ബയ്യ സ്വന്തം ലോറിയെയും ഞങ്ങളെയും വഴിയിൽ ഉപേക്ഷിച്ചു | he left us | Gokarna to pune hitchhiking

  Рет қаралды 437,467

Hitchhiking Nomad

Hitchhiking Nomad

Күн бұрын

Пікірлер: 432
@misiriya1250
@misiriya1250 3 жыл бұрын
യാത്രയിൽ ഒരു പാട് നല്ല നല്ല ലോറി ഡ്രൈവർ മാറെ കിട്ടുന്നുണ്ട്.അവരുടെ നല്ല മനസ്സ് .👏👏നല്ല വീഡിയോ🥰
@kostanikovt-3447
@kostanikovt-3447 3 жыл бұрын
🔥
@Shifasaliozm
@Shifasaliozm 3 жыл бұрын
👍🏻
@d.company5388
@d.company5388 3 жыл бұрын
സമ്പാദ്യം ഉണ്ടെങ്കിൽ മാത്രമേ നമുക്ക് ജീവിക്കാൻ പറ്റൂ ... അതിനായി എന്തെല്ലാം തൊഴിലുകൾ ഒക്കെ ചെയ്ത് എല്ലാവരും ജീവിക്കുന്നു... അതുകൊണ്ട് വണ്ടിയിൽ ലിഫ്റ്റ് ചോദിച്ചപ്പോ അവർ കാഷ് ചോദിച്ചത് ഒരു മോശം കാര്യം അല്ല... ഓരോ മനുഷ്യരും ഓരോ പ്രകൃതം ആണ് എല്ലാവരും എപോഴും നമ്മളെ ഹെൽപ് ചെയ്യണം എന്നില്ല ....
@AbbasAbbas-ot5gf
@AbbasAbbas-ot5gf 2 жыл бұрын
രണ്ടു നൂലുപൊട്ടിയ പട്ടങ്ങൾ 👍🌹👌💕
@shiranqatar
@shiranqatar 3 жыл бұрын
നിങ്ങൾക്കിത്‌ എഞ്ചോയ്‌ ചെയ്യാനുള്ള യാത്രയാവും ഡ്രൈവർമ്മാർക്ക്‌ ജീവിതം രണ്ടറ്റം മുട്ടിക്കാനും അവരെ കഷ്ടപെടുത്തരുത്‌ കെട്ടോ..യാത്ര മുന്നോട്ട്‌ പോവട്ടെ എല്ലാവിധ ഭാവുകങ്ങളും..
@shabin-acoustics2066
@shabin-acoustics2066 3 жыл бұрын
👍2 nu poone ethichathil ivan oru pucham enn pinne anakk medich odichudayirunnoo hiking dudey truck drive cheyyunath easy alla moreover it's india too trafic.
