Dear sister.. നിങ്ങളുടെ ക്ഷമ യോട് കൂടെ ഉള്ള സംസാരത്തെയും പ്രതികരണത്തെയും അഭിനന്ദിക്കുന്നു 🙏🙏
@PoochaSaarКүн бұрын
പവൻ ബസ് ഡ്രൈവ്
@ajiths353319 сағат бұрын
അതൊക്കെ മേയർ ആര്യ മാഡത്തെ കണ്ടുപിടിക്കണം
@rasheedpanakkad3657Күн бұрын
പെൺകുട്ടികളായാൽ ഇതാവണം നല്ല കുട്ടി,മോൾക്ക് നല്ലത് വരട്ടെ
@prasanthsagar-k2wКүн бұрын
Molo?? Oru kuttiyude Amma anu athu 😅😅
@rasheedpanakkad3657Күн бұрын
@prasanthsagar-k2w മൂന്ന് പേരകുട്ടികളുള്ള എന്നോടാണോ😃
@rasheedpanakkad3657Күн бұрын
@prasanthsagar-k2w നിങ്ങൾക്ക് അവൾ സഹോദരിയായിരിക്കാം എനിക്ക് മോളൂൂൂസ്
@fousiShajahanКүн бұрын
@@prasanthsagar-k2wകിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി 🥱🥱😕
@emohandasКүн бұрын
😆😆😆
@kgf...559Күн бұрын
ആ ചേച്ചി പൊളിച്ചു.. 👌👌👌👌 ഇതുപോലെ എല്ലാവരും പ്രതികരിക്കണം അങ്ങനെയുള്ള ഒരു ജീവിതസാഹചര്യത്തിലൂടെയാണ് നാം കടന്നു പോകുന്നത്.
@KL-01-to-KL-14Күн бұрын
മാന്യമായ പ്രതികരണം... സഹോദരിക്ക് 👏
@SKN1127Күн бұрын
ഒച്ചയും ബഹളവുമില്ലാതെ മാന്യമായി കാര്യം പറഞ്ഞു . റോഡിൻ ഒരു പ്രശ്നം ഉണ്ടായാൽ ഇങ്ങനെ വേണം പെരുമാറാൻ. നിയമം നോക്കാൻ പോലീസും MVD ഉം ഉണ്ട് തെറ്റ് ചെയ്തവരോട് മാന്യമായി കാറും പറഞ്ഞ് മനസ്സിലാക്കിയതിന് ശേഷം പോലീസ് / MVD യോട് പരാതിപ്പെടാം
@sureshchandran4976Күн бұрын
വളരെ നന്നായി, ഇങ്ങനെ തന്നെ വേണം.
@sajeesh7817Күн бұрын
ബസ്സ് ഡ്രൈവറുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കണം 3 മാസത്തേക്ക് 3 മാസം ബോധവൽക്കരണ ക്ലാസിലും വിടണം
@ashrafarfu3302Күн бұрын
ബസ് ഓടിച്ച ആ രണ്ട് കൈകൾ കൂടി വെട്ടിയാലോ.
@CskbnnnmКүн бұрын
@@ashrafarfu3302 vettanam
@vickyvidhu8750Күн бұрын
@@ashrafarfu3302നല്ലത് പറഞ്ഞാലും കുറ്റം.ഇപ്പൊ ക്ലാസ് കൊടുത്താൽ കുറച്ചു നാളത്തേക്കെങ്കിലും മര്യാദക്ക് ഓടിക്കും.ഇല്ലെങ്കിൽ കുറെപേരുടെ ജീവനെടുക്കും.
@hassanareekkal1321Күн бұрын
തീർച്ചയായും, കാരണം അയാൾ ഇടതു കൂടി റോങ്ങ് കേറി, ഒന്നു നിർത്തി നോക്കി പോലും ഇല്ല, ഒരു കുഞ്ഞു കുഞ്ഞു അവരുടെ കൈയിൽ ഉണ്ട്.
