നമ്മുടെ കേരള രജിസ്ട്രേഷനിൽ ഓടേണ്ട വണ്ടി, ടാക്സ് കിട്ടേണ്ട വണ്ടി, നമ്മടെ ഗവണ്മെന്റ് കാരണം മെറ്റ് സംസ്ഥാനത്തു രെജിസ്ട്രേഷൻ വെച്ച് ഓടുന്നു 🙂ഇതുപോലെ ഉള്ള വണ്ടി നമുക്ക് അഭിമാനം ആണ്. Anyways ഗുഡ് വീഡിയോ 🔥🤩
21:42 bus maintaining a good cruise speed ❤😮 and look at the stability in aprox 110km/h speed
@wanderwithmebyfayis43972 ай бұрын
Speed Guess is wrong 😁
@sreedevkarnaver2 ай бұрын
@21.42 speed showing inthe LED screen is 108km/h..correct alle bro😅
@anandmenon5272 ай бұрын
@@wanderwithmebyfayis4397 probably between 80-90 kmph
@Himanshu.1254Ай бұрын
Naslen print kollam🤩🤩👍👍
@MuhammedAnees-zx2jnАй бұрын
സൂപ്പർ ❤️❤️❤️❤️❤️🔥🔥🔥🔥🔥
@mohamedjaved55872 ай бұрын
Adi poli bro❤❤❤ lot of love from Tamilnadu theni district
@wanderwithmebyfayis43972 ай бұрын
Thnk u bro
@auuttanofficial33582 ай бұрын
Seen graphics ❤
@wanderwithmebyfayis43972 ай бұрын
🔥
@ravikumarravi41212 ай бұрын
അടിപൊളി വണ്ടി
@ArunKumarT-c3h2 ай бұрын
Thank You So Much For Command Replaying 🚌🎊🙏🙏🙏💐 Thank You Bro 🚌👍 All The Best For traveling Murahara Bus ...😊 GoodLuck 🎊🎊🎊👍😊🙏
@sudhi-u7q2 ай бұрын
Nyce video bro...😊
@wanderwithmebyfayis43972 ай бұрын
Thank u
@_mr_ebleez_2 ай бұрын
നമ്മുടെ കൊട്ടിയം ... ❤️❤️❤️ നന്ദി ഫായിസ്❤️❤️❤️🫂🫂🫂 ഒരു കൊട്ടിയക്കാരൻ ❤️❤️❤️
@wanderwithmebyfayis43972 ай бұрын
❤️
@Shyamfakkeerkollam789024 күн бұрын
😊
@vijayasimhang20612 ай бұрын
സൂപ്പർ ബസ് 👍🏻👍🏻👍🏻👍🏻
@junaidcm448310 күн бұрын
👍🥰🥰🥰♥️♥️♥️
@azeezjuman2 ай бұрын
സൂപ്പർ. ഇഷ്ടം ഫായിസ് ❤❤
@wanderwithmebyfayis43972 ай бұрын
❤️
@shanupathan43022 ай бұрын
Fayiz bhai and Ash2trvls fans assemble here❤🎉❤🎉❤🎉❤🎉❤🎉❤
@jamkz47962 ай бұрын
Good vido ബ്രോ 👍👍👍💐💐
@wanderwithmebyfayis43972 ай бұрын
😍
@kishoremugunthan2 ай бұрын
My favorite bus ❤❤
@wanderwithmebyfayis43972 ай бұрын
❤️
@nirmalk34232 ай бұрын
Awesome
@wanderwithmebyfayis43972 ай бұрын
❤️
@chethanreddy45472 ай бұрын
Super Video Bro🚌🚌🚌
@wanderwithmebyfayis43972 ай бұрын
Thank you so much 👍
@lijothampy84262 ай бұрын
Speed was definitely maintained around 120kms
@wanderwithmebyfayis43972 ай бұрын
❤️😁
@ArunKumarT-c3h2 ай бұрын
Hi Bro 🚌👍😊 Good Evening ☕ Fantastic Excellent Punchiry Ac Sleeper Travel 👌👌🚌👌👌 Amazing Super Cabin Ride & Overtakes 🔥🚌🔥 Very Very Super Bus Vlog Bro 💐💐💐🚌🔥👍👍👍🙏🙏🙏
@wanderwithmebyfayis43972 ай бұрын
Thank you
@sureshkomandi4008Ай бұрын
There is no suitable roads for inter state journey from kerala,,, but other States are OK,,,, speed of the bus may not give pleasure,,, otherwise it will cause loss in all aspects,,, please give comfortable journey 👍👍
@aswinthanapalan2 ай бұрын
Please try Nagercoil to Chennai (Nangil 1) SETC bus. Bus time: 4.30 PM in Nagercoil vadasery bus stand.