@najeem6315
@najeem6315 2 жыл бұрын
കോലം മാറിയ കാലം 🤔
@malayalamentertainmentcomp8580
@malayalamentertainmentcomp8580 2 жыл бұрын
Ayn aara kashtapeduthe
@remeshtv2008
@remeshtv2008 2 жыл бұрын
ഇതു തന്നെയാ ഒരു ഡ്രൈവറായ ഞാനും പറയുന്നത്👍
@foodpanda6174
@foodpanda6174 2 жыл бұрын
@@remeshtv2008 nee nirthandada nirthandavar nirthi avare kondyikolum ketto chundharaa
@abisabuwyn
@abisabuwyn 3 жыл бұрын
അരിമണിയുടെ ഹെയർ സ്റ്റൈൽ കൊള്ളാലോ 😍😍😍❤️❤️❤️
@fasalukadayil1460
@fasalukadayil1460 2 жыл бұрын
നിങ്ങളാണ് യഥാർത്ഥ വ്ലോഗർ.... ആസ്വദിച്ചു യാത്ര ചെയ്യുന്നതിൽ നിങ്ങളുടെ സന്തോഷം കാണുമ്പോൾ 👌...... സൂപ്പർ
@dileefmar8331
@dileefmar8331 3 жыл бұрын
ഒരു പാട് റിസ്ക്കാണ് സൂക്ഷിക്കണേ അരി മണി സൂപ്പർ ആവുന്നുണ്ട് good blassing
@CDream
@CDream 2 жыл бұрын
Hair style അങ്ങോട്ടും ഇങ്ങോട്ടും മാറി പോയോ 🙂
@familyfamily2646
@familyfamily2646 2 жыл бұрын
😜😜😎
@jamesbond9137
@jamesbond9137 3 жыл бұрын
പൂണെ മധേ തുമി ദോഖാംച്ച്യാ ഹാര്‍ദിക്ക് സ്വാഗത്ത്.....(പൂന നിങ്ങളെ രണ്ട് പേരെയും സ്വാഗതം ചെയ്യുന്നു)🌹💞🌹
@fawazaluva8592
@fawazaluva8592 3 жыл бұрын
Machane video യിൽ ഉൾപെടുത്തിയതിന് thanks 😊💝
@Abiram01
@Abiram01 3 жыл бұрын
💓
@saheerps5271
@saheerps5271 3 жыл бұрын
❤️😘
@shihabudheenmambra9970
@shihabudheenmambra9970 3 жыл бұрын
🥰🥰🥰
@abijithabraham1098
@abijithabraham1098 3 жыл бұрын
💓😘
@fawazaluva8592
@fawazaluva8592 3 жыл бұрын
😍😍😘
@gravideos5566
@gravideos5566 3 жыл бұрын
നിങ്ങളുടെ യാത്ര ശുഭകരമായി മുന്നേറട്ടെ. തികച്ചും സ്വാഭാവികം!
@shemeerr7387
@shemeerr7387 2 жыл бұрын
മാഹീന്റെ അവതരണ ശൈലി ആ സംഭാഷണം അടിപൊളി മല്ലു മച്ചാനെക്കാളും ഉയരങ്ങളിൽ എ ത്തട്ടെ
@Avanthikajanaki
@Avanthikajanaki 3 жыл бұрын
ഇന്നത്തെ വിഡിയോയിൽ അരുണിമ പൊളിച്ചു, ഇനിയുള്ള വിഡിയോകളിൽ അരുണിമ ഇതിൽ നിന്നും നല്ല ആക്ടിവായി തന്നെ നിൽക്കണം ❤
@jabirjannamalluraider2114
@jabirjannamalluraider2114 2 жыл бұрын
ഇത്രയും നാച്ചുറൽ ആയിട്ട് ഇത്തരം ഭംഗി ആയിട്ടുള്ള ഒരു ബ്ലോഗർ മാരെ ഞാൻ കണ്ടിട്ടില്ല ഭയങ്കരം ഇഷ്ടമായി വീഡിയോ 💓💗❤️
@sandoshkumarsandoshkumar9117
@sandoshkumarsandoshkumar9117 2 жыл бұрын
ഇവൾക്ക് വീട്ടിൽ ആരും ചോതിക്കാൻ ഇല്ലെ കയർ ഉരി വിട്ടിരിക്കുന്നു 'നാണക്കേട്
@hitchhikingnomaad
@hitchhikingnomaad 2 жыл бұрын
❤️❤️
@kufmedia
@kufmedia 3 жыл бұрын
എന്നെ പോലെ ഇവരുടെ വ്ലോഗ് ഇഷ്ടപ്പെടുന്നവർ ലൈക്ക് ചെയ്തേ
@danyjohn6275
@danyjohn6275 2 жыл бұрын
യാത്രകൾക്കു വേണ്ടി ജീവൻ പണയം വെക്കുന്ന നിങ്ങളാണ് heros
@hitchhikingnomaad
@hitchhikingnomaad 2 жыл бұрын
❤❤
@rajeevaylara8587
@rajeevaylara8587 3 жыл бұрын
🙏🌹💞🌹🙏Aiwaaa... പൊളിച്ചു.. കിടുക്കി.. ഗംഭീരം.. ഒരു രക്ഷയും ഇല്ല.. അടിപൊളി. congratulation.