@Vava15802Күн бұрын
@@ashrafarfu3302 ഇങ്ങനെ ആണേൽ അത് അടിച്ചു പൊട്ടിക്കും
@georgypaul2947Күн бұрын
സഹോദരി എത്ര മാന്യമായ സംസാരിക്കുന്നെ 🙏🙏👍
@sufeenahussain6828Күн бұрын
എറണാകുളം കഴിഞ്ഞ തൃശൂർ കോഴിക്കോട് കണ്ണൂർ എല്ലാം ഞാൻ കണ്ട് പേടിച്ചു പോയി അവിടെ ഉള്ള റൂട്ട് ബസ് എല്ലാം ഫയങ്കര മത്സരത്തിൽ പോകുന്ന പോലെ ആണ് റോഡിൽ വണ്ടിയിൽ പോകുന്ന ഞാൻ ആ വഴിയിൽ കുറച്ചു പ്രാവശ്യം പോയ സമയം എല്ലാം ബസ്സുകൾ തമ്മിൽ മത്സരത്തിൽ പോകുന്ന അവസ്ഥ ആണ് കണ്ടത് അത് മാത്രം അല്ല നമ്മുടെ വണ്ടിയിൽ ഇടിച്ചു ഇടിച്ചില്ല എന്നാ പോലെ വന്നിട്ട് നമുക്ക് നേരെ വിരൽ കൊണ്ട് വൃത്തികേട് കാണിച്ചു പിങ്ക് കളർ ബാസിലെ അന്ന് ഓടിച്ചു പോയ ആ മനുഷ്യൻ ഞാൻ ഇപ്പോഴും ഓർമിക്കുന്നു. ഇന്നും.ആ ബസ്സിൽ ജോലി ചെയുന്നു എങ്കിൽ എത്ര ജീവൻ ആയാൽ കാരണം പോയി എന്ന് ഉള്ള കാര്യം പടച്ചോന് മാത്രം അറിയാം ☹️
@vishnuvichu7125Күн бұрын
Palakkad Kozhikode anne entta pono jeevan kittiya kitti
@rmb1869Күн бұрын
അങ്ങനെ ഒന്നും പറയല്ലേ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള കമന്റ് വരും ബസ്സ് ഡ്രൈവർ മാർ എല്ലാം കണക്കാണ് ഓൺ അടിച്ചാൽ അങ്ങ് മാറ്റി കൊടുക്കണം
@harizz552620 сағат бұрын
True kurach kalam Malappuram padikkan poyirunnu from Thrissur. Jeevanode bus ill ninn irangiya bagyam
@HidenHiden-b6vКүн бұрын
ഇന്ത്യയിൽ ഡ്രൈവർമാർ ഇങ്ങനെ ആകുവാൻ കാരണം പണ്ടുമുതൽ പണിയെടുക്കാത്ത ട്രാഫിക് പോലീസ് മോട്ടോർ വാഹന കൂടെ മന്ത്രി..... നിങ്ങൾ ചെയ്തത് ധീരമായ കാര്യം ഇതുപോലെ ആർക്കും ചെയ്യാം പേടിക്കേണ്ട യാതൊരു ആവശ്യവുമില്ല മന്ത്രി ഗണേശന്റെ കട്ട സപ്പോർട്ട് ഉണ്ടായിരിക്കും👍👍👍👍👍👍👍
@ponnusvm3490Күн бұрын
ബസ് ഡ്രൈവർമാരുടെ വിചാരം റോഡ് അവരുടെ തറവാട്ട് സ്വത്താണെന്നാ
@PoochaSaarКүн бұрын
ബൈക്ക് ഡ്രൈവേഴ്സ് അതെ എപ്പോഴേ രമ്പര്യ സ്വത്ത് റോഡ് ആക്കി🤣
@thesolotraveler8261Күн бұрын
ആണോ കുഞ്ഞാടെ
@Shyni-w3wКүн бұрын
അതവർ ജീവനോടെ ഉള്ളത് കൊണ്ട്. എപ്പോഴും ഭാഗ്യം തുണക്കില്ല. Bus ഡ്രൈവറുടെ പേരിൽ നടപടി എടുക്കണം
@MujeebrahmanMkmКүн бұрын
മാന്യമായി കാര്യം പറഞ്ഞചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്
@satharcmr8143Күн бұрын
എത്ര ആളുകളെ വണ്ടി ഇടിച്ചു കൊന്നാലും ഒരു ചുക്കും ഇല്ല , മനഃപൂർവമല്ല 😊😊😊😊
@englishclub1356Күн бұрын
കണ്ണൂർ കോഴിക്കോട് റൂട്ടിൽ ഓടുന്ന മിക്ക ബസും അപകടം പിടിച്ചതാണ്😡😡😡
