മാഹിൻ ദർഗകൾ ഒക്കെ സന്ദർശിക്കുക ദീർഘകൾ സന്ദർശിക്കുമ്പോൾ നമ്മുടെ മനസ്സ് വല്ലാതെ സോഫ്റ്റ് ആകും ഒരു കുട്ടിയെ പോലെ നമുക്ക് മാനസികമായി മാറാൻ കഴിയും എന്റെ അനുഭവമാണ് എല്ലാവർക്കും അങ്ങനെ വെക്കണമെന്നില്ല എന്തായാലും മനസ്സിന്റെ പിരിമുറുക്കം മാറിക്കിട്ടും ❤❤❤
@Kallivalli9993 ай бұрын
അവൻ നല്ലൊരു യാത്രികൻ ആണ് .. കണ്ണിന് കുളിർമയേകുന്ന സ്ഥലങ്ങൾ കാണൽ അല്ല ഒരു യഥാർത്ഥ യാത്രികന്റെ ലക്ഷ്യം .. മഹീനെ ബഹുമാനിക്കുക ...✌ യാത്ര തുടരട്ടെ ...✌
@shamnadkanoor95723 ай бұрын
അടിപൊളി q👍👍❤❤❤,പാവം കരോള, ഏതു സാഹചര്യത്തിലും അഡ്ജസ്റ്റ് ചെയ്തു പോകും 👍👍👍👍❤❤❤❤
@sajan55553 ай бұрын
മാഹിന്റെ കൂടെ വന്നവരിൽ ഏറ്റവും ഇഷ്ടം എനിക്ക് കരോളയെ ആണ്..
@@yusifali92 അവൻ്റെ വിഡിയോ കാണുന്ന ഒരുപാട് പെൺകുട്ടികൾ അവൻ്റെ കൂടെ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട്.യാത്ര ചെയ്യുന്നവർക്ക് ആർക്കും തെറ്റായ അഭിപ്രായവും ഇല്ല.അതാണ് കോളിറ്റി.
@youtuberocky77393 ай бұрын
@@yusifali92ayin
@INDIA_2403 ай бұрын
@@yusifali92അവൻ കോഴിയാണെങ്കിൽ നീ കൊറ്റനാകും. ല്ലേ..😇
@mohshafeequ.tayyilshefiyal57633 ай бұрын
കരോൾ പാവപ്പെട്ട ഒരു പെൺകുട്ടിയാണ് മാഹിൻ അവളുമായി അതിരില്ലാത്ത സ്നേഹമാണ് കല്യാണം കഴിക്കാൻ ഉള്ള പ്ലാനിങ് ഉണ്ടോ എന്ന് ഒന്നുമറിയില്ല പക്ഷേ നാടോടികൾ അല്ലേ കല്യാണം ഏതുസമയത്തും കഴിക്കാം
@AbdulRahman-ot8pf3 ай бұрын
Karola she is the most humble and simple gir
@SunilsHut3 ай бұрын
Karola hearty person 👍🏼👌🏼👌🏼.. Karolaa... Love u ❤❤❤
ORO STHALATHU POOKUMPO AVIDATHE CHARITHRAM PADICHU PARAYAAN SHRAMIKKANAM
@ashfakk16293 ай бұрын
❤❤
@rafivettichira56773 ай бұрын
💐💚💚💐💐✅💐💐💐💐💐💚💐😎😎💚💐💐
@asifzayn18723 ай бұрын
Bore vlog aayi varunnu... Likes only for carola
@travelfishingbinu5623 ай бұрын
വീഡിയോ ക്ലിയർ ഇല്ല ബ്രോ
@yk9pj3 ай бұрын
വീഡിയോയുടെ കുഴപ്പമല്ല mmansika രോഗികളെ ചങ്ങളകിട്ടിരികുന്നത് നനകേടുകൊണ്ട് kanikathathanu
@SubinMobilePhotography3 ай бұрын
E CAROLA EDUTHU TOTIL KALAYAN TIME AYI ENGANE UNDO ORU ENERGY ELLATHE EPOLUM VAYUM ADACHU KASTAM .. SHE IS NOT A TRAVEL PARTNER
@snoopyapk53313 ай бұрын
She will have only bad experience if you treat her this way
@cvenugopal61123 ай бұрын
👍👍👍👍
@TravaliveWithme3 ай бұрын
എന്റെ ഒരു സംശയം ആണ് എന്താണ് ഈ മുസ്ലിം മതത്തിന് പച്ച നിറവുമായി ബന്ധം 🤔 അവിടെ കണ്ട കബറിടങ്ങൾ മുതൽ ബിൽഡിംഗ് വരെ പച്ച നിറം ആണ് 🤔അത് വിശുദ്ധ ഖുർആനും ആയി ബന്ധപ്പെട്ട വല്ലതും ആണോ? ആരെങ്കിലും അറിയാവുന്നവർ ഒന്ന് പറഞ്ഞു തരാമോ ഇത് കളിയാക്കാൻ വേണ്ടി ഒന്നുമല്ല ഒരുപാട് നാളായിട്ടുള്ള സംശയം കൊണ്ട് മാത്രം ചോദിക്കുന്നതാണ് തെറ്റാണെങ്കിൽ ക്ഷമിക്കണം
@LaijuViswanathan3 ай бұрын
എടാ കേരളത്തിൽ കാണിക്കാൻ ഒരുപാട് സ്ഥലങ്ങളുണ്ട് ഇജ്ജാതി വട്ട് പരിപാടി നിർത്തിയിട്ട് കേരളത്തിലെ മനോഹരമായ സ്ഥലങ്ങളിലൊക്കെ ഇവരെ കൊണ്ടുപോകു... അമ്പലം പള്ളി ഒക്കെ വിട്...കേരളത്തിന്റെ സൗന്ദര്യ ആസ്വദിക്കട്ടെ
@vineethm79933 ай бұрын
Ithano clean ? 😂
@yesyem67353 ай бұрын
9
@vazhipokkaN13 ай бұрын
when you went her place they treated you very well but why you treat carola in a third class way ??