മരിച്ചവർക്ക് ആദരാഞ്ജലികൾ 🌹 നവീൻ ബാബുവിന്റെ ഹൈക്കോടതി വിധി പ്രഖ്യാപിച്ചത് നിങ്ങെൾ അറിഞ്ഞില്ലേ ..
@UFOCreations17 күн бұрын
Back to Kerala എന്ന സ്റ്റാറ്റസ് ഇട്ട സമയവും അപകടം നടന്ന സമയവും ഒന്നാണോ ന്ന് നോക്കിക്കേ
@AjithSukumar-vq7hj17 күн бұрын
ആക്‌സിഡന്റ് ആയാൽ ഏതൊരു ഡ്രൈവരും സ്വയം രക്ഷർത്ഥം brake ഇല്ലായിരുന്നു എന്നെ പറയൂ
@uniqueurl17 күн бұрын
ഇത് പഴയ Toyota 2009 ൽ പറ്റിച്ച പണി പോലെ തോന്നുന്നു. 2nd brake ചവിട്ടിയപ്പോൾ കിട്ടിയില്ല എന്നല്ലേ പറഞ്ഞത്. Unintended acceleration MVD ചെക്ക് ചെയ്യണം.
@MANOJKumar-ss9qo17 күн бұрын
എന്താണെന്ന് ദൈവത്തിനറിയാം..
@leelammameenakshinair399817 күн бұрын
മാവേലിക്കര സ്റ്റാൻഡിൽ നിന്നും റെക്കോർഡ് ട്രിപ്പ് ആണ് KSRTC ജീവനക്കാർ നടത്തിയിട്ടുള്ളത്. ഞാനും പല ട്രിപ്പ്പിലും പോയിട്ടുണ്ട്. വളരെ കരുതലോടെ യാണ് യാത്ര.. ഇപ്പോൾ ഒരു അപകടം ഉണ്ടായി. അത് നിർഭാഗ്യം..😢😢😢
@jichujishnu170817 күн бұрын
ഇറക്കത്തിൽ ബ്രേക്ക് കിട്ടില്ലെന്ന് പറഞ്ഞ ആരെങ്കിലും ഉണ്ടോ
@Shafeerm-vt3lw17 күн бұрын
എന്നിട്ടും ആ കിടക്കുന്നവന് ഒരു kusalum ഇല്ല....
@GafoorGafoorka17 күн бұрын
🤔ആ ബസ്സിന് വെള്ളപെയിന്റ് ആണല്ലോ പിന്നെങ്ങിനെ
@Johnthottathhil17 күн бұрын
ന മ്മുടെ സർക്കാരിനെ ബ്രേക്കില്ല പിന്ന ആന വണ്ടിക്ക്🤣🤣
@VinodkumarVengara17 күн бұрын
ഡ്രൈവിംഗ് ശരിക്കും അറിയാത്തതിനാൽ ആണ്... ഇത് സംഭവിക്കുന്നത്. ഇറക്കും ഇറങ്ങുമ്പോൾ ലോ ഗിയർ ൽ ഇറങ്ങാത്തതു കൊണ്ട് ആണ് ബ്രേക്ക് ഡൌൺ ആവുന്നത്.
@bharath480317 күн бұрын
Pinne pulli 1st time alle vandi odikunadh. Ksrtc de maintanence aarkum ariyathadh allalo
@VinodkumarVengara17 күн бұрын
@@bharath4803 🙏അത് അറിഞ്ഞുകൊണ്ട് വണ്ടി ഓടിക്കണം എന്നും ആണ് ഞാൻ പറഞ്ഞത്....എനിക്ക് 52 വയസ് ആയി... ഞാൻ 12 വയസിൽ വണ്ടി ഓടിക്കാൻ പഠിച്ചതാണ്...
@VinodkumarVengara17 күн бұрын
@@bharath4803 🙏🙏എന്റെ പൊന്നു bharath... എനിക്ക് 52 വയസ് ആയി.... ഞാൻ 12 വയസിൽ ഡ്രൈവിംഗ് പഠിച് വണ്ടി ഓട്ടി തുടങ്ങിയ ആളാ. ഇപ്പോഴും ഉണ്ട്. എന്റെ അച്ഛൻ പണ്ട് കാസർഗോഡ് ജില്ലയിൽ ആദ്യത്തെ ബസിൽ (RMS, കൽക്കരി ഓടുന്ന ബസ് ) പണിയെടുത്ത ആളാ. അച്ഛന് ഇപ്പൊ 85 വയസു. ഇറക്കം ഇറങ്ങുമ്പോൾ ലോ ഗിയറിൽ ഇറക്കിയില്ലേൽ പണി കിട്ടും.... അങ്ങിനെ ആണ് ബ്രേക്ക് ഡൌൺ ആവുന്നത്.... അതെ പറഞ്ഞുള്ളു....
എടോ ഫസ്റ്റ് ഗിയറിൽ ഇട്ട് വേഗം കുറച്ച് ഹാൻഡ്ബ്രേക്ക് വലിച്ചിടാൻ മേലായിരുന്നോ ?
@AjasdanielsabuB-m6j17 күн бұрын
Ministers yearly vandi vagan cash undu government ente kayil kstrc matharam 10 Varsham pazhakam ullla vandi .
@radhakrishnans941817 күн бұрын
Super express bus anu.
@KL-is9wf17 күн бұрын
Bus gearil itt nirthathille
@TVR_kakkanadu17 күн бұрын
KSRTC repair very bad
@yaseenmmufthi17 күн бұрын
Eicher model vandi KSRTC de 6 masam munne Wayanad churathil uthi pole break nashtapett marinnj irunnu Eicher model bus kalk ee compliant sthiram aano ??
@aravindsv584916 күн бұрын
Kunnil edichu nirthamayirunnu.
@Sreekanth-t7q17 күн бұрын
Ksrtc യുടെയും ജീവനക്കാരുടെയും വില കളയുന്ന പരിപാടി ksrtc യിൽ ടൂർ
@kunjumonsamuel175117 күн бұрын
ഇതിനൊന്നും ഹാൻഡ് ബ്രേക്ക് ഇല്ലയോ
@Johnthottathhil17 күн бұрын
അത് എലിയെ അടിക്കാൻ കൊണ്ട് പോയി🤣🤣
@roshingilbeys743116 күн бұрын
2 ഉം ഒരേ എയർ ടാങ്കിൽ നിന്നാണല്ലോ എയർ എടുക്കുന്നത് ഒന്നുപോയാൽ അതും പോകും