@chandrababukulakkadaАй бұрын
ഫയാസെ ആദ്യസമയത്ത് വീഡിയോ ചെയ്തതുപോലെ സ്ഥലങ്ങളുടെ പേരുകളും വിവരങ്ങളും കൂടി ഉൾപ്പെടുത്തിയാൽ നന്നായിരിക്കും... ഏതൊക്കെ പ്രധാന പോയിന്റ്കൾ പാസ് ചെയ്തു എന്നൊക്കെ ഉള്ളത്....
@rishurishad1494Ай бұрын
S correct
@ranjithmenon86252 ай бұрын
❤Hi ഫായിസ്, സുഖമല്ലേ, ഇത് മധുര ടച്ച് ചെയില്ലേ മെയിൻ സ്ഥലങ്ങൾ കവർ ചെയുമ്പോൾ പറയുന്നത് നന്നായിരിക്കും ട്ടോ റസ്റ്റോറന്റ് കൂടി ഉൾപ്പെടുത്തിയാൽ വിരസത ഒഴിവാക്കാം ,കാണുന്നവർക്കും ബ്രേക്ക് ആവാമല്ലോ😊
@shrpzhithr35312 ай бұрын
സുഹൃത്തേ ഇത് 𝐋𝐈𝐕𝐄 വീഡിയോ അല്ല റെക്കോർഡ് ചെയ്ത് എഡിറ്റിങ് കഴിഞ്ഞല്ലേ അപ്പ്ലോഡ് ചെയ്യുന്നത് പിന്നെ എങ്ങനെയാ മധുര വഴിയാണോ എന്ന ചോദ്യത്തിനും അതുപോലെ സ്ഥലങ്ങളുടെ പേരും പറയുക.. 😂😂
@wanderwithmebyfayis43972 ай бұрын
Madurai bypass Dropping und , restaurant kanikkan pattathe irunnath diesel adikkan poyappo njn bus il irunn. Food break late ayath kond valare kurach time ullu . So
@ranjithmenon86252 ай бұрын
@@wanderwithmebyfayis4397 thanks for responding
@Bhujjii2 ай бұрын
തിരുവനന്തപുരം - മണിപ്പാൾ agney വീഡിയോ ചെയ്യാമോ
@wanderwithmebyfayis43972 ай бұрын
Will try
@anandmenon5272 ай бұрын
Bro.. Kallada scania ee weekend irangum... cheyyan try cheyyane 😅
@wanderwithmebyfayis43972 ай бұрын
Sure bro
@sudheeshsudhia.p.14362 ай бұрын
ഒരൊറ്റ അഭിപ്രായം മാത്രം,, ആ സമയം കാണിക്കുമ്പോൾ റെയിൽവേ ടൈം കാണിക്കുന്നത് ഒന്ന് ഒഴിവാക്കണം 😩
@wanderwithmebyfayis43972 ай бұрын
Okey
@Gladiator105Ай бұрын
നമ്മുടെ നാട്ടിലെ ഏറ്റവും വലിയ മണ്ടത്തരമാണ് കൂടുതലും ഗുഡ്സ് വാഹനങ്ങൾ സ്പീഡ് ട്രാക്കിൽ കയറി 50 കിലോമീറ്റർ സ്പീഡിൽ പോകുന്നത്
@wanderwithmebyfayis4397Ай бұрын
💯
@bodhisathvan20 күн бұрын
നമ്മുടെ നാട്ടിൽ മാത്രം അല്ല... മൈസൂർ ബാംഗ്ലൂർ എക്സ്പ്രസ്സ്‌വേ യിൽ കാണാം ലോറികൾ വലത് ട്രാക്കിൽ നിരങ്ങി പോകുന്നത്... അതുപോലെ ന്യൂജൻ കാറുകൾ വെടിയുണ്ട പോലെ ഏറ്റവും ഇടതു ട്രാക്കിലൂടെ പോകുന്നതും...