@benjohnson9118
@benjohnson9118 3 жыл бұрын
Arimanik power koodi koodi varuvanallo
@mahoormashoor1573
@mahoormashoor1573 2 жыл бұрын
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വ്വോഗ് കാണുന്നത്,, ബോറടിച്ചില്ല, നല്ല അവതരണം,, കലക്കി
@reghunathankp5213
@reghunathankp5213 3 жыл бұрын
👍നിങ്ങളുടെ ടൂർ അടിപൊളി welcome to പുണെ
@santhoshsanthoshram3229
@santhoshsanthoshram3229 3 жыл бұрын
അവിടെയെല്ലാം കുട്ടികൾ സ്കൂളിൽ പോവുന്നത് കാണുമ്പോൾ ഒരു പാട് സന്തോഷം തോന്നുന്നു....
@tintuche7795
@tintuche7795 3 жыл бұрын
നല്ല ഒരു മനുഷ്യൻ... ഡ്രൈവർ ഭയ്യാ ❤
@yathrakadhavlogs4142
@yathrakadhavlogs4142 3 жыл бұрын
ആരും ആഗഹിച്ചു പോകും ഇങ്ങനുള്ള യാത്രകൾ നടക്കില്ലങ്കിലും ചുമ്മാ ആഗഹിക്കാമല്ലൊ😀
@vimink1720
@vimink1720 3 жыл бұрын
Arunima vlogging പൊളിച്ചുട്ടോ 👍
@bavabava1646
@bavabava1646 2 жыл бұрын
വെറും 8000 രൂപയും കൊണ്ട് ലോകം കറങ്ങുന്നവരാണ് നിങ്ങൾ സമ്മതിക്കണം എല്ലാ ഭാവുകളും നേരുന്നു ആരോഗ്യം നോക്കണം
@jayadevanPurushothaman
@jayadevanPurushothaman 2 жыл бұрын
എടാ ചെക്കാ നീ പൊളിക്കു 🌹🥰🥰🥰
@kunjipennuvlogs6189
@kunjipennuvlogs6189 3 жыл бұрын
ഇത് ഇപ്പോൾ ആണും പെണ്ണും തമ്മിൽ മാറിപോകുമല്ലോ 😄 ന്തായാലും പൊളി 🥳
@thankuish
@thankuish 3 жыл бұрын
ഈ പെൺകുട്ടിയേം കൊണ്ട് പരിചയം ഇല്ലാത്ത സ്ഥലത്തിൽ കൂടി നടക്കുന്നത് അപകടം ആണ്. ഇപ്പോൾ എല്ലായിടത്തും പീഡനം ആണ്, സൂക്ഷിക്കുക. 🙂👍🏻❤️
@musthafamadathil5808
@musthafamadathil5808 2 жыл бұрын
Athentha bro than kudumbathi perannathalle
@musthafamadathil5808
@musthafamadathil5808 2 жыл бұрын
v ennittano Monuse ijjathi matte varthanam parayunne kunne. Aval Avalude swapnangalude pueake Aan Allathe ninte Poorvikarude jaathiyude Koodiya inam nokkukayalla. Do not compaire Relegion.....blody hell
@amruthaammuzz3615
@amruthaammuzz3615 2 жыл бұрын
@@musthafamadathil5808 well said broi... 🔥👏
@unnikuttan438
@unnikuttan438 2 жыл бұрын
@@thathsath3451 etha e eli vanam മേൽജാദി ആണത്രേ എന്നാ വന്നു u*****ടാ
@thathsath3451
@thathsath3451 2 жыл бұрын
@@unnikuttan438 nee va ituu tharam ***mone
@shambadhar7128
@shambadhar7128 2 жыл бұрын
Makeen അരുണിമ പൊളിച്ചു 💯💯👍👍
@anuraj8917
@anuraj8917 3 жыл бұрын
Arunima full on power⚡... ❤❤
@kannandas5495
@kannandas5495 2 жыл бұрын
