ഈ വീഡിയോ ചെയ്യാൻ നിഷാദിക്കയല്ലാതെ ഒരാൾ വേറെ തൊടുപുഴ സ്റ്റാൻഡിൽ ഉണ്ടാകില്ല. ഒരു മുതലാളിയുടെയും തൊഴിലാളിയുടെയും റോൾ ഒരേ പോലെ ചെയ്യുന്ന ആളാണ് അദ്ദേഹം. ഞാൻ ഒരു ബസ് പ്രേമി ആണ് അങ്ങനെ ഒരു ബസ് ഡ്രൈവറും ആയി, എന്നാലും ഒരു ബസ് ഡ്രൈവർ എന്ന ജോലി അതിന്റെ പൂർണതയിൽ എത്തിക്കാൻ എന്നെ സഹായിച്ച ഗുരുവാണ് അദ്ദേഹം. ഇക്കയുടെ ക്ലാസ്സ് എന്റെ ഡ്രൈവിങ് സംസ്കാരം മാറ്റി. എന്ന് പറഞ്ഞാൽ യാത്ര സുഖവും ഡീസൽ ടയർ ബ്രേക്ക് ലൈനെർ എന്നിവയുടെ മൈലേജ് കൂട്ടാനും പിന്നെ ഡ്രൈവിങ് കാരണം ഉണ്ടാകുന്ന ശരീര വേദന ടെൻഷൻ എല്ലാം മാറ്റുവാൻ നിഷാദിക്ക എന്നെ സഹായിച്ചു. ഇപ്പോളും സഹ പ്രവർത്തകരാണെങ്കിലും ഗുരു സ്ഥാനത്താണ് അദ്ദേഹം.👍♥
@mohammedameenparat30494 жыл бұрын
👍👍
@abdullkhader91104 жыл бұрын
Vandi odikunnad engane ennullad oru class edukkanam. Kore driver maark engane yaan vandi odikendath enn arinjudaaaa... Chelav churukki vandi odikanam. Odikaan ellaaverkkum ariyaaam veliya pani veraathe odikkanam
@fahadnambolamkunnu74534 жыл бұрын
അടിപൊളി... ഞാനും ഒരു ബസ് ഡ്രൈവർ ആയിരുന്നു... ഇപ്പോൾ സൗദിലാണ്... ബസ്സ് ജീവിതം വളരേ പ്രയാസത്തിൽ ആണ് ഇന്ന്... അവരുടെ ജീവിതം പൊതു ജനങ്ങൾക് കാണിച്ചു തന്നതിന് നന്ദി 👍👏
@johnpalakunnel3 жыл бұрын
പ്രൈവറ്റ് ബസ് നെ കുറിച്ചു അറിയാൻ ആഗ്രഹിച്ച കുറെ കാര്യങ്ങൾ പല വീഡിയോസ് ഇൽ ആയി അവതരിപ്പിച്ചതിനു നന്ദി
@muneeralivava4504 жыл бұрын
ബസ് ഡ്രൈവര്‍മാരെ എല്ലാവർക്കും തെറിപറയാം. അടിക്കാം. ആ സീറ്റില്‍ കേറിയിരുന്നാലേ അതിന്റെ പ്രശനങ്ങളറിയൂ. ഞാനും ഒരു ബസ് ഡ്രൈവറാണ്.
@albinkasaragod4 жыл бұрын
ബസുകളുടെ കാര്യങ്ങൾ വിശദികരിച്ച നൗഷാദ് ഇക്കാക് താങ്ക്സ്
@thetransporter28714 жыл бұрын
Nishad ikka fans ayi nchanum,🥰
@sandeshsgeorge6804 жыл бұрын
appo nigal annu avar paraja tharam alleee???
@shibujohn3543 жыл бұрын
Njanum
@rhuthunsuresh21873 жыл бұрын
Exactly
@midhunmurali22884 жыл бұрын
നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോൾ ആണ് ബസ് റൂട്ടിൽ ഓടിക്കുന്നതിന്റെ റിസ്ക് അതിന് ഉള്ള effort എല്ലാം മനസ്സിൽ ആക്കുന്നത്.... 👍...
