ദ്രോണർക്ക് പറ്റിയ തെറ്റ് തന്നെയാണ് ഇന്ന് പല മാതാപിതാക്കൾക്കും ഉള്ളത്... 😊
@unnikrishnanpavandoor66311 ай бұрын
കൃഷ്ണൻ എൻ്റെ റോൾ മോഡലാണ്. കാരണം യാതൊരു വിധ പ്രതിബദ്ധങ്ങളിലും കുലുങ്ങാത്ത, ആരോപണങ്ങളിൽ തളരാത്ത വ്യക്തി.
@lazilakunjuraman748511 ай бұрын
ആ ജീവിതം തന്നെ ഒരു പാഠം ആണ്... ആ ചിരി... ഏത് പ്രതിസന്ധികളിലും മുഖം തെളിഞ്ഞു തന്നെ...🙏🙏🙏🙏
@navaneethanbk727411 ай бұрын
അപ്പോ ചിരിയും കണ്ടൊ😂
@lazilakunjuraman748511 ай бұрын
@@navaneethanbk7274 ചിരി കണ്ടോ എന്നോ. എൻറെ കണ്ണൻറെ ചിരി കാണാൻ കണ്ണടച്ച് ഇരുന്നാൽ മതി. അടുത്ത് വരും. അമ്മേ എന്ന് വിളിക്കും. എല്ലാവരേയും കണ്ണന് ഇഷ്ടമാണ്... താങ്കളും ശ്രമിക്കൂ. എന്ത് ആവശ്യവും പറയൂ. ഈ പ്രായമല്ലേ ആയുള്ളൂ. ഭഗവാൻ വഴി കാണിക്കും.. താന്കൾ സഹോദരനോട് പറയും പോലെ പറഞ്ഞോളൂ. ഭഗവാൻ കൈവിടില്ല...🙏🙏🙏🙏
നമസ്തേ ജി🙏 വളരെ നന്ദി🙏 ഈ മഹാഭാരതം280 episode ഉണ്ട് തീർച്ചയായും നമ്മൾ എല്ലാവരും കണേണ്ടതാണ് അത്രയ്ക്കും മഹത്വം ഉണ്ട്. കണ്ടില്ലെകിൽ വലിയ നഷ്ടമാണ് നമ്മുടെ ജീവിതത്തിൽ🙏
@Jayakrishnan-p1o11 ай бұрын
257alle? Njan ellam download cheythittundu
@അസുര_രാജൻ11 ай бұрын
@@lazilakunjuraman7485 നല്ല മേക്കിങ് നല്ല സൗണ്ട് ക്വാളിറ്റി നല്ല കാസ്റ്റിംഗ് നല്ല vfx നല്ല സന്ദേശം Loved it 🥹❤
@Gourigoutham-p6d8 ай бұрын
സത്യം.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@SOUDAMMAV8 ай бұрын
Bhagavane narayana
@ramsheedpanchily50686 ай бұрын
Nan kandu super anne
@krishnakumarik3334 Жыл бұрын
ദൂരദർശനിൽ കണ്ട് ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു കണ്ണാ എല്ലാവരെയും കാത്തുരക്ഷിക്കണേ
@RadhakrishnanTN-q9q Жыл бұрын
സർവ്വ ചരാചരങ്ങളുടെ അധിപനായ പരമാത്മാവേ..., സൂര്യ ചന്ദ്രന്മാരുടെ അധിപനായ പരമാത്മാവേ..നാരായണായ❤❤❤❤
@PRESIDENTPRIMEMINISTERGODKALKI Жыл бұрын
🌞🌕🌎🌍🌏🌠⭐🌟😄
@resuiic11 ай бұрын
