവേ എപ്പോഴും ഞങ്ങൾക്ക് കൂട്ട് ആയിരിക്കേണമെ..യേശുവേ നന്ദി യേശുവേ സതുതി യേശു വേ സ്തോതൃം യേശു വേ ആരാധന യേശുവേ മഹത്വം ...ഹലേലുയ ഹലേലുയ 🙏🙏
@leogeorgejaison1654
@leogeorgejaison1654 10 ай бұрын
ദൈവമേ എൻറെ മകനെ സമർപ്പിക്കുന്നു തലവേദന കൊണ്ട് വിഷമിക്കുന്ന അവളെ അനുഗ്രഹിക്കണമേ പരീക്ഷ നല്ലപോലെ എഴുതുവാൻ ഉള്ള കൃപ നൽകണമേ രോഗശാന്തി നൽകി അനുഗ്രഹിക്കണമേ
@elsymohan5929
@elsymohan5929 10 ай бұрын
അടഞ്ഞ ബുദ്ധി ഓർമ്മ പുനരുദ്ധരിക്കണേ അപ്പാ
@shylajose2022
@shylajose2022 10 ай бұрын
, ഈശോയെ ഈ വചനങ്ങൾ ഞങ്ങളുട നിയോഗങ്ങൾക്ക് അനുഗ്രഹങ്ങൾ ആയി മാറ്റണമ
@sivadasang5816
@sivadasang5816 10 ай бұрын
இயேசுவின் கிருபை எல்லோருக்கும் கிடைக்கட்டும். கர்த்தராகிய இயேசு கிறிஸ்து எல்லோரையும் ஆசீர்வதிப்பாராக. இயேசுவை துதியுங்கள். துயரங்களை போக்குங்கள். அல்லேலூயா ஆமென்.
@Thesuperass
@Thesuperass 8 ай бұрын
ഈശോയെ, ഞങ്ങളുടെയും , ലോകം മുഴുവന്റെയും മേൽ കരുണയായിരിക്കണമേ.
@sugunammamohandas6414
@sugunammamohandas6414 10 ай бұрын
കർത്താവായ യേശുവേ അവിടുത്തെ കരങ്ങളിൽ മോനെ സമർപ്പിക്കുന്നു മോന്റെ മാനസിക ബുദ്ധിമുട്ടു മാറ്റി സമാദാനവും സന്തോഷവും കൊടുത്തു അനുഗ്രഹിക്കണം ആമേൻ 🙏🙏
@deepamintu9859
@deepamintu9859 10 ай бұрын
സാമ്പത്തികമായി ഞങ്ങൾ അനുഭവിക്കുന്ന പ്രതിസന്ധിയിൽ നിന്ന് ഞങ്ങൾക്ക് വിടുതൽ നൽകേണമേഇശോയെ 🙏
@jogyabhilash7425
@jogyabhilash7425 10 ай бұрын
പരീക്ഷ എഴുതുന്ന എല്ലാ കുട്ടികളെ അനുഗ്രഹിക്കണമേ
@annagraceaaron6739
@annagraceaaron6739 10 ай бұрын
എന്റെ മോനെ എകസ്ാം അന്നേ അവന് veddi preyer🙏 (aron, anna)
@user-wm7mz8fd4q
@user-wm7mz8fd4q 10 ай бұрын
ദൈവമേ, എല്ലാ ദിവസവും അങ്ങയുടെ സംരക്ഷണം ലഭിക്കാൻ വേണ്ടി നിയോഗം വച്ചു പ്രാർത്ഥിക്കാൻ സാധിക്കണേ 🙏🙏🙏
@Nokia-zl1xb
@Nokia-zl1xb 10 ай бұрын
Please pray for my family protisshon
@ashwins10.c99
@ashwins10.c99 10 ай бұрын
എന്റെ കർത്താവേ എന്റെ ജീവിതത്തിൽ ഇടപെടണമേ🙏🙏🙏
@prettyphilip897
@prettyphilip897 8 ай бұрын
ഈശോയെ എന്നോട് പ്രാർത്ഥന സഹായം ചോദിച്ചിട്ടുള്ള എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🙏🙏
@vilsavarghese7631
@vilsavarghese7631 8 ай бұрын