@kungimmurasik83944 жыл бұрын
ഞാനും അറിഞ്ഞും അറിയാതെയും ഒരുപാട് ചീത്ത പറഞ്ഞിട്ടുണ്ട് ഇതോട് കൂടി നിർത്തി 🙏🙏🙏🙏🙏🙏സോറി സോറി ബസ് ഡ്രൈവർമാരെ 🙏🙏🙏🙏🙏
@manojoradiyath26864 жыл бұрын
ഒന്നും പറയാൻ ഇല്ല. ഇതൊക്കെ കണ്ടിട്ട് ബുദ്ധിമുട്ട് ഇപ്പോഴാ മനസ്സിലായത്. ഡ്രൈവർ ആണ് താരം. ഡ്രൈവർ ചേട്ടൻ നല്ലപോലെ മനസ്സിലാക്കി തരുന്നുണ്ട്. ഡ്രൈവർ ചേട്ടന് സ്പെഷ്യൽ താങ്ക്സ്.
@aswinthomas67344 жыл бұрын
ഞാനും നിഷാദിക്കായുടെ ഫാൻ ആയി....... From calicut
@amalkrishna14863 жыл бұрын
Njanum frm calicut
@pradeepkumar-pv7pl4 жыл бұрын
നിഷാദ് ഇക്കയുടെ നിഷ്കളങ്കമായ ആ ചിരി ഒരു മുതലാളിയുടെയും തൊഴിലാളിയുടെയും... ബസ് ജീവിതം കാട്ടിത്തരുന്നു ഇതിനൊപ്പം പ്രവർത്തിച്ച എല്ലാ സുഹൃത്തുക്കൾക്കും ഒരായിരം നന്ദി ഞാനും ഒരു ഡ്രൈവർ ആണ്..... സസ്നേഹം പ്രദീപ്, വർക്കല
@kichumodiyiel47374 жыл бұрын
ഞാൻ ഇന്ന് മുതൽ ആണ് ഈ ചാനൽ കാണാൻ തുടങ്ങിയത് അതു ഇക്കയുടെ സംസാരം , ആ എളിമ 👌 ഞാനും ഒരു വണ്ടിയിൽ ഒരു വർഷം പണി എടുത്തിട്ടു ഉണ്ട് അതു കൊണ്ട് നമുക്ക് അറിയാം വണ്ടി കാരുടെ പ്രശ്നം, എല്ലാം ശെരി ആകും 👌നല്ലത് മാത്രം ചെയുക നല്ലത് മാത്രം ചിന്ധിക്കുക പടച്ചവൻ കൂടെ ഉണ്ടാകെട് എന്ന് പ്രാത്ഥിക്കുന്നു
@jibigopal93113 жыл бұрын
ഒരു നല്ല മുതലാളി യും, നല്ല ഒരു തൊഴിലാളി യും 👍🚌
@jishnuganesh75394 жыл бұрын
എന്തിനാ സിലിബ്രിറ്റി ടീം ന്റെ വീഡിയോ... ഇത് പോല്ലേ ജീവിതം രണ്ട് അറ്റവും കൂട്ടി മുട്ടിക്കാൻ ഓടുന്ന ഇദ്ദേഹം തെ പോല്ലേ ഉള്ള ആള് കൾ ടെ വീഡിയോ അല്ലെ നമ്മൾ കണ്ടു പഠി കേണ്ടത്
ഇത് പോലോത്ത real life ജീവിതങ്ങൾ ആണ് കാണിക്കേണ്ടത് Thanku 😘
@vipinraveendran9154 жыл бұрын
നിഷാദിക്കയുടെ സ്പീച്ച് അടിപൊളിയാണ്..... ഞമ്മളും ഇങ്ങളുടെ ഒരു ഫാനാണ്.....പിന്നെ... സത്യസന്ധമായി ......എല്ലാ കാര്യങ്ങളും പറഞ്ഞ് മനസിലാക്കി തരുന്നുമുണ്ട് കൊടുക്കുന്നുണ്ടല്ലോ
@bittojoseph1564 жыл бұрын
