Bro താല്പര്യം ഉള്ള ആൾക്കാർ മാത്രം കണ്ടാൽ മതി എന്ന് പറയുന്നത് ശരിയല്ല മോഹൻലാൽ സിനിമ സംവിധാനം ചെയ്തത് എല്ലാവരും കാണണം പടം വിജയിക്കണം എന്ന് വിചാരിച്ചു തന്നെ ആയിരിക്കുമല്ലോ അപ്പോൾ പടം ഇറങ്ങി വലിയ അഭിപ്രായം ഒന്നും കിട്ടാതെ വരുമ്പോൾ ഇമ്മാതിരി ഡയലോഗ് അടിക്കുന്നത് ശരിയല്ല ... എന്റെ അഭിപ്രായത്തിൽ അദ്ദേഹത്തിന് ഇങ്ങനെ ഒരു സിനിമ ചെയ്യേണ്ട ഒരു കാര്യവുമില്ലായിരുന്നു ഇനി സംവിധാനം ചെയ്യണം എന്ന് അത്ര ആഗ്രഹം ഉണ്ടായിരുന്നെങ്കിൽ ഒരു കുടുംബ ചിത്രമോ ഒരു ആക്ഷൻ ചിത്രമോ ചെയ്യാമായിരുന്നു അതാണെങ്കിൽ പടം അല്പം മോശം ആയാലും ആളുകൾ കയറി കണ്ടേനെ ഇതിപ്പോ കുട്ടികൾക്ക് വേണ്ടിയുള്ള ചിത്രം കാണാൻ ആർക്കും ഒരു ഇന്ട്രെസ്റ്റും ഉണ്ടാവില്ല എന്തിന് കുട്ടികൾ പോലും ഇത്തരം കഥാപാത്രങ്ങൾ അവരുടെ വിരൽത്തുമ്പിൽ ഉണ്ട് പിന്നെ എന്തിനാണ് ഇദ്ദേഹം ഇങ്ങനെ ഒരു സാഹസത്തിനു മുതിർന്നത് അത് മോഹൻലാലിൻറെ മാത്രം മിസ്റ്റേക്ക് ആണ് അതിനു ആരെയും കുറ്റം പറഞ്ഞിട്ടോ താല്പര്യം ഉണ്ടെങ്കിൽ കണ്ടാ മതി എന്ന് പറഞ്ഞിട്ടോ കാര്യമില്ല അതല്ലെങ്കിൽ കുട്ടികളുടെ ചിത്രം ആയാലും വലിയവരെ കൂടി പിടിച്ചിരുതുന്ന സംഭവങ്ങൾ അതിൽ വേണം ഇതൊന്നുമില്ലെങ്കിൽ മോഹൻലാൽ അല്ല മമ്മുട്ടി അല്ല ആര് സംവിധാനം ചെയ്ത ചിത്രം ആയാലും അതിനെ ന്യായീകരിക്കാൻ നിൽക്കരുത്
@ttthomas1905Күн бұрын
Scriptൽ കുറച്ചു പ്രശ്സമുണ്ട് എന്നാൽ 3D അത്യുഗ്രനാണ് പറയതിരിക്കാൻ പറ്റത്തില്ല അതിനുവേണ്ടി തന്നെ തിയറ്ററിൽ പോയി കാണം
@shafeek975927 минут бұрын
സ്ക്രിപ്റ്റ് പോയാൽ പിന്നെ വേറെന്ത് നന്നായിട്ടും കാര്യമില്ല
@JojumonK.K8 сағат бұрын
Good film for families and kids.. international stuff.. visuals, music, costume and 3D. Great lal sir.
@surajpr3130Күн бұрын
ഞാൻ ബറോസ് കണ്ടു എനിക്ക് ഇഷ്ട്ടം ആയി നല്ലൊരു സിനിമ
@jithusuryathaliparamba3979Күн бұрын
കുട്ടികൾക്ക് ഉള്ള പടം എന്ന് ആദ്യം തന്നെ പറഞ്ഞല്ലോ
@SoneshPКүн бұрын
@@jithusuryathaliparamba3979😂😂😂
@shafeek975924 минут бұрын
💥💥💪🔥പടം കേറി കൊളുത്തി 👏👏 സ്ക്രീനിൽ മോഹൻലാലിനെ കണ്ടാൽ തന്നെ ടിക്കറ്റിന്റെ പൈസ മുതലായി ,,, ബാക്കി ലാലേട്ടന്റെ സൗണ്ട്, അഭിനയം , സോങ്ങ് ,, ലാലേട്ടന്റെ ആക്ഷൻ ലാലേട്ടന്റെ സംവിധാനം എല്ലാം ബോണസാണ് ,,, ടിക്കറ്റിന് 1000 രൂപ മുടക്കിയാൽ പോലും ലാഭമേയുള്ളൂ👏💥🔥💪 ഇത് മാസ്സല്ല ,,, ഇത് കുട്ടികൾക്കുള്ള ക്ലാസ്സ് ആണ്,,, പടം കേറി കൊളുത്തി ,, ഇത് മഹാ സംഭവം,,, ലാലേട്ടന്റെ ഒരു സോങ് ഉണ്ട് അത് മതി ടിക്കറ്റിൻ്റെ പൈസ മുതലാവാൻ 💥💥👏👏
@cutesuperkat23 сағат бұрын
ഇപ്പൊ പടം കാണാതെയാണ് പലരും നെഗറ്റീവ് റിവ്യൂ ചെയ്തു ഡീഗ്രേഡ് ചെയ്യുന്നത്, എനിക്ക് നല്ലത് പോലെ ഇഷ്ടപ്പെട്ടു
@shafeek975923 минут бұрын
💥💥💪🔥പടം കേറി കൊളുത്തി 👏👏 സ്ക്രീനിൽ മോഹൻലാലിനെ കണ്ടാൽ തന്നെ ടിക്കറ്റിന്റെ പൈസ മുതലായി ,,, ബാക്കി ലാലേട്ടന്റെ സൗണ്ട്, അഭിനയം , സോങ്ങ് ,, ലാലേട്ടന്റെ ആക്ഷൻ ലാലേട്ടന്റെ സംവിധാനം എല്ലാം ബോണസാണ് ,,, ടിക്കറ്റിന് 1000 രൂപ മുടക്കിയാൽ പോലും ലാഭമേയുള്ളൂ👏💥🔥💪 ഇത് മാസ്സല്ല ,,, ഇത് കുട്ടികൾക്കുള്ള ക്ലാസ്സ് ആണ്,,, പടം കേറി കൊളുത്തി ,, ഇത് മഹാ സംഭവം,,, ലാലേട്ടന്റെ ഒരു സോങ് ഉണ്ട് അത് മതി ടിക്കറ്റിൻ്റെ പൈസ മുതലാവാൻ 💥💥👏👏
