സ്ഥിരമായി നടക്കുന്ന ഒരാൾ, കാലക്രെമേണ ഓടിതുടങ്ങുമ്പോൾ ഊര വേദന ചിലപ്പോൾ അനുഭവപ്പെടുന്നത് എന്തുകൊണ്ടാണ്. Is that bcoz of the shredding of Love handles. കുറെ കാലത്തെ ഒരു doubt ആണ്
@gopakumargopinathan18685 ай бұрын
Anti. Clock. Wise. Or. Clock. Wise. Are. Good
@kiranrs79593 жыл бұрын
നടക്കുബോ arm and head action ഇതുപോലെ തന്നെയാണോ ?
@vishnuvichu6083 жыл бұрын
ചേട്ടാ റിപ്ലൈ തരണേ വയർ കുറക്കാൻ എന്റകിലും ഒരു വഴി പറഞ്ഞു തരാമോ പിന്നെ വണ്ണം കുറക്കാൻ ഒരു ഡയറ്റ് പറഞ്ഞു തരാമോ പ്ലീസ്
@സന്തോഷംസമാധാനം8 ай бұрын
മധുരം പൂർണമായും ഒഴിവാക്കൂ
@vishnuvichu6088 ай бұрын
@@സന്തോഷംസമാധാനം മധുരം പൂർണമായും ഒഴിവാക്കിയാൽ എന്തെകിലും അസുഖം വരുമോ
@arunvijay33143 жыл бұрын
സൂപ്പർബ്, ഫസ്റ്റ് കമൻ്റ്😁
@itk9832 жыл бұрын
എന്ത് ചെയ്താലും കുറ്റം ഗുണവും ദോഷവും എന്നാപ്പിന്നെ ഇതിനൊന്നും നിക്കണ്ട വല്ല കൂലിപ്പണിക്കുമ്പോകാം
@angelsarah4632 жыл бұрын
Thanks bro... It is very helpful
@SreedathDatz-xu2ie Жыл бұрын
Valare useful ആയ വീഡിയോ tnx bro
@athijiths58602 жыл бұрын
Thx ❤for the great information
@salahumahamodsalahudheen13653 жыл бұрын
നല്ല information. Thax brooo
@greengardening99012 жыл бұрын
വളരെ ഉപകാരം ചേട്ടാ ❤️❤️❤️
@H1UG_FF Жыл бұрын
Thank you bro good information⚔️🇮🇳
@sijohnjoseph24842 жыл бұрын
Thanks very much Sir
@സ്നേഹദൂതൻ5 ай бұрын
അങ്ങനെ ഓടരുത് ഇങ്ങനെ ഓടരുത് ഇങ്ങനെ ചാടരുത് അങ്ങനെ ഇരിക്കരുത് എങ്കിൽ പിന്നെ ഒരു കാര്യം ചെയ്യ് നല്ലൊരു കുഷൻ സോഫ നോക്കി വാങ്ങിയിരുന്ന മതി മതിയല്ലോ
@MUSAMMILTROLLS3 жыл бұрын
*എന്നെ പോലുള്ള ചെറിയ KZbinRS നെ Supportt ചെയ്യാനൊന്നും ഇവിടെ ആരും ഇല്ല 😣❤*
@Littlepookie1233 жыл бұрын
Sed ആകല്ലേ മോനുസേ❤.
@MUSAMMILTROLLS3 жыл бұрын
@@Littlepookie123 bro കൂട്ടാക്കുവോ വീഡിയോ കണ്ടിട്ട്
@sebinalex28333 жыл бұрын
Enthu tharum?
@MUSAMMILTROLLS3 жыл бұрын
@@Littlepookie123 va monuse
@comradechenoli87033 жыл бұрын
Illa
@christyjose73283 жыл бұрын
Pakse satyamenthanuvechal avicharithamayi nammal run cheyumbol ithu nokkarilla
Bro ful correct running form kuriche oru video cheyyumo?