ചേട്ടായി എനിക്ക് ഇഷ്ട്ടപെടാതെ ഒരുകാര്യം നേർച്ച ഇട്ടതണ് ദൈവംതിന്നു എറിഞ്ഞു കൊടുക്കണ്ട കാര്യം ഇല്ലാലോ പറ്റുമെങ്കിൽ ചെന്ന് ഇടുക ഇല്ലങ്കിൽ കുഴപ്പം ഇല്ലന്നെ കർത്താവിനു കാര്യം മനസിലായിക്കോളും ഒന്നും പറയില്ല. ബാക്കി നിങ്ങളു പൊളി ആണ്
@jamshadhm95794 жыл бұрын
ഞാൻ ഇനി എല്ലാ പ്രൈവറ്റ് ബസ്സിനും സൈഡ് കൊടുക്കും
@HARIKRISHNAN-98 Жыл бұрын
കൈ കാണിച്ചിട്ടും നിർത്താതെ പോകുമ്പോൾ ഒരുപാട് ദേഷ്യം ബസ് ജീവനക്കാരോട് തോന്നിയിട്ടുണ്ട് പക്ഷേ ഈ വീഡിയോ കണ്ടപ്പോഴാണ് അതിനുള്ള കാരണങ്ങൾ മനസ്സിലായത് അത് മനസ്സിലാക്കി തന്ന ഈ ചാനലിന് നന്ദി അറിയിക്കുന്നു അതോടൊപ്പം തന്നെ ബസ് ജീവനക്കാരുടെയും ഉടമസ്ഥരുടെയും കഷ്ടപ്പാടുകൾ തീർന്നു അവർക്ക് നല്ലൊരു ജീവിതം ലഭിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു 🙏
@അജിത്-ഢ1ധ3 жыл бұрын
അര മിനിറ്റum👌 വില പഠിപ്പിച്ച അണ്ണന് എന്റെ ലൈക്😍🌹
@dhanyeshraj39374 жыл бұрын
വളരെ സത്യമായ കാര്യം.. നിങ്ങൾ മൊത്തം ലോകത്തെ അറിയിച്ചു...
@yuvathurki62912 жыл бұрын
ഇതിനു പുള്ളിക്ക് നേരിടേണ്ട വന്നത് 🙏🙏
@jr74484 жыл бұрын
പ്രൈവറ്റ് ബസ് ഉയിർ 💥 my dream ഡ്രൈവർ ആകണം എന്ന് ആണ്
@mohammedameenparat30494 жыл бұрын
നമ്മുടെ കേരളത്തില് എല്ലാ ബസ്കര്കും വേണ്ടി ഇങ്ങനെ വിഡിയോ ചെയ്യതു , ഒരു ദിവസത്തെ ബസ് ജീവിതം കാണിച്ചു തന്നതിന് വളരെ നന്ദി, ഒരു ബസ് ഫാന് ആയ ഞാൻ എന്നാല് കഴിയുന്ന രീതിൽ ഇത് share ചെയ്യിതു നിങ്ങളെ സപ്പോർട്ട് ചെയ്‌യും. കുഞ്ഞിപ്പെണ്ണിനെയും എല്ലാവരെയും നേരിൽ കാണാൻ ഒരു ദിവസം തൊടുപുഴ വരുന്നുണ്ട് . all the best & waiting for next video .
@abhinavabhiiii70294 жыл бұрын
ഒരു മിനിറ്റ് ഗ്യപ്പ് ഇട്ടു സമയം കൊടുക്കുന്ന ഉദ്യോഗസ്ഥരെ അല്ലേ കുറ്റക്കാർ... ബസ് ഒന്നും വേഗതയിൽ പോയാൽ അത് ഡ്രൈവർക്ക് കുറ്റം... ഈ വീഡിയോ കാണ്ടപ്പോൾ ആണ് ബസ് ജീവനക്കാരുടെ ജീവിതം മനസ്സിലാവുന്നത്...👍
@prasadtc64544 жыл бұрын
മോശം റോഡുകൾ ....കുഴികൾ എഗ്ഗിലും അടച്ചിരുന്നെഗ്ഗിൽ...
