തുടയിലെ ഫാറ്റ് | അരവണ്ണം | Chest Fat കുറയ്ക്കാൻ ഏതാണ് നല്ലത് | Cycling Vs Running

  Рет қаралды 75,581

BB Fitness Guide

BB Fitness Guide

Күн бұрын

Пікірлер: 339
@worlddream9810
@worlddream9810 3 жыл бұрын
മടിയൻ മാർ ഇവിടെ ലൈക്‌ 🤣 I choose cycling
@knowledge_Hub_Malayalam
@knowledge_Hub_Malayalam 3 жыл бұрын
Ne aano kodathi
@shajahan9462
@shajahan9462 3 жыл бұрын
Replays idan parayanjath nannayi 😜😜
@shihabshihab4608
@shihabshihab4608 2 жыл бұрын
സത്യം
@junidoha
@junidoha Жыл бұрын
😅
@socialanimal1837
@socialanimal1837 3 жыл бұрын
ഇപ്പൊ 7 മാസമായി റണ്ണിംഗ് ചെയ്യുന്നു ആദ്യം ഓടാൻ പോകുബോൾ മടിയായിരുന്നു പക്ഷേ ഇപ്പൊ ഒരു ദിവസം പോലും നിർത്താൻ തോന്നുന്നില്ല
@abhinavabhi3401
@abhinavabhi3401 3 жыл бұрын
Daily രാവിലെ ഓടാൻ പോയില്ലെകിൽ ആ ദിവസം bor ആണ് ല്ലെ
@Nandagopal304
@Nandagopal304 3 жыл бұрын
Ground ano roeadilano odunnath
@womanizerbilly5050
@womanizerbilly5050 3 жыл бұрын
ബോഡിക്ക് മാറ്റം ഉണ്ടോ
@ashilmvarghese7866
@ashilmvarghese7866 3 жыл бұрын
Enthokkeyanu mattagal thonnune
@ashilmvarghese7866
@ashilmvarghese7866 3 жыