വിനുവേട്ടാ, ഓരോ എപ്പിസോഡിലെ കഥയും.. എന്ത് രസായിട്ടാ വിനുവേട്ടൻ പറയണേ, ഞങ്ങക്ക് വേണ്ടി.. സിനിമയിലേക് തിരിച്ചു വരൂ, ഷാഹിദ്ധിക്കയുടെയും, റസാഖിക്കെന്റെയും പോലെ ഒരാളെ ഇനി കൂട്ടായി കിട്ടില്ല ലെ.. തീരാനഷ്ട്ടം ലെ.. പക്ഷെ നിങ്ങൾ തിരിച്ചു വരണം നല്ലൊരു സിനിമയുമായി വരുമോ?വീഡിയോ വരാനിട്ട് കേട്ടത് തന്നെ കേട്ടു കൊണ്ടിരുന്നു... ഭയങ്കര കഴിവാണ് ട്ടാ ഇത്,, എന്ത് രസാണ് കേക്കാൻ ❤️❤️❤️❤️
@aathissnev98153 жыл бұрын
😍Waiting ആയിരുന്നു
@moidupa50333 жыл бұрын
വിനുവേട്ട, ചേട്ടന്റെ ഈ പറഞ്ഞ മൂവികളൊന്നുമല്ല എനിക്കിഷ്ടപ്പെട്ടത്.... മറുപടി..... മറുപടിയാണ് എനിക്കിഷ്ടപ്പെട്ട മൂവി.... ഒരു മാസ്സ് ത്രില്ലർ.... അടിപൊളി മേക്കിങ്.... പ്രൊമോഷൻ & പബ്ലിസിറ്റി മാർക്കറ്റിംഗ് ഇത്രയും പോരായ്മകൾ മറുപടിക്കുണ്ടായിരുന്നു ഇപ്പോഴും ജനങ്ങൾ കണ്ടുകൊണ്ടിരിക്കുന്ന ഒരു മൂവിയാണ് മറുപടി... തിയേറ്ററിൽ നിന്നും കാണാൻ കഴിയാത്ത കുറ്റബോധം ഇപ്പോൾ കാണുന്ന പ്രേക്ഷകരിൽ ഉണ്ടാക്കുന്നൊരു മൂവിയാണ് മറുപടി.... ഒരു സംവിധായാകൻ എന്ന നിലയ്ക്ക് വിനുവേട്ടൻ എന്നെ ഞെട്ടിച്ചൊരു മൂവിയാണ് മറുപടി..... നോ പ്രോബ്ലം : ഇതൊരു ടൈറ്റിലാണ്, ഇപ്പോഴത്തെ കോവിഡ് പ്രതിസന്ധി, ബിസിനസ് /സാമ്പത്തിക പിരിമുറുക്കം, ഫാമിലി പ്രോബ്ലംസ് കോളേജിൽ പഠിക്കുന്ന ടീനേജ് പെൺക്കുട്ടി ഉണ്ടാക്കുന്ന പ്രശ്നങ്ങൾ, പറഞ്ഞാൽ അനുസരിക്കാത്ത വീട്ടുക്കാരി ഭാര്യ ഉണ്ടാക്കുന്ന തലവേദനകൾ .... മകന്റെ പ്രോബ്ലംസ് മനസ്സിലാക്കി കൂടെ കട്ടയ്ക്ക് നിൽക്കുന്ന വൃദ്ധാനായ അച്ഛനും കൂടെ തന്റെ ഇളയ മകനും.... മനസ് കൊണ്ട് ഒപ്പം നിന്ന് അനുഗ്രഹിക്കുന്ന മകനെ കുറിച്ച് വേവലാതിപ്പെടുന്ന കിടപ്പിലായ അമ്മയും..... തരം കിട്ടുമ്പോൾ നാത്തൂന് ഒപ്പം നിന്ന് ആങ്ങളയ്ക്കിട്ട് പാര പണിയുന്ന ഒരേയൊരു സഹോദരി.... കാരണം കുടുംബ സ്വത്ത് കുറഞ്ഞു പോയത് കൊണ്ട്..... പക്ഷെ അളിയൻ വേറെ ലെവൽ മനുഷ്യൻ മനുഷ്യത്വത്തിനും ലൈഫ് എൻജോയ് ചെയ്യുന്നതിലും വിശ്വസിക്കുന്നവൻ.....