@sainudeenph7468Күн бұрын
തൃശൂർ to കോഴിക്കോട് ബസ്സുകാരും ഇങ്ങനെതന്നെയാണ്
@SubinSubi-s8s23 сағат бұрын
💯💯💯💯💯💯💯curret bro🙏🙏അനുഭവം നേരിൽ കണ്ടു.. 😂ബ്രോ കണ്ണൂർ കൊട്ടിയൂർ aano🙏🌷
@AnshuMI2021Күн бұрын
നല്ല കുടുംബം ❤
@ameeralipmpmnaКүн бұрын
രണ്ടറ്റം കൂട്ടി മുട്ടിക്കാനുള്ള ഓട്ടമാണെന്നുള്ള കമ്മന്റ് വന്നോ..😂 ആ ലേഡീയുടെ മര്യാദ സമ്മതിക്കണം
@suchithrafevin9fevin33Күн бұрын
Good family, good behaviour❤
@SubinSubi-s8s23 сағат бұрын
കാർ ഡ്രൈവർ ബഹു മര്യാദ ഉള്ളവൻ 💯💯❤🩹💯💯💯💯💯❤🩹❤🩹❤🩹❤🩹❤🩹❤🩹
@rajeshr4418Күн бұрын
സംസാരിക്കേണ്ട കാര്യം ഒന്നുമില്ല.രണ്ടെണ്ണം ചെവിക്കുറ്റിക്ക് ബസ് ഡ്രൈവർക്ക് കൊടുക്കുകയാണ് വേണ്ടത്
@Sree-b6pКүн бұрын
അതെ.. അതാണ്
@abdulgafoorpm8695Күн бұрын
നമ്മുടെ നാട്ടിൽ ഇതിന് ഒന്നും വലിയ ഫൈൻ ഇല്ല മിനിമം 50,000 രൂപ അടപ്പിക്കണം. ഗതാഗത മന്ത്രി പ്രസംഗം നടത്തിട്ട് പ്രയോജനം ഇല്ല
@sanoora9099Күн бұрын
ഈ news ok. ഇനി ഇതിന്റെ ബാക്കി എന്തായി എന്നുകൂടി ഒന്ന് news കൊടുക്കണേ.
@Vettath_markadanКүн бұрын
Athu adutha out of focus il undavum davood sahib parayum driver sanghihayirunnu ennu
@antonypa5633Күн бұрын
പ്രതികരണശേഷി ഇല്ലാത്ത ജനങ്ങൾ ആയതുകൊണ്ടാണ് നമ്മുടെ നാട് നശിച്ചു പോയത് ആരുടെ കയ്യിൽ നിന്നും വന്ന തെറ്റാണെങ്കിലും പ്രതികരിക്കാനുള്ള മനസ്സ് ഉണ്ടാകണം അപ്പോൾ നമ്മുടെ നാട് മുന്നേറുള്ളൂ
@noushadpoonthura592Күн бұрын
ക്ഷമിച്ചതിന് നന്ദി. പക്ഷെ നിയമം ലംഖിച്ചു ഇടതു വശം കയറി വന്ന ബസ്സിന്റ ഡ്രൈവർക്ക് തത്കാലം ഒരെണ്ണം എങ്കിലും കൊടുക്കാൻ പറ്റിയ ആണ്പിള്ളേര് അവിടെ ഇല്ലേ 🤔.
@sajeesh7817Күн бұрын
ചേച്ചി 🔥🔥🔥
@srenukavasudevan4083Күн бұрын
Bus ഇടിച്ചിരുന്നെങ്കിൽ വലിയൊരു ദുരന്തം ആയേനെ... ഈശ്വരൻ കാത്തു 🙏🏻
@sreekumar2984Күн бұрын
എന്ത് അധികാരത്തോടെയാണ് അവൻ നമ്പർ വാങ്ങിക്കോ എന്ന് പറയുന്നത്?? നാളെ അവന്റെ ഔദാര്യത്തിന് വേണ്ടി നമ്മൾ അവന്റെ പിന്നാലെ നടക്കേണ്ടി വരും... അതുകൊണ്ട് പോലീസിന്റെ സാന്നിധ്യത്തിൽ ഉള്ള മാധ്യസ്ഥത ആയിരിക്കും എല്ലാം കൊണ്ടും നല്ലത് എന്നാണ് എന്റെ ഒരു ഇത്...
@ഇന്ത്യൻപൗരൻ-ഢ3ഗКүн бұрын
കണ്ണൂർ കോഴിക്കോട് റൂട്ടിലോടുന്ന ബസ്കാരും കണ്ണുംചെവിയും ഇല്ലാത്തപോലെയാണ് നമ്മൾ ശ്രദ്ധിച്ചില്ലെങ്കിൽ നമ്മളെയും കൊന്നിട്ട്പോകും അത് പോലെത്തെപോക്കാണ് ഈ റൂട്ടിലോടുന്നകോഴിക്കോട് കണ്ണൂർ ബസ്കാരുടെകളി.
