ഇക്കാ നിങ്ങൾ പറഞ്ഞുതരുന്നഅറിവു കൾ ഒരു ബസ് ഓണർ പറഞ്ഞു തരില്ല വളരെ നന്ദി 🥰👏👏👏👏👏👏
@DilipCS134 жыл бұрын
പുള്ളിയുടെ സംസാരം കിടിലം ആണ്
@pappajikdl4 жыл бұрын
നിഷാദിക്കാ ഫാൻസ് നീലം മുക്ക്
@shyamdev12023 жыл бұрын
Fan from kollam.
@singlefighter28083 жыл бұрын
@@shyamdev1202 fan from കോട്ടയം
@baburaj65644 жыл бұрын
സൂപ്പർ ചേട്ടന്മാരെ, എങ്ങനെ stage gyarej തുടങ്ങുന്നതെന്നു കുറേ videos കണ്ടിട്ടുണ്ടെങ്കിലും... എത്രയും ക്ലിയർ ( സിമ്പിൾ )ആയിട്ട് ആരും പറഞ്ഞിട്ടില്ല..... ♥️♥️♥️♥️
@abhilashunni17844 жыл бұрын
നൗഷാദ് താങ്കൾ ഒരു തികഞ്ഞ മാന്യനായ വ്യക്തി ആണെന്ന് എനിക്ക് താങ്കളുടെ സംസാരത്തിൽ നിന്നും മനസ്സിലാകുന്നു. എത്ര ക്ഷമയോടെ ആണ് താങ്കൾ ഓരോ കാര്യങ്ങളും പറഞ്ഞു തരുന്നത്. താങ്കൾക്ക് എന്നും ദൈവാനുഗ്രഹം ഉണ്ടായിരിക്കട്ടെ.. 👏👏
@ashharakku96834 жыл бұрын
എന്തും ചോദിച്ചാലും അതിൻ മറുപടി, അതാണ് എനിക്ക് ഇഷ്ട്ടപെട്ടത് നിഷാദിക്കാനെ💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
@akhilv27864 жыл бұрын
വലിയ ഒരു ആഗ്രഹം ആയിരുന്നു ബസ് ഡ്രൈവർ ആകണം എന്ന് ഇക്ക ഓരോ കാര്യം പറയുന്നത് കേൾക്കുമ്പോൾ ഞാൻ ഒരു കാര്യം തീരുമാനിച്ചു എന്റെ ആഗ്രഹം ഞാൻ ഉപേക്ഷിച്ചു നിങ്ങളുടെ എല്ലാ വീഡിയോ ഞാൻ കാണും
@clubboysvakkom69264 жыл бұрын
സറണ്ടർ ആയ പെർമിറ്റ് എങ്ങനെ തിരിച്ചെടുക്കാം അതിനെക്കുറിച്ചും ഒരു വീഡിയോ ചെയ്യണം. 🙏🙏🙏🙏
@reginjose41574 жыл бұрын
ഇക്കാടെ സംസാരം എനിക്ക് ഒത്തിരി ഇഷ്ടായി സൂപ്പർ
@Niyas_Insha4 жыл бұрын
നിഷാദ്ക്ക ഫാൻസ് from dubai❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@newlookindia24044 жыл бұрын
ഞാൻ ഒരുപാട് നാളുകളായി അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ. താങ്ക്സ് : ഇക്ക
@Rojo-f1cАй бұрын
നൗഷാദ് ഇക്ക സൂപ്പർ ആണ്.