മഹാഭാരതത്തില്‍ ഭീഷ്മര്‍ ഉണ്ടാക്കിയ ഓളം ഒന്ന് വേറെ തന്നെ ആണ്...🔥🔥🔥🔥 സ്വന്തം ജീവിതം മുഴുവന്‍ മറ്റുള്ളവര്‍ക്കായി സമര്‍പ്പിച്ച്, ധര്‍മ്മം മാത്രം നെഞ്ചിലേറ്റി അവസാനം താന്‍ ഒന്നും തന്നെ ആയിരുന്നില്ല എന്ന് ബോധ്യപ്പെടുന്ന നിമിഷം ഭീഷ്മരുടെ ഒരു പുഞ്ചിരിയുണ്ട്... 🔥🔥🔥🔥പിന്നെ ആ ബി ജി എമും..... 🔥🔥🔥🔥🔥🔥
@visshuvishnu62846 ай бұрын
Best of mahabarath❤️
@sreekumarsree6383Ай бұрын
P0
@umeshpushpan18 күн бұрын
ഈ പറഞ്ഞ മഹാനായ ദീ ഷ്മർ തന്നെയാണ് മഹാഭാരത യുദ്ധത്തിന് കാരണക്കാരൻ ആയ യത് അങ്ങനെ ഉണ്ട് ഒരു കഥ മാഷ് വായിച് നോക്ക്
@sreenathk6318 Жыл бұрын
ശ്രീകൃഷ്ണഭഗവാന്റെ അനുഗ്രഹം എന്നും ഇണ്ടാവും എല്ലാവർക്കും സുഖാആരോഗ്യദൈർഘ്യനേരുന്നു ഭഗവാൻ എന്നും കൂടെ ഇണ്ടാവും🙏🙏🏽🤲💜🧡💙🤍
@ponnisanthosh1142 Жыл бұрын
ഇന്ന് എനിക്ക് ഒരു അനുഭവം ഉണ്ടായി ji ഒരാൾ എന്നോട് പറഞ്ഞു എനിക്ക് കണ്ണനോട് ഭക്തിയില്ല എന്റെ അടിയുറച്ച ഭക്തി അല്ലെന്നു എനിക്ക് ഇപ്പോഴും ആ വിഷമം മാറുന്നില്ല ji 😥😥😥
@makkachi Жыл бұрын
@@ponnisanthosh1142 നിങ്ങളുടെ വിശ്വാസം സത്യമാണെങ്കിൽ പിന്നെന്തിനാണ് വിഷമിക്കുന്നത്? പലരും പലതും പറയും. നിങ്ങൾക്ക് ശരിയെന്നു തോന്നുന്നതിനു മാത്രം വില നൽകുക അല്ലാത്തവ വിട്ടു കളയുക ❤🙏
@sreenathk6318 Жыл бұрын
@@ponnisanthosh1142nam agaye sahayikkam agu adyam cheyyendadu nammal nammil tanne oru adiyuracha vishwasam arppikuka allade mattulla al alla nammude bakthi teerumanikkunnadu bagawanu munpil poorna samarppanam naditti ennu poornamayittu urappuvaruttuka pinne angeyikku bagawante kadakalum bajans okke kellkkumbol kannil ninnu ariyade kanni varunnudenkhil angu bagwanil layichu ennadanu masillakekkandau bagwanil poorna vishwasam kolluka pinne avasanm oru karyam matram oorkkuka aaru kaivillatula bagwan orikalum baktare kaividilla enne etra valiya abattayalum ente prabhu mahadevan enne oru poralpolum ellikkade anu bagawan namme rakshikkunadu oru poral polum elppichittila