എന്റെ നിയോഗങ്ങൾ അവിടന്ന് സ്വീകരിക്കേണമേ ദൈവമേ അനുഗ്രഹിക്കണേ എന്റെ പാപങ്ങൾ എന്റെ കുറവുകൾ എല്ലാം നീക്കണമേ
@trinithomas327
@trinithomas327 10 ай бұрын
ഈശോയേ ഞങ്ങളുടെ ഭവനത്തേ സമർപ്പിക്കുന്നു അമ്മേ ഞങ്ങളുടെ മക്കളേ അനുഗ്രഹിക്കണമേ അവരുടെ ചുറ്റും കാവലും കോട്ടയും ആയിരിക്കണമേ
@prettyphilip897
@prettyphilip897 8 ай бұрын
ഈശോയെ എന്റെ എല്ലാ രോഗങ്ങളും മാറ്റിത്തരേണമേ 🙏🙏🙏
@abnagipson8466
@abnagipson8466 10 ай бұрын
🙏എന്റെ ദൈവമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏എന്റെ മകൾക്കു ആത്മവിശ്വാസം പകർന്നു കൊടുക്കേണമേ 🙏ആമേൻ
@ashwins10.c99
@ashwins10.c99 10 ай бұрын
എന്റെ ഈശോയെ എന്റെ മുകൾക്ക് ഇന്നത്തെ പരീക്ഷ എളുപ്പമാക്കി കൊടുക്കണമേ🙏🙏🙏❤️
@lizybiju182
@lizybiju182 9 ай бұрын
Amen 🙏 Amen 16 -9-2023 നന്ദി അപ്പാ തീർച്ച ഒരാളെ കൊണ്ടു വരും വിശ്വസിക്കുന്നു🙏👍💐💖🔥🌟🔥💖💐👍🙏🙏🙏🙏🔥🔥
@RRR-no6ty
@RRR-no6ty 10 ай бұрын
എന്നെയും എന്റെ കുടുംബത്തെയും എല്ലാ തകർച്ചയിൽ നിന്നും രക്ഷിക്കണേ 🙏🙏🙏
@user-mz1eu2nn8w
@user-mz1eu2nn8w 7 ай бұрын
അച്ഛാ അച്ഛൻ എന്നും ഇങ്ങനെ തന്നെ പ്രസംഗിച്ചു കൊണ്ടേയിരിക്കണം ഒരുപാട് ആത്മാക്കൾ രക്ഷപ്പെടും അച്ഛനെ എന്നും ഇങ്ങനെ പ്രസംഗിക്കാൻ എന്നും കർത്താവ് അനുഗ്രഹിക്കട്ടെ
@rossy280
@rossy280 10 ай бұрын
ഈശോയെ ഞങ്ങളുടെ കടഭാരം തീർക്കാൻ കരുണയുണ്ടാകണേ ഒരു വഴി തുറക്കണേ.
@user-vo1ps9kg5s
@user-vo1ps9kg5s 10 ай бұрын
Eesoye kunjumakkale chettane jeevithathe angayude thiruhridayathil samrakshikkanamey🙏 eesoye kunjumakkale daivaviswasamullavaraakkanamey eesoye kunjumakkale visudharaakkanamey🙏 eesoye makkalde padikkanulla alasatha mattitharumo🙏🙏🙏 eesoye🙏🙏🙏
@bincygrace364
@bincygrace364 10 ай бұрын
ആമേൻ.എൻറെ മകന് പ്ളസ് ടൂ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് കിട്ടാൻ അനുഗ്രഹിക്കണമേ യേശുവേ.പരീക്ഷക്ക് എല്ലാ മക്കൾക്കും നല്ല മാർക്ക് കിട്ടണമേ യേശുവേ.,,
@manubabu9573
@manubabu9573 10 ай бұрын
കർത്താവെ ഞങളുടെ എല്ലാവരുടെയും പ്രാർത്ഥന നിയോഗങ്ങളെ ഈ വചനത്തിലൂടെ അനുഗ്രഹിക്കണമേ ഈശോയെ 🙏ആമേൻ 🙏🙏
@aleshadoll7105
@aleshadoll7105 10 ай бұрын
kzbin.info/www/bejne/omq5fZRue7mimas