@salamlinu72204 жыл бұрын
ഹലോ നിങ്ങൾ ബസ്സും ആയിട്ട് ഏതു വീഡിയോ ഇട്ടാലും ഞങ്ങൾ റെഡിയാണ് കാണുവാൻ
@ritheshrithu87424 жыл бұрын
ഇത്രയും വ്യെക്തമാക്കി പറഞ്ഞു തരുന്നതിന് ഒരുപാട് നന്ദി... ബസിൽ ഒരു ദിവസം ഡെയിലി ശ്രെദ്ധിക്കേണ്ട കാര്യങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യോ ചേട്ടാ.. ഉദാ.. റേഡിയേറ്റർ വെള്ളം നോക്കൽ, ടയർ എയർ അങ്ങനെ ഉള്ളത് മൊത്തത്തിൽ എന്തൊക്കെ ശ്രെദ്ധിക്കണം എന്നുള്ളത് plz....
@jerin98474 жыл бұрын
kzbin.info/www/bejne/b4vMaZZ_a7KZm7M
@elohim75914 жыл бұрын
Ekka poli ane full support from qatar 🇶🇦
@Trollwithnithin4 жыл бұрын
ഞാൻ ഒരു പുതിയ സബ്സ്ക്രൈബ്ർ ആണ്.. നിങ്ങളുടെ എല്ലാ വീഡിയോസ് കണ്ടു.. നല്ലത് പോലെ മുന്പോട്ട് പോകട്ടെ പ്രാർത്ഥിക്കുന്നു... ഞാൻ എന്തോ നിഷാദിന്റെ ഫാൻ ആയി മാറിയോ എന്ന് സംശയം.. ഞാൻ ഒരു പാലക്കാരൻ ആണ്.. ഞാനും ഒരു പഴയ ബസ് ഓണർ ആണ്... എന്തോ നിഷാദിനോട് ഒരു ഇഷ്ടം തോന്നുന്നു
@sabinlal75624 жыл бұрын
ബസിന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത് ബസിൽ പോകാത്തവർ തന്നെ ആണ് അല്ലാതെ ഇതേ പോലെ ഉള്ള മൂ.. യ നിയമങ്ങൾ ഉണ്ടാക്കില്ല
@mohamedanjoom35594 жыл бұрын
Love from Uae... full support👐👍
@muhammedfarshin16074 жыл бұрын
Mubarak❤️❤️❤️ ഇക്ക പോളി ആണ്
@abubkkarsiddeeq24484 жыл бұрын
ഇക്ക ഒരു ടുറിസ്റ് ബസിന്ടെ ശ്വാസി എടുത്തു ഓടുന്നതു വരെയുള്ള കാര്യങ്ങൾ കുറിച്ച് ഒരു വീഡിയോ ചെയ്യണം
@SIBIL-DL4 жыл бұрын
Nishad ikka voice 💯💯👌🏻👌🏻
@ratheeshwilson43204 жыл бұрын
Nationalised,Notified റൂട്ടുകളിൽ സ്വകാര്യ ബസുകൾക്ക് പുതിയ പെർമിറ്റ് കിട്ടില്ല.അല്ലാത്ത റൂട്ടുകളിൽ മാത്രമേ പുതിയ permit കിട്ടു.സ്റ്റാൻഡിൽ കയറുന്നതിനായി notified റൂട്ടുകളിൽ കയറേണ്ടി വന്നാൽ അനുവദിക്കും.മാക്സിമം 5km or total ഡിസ്റ്റൻസ് 5% ഏതാണോ കുറവ് അത് അനുവദിക്കും.നിലവിൽ bus റൂട്ട് ഇല്ലാത്ത ഒരു റൂട്ടിൽ ആണ് പുതിയ പെർമിറ്റ് നോക്കുന്നത് എങ്കിൽ ആദ്യം govt pwd engineyarude സാക്ഷ്യപത്രം വേണം