elppikkilla ente prabhu mahadevan adukondu bawanil swayam adiyurachu vishwasikku bagwan ennu koode undakum bawante anugrahavum ennym undavum baghawan orikkalum kaividdilla dihryamatti irkku angu baghawan ennu koode unadkum aaru kavillalum prabhu mahadevan orikkalum kavidilla❤❤❤❤
ഓം ശ്രീ കൃഷ്ണായ പരബ്രഹ്മനെ നമഃ ഹാ ,,, കൃഷ്ണാ അങ്ങയുടെ ജ്ഞാനം അങ്ങയെ സ്നേഹിക്കുന്ന അടിയന് പകർന്നു തരേണമേ, അങ്ങയുടെ സതീർദ്യൻ അങ്ങയോടു യാചിക്കുന്നു, ദേവാ 🙏🙏🌹🌹
@naliniks165711 ай бұрын
നമ്മൾ ഓരോരുത്തരും bheesmarae പോലെ ചിന്തിക്കുന്നു, പ്രവർത്തിക്കുന്നു. നമ്മളെയും ഭഗവാൻ രക്ഷിക്കട്ടെ 🙏ഹരേ കൃഷ്ണാ 🙏
@അസുര_രാജൻ11 ай бұрын
He was not a right man nor a king though
@nalinik.p32026 ай бұрын
Harekrishna🎉🎉🎉
@saijukarthikeyan98986 ай бұрын
ലോകം ശിവമായം. 🙏🙏🙏🙏🙏എല്ലാം ശിവം ലോകത്തിന്റെ വീര. യോദ്ധവും. എല്ലാം
@THE_GAMER_1000Күн бұрын
If i ever become a film director i will direct this masterpiece as a triolgy ❤ am a born muslim and an atheist
@SureshTSThachamveedu-jj8jf10 ай бұрын
ഹേ കൃഷ്ണ പരമാത്മനേ ഇഹത്തിൽ ഭുക്തിയും പരത്തിൽ മുക്തിയും എല്ലാവർക്കും നല്കേണമേ ലോക കണ്ടകരേ ഉൻമൂലനം ചെയ്യേണമേ
@sudhasundaram254311 ай бұрын
ഹരേ കൃഷ്ണാ🙏🙏🙏🙏🙏🙏♥️ സൂര്യപുത്രൻ കർണ്ണൻ♥️🌹
@mohankandalloor836711 ай бұрын
മഹാഭാരതം. സർവ്വലോക മനുഷ്യവർഗ്ഗത്തിന്റെ മഹാ ഇതിഹാസം... 🙏🙏🙏
@geethagnair7361 Жыл бұрын
സർവ്വം ശ്രീകൃഷ്ണൻ 🙏🙏🙏🙏
@fj40976 ай бұрын
സർവ്വ ചതികളുടെയും സൂത്രധാരൻ😊
@സഹവർത്തിത്വം37 минут бұрын
സത്യത്തിൽ ഈ യുദ്ധം ഉണ്ടായതാണെങ്കിലും അതല്ല, വെറും ഭാവന ആണെങ്കിലും,ഉണ്ടായിട്ടുള്ളതും ഉണ്ടാകാൻ ഇരിക്കുന്നതുമായ സകല മനുഷ്യരുടേയും മനശ്ശാസ്ത്രവും ചെയ്തികളും ഫലങ്ങളും എല്ലാകാലത്തേയ്ക്കുമായി അനാവരണം ചെയ്യപ്പെടുന്ന മഹാ ഇതിഹാസമാണ്. പരബ്രഹ്മം സാക്ഷാൽ മഹാവിഷ്ണു അന്നും ഇന്നും എന്നും അവതരിച്ചുകൊണ്ടേയിരിക്കും.അത് ഭഗവാന്റെ ഉത്തരവാദിത്വം ആണല്ലോ.
@ആലില Жыл бұрын
സർവ്വം കൃഷ്ണാർപ്പണ മസ്തു 🙏🙏🙏❤
@ajaypanicker104611 ай бұрын
🙏
@naliniks165711 ай бұрын
Krishnaaaaaaaaaa❤🙏
@AnamikaGirish Жыл бұрын
Hare Krishna💐🌷🙏
@shabari40111 ай бұрын
സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏
@naseemudheen92647 ай бұрын
Love you Krishna, ചരിത്രം ആവർത്തിക്കുന്നു 😢
@amal7634 Жыл бұрын
ഒാം നമോ നാരായണായ ❤❤🙏🏻
@SajithCs-yv8sw Жыл бұрын
സൂര്യ പുത്ര കർണൻ ⚔️
@rajanPilla05 Жыл бұрын
മഹാഭാരതം തീർച്ചയായും ഓരോവക്തിയും അറിഞ്ഞിരിക്കേണണ്ടതാണ്.രണ്ടുപക്ഷത്തിലുമുള്ളവർക്കുംതുല്യമായി ധർമ്മാധർമ്മങ്ങൾക്കു പൻകുള്ളതായികാണാം
@sudheeshkumar6227 Жыл бұрын
കർണ്ണന് എന്നും ഇടനെഞ്ചിൽ തന്നെ സ്ഥാനം❤
@AmbikaSabu-sb8wd11 ай бұрын
❤❤❤❤❤❤
@bindukrishnan347510 ай бұрын
കർണ്ണൻ അധർമത്തിന്റെ കൂടെ ആയിരുന്നു നിന്നത് 😢
@RDXTNT123110 ай бұрын
Bheeshmar annu superhero.
@shyjumadambi402010 ай бұрын
ഭീമൻ 💪🏻💪🏻💪🏻
@shyjumadambi402010 ай бұрын
ഭീമൻ 💪🏻💪🏻💪🏻
@krishnakumarik3334 Жыл бұрын
കണ്ണീരോടെ വേദനയോടെ മാത്രമേ ഇത്കാണാൻ കഴിയൂ എന്റെ കണ്ണാ
@vinunamboothiri380311 ай бұрын
Krishan❤❤❤കർണൻ ❤💥🔥💞
@lakshminarayanan453311 ай бұрын
Hare Krishna............ Guruvayoorappa ❤❤❤❤❤
@unni8724 Жыл бұрын
കുറേ നല്ല സന്ദേശങ്ങൾ❤ Thanks ❤
@balachandranm.b388811 ай бұрын
🙏ഹരേ കൃഷ്ണാ🙏
@muraliambadi786611 ай бұрын
മുഴുവൻ മഹാഭാരത കഥകൾ ഇതുപോലെ പ്രതീക്ഷിക്കുന്നു 🙏
@AnjanaKarthikeyan-h9t7 ай бұрын
❤❤ കർണ്ണാ നിന്നോട് മാത്രമേ ഇഷ്ടം തോന്നുന്നുള്ളു.. ❤️❤️❤️ നീയാണ് കേന്ദ്രബിന്ദു മഹാഭാരതത്തിന്റെ.. നിന്റെ കയ്പ് കലർന്ന പുഞ്ചിരി എത്രയോ മഹത്വമുള്ളതാണ്... അടിച്ചമർത്തലുകൾ അനുഭവിക്കുന്ന എല്ലാ മനുഷ്യർക്കും നിന്റെ ജീവിത കഥ പ്രചോദണമേകട്ടെ.. 5 പാണ്ടവർക്ക് തുല്യനും.. അതിലേറെ ഗുണങ്ങളുമുള്ള നീ തന്നെയല്ലേ ശെരിക്കും നായകൻ. കവചങ്ങൾ ഇല്ലാതിരുന്നിട്ടും ചതിപ്രയോഗത്തിലൂടെ നിന്നെ കൊല്ലേണ്ടി വന്നു ഭഗവാൻ അർജുനനോട് ഒപ്പമുണ്ടായിട്ടും. ധ്വജത്തിൽ അമർന്നിരിക്കുന്ന ഹനുമാനും, തേർ തെളിക്കാൻ ഭാഗവാനും ഇല്ലായിരുന്നെങ്കിൽ അർജുനൻറെ അവസ്ഥ ചിന്തിക്കാവുന്നതിലും ദയനീയമായേനെ.എത്രയൊക്കെ യാതനകൾ അനുഭവിച്ചിട്ടും അതിനെ എല്ലാം തരണം ചെയ്തു അതി മഹാരതിയായി തീർന്നു അങ്ങ്. കണ്ണ് നിറയാതെ അങ്ങയുടെ ജീവിതം വായിച്ചു മുഴുവിക്കാൻ പറ്റില്ല. മഹാഭാരതം മുഴുവൻ നിറഞ്ഞു നിൽക്കുന്ന കർണ്ണനേ തന്നെയാണ് ഏറ്റവും ഇഷ്ടം..പാണ്ഡവരുടെയും കൗരവരുടെയും കൃഷ്ണന്റെയും കഥയാണ് മഹാഭാരതം എന്നു പറയുന്നതിനെക്കാൾ എനിക്കിഷ്ടം കർണന്റെ മാത്രം കഥയാണ് എന്ന് പറയാനാണ്...
