Bajaj 4s champion clutch spring മാത്രം മേടിക്കാൻ കിട്ടുമോ
@mrshemi73752 жыл бұрын
Bro ente vandi palsar 150 twin disk aan athil kicker illa ath vekkan patumo
@AnujaKrishnan-l9m7 күн бұрын
Bro supper splender 2018 bs 3 battery ചാർജി കേറുന്നില്ല ന്യൂ റെഗുലെട്ടോർ മാറി എന്നിട്ട് ഔട്ട് പുട്ട് ഇല്ല ac curent 110 വരെ വരുന്നുണ്ട് ബട്ട് ബോഡി ഷോട്ട് ചെയുമ്പോൾ സ്പാര്ക് ഉണ്ട് 2 വയറിങ് ബോഡി സ്പാര്ക് ഉണ്ട്
@Vaishnav2032 Жыл бұрын
BS4 pulsar 180 side stand sensor replacement video cheyamo
@bikevlog45612 жыл бұрын
Pulsar 180 old model coil check cheyyan video vidondi kakkka
Bro magnetic coil ninnum direct alternator lott ano connection pokunne
@ajr1417 Жыл бұрын
Bro pulsar 150 twin disc രാവിലെ വണ്ടി self start ചെയ്യുമ്പോൾ meetr ലൈറ്റ് ചെറുതായി blink ആവുന്നു അതു പോലെ ബാറ്ററി ചാർജ് കുറവ് ഉള്ളത് പോലെ കാണിക്കുന്നു. പക്ഷേ വണ്ടി start ആവുന്നുണ്ട് പിന്നെ ബാറ്ററി warning light ഒന്നും കാണിക്കുന്നില്ല അതു പോലെ ബാറ്ററി ചാർജ് ആവുന്നുണ്ട്. വണ്ടി കുറച്ചു ഓടി കഴിഞ്ഞ് പ്രശ്നം ഒന്നും ഇല്ല. അതു ബാറ്ററി ടെർമിനൽ ലൂസ് ആയത് കൊണ്ടാവുമോ? ബാറ്ററി ഒക്കെ ok annu.
@muhammednpzain3507 Жыл бұрын
same problem solution kittiyo
@arunps692126 күн бұрын
ബ്രോ എന്റെ വണ്ടി pulser 180 bs3 ആണ്. ഇന്നലെ ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ ചാർജ് കുറവുള്ള പോലെ തോന്നി പിന്നെ 4-5കിലോമീറ്റർ ഓടി എന്നിട്ടും ചാർജ് കേറില്ല. സെൽഫ് അടച്ചാൽ വണ്ടി ഒന്നാവുന്നില്ല. കുറെ നാൾക്ക് മുമ്പും ഇങ്ങനെ ഉണ്ടായി പിന്നെ തന്നെ ശെരിയായി. ഇടക്ക് മാത്രം ആണ് ഈ പ്രശ്നം 😢
@Bibin-ho1csАй бұрын
Avanger 220 bettry ഹീറ്റ് ആകുന്നു pokavarunu ബെറ്ററിയിൽ നിന്ന് എന്താ പ്രശ്നം
@Happy-yt1nj4 ай бұрын
Bs3,battery വെച്ചാൽ സ്റ്റാർട്ട് ആവുന്നു, ബാറ്ററി അഴിച്ചാൽ കിക്കറിൽ സ്റ്റാർട്ട് ആവുന്നില്ല, പ്ലഗ് ൽ കറന്റ് കാണിക്കുന്നുണ്ട്, എന്താണ് കാരണം
Bro pickup coil ellathe piston top engane manasilakum e new model bikes athinu use cheyunna another sensor ethu annu
@kl36mechboy172 жыл бұрын
Athu thanne.. bt name ckp
@mecanico46112 жыл бұрын
@@kl36mechboy17 e coil setil thane varunnundo e sensor
@mhdmuhsin77772 жыл бұрын
Pulser 180 battery down aayal thalli start cheyyan pattuvo
@mecanico46112 жыл бұрын
Pattum old model vandi
@mhdmuhsin77772 жыл бұрын
@@mecanico4611 Haa....2011 modal aan
@nandhuhari36082 жыл бұрын
Ns 200 bike starting time 15.4 volt over ano ithe