@RameshUnnakattu4 күн бұрын
👍🏽👍🏽
@bitusupergaming43372 ай бұрын
Super anna ❤
@wanderwithmebyfayis43972 ай бұрын
❤️
@smenaglimglimАй бұрын
oru samsayam long pokumbo drvermar marimari ano odika
Kuttiady churam vazhi ippo nyt service undo undenkil aa video onn cheyy
@moosacv903315 күн бұрын
ഹലോ നമസ്കാരം ഇതെല്ലാം ഓടുന്ന റോഡുകൾ വളരെ ക്ലിയർ ആയിരിക്കണം രണ്ടാമത് യൂറോപ്പ് ഗൾഫ് കൺട്രി യുള്ള റോഡുകളിലൂടെ കഴിഞ്ഞാൽ നമുക്ക് മനസ്സിലാക്കാം അങ്ങനെ ഇന്ത്യ ആണെങ്കിൽ എന്നും ഒരു നമ്മുടെ കാലശേഷം ഉണ്ടാവും എന്ന് പറയാൻ പറ്റില്ല അതുകൊണ്ട് ഇവിടെ എന്തിട്ടാലും നടക്കും
Scania sleeper Virat Kohli design video upload bro?
@wanderwithmebyfayis43972 ай бұрын
Will do soon
@haneefanazimudeen77996 күн бұрын
Kollam to Bangalore എത്ര Rate
@sreeragamsreeragam67812 ай бұрын
Palakkad vazhi service undo bro
@wanderwithmebyfayis43972 ай бұрын
No
@thomasaacheril7751Ай бұрын
where is the starting point in Quilon ?
@wanderwithmebyfayis4397Ай бұрын
Kottiyam
@sabuandmanju35952 ай бұрын
Which is the best Bangalore Thodupuzha sleeper?
@wanderwithmebyfayis43972 ай бұрын
Oneness travels
@sabuandmanju35952 ай бұрын
@@wanderwithmebyfayis4397 Thank you 👍🏼
@rashidaj69962 ай бұрын
Nice
@MadPriya1Ай бұрын
Your comment on SETC drivers is not good.. SETC is having speed restrictions and SETC charges are much lower than KSRTC, so diesel saving issues are there... So u should avoid thiskind if comment..
@wanderwithmebyfayis4397Ай бұрын
Okey agreed , sleeping on highways is good ?? Maintaining 65 kmph on right track is good ?? Running 30 year+ old buses on highways at night is safe for your peoples ? I dont think so . Risking life for less money
@jagannath9555Ай бұрын
Enda eda eda oru whistle adikuna sound ???
@wanderwithmebyfayis4397Ай бұрын
Gps
@Zesus9412 ай бұрын
Is that bus going through kovalam bypass
@wanderwithmebyfayis43972 ай бұрын
Only for that day , bcs of heavy traffic in balaramapuram , and no bookings from those places
@sureshmenon98772 ай бұрын
Which row is comfortable for long travel?
@wanderwithmebyfayis43972 ай бұрын
First 5 rows , both lower and upper berths are comfortable , 6 and 7 rows may have slight engine sound
@Jojo-ff5by2 ай бұрын
Bro nammude villian "robin "koode cheyumo ?