@vishram-lk6qn6 ай бұрын
ithok aarada ninakk paranju thanne 🤣🤣 serial ok kanditt vann dialogue adikkalle .... krishnan hanuman undayitt polum entho onn poye chirippikathe🤣🤣mahabaratha kendra bindhu karano 🤣 karnante kadhayo mahabaratham
@SubinKs-jx3vv6 ай бұрын
കർണൻ എത്ര ശക്തനായിട്ടും എന്ത് പ്രയോജനം.. അദ്ദേഹം ഒരിക്കലും ധർമത്തിന് വേണ്ടിയോ സാധു ജനങ്ങൾക് വേണ്ടിയോ സ്വന്തം ശക്തിയെ ഉപയോഗിച്ചില്ല... പകരം അധർമ്മികൾക്കൊപ്പം ചേർന്ന് ധർമത്തിനു എതിരായി നിലകൊണ്ട് അതുതന്നെ അദ്ദേഹത്തിന്റെ വിനാശത്തിനു കാരണം
@Mr.dude.kerala6 ай бұрын
ഹീറോ ഒരിക്കലും ദ്രോഹികളുടെ കൂടെ നിന്നു ധർമത്തിന് എതിരെ നിൽക്കില്ല.... ചെറുപ്പത്തിൽ ഭീമനെ വിഷം കൊടുത്തു കൊല്ലാൻ ദുരിയോദനന്റെ കൂടെ കർണൻ ഒരു ഹീറോ ആണെങ്കിൽ പോവില്ല...സദസ്സിൽ ഒരു സ്ത്രീയെ നാക്നത ആകാൻ അവളുടെ വസ്ത്ര അഴിക്കുമ്പോൾ കൂടെ നിൽക്കില്ല.... അഭിമന്യുവിനെ പിന്നിലൂടെ വില്ല് ഒടിച്ചു എല്ലാവരും കൂടി കൊന്നു ... കർണൻ കൊല്ലപ്പെടും എന്ന് മനസ്സിലാക്കിയപ്പോൾ അപ്പോൾ ഇല്ല്യതാ ധർമം ഇപ്പോ പറയാൻ അർഹത ഇല്ല്യാ..... Not ഹീറോ...
@Ambathoor_singamАй бұрын
Oru nira sabhayil oru penninte thuni uriyan kalpana koduthavante tholodu thool chernnu ninnavan. Ente karnan🤨
@ushapillai9424Ай бұрын
എല്ലാ അധർമ്മികൾക്കും ഇതേ ഗതി 😂 ഭഗവാൻ ശ്രീകൃഷ്ണന്റെ ധർമ്മം , അതാണ് ധർമ്മം. ഭീഷ്മ പിതാമഹനോട് ഭഗവാൻ പറയുന്നത് കേൾക്കൂ. ഭഗവാന്റെ യമനിയമങ്ങൾ പാലിച്ചു ജീവിച്ചാൽ നന്ന്😂 ശിശുപാലനെയും രാവണനെയും മറക്കേണ്ട. ഓം നമോ നാരായണായ നമഃ ❤
@sujathakumari154610 ай бұрын
ഹരേ കൃഷ്ണാ 🙏🙏
@SujathaKm-k9s Жыл бұрын
Super super super 👌
@Manulal_870 Жыл бұрын
Karnan ❤
@sadiqueahamad10 ай бұрын
Thanks for sharing, cheyyunna thettukalum, chaitha thettukalum, swarthathakku vendi prathikarikkathey irunnaathum okke manassilakkan kazhinju, 🙏🙏
@makkachi Жыл бұрын
Best part 👌❤️ super video 💥🙏
@vishnuvishnu3129 Жыл бұрын
ദൂരദർശനിൽ വന്ന മഹാഭാരതം കഥാപാത്രങ്ങൾ മാറാതെ ശബ്ദം മാത്രം മലയാളത്തിലാക്കീ കാണാൻ ആഗ്രഹിക്കുന്നൂ...