സ്റ്റേഷനറി ഹോൾ സെയിൽ കച്ചവടക്കാരൻ... ഇങ്ങിനെ ഒരുപാട് പ്രശ്നങ്ങൾക്കുള്ളിൽ നീറി നീറി നിൽക്കുമ്പോഴും പുള്ളിക്കാരൻ ചിരിച്ചു കൊണ്ട് കൂളായി പറയും "നോ പ്രോബ്ലം" തൃശൂർ /കുന്നംകുളം അങ്ങാടികളും ഗ്രാമ പ്രദേശങ്ങളും ബേസ് ചെയ്ത് വളരെ ലളിതമായ രീതിയിൽ ചിത്രീകരിച്ചാൽ നന്നാവും.... രഘുനാഥ് പാലേരി VM വിനു കൂട്ടുക്കെട്ട് വിജയത്തിലെത്തും അതുപോലെ പാട്ടുകൾക്ക് പ്രാധാന്യം കൊടുത്തു പുതിയ ഗാന രചയിതാവിനും സംഗീത സംവിധായാകനും അവസരം കൊടുക്കുക..... ബാക്ക്ഗ്രൗണ്ട് മ്യൂസിക് പ്രത്യേകം പരിഗണിക്കണം..... എന്നാൽ നോ പ്രോബ്ലം..... ജാതീയ മത പരാമർശങ്ങൾ പൂർണ്ണമായും ഒഴിവാക്കുക.... പ്രാദേശിക പഞ്ചായത്ത് രാഷ്ട്രീയ ഇലക്ഷൻ വാഗ്വാദങ്ങളും മത്സര ചൂടും ചർച്ചയും റിയലായി നടക്കുന്ന രീതിയിൽ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും..... അതായത് തൃശൂർ /കുന്നംകുളം പ്രാദേശിക ഭൂമിശാസ്ത്ര പ്രകാരം.... തൂവാന തുമ്പികൾ പോലെ.... പൊന്മുട്ടയിടുന്ന താറാവ് പോലെ..... മയമില്ലാത്ത ഒരു സിനിമ.... രസികനായ ഒരു വ്യക്തിയുടെ എന്നാൽ കാണുന്നവർക്ക് അയാൾ അനുഭവിക്കുന്ന വ്യാകുലതകളും നൊമ്പരങ്ങളും കൃത്യമായി മനസ്സിലാക്കുവാൻ കഴിയണം പുള്ളിക്കാരന് മനസ്സിലായിട്ടില്ലെന്ന് പ്രേക്ഷകർക്ക് തോന്നുകയും വേണം എന്നാൽ എല്ലാവർക്കും എല്ലാം അറിയുകയും ചെയ്യാം.... ഇങ്ങിനെയൊരു ഫീൽ കോർത്തിണക്കി ഫെസ്റ്റിവൽ മൂഡിൽ കണ്ടിരിക്കാവുന്ന ഒരു മൂവി നോ പ്രോബ്ലം വിനുവേട്ടൻ ചെയ്താൽ നന്നാവും.... നല്ല അംഗീകാരവും കിട്ടും ഉറപ്പ്..... എഴുതിയത് കൂടി പോയി കണ്ടെന്റ്റ് ചോർന്നു പോകാതിരിക്കാൻ വിശദീകരിച്ചു എഴുതിയെന്ന് മാത്രം
@Aruntc123 жыл бұрын
English dialog in face to face was also good.Waiting for a strong family story in 2022
@abdulrasheedpc91123 жыл бұрын
vinuvettan Super... മമ്മൂക്ക 1921 ൽ ഏറനാടൻ ഭാഷ സംസാരിച്ചിട്ടുണ്ട്
@laiboosfoods57553 жыл бұрын
മധുരം.. മിന്നൽ രണ്ട് പടം കണ്ട് രണ്ടും സൂപ്പർ... പിന്നെ വിനുവേട്ടനെ... കാണാൻ വന്നു...