രണ്ട് പേരും എൻജോയ് കൊള്ളാം🥰🥰🥰😆😆😆😄😄😄😄😝😝😝😝
@eyeofart532
@eyeofart532 3 жыл бұрын
അരുണിമയുടെ vloging explanation കേൾക്കാൻ നല്ല രസമുണ്ട്
@abduljaleelkalpally2669
@abduljaleelkalpally2669 3 жыл бұрын
അരിമണി 😄അരുണിമ അല്ല
@KL-10-h1p
@KL-10-h1p 3 жыл бұрын
Arunima full freek 🔥🔥
@mahoormashoor1573
@mahoormashoor1573 2 жыл бұрын
എവിടെ വാഹനം കിട്ടാതെ ബുദ്ധിമുട്ടുമ്പോൾ മനുഷത്വം ഉള്ള ലോറി കാരാണ് രക്ഷകരാവുന്നത് ലോറി കാർക്ക് അഭിനന്ദനങ്ങൾ
@NARANGAMEDIAmovies
@NARANGAMEDIAmovies 3 жыл бұрын
Nigalde ചാനൽ എത്രയും പെട്ടെന്ന് 1m adikkate.. dears
@bosscut5008
@bosscut5008 3 жыл бұрын
ഈ ഇടയാണ് നിങ്ങളുടെ വീഡിയോ എന്റെ കണ്ണിൽപെട്ടത് . എന്താണ് ആണ് എന്ന് അറിയില്ല.ഒരു സീരിസ് കാണുന്നത് പോലെ ഇണ്ട് 😊 ഇനി അങ്ങോട്ട്‌ നിങ്ങളുടെ യാത്രയിൽ ഞാനും ഇണ്ടാവും.. ഈ വ്ലോഗിങ്ങ് അവസാനിക്കുന്നത് വരെ 😊😍 very all the best.. 😍❤
@suniltravelvlogs2301
@suniltravelvlogs2301 3 жыл бұрын
ഇവരുടെ യാത്ര അതിമനോഹരമായി പോകുന്നു
@shanshanz7433
@shanshanz7433 3 жыл бұрын
അരുണിമ ഫാൻസ്‌ ഉണ്ടോ.. മൊഞ്ചത്തി... ❤
@jayj7007
@jayj7007 2 жыл бұрын
Wear logos of some brands in hat, t shirt, bags etc. Talk to some companies! They may sponsor you! Also, have some ads in your content! Wish u best, hv fun guys!
@duduff5763
@duduff5763 3 жыл бұрын
മഞ്ഞ ഷർട്ട് ഇട്ട് ലോറി ഡ്രൈവർ ചേട്ടൻ ബിഗ് സല്യൂട്ട് 🥰🥰❤❤❤🙏👏💛
@sadiq509
@sadiq509 3 жыл бұрын
ആ ലോറി ഡ്രൈവർ 👍🏻👍🏻👍🏻
@suhailp5793
@suhailp5793 3 жыл бұрын
സ്ഥിരം പ്രേഷകർ ഇങ്ങോട്ട് പോര്
@sadiq509
@sadiq509 3 жыл бұрын
@@suhailp5793 ❤❤
@suhailp5793
@suhailp5793 3 жыл бұрын
inn yatra todayil kandilla
@sadiq509
@sadiq509 3 жыл бұрын
@@suhailp5793 ഉണ്ടായിരുന്നല്ലോ ❤
@suniltravelvlogs2301
@suniltravelvlogs2301 3 жыл бұрын
Hi
@rahim8162
@rahim8162 3 жыл бұрын
Poli bro ❤️ chechi super Maheen bro yude vedio super
@shabin-acoustics2066
@shabin-acoustics2066 3 жыл бұрын
എല്ലാം കിട്ടി കഴിഞ്ഞ് dog Show ഇട്ട് tata പറയുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട് 😀 നന്നായി കൂടെ dude..😄
@പാലക്കാടൻ-ദ5റ
@പാലക്കാടൻ-ദ5റ 3 жыл бұрын
അരിമണി fans പാലക്കാട്‌ ഡിപ്പോ,,, 👍👍👍👍
@sunilvarghese9817
@sunilvarghese9817 3 жыл бұрын
അരിമണിയുടെ dialogue presentation കിടുവാണ് so half time അരിമണിക്ക്..