@wanderwithmebyfayis43972 ай бұрын
Online booking undo
@Jojo-ff5by2 ай бұрын
@@wanderwithmebyfayis4397 no , udane ready akumenu ktu
@ashmilak71292 ай бұрын
@@wanderwithmebyfayis4397hyway appil und booking
@najeebsp25412 ай бұрын
❤
@wanderwithmebyfayis43972 ай бұрын
❤️
@bineeshca51002 ай бұрын
Haii brooiii.eadaya mone kanan ellallooo 😂😂😂❤❤❤
@wanderwithmebyfayis43972 ай бұрын
😃
@muhammedramees2345 күн бұрын
എനിക്കീ ബസുകളെ കുറിച്ച് കാര്യമായ അറിവൊന്നുമില്ല, എന്നാലും ഒരു സംശയം, ഇത് ഏറ്റവും നീളം കൂടിയതാണെന്ന് പറഞ്ഞല്ലോ, അപ്പോൾ KSRTC യുടെ ഗരുഡ മഹാരാജ ബസുകൾ ഏകദേശം ഇതേ നീളമല്ലേ വരുന്നത്?
@wanderwithmebyfayis43975 күн бұрын
No . Ath 14.5 mtr only ith 15
@techreview26342 ай бұрын
First like ❤ pin cheyumo
@wanderwithmebyfayis43972 ай бұрын
❤️
@devanadhg1131Ай бұрын
വോൾവോയ്ക്ക് width illa pinne company de engines angane ekke ottum pora. 🦺 Safety oru rekshayum illa
@wanderwithmebyfayis4397Ай бұрын
Most widest cabin ever in bus , engine power kurachittund milage kittan vendi, once speed cross 80 vere oru bus num ithine overtake cheyyan avilla
@shajeerali25202 ай бұрын
Midnight+light full off+നല്ല കിടിലൻ song ബാക്ക് ഗ്രൗണ്ടിൽ +ഫായിസ്ക്കാന്റെ cabin ride... ഹ ഏതാ feel ന്ന് അറിയോ 😍
@thomasthomas-ny6kmАй бұрын
Bus is good. But why high speed?? Accidents daily in Kerala. Safety. Over speed is not good. Night driving is not good. How many drivers???
@pranavyeleti34992 ай бұрын
What is the exact distance between kollam to bangalore via Nagercoil route we are planning a trip from bangalore
@anandmenon5272 ай бұрын
800 kms
@wanderwithmebyfayis43972 ай бұрын
850 km
@pranavyeleti34992 ай бұрын
this route takes less time or there are other routes which takes less time
@pranavyeleti34992 ай бұрын
@@wanderwithmebyfayis4397 this route takes less time or there are other routes which take less time
@muhsinmujeeb24582 ай бұрын
Neslin❌Nelson✅😂😂
@wanderwithmebyfayis43972 ай бұрын
😁
@Villys19682 күн бұрын
ഇടിച്ചാൽ പൊട്ടി കരച്ചിൽ 😄😄😄
@MuhammedIsmail-b9w13 күн бұрын
ഒരു മൗന ജ്ജാഥ കണ്ടപോലുണ്ട്
@praveenkumarp61412 ай бұрын
രംഗൻ ഗ്രാഫിക്സ് വണ്ടി ഇടിച്ചു kerala lines സ്കാനിയ ആയിട്ടു
@wanderwithmebyfayis43972 ай бұрын
Keralalines purakil vann idichathan . Punchiry volvo is safe and will back in service soon
@georgetharayil17315 күн бұрын
പുഞ്ചിരി travels, ട്രിവാന്‍ഡ്രം - ബാംഗ്ലൂര്‍ സെമി sleeper volvo/Scania നിരത്തിയത് വളരെ മോശമായി പോയി.