@kanarankumbidi85363 жыл бұрын
ഈ വിഷുവിന് നമുക്കൊന്ന് കൂടിയാലോ വിനുവേട്ടാ..എനിക്കും കുറച്ച് കഥകൾ പറയാനുണ്ട്..💯💯
@മമ്മൂക്കഫാൻബോയ്3 жыл бұрын
Merry Christmas 🎅. ഞാനും ഉണ്ടാകും vinuchettante എന്തെങ്കിലും ഒരു സിനിമയില്‍ .ഒറപ്പാ 💪💪💪
@vinujoseph68563 жыл бұрын
വിനുവേട്ടാ....... 🤟❤️🌹🤟❤️🌹🤟❤️🌹💯
@faisalkp5233 жыл бұрын
ഇഷ്ടം വിനു സാർ
@josephsalin21903 жыл бұрын
വിനു ചേട്ടന് ക്രിസ്തുമസ് ആശംസകൾ
@manojparippally74873 жыл бұрын
Happy Christmas
@rajeevnandanam96923 жыл бұрын
Hai chetta attitude is super. Chetta I will meet soon.
@cheftimrobinson47703 жыл бұрын
Merry X mas and happy new year... 👏👏👌👌👍♥
@jenharjennu22583 жыл бұрын
ബസ് കണ്ടക്ടർ എന്നാ സിനിമ നിങ്ങളുടെ എനിക്ക് ഒട്ടും താല്പര്യം ഇല്ലാത്ത സിനിമകളിൽ ഒന്നാണ്. എന്തോ ഭാഗ്യം കൊണ്ട് സിനിമ അന്ന് വിജയമായി.
@msrknair3 жыл бұрын
Happy Christmas 🎉🙏
@midhungoerge23223 жыл бұрын
ഈ ക്രിസ്തുമസ് ദിനത്തിൽ വിനു സാറിനെ കേൾക്കുന്നു.Happy Christumas 🎅🏻✌️
@vinodunnikrishnan69403 жыл бұрын
ഹായ്, വിനുവേട്ട, ഹാപ്പി christhmas and HAPPY new year 🌹🌹🌹🌹🌹
*പ്രിയപ്പെട്ട വിനുയേട്ടൻ അറിയുന്നതിന്....ഞാൻ കുറെ നാളായി ഒരു കാര്യം പറയാൻവിനുയേട്ടനോട് ആഗ്രഹിക്കുന്നു.പറഞ്ഞാൽ വിനുയേട്ടൻ എങ്ങനെ എടുക്കുമെന്ന് എനിക്കറിയില്ല...എങ്കിലും ഞാൻ വെറുതെ പറയുകയാണ്കരുതിയാൽ മതി ..അതിനു മുൻപ് ഞാൻപറയുന്നത് വിഡ്ഢിതം ആണെങ്കിൽ വിനുയേട്ടൻ അതിന്റെതായ ഒരു സ്പോർട്സ് സ്പിരിറ്റിൽ എടുത്തു ഇതിനെ തള്ളി കളയുക* *അതായത്* *മനോരമവാരികയിൽ വന്ന ഒരു നോവൽ ആണ് "പൊന്നുരുകുംപൂക്കാലം".ഭാര്യയായ മായാദേവിയുടെപേരിൽ മുരളി നെല്ലനാട് നോവലിസ്റ്റ് ആണ് എഴുതിയത് .. ആ നോവൽ കുറച്ചു മാറ്റങ്ങൾ സൃഷ്ടിച്ചാൽ വിനുയേട്ടന് സിനിമയ്ക്ക് പറ്റിയ നല്ല സബ്ജെക്ട് ആണ്.. അതും ലാലേട്ടൻ നായകൻ പറ്റിയതാണ്.. അതിലെ ലാലിച്ചൻ എന്ന അച്ചായൻ കഥാപാത്രം...