Battery Charging Problem Testing With Multimeter-Malayalam

  Рет қаралды 46,648

MECH Vlog

MECH Vlog

Күн бұрын

#testing a battery with multimeter #battery charging
This video to learn the voltage checking of the bike battery with Multimeter.Connect the Multimeter leads directly to the battery.Read the open circuit voltage and start the engine.Operate the engine between 3000 to 4000 rpm while watching the reading on the Multimeter.If the vehicle's charging system maintains voltage between 13.0 and 14.5 volts,the charging system is probably working properly.If the voltage is same as their open circuit voltage (less than 13 volts) the charging system is not working and further diagnosis will have to be performed.

Пікірлер: 294
@rimal9098
@rimal9098 3 жыл бұрын
ചേട്ടൻ പറഞ്ഞു തന്നത് വലിയ ഒരു കാര്യമായിരുന്നു. എന്റെ വണ്ടിക്ക് ഞാൻ ബാറ്ററി പുതിയത് വച്ചു. പക്ഷെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ബാറ്ററി down ആയി. അങ്ങനെ ബാറ്ററി ഗ്യാരണ്ടീ ഉള്ളത് കൊണ്ട് മാറ്റി തന്നു. അങ്ങനെ 2 ബാറ്ററി മാറ്റി. പക്ഷെ പിന്നെയും ബാറ്ററി ഡൌൺ ആയി. അങ്ങനെ ഞാൻ ഈ വീഡിയോ കണ്ടുകഴിഞ്ഞപ്പോൾ Ragulator ചെക്ക് ചെയ്തു നോക്കി. റെഗുലേറ്ററിന്റെ Complaint ആയിരുന്നു. Thanks Chetta 👍
@mechvlog
@mechvlog 3 жыл бұрын
👍
@sojanjoseph2104
@sojanjoseph2104 4 ай бұрын
ഞാൻ രണ്ട് റെഗുലറ്റർ മാറ്റി , മാഗ്നറ്റ് കോയിൽ മാറ്റി, ബാറ്ററി പുതിയത് വച്ചു എന്നിട്ടും 13.85വേറെ. ഇനി എന്ത് ചെയ്യും. പാഷൻ പ്ലസ്. 2009 മോഡൽ 😢😢😢
@kalayimuthu4104
@kalayimuthu4104 2 жыл бұрын
Thanks bro....ഒരു നല്ല അറിവ് പങ്കു വെക്കാൻ മനസ് കാണിച്ചതിന് നന്ദി...
@JustinIpulikottil
@JustinIpulikottil 3 ай бұрын
Discoveril bettery wire removing chaithu voltage. Nokumpol 5v. Anu varunnathu enthukodaanu
@anoop.spalayamanoop.spalay8856
@anoop.spalayamanoop.spalay8856 3 жыл бұрын
Background ൽ പരിസ്ഥിതിക്ക് പ്രാധാന്യം നൽകുന്നു എന്നത് ഒരു വല്യ കാര്യമാണ്
@mechvlog
@mechvlog 3 жыл бұрын
👍
@anoop.spalayamanoop.spalay8856
@anoop.spalayamanoop.spalay8856 3 жыл бұрын
@@mechvlog workshop evideyanu
@mechvlog
@mechvlog 3 жыл бұрын
Palakkad
@vishnuvijay6578
@vishnuvijay6578 3 жыл бұрын
Oru sir class edukunathupole kaaryangal vivarichparayunathkond nanai manasilakunund😍🤗🤝
@mechvlog
@mechvlog 3 жыл бұрын
👍
@keppmyy
@keppmyy 2 жыл бұрын
എന്റെ new splendor i3s bs6 battery damage ayi showroom koduthapo maty tharum enu parajnu ipo ithil avar oru battery itu thanu... Ath itate vandi kicker adichat start avunila gear itu self adikumbo start avum.. But runing cheythonde erikumbo missing varum pine slow avumbo off avum Please reply.
@rukshad7745
@rukshad7745 2 жыл бұрын
Rectifier complaint വന്നാൽ വണ്ടിയുടെ pulling കുറയുമോ bro...
@alexanderkuruvilla3094
@alexanderkuruvilla3094 Ай бұрын
Chetta, njan reading nokki, almost 13 und honda dio il. Ignition key on akumbo 0.01v oro second vech kuranj kuranj pokond irikunund...start cheyythal charge akunund...race cheyyumbo 14 something vare ullu. Ennte vandide preshnam entha vechal chilapol off akum signal il allel traffic il. Pinne ethra kick cheyythalm self adichalum start avila. Motor crank cheyyuna sound kelkan pattum. Pakshe ignition off aki on akiyal apo thanne start akum. Enthayirikum preshnam help cheyyamo
@arfu1541
@arfu1541 2 жыл бұрын
Bro regularor pin oori ittal. Battery week aakathe irikkumo.
@nsk6914
@nsk6914 2 жыл бұрын
Ente fz V1 I'll puthiya regulator vechu. Ennal ipo ento problem ond vandi kayy kodukumbo volatge kurayunnu vandi odumbol bulb horn onn work akilla ennal nirthi ittal cherutayi work akum entakm problem
@sebastianti8171
@sebastianti8171 Жыл бұрын
Battery wire disconnect chaidhapol 3volt ,. Regulator complaint anno
@prathapkumarkp2917
@prathapkumarkp2917 3 ай бұрын
സൂപ്പർ ആയിട്ട് പറഞ്ഞുതന്നു❤
@athuljithdhamu6337
@athuljithdhamu6337 3 жыл бұрын
Bro Battery vekyathe check cheyyumbol ethra vare varum voltage
@gokulakrishnan3720
@gokulakrishnan3720 4 жыл бұрын
Use full topic Bro.👌
@mechvlog
@mechvlog 4 жыл бұрын
Thanks for watching.. Share my channel bro....