@Hameeds83 жыл бұрын
Good information bro
@rahanpm36493 жыл бұрын
Roadil odaruth enn kure aalukal parayunind... Ath sheriyano
@rahanpm36493 жыл бұрын
@@seejanair3156 okk👍
@rajeevmpai70433 жыл бұрын
Thanks brother 👍
@NavazNejju8 ай бұрын
Bakshanam kazhichit odamoo
@tintuthomas1073 жыл бұрын
ഞാൻ ഡെയിലി 2 മണിക്കൂർ ഓടുന്ന ആളാണ്. ഈ പറഞ്ഞ തെറ്റൊന്നും ച്യ്തിട്ടില്ല. ഒരു മാസം ഓടിയാൽ എല്ലാ തെറ്റുകളും തനിയെ മാറും. തെറ്റായ രീതിയിൽ ഒരാള് ഓടിയാൽ കൂടുതൽ time കിട്ടില്ല.
@ratheeshratheesh.p71693 жыл бұрын
നല്ല അറിവ്
@aliindia74605 ай бұрын
Which is hip
@nirmalcherian32343 жыл бұрын
Chetta growth spurts inne koriche oru video cheyyennee
Beachile Manniloode Oadiyal Any problems undo! which surface is Best?!
@ganeshsj52303 жыл бұрын
Very informative
@BeYourOwnBossSK3 жыл бұрын
Nalla info..thank you bro..health is wealth 👏😎😍👍
@preciousvalias3 жыл бұрын
Thank you for your advice
@sajeevMnpr3 жыл бұрын
47 വയസുള്ളയാളാണ്.കോളസ്ട്രോൾ,ഷുഗർ കൺഡ്രോൾ ചെയ്യാനാണ് ജിം തുടങ്ങിയത്. പക്ഷെ ബോഡിക്ക് വലിയമസിൽഷേപ്പും,ഗ്രോതുംഉണ്ടാകുന്നില്ല.പ്രോട്ടീൻ എടുത്താൽ മസിൽ ഗ്രോതും, ഷേപ്പ് ഉണ്ടാകുമോ..?
@BBFitnessGuide3 жыл бұрын
Age aayath kondaanu protein cheriya reethiyil matam undakum
@dinugkrishnan69923 жыл бұрын
Bro workout ചെയ്തിട്ട് മസ്സിൽ development ഉണ്ട്. പക്ഷെ body mass develop ആകുന്നില്ല. ഒരു നല്ല mass gainer ഉപയോഗിച്ചാൽ നല്ലതാണോ.
@amalraj74033 жыл бұрын
Shoulder mobility increase ചെയ്യുന്നതിനെ പറ്റി ഒരു video ചെയ്യുമോ BRO.....🙏🙏🙏
@arunp.p93 Жыл бұрын
How to breathe properly
@workoutfromhome58373 жыл бұрын
Very help full this video
@anilani89343 жыл бұрын
കുറച്ച ഓടുമ്പോൾ കാൽ തരിപ്പ് ഉണ്ടാവുന്നു അത് എങ്ങനെ പരിഹരിക്കാം
@PVJK-vishАй бұрын
നല്ല ഷൂ use ചെയ്യൂ
@dheeraj.21 Жыл бұрын
Super🥰
@lyizper34012 жыл бұрын
Bro daily running cheyytha injury varoole?...
@nationalist77343 жыл бұрын
ചേട്ടാ ചോറുണ്ണുമ്പോൾ എന്തെങ്കിലും ശ്രെദ്ധിക്കേണ്ടതുണ്ടോ ? 😜. Nice channel.