@DhanushER11 ай бұрын
No...asianet Mahabharatham... it's still there in Disney hotstar
@homedept176210 ай бұрын
അതിന്റ ഒരു പ്രൗഢി ഒരു പരമ്പരക്കും ഇല്ല.
@madhavanpillai78956 ай бұрын
Yes I want
@athulyasibi3 ай бұрын
🙏🙏🙏🌹🌹🌹🌹
@valsalabhasi748110 ай бұрын
ഹരേ കൃഷ്ണ 🙏 ജഗദീശ്വര 🙏ശ്രീ പരമാദ്മ 🙏🙏🙏
@SusheelaPS-vb5zy10 ай бұрын
Bhagavan Dharmata Ràskhechu 🙏🙏💐💐
@prasennapeethambaran701511 ай бұрын
ഓം നമോ ഭഗവതേ വാസുദേവയാ 🙏🏻🙏🏻🙏🏻.
@Aswinaswin-l6t Жыл бұрын
poli super ❤
@soorajus8858 Жыл бұрын
Bhishma 💛 Radhe radhe💛💛💛🙏
@YamunaS-b4n7 ай бұрын
കൃഷ്ണ ഭഗവാനെ 🌹🙏🙏🙏🙏
@jayasreenair89446 ай бұрын
മഹാഭാരതം രാമായണം പഴയത് കാണാൻ വീണ്ടും ആഗ്രഹിക്കുന്നു
@PrabiniPrathap-tx9ld11 ай бұрын
❤️Karnnan👌❤️❤️❤️
@trsureshbabu307911 ай бұрын
*🕉Each serious student of the Geeta, ought to contemplate on these rarest of the. RARE. messages from Shree Bhagavan...!* 🙏
@nalinicheriyath-mo9rv6 ай бұрын
താങ്ക്യൂ മലയാളത്തിൽ കൊടുത്തത് നല്ലത് ഹരേ കൃഷ്ണ
@lisymolviveen30752 ай бұрын
Namasthejee very good stories 🙏🙏🙏🙏🙏❤️❤️❤️❤️
@Midhya__krish11 ай бұрын
Hare Krishna sarvam krishnarppana masthu Jai sree radhe radhe 🙏🙏🙏
@akhilchandran4380 Жыл бұрын
Nice
@pgsaleendran11 ай бұрын
Hotstaril ഉണ്ട് full episode s
@eaglegaming1877 Жыл бұрын
Adi poli vedio
@hkvison.harikumar3032 Жыл бұрын
ഓം നമോ നാരായണ ഓം ഓം ഓം 🌻🌹🌻🌹🙏🙏🙏
@Mullaschandran7 ай бұрын
Krishna 💙🔥
@puttus6 ай бұрын
കൃഷ്ണൻ ❤❤❤🎉🎉
@padmajadevi415311 ай бұрын
❤❤eye opining advices 🙏👌🙏🙏
@ambadypambadyp5368 Жыл бұрын
Hare krishna
@കൽക്കിഎഡിപയിനായിരം4 ай бұрын
മഹാഭാരതത്തിൽ എല്ലാവരും സ്വർത്ഥരാണ് ലാഭം മാത്രം ഇച്ഛിക്കുക്കുന്നവർ, അതിനായി ആധാർമ്മം പ്രവർത്തിക്കുന്നു ഭഗവാന്റെ സ്വർത്ഥത ധർമ്മമായിരുന്നു അതിനായി ആധർമ്മം പ്രവർത്തിക്കുന്നു ധർമം സ്ഥാപിക്കാൻ ആധാർമ്മം അനിവര്യമെങ്കിൽ അത് ചെയ്യുക എന്നത് ധർമ്മമാണ്.