@Budhaa040918 сағат бұрын
@@xxxxxx6234 Ella eduthum ind but kannur kozhikode Avnmaarde ottam kandaal roadil vere vandi illathathe pole illa pachilaane..... Oru two wheeler okke aane enkhil parayum vndaa nammle side linum kadanne maari nikknm.ivnmaarkke overtake cheyythe keripokan.... Oru dakshnyavum illatha varaavaane... Anubavichavrkke athe nallapole arayaam....
@NoushadAbdulkhadarКүн бұрын
സ്ഥലകാല ബോധം ഇല്ലാതാകുന്ന കേരളം 😔😔 ഭാവിയിൽ ഉത്തരേന്ത്യൻ ജീവിധം ആയിരിക്കും ഇവിടെ
@brazil4440Күн бұрын
എന്നിട്ട് ബസിൽ എഴുതി വെച്ചേക്കുന്നു ഓവർ ടേക്ക് ശ്രദ്ധിക്കുക 😂😂😂
@amshajsulaiman6699Күн бұрын
ശരിയാ ....ബസ് overtake ചെയ്യുമ്പോൾ നമ്മൾ ശ്രദ്ധിക്കണം എന്നായിരിക്കും 😂
ഗണേഷ് കുമാർ സാർ പണി കൊടുത്തോളും ഇനി ആ ബസ് ഡ്രൈവർ ഈ തെറ്റ് ആവർത്തിക്കരുത് ആറ് മാസത്തിന് ലൈസൻസ സസ്പെൻ്റ് ചെയ്യും പിന്നെ ഫൈനും ഉണ്ടാകും ഇത് കേരളമാണ് മുന്നത്തെ നിയമമല്ല😂😂❤
@Mubarakalis-l7t20 сағат бұрын
തിരക്കുള്ള റോഡിൽ ഇടത്തോട് ഓവർടെക് ചെയ്യുമ്പോൾ ഒന്നു സൂക്ഷിക്കേണ്ടെടോ •നിന്റെ യൊക്കെ അശ്രദ്ധമായ driwing കാരണം എത്ര ജീവനുകളാടോ പൊലിയുന്നെ,, വലിയ വാഹനങ്ങൾ ചെറിയ വാഹനങ്ങളെ ഒന്നു വെറുതെ വിടു
@abdulnasar4121Күн бұрын
നല്ല മോൾ ക്ഷമയോടെയുള്ള സംസാരം മോൾക്ക് ദൈവം നല്ലത് വരുത്തട്ടെ അപകടങ്ങളെ തൊട്ട് നമ്മളെ ദൈവം കാത്ത് കൊള്ളട്ടെ❤
@jahfarmmКүн бұрын
പ്രതികരിച്ച ഫാമിലിക്ക് ഒരു ബിഗ് സല്യൂട്ട്
@binishkumar8012Күн бұрын
Super sister
@AnvarvvAnvar-d1wКүн бұрын
വാതിയും, പ്രതിയും, നല്ല പോലെ, മാന്യമ്മായി സംസാരിച്ചു, റോഡിൽ തടസ്സം സൃടിച്ചില്ല, ഗുഡ് ❤ കേസ്സ് അതിന്റ മുരയ്ക്ക് നടക്കട്ടെ, ഇൻഷുറൻസ് രണ്ടു വണ്ടികൾക്ക് ഉണ്ടോ?.. അപ്പോൾ കാര്യം എളുപ്പം
@finebell01Күн бұрын
ബസുകാരെടുത് നിന്ന് മസാമാസം കൈനീട്ടം വാങ്ങുന്ന mvd കണ്ണൊപ്പിക്കാൻ നടപടിയെടുത്ത് എന്ന് പറയും.. പിന്നീട് ബസുകാർ വേണ്ടും ഇതുപോലോത്ത തോന്നി വാസം കാണിക്കും...