@abhishek18014 жыл бұрын
video kanumbozhe swasamuttunnu , ella bus driverukalkkum ende oru hats off.❤❤❤
@aganeethmg35113 жыл бұрын
സത്യം... ഞാനും ഇക്കയുടെ ഒരു ഫാൻ ആണ്... നല്ല പെരുമാറ്റം നല്ലൊരു മുതലാളി
@sharathm59604 жыл бұрын
ഒരു വണ്ടിയിൽ ഡ്യൂട്ടി എടുത്ത ഫീൽ.. Well Done ❤️
@alenthomas53234 жыл бұрын
അതേ.
@arunmohan86894 жыл бұрын
ഇപ്പോളാണ് എനിക്ക് മനസിലായത്,ബസ് ഡ്രൈവർമാർ ഡിജിറ്റൽ വാച്ച് കെട്ടുന്നതിന്റെ പിന്നിലെ കഥ.
@അജിത്-ഢ1ധ3 жыл бұрын
ഇപ്പോഴെങ്ങിലും മനസിലായല്ലോ
@sreeragt59273 жыл бұрын
✔️na
@adithmohan81093 жыл бұрын
Ethinelm valuth aanu aircraft timing.. Ella flightlm cockpitl digitalclock und. Ath worldle ella aircraftlm same time aanu
@muraleedharanmadhavanezhut60404 жыл бұрын
17 കൊല്ലം പാലക്കാട് ജില്ലയിൽ ബസ്സ് ഓടിച്ചാതാ എല്ലാ കാര്യങ്ങളും അറിയാം നഷ്ടം തന്നയാണ്
@autotrollsmalayalam4 жыл бұрын
ഇതിന്റെ ഇടയിൽ ഇത്രയൊക്കെ കാര്യങ്ങൾ നടക്കുന്നുണ്ട് എന്ന് ഇപ്പോൾ ആണ് മനസിലാകുന്നത്. Anyway ഇക്കേനെ ഒരുപാട് ഇഷ്ട്ടപ്പെട്ടു... 😊👌
@linsilraj17494 жыл бұрын
Oru bus jeevanakarnte life crt edth.... katti.... well done. Team.....
@minnuzayan19504 жыл бұрын
നല്ല രീതിയിൽ അവതരിപ്പിച്ചു .നല്ല vidio alukalku manasilvunna രീതിയിൽ അവതരിപ്പിച്ചു 👍👍
@tittykvm4 жыл бұрын
Nishad ikka love you🥰😍👍👍👍👍👍❤️കിടിലൻ driver and onwer
@stranger26644 жыл бұрын
I am a son of bus driver and i do conductor duty sometimes i know what all problems in private bus field so please respect bus drivers& conductors dont misbehave with them and dont fight with them and save private bus field .....vibin bro hates off to your presentation and dedication....❤️❤️
@pradeepnk61384 жыл бұрын
നല്ല നല്ല ഓരോ ചോദ്യങ്ങളും അതിനു രസകരമായ ഉത്തരങ്ങളും തന്നതിനു നന്ദി. ഇതുതന്നെ ആയിരിക്കും എല്ലാ വണ്ടിക്കാരുടെ അവസ്ഥ അല്ലെ...
@mrbabyblade90224 жыл бұрын
പുതിയ വീഡിയോ ആരും ഇങ്ങനെ ഒരു വീഡിയോ ഇറക്കി കാണില്ല 💥💥💥💥
@salamlinu72204 жыл бұрын
ഹലോ ഹലോ നിങ്ങളെ വീഡിയോ നല്ലവണ്ണം ഇഷ്ടപ്പെട്ടു എന്തായാലും ലും ജനങ്ങൾ ഇതൊന്നും മനസ്സിലാക്കുകയും പഠിക്കുകയും ഇല്ല ഇല്ല അവർക്ക് അവരുടേതായ ഒരു കാര്യങ്ങൾ മാത്രമായിരിക്കും
@Commonmankdlr4 жыл бұрын
ഒന്നും പറയാനില്ല.. ഒരായിരം ലൈക്
@moorthy16863 жыл бұрын
Njanum oru bus edukkanamennu karuthiyirunnu. But i will not. Ikka... oru salute,Oro bus udamagalkkum. Ningalude eee avasthagal okke mari nalla oru kaalam varan manasarinju prarthikkunnu.