@shanavasmm9660
@shanavasmm9660 2 жыл бұрын
ഒരു വെറൈറ്റി love and life I am happy അടിപൊളി 👍👍👍👍👍
@geraldroma1237
@geraldroma1237 3 жыл бұрын
Oru karyam parayatte ningal kazhicha aaa karik vandiyil ettittu porendayirunnu kazhikkanullath kaiyil eduthappol weste kaiyyil edukkende
@shinushin7917
@shinushin7917 3 жыл бұрын
Today HERO ...my driver bro ....❤❤❤....sneham mathram ...🙏❤🙏
@asuazhar744
@asuazhar744 2 жыл бұрын
Nighalloke samdhikannam.... Eghnns tripoke asodikunnathine❤️🎉💯
@rameshp374
@rameshp374 3 жыл бұрын
കൊള്ളാം നിങ്ങളുടെ യാത്ര ഒരു യാത്രയിൽ എന്നെയും കൂട്ടുമോ ഞാൻ ഒരു പട്ടാളം ആണ് ലീവ് വരുമ്പോൾ പറയാം nice 😍
@vargheseqatar5333
@vargheseqatar5333 2 жыл бұрын
Mikka vedio kanarunddu supper anu. Adipoli
@saniasalim9924
@saniasalim9924 3 жыл бұрын
കൊള്ളാം 😍😍ഇന്നത്തെ വീഡിയോ വല്ലാണ്ട് മനസ്സിൽ കയറി 😍😍
@MohammedAli-ri2rd
@MohammedAli-ri2rd 3 жыл бұрын
അരുണിമ.. മാഹി. Good
@jayakrishnanjayakrishnanja9889
@jayakrishnanjayakrishnanja9889 2 жыл бұрын
500 രൂപയും കൊണ്ട് ഊട്ടി രണ്ടാൻ ഇറങ്ങിയിരിക്കുന്നു 😡 വണ്ടിക്കാരൻ പൈസ ചോദിച്ചപ്പോൾ കൊടുക്കാൻ ഇല്ല നിനക്കൊന്നും ചോദിക്കാനും പറയാൻ ആരുമില്ല
@amalajeesh3506
@amalajeesh3506 2 жыл бұрын
Ath avarde isttam alle he
@onelife6622
@onelife6622 3 жыл бұрын
Kulikarundo? Kashtammm inganeyummmm aaalukal
@moni7638
@moni7638 2 жыл бұрын
Ninakku praanda... Koode irikunna sister alliyoda...keep her safe always. Rasacal... Sookshikanam...
@chethankumar555
@chethankumar555 2 жыл бұрын
He cheated ..
@hgmnmhb
@hgmnmhb 2 жыл бұрын
Cycle pirakilottu chabittaruthu athinte chain pokum,I respect 🚲
@skvlog1117
@skvlog1117 3 жыл бұрын
അരുണിമ പവർ ആയല്ലോ 🔥🔥🔥
@sidharth3699
@sidharth3699 3 жыл бұрын
പ്രിയ സുഹൃത്തേ എനിക്ക് യാത്രകൾ ഒത്തിരി ഇഷ്ടമാണ് പക്ഷെ hitchhiking നോട് തീരെ താൽപര്യമില്ല കാറിൽ പോകാൻ ആഗ്രഹിക്കുന്നു ഒപ്പം താങ്കളുടെ എക്സ്പീരിയൻസ് കൂടി ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്നു താല്പര്യമുണ്ടെങ്കിൽ എന്നോടൊപ്പം കൂടാം
@godgonabez4287
@godgonabez4287 3 жыл бұрын
Arunima mudi vetti kazhinnappa full powereeeesh..!!!