പിന്നെ ആശിർവാദ്സിനിമമാക്സ് നിർമ്മിച്ചാൽ അതു ott പ്ലാറ്റ്ഫോം വളരെ നല്ലതാണ്.. അതിനു മുൻപായി മനോരമ ഓൺലൈൻ (യൂട്യൂബ് ചാനൽ )നോവലിന്റെ ഓഡിയോഉണ്ട്.വിനുയേട്ടൻ സമയമുള്ളമ്പോൾ അതൊന്ന് കേട്ടാൽ വളരെ നല്ലതാണ് ..എന്നിട്ടു താല്പര്യമുണ്ടെങ്കിൽഅതൊരു സിനിമ പ്രൊജക്റ്റ് ആകാൻ ശ്രമികുക.. അതിനായി മുരളിനെല്ലനാട് സാറിന്റെ ഇൻസ്റ്റാഗ്രാം ബന്ധപെടുക.. അദ്ദേഹത്തെ കൊണ്ട് തന്നെ സ്ക്രിപ്റ്റ് എഴുതിക്കാം അല്ലെങ്കിൽ വിനുയേട്ടന് ഇഷ്ടമുള്ളവർസ്ക്രിപ്റ്റ്റൈറ്റർ ..പിന്നെ പ്രൊജക്റ്റ് ആകുന്നതിനു മുൻപ് മനോരമ ഓൺലൈൻ ഓഡിയോ remove ചെയ്യിക്കണം* *nb :പൈങ്കിളിആഴ്ചപതിപ്പ് വന്ന നോവൽസ്ത്രീധനം എന്ന സിനിമ ഹിറ്റായി.. അതിനേക്കാൾഅപ്പുറത്ത് ഇപ്പോൾ യൂട്യൂബിൽ ചാനൽആ സിനിമ എന്തൊരു ഹിറ്റ് ആയി .. അവിടുത്തെ കമന്റ്‌കൾപരിശോധിച്ചാൽ മതി.. അതുപോലെതന്നെയാണ് അനന്തഭദ്രം, നമുക്ക് പാർക്കാൻ മുന്തിരിതോപ്പുകൾ എന്ന സിനിമ..വിനുയേട്ടൻ ലാലേട്ടൻ ഒന്നിക്കാനുള്ള ഒരു ആഗ്രഹത്തിന്റെ പുറത്തു പറഞ്ഞു പോയതാണ്. ഭൂലോക വിഡ്ഢിതം ആണെങ്കിൽ എന്നോട് ക്ഷമിക്കുകവിനുയേട്ടാ ..അങ്ങനെ ഒരു പ്രൊജക്റ്റ് ചെയ്യുകയാണെങ്കിൽ ലാലിച്ചൻ ആയി ലാലേട്ടൻ പിന്നെ അഞ്ജലി ആയി നിഖില വിമൽ സെലിൻ ആയി മഞ്ജു വാര്യാർഅതു എന്റെ ആഗ്രഹമാണ്.. ഞാൻ വീണ്ടുംപറയുന്നു ""ഇതു വിഡ്ഢിതം ആണെങ്കിൽഎന്റെ ഉദ്ദേശ്യശുദ്ധി മാനിച്ചു ഇതൊരു അറിവില്ലാത്തവന്റെ പാൽകുപ്പി കമന്റ് കാണുക""* *എന്നാൽ ശരി വിനുയേട്ടാ*
@vmvinu58363 жыл бұрын
തീർച്ചയായും ശ്രമിക്കാം
@anonymousmedia72763 жыл бұрын
Sir thaangal ini film cheyyunundo
@vineethvineeth8873 жыл бұрын
Hai വിനുയേട്ടാ കുറി വിട്ടു ഒരുകളിയുമില്ല.. അല്ലേ
@sreesings13 жыл бұрын
Happy X'mas and happy new year wishes vinu etta
@5a-19-devadathanj.j73 жыл бұрын
Hai vinu Sir
@sunderji93163 жыл бұрын
അപ്പച്ചൻ റിയൽ എസ്‌റ്റേറ്റ് മുതലാളി. സിനിമയിൽ എത്തിയത് മമ്മൂക്ക യുമായുള്ള ബന്ധം.