@salimk2690Күн бұрын
നിലവിൽ ഇതുപോലെയുള്ള സന്ദർഭങ്ങളിൽ. M V D ഉചിതമായ നിയമ നടപടി സ്വീകരിക്കുമെന്ന് വിശ്വസിക്കാം. 🙏 അതുപോലെ കാർ പാർക്കിംഗ് ചെയ്തതിൽ അപാകത ഉണ്ടെങ്കിൽ. തീർച്ചയായും പരിശോധിക്കണം . M V D.🙏
@HamidkochumonKochumonКүн бұрын
Very good ellavarum ithupole prathikharichal ithupole ullavanmare niyamathinte munnil kondu varanam big salut pengale
@winja2.519 сағат бұрын
കാർ ഡ്രൈവർ ചേട്ടൻ poli.🎉🎉
@GaHiHy2024Күн бұрын
അവൻ തീർന്നു. 😁
@johnmc938513 сағат бұрын
പ്രൈവറ് ബസ് ഡ്രൈവർമാർ വണ്ടി നിർത്തുന്നത് റോഡിന്റെ നടുക്കാണ് പിറകിൽ ഉള്ള വണ്ടി പോകണം എന്ന ചിന്ത ഇല്ല
@AbdulRehman-x8b9zКүн бұрын
വളരെ മാന്യമായ പ്രതികരണം.. എപ്പോഴും ചെറുവാഹനങ്ങളുടെ മുകളിൽ കയറുന്ന ബസ് ഡ്രൈവർമാർക്ക് കാര്യം മനസ്സിലാവുന്നുണ്ടല്ലോ അല്ലേ
@SharafMkdКүн бұрын
എന്തായാലും പറ്റി അത് ഒന്ന് ശ്രദ്ധിച്ചിരുന്നേൽ ഈ വിധത്തിൽ ആവില്ലായിരുന്നു ഇനി ശ്രദ്ധിച്ചു പോവാൻ ശ്രമിക്കുക നമുക്കും നിങ്ങൾക്കും കുടുംബം ഉണ്ട് ഇന്നല്ലെങ്കിൽ നാളെ വിഷമം ആവരുത് ആർക്കും
@bhuvanendranvasudevan137122 сағат бұрын
Ganesh Kumar evide .......Dubai niyamam kondu varum ini 😅😅😅😅
@sagareliyasjaki4147Күн бұрын
സഹോദരി ബിഗ് സല്യൂട്ട്
@sidheekhulakbarpt741621 сағат бұрын
ഒറ്റ ഡയലോഗ രണ്ടറ്റം മുട്ടിക്കാൻ വേണ്ടി ആണെന്ന് . ബാക്കി ഉള്ളവർ ചത്താലും നോ പ്രോബ്ലം
@febzkochumon806621 сағат бұрын
Aaaa kollam... Ennal kurch naal Bangalore vaaa..ivde left, right ella side numm overtake chaiyum....appo nth chaiyum???
@snooptech22 сағат бұрын
Every day they are doing this i see this kind of incidents everyday...., time to teach them driving manners
@gopikagopika5464Күн бұрын
കോഴിക്കോട് മെഡിക്കൽ കോളേജ് ഭാഗത്തു കൂടെ പോവുന്ന സകല ബസു ഇങ്ങനെ തന്നെ ആണ് എന്ത് സ്പീഡിൽ ആണ് വണ്ടി ഓടിക്കുന്നത്. പേടി ആവും ആ റൂട്ടിൽ കൂടെ പോവുമ്പോൾ. തോന്നുന്ന പോലെ ആണ് ഡ്രവ് ചെയുന്നത് നിയമം എല്ലാർക്കും ഒരുപോലെ അല്ലെ? ആർക് വേണ്ടി ആണ് ഈ മരണപാച്ചിൽ 😢😢😢.
@MysticWarrior-e1c18 сағат бұрын
പറയുന്നതുകൊണ്ട് ഒന്നും തോന്നല്ലേ ചേച്ചി പോലീസ് സ്റ്റേഷനിലേക്ക് ചെന്നാൽ അവർ ആദ്യം കൊച്ചിന് ചൈൽഡ് സീറ്റ് ഇല്ലായിരുന്നു എന്നും പറഞ്ഞ് നിങ്ങൾക്ക് fine എഴുതി തരും വേണമെങ്കിൽ.🤷♀️🤷♀️🤷♀️🤷♀️🤷♀️
@syamvidyaКүн бұрын
Behaviour of drivers is very bad.
@snooptech22 сағат бұрын
bus drivers are weird and rash
@Abdulbassithk17 сағат бұрын
എവിടെ പറി കളഞ്ഞ ബസ് പ്രേമി 🤣
@Veni-u4wКүн бұрын
Yes ingane thanne venam... Aa dhivasam avane odaan vidaruthu... Avante oke oru arjent.. Avide kidakatte.... 😂😂😂appol appol prathikarikkanam... Sooper
@RafiRafi-cu8khКүн бұрын
കാര്യം വളരെ നിസ്സാരമാണ് എങ്കിലും ന്യായം കാറിന്റെ ഭാഗത്താണ് ഫോട്ടോഎടുക്കുന്നത് രണ്ട് കൂട്ടർക്കും പ്രയോജന പെടും. അവരുടെ മാന്യത ബസ് ഡ്രൈവർ മാനിക്കേണ്ടതാണ് പോലീസ് സ്റ്റേഷനിലേക്ക് പോകേണ്ട കാര്യം ഉണ്ടോ. ഇൻഷുറൻസ് ക്ലെയിം ചെയുക ബസിന്റെ നമ്പർ കൊടുക്കണം. പിന്നെ ഫോട്ടോയും
Anghane cheyythaal avnmaare veendum ithe pole cheyyum ..... Avrkke nashttam onnum varaan illallo.... Ithaavumbo oru Pani kittumbo adutha pravsaym avnte mansil indaavum athe....