@emsiddik3041Күн бұрын
ലാലേട്ടന്റെ ഏറ്റവും വേഗതയുള്ള അടുത്ത 100 കോടി പടം
@bagavathramchilloutzone6878Күн бұрын
😂😂
@JobyJoyanКүн бұрын
Adutha year muthal.... Pulli thirich varuvayirikkum
@thehero5316Күн бұрын
അഞ്ചു പൈസക്ക് കൊള്ളില്ല വെറും ഉറക്കഗുളിക
@aryanlipi4099Күн бұрын
Athippo kandukazhinjalalle thalparyam undarunno ennariyan pattu...ella jounres um ishtapedunnavar ithokke kaanum...kandal abhiprayam parayukem cheyyum..anyways kuttikalde movies mikkavarum thanne muthirnnavarkkum ishtamavum...brilliant direction aanenkil...ente 6 vayasil kanda my dear kuttichathan ippo ee 42 vayassilum njan kaanum ..same enjoyment aanu ippozhum...still athinu oru value undu..
@AdithyanChettur ok manasilayi...njan kaanunnilla...trailer thanne ishtamayilla..not going to watch even in ott..oru nashtamavum ennum thonnanilla...anyways ningal satysandhamayi opinion paranju...good..waiting for your reviews on upcoming movies...
@WickieeezКүн бұрын
Mic kurach koodi fan inte agath keti veykkamarnnu 😅
@AdithyanChetturКүн бұрын
Sorry bro
@shammusvlog334723 сағат бұрын
ബ്രോ വിഡിയോ ചെയ്യുമ്പോൾ സൗണ്ട് ഒക്കെ ഒന്ന് ചെക്ക് ചെയ്തിട്ട്,, അപ്‌ലോഡ് ചെയ്‌യു,, സൗണ്ട് ക്ലിയർ ഇല്ല
@AdithyanChettur23 сағат бұрын
Sorry bro clear cheyyam next time
@shammusvlog334711 сағат бұрын
@@AdithyanChettur 🤝
@sreerajtr340811 сағат бұрын
Good words broo .u r a good person ❤
@BabuBabu-oh3uh6 сағат бұрын
അഭിനയത്തിൽ ഇപ്പോൾ വട്ട പൂജ്യം,, അപ്പോൾ പുള്ളി ചിന്തിച്ചു സംവിധാനം നോക്കാം എന്ന് അത് അതിലും വലിയ ദുരന്തം 🤣😂😂
@abhimanu7018Күн бұрын
എനിക്ക് ഇഷ്ടപെട്ടില്ല avrg padam🙏🏻🙏🏻
@photoparkstudioperatta422Күн бұрын
ഹോളിവുഡിനെ അത്ഭുതപ്പെടുത്തുന്ന അതിമനോഹരമായ മലയാളം മൂവി❤❤❤👍👍👍
@shafeek975924 минут бұрын
💥💥💪🔥പടം കേറി കൊളുത്തി 👏👏 സ്ക്രീനിൽ മോഹൻലാലിനെ കണ്ടാൽ തന്നെ ടിക്കറ്റിന്റെ പൈസ മുതലായി ,,, ബാക്കി ലാലേട്ടന്റെ സൗണ്ട്, അഭിനയം , സോങ്ങ് ,, ലാലേട്ടന്റെ ആക്ഷൻ ലാലേട്ടന്റെ സംവിധാനം എല്ലാം ബോണസാണ് ,,, ടിക്കറ്റിന് 1000 രൂപ മുടക്കിയാൽ പോലും ലാഭമേയുള്ളൂ👏💥🔥💪 ഇത് മാസ്സല്ല ,,, ഇത് കുട്ടികൾക്കുള്ള ക്ലാസ്സ് ആണ്,,, പടം കേറി കൊളുത്തി ,, ഇത് മഹാ സംഭവം,,, ലാലേട്ടന്റെ ഒരു സോങ് ഉണ്ട് അത് മതി ടിക്കറ്റിൻ്റെ പൈസ മുതലാവാൻ 💥💥👏👏
@KamalJ-ew7zj18 сағат бұрын
L Direction ❤
@viswanathanv132021 сағат бұрын
താങ്കൾ പറഞ്ഞതാണ്ശരി.. താത്പര്യമില്ലാത്ത ആൾക്കാർ പോയി കണകുണ പറയും.. വെറുതെ കുറ്റം പറയാൻ പോയി കണ്ടിട്ട് എന്ത്കാര്യം.. ടെക്നിക്കലിgood..movee..