@mohananv5988
@mohananv5988 Ай бұрын
Very good class ❤
@Samsam-xp1by
@Samsam-xp1by 2 жыл бұрын
Chetta bike horn wirining problem undel battery charge kurayo
@nsk6914
@nsk6914 Жыл бұрын
Pualsr 15.7vee pokuo ee rectifier fz 16 use cheyym patuo
@pavithrarenjith431
@pavithrarenjith431 4 жыл бұрын
Good video Well explained👍
@mechvlog
@mechvlog 4 жыл бұрын
Thanks for watching bro
@dhanithchandran
@dhanithchandran 3 жыл бұрын
Bro, entethu suzuki slingshot bike aannu.Athinte self work cheyyunnilla.Athinte battery check cheythu condition aannu ennu paranju.self motor working um OK aannu ennu paranju.vere enthakum complaint. Oru mechanic paranju starter clutch poyathu aakum ennu
@muhammedrafi8977
@muhammedrafi8977 4 жыл бұрын
Bro vandi honda hornet aanu....self edukkan chila timil padanu... Self motor sound und... Pinne nutral gearil clutch pidichal mathrame start aavunullu... Kurach oodi vannal problem illa.
@mechvlog
@mechvlog 4 жыл бұрын
Nutralil clutch pidichal mathram self adikkunnadh nutral switch pooyath kondan,
@mechvlog
@mechvlog 4 жыл бұрын
Battery sells complaint ullath kondan self vitt adikkunnadh,ath battery change cheyyendi varum
@muhammedrafi8977
@muhammedrafi8977 4 жыл бұрын
@@mechvlog ok bro
@mechvlog
@mechvlog 4 жыл бұрын
Sub my channel & thanks for watching bro
@njan.thanne416
@njan.thanne416 2 жыл бұрын
Bro unicorn rr unit dio il ittan nthelum seen undo?
@abhi.e3078
@abhi.e3078 2 жыл бұрын
Bro vandi oodi kazhinj nalla charge ullath pole thonikm but next day ath down aavnu entha problem
@ftvlog0535
@ftvlog0535 2 жыл бұрын
One month aitte ullo bettery medichidu randu dhivasam bike eduthila ipo self work avunnila ns 160 bike
@VishnuIokam
@VishnuIokam 3 жыл бұрын
Very helpful bro.... Thanks😍😍😍
@mechvlog
@mechvlog 3 жыл бұрын
👍
@SunilThiyya
@SunilThiyya 2 ай бұрын
​@@mechvlogതാങ്കൾ ആളുകൾ ചോദിക്കുന്ന വിഷമമില്ലാത്ത ചോദ്യത്തിനും അഭിനന്ദനത്തിനും മാത്രം ഉത്തരം നൽകുന്നു, സമയം ഇല്ലെങ്കിൽ അത് പറയുക
@narmahesh
@narmahesh 3 жыл бұрын
Today i changed my battery for hero honda. WHen raising the bike the voltage went upto 14.70volts. Is the regulator complaint?
@baijuthomas9566
@baijuthomas9566 3 жыл бұрын
അതെ അവസ്ഥ എന്റെയും
@mechvlog
@mechvlog 3 жыл бұрын
Regulator is ok
@Travelstories62
@Travelstories62 Жыл бұрын
Battery down aavunnath enthukondaan? Batteryilk 14.44 volt varunnund, 1 day vandi nirthi ittaal down aavum, entha kuzhappam ariyoo
@makvideos9043
@makvideos9043 2 жыл бұрын
Bro stater moter കംപ്ലയിന്റ് ആയിട്ട് ഞാൻ തന്നെ അഴിച്ചു ഫിറ്റ്‌ ചെയ്തു എന്നിട്ട് ബൈക്ക് ഇൽ ഇട്ടപ്പോ ബാറ്ററി ഫുൾ തീർന്നു അത് എന്തായിരിക്കും
@movieexplain4415
@movieexplain4415 Жыл бұрын
inverter upayogich battery charge cheyunath kond kuyappam undo
@binuvinoy4126
@binuvinoy4126 3 жыл бұрын
Bro rr unit replace cheythittum 15 mukalil volage pokunnu enthanu reason
@pistnboy1356
@pistnboy1356 2 жыл бұрын
Bro activa 100 ക്ക് കാർബുറേറ്റർ ചോക് ഇട്ടാലെ സ്റ്റാർട്ട് ആവൂ ചോക്കെ ഇട്ടാലെ സ്റ്റാർട്ങ് ൽ പോകാൻ പറ്റു പ്രോബ്ലം എന്താ ന്ന് പറയാവോ ചോക് ഒഴിവാക്കിയ സ്റ്റാർട്ങ് നിക്കുന്നില്ല. എന്തെല്മ് വഴി ണ്ടോ .. കാർബുറേറ്റർ ഫിൽറ്റർ എല്ലാം nokkitha പുതിയ het de carburator kail nd അത് സറ്റ് ആക്കാം പറ്റുവോ 100 cc activakk
@Ajmalkhan-lx1md
@Ajmalkhan-lx1md 2 жыл бұрын
Bro palakkad ano
@muhammedsaad5952
@muhammedsaad5952 4 жыл бұрын
Bro ente വണ്ടിയുടെ headlight കുറവാണ്.റൈസ് ചെയ്യുമ്പോൾ headlight dim ആകുന്നുണ്ട്.ഇടക്ക്.പിന്നെ വണ്ടി യുടെ neutral light and horn കുറവാണ്.വണ്ടി സ്റ്റാർട്ട് ആകിയില്ലെങ്കിൽ.passion pro(kick start ) ആണ്.pls reply.
@mechvlog
@mechvlog 4 жыл бұрын
Starting coil onn cheyth nookk bro
@mechvlog
@mechvlog 4 жыл бұрын
Battery condition aano?self ulla vandi aano?