@kiransk0014 жыл бұрын
nice prasantation nishade ikka
@emdhashim69314 жыл бұрын
17 :30 അതാണ്....👍
@ebuqble334 жыл бұрын
Wow great content ❤️
@rejigopuran39284 жыл бұрын
ഏറ്റവും കൂടുതൽ ഏതു ജില്ലയിൽ ആണോ ഓട്ടം... അവിടുത്തെ rto ആണ് permit grant ചെയ്യുന്നത് അല്ലെ... അപ്പോൾ അയല്പക്കത്തെ ജില്ലയിൽ ഉള്ള ഒരു rto ആണ് ഇതേ പോലെ വേറെ ഒരു ബസ്സിന്റെ സമയത്തു തന്നെ permit grant ചെയ്യുന്നത് എങ്കിലോ? ഉദാഹരണത്തിന് തൃശൂർ കോഴിക്കോട് റൂട്ട്. കൊടുങ്ങല്ലൂർ നിന്നും തൃശൂർ വന്നു അവിടെ നിന്നും കോഴിക്കോടേക്ക് permit ഉള്ള വണ്ടിയുടെ മുൻപിൽ ചങ്ങരംകുളം കോഴിക്കോട് ഒരു permit വച്ചു എന്ന് വിചാരിക്കുക. മലപ്പുറത്ത് നിന്നും പാസ് ആക്കുന്ന ഒരു permit ആണത്. അപ്പോൾ രണ്ടു വണ്ടി ഒരേ സമയം വരും. എങ്ങനെയാണ് ഈ ക്ലാഷ് ഒഴിവാക്കുക? അത് പോലെ ഇങ്ങനെ വരുന്ന ക്ലാഷ് സമയത്തു ചിലർ കോടതി permit എടുക്കുന്ന കാണാം. അതിന്റെ പരിപാടി എന്താണ്?
@reginjose41574 жыл бұрын
എന്റെ ഫാദർ ഒരു ബസ് പ്രേമി ആയിരുന്നു. ഒരു പെർമിറ്റ് ഉണ്ടാക്കുന്നതിന്റെ ബുദ്ധിമുട്ടുകളും കൂടി പറഞ്ഞു കൊടുക്ക് ഇക്ക
@RamjiRao_Listening4 жыл бұрын
Good explanation
@shont.shajan98614 жыл бұрын
സറണ്ടർ ആയ പെർമിറ്റ് എങ്ങനാ വേറൊരു ഗ്രൂപ്പിന് അതിൽ പിന്നെ എങ്ങനെ എടുക്കാം. എന്നൊരു വീഡിയോ ചെയ്യണേ
@abdulsalamsalam25894 жыл бұрын
ഇക്ക നിങ്ങൾ ഒരു പെർമിറ്റ് എങ്ങിനെ ഉണ്ടാകാം. എന് പറയാമോ
@jishnuganesh75394 жыл бұрын
ഇദ്ദേഹം തെ വച്ചു വേണം ട്രക്ക് കാർ ബസ് എല്ലാം റിവ്യൂ ചെയ്യാൻ എക്സ്പീരിയൻസ് ഉള്ള ആളുകൾ ലൈഫ് ഇൽ നിന്നും കിട്ടിയത് അതിന് പവർ കൂടും
@subinsubi88224 жыл бұрын
പുതിയ body code കുറച്ചു ഒരു video ചെയ്യാമോ
@athulmr39964 жыл бұрын
Ikka poli aanutta😘😍
@anshadkb74904 жыл бұрын
eee tecket charge egane annu set cheyunath
@binsonmathew96014 жыл бұрын
Ikka fans
@arunviswanath39374 жыл бұрын
ഇഷ്ടപ്പെടുന്ന വീഡിയോസ് ഒന്നും ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നില്ല. അതെന്തായിരിക്കാം?
@ishalintekoottukaran60014 жыл бұрын
Contract carriage permit എടുക്കുന്ന രീതി വിശദീകരിക്കാമോ
@hussainkalathingal71104 жыл бұрын
Nalla avatharanam. 👍👍👍👍👍
@unnikrishnancm32484 жыл бұрын
First✌️
@babulooraloora41934 жыл бұрын
Permit ellatha bus engane temp permit eduthit linil odunnad.adinte video cheyavo
@linsilraj17494 жыл бұрын
Bussil kerathor aan bussile karyam theermanikane🔥🔥👌
@rishinandeyyanath35374 жыл бұрын
Tourist bus permit video cheyamooo
@jibinj33834 жыл бұрын
ടൂറിസ്റ്റ് ബസിന് ഫിറ്റ്നസ് സെര്ടിഫിക്കറ്റ് എങ്ങനെ കിട്ടും ഒന്നു പറയാമോ
@shyamjithk61874 жыл бұрын
Cubic capacity എത്ര
@DinganKL32 жыл бұрын
ബ്രോ എനിക്കും route ബസ് തുടങ്ങണമെന്ന് ആഗ്രഹം ഉണ്ട്
@hashikm.l8594 жыл бұрын
👍 good information
@abhinav93664 жыл бұрын
Ikka poliyaanu
@jaisonjoyepep71874 жыл бұрын
17:30 സത്യം..
@sulaimankunju2884 жыл бұрын
Sulaiman. Kollam. 👍👍Good
@reginjose41574 жыл бұрын
ഇക്ക ഞാനും ഒരു ബസ്സുമുതലാളിയായിരുന്നു അതൊരു കാലം
@penmedia4u4 жыл бұрын
ഇനി പെർമിറ്റ് വേണ്ടാ.. എന്നൊരു നിയമം വന്നല്ലോ
@kottakkattuholidays84164 жыл бұрын
Ekka super
@akshay_nbr4 жыл бұрын
ഇക്ക kannur to എറണാകുളം, കോട്ടയം ബസ് LS ആയി ഓടുടുന്നു. പ്രൈവറ്റ് ബസ്ക്കൾ. അവർക്ക് എങ്ങനെയാണ് പെർമിറ്റ് കൊടുക്കുന്നു. 140ൽ കൂടുതൽ ദുരം ഓടുന്നുണ്ടാല്ലോ. അതിനു പെർമിറ്റ് കൊടുക്കുമോ
@Appus1452 жыл бұрын
കാസർഗോഡ് തൊട്ടു പത്തനംതിട്ട വരെ ഉണ്ട്. Knr ekm മാത്രം അല്ല. അതൊക്കെ ksrtc പൂരിമക്കൽ വിരിയും മുൻപ് ഓടാൻ തുടങ്ങിയത് ആണ്
@mohamedaliriluwan37734 жыл бұрын
Informative vedio
@abijithb25494 жыл бұрын
ഇക്കാ 🥰🥰🥰🥰🥰🥰😍😍😍😍
@arshadarshi40764 жыл бұрын
ഇക്ക പൊളി
@arunsebastian76044 жыл бұрын
Permit transfer details explain cheyamo,from one party to another
@tincymani54914 жыл бұрын
Super video
@arunwayanad9114 жыл бұрын
🤩🤩🤩🤩
@praveennallat3079 Жыл бұрын
Ingeru serikum valla college professor avendathanu, paranja pole thanne vazhi thetti vannatha ee fieldil aa samsaram kettal ariyaam
@rinurojiabraham26434 жыл бұрын
Ikka uyir
@abhiadersh89152 жыл бұрын
Appol point angana bro. Ticket charge nte point kanakkakkunnathu
@kiransk0014 жыл бұрын
nishade ikka istam
@neilbiju92204 жыл бұрын
Bibin chettaii poli
@Niyaskannur4 жыл бұрын
NallaArive👍💙🌹
@pramodtp2564 жыл бұрын
ഇഷ്ടപ്പെട്ടു
@vineeshvijayan7374 жыл бұрын
Voice super
@fasilkm82054 жыл бұрын
Nishad ikka😍😍😍
@PlaywithMujeeb7262mr4 жыл бұрын
22th viewer 🥳
@vishnugopal62944 жыл бұрын
Nishad ikka maass annu
@jenyjustin53304 жыл бұрын
🤩🤩🤩
@jouharmuthu70794 жыл бұрын
Ikka pwoli
@finasfinas55373 жыл бұрын
നാല് കിലോമീറ്റർ ദൂരം ബസ് പെർമിറ്റ് അനുവദിച്ച് കിട്ടുമോ
@rinurojiabraham26434 жыл бұрын
Athra vandi unda paramo
@kichumodiyiel47374 жыл бұрын
ഇക്ക ഈസ്തം 😘😘😘😘👍👍👍
@jithinram46484 жыл бұрын
👏🏻👏🏻👏🏻👏🏻😍😍
@lpg5imd9604 жыл бұрын
Nishad kayude samsaram kelkkan vendi mathram kanunnaa channel
@hareeshperambra64694 жыл бұрын
Ikkaye cinemail edukkanam....