@arunkrishnavihar13613 жыл бұрын
ശ്രെദ്ധിക്കണം വാണമടിച്ചിട്ടു ഉടൻ ചോറുണ്ണാൻ പാടില്ല വാണ ക്ഷീണം ഉണ്ടാകും
@nationalist77343 жыл бұрын
@@arunkrishnavihar1361 താങ്കളുടെ വിലയേറിയ അഭ്പ്രായത്തിന് നന്ദി. ചോറുണ്ട ഉടനെ അടിക്കാമോ 😜
@truething92813 жыл бұрын
തേടിയ വീഡിയോ Thanks ബ്രോ
@cyberboos6964 Жыл бұрын
Tnx machane❤❤❤
@anandhum97243 жыл бұрын
Bro plzz replay plzz... Enikk scot & chest um adikkumbol thalayude backil pain varunnund ath enthanu bro... Breathing nte പ്രശ്നം aano
Do I need follow this if iam running only 1 km everyday
@thefighter92593 жыл бұрын
Valuable information
@ozilasi6223 жыл бұрын
Muthe ore poli😍✌
@vishnudasvishnudas92022 жыл бұрын
Njan last round mathram fast odum appol breathing eganne chaiyannam
@Warrior221182 жыл бұрын
Midfoot vechu odampol sir ante shininu vedana vannu sirr
@georgytmathew23453 жыл бұрын
Thanks ❤️
@m.mushraf78653 жыл бұрын
Good video 👍
@nufailkhannufailkhan3321 Жыл бұрын
Good 👍 sar
@intexsupreme33713 жыл бұрын
Bro maximum ethru km odum
@vasudevanp61033 жыл бұрын
Ethu shoes nallathu ennu oru video idavo
@rq46935 ай бұрын
Good
@chindhuskp27613 жыл бұрын
Ab wheel roller benefits paranutharumu
@imvysakh73893 жыл бұрын
Good one ❤️
@sreekumarpazhedath95302 жыл бұрын
ഓടുക, നടക്കുക എന്നിവയൊക്കെ സ്വാഭാവികമായി എങ്ങനെയാണോ വരുന്നത്, അങ്ങനെ ചെയ്യാവുന്നതാണ്. സ്റ്റൈല് ഒന്നും നോക്കാതെ എത്രയോ വർഷങ്ങളായി ഓടുന്നു! സ്വാഭാവികമായി എങ്ങനെ ഓടിയാലും പേശികൾ ബലപ്പെടും. ആദ്യം നിലത്തു കുത്തുന്നത് ഉപ്പൂറ്റിയായാലും toe ആയാലും കുഴപ്പമൊന്നുമില്ലെന്ന് കാണുന്നു. ഉപ്പൂറ്റി ആദ്യം കുത്തി ഓടുന്ന എത്രയോ വയസ്സന്മാരുണ്ട്! യാതൊരു കുഴപ്പവുമുള്ളതായി പറഞ്ഞിട്ടില്ല.
@nandadevsr6122 Жыл бұрын
Daily ഓടുന്നവർ aanenkil heel il ഓടുന്നത് back pain ഉണ്ടാകും
@rasheedmj37 Жыл бұрын
Uppooti adyam kuthiyaal oora nadu head nu nallathalla .poocha odunna pole odanam bhoomi ariyaruth fingerilot balance cheyyuka.❤
@kichusmee16793 жыл бұрын
നാളെ മുതൽ jogging തുടങ്ങുവാണേ💖💖
@mhdshl85022 жыл бұрын
Still going?
@subin34862 жыл бұрын
ടാറിട്ട റോഡിൽ ഓടുന്നത് കുഴപ്പം ആണോ
@ranigeorge18242 жыл бұрын
Super
@asinjoseph54923 жыл бұрын
Eth onum correct ayi oduna njan
@CHARLIETHEMOTOLOVER11 ай бұрын
രാത്രിയിൽ ഓടാൻ പോയാൽ കുഴപ്പം ഉണ്ടോ ഫുഡ് കഴിച്ചു ഒരു 2 മണിക്കൂർ കഴിഞ്ഞു അതായത് ഒരു 11 :30 ആകുമ്പോൾ ഓടിയാൽ ഹാർട്ട് അറ്റാക് ഉണ്ടാകും എന്ന് കേട്ട് ഞാൻ രാത്രിയിൽ 11 :30 ആകുമ്പോൾ ആണ് ഓടാൻ പോകാൻ ഉദേശിക്കുന്ന ഒരു സുഹൃത്ത് എന്നോട് പറഞ്ഞു അറ്റാക് ഉണ്ടാക്കാൻ ചാൻസ് ഉണ്ട് എന്ന് ഇതിൽ സത്യാവസ്ഥ ഉണ്ടോ
ഈ കഴിഞ്ഞിടയ്ക്ക് ഒരു ട്രെയിനർ അദ്ദേഹത്തിന്റെ യൂ ട്യൂബ് ചാനലിൽ പറഞ്ഞ് കണ്ടു ഓടുമ്പോൾ ശ്വാസം വായിൽ കൂടി എടുത്തു വായയിൽ കൂടി തന്നെ വിടണം എന്ന്.??
