നല്ല അവതരണം, KSRTC ഇഷ്ടം. ഇതു പോലുള്ള നല്ല മനുഷ്യർക്കു Big Salute, ധിക്കാരികളും പൊതുജനത്തെ ശത്രുക്കളായും കാണുന്ന ജീവനക്കാർക്കും മനം മാറ്റം ഉണ്ടായാൽ മതിയായിരുന്നു
@mohammedibrahim76772 жыл бұрын
ചോദ്യങ്ങൾക്ക് നിഷാദിക്കയുടെ കൃത്യമായ മറുപടികൾ ❤️ നിഷാദിക്കയെ വെച്ച് വീഡിയോ ചെയ്ത ടീമിനും അഭിനന്ദനങ്ങൾ ❤️ ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു🔥
@nimishabiju36732 жыл бұрын
Ksrtc സ്വിഫ്റ്റ് ബിസിലെ പല തവണ യാത്രചെയ്‌തെട്ടുണ്ട് നല്ല❤️ ഹൃദയമായ യാത്രാനുഭവമാണ് ഞങ്ങൾക്കു ഉണ്ടായത് . സ്വിഫ്റ്റ് സർവീസ് വന്നതോടുകൂടെ ksrtc പ്രോഫണലിസും കൈവരിച്ചു ഇനി രക്ഷപെട്ടെന്നിരിക്കും 👍
@c4comments1292 жыл бұрын
നല്ലൊരു വ്യക്തിത്വത്തിന് ഉടമ ആണെന്ന് മനസ്സിലായി ഈ സംസാരം കേൾക്കുമ്പോൾ തന്നെ... God bls u
@shanilshanil59992 жыл бұрын
നിഷാദ് ബ്രോ....നല്ലൊരു ഇൻഫർമേഷൻ.... GOOD JOB
@sumeshvijayan49112 жыл бұрын
പൊളിച്ചു, നിഷാദ് ഇക്കയുടെ മറുപടികൾ അടിപൊളി യാണ്, ആ ഗാജരാജ് ഒന്ന് ഇക്കയെകൊണ്ട് റിവ്യൂ ചെയ്യിക്കാമോ. പുള്ളിയുടെ വണ്ടി ഇപ്പോൾ എവിടെയാണ്. അതിന്റെ ഒരു വീഡിയോ കൂടി വേണം.
@arjun-in8dm2 жыл бұрын
കൊറച്ചു മുന്നേ നമ്മളെ റോഡ് വളരെ മോശം ആയിരുന്നു നാടുകാണി... തമിഴ്നാട് കേറിയാൽ നല്ല റോഡ് ആയിരുന്നു..... ഇപ്പോൾ മറിച്ചു നമ്മളെ റോഡ് സൂപ്പർ അവരെ റോഡ് മോശം ആയി
@anoopthodupuzhakerala28372 жыл бұрын
Aano
@dheevar96602 жыл бұрын
@@anoopthodupuzhakerala2837 anna kanyakumari onnu varumo. kolamanu. otta nalla roadu illa ee jillayil
@RamjiRao_Listening Жыл бұрын
I am a fan of this ikka. I see his other old videos lso. He is very nice talking style. Good personality. 👍👏
@akshayvinod40752 жыл бұрын
Nalla oru vyekthiii♥️ nall oru interview...kand irikkan nalla rasam!!
@jintumjoy71948 ай бұрын
എന്ത് ക്ലിയർ ആയിട്ടാണ് ഇദ്ദേഹം ഓരോ വിവരങ്ങൾ പറഞ്ഞു തരുന്നത്. ശെരിക്കും ഇത്പോലെ ഉള്ളവരുടെ അഭിപ്രായങ്ങൾക്ക് അധികാരികൾ വില കൊടുക്കണം cos അവർ പറയുന്നത് അനുഭവങ്ങൾ ആണ് അത് പ്രായോഗികം ആക്കിയാൽ ഗുണമുണ്ടാവും
@sreejithmp85212 жыл бұрын
Nishad bro kidu 👍. Well presentation.
@sajanjohn68082 жыл бұрын
Very sincere person 💝
@arshinsalim45112 жыл бұрын
How well he is explaining..🤘
@nisarahammed51482 жыл бұрын
ഇക്കാ ❤️❤️❤️❤️ പോളിയാണ് ❤️❤️❤️ഗുഡ് വീഡിയോ 🔥🔥
@albinthodupuzhakkaran2 жыл бұрын
Mubarak ikka ❤️🥰 ഇന്നലെ മൈസൂർ വണ്ടി ഓടിച്ചത് ഇക്ക ആണെന്ന് തോന്നുന്നു... തൊടുപുഴ സ്റ്റാൻഡിൽ വെച്ചു കണ്ടു...❤️🥰
@nimsvlog75952 жыл бұрын
Yes deluxe 5.40 am pala ചെല്ലുമയിരുന്നു..ഞാൻ യാത്ര ചെയ്ത ദിവസങ്ങളിൽ..പൊളി സർവീസ് ആയിരുന്നു.