@rajuvasudevan456411 ай бұрын
Great 👍
@rajeshtr53738 Жыл бұрын
❤ ഹരേ കൃഷ്ണ❤
@arunps11310 ай бұрын
33:33 സാധാരണ ജനങ്ങൾ ങ്ങളെ കർണൻ രക്ഷിച്ചില്ല. ദുര്യോധനനെയാണ് നിങ്ങൾ രക്ഷിച്ചത്. 37:00 ദാനധർമ്മങ്ങൾ സാധാരണ ജനങ്ങളെ രക്ഷിച്ചില്ല. ധാനം കൊടുത്ത കർണന് തന്നെയാണ് അതിൻ്റെ ഫലം കിട്ടിയത്. 38:00 മഹാഭാരതയുദ്ധം ഉണ്ടാകുവാൻ പ്രധാന കാരണം കർണൻ ഭീഷ്മർ ദ്രോണർ🙏
@SubinKs-jx3vv6 ай бұрын
അവർ അവരുടെ ധർമത്തെ മറന്നു
@arunkrishna791211 ай бұрын
Om parthaya prathibodhitham bhagavatha Narayaneya swayam...........
@saisivakumar7757 Жыл бұрын
🙏സർവ്വം ശ്രീകൃഷ്ണാർപ്പണം 🙏
@vchanvr8305 Жыл бұрын
Vasudevaaa .... oh ah vili
@hariharakumard43278 күн бұрын
Amazing 🙏
@sreekrishnankp58688 ай бұрын
Krishnaaaaaa❤❤❤
@Mr.dude.kerala6 ай бұрын
കൃഷ്ണൻ ❤️🙏
@gopalakrishnanpg45899 ай бұрын
Hare Krishna Hare Radha
@VasanthyBaburajАй бұрын
Om namo bhagwate vasudevaya ❤
@pvnatesan51557 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ
@subramaniansubra303811 ай бұрын
Hare Krishna 🙏🌹🙏
@kanchanaravindran24046 ай бұрын
12. 45 Saint 2.37 ,,3STAGE Pranayam Jaigurudev 🎉
@mushammudeen811711 ай бұрын
ഇതെല്ലാം മിത്രങ്ങൾ ഒന്ന് മനസിലാക്കിയിരുന്നെങ്കിൽ.. ഈ നാട് എത്ര നന്നായിരുന്നു.
@vishnuvishnu.n521311 ай бұрын
മിത്രങ്ങൾ ആരും ആയിട്ട് യുദ്ധത്തിന് പോയിട്ടില്ല അവരുടെ കാഴ്ചപ്പാടുകളെ കളങ്കമാക്കി പറയുന്ന രാഷ്ട്രീയകാരുടെ വാക്കുകൾ മാത്രം കേൾക്കുന്നത് കൊണ്ട് അവരെ കുറ്റം പറയുന്നതാണ്... മിത്രങ്ങൾ ഒരിക്കലും ആക്രമണങ്ങൾ ഇന്ത്യയിൽ നടത്തിയിട്ടില്ല ധർമം കൈവിട്ടിട്ടില്ല...