@muralidas13544 жыл бұрын
Namude chettan adipoli... So professional
@salmanvlog963 жыл бұрын
ജനങ്ങൾ മനസ്സിലാക്കണം ഏത് മേഖലയും .ഗവണ്മെന്റ് സഹകരിക്കണം .സഹായിക്കണം ..ദൈവം അനുഗ്രഹിക്കട്ടെ
@anwarbabu31344 жыл бұрын
Nishad ikka... You are grate.. We like it ur behavier....we all pray for you... God bless u...
@ismayilkt75384 жыл бұрын
Nishadikka ishttam ❤️ From UAE Gd vlog 👌
@Rishi0228.4 жыл бұрын
ചെറിയ ദൂരം ഓടുന്ന ഈ ബസ്സിൻ്റെ time ഇത്ര പ്രശ്നമാണെങ്കിൽ Kannur × Kozhikode ബസ്സിൻ്റെ കാര്യം ഒന്ന് ആലോചിച്ച് നോക്കു...🥺
@basheerka13 жыл бұрын
ശരിയാണ്
@kishorekumarb823 жыл бұрын
Kottayam - ERANAKULAM...
@abinjames87803 жыл бұрын
@@kishorekumarb82 Avide prblm illa.. Ellam ave maria alle
@abinjames87803 жыл бұрын
Cheriya routile time prblm ollu
@vaishnavraghunath17222 жыл бұрын
@@abinjames8780 prblm illa eppozhum adiyum case um varne aa route pona bus kara😌
@jithinajithkumar17494 жыл бұрын
ഇതൊക്കെ ആണ് ഷൂട്ട് ചെയിതു സോഷ്യൽ മീഡിയയിൽ post ചെയ്യണ്ടത്. അല്ലാതെ കൊറേ food ട്രാവൽ vedio, സിലിബ്രിറ്റി vedio ഒന്നും അല്ല. പൊതു ജനം അറിയണ്ടതും മനസ്സിൽ ആക്കണ്ടത്തുമായ ഇത് പോലത്തെ vedio ആണ്. 👍👍👍👍👍👍👍👍👍
@mahesh7364 жыл бұрын
S unni
@Thobiyasbrahmakulam4 жыл бұрын
വിവിധ തരം dish ഉണ്ടാക്കുന്നതും, എല്ലിന്റെടേല് വറ്റു കുത്തീട്ട് ride പോകുന്നതും അല്ല, ജീവിക്കാൻ വേണ്ടി പെടാപാട് പെടുന്നതാണ് video ആക്കേണ്ടത് 👌👌👌👌
@vineethchelekkat43562 жыл бұрын
10km ഓടിക്കാൻ തന്നെ ഇങ്ങനെ.. അപ്പോൾ 140km തൃശ്ശൂർ കോഴിക്കോട് ഒകെ പോകുന്ന ബസുകൾ ടെ കാര്യം
@Augustwaves242 жыл бұрын
സത്യം, ചായപോലും കുടിയ്ക്കാന്‍ നോക്കാറില്ല... ശമ്പളം കുറവല്ലേ....എന്ന് കേട്ടപ്പോ കണ്ണ് നിറഞ്ഞൂ
@midhunm73224 жыл бұрын
Pittedivasam kattilenne pongukelalle.muthalalimarkum jeevanakarkum big salute.
@rajaniyer61444 жыл бұрын
Superb Dear.Mabrook For Mubarak Travels.Big Salute To Bro Nishad..Good Luck and All The Best...