@basheerali1850Күн бұрын
ആ ചേച്ചി മാന്യമായി ചോദിച്ച ച്ചോദ്യം, ഇടത്ത് ഭാഗത്ത് കൂടെ ഓവർടൈക്കിംഗ്, , ഈ ന്യൂ ജനറേഷൻ ഡ്രൈവേഴ്സി ന് ,നല്ലവണ്ണം ക്ളാസ്സ് കൊട്ക്കണം, , ലൈസൻസ1 മാസം പിടിച്ച് വെക്കൂ ,നല്ല ഒരു ഫൈൻ കൊടക്കൂ, അപ്പോൾ മാത്രമേ ആക്സിഡൻറ് കുറയൂ, ' തെറ്റ് ചെയ്ന്ന വണ്ടിക്ക്, ഡ്രൈവർക്കും ,ഫൈൻ ,വേണം, അതും KSRTC, പ്രൈവറ്റ് ബസ്സ്, ടിപ്പർ ലോറി,
@peterexplore7749Күн бұрын
Buy dash cam bro
@AzeezAzeez-k7eКүн бұрын
മേടം കാറിൽ ബസ് തട്ടി എന്ന് പറഞ്ഞു പോലീസ് സ്റ്റേഷനിൽ പോയാൽ jd entry തരും ബസ് ഓണർ ക്ക് വെറും 1000 രൂപ ഫൈൻ മാത്രം കാലത്തിന്ന് അനുസരിച്ചു നിയമത്തിനു മാറ്റം വരുത്തണം ബിജെപി ഭരണകൂടം ചെയുന്നത് പോലെ അല്ല 🙏🏿
@rahula1029Күн бұрын
നല്ല ഭാര്യ.. 😍
@മുമ്പോ1917Күн бұрын
വയനാട് നമ്പര്‍ plate ആണല്ലോ 😂😂😂😂😂😂😂😂😂😂നേരെ ഗണേഷ് കുമാര്‍ സാറിന് അയച്ച് കൊടുക്ക്
@ShibuKs-g3rКүн бұрын
Case kodukkuka
@AskerAli-h8ph8pКүн бұрын
ബ്രോ അടിപൊളി
@AsheebAdakkadveedКүн бұрын
Sister respect
@shanos7576Күн бұрын
Good sister...നിയമംഅറിയാത്തവനെ അത് പഠിപ്പിക്കുക തന്നെ വേണം
@aneeshslkarthikaКүн бұрын
Very good sister
@Alpha11129Күн бұрын
ലെ എറണാകുളത്തു കാർ ഓടിക്കുന്ന ഞാൻ 😄😄 ഇതൊക്കെ എന്ത്. എന്ത് മാന്യനയാണ് ബസ് ജീവനക്കാർ പ്രതികരിക്കുന്നത് 👌🏻. കൊച്ചിയിൽ ഇതൊന്നും അല്ല കളി 😄😄 😂😂 തെറ്റ് അവരുടെ ആണെങ്കിലും നമ്മുടെ മെക്കട്ട് കേറും.