@bibinkollappallyil66124 жыл бұрын
👍
@Amal_stories4 жыл бұрын
Chetta channelinte peru mattamm allee oru suggestion anuuu
@jithusevenz14304 жыл бұрын
Third...💪
@fahadnambolamkunnu74534 жыл бұрын
99th viewer
@nabeelvm71364 жыл бұрын
Mubarak uyir
@mychannel-ek2zh4 жыл бұрын
Ls permit puthiyathu kittumo
@shahinhameed5973 жыл бұрын
Nishadka nice aaanutta 😍😍
@WANDERLUST-qp9pz4 жыл бұрын
Ithippo arude channel
@akshayaniyeri19374 жыл бұрын
Nishad ikka poli
@shefee82404 жыл бұрын
💗💗💗💗
@eminmariyabenny59984 жыл бұрын
👏🏻👏🏻👏🏻🤝🤝🤝
@arunnair.d86064 жыл бұрын
Usefull inf
@vishnuvichu38504 ай бұрын
🎉
@smash4094 жыл бұрын
Niyamam aaane bus kaare kolyalikal aakkunnathe........avarude rimingum elllam Ethan vendita ee over speedum elllam...ippozha manasilauathe elllam............sorry
@ലുട്ടാപ്പിമായാവി4 жыл бұрын
🤘🤘🤘🤘
@abdulsalamsalam25894 жыл бұрын
നിങ്ങളുടെ വീഡിയോ ബസ് പ്രേമികൾക് ഒരു പാട് ഉബകര പെടും. ഞാൻ ചെറിയ ബസ് പ്രേമിയാണ്. ഇപ്പോൾ ന്യൂ പെർമിറ്റ് ഉണ്ടോ
@midhilajhassan56732 жыл бұрын
സത്യത്തിൽ ഇദ്ദേഹം ഒരു കോളേജ് അദ്ധ്യാപകൻ ആകേണ്ടതരുന്നു....
@irshadpalliyali27314 жыл бұрын
👌👍👍👍
@nelsonthomasthodupuzha75904 жыл бұрын
👍👍👍❤️❤️❤️
@albinjoseph3054 жыл бұрын
Waiting for new new vedeos
@sabinlal75624 жыл бұрын
ഒരു 01 ആണെന്ന് തോനുന്നു ആ മുബാറക് മൂപ്പരുടെ ആയിരുന്നോ റൂട്ട് ഓർമയില്ല എറണാകുളം തൊടുപുഴ ആണോ അതോ വേറെ എങ്ങോട്ടെങ്കിലും ആണോ
@vishnumakkil4 жыл бұрын
എറണാകുളം - കുമളി മുബാറക് നിഷാദ് ഇക്കയുടെ അല്ല.
@sabinlal75624 жыл бұрын
@@vishnumakkil ഒക്കെ അവർക്ക് കുറെ വണ്ടികൾ ഇല്ലേ
@vintagetravelerbaijun4 жыл бұрын
mubarak travels vandiperiyar KL-37-A-1 super express kumali ekm Thodupuzha vazhi
@Jishnu_Ramakrishnan4 жыл бұрын
ഇങ്ങനത്തെ നിയമം ഉണ്ടാക്കുന്നവനെ കുനിച്ചു നിർത്തി ഇടിക്കണം.