@gladoryt86374 жыл бұрын
Really hard video Iam respect all 😘
@paulson79822 жыл бұрын
ഇനി മേലിൽ ഞാൻ വണ്ടി ഓടിക്കുമ്പോൾ ബസ് വന്നാൽ സൈഡ് ഒതുക്കി കൊടുക്കും. 🙏.ഇത്രയും കഷ്ടപ്പാട് ഇവർക്ക് ഉണ്ടെന്ന് മനസ്സിലാക്കിത്തന്ന സുഹൃത്തിനു നന്ദി. നിഷാദ് ബ്രോയുടെ സംസാരം നമ്മുടെ ഗണേഷ് കുമാർ mla യുടെ പോലെ ഉണ്ട്
@akhiljcb61224 жыл бұрын
Super Bro ith pole lorry business video kude cheyyanam
@amal78383 жыл бұрын
Enta ponne ikkaaa Njan Trivandrumthe karana, njan ikkana kaanan varumnode. Enitte oru full day travel, ticket eduthe kond. ✌️✌️🙏🏻🙏🏻🙏🏻
@girishrajar4 жыл бұрын
Nice......എല്ലാ കാര്യങ്ങളും പറഞ്ഞു തന്നതിന് നന്ദി..........
@Trendyvision0094 жыл бұрын
A big salute from Team kalpaka travels Alleppy👋👋 To nishadka & bipin...❤️❤️
@madhavam62764 жыл бұрын
Ekka video ore Pwoli...😎Next stabilization onnu sredhikane👍 Gimbal use cheythal👌
@amalkm19762 жыл бұрын
Aa chettan enthayalum polichu.. timingum ellam paranj vere level... life thanne vere level aanennu sarikkum bodhich...
@sreerajvishwanathan91504 жыл бұрын
Nalla video. Salute bus staff and owner
@ninuesinc4 жыл бұрын
നിഷാദിക്ക നിങ്ങളുടെ ആ മനസുണ്ടല്ലോ... നിങ്ങളുടെ ഫാൻ ആയിപോയി 🤣
@muhammedrafi93604 жыл бұрын
Nishadh ikka vere levala polichu super
@jmshr11374 жыл бұрын
Njanum Nishadkade Fan ayi😘 Njn palakkad Dt,Oru Bus driver ayirunnu,ippol gulfilanu. Pala alugalkum ariyillaa,buskarude kashtapad. Ingne oru video cheydadinnu prathyga thnksss!!!
@jidhinjp3 жыл бұрын
നല്ല കിടിലം video.. Great efforts.. 👍👍
@abdulmanaf99734 жыл бұрын
ഇത്രയും കഷ്ടപ്പെട്ടാണ് സ്വകാര്യബസ് മേഖല മുന്നോട്ട് കൊണ്ട് പോവുന്നത് എന്നിട്ടും സർക്കാർ അത് മനസ്സിലാക്കുന്നില്ല അവരുടെ കഷ്ടപ്പാടുകൾ takover പ്രക്രിയ വന്നദും സ്വകാര്യ ബസ് മേഖല വീണ്ടു nashtattilekk കൂപ്പുകുത്തി ഇത് എടുത്തു മാറ്റി പ്രൈവറ്റ് ബസ്ക്കാരെയും സർക്കാർ സംരക്ഷിക്കണം
@mohammedibrahim76772 жыл бұрын
സ്വകാര്യ ബസ് ജീവനക്കാർ സമയത്തെ ചൊല്ലിയും കളക്ഷന്റ പേരിലും തെരുവിൽ തമ്മിൽ തല്ലുന്നത് ഒഴിവാക്കുന്നതിന് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ താഴെ പറയുന്നതിൽ രണ്ടിൽ ഏതെങ്കിലും നടപ്പിലാക്കുക. (1) ബസിന് റോഡുകളുടെ അവസ്ഥയും റോഡിൽ ഉണ്ടാകുന്ന തിരക്കും പരിഗണിച്ചും ഓടിയെത്തുന്നതിന് വേണ്ട സമയം കണക്കാക്കി പെർമിറ്റ് അനുവദിക്കുക. പെർമിറ്റ് കൊടുക്കുമ്പോൾ ബസുകളുടെ സമയത്തിൽ ഗ്യാപ്പ് അനുവദിക്കുക. (2) ഒരു സൊസൈറ്റി പോലെ എന്തെങ്കിലും സംവിധാനം രൂപീകരിച്ച് ഓടുന്ന കിലോമീറ്റർ കണക്കാക്കി വരുമാനം വീതിച്ച് എടുക്കുക. അങ്ങിനെയെങ്കിൽ ബ്ലോക്കിൽ പെട്ട് ബസുകൾ ഒന്നിച്ച് എത്തിയാലും പാവം ബസ് ജീവനക്കാർ തമ്മിൽ തല്ല് ഒഴിവാക്കാം. മൽസര ഓട്ടവും ഉണ്ടാകില്ല. അതിലൂടെ വലിയ അപകടങ്ങളും ഒഴിവാക്കാം.