@ashikappanna20292 ай бұрын
Wat about murhara travels 9600
@wanderwithmebyfayis43972 ай бұрын
May be coming soon
@ashikappanna20292 ай бұрын
@@wanderwithmebyfayis4397 komban sleepers any update
@anandmenon5272 ай бұрын
@@ashikappanna2029 sold to galaxy.. New buses kombanu verum
@anandmenon5272 ай бұрын
Ongoing deal
@ashikappanna20292 ай бұрын
@@anandmenon527 murhara launch date new Volvo
@prasinprasanth534128 күн бұрын
India yil KALLADA travels nekal speedum timing um vere oru travels ilum kittilla mone....
@wanderwithmebyfayis439728 күн бұрын
Bro ningal jeevikkun ath eath logath an , vandikal okke update ayi , puthya vandikal varumbol service adipoli avum , volvo 9600 fleet nod malsarikkan layland onnum mathyavilla bro .
@praveenkumarp61412 ай бұрын
വണ്ടി ഇന്ന് ആക്സിഡന്റ് ആയല്ലോ
@wanderwithmebyfayis43972 ай бұрын
Keralalines purakil vannu idichatha 😬
@lijokl35552 ай бұрын
But murahara scania 🚀
@wanderwithmebyfayis43972 ай бұрын
Bangalore ethyappo 1 hour back il ayipoyi avar .
@tk-xp7bw12 күн бұрын
ഇത് പോകുന്നത് ഭൂമിയിലെ റോഡിൽ നിന്ന് തന്നെയല്ലേ.. അല്ലാതെ ആകാശത്തുനിന്നും അല്ലല്ലോ
@jayanthachary45252 ай бұрын
Murahara Scania would have overtaken you, they are the speed star in the stretch...
@wanderwithmebyfayis43972 ай бұрын
No way 😄 punchiry is way ahead of them , even b11r cant catch this beast on nagercoil - salem route ( this stretch has less traffic ) in traffic surely volvo b11r and scania can take down volvo b8r 9600 s
@drrcananth2 ай бұрын
@@wanderwithmebyfayis4397murahara Volvo sleeper starts 40 minutes after this punchily and it reached together at your drop point!!
@ramb63282 ай бұрын
too many horn at night..thats a turn off
@wanderwithmebyfayis43972 ай бұрын
Y slow running trucks on right line .
@msl12874 күн бұрын
ഇവനെയൊക്കെ കേരളത്തിലുള്ളവർ അല്ലാതെ മറ്റ് ആരറിയാൻ ഭ്രാന്ത് എന്നല്ലാതെ എന്താ പറയേണ്ടത് ഇവന് പകരം ദുൽഖറിനെ എനിക്ക് പാൻ ഇന്ത്യൻ ആയിട്ട് എല്ലാരും അറിയുന്ന ആളാവണം ഇവനെ കണ്ടാൽ ചോദിക്കും ഇത് ഇപ്പൊ ഏതാ ചെക്കനെ മറ്റുള്ള ബാംഗ്ലൂരും കേരളക്കാർക്ക് മാത്രേ അറിയൂ മറ്റാരെ അറിയാൻ
@arnold22932 күн бұрын
Ninne ellarum ariyuvallo
@abualfin26682 ай бұрын
Shyamoli ബാക്കിയുണ്ട്
@wanderwithmebyfayis43972 ай бұрын
❤️
@abualfin26682 ай бұрын
@@wanderwithmebyfayis4397 എറണാകുളം ഹൈദരാബാദ് വോൾവോ അല്ലാത്ത ബസ് ഉണ്ടല്ലോ ഭാരത് ബെൻസ് ലൈലാൻഡ് അതിലെ ട്രാവൽ കംഫർട്ട് കാണിക്കാൻ കഴിയുമോ റിക്വസ്റ്റ് ആണ്
@s7068-g9l17 күн бұрын
ടോയ്ലറ്റ് ഇല്ലാത്ത തു മോശം ആണ്
@sukumarakurup848 күн бұрын
Acls try cheyy gud service 😌
@creativevisions204727 күн бұрын
പത്തനംതിട്ട യിൽ നിന്നും ബാംഗ്ലൂർ സ്റ്റാർട്ട് ചെയ്യാമെങ്കിൽ വളരെ സൗകര്യം ആയിരുന്നു