@saidaliansar1426 Жыл бұрын
Rectifier കംപ്ലയിന്റ് ആണ് മാറിയില്ലെങ്കിൽ ബാറ്ററി pokum👍🏻
@sajadyafi11682 жыл бұрын
Bro shopinte addrass parayo
@shihabshihab67122 жыл бұрын
Yamaha fasino air screw turning ethra vekanam
@mechvlog2 жыл бұрын
Ooro vandikkum tuning vithyasam und bro,ath tune cheyth thanne nookkanam
@zidyt4795 Жыл бұрын
ബ്രോ എന്റെ വണ്ടി 180 2014 മോഡല്‍ ആണ് അതില്‍ മീറ്റര്‍ കംപ്ളൈന്റ് ആണ് ഇപ്പോള്‍ ബാറ്ററി ഡൗണ്‍ ആയി പോകുന്നു പുതിയ ബാറ്ററി വാങ്ങിയിട്ട് നോക്കി പിറ്റേ ദിവസത്തേക്ക് അതും ഡൗണ്‍ ആയി അവസാനം വര്‍ക്ക്ഷോപ്പില്‍ കൊടുത്തപ്പോള്‍ പറഞ്ഞു മീറ്റര്‍ കംപ്ളൈന്റ് ആയത് കൊണ്ടാണ് ബാറ്ററി ഡൗണ്‍ ആയതെന്ന് ഇപ്പോള്‍ മീറ്റര്‍ വയറ് ഊരിവച്ചിട്ടാണ് ഓടുന്നത് പുതിയ മീറ്റര്‍ സെറ്റിന് വലിയ പൈസ ആവുമോ😢
@eldhovarghese47382 жыл бұрын
എൻറെ ഹോണ്ട ട്രിഗർ എന്ന ബൈക്ക് ബൈക്ക് കയറ്റം കയറുമ്പോൾ ചൂടായി നിന്നു പോകുന്നു എന്തായിരിക്കും കാരണം
Discover150f ആക്സിലേറ്റർ കുറയ്ക്കുമ്പോൾ വണ്ടി മിസ്സിംഗ് ആവുന്നു എന്താണ് പ്രോബ്ലം
@rahmannellaya60012 жыл бұрын
കാർബുലേറ്റർ ക്ലിയർ ചെയ്യു
@baijuneethu20212 жыл бұрын
@@rahmannellaya6001 ചെയിതു എന്നിട്ടും ഉണ്ട്
@umeshs37402 жыл бұрын
Glamour bi6 ൻ്റെ ഓയിൽ ഫിൽറ്റർ എല്ലാ ഓയിൽ ചെയ്ച്ചിങിനും മാറേണ്ടതുണ്ടോ?
@mottolabautoclinic...183 Жыл бұрын
No
@keraladude2727 Жыл бұрын
Core എന്ന് പറഞ്ഞ് ഒരു സാധനം ഉണ്ടോ
@shammasshereef98462 жыл бұрын
Bro ente fz16 aahn...vandi fuse poyitt odichappo headlight,meter ellam adich poyi..endhayrkum problem
@skumar70502 жыл бұрын
Super 🏆
@ശ്രീപുണർതം2 жыл бұрын
ഇപ്പോൾ അതികം വിഡിയോ ചെയ്യുന്നില്ലേ?
@mukeshe.m30062 жыл бұрын
YOU ARE BIKEMASTER
@RATHEESHBABU-e8y5 ай бұрын
ചേട്ടാ ഞാൻ റെഗുലേറ്റർ rectifier, coil, ബാറ്ററി മാറി പക്ഷെ battery ചാർജ് ആകുന്നില്ല 😢
@RATHEESHBABU-e8y5 ай бұрын
Reply കിട്ടാൻ ആണ് msg ഇടുന്നത് അല്ലാതെ like adi കിട്ടാൻ അല്ല
@mechvlog5 ай бұрын
@user-bt5vo3yj6c Please contact this number:- +91 97462 27558
@dream_rider30462 жыл бұрын
Bro brone contact cheyyan valla vazhiyum indo
@dreamcatcher17532 жыл бұрын
Bs6 മൊത്തത്തിൽ പ്രോബ്ലം ആണ്
@saidaliansar1426 Жыл бұрын
കാർബുറേറ്ററോളം വരില്ല ഒരു fi യും 🔥🙏🏼
@saidaliansar1426 Жыл бұрын
@ASTRO GAMING എടക്കാക്കൊന്നും ക്ലീൻ ചെയ്യണ്ട അങ്ങനെ ഒന്നും പെട്ടെന്ന് കംപ്ലയിന്റ് വരില്ല എന്റെ passion pro ഞാൻ 5 വർഷം കഴിഞ്ഞു ആണ് വൃത്തിയാക്കിയത് പിന്നെ ഏറ്റവും കൂടുതൽ പൾസർ വണ്ടികളിൽ ആണ് കംപ്ലയിന്റ് കാണിക്കരുത് ടാങ്കിന്റെ താഴെ ഒരു പൂട്ട് വാങ്ങി വച്ചാൽ ആരും പെട്രോളും കൊണ്ടുപോത്തില്ല 🥳🔥