@tittykvm4 жыл бұрын
uae il നിന്നും oru fan nishad ikka 🥰😍❤️😘
@ijazahmed45764 жыл бұрын
Samayathinu valiya vilayulla field 🙏🏻
@georgemathew35134 жыл бұрын
Njan oru Edavetty Karan aanu, Gulf Karan aanu. Oru valiya agrahamayirunnu oru buss medikkanam ennu. Athu poomala ernakulam rout. E vedio kandathodukoodi Tata bye bye😢😢
@ansiansil30624 жыл бұрын
ഇതാണ് മോനെ ജീവിതം
@krnbhs4 жыл бұрын
Nice video.... Hats off to the two presenters and Nishad. Convey my wishes and regards to him.
@jithusasimon18834 жыл бұрын
ഇക്കാക്ക് എന്റെ വക ഒരു ലൈക് ❤️
@samaya_shony4 жыл бұрын
Good presentation 👌👌 go ahead team Irish ☘️
@SIBIL-DL4 жыл бұрын
Really hatsoff private bus teams 💯💯💯💯
@muhsikondottymk47953 жыл бұрын
kondotty ll ninn und ikka nte fan . Good nalle video oru padaa nanni ikkakku .chettamarkum
@melvincherian43634 жыл бұрын
ഇക്കാ എല്ലാം ശരിയാവും അടുത്ത ലീവിന് വരുമ്പോ കോട്ടയത്തുനിന്നും തൊടുപുഴക്ക് വരും ഒരു Trip വരാൻ ഒത്തിരി സ്നേഹത്തോടെ മെൽവിൻ ഏഴാംകടലിന്റെ അക്കരെനിന്നും
@mralwyngeorge4 жыл бұрын
Reality show എന്നാൽ ഇതാണ്.
@karthikaa72704 жыл бұрын
ekka namichu ningal super anu,
@sabinlal75623 жыл бұрын
ഞങ്ങടെ റൂട്ടിൽ ഒക്കെ വലിയ സ്റ്റാൻഡിൽ ഒക്കെ കുറെ വണ്ടികൾക്ക് നോക്കുന്നത് കുറച്ച് പേര് ആണ് അവർ ആണ് പോകാൻ പറയുന്നത് ബാക്കിലെ വണ്ടി ഇല്ലെങ്കിൽ കുറച്ച് നിൽക്കാനും ഒക്കെ പറയുന്നത് നമുടെ അധികവും കുറെ വണ്ടികൾ ഉള്ള ടീം ആണ് ഉള്ളത് AC SIGMA OMEGA AJWA പിന്നെ കുറച്ച് സിംഗിൾ വണ്ടിക്കാരും
@suhaskannan27893 жыл бұрын
Great effort bro... really touching
@kottayamkaranyt78184 жыл бұрын
നിഷാദ് ഇക്ക മുത്താണ് മുത്തേ❣️❣️❣️
@alenthomas53234 жыл бұрын
ഡ്രൈവർമാർ ദേഷ്യപ്പെടാൻ കാരണം ഇതാണല്ലേ.. കഷ്ടം തന്നെ..