@muhammedsaad5952
@muhammedsaad5952 4 жыл бұрын
@@mechvlog battery condition alla.kick start ആണ്.but battery ഇല്ലെങ്കിലും RR vazhi supply കിട്ടില്ലെ
@mechvlog
@mechvlog 4 жыл бұрын
Kittum, pakshe power kurayum
@mechvlog
@mechvlog 4 жыл бұрын
Veenamengil oru battery vach check cheyth nookk bro
@manofgixxer6143
@manofgixxer6143 2 жыл бұрын
Head light on akkubol. Bettery low avunnu ath anthavum complaint RR unit mari enittum nera avunnilla
@gireeshkuthanur2463
@gireeshkuthanur2463 Ай бұрын
bro പാലക്കാട് എവിടെയാണ് ഞാൻ കുത്തനൂരാണ് നമ്പർതരൂ എൻ്റെ വണ്ടിയിൽ വർക്കുണ്ട്
@sebastianti8171
@sebastianti8171 Жыл бұрын
Battery wire disconnect chaithu check chaithapol 3 volt? Why
@allu3348
@allu3348 3 жыл бұрын
എന്റ യമഹ fz 16 ആണ് താക്കോൽ ഇട്ട് on ചെയ്താൽ ഡിസ്പ്ലേ യിൽ ഒന്നും കാണിക്കുന്നില്ല കിക്കർ അടിച്ച് നോക്കി അപ്പോൾ Display on ആയി പിന്ന ഹോണ് അടിക്കുന്നു ഉണ്ട് സൗണ്ട്‌ ഇല്ല പിന്ന സെൽഫ് എടുക്കുന്നില്ല ഹെഡ് ലൈറ്റ് വെളിച്ചം കുറവ് കാണിക്കുന്നു പിന്ന എൻജിൻ സ്വിച്ച് on ചെയ്താൽ എല്ലാ ഫുൾ off ആകും ഞാൻ വീഡിയോ യിൽ പറയുന്നത് പോലെ നോക്കി ചെക്ക് ചെയ്തു ബാറ്ററി ഓക് R.R unit നോക്കി അതും ok ആണ് ഫ്യൂസ് നോക്കി അതും ഓക് ?
@muthalnature
@muthalnature 3 жыл бұрын
Background view super,were is the place
@mechvlog
@mechvlog 3 жыл бұрын
Palakkad
@kailasct9060
@kailasct9060 2 жыл бұрын
Bro alternateril Diode ille, AC ne dc akkille
@shambu2860
@shambu2860 3 жыл бұрын
Bro ente vandi de meter edakee on akatholu rr anekil nalla. Heat akunum und ath ethu kondu anenu ariyan pattumo
@mechvlog
@mechvlog 3 жыл бұрын
Regulator il ninn varunna voltage batteril ninn check cheyyanam
@ajmaljamal6309
@ajmaljamal6309 2 жыл бұрын
Bro activa 5g. ആദ്യം self eduth പിന്നെ എടുക്കുന്നില്ല.. volt check ച്യ്തപ്പൊ charge illa. പിന്നെ charge full ayi.. എന്നിട്ട് വണ്ടിയിൽ വെച്ചിട്ടും start ആയില്ല.. പക്ഷെ വേറെ ഒരു battery വെച്ചപ്പോൾ work ayi.. എന്നാൽ മറ്റേ ബാറ്റെറിയിൽ full charge um und.. entha കുഴപ്പം..
@nithinnandu1025
@nithinnandu1025 2 жыл бұрын
Ente vandiyil output 3v aanu varunnath enthayirikum problm vandik ipo pickup kurav aanu hero glamour aanu vandi njan rr unit maati nokii but seri aayilla
@fahadk3372
@fahadk3372 Жыл бұрын
Broo battery leakage egneaa test che yaar parasatic drain
@rafeeqrafee7961
@rafeeqrafee7961 3 жыл бұрын
How to solved pulsar missing problem carburetor and current?
@akhilvijayan871
@akhilvijayan871 3 жыл бұрын
Ente vandi ravile self adichu normal start aayi. Pinne kurach oodiyit pinne start aakan nokiyapol chavi on akit self adikumbo meter off aayi on aakunn koodathe self and horn work aakunnilla. Pinne light proper velichavumilla
@vishalcncpgv5093
@vishalcncpgv5093 11 ай бұрын
ബേറ്ററി ചാർജ് ഇറങ്ങും ന്നു ചാർജിങ്ങ് നടക്കുന്നുണ്ട് ചെക് ചെയ്യുമ്പോൾ എല്ലാം o K ആണ് ബാറ്ററി പുതിയത് വച്ചിട്ടും ഇത് തന്നെ അവസ്ഥ ബജാജ് 220 ആണ് വണ്ടി എന്താണ് കാരണം
@SunilThiyya
@SunilThiyya 2 ай бұрын
ഇഗ്നിഷ്യസ് സ്വിച്ച് അല്ലെങ്കിൽ ബാറ്ററി ലൈനോ എവിടെയെങ്കിലും ലീക്കേജ് ഉണ്ടാകും അത് പരിശോധിക്കുക
@raheemraheem7066
@raheemraheem7066 3 жыл бұрын
എന്റെ unicorn bs6 6 വോൾട് ആണു അപ്പോൾ റൈസ് ചെയ്യുമ്പോൾ എത്ര വരെ ചാർജ് പോകാം.... Comblynt ആണോ എന്ന് എങ്ങനെ മനസ്സിലാവും
@Harittz
@Harittz Жыл бұрын
ഒരു സംശയം 13.3 ആണ് എന്റെ വണ്ടിയിൽ കാണിക്കുന്നത് അപ്പോൾ ബാറ്ററി ചാർജ് ഇറങ്ങി പോയി അത് ചാർജ് ചെയ്യണം എന്നാണോ? അതോ ബാറ്ററി കംപ്ലയിന്റ് ആണ് മാറണം എന്നാണോ??