@tomijoseph8064
@tomijoseph8064 9 ай бұрын
എന്റെ ഈശോയെ ഞങ്ങളോട് കരുണ തോന്നണമേ 🌹✝️🙏
@user-wm7mz8fd4q
@user-wm7mz8fd4q 10 ай бұрын
ദൈവത്തിന്റെ പ്രവർത്തികൾ ദൈവവചനത്തിലൂടെ നിർവഹിക്കപ്പെടുന്നു 🙏🙏🙏🙏
@rajilaly4205
@rajilaly4205 10 ай бұрын
കർത്താവെ എന്റെ മോനെ പഴയതുപോലെ തരണേ.. ജോലിയിൽ ഉണ്ടായ ഡിപ്പറക്ഷൻ മാറ്റിതരണേ 🙏🙏🙏സഹിക്കാൻ വൈയ്യ അപ്പാ 🙏🙏😰എന്റെ രണ്ടു മോനെയും അനുഗ്രെഹിക്കണേ 🙏🙏
@daisammamathew3981
@daisammamathew3981 8 ай бұрын
ഞങ്ങളുടെ ഭവനത്തിൽ ദൈവത്തിന്റെ അനുഗ്രഹങ്ങൾ ചൊരിയണമേ
@teenateena9084
@teenateena9084 10 ай бұрын
ഈശോയെ ഞാൻ വിശ്വസിക്കുന്നു. ഞങ്ങളുടെ ✝️കുടുംബത്തെ അങ്ങ് രക്ഷിക്കുമെന്ന് ഞാൻ പൂർണമായും വിശ്വസിക്കുന്നു ✝️ആമേൻ
@Priya-fw7js
@Priya-fw7js 10 ай бұрын
ഞാൻ ഈ കുവൈറ്റിൽ പോകുമ്പോൾ വരുമ്പോഴും എന്നെ ഈശോ കാത്തുകൊള്ളണേന്ന് പ്രാർത്ഥിക്കണേ എനിക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണേ
@alphonsav9361
@alphonsav9361 10 ай бұрын
ഈശോ യേ എൻ്റെ മോൻ്റെ മേലുള്ള എല്ലാ തടസങ്ങളും നീക്കി അവന് സി ഒ എസ് ഉം വിസയും ജോലിയും നൽകി അനുഗ്രഹി ക്കനെ
@yesudasanmarydasan2118
@yesudasanmarydasan2118 10 ай бұрын
ഈശോയേ, ഈ പാപിയോട് കരുണ തോന്നണേ 🙏🏻. പാപം ചെയ്യത്തീരിക്കാനുള്ള കൃപക്കുവേണ്ടി പ്രാർത്ഥിക്കുന്നു 🙏🏻 എന്നും പ്രാർത്ഥിക്കാൻ സഹായിക്കണേ 🙏🏻 എന്റെ ആവശ്യങ്ങളുടെമേൽ കരുണ തോന്നണേ 🙏🏻
@ashavarghese6143
@ashavarghese6143 10 ай бұрын
ഈശോയെ എന്റെ മകളുടെ ആകുലതകൾ samarpikkunnu
@mayasai2457
@mayasai2457 10 ай бұрын
കർത്താവെ നാളെ മനുവിന് പോകാനുള്ള പൈസ റെഡിയാക്കി തരണേ 🙏🙏സന്ധ്യ 3ദിവസം പറഞ്ഞു വാങ്ങിയ പൈസ ഇതുവരെ തന്നില്ല.... എങ്ങനെയെങ്കിലും പൈസ വാങ്ങി തരണേ ഈശോയെ 🙏🙏🙏
@sujashaju273
@sujashaju273 10 ай бұрын
ഈശോ ഞങ്ങളോടും കൃപയുണ്ടാകണമേ ആമേൻ
@manojct7071
@manojct7071 10 ай бұрын
വിടുതലിൻ്റെ ദൈവമേ എൻ്റെ പ്രശ്നങ്ങൾക്ക് അവിടുന്ന് വിടുതൽ കല്പിക്കണേ
@lakshmi34535
@lakshmi34535 8 ай бұрын
കർത്താവേ സാനു മോളെ രക്ഷിക്കണമേ! കർത്താവേ ലാർസ് കമ്പ്യൂട്ടർ സെൻറർ ബിസിനസ് അഭിവൃദ്ധിപ്പെടേണമേ ! കർത്താവേ എൻറെ വിജയമ്മയെ രക്ഷിക്കണമേ ! പ്രതിഭ, സന്ധ്യ, സുശീല, മഞ്ജുഷ, ഗ്രീഷ്മ, ബിനീത കർത്താവേ ഇവരെ സഹായിക്കണമേ!