@Moorkhan6919 сағат бұрын
👏🏻👏🏻👏🏻👏🏻👏🏻👏🏻
@Ynot-87Күн бұрын
പൊളി 🤜🤛
@rafeeqmeelaf5792Күн бұрын
കുടുബം മാതൃകാപരം
@Ammusvlog284Күн бұрын
പൊളിച്ചു ചേച്ചി സൂപ്പർ
@user-bo9fe2bt7yКүн бұрын
നിങ്ങൾ slow ആയിട്ട് ആണ് ഓടിച്ചെങ്കിൽ ബസ് left cut ആക്കിയതിന് കുഴപ്പം ഇല്ല... മര്യാദയ്ക്ക് ആണ് വന്നത് എങ്കിൽ ഡ്രൈവർക്ക് ഒരെണ്ണം കൊടുത്തേക്ക്
@anuraj4048Күн бұрын
Angane oru rules ella
@user-bo9fe2bt7yКүн бұрын
@anuraj4048 റൂൾ ആവിശ്യം ഇല്ല പ്രൈവറ്റ് വണ്ടി അല്ലല്ലോ പാസഞ്ചർ അല്ലേ അവർക്കും ടൈം keep ചെയ്യേണ്ടേ.... ചിലർ ഉണ്ട് saho മറ്റുള്ളവർക്ക് വലിയ ശല്യം ആയിട്ട് വണ്ടി ഓടിക്കും സൈഡ് തരുകയും ഇല്ല... സ്പീഡ് മെയിൻ്റൈൻ ചയ്യുകയും ഇല്ല
@jafarnmperumanna1729Күн бұрын
അങ്ങിനെ പോവാൻ പറ്റുമോ സഹോദര ..... ഇനി ആ കാർ slow ആണെങ്കിൽ ആ ബസ് ഓടിക്കുന്നവർ ഇത് പോലെ ആണോ സംസാരിക്കുക.......
@Alpha11129Күн бұрын
സ്ലോ ആയിട്ട് ഓടിച്ചാലും left overtake ചെയ്യാൻ പറ്റില്ല 🙏🏻. അത് ഏത് നിയമം ആണ് 😄ഒന്ന് പറഞ്ഞാൽ കൊള്ളാം
@Alpha11129Күн бұрын
@@user-bo9fe2bt7y അത് mvd യോട് പറയണം ബസിന്റെ ടൈമിംഗ് പ്രശ്നത്തിന് 😄. അല്ലാതെ റോഡിലൂടെ പോകുന്നവരുടെ നെഞ്ചത്തല്ല കേറുന്നത്
@manojmalavika6924Күн бұрын
വലു നിയമം പാലിക്കുന്നവർ എന്തായാലും കാറുകാരല്ലേ .....😗😗😗
@BLACKPANTHER-lx9wxКүн бұрын
ബസ് ഓവർറ്റേക്ക് ചെയ്യുമ്പോൾ നമ്മൾ ശ്രദ്ധിക്കുക 😂
@sanalmkdmechanic6448Күн бұрын
ഗണേഷ് എന്താ ചെയുക എന്ന് നോക്കട്ടെ 💥😁
@OMVmediaКүн бұрын
സംസാരം ഡീസൻഡ് ആകുമ്പോൾ....ഇങ്ങിനെയാവുമ്പോൾ ഏത് ബസ്സുകാരും പത്തി മടക്കും...
@BaijanasarBaijaКүн бұрын
Good engane vnm ❤
@MtxJack-gm2mzКүн бұрын
Respected all Kerala channels...pls follow all poor people..those who do guilty...pls do punish..ur reporting that's enough ❤❤❤❤❤love you
@asifkalpaka6572Күн бұрын
അല്ലെങ്കിലും ബസ്സുകാർക്ക് ഒരു എല്ല് കൂടുതലാണ് അവരുടെ മത്സരം ഓട്ടം നിർത്തിക്കണം പോലീസ് ഇടപെട്ടില്ലെങ്കിൽ ജനങ്ങൾ അത് നിർത്തിക്കണം
@prasanthgeorge752723 сағат бұрын
Need to cancel the permit for three months. These drivers are driving because they get the confidence from the owners
@ashrafarfu3302Күн бұрын
ഇടതുവശത്തു കൂടി ബസിനെ ഓവർടേക്ക് ചെയ്യാൻ എങ്ങനെയാണ് സ്ഥലം കിട്ടിയത്? അപ്പോൾ ഇദ്ദേഹം വലതുവശത്ത് കൂടിയാണ് പോയിക്കൊണ്ടിരുന്നത്. സേച്ചി മൂന്ന് പ്രാവശ്യം ചോദിക്കുന്നുണ്ട് ഡ്രൈവിംഗ് അറിയാമോന്ന്. കെട്ടിയവനെ ആദ്യം പഠിപ്പിക്ക്
@ayishaanoushadКүн бұрын