@rijoplathanam9678
@rijoplathanam9678 4 жыл бұрын
Ante vandi kurachu dhooram oodiyittu vandi nirthi kadayil kayariyittu thirichu Vannu on aakkiyapol self adukkunnilla....battery down aayathu pole....pinneedu workshoppile Chettan Vannu rr unit and relay maaranam annu paranju.....athu maattivechu....vandi urutti start aakki.....battery kadayil kondu poyi charge cheythaal mathi self adukkum annu paranju.... Kadayil konde koduthu Oru 45 minute kuthiyittu.....but self aduthilla.....randu dhivasam kazhinju Oru friend paranjittu epol veendu battery charge cheyyaan konde koduthu.....Oru 4 hrs kuthiyidaan paranju.....10 and something multy meteril kaanichaarunnu......epol kadayil konde charge cheyyaan koduthittu vannathe ullu....evening 6 kazhinju varaan paranju......annaalum anthaanu sambhavichathu annu onnu paranju tharaavo...pls.....batteriye Patti you tubil thappiyapol aanu epol e video kandathu... Reply pls...2013 model pulser 220 aanu.....amaron aanu battery.....
@mechvlog
@mechvlog 3 жыл бұрын
Battery charge cheyyunnadhinu sheesham battery nallath poole choodu aavunnundo?
@anaswarasyamvlogs5432
@anaswarasyamvlogs5432 3 жыл бұрын
എൻ്റെ ബൈക്ക് ഹീറോ ഹോണ്ടാ പാഷൻ പ്രോ ആണ് അതിൻ്റെ ഇൻഡിക്കേറ്റർ വർക്ക് ചെയ്യുന്നുണ്ട് ഇൻഡിക്കേറ്റർ ഓൺ ചെയ്യുമ്പോ ഫ്ലാഷ് ചെയ്യുന്നില്ലാ എന്തായിരിക്കും കാരണം
@solotechvlogs9580
@solotechvlogs9580 3 жыл бұрын
Glamour bikente postive negativum multimeeteril check cheyth vandi startcheyth rpm kootyppo 2.5 aaanu kanikkanath enthanu problem
@mechvlog
@mechvlog 3 жыл бұрын
2.5v aano kaanikkunnadh
@JumanKp
@JumanKp 2 жыл бұрын
ബ്രോ എന്റെ വണ്ടി passion plus ആണ് rectifire coil എന്നിവ മാറ്റി എന്നിട്ടും ചാർജ് കയറുന്നില്ല 🤔
@SunilThiyya
@SunilThiyya 2 ай бұрын
വണ്ടി സ്റ്റാർട്ട് ചെയ്ത് റക്ടി ഫൈയറിലേക്ക് പോകുന്ന വയറിൽ Ac 18 വോൾട്ടിൽ താഴെ വരുന്നുവോ എന്ന് നോക്കുക വരുന്നുണ്ടെങ്കിൽ റെക്ടിഫൈയർ തകരിലായിരിക്കും
@sujithts6013
@sujithts6013 3 жыл бұрын
എന്റെ 2010 മോഡൽ unicorn 150 യുടെ ബാറ്ററി ടെർമ്മിനലിൽ 2.5 V മാത്രമെ വരുന്നുള്ളു..വണ്ടി ഓടുന്നുണ്ട്‌.. missing ഒന്നും ഇല്ല.. .ഇത്‌ റഗുലേറ്ററിന്റെ പ്രശ്നം ആണൊ..? Magnetic coil ന്റെ പ്രശ്നം ആണെങ്കിൽ സ്റ്റാർട്ട്‌ ആവുമൊ..?
@mechvlog
@mechvlog 3 жыл бұрын
Battery complaint aayirikkum
@manoharanmangalodhayam194
@manoharanmangalodhayam194 2 жыл бұрын
@@mechvlog ബാറ്ററി ഊരി വച്ചിട്ട് വണ്ടിയിലെ ബാറ്ററി ടെർമിനലിൽ ഘടിപ്പിക്കുന്ന ഭഗത് 2.5v മാത്രമേ കാണിക്കുന്നുള്ളൂ... അത് എന്തിന്റെ കുഴപ്പമായിരിക്കും...
@yadhukrishnacs995
@yadhukrishnacs995 3 жыл бұрын
Bro ente vandi fz 16 aan Off timil batery 13.8 okke kanikkunnund Start cheyyumbo 9.8 Rpm race cheyyumbo 15.somthing okke varunnund. Entha problm? Off timil 13.8 okke kanikkuvo
@SunilThiyya
@SunilThiyya 2 ай бұрын
പഴയ ബാറ്ററി ആണെങ്കിൽ സെല്ലുകൾ പോയിട്ടുണ്ടോ എന്ന് ചെക്ക് ചെയ്യുക പിന്നെ റെഗുലേറ്ററിൽ കൂടി 14.9 വോൾട്ടിൽ അധികം വന്നാൽ ബാറ്ററിയുടെ സെല്ലുകളെ ബാധിക്കും
@kichukrishna288
@kichukrishna288 4 жыл бұрын
Bro enta hero Honda splendor ( 2001 model ) inu epo exide inte 2.5 Ah battery aanu ullath. Oru fog light vachatund. E fog light ratri on aki odikumbo valav tiriumbo indicator ittal indicator dim cheyunath pola fog light um dim ayi minni kond irikum . Indicator off akiyal fog light normal ayi kattum. 1 . Apo indicator + fog light orumichu use cheyumbo ulla e problem maatan njan 2.5 ah battery maati oru 3ah or 4 ah inte battery vachal wiring kit inu or electrical system inu entelum pblm varo bro. 2. Epo ulla battery complaint aanu. Eni vangumbo etu company yuda aanu vangendath. 3 .Battery vellam use cheyunath or gel based ano nalath.