@jose-qb6zm3 жыл бұрын
Merry Xmas vinu sir
@kayyoomkalikavu28113 жыл бұрын
അപ്പച്ചൻസാർ കാണിച്ചത് ശരിയായില്ല എന്നാണ് എന്റെ അഭിപ്രായം🙏... വിനു സാറിന് ഒരു വലിയ കഥാപാത്രം കിട്ടിയാലും അഭിനയിക്കാൻ പറ്റും നല്ലൊരു നടൻ കൂടിയാണ് ലാലേട്ടനുമായി ഒരു സിനിമ എന്നാണ് അദ്ദേഹം ഇന്ന് ഒത്തിരി മാറിപ്പോയി ആ പഴയ ലാലേട്ടനെ ഒരിക്കൽകൂടി കാണാൻ ആഗ്രഹിക്കുന്നു 🙏♥
വിനുസാർ, ക്രിസ്തുമസ് ആശംസകൾ. 🙏🌹, പെഗ് കഴിച്ച കാര്യം പറയാതിരിക്കാൻ ശ്രമിക്കണം. 🙏
@j.tt.48773 жыл бұрын
അതെന്താ?
@vineethvineeth8873 жыл бұрын
വിനു ഏട്ടാ.. ഈ പ്രോഗ്രാം മമ്മൂക്ക കാണുന്നുണ്ടോ.. ചോദിച്ചിട്ടുണ്ടോ... Pls replay
@sureshkumarkumar6433 жыл бұрын
Koothara appachen
@sureshkumarkumar6433 жыл бұрын
Bus conductor poleju
@gokulv62902 жыл бұрын
അപ്പോൾ ബാലേട്ടൻ ഷൂട്ട് നടക്കുമ്പോൾ അച്ഛൻ മരിച്ചു എന്ന് നിങ്ങൾ പറഞ്ഞിട്ട് ഇപ്പൊ അച്ഛൻ എങ്ങനെ വന്നു
@sureshkumarkumar6433 жыл бұрын
Mohan lal na vachu chayu
@noufalkayanadath93553 жыл бұрын
വിനുവേട്ടൻ ആകാശത്തിലെ പറവകൾ എന്ന സിനിമയിൽ ഡോക്ടറായി അഭിനയിച്ചിട്ടുണ്ട്, അത് പറഞ്ഞില്ലല്ലോ
@Roby-p4k3 жыл бұрын
*അല്ല വിനുയേട്ടാ ഒരു കാര്യം ചോദിച്ചോട്ടെ.. അറിയാനുള്ള കൗതുകം പേരിൽ ചോദിക്കുകയാണ്... ഒന്ന് തോന്നരുത്.. അതായത് "വേഷം, ബസ് കണ്ടക്ടർ, പെൺപട്ടണം എന്ന സിനിമയുടെ സമയത്തു.എ ഷാഹിദ് വിനുയേട്ടനും ആയി പഴയ സൗഹൃദം പുലർത്തിയോ അതായത് സിനിമയുടെ പ്രവ്യൂകാണനും സിനിമയുടെ ഷൂട്ടിങ് വന്നോ.... അങ്ങനെയുള്ള കാര്യങ്ങൾ ഉണ്ടെങ്കിൽ അടുത്ത എപ്പിസോഡ് ഉൾപ്പെടുത്തണം വിനുയേട്ടാ..ടി എ റസാഖ് അനിയൻ ആയതുകൊണ്ടാണ്പറഞ്ഞത്.. എന്നാൽ"" ഹാപ്പി ക്രിസ്തുമസ്🥳🥳വിനുയേട്ടാ""*
@jenharjennu22583 жыл бұрын
മയിലാട്ടം സിനിമയിൽ ജയറാം, ജഗതി ഒപ്പം ഡാൻസ് ചെയ്തു.
@bibilnv3 жыл бұрын
Chummathe alla echi appachan ingane ayipoyathe
@manojmanojvk83333 жыл бұрын
ആ വിനുവേട്ടൻ എന്തിനാ നടന്മാരെ എങ്ങനെ പൊക്കി പറയുന്നത് നിങ്ങൾ പറയുന്നതാണ് നടൻ ചെയ്യുന്നത്
@pranavvp27833 жыл бұрын
അപ്പച്ചൻ വേഷത്തിനു ശേഷം ഒരു മലയാള ചിത്രവും നിർമ്മിച്ചില്ലലൊ വിനുവേട്ട.. ശരിയല്ലെ?