@SajiGeorge-vn1pi
@SajiGeorge-vn1pi 10 ай бұрын
ഈശോയെ ഞങളുടെ കുടുംബത്തെ സഹായിക്കാൻ വരണേ അനുഗ്രഹിക്കണമേ
@clarammasimon1112
@clarammasimon1112 8 ай бұрын
എന്റെ ഈശോയെ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏🙏🙏
@beenajoseph1460
@beenajoseph1460 9 ай бұрын
ദൈവമേഞങ്ങളുടെ വീടിന്റെ പണി പൂർത്തീകരിച്ചു തരണമേ 🙏🙏🙏🙏
@sujashaju273
@sujashaju273 10 ай бұрын
ഞങ്ങളുടെ മകന് നല്ല ഒരു ഭാവി ജീവിതം തന്ന് അനുഗ്രഹിക്കണമേ ആമേൻ
@bindhus6643
@bindhus6643 6 ай бұрын
എന്റെയും കുടുംബത്തിന്റെയും അച്ഛന്റെയും അമ്മയുടെയും മനസ്സിലെ വളരെയധികം ബുദ്ധി മുട്ടുകളും മാറ്റി തന്ന് മനസമാധാനം തന്ന് കർത്താവേ അനുഗ്രഹിക്കേണ്ട മേ പ്രത്രകിച്ച് അച്ഛന്റെ അസുഖങ്ങളിൽ നിന്ത് വിടുതൽ തരണം കർത്താവേ കൈവിടരുതേ
@techuzzz8475
@techuzzz8475 10 ай бұрын
ഈശോ എനിക്കും എന്റെ കുടുബത്തിനും രക്ഷപ്രാപിക്കാൻ കൃപയാൽ കനിയണം
@linisam1653
@linisam1653 10 ай бұрын
യേശുവേ അങ്ങ് മാത്രമെ എനിക്ക് ഉള്ളൂ ഒരു സഹായത്തിനു. എന്റെ ആശ്രയം അങ്ങ് മാത്രമാണ്. എന്നെ സഹായിപ്പാൻ വേഗം വരണമേ.
@monimohan7024
@monimohan7024 10 ай бұрын
Yeshoyeeeee bless my manjumol family..... anjumolfamily aswathyfamily banjo ponnu babtim anugrahikanameeeee❤❤❤❤❤❤❤❤
@rugminisivan9938
@rugminisivan9938 10 ай бұрын
അച്ചോ എന്റെ മനസ്സിൽ എന്ത് വിഷമം ഉണ്ടെങ്കിലും ആ വിഷമത്തിൽ ചൊല്ലിയായിരിക്കും അച്ഛന്റെ ഓരോ വചനങ്ങളും ഓരോ ദിവസവും ദൈവമേ ഞാൻ അത് മനസ്സിലേക്ക് എടുത്ത് ഞാൻ പ്രാർത്ഥിക്കുന്നു ദൈവമേ ഒരു വിടുതലായി ഞാൻ പ്രാർത്ഥിക്കുന്നു എന്റെ മക്കൾക്ക് നല്ലൊരു ഭാവി വരുവാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു
@samuelk6555
@samuelk6555 10 ай бұрын
ഞങ്ങളുടെ സ്നേഹവും ബഹുമാനവും നിറഞ്ഞ അച്ഛൻ എന്നിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രത്യേകം പ്രാർത്ഥന സഹായം തേടുന്നു ഞങ്ങളുടെ കടഭരം രൊഗവും പ്രയാസങ്ങളും കഷ്ട്ടംങളും സകലതും നിക്കി തരുമാറകണം എന്ന് ഇശൊയുടേ നാമത്തിൽ അപെക്ഷിക്കുന്നു ഈ വചനത്തിന്റെ ശക്തിയാൽ എല്ലാ പരാജയവും നീക്കി തരും എന്ന് ഇശൊയുടേ നാമത്തിൽ വിശ്വസിക്കുന്നു ആമ്മേൻ നന്ദി യെശുവേ ✝️🙏✝️🙏✝️🙏
@rainoldraji2964
@rainoldraji2964 10 ай бұрын
എന്റെ ജീവിതത്തെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു
@sindhuks9964
@sindhuks9964 10 ай бұрын
Enta eeseyo njan valikkunna enta kadam ethryum pettannu neekki tharanama Amen ❤️🙏🎉 halluyua
@georgekalangoth453
@georgekalangoth453 9 ай бұрын
ദൈവമേ അങ്ങ് എൻറെ ഭവനത്തിൽ വന്നു വസിക്കണമേ
@ajimon9727
@ajimon9727 10 ай бұрын
🙏കർത്താവേ ഹെരണ്യ രോഗം മാറുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ഹല്ലേലൂയാ 🙏
@rajanantony9333
@rajanantony9333 10 ай бұрын