@haseebfavourite35754 жыл бұрын
Katta waiting next vidio
@sandeshsgeorge6804 жыл бұрын
adipoli for the effort you have taken for shoot the enter day life video.
@sadiquebinsaid34394 жыл бұрын
ഒരു വര്ഷം തീരുർ കോഴിക്കോട് 5 വര്ഷം തുടർച്ചയായി തൃശൂർ കോഴിക്കോട് റൂട്ടിൽ ബസ് ഓടിച്ച എനിക്ക് വല്ല അവാർഡും തരാൻ നോന്നുണ്ടോ പ്രേക്ഷകരെ 😁😁 ഒരുപാട് തെറിയും തല്ലും കിട്ടിയിട്ടും ഞാൻ തളർന്നിട്ടില്ല സഹജര്യം എന്നെ പ്രവാസി ആക്കി മാറ്റി മാലോകർക്ക് നല്ലത് വരട്ടെ എന്ന് പരാർത്ഥിക്കുന്നു 🤲🤲
@ideaokl60314 жыл бұрын
സമയമാം നദി പുറകൊട്ട് ഒഴുകി ആരെയും കാത്തിരിക്കാതെ സമയം നീങ്ങി കൊണ്ടിരിക്കും
ബസിന്റെ കാര്യം പറയുന്നത് പോലെ തന്നെ national permit ലോറിക്കാരുടെ കാര്യവും കൂടി പറയാൻ ശ്രമിച്ചാൽ നന്നായിരുന്നു
@sajadgoogle51334 жыл бұрын
പറ്റുമെങ്കില്‍ ടോറസ് ടിപ്പര്‍ ഓടിക്കുന്ന ഒരാളുടെ ഒരു ദിവസം കൂടി ചിത്രീകരിക്കണം
@minnuzayan19504 жыл бұрын
Hai ചേട്ടാ വീഡിയോ കണ്ട് u അടിപൊളി ജ്ഞനും 3,4 ബസ്സ് സർവീസ് നടത്തിയ ആളാണ് എല്ലാം വിറ്റു സൗദിയിൽ ഹൗസ് ഡ്രൈവർ ജോലി എടുക്കുന്നു.😄😆😆
@noushadaleema.55012 жыл бұрын
എന്ത് പറ്റി 😔
@peterbilt12844 жыл бұрын
oru cenima cheydu koode Bus Life ennu paranje varavelppu nte 2 enna pole ydhartha bus kaarude jeevidham sambavam ushar aavum
@islandgetaways81674 жыл бұрын
Please do a video covering issues faced by Tourist bus operators too with Profit & Loss.
@midhunm73224 жыл бұрын
Muthalalimare ellam god bless.
@jeevanroy8584 жыл бұрын
Good wrk Irsh term. Whn i comes to Thodupuzha will meet Nishad Bro..🤟
@sarathnair44534 жыл бұрын
Nishad bro super
@a4apple1283 жыл бұрын
Nice video...From Kasaragod
@sreejithsreelal27564 жыл бұрын
Bus charges kurachu kootanam. Parasparam dharanayidu munotu pokanam. Eth mekala ayalum parasparam dharanayidu munotu ponam.
@steephants3 жыл бұрын
Really ❤️❤️❤️these videos!!
@ruchikkoottu91864 жыл бұрын
ഇതാണ് ശെരിക്കും പച്ചയായ റിയൽ ലൈഫ് വീഡിയോ. അല്ലാതെ എന്റെ ബാഗിൽ മാക്കിന്റെ അത് ഇതു അതൊന്നുമല്ല. കൃത്രിമത്തങ്ങളില്ലാത്ത ഒരു ജീവിത ശൈലി. ഓരോരുത്തലിലും പ്രൈവറ്റ് ബസ് ലൈഫിനെ കുറിച്ച് ഒരു ധാരണ ഉണ്ടാക്കാൻ ഈ വീഡിയോയ്ക്ക് കഴിഞ്ഞു .