@sreehariks16302 жыл бұрын
Awesome explanation
@hobbyworldcrafts6762 жыл бұрын
Old memories of signalling and gesturing 😍😍😍😍 trichur kozhikode......
@vishnuvijayan70452 жыл бұрын
Pala - Bangalore deluxe oru theepori service ayirunnu 🔥🔥
@user_abhi14320 Жыл бұрын
9:49 interstate യാത്ര ചെയ്യുമ്പോൾ കേരളം എത്തി എന്ന് മനസ്സിലാക്കാനുള്ള sign 😅
@anoopthodupuzhakerala28372 жыл бұрын
സൂപ്പർ വീഡിയോ 👌. പാലായിൽ നിന്നും സേലം വഴി ബാംഗ്ലൂരിലേക്ക് ബസ് ഉണ്ടായിരുന്നെങ്കിൽ വളരെ ഉപകാരപ്രദമായേനേ.
@CJ-si4bm2 жыл бұрын
തൊടുപുഴ യിൽ നിന്ന് തുടങ്ങി യാൽ സ്വിഫ്റ്റ് തുടങ്ങി യാൽ സൂപ്പർ ആകും salem വഴി
@anoopthodupuzhakerala28372 жыл бұрын
@@CJ-si4bm Yes
@PlaywithMujeeb7262mr2 жыл бұрын
Waiting for next video 🤘🏻
@visanthkumar57472 жыл бұрын
Driver sir suppr..... Suppr video..... 👍
@georgemathew6742 жыл бұрын
ചേട്ടനും Tamil നാടിൻ്റെ ഉൾ പ്രദേശത്ത് കൂടി പോയിട്ടില്ല അതാണ് റോഡിനെ കുറിച്ച് ഇങ്ങനെ പറഞ്ഞത്......
@ullass24742 жыл бұрын
ഇപ്പോൾ അവർ ആ ട്രെൻഡ് മാറ്റി.... വണ്ടിയിൽ കയറുന്ന യാത്രക്കാരൻ അവരുമായിട്ടും കമ്പനി ആകും ആണുങ്ങളുമായി സ്ഥിരമായി ആ പ്രൈവറ്റ് ബസ്സിലെ അവൻ വരും അവന്റെ കയ്യിൽ കണ്ടക്ടർ നമ്പർ കൊടുക്കും അവൻ ആ സ്റ്റോപ്പിൽ ഇറങ്ങി നിൽക്കും അവിടെ നിന്നുകൊണ്ട് പുറകിൽ വരുന്ന കെഎസ്ആർടിസി എപ്പോഴാണ് വരുന്നത് എന്ന് വിളിച്ച് കണ്ടക്ടറോട് പറയും.. അത് ഒന്നാമത്തെ കാര്യം രണ്ടാമത് എവിടെങ്കിലും ലോട്ടറി കാർ ഉണ്ടെങ്കിൽ ചെറിയ കടയുമായി ഇരിക്കുന്നവരെ ആണുങ്ങളെ അവരുടെ കയ്യിൽ കണ്ടക്ടർ നമ്പർ കൊടുക്കും എന്നിട്ട് അവരോട് പറയും പുറകു വേണ്ടി വരുമ്പോൾ വിളിച്ചു പറയണം എന്ന്..... പിന്നീട് ഓപ്പോസിറ്റ് വരുന്ന വണ്ടി അതിന്റെ കണ്ടക്ടർ നമ്പർ കൊടുത്തിരിക്കും മുന്നിൽ പോയ വണ്ടി എവിടെയാണെന്ന് എല്ലാം അങ്ങോട്ട് പറയും..... പിന്നെ കെഎസ്ആർടിസി സ്റ്റാൻഡിനകത്ത് യാത്രക്കാരുടെ വേഷത്തിൽ ഒരാൾ നിൽക്കും... കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും സ്റ്റാർട്ട് ചെയ്യുമ്പോൾ പ്രൈവറ്റ് ബസ്സുകാരെ വിളിച്ച് പറയും.. .. അല്ലെങ്കിൽ ഒരു യാത്രക്കാരനോട് കയറാൻ ഉണ്ടെന്ന് കെഎസ്ആർടിസിയുടെ ഇൻസ്പെക്ടർ പറയും അപ്പോൾ കെഎസ്ആർടിസി അവിടെ പിടിച്ചിടും ആ സമയം കൊണ്ട് പ്രൈവറ്റ് ബസ് കയറിപ്പോകും..... .. പ്രൈവറ്റ് ബസ്സിന്റെ കൂടെ പോകുകയാണെങ്കിൽ ഉടനെ മൂത്രമൊഴിക്കാൻ മുട്ടും യാത്രക്കാരന് ഒരുത്തന് വണ്ടി നിർത്തിയില്ല എങ്കിൽ ഉടനെ പരാതി വിളിച്ചു പറയും എനിക്ക് ഷുഗർ ഉള്ള ആളായിരുന്നു മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടിട്ട് വണ്ടി നിർത്തിയില്ല എന്ന്. കെഎസ്ആർടിസി ഇരുന്നുകൊണ്ടുതന്നെ പ്രൈവറ്റ് ബസ്സിലോട്ടു വിളിച്ച് പറയും കെഎസ്ആർടിസി എവിടെയെന്നും ഒക്കെ.. കൂടെ പിടിക്കുകയാണെന്ന് അറിഞ്ഞാൽ മറ്റുള്ള യാത്രക്കാരെ കൊണ്ട് വണ്ടിക്കകത്തിൽ വഴക്കുണ്ടാക്കി ഫോർ സ്പീഡ് ആണ് അപകടം ഉണ്ടാക്കാൻ പോകുകയാണ് എന്നൊക്കെ പറഞ്ഞുകൊണ്ട് ഇതെല്ലാം പ്രൈവറ്റ് വിടുന്ന ഒരാളാണ്. അല്ലെങ്കിൽ കണ്ടക്ടറുമായി വഴക്കുണ്ടാക്കി വണ്ടി 5 മിനിറ്റ് അവിടെ നിർത്തി മറ്റേ ബസ് കയറിപ്പോയി കഴിയുമ്പോൾ പ്രശ്നം സോൾവായി അവൻ ഇറങ്ങി പോകും. ..