@mechvlog
@mechvlog 4 жыл бұрын
4lb battery vechal mathy,ath thirich vakkanam,wiring complaint onnum varilla,nammal vach kodukkarullathan,
@kichukrishna288
@kichukrishna288 4 жыл бұрын
@@mechvlog bro 4 ah inte battery ku valuppam kudutal ayond battery box inte side cut cheyandi varilae ath avida ketti vakan. Battery box cut cheyand battery vakan patto
@mechvlog
@mechvlog 4 жыл бұрын
Veenda,cut cheyyanda,ath thirich vachal mathy
@specialtaster
@specialtaster 2 жыл бұрын
Bro.. ഞാൻ ഇന്നലെ സ്റ്റാന്റ് വെൽഡിങ് ചെയ്തു. ഫ്ലഗ് ഊരിയിട്ടു. But... വണ്ടി ഓടി കൊണ്ടിരിക്കുമ്പോൾ പെട്രോൾ കഴിഞ്ഞാൽ engine ന്ന് ഉണ്ടാകുന്ന മിസ്സിംഗ്‌ വരുന്നു... റൈസ് ആവുന്നില്ല😔. പിന്നെ വാഹനത്തിന്ന് ഒരു കരിഞ്ഞ വാസനയും വരുന്നു.... ക്ലച് കേബിളിൽ നിന്ന് ചെറിയ സ്പാർക്കും..... Kawasaki caliber 115 ആണ്.... Problem എന്താ പറയൂ 🙏
@saijukarthikeyan9898
@saijukarthikeyan9898 4 ай бұрын
സൂപ്പർ ❤️❤️❤️❤️❤️
@mashookmashook1794
@mashookmashook1794 3 жыл бұрын
R15 v1 ninde cdi coil ded aai enthan cheyyande
@mechvlog
@mechvlog 3 жыл бұрын
Ath change cheyyanam,athil repair onnum illa
@creationapz8852
@creationapz8852 3 жыл бұрын
Broo 2014 fz nte regulator kurachaitte ullu maattiyitt ippom battery yil charge keerunnathaikanunnilla battery disconnect cheith start aakkan nokkit startaavanilla multimeter vach nokkitt startingilum 12.38 okkeye kanunnullu +ve wire erth nte aduth vach start aakkan nokkumbo abide spark adikkunnath kanunnumilla. Battery connect cheithal self sdiyunnokke und
@mechvlog
@mechvlog 3 жыл бұрын
Magnet nte avide varunna coil complaint undengil ingane varum
@creationapz8852
@creationapz8852 3 жыл бұрын
@@mechvlog bro ath repair cheyyunno cheyya atho replace cheyyano veende
@mechvlog
@mechvlog 3 жыл бұрын
Ath azhich short undo enn nookkanam, complaint undengil chila baagam karuth irikkum,anginengil maattanam
@creationapz8852
@creationapz8852 3 жыл бұрын
@@mechvlog bro rr unitleekk pokunne athinte connection nte continuetty test cheitha ath azhikkathethane prashnam manassilavuo
@mechvlog
@mechvlog 3 жыл бұрын
Wire pottiyittundo enn mathrame manasilavu,coil azhich thanne nookkanam
@RpmTechnologies2020
@RpmTechnologies2020 2 жыл бұрын
Tyre karagiyal mathramalle battery il charge keruka
@RafeequeVp-uy3ih
@RafeequeVp-uy3ih 3 жыл бұрын
Regulator over charging control chayyananu
@mechvlog
@mechvlog 3 жыл бұрын
Over charging ennullath regulator complaint ullath kondaan
@arunravi3169
@arunravi3169 2 жыл бұрын
Bs6 ഗ്ലാമർ ബൈക്കിനു എത്ര percentage വേണം ബാറ്ററി charge
@mechvlog
@mechvlog 2 жыл бұрын
ella vandikkum 12v thanne veenam
@sajins4885
@sajins4885 3 жыл бұрын
Bro 3vangitt months mathram aya battery anu irikunnath.. vandi on avnnnilla.. but thalli edukumbo start akunnund ellam wrkm cheyyunundu... regulator poyathavumo..?
@mechvlog
@mechvlog 3 жыл бұрын
Fuse pooyitundo enn aadyam check cheyth nookk bro
@mechvlog
@mechvlog 3 жыл бұрын
Fuse pooyitundo enn aadyam check cheyth nookk bro
@arjun9353
@arjun9353 3 жыл бұрын
Bro ende fz oru 6-8 thavana self adichal vandi...pinned self adiyunnilla... Pinne... Ipo self adichal pettan thanne self adi nde power kuranj nikkunund... Meter light off ayi on avunnu.... Vandi krech dhooram odichal self adiyunnund.. Pakshe oru 6-8 ennam avumbo vendum pazhe avasthele avunnu.. Throttle kodukkumbol light inde power kodunund. Battery complaint ano bro
@mechvlog
@mechvlog 3 жыл бұрын
Check cheyyanam bro,fz nu regulator complaint kooduthalum vararund
@arjun9353
@arjun9353 3 жыл бұрын
Thanks bro❤
@mechvlog
@mechvlog 3 жыл бұрын
👍
@muhammedaflah7920
@muhammedaflah7920 4 жыл бұрын
12v, 2.5 AH battery upayokhikkunna വണ്ടിയിൽ 12volt,AH കൂടിയ battery upayokhikkaan പറ്റോ.
@mechvlog
@mechvlog 4 жыл бұрын
Upayogikkam,vekkarund
@ajmalmohammed6890
@ajmalmohammed6890 3 жыл бұрын
Access 125 Normal 13.60 Race aakkumbol 13.99 vare reading kayarunnollu Itu ok aano
@mechvlog
@mechvlog 3 жыл бұрын
Mathy
@marijithp
@marijithp Жыл бұрын
മുത്തേ ഒരായിരം നന്ദി
@prashnatha1
@prashnatha1 4 жыл бұрын
Unicorn front sporket mathram mattiyal kuyappamundo
@mechvlog
@mechvlog 4 жыл бұрын
illa,muzhuvanayum mattunnadhan nallath
@prashnatha1
@prashnatha1 4 жыл бұрын
@@mechvlog thanks 👍
@syambabu3216
@syambabu3216 3 жыл бұрын
വളരെ ഉബകാരപ്രധമായ വീഡിയോ.
@mechvlog
@mechvlog 3 жыл бұрын
Thanks for watching bro
@prasanthk2478
@prasanthk2478 3 жыл бұрын
Very good Clarify video Congratulations
@rahulrrahulr8034
@rahulrrahulr8034 2 жыл бұрын
എന്റെ വണ്ടിയുടെ ബ്രേക്ക് അപ്ലൈ ചെയുബോൾ hone sound കുറയുന്നു എന്താണ് സൊല്യൂഷൻ ചേട്ടാ
@alexanderkuruvilla3094
@alexanderkuruvilla3094 Ай бұрын
Brake idumbol back light on akunnu. Appol battery voltage kurayunnu, so horm low akununu.. check battery condition
@razal135
@razal135 3 жыл бұрын
Thanks.RR unit ethra rate indaum?.
@mechvlog
@mechvlog 3 жыл бұрын
Eeth vandi.?
@razal135
@razal135 3 жыл бұрын
@@mechvlog fz 2011
@mechvlog
@mechvlog 3 жыл бұрын
1000 rupayolam varum
@razal135
@razal135 3 жыл бұрын
@@mechvlog 😱
@Cartindia22
@Cartindia22 2 жыл бұрын
Good explanation bro thank u 👍👍👍👍👍👍👍👍👍👍😍😍😍😍
@jagathjeevan1528
@jagathjeevan1528 3 жыл бұрын
Bro ente vandi runningil charge avunnilla......starter coilinte complaint anenn parayunnu....
@mechvlog
@mechvlog 3 жыл бұрын
Athum, regulator um onn check cheyyanam
@anandhumr7761
@anandhumr7761 3 жыл бұрын
Etha vandi. Enik. Nice pani kiti. Honda unicorn bs6. Eduthitu 1 ara masam. Warranty ulathkond kuzhapamila
@jagathjeevan1528
@jagathjeevan1528 3 жыл бұрын
@@mechvlog ok bro
@jagathjeevan1528
@jagathjeevan1528 3 жыл бұрын
@@anandhumr7761 fz 2014
@mechvlog
@mechvlog 3 жыл бұрын
👍
@aravindtravelvlogs
@aravindtravelvlogs 2 жыл бұрын
Bro battery പുതിയതാ rectifierum പുതിയതാ but voltage 12ന് തഴയ
@musthafachal4078
@musthafachal4078 2 жыл бұрын
എന്റേത് സെൽഫ് സ്റ്റാർട്ടിങ് ഇല്ലാത്ത സിഡി ഡീലക്സ് ബൈക്കാണ് പുതിയ ബാറ്ററി വാങ്ങി അതിലേക്ക് ചാർജ് എത്തുന്നില്ല റെക്റ്റിഫയർ മാറ്റി നോക്കി എന്നിട്ടും മൾട്ടിമീറ്ററിൽ വോൾട്ടേജ് കാണിക്കുന്നില്ല എന്തായിരിക്കും പ്രശ്നം ഒന്നു പറഞ്ഞു തരാമോ
@SunilThiyya
@SunilThiyya 2 ай бұрын
ആൾട്ടർനേറ്റർ ചെക്ക് ചെയ്ക
@hashik2573
@hashik2573 3 жыл бұрын
Thank you ikka❤️❤️
@jinsonxoxo5881
@jinsonxoxo5881 4 жыл бұрын
Thanks ente new battery charge cheytha nikumilla entha problems rectifier price
@mechvlog
@mechvlog 4 жыл бұрын
Eetha vandi?
@alexbenny9393
@alexbenny9393 3 жыл бұрын
Bro ente access 125 aanu. old model ath race cheyyumbo 14.60-80 num idayilanu ath problem aaano?
@mechvlog
@mechvlog 3 жыл бұрын
Alla,ok aan,14 nu mugalil thanne vannal ath ok aan
@fazilurahman8442
@fazilurahman8442 3 жыл бұрын
15kkadakkanum pattile
@kalayimuthu4104
@kalayimuthu4104 2 жыл бұрын
@@fazilurahman8442 പതിനാലിനും പതിനഞ്ചിനും ഇടയില്‍ ആണെങ്കിൽ ok ആണ്...അല്ലാത്തപക്ഷം റെഗുലേറ്റർ കംപ്ലയിന്റ് ആയിരിക്കും
@shejinraj2831
@shejinraj2831 3 жыл бұрын
AH കൂടിയ ബാക്ടറി ഇട്ടാൽ റെക്ട ഫയർ കേടാകുമോ
@alchaathan3906
@alchaathan3906 3 жыл бұрын
Bro hero glamour bs3 model. Accelerate cheyumbol 14.88 v mukalil kaanikund. Chilar parayunnath charging voltage 14.2 rangel aanu vendath enn..ith complaint ano.. Regulator mattano.atho continue cheyyano. Pls rplay
@SunilThiyya
@SunilThiyya 2 ай бұрын
14.8വരെ കുഴപ്പമില്ല ധൈര്യമായി ഓടിക്കൂ
@sumeshSHOW
@sumeshSHOW 3 жыл бұрын
കൊള്ളാം ഉപകാരപ്പെട്ടു😊👌
@mechvlog
@mechvlog 3 жыл бұрын
👍
@Varietyvideos800
@Varietyvideos800 2 жыл бұрын
ഏ പ്രോബ്ലം. Solve ചെയ്യണമെങ്കിൽ എത്ര avum
@__v_y_a_s_a_n
@__v_y_a_s_a_n 3 жыл бұрын
Bro enteth access anu battery edayk eraghi ponu.regulator puthyatha battery complaint ellannu shop nnu paranje pinnenthondayikum chrg eraghi pone..normally access ethra km oodiyala batteril chrge aavann kuudi onn parayo
@mechvlog
@mechvlog 3 жыл бұрын
Battery complaint thanneyavum bro, battery cell complaint ullath kondaan ingane varunnath
@abijithm6420
@abijithm6420 3 жыл бұрын
Bro centuro ബൈക്ക് ആണ് എന്റേത്. നന്നായി accelerater കൊടുക്കുമ്പോൾ മാത്രമേ 14 എത്തുന്നുള്ളൂ. റെഗുലേറ്റർ മാറ്റേണ്ട ആവിശ്യമുണ്ടോ? Regulator ന് എത്ര cash ആകും?
@mechvlog
@mechvlog 3 жыл бұрын
14 ethiyal mathy,regulator ok aan,pathukke ethunnullu engil battery aan problem
@pathanamthittakaran81
@pathanamthittakaran81 3 жыл бұрын
Susuki access പഴയ മോഡൽ rr unit വില എത്ര വരും?
@mechvlog
@mechvlog 3 жыл бұрын
400 rupayoolam varunnund
@pathanamthittakaran81
@pathanamthittakaran81 3 жыл бұрын
@@mechvlog ഒറിജിനൽ വില ആണോ
@mechvlog
@mechvlog 3 жыл бұрын
Athe
@mechvlog
@mechvlog 3 жыл бұрын
Ippol vila vithyasam vannittundo enn enikk ariyilla
@santhoshkumar-hu8hy
@santhoshkumar-hu8hy 3 жыл бұрын
ചേട്ടാ റെഗുലേറ്റർ മാത്രം മൾട്ടിമിറ്റർ വെച്ച് നോക്കാൻ പറ്റുമോ
@mechvlog
@mechvlog 3 жыл бұрын
Pattum ath thanneyan ee video yil paranjhath
@pranavkumaros
@pranavkumaros 3 жыл бұрын
ഡൗണ് ആയ ബാറ്ററി ഇഗ്നീഷ്യൻ ഓണ് ചെയ്ത് നോക്കുമ്പോൾ 12.9v ലും, start ചെയ്ത് ഐഡിയലിൽ 14 പോയിന്റ് സംതിങ്ങും ,self അടിക്കുമ്പോൾ 9v ലും പോകുന്നു. ആസിഡ് ടൈപ്പ്‌ ബാറ്ററി അല്ല. ജെൽ ടൈപ്പ് മെയിന്റനൻസ് ഫ്രീ ആണ്. 1. ബാറ്ററി ഊരി ചാർജ്‌ ചെയ്താൽ ok ആവുമോ? 2. അങ്ങനെ ok അയാൾ ഇടക്ക് ബാറ്ററി വീണ്ടും ഡൗണ് ആകാൻ ചാൻസ് ഉണ്ടോ? 3. ബൈക്ക് അവഞ്ചർ ആയത് കൊണ്ടും ഇടക്ക് ചിലപ്പോൾ അഞ്ചോ ആറോ ദിവസം വണ്ടി ഉപയോഗിക്കാതിരിക്കും എന്നത് കൊണ്ടും ബാറ്ററി മാറ്റുന്നതാണോ നല്ലത്?
@mechvlog
@mechvlog 3 жыл бұрын
Self adikkubol battery low aavunnundengil ath battery issue thanne aavanan sathyath,veere oru battery vach nookkiyal ariyan pattum
@okok-fn7xe
@okok-fn7xe Жыл бұрын
Very nice explanation. 👍👍👍
@maheshmanoharan1461
@maheshmanoharan1461 3 жыл бұрын
Unicorn 150 volt ethra
@mechvlog
@mechvlog 3 жыл бұрын
Ella vanikkum oree voltage aan
@sajeendrankalleri1354
@sajeendrankalleri1354 2 жыл бұрын
ഏക്ടിവ യുടെ ബേറ്ററി പുതിയതാണ് റെഗുലേറ്റർ പുതിയത് ഇട്ടു ചാർജാ വുന്നില്ല എന്താണ് പരിഹാരം?
@SunilThiyya
@SunilThiyya 2 ай бұрын
ആൾട്ടർനേറ്റ്റിൽ നിന്ന് കറൻ്റ് വരുന്നുണ്ടോ എന്ന് നോക്കുക
@muhammedsuhail4121
@muhammedsuhail4121 3 жыл бұрын
Bro . Glamour fi bike ന്റെ ബെറ്ററി പെട്ടന്ന് ചാർജ് തീരുകയും പിനീട് ചെക്ക് ചെയ്യുമ്പോൾ കേടാവുകയും ചെയ്യുന്നു .ഇപ്പോൾ അടിപ്പിച് രണ്ട് തവണയായി ബെറ്ററി മാറ്റുന്നു ..പ്ളീസ് ഹെൽപ്പ്...
@mechvlog
@mechvlog 3 жыл бұрын
Regulator complaint undavum
@muhammedsuhail4121
@muhammedsuhail4121 3 жыл бұрын
Glamour bike ൽ ശെരിക്കും engine oil എത്ര അളവാണ് ഒഴിക്കേണ്ടത്..