@bhagavan397 Жыл бұрын
അയാൾ പറഞ്ഞത് ശരി ആണ് .. വയറിൽ നിന്ന് എടുക്കണം ആദ്യ . ശോസം ചെസ്റ്റ് ൽ നിന്ന് വലിച്ചു എടുക്കരുത്. അടി വയറിൽ നിന്ന് വലിച്ചു എടുത്തു തുടങ്ങി വായയിൽ വലിച്ചു വായയിൽ തന്നെ വിടുക ഇത് ഞങ്ങൾ ആർമി കാർ ചെയുന്നത് ആണ് വേണം എങ്കിൽ ചെയ്തോ എന്നാ നല്ല എന്ർജി കിട്ടും നീ റോക്കറ്റ് പോലെ പോകും
@Lifeofsafwan3 жыл бұрын
Cricket shoes itt run cheythal scene indo ?
@pranavkrishnan57423 жыл бұрын
Tnx bro
@stright.forward0073 жыл бұрын
പ്രേംനസീർ ഓടുന്ന ശരിയാണല്ലോ
@silentcat10793 жыл бұрын
ഞാൻ1 week ആയി റണ്ണിംഗ് സ്റ്റാർട്ട് ചെയ്തിട്ട്.1st day ഓടി കഴിഞ് spit ചെയ്ത ടൈമിൽ അതിൽ കുറച്ച് ബ്ലഡ് കണ്ടു. പിന്നെ അതിന് ശേഷം ഇന്നലെയും അതുപോലെ സംഭവിച്ചു. ചെറുതായി നെഞ്ച് വേദനയും അനുഭവപ്പെടുന്നു. എന്താണ് ഇതിന് കാരണം. എന്താണ് പരിഹാരം. Pls റിപ്ലൈ!
@thalapathyfanboy-hs7ky3 жыл бұрын
ആദ്യമായിട്ടല്ലേ ഓടുന്നെ കുറച്ചു ദിവസം കഴിഞ്ഞാൽ ശെരിയാകും
@Abhiram-gx8si2 жыл бұрын
Its better to take an advice from a doctor.
@bhagavan397 Жыл бұрын
പോയി dr കാണു പോത്തേ അല്ലെങ്കിൽ നിന്റെ പേര് പോലെ തന്നെ നീ സൈലന്റ് ആയി വടി ആകു
@silentcat1079 Жыл бұрын
@@bhagavan397 ipo kozhapalla bagavane
@PVJK-vishАй бұрын
നീ ജീവനോടെ ഉണ്ടോ bro 😂
@MaheshKumar-wq6ns3 жыл бұрын
What's appl message ayachittu reply illenkilum description il eppol um number kaanum
@മണവാളൻദുബായ്2 жыл бұрын
ഞാൻ ഓടുമ്പോൾ ശ്വാസം മൂക്കിൽ കൂടി എടുക്കുകയും വിടുകയും ആണ് ചെയ്യാറ്. ഇതാണോ ശെരി. അതോ മൂക്ക് കൊണ്ട് എടുത്തിട്ട് വായ കൊണ്ട് വിടണോ ഏതാണ് ശെരി plzzZ reply
@princeofdarkness22992 жыл бұрын
ഓടുന്നത് കൊണ്ട് bro യുടെ ഉദ്ദേശം എന്താണ്?
@bhagavan397 Жыл бұрын
വായ കൊണ്ട് എടുക്കുക വായ കൊണ്ട് വിടുക വായ മൊത്ത പൊളിച്ചു വെക്കണ്ട ഒരു ഗോട്ടി പോകുന്ന അല്ലെങ്കിൽ അതിലും ചെറിയ രീതിയിൽ വായ പൊളിച്ച് ഓടുക പിന്നെ വയറിന്റെ അവിടെ നിന്ന് വേണം ശോസം ആദ്യ വലിച്ചു എടുക്കാൻ ചെസ്റ്റ്ൽ നിന്ന് ആവരുത്