ഇതുവരെ എന്നെ വഴി നടത്തിയതിനായി നന്ദി ദൈവമേ,, തന്ന അനുഗ്രങ്ങൾക്ക് ഒരായിരം നന്ദി, കർത്താവെ ഹല്ലേലുയ എനിക്ക് സ്വന്തമായി ഒരുഭവനം നൽകി അനുഗ്രഹിക്കണമേ സാമ്പത്തിക പ്രശ്നം മാറ്റിത്തരേണമേ കർത്താവേ അമ്മേ മാതാവെ ഈശോയോഡു എനിക്കു വേണ്ടി മാദ്ധ്യസ്ഥം യാചിക്കണമെ.. ഞായറാഴ്ച പള്ളി പോകാനുള്ള കൃപതരണേ കാറ്റക്കിസം ക്ലാസ് പഠിപ്പിക്കൻ ബുദ്ധിയും കിരുബയും നൽകി അനുഗ്രഹിക്കണമേ
@shrisakthitimbersandhardwa2596
@shrisakthitimbersandhardwa2596 10 ай бұрын
Achan njagalude kudumbathinu vendi prarthikkename, njagalude Ella kadabadhyathayum Matti samathanam labhikkuvan prarthikkename amen
@r_oh_i_th
@r_oh_i_th 10 ай бұрын
എന്റെ കടബാധ്യതകളിൽ നിന്ന് വിടുതൽ നല്കണമേ 🙏🙏🙏🙏🙏
@lethasreenivasan8360
@lethasreenivasan8360 10 ай бұрын
Eeshoye nee enna sathyathe njan ettedukkunnu ente kudumbathinte kadabadhyathakalkku viduthalekan ente prardhanayilude njan karanamakeneme Amen!
@rahult.r8878
@rahult.r8878 10 ай бұрын
Father,njan sujitha. Dhaivathinte eee vachanam enikkulla anugrahamanennu njan vishwasikkunnu. Amen. Halleluyah. Entè neerunna prasanangalil angu athmaarthamayi innu idapedane dhaivame. Enneyum ente kudumbatheyum Anugrahikkane Nadhaa Amen
@lissyjeebo2372
@lissyjeebo2372 10 ай бұрын
എന്റെ ഭവനത്തിൽ നിന്ന് എല്ലാ രോഗങ്ങളും ബന്ധങ്ങളും ഒഴിവാകാൻ പ്രാർത്ഥിക്കണമേ
@saleenaantony996
@saleenaantony996 10 ай бұрын
ഈശോയ അച്ചന്റെ വചനം കേൾക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമെ
@Betty-ve5po
@Betty-ve5po 10 ай бұрын
AMEN 🙏
@aleshadoll7105
@aleshadoll7105 10 ай бұрын
kzbin.info/www/bejne/omq5fZRue7mimas
@anjalysaji7579
@anjalysaji7579 10 ай бұрын
Karthave..... Nale enne nanam keduthan sathrukkal kathirikkunnu 🙏🏻🙏🏻🙏🏻
@shylajose2022
@shylajose2022 10 ай бұрын
ഈശോയെ ഒരു ഭവനം പണിയൻ ള്ള അനുഗ്രഹം ഞങ്ങൾക്ക് നല്കണമ
@mutthappanjohnkruz7955
@mutthappanjohnkruz7955 10 ай бұрын
Eshoye atte chettane nalla varumanam kittane ,atte molude tharanokke mattyetharane.amen
@alvinmayhew4526
@alvinmayhew4526 9 ай бұрын
മാത്യുവിനെ ബിസിനസിന് അനുഗ്രഹിക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ തടസ്സങ്ങളെല്ലാം
@sindhusunny3208
@sindhusunny3208 9 ай бұрын
ദൈവമേ എന്നും പ്രാർത്ഥിക്കാനുള്ള അഭിഷേകം നൽകി അനുഗ്രഹിക്കേണമേ.. ആമേൻ
@dollyantony427
@dollyantony427 10 ай бұрын
വചനം കേൾക്കാനുള്ള കഴിവ് ഞങ്ങളുടെ കുടുംബത്തിന് നൽകേണമേ
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 10 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 39 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15