സ്ഥലം ഇല്ലാത്തത് ഉണ്ടാക്കി പോയത് കൊണ്ട് ആണല്ലോ കാറിന് ഇട്ട് ഇടിച്ചത്. സ്ഥലം ഉണ്ടേൽ ഉരസില്ലായിരുന്നു. Pvt bus പേടിച്ച് പുറത്ത് ഇറങ്ങാൻ വയ്യ. നിങ്ങളെ ഒരു ന്യായീകരണം
@Sreekumar_Күн бұрын
ആ ഇങ്ങനെ ഉള്ള കമന്റ് ഒന്നും കണ്ടില്ലലോ എന്ന് വിചാരിച്ചതെ ഉള്ളൂ.. കണ്ടു.. മനസ്സ് നിറഞ്ഞു 🤣
@@Sreekumar_best comment of the universe award pullik angh koduthalo😂
@ashrafarfu3302Күн бұрын
@adhilps-o6j . ബസിന് സൈഡ് കൊടുക്കാതിരിക്കുമ്പോഴാണ് ബസ് ഇടതുവശത്ത് കൂടി സാധാരണയായി കയറാൻ ശ്രമിക്കുന്നത്. പാറുകാരൻ അവന്റെ സൈഡിൽ കൂടിയാണ് പോകുന്നതെങ്കിൽ ഒരു കാരണവശാലും ഇടതുവശത്ത് കൂടി ഓവർടേക്ക് ചെയ്യാനുള്ള സ്ഥലം കിട്ടില്ല
@sudhin350Күн бұрын
Shalu.mone .. video ayakkada ganesh kumarine
@fousiShajahanКүн бұрын
കാറ് ഓടിച്ച ആൾക്ക് ഒരു കാല് ഇല്ലാത്ത ആളാണ് എന്ന് ആരോ പറയുന്നുണ്ട് പാവം 🙃
@NoushadAbdulkhadarКүн бұрын
ഇവിടെ ഇങ്ങനെ ഉണ്ടായില്ലെങ്കിൽ ചാനല് കാര് ബസ് ഓടിച്ചു ജീവിക്കുമോ 🤣🤣🤣🤣
@sajithkumar6040Күн бұрын
ഞാനും ബസ്. സ്റ്റാഫ് ആണ് പക്ഷ. തട്ടിയിട്ട് നിർത്താതെ പോന്ന മോശം ആണ്.
@rajeshkumarvs2281Күн бұрын
Call the police first
@rmb1869Күн бұрын
രണ്ടറ്റം മുട്ടിക്കാൻ ഉള്ള കമന്റ് വന്നോ 🙄🙄
@MuhammadrifaiRifai-g4xКүн бұрын
Enikum undayiiii ith poleeee
@VISHNUS-o9cКүн бұрын
ഇത് നല്ല കര്യം പഷേ KST RTC യോടെ ഇങ്ങനെ ചെയ്യണം
@srenukavasudevan4083Күн бұрын
👍🏻👍🏻
@sureshkpkelachandra629115 сағат бұрын
കഞ്ചാവടിച്ചായിരിക്കും മിക്കവരും ബസോടിക്കുന്നത് അപ്പൊ പിന്നെ റൈറ്റും ലെഫ്റ്റും അറിയില്ലല്ലോ
@agent46nikhil41Күн бұрын
Nannayi
@nishasanu2841Күн бұрын
8 വയസ്സിൽ താഴെ കുഞ്ഞുങ്ങൾ ഉള്ള വാഹനം പ്രത്ത്യേകം തിരിച്ചറിയാൻ അനുവദിക്കണം mvd
@SanalS-h3z23 сағат бұрын
👍
@Shivaya-r4zКүн бұрын
Private bus staff very bad behaviour
@munshirvv6632Күн бұрын
ആ ഡ്രൈവർക് ഒന്ന് കൊടുക്കാൻ ആൾഇല്ലേ
@NaserShahal-yp4wyКүн бұрын
നിനക്ക് കാറിൽ കൊട്ടാനുള്ള ചെണ്ട അല്ല ഡ്രൈവർ
@minhajtp7019Күн бұрын
Poda myra vandi avumbo thattum muttum
@pannurriyasКүн бұрын
കേരളത്തിൽ പ്രൈവറ്റ് ബസ്സ് നിരോധിക്കേണ്ട സമയം എന്നോ അതിക്രമിച്ചു.. നല്ലൊരു ശതമാനം ബസ്സ് ജോലിക്കാരും ഗുണ്ട സ്റ്റൈൽ പെരുമാറ്റവും കൂടെ മയക്ക് മരുന്ന് ഉപയോഗിക്കുന്നവരും ആണ്.. ഇതുപോലെ നൂറു കണക്കിന് കേസുകൾ കേരളത്തിൽ എല്ലാ ദിവസവും നടക്കുന്നു.. ഒന്നിനും ഫലപ്രദമായ നടപടികൾ സർക്കാർ തലത്തിൽ സ്വികരിക്കുന്നില്ല.
@freeforyou5490Күн бұрын
Nannayi.police stationil poyittu oru karyola.avide itt randennam koduanayirunnu