@mechvlog
@mechvlog 3 жыл бұрын
900ml
@robincardoz2616
@robincardoz2616 2 жыл бұрын
Bro pls answer me എന്റെ ബൈക്കിൽ നിന്നും ചാർജ് ഇറങ്ങി പോണു.. എന്ത മച്ചാനെ ഇങ്ങനെ വരുന്നത് 1വീക്ക്‌ ആയി ബൈക്ക് കട്ടപ്പുറത്താണ് plss answr
@SunilThiyya
@SunilThiyya 2 ай бұрын
ആദ്യം ചെയ്യെണ്ടത് ബാറ്ററി ഫുൾ ചാർജാ ക്കിയ ശേഷം വണ്ടിയിൽ നിന്ന് ബാറ്ററി വയറുകൾ അഴിച്ചു മാറ്റി പിറ്റെ ദിവസം ബാറ്ററിയുടെ ബാറ്ററിയുടെ വോൾട്ടു കുറയുന്നുണ്ടെങ്കിൽ ബാറ്ററിയുടെ പ്രശ്നം
@akhilvishnu4553
@akhilvishnu4553 3 жыл бұрын
Pulsar 180 എന്റെ വണ്ടി സെൽഫ് അടിക്കുമ്പോൾ സ്റ്റാർട്ടർ വർക്ക് ചെയ്യുന്ന ശബ്ദം മാത്രമേ കേൾക്കുന്നു തള്ളി സ്റ്റാർട്ട് ചെയ്ത കുറച്ചുനേരം ഓടിയിട്ട് നോക്കുമ്പോൾ സെൽഫ് എടുക്കുന്നു ഒരു 10 മിനിറ്റ് കഴിഞ്ഞു നോക്കുമ്പോൾ സെൽഫ് എടുക്കുന്നില്ല സ്റ്റാർട്ടർ വർക്ക് ചെയ്യുന്ന ശബ്ദം മാത്രം കേൾക്കുക ഉള്ളൂ??????
@mechvlog
@mechvlog 3 жыл бұрын
Aathyam battery onn nallath vach check cheyth nookkanam,
@akhilvishnu4553
@akhilvishnu4553 3 жыл бұрын
ബാറ്ററി മാറ്റിവെച്ച് നോക്കിയപ്പോഴും ഇടയ്ക്കിടയ്ക്ക് സെൽഫ് എടുക്കുന്നുള്ളൂ വണ്ടി സ്റ്റാർട്ട് ചെയ്തു accelerator കൊടുക്കുമ്പോഴും 13.20 സംതിങ് ബാറ്ററി ലേക്ക് ചാർജ് കയറുന്ന ഉള്ളൂ ഇത് regulator പ്രോബ്ലം ആവാൻ ചാൻസ് ഉണ്ടോ തള്ളി സ്റ്റാർട്ട് ചെയ്ത കുറച്ചുനേരം ഓടിട്ട നോക്കുമ്പോൾ self എടുക്കും ഒരു കുറച്ചു കഴിഞ്ഞാൽ പിന്നെ എടുത്തില്ല??????
@mechvlog
@mechvlog 3 жыл бұрын
Lighting coil complaint undo enn nookkkanam
@bfitness9306
@bfitness9306 3 жыл бұрын
New battery, new rectifier, ipo 14.55 aanu kanikunne enthelum
@Apple_Pen_Pineapple_Pen
@Apple_Pen_Pineapple_Pen 3 жыл бұрын
സാർ എന്റെ ബൈക്ക് യമഹ ybr 125 റെഗുലേറ്റർ കിട്ടാനില്ല ഇപ്പോൾ സുസുക്കി ആക്സസ് 125 യുടെ റെഗുലേറ്റർ ആണ് ഇട്ടിരിക്കുന്നത് മെക്കാനിക് പറഞ്ഞു 10% കുറവാണ് വാൾട്ട് കേറുന്നത് എന്ന് ഏകദേശം 13.10 മറ്റോ കാണുന്നുണ്ട് ഇതു മതിയാകുമോ മറുപടി അയക്കൂ പ്ലീസ്
@mechvlog
@mechvlog 3 жыл бұрын
Ith poora,battery charge aavilla,athinte vaangi idanam
@Apple_Pen_Pineapple_Pen
@Apple_Pen_Pineapple_Pen 3 жыл бұрын
@@mechvlog അതിന്റെ കിട്ടാനില്ല rr unit
@Apple_Pen_Pineapple_Pen
@Apple_Pen_Pineapple_Pen 3 жыл бұрын
@@mechvlog കുറച്ചെങ്കിലും ചാർജ് ആവില്ലേ
@mechvlog
@mechvlog 3 жыл бұрын
Ath poora,battery pettann dead aayi poogum
@mechvlog
@mechvlog 3 жыл бұрын
Athinte thanne vaanganam, showroom il order cheythal mathy
@hareeshmuraleedharan3729
@hareeshmuraleedharan3729 2 жыл бұрын
ബ്രോ പയത് മോഡൽ cd delex ബാറ്ററി അണ്ടർ ചാർജിങ് മെയിൻ വയറിങ് ന്യൂ റെഗുലേറ്റർ ന്യൂ എന്നിട്ടും 11 വോൾട് ഉള്ളു 😪
@SunilThiyya
@SunilThiyya 2 ай бұрын
ആൾട്ടർനേറ്റർ പരിശോധിക്കുക
@saahibam
@saahibam 2 жыл бұрын
Super explanation.. Thanks
@FDN__VLOG
@FDN__VLOG 2 жыл бұрын
Bike turning multy meter ചെയുന്നദ് കണ്ണിക്കുമോ
@sajinalupurakkal1
@sajinalupurakkal1 2 жыл бұрын
in my bajaj kristal scooter, rectifier input volt found as 50v-60v and in all FOUR points,not get any output voltage, need charging of battery in out side, what may be the reason, please give a solution.
@luttapi8182
@luttapi8182 3 жыл бұрын
Bro self start chayembol meter off agunu , start akunumilla
@anandhukl8158
@anandhukl8158 Жыл бұрын
Batteryyil current kitunilla
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 53 МЛН
Royal Enfield Battery Charging Problem AK Rider 70 Malayalam
13:47
139qmb Scooter engine
18:00
Sanya Tsvay
Рет қаралды 3,5 МЛН