@ebingeorge5761
@ebingeorge5761 2 жыл бұрын
നിങ്ങളുടെ ട്രാവലിങ് ഒരുപാട് ഇഷ്ട്ടപെടുന്നു 💖
@hitchhikingnomaad
@hitchhikingnomaad 2 жыл бұрын
🥰🥰
@sangeethsangi7781
@sangeethsangi7781 2 жыл бұрын
എല്ലാം okey ആ ഡ്രൈവർക്ക് അവന്റെ ജീവിതം aanu ആ വണ്ടി അതുവച്ചു കളിക്കല്ലേ plz 🙏
@എഡോസാജിജീവികാണ്ഡെ
@എഡോസാജിജീവികാണ്ഡെ 2 жыл бұрын
Nigale suraksha aayi konde aakiya driver poli
@Daddycool449
@Daddycool449 3 жыл бұрын
Arunima kooduthal kooduthal samsarichu thudage . 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
@rishad6886
@rishad6886 3 жыл бұрын
അരുണിമ ആക്ടീവായല്ലൊ ഒരു വീഡിയോ ഫുൾ ചെയ്യൂ അരിമണീ
@rajirajan7920
@rajirajan7920 3 жыл бұрын
Poliku makkale...♥️
@manikantaswamy2690
@manikantaswamy2690 3 жыл бұрын
Hi Maheen and Arinema...love you guys...you both are amazing
@sobhanakumarsobhi1548
@sobhanakumarsobhi1548 2 жыл бұрын
Arunima nalla varthamanavum,chiriyum.than munnil varanam.
@sharafuep9498
@sharafuep9498 3 жыл бұрын
നിങ്ങളുടെ ധൈര്യത്തിന് ബിഗ് സല്യൂട്ട്
@suhailp5793
@suhailp5793 3 жыл бұрын
Arimani full on full power
@Kunjumon-rr6uz
@Kunjumon-rr6uz 2 жыл бұрын
നല്ലൊരു യാത്ര..ശരിക്കും enjoy ചെയ്യൂ...
@p.majeed2604
@p.majeed2604 3 жыл бұрын
അടിപൊളിയാവുന്നുണ്ട് പരിപാടി❤️
@shanavasshanu5605
@shanavasshanu5605 2 жыл бұрын
Oru video kanan idayayi .pinne angottu kuthirunnu kanndu orupadu ..kurachu comments oke kandu nagative adikunna kure ullagall avarodu poyi panninokan para .nigallude yathara munottu pokatte ennum .😍😍😍
@hitchhikingnomaad
@hitchhikingnomaad 2 жыл бұрын
🥰🥰🥰
@PWOLIOFTHEINDIAtravelvlog
@PWOLIOFTHEINDIAtravelvlog 3 жыл бұрын
സംഭവം കളർ ആയിട്ടുണ്ട്..👌🔥🤘
@akshai5301
@akshai5301 3 жыл бұрын
Arunima chechi ishtam❤️❤️❤️
@subinsubi3255
@subinsubi3255 2 жыл бұрын
Nighalokke bagyan ullavar.. Nammalokke ighne towr poyal veettinn purathakum nattukar parum.. Joli illa kooli illa ennu
@dileepkarthikeyan7205
@dileepkarthikeyan7205 2 жыл бұрын
Hi bro njanum kude vannote🥰 l love raval
@abdulla.a2537
@abdulla.a2537 3 жыл бұрын
ഇന്ന് ഫുൾ അരുണിമ ആണല്ലോ അവതരണം ❤
@go2wildlife908
@go2wildlife908 3 жыл бұрын
മാക്ക്സിമം ബാക്പാക് weight കുറക്കാൻ നോക്കു ..... ഇങ്ങനെ പോവൂബ് ൾ അതെ പറ്റു .... കാഴ്ചകൾ സൂപ്പർ 🌹🌹🌹🌹
@johan8132
@johan8132 3 жыл бұрын
100K AVUMBOL GO PRO MEDIKANAM AANIT VLOG CHEYY PWOLI AYIRIUM
@jokar2794
@jokar2794 3 жыл бұрын