@babugeorge1497 Жыл бұрын
Small luggage vayckanulla 15 kg X2 sawkaryom ullil undakumo
@sreerakshith4 ай бұрын
Ilka route bus vitto?
@shuhaibhshushuhaib31782 жыл бұрын
അടിപൊളി 👍👍👍👍👍👍
@cbavinlal2 жыл бұрын
Gd interview... 👍
@yadukrishna18442 жыл бұрын
Super
@jishnuganesh75392 жыл бұрын
ഇത് പോലെ ഉള്ള ആളുകൾ വേണം കെ സ് ർ ടി സി ഡ്രൈവർ ആക്കാൻ
Ksrtc എന്തിനാണ് കൂടുതൽ ടിക്കറ്റ് ക്യാഷ് വാങ്ങുന്നത്,, തമിഴ്നാട്ടിൽ മിനിമം ചാർജ് 5 രൂപ ആണെല്ലോ,, ഇവിടെ എല്ലാം ഇരട്ടിയാണ്
@karthikar58182 жыл бұрын
Tamil Nadu RTC de കടം ethrayennu kudi onn thirakki nokku.. Nammude vandiyekkal ഭീമമായ നഷ്ടത്തിൽ ആണ് അത് ഓടുന്നത്.. അവിടത്തെയും ഇവിടത്തെയും സാഹചര്യം ഒന്ന് അല്ല.. പിന്നെ നിലവിലെ ചിലവും ലഭിക്കുന്ന യാത്ര സൗകര്യങ്ങളും വെച്ച് ന്യായമായ നിരക്ക് മാത്രമേ നമ്മുടെ വണ്ടികൾക്ക് ഉള്ളു.
@albinkurian88212 жыл бұрын
ikka ❤
@CaptionjackSparror-le5nh Жыл бұрын
Mubarak bus owner alle. 😍🥰
@Jerikottayam Жыл бұрын
Ys
@noushadsalam52162 жыл бұрын
🔥
@crazyroadlovers33802 жыл бұрын
ഫോൺ വന്നതിൽ പിന്നെ ഈ സിഗ്നൽ ഇതൊക്കെ നിലവിൽ ഉണ്ടോ
@alenthankachan93832 жыл бұрын
Pulli ksrtc driver + prvt owner ano?
@shakeebdster2 жыл бұрын
പുള്ളിക്ക് സ്വന്തം ബസ് ഉള്ള ആളല്ലേ ഇപ്പോൾ ഡ്രൈവർ ആയി ആണോ ജോലി
@Jerikottayam2 жыл бұрын
Ys
@shakeebdster2 жыл бұрын
@@Jerikottayam ഇപ്പോൾ ബസ് ഒന്നും ഇല്ലേ പുള്ളിക്ക്
@sajusaleem24612 жыл бұрын
നിഷാദ് ഇക്ക ബസ് കൊടുത്തോ?
@johangeorge3742 жыл бұрын
Vazhikadavu
@thetraveller37552 жыл бұрын
ഇവരുടെ സാലറി എത്രയാ എന്ന് കൂടി പറയുവോ
@royjoseph37742 жыл бұрын
It's personal question.
@sunilspeaking37552 жыл бұрын
എന്റെ ചാനലിൽ കൂടുതലും കൂടുതലും ബസ്സിലെ കാഴ്ചകളാണ്
@akshayvinod40752 жыл бұрын
Ayin!!
@jeriltsunny19892 жыл бұрын
Ikka bus koduthoo ????
@Jerikottayam2 жыл бұрын
No
@rpvpv88982 жыл бұрын
സ്വന്തം ബസ് കൊടുത്തോ?
@Jerikottayam2 жыл бұрын
No
@paul_j_o2 жыл бұрын
Nirathi pidich RTC vandikal aarkkunnillathe oodiyal PVT karkku inganokke cheythillele ullu, atukond atra chirikkunnathil artham illa ennu a ente abhiprayam, mothathil ennanelum nalla talk a aalde...😌