@SunithaMp-xp8fb11 ай бұрын
ഇതെല്ലാം എന്നും ഉണ്ടാവും ഇങ്ങനെ ഉണ്ടാവു പ്രകൃതി ഉള്ളിടത്തോളം കാലം
@raveendranedassery489711 ай бұрын
ഇതെല്ലാം പിറന്ന ഈ മണ്ണിൽ ആണ് നിങ്ങൾ മരുഭൂമിയിൽ നിന്നും ഇറക്കികൊണ്ടുവന്ന ക്രൂരതകൾ 500 വർഷം കൊണ്ട് അനുഭവിപ്പിച്ചു കൊണ്ടിരിക്കുന്നത്..ഇനിയെങ്കിലും നിന്റെ യഥാർത്ഥ ധർമത്തിലേക്ക് തിരിച്ചു വരൂ..സമയം കഴിഞ്ഞിട്ടില്ല..
@mushammudeen811711 ай бұрын
@@raveendranedassery4897 ഈ വാക്കുകൾ നീയാണ്...നിന്നെപോലുള്ളവരാണ് മനസ്സ് തുറന്ന് കേൾക്കേണ്ടത്.വർഗീയ വിഷം നിന്റെയൊക്കെയുള്ളിൽ മാത്രമാണ്.ഞാനും,, എനിക്ക് മുന്നേയുള്ള പൂർവികരും ജനിച്ച ഈ മണ്ണിൽ സമത്വവും,സ്വാതന്ത്ര്യവും ഉണ്ട്. അത് നിന്നെപോലുള്ളവരുടെ വർഗീയതയ്ക്ക് പണയം വെക്കുകയും ഇല്ല.
@shak188711 ай бұрын
മിത്രങ്ങൾക്ക് മാത്രമല്ല എല്ലാ മനുഷ്യർക്കും വായിക്കാം പ്രത്യേകിച്ച് അരിയും മലരും കുന്തിരിക്കം വാങ്ങിക്കാൻ a ആഹ്വാനം ചെയ്തവർക്കും ബാധകമാണ്.നാൻ ഒരു ഹിന്ദു അല്ല.വായനാശീലം ഉള്ളതുകൊണ്ട് gita വായിക്കാൻ പറ്റി.
@VijeshV-ew3xw7 ай бұрын
യഥാർത്ഥ യോദ്ധാവ് ഭീമൻ❤❤❤❤❤❤
@Venugopal-tb5zw9 ай бұрын
Hare Krishna 🙏
@ashasanjay75187 ай бұрын
Hare krishna
@shamnasshamnas8077 Жыл бұрын
Rade... Karnnan❤️❤️❤️
@naufaln95911 ай бұрын
ഭിഷമർ ആണ് ഹീറോ 🔥🔥
@sreenivasannallatt39076 ай бұрын
No.Karnan is the hero of the legend. If you go in depth, you will also agree with me.
@sumathyrk40749 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤thank you Thank you thank you thank you thank you thank you thank you thank you thank you thank
@mohanraghavannair91209 күн бұрын
ഹരി ഓം 🙏🏻🙏🏻
@renjinirenjinileelamma251111 ай бұрын
കർണ്ണൻ 🙏🙏🙏
@jeffyjacob4537 Жыл бұрын
super😍
@SooryajithJ5 ай бұрын
കർണ്ണൻ 💫
@shithilmohan51636 ай бұрын
അർജുൻ കർണ്ണൻ കൃഷ്ണ ഭഗവാൻ ❤ഭിമൻ.. 🔥
@manukuttan534110 ай бұрын
കർണൻ real hero
@GHOST-fy3lf9 ай бұрын
Karnan is not a hero
@rajunair30210 ай бұрын
Bheeshmar ❤
@rajeevanc369211 ай бұрын
Narayana
@ambikadevi1235 ай бұрын
ശ്രീകൃഷ്ണൻ പരമാത്മാവാണെന്നറിയുന്നതാണ് real അറിവ്
@naseemudheen92647 ай бұрын
31:34 The real fact❤❤ But some politician forget that fact😢😢