രാത്രി ഉറങ്ങാൻ ഇടാം തന്ന വണ്ടിക്കാരൻ. 👍👍👍👍👍👍
@artisomedia485
@artisomedia485 3 жыл бұрын
stiyeringil dress onnum edarutayirinnu guys
@guhansvazhathop7322
@guhansvazhathop7322 3 жыл бұрын
Aa Bhayya super 👏 ♥
@HimalayanMoosa
@HimalayanMoosa 3 жыл бұрын
Be safe my brother
@shamishami5389
@shamishami5389 3 жыл бұрын
Bahubali moosakka
@basheerbashi3848
@basheerbashi3848 2 жыл бұрын
രണ്ട് മനുഷ്യ കുരങ്ങമ്മാർ ഇവിടെയുണ്ട് 2ആപ്പിൾ താ എന്ന് പറഞ്ഞു കൂടായിരുന്നോ ഒരുതമാശ പറഞ്ഞതാനേ 😀👌
@radhakrishnanvk7446
@radhakrishnanvk7446 3 жыл бұрын
ഒരു സൈക്കിൾ വാങ്ങാമായിരുന്നു, രണ്ടു പേർക്കും നടക്കുന്നതിനെക്കാളും നല്ലതാ
@diorider4285
@diorider4285 3 жыл бұрын
Bro ചാനൽ കാണാൻ താമസിച്ചു പോയി 🥺
@ishalintekoottukaran1510
@ishalintekoottukaran1510 2 жыл бұрын
ഭയങ്കര സന്തോഷം തോന്നുന്നു 😍😍😍
@mohammedfansab7747
@mohammedfansab7747 3 жыл бұрын
ARUNIMA POLICHU FULL ON FULL POWER
@iqkingbuddy9096
@iqkingbuddy9096 2 жыл бұрын
the funniest thing is that boy with hair as that of girl and girl with hair style of a boy😂
@Grace-pp3dw
@Grace-pp3dw 2 жыл бұрын
ALL GLORY TO LORD JESUS CHRIST!! MAY GOD BLESS YOU ALL BROTHERS & SISTERS
@Sugheshlal
@Sugheshlal 3 жыл бұрын
പൊളിച്ചു ട്ടാ 👍🏻✌️✌️✌️👍🏻
@Greenzzz-vlogs
@Greenzzz-vlogs 2 жыл бұрын
Ethannu jeevitham mone 🥰🥰🥰
@shahirshahiredk2081
@shahirshahiredk2081 3 жыл бұрын
Super vloging arunima keep it up
@anty.ambroseambrose6016
@anty.ambroseambrose6016 2 жыл бұрын
നല്ല. സുഖം. കിട്ടെയോ. മോളെ
@vavamalayali
@vavamalayali 2 жыл бұрын
super, enjoy your life
@ananthapurilocal9444
@ananthapurilocal9444 3 жыл бұрын
Maheen and Arunima Video pwolichu 😍❤️ " Lahari ulppannangal " eathaayaalum Videoyil kaanikkumbol " health advisory " kaanichaal nallathaayirikkum , kaaranam video kochukuttikalum muthirnnavarude phoneil ninnu kaanan saadhyatha und; athukaaranam agane video Kaanunna kuttikalkko athupole video cheyyunna ningalkko future Il oru dhoshavum varaathe irikkaan sradhikkuka ❤️☺
@ibrustravelogue4174
@ibrustravelogue4174 3 жыл бұрын
ഏതാണ് ഫോൺ ബ്രോ? External mic ഉപയോഗിക്കുന്നുണ്ടോ?
@jencyjency9261
@jencyjency9261 2 жыл бұрын
Good cupples
Миллионер | 1 - серия
34:31
Million Show
Рет қаралды 2,9 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 317 М.
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 79 МЛН