@saidaliansar1426 Жыл бұрын
@ASTRO GAMING പിന്നെ fi വണ്ടികളെ അപേക്ഷിച്ചു പെട്ടന്ന് ത്രോട്ടിൽ കൊടുക്കുമ്പോൾ carb വണ്ടികൾ പാമ്മാറില്ല
@saidaliansar1426 Жыл бұрын
@@nooneons എന്താ ടാങ്കിൽ പെട്രോൾ കിടന്നാലും ഒരു നിശ്ചിത അനുപത്തിൽ പെട്രോൾ ഉണ്ടെങ്കിലും എന്ത് കൊണ്ട് fi വണ്ടികൾ പാമ്മുന്നു അതേ സമയം കാർബ് വണ്ടികൾ ടാങ്ക് വറ്റുനാടത്തോളം കിടന്നോടും വെറുതെ മണ്ടത്തരം പറയല്ലേ
@saidaliansar1426 Жыл бұрын
@@nooneons ഞാൻ ഒക്കെ 5 വർഷത്തിൽ ഒരിക്കൽ ആണ് ക്ലീൻ ചെയ്യുന്നത് അങ്ങനെ ചുമ്മാ ചെയ്യണ്ടേ കാര്യമൊന്നുമില്ല പിന്നെ fi വണ്ടികളെ കാളും പവർ കൂടുതൽ കാർബറേറ്റർ വണ്ടികൾക്കായിരിക്കും കോൾഡ് സ്റ്റാർട്ട പുതിയ വണ്ടികൾക്കാണ് പഴയ വണ്ടികൾക്കൊന്നും കുഴപ്പമില്ല കാർബറേറ്റർ ഏത് വർഷോപ്പിലും കൊണ്ടുപോയി പണിയാ എന്നാൽ fi വണ്ടികൾ ഷോറൂംമിലും ചെയ്ത് പരിചയമുള്ള മെക്കാനിക്കിനും മാത്രമേ പണിയാൻ പറ്റുകയുള്ളു അത് മാത്രമല്ല fi യുടെ പമ്പ് കേടു ആയാൽ ഏകദേശം 13,000 രൂപ വരും കാർബറേറ്റർ പുതിയത് 3000 2000 രൂപയ്ക്കുള്ളിൽ കിട്ടും വെറുതെ ഒന്നും അറിയാതെ സംസാരിക്കരുത്
@ashrafcheppukulathil1280 Жыл бұрын
നിങ്ങളുടെ വർക്ഷോപ്പ് എവിടെയാണ് എൻറെ വണ്ടി ഗ്ലാമർ എഫ് ഐ ആണ് വർക്ക്ഷോപ്പിൽൽ വരാനാണ്
റെഗുലേറ്റർ എന്തുകൊണ്ട് ഒക്കെ ആണ് അടിച്ച് പോകാൻ കാരണം bs 6വലിയ പഴക്കം ഇല്ലല്ലോ 🤔🤔🤔🤔🤔🤔
@shanavaskizhakkiniyakathmo71322 жыл бұрын
Bs6 എന്ന് പേര് തന്നെയുള്ളൂ, പഴയ bs3 bs4 വണ്ടികളുടെ ഗുണമൊന്നും ഇല്ല ഇപ്പൊ
@tonydcurz26222 жыл бұрын
👍👍👍😍😍😍
@ശ്രീപുണർതം2 жыл бұрын
👌👌👌👌👌❤️❤️❤️🙏🙏🙏
@shintokunjachan76992 жыл бұрын
വർഷോപ്പ് എവിടെയാണ് ചേട്ടാ
@dheerajprajan160511 ай бұрын
Same problem🥲
@sreeleshvnsreesree30422 жыл бұрын
നിങ്ങൾ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങിയിരുന്നെങ്കിൽ വളരെ നന്നായിരുന്നു . പെട്ടന്നുള്ള പ്രശ്നങ്ങൾ നമ്മൾക്ക് ചോദിക്കാനും അതിന് മറുപടി തരാനും ഒരു ഗ്രൂപ്പ്
@sreerajvc28072 жыл бұрын
👍👍👍🥰🥰
@ramachandranc42672 жыл бұрын
Bs6 വണ്ടികൾ ആകുന്നതും എടുക്കരുത്
@premnair51993 ай бұрын
Tvs സ്കൂട്ടി ചാർജ് കയറുന്നില്ല ബാറ്ററി ഇളക്കി ചാർജ് ചെയ്യ്തു ഇട്ടാൽ വണ്ടി സ്റ്റാർട്ട് ആകും ബാറ്ററി ഇല്ലങ്കിൽ സ്റ്റാർട്ട് ആകില്ല എന്താണ് പ്രശ്നം
@mechanicalsurgen57212 жыл бұрын
Bro whatsapp no onnu tharana entane delete ayi
@46pranav2 жыл бұрын
bro ningalude contact number tharuo
@nataliejudt7001 Жыл бұрын
I had to watch it twice 👍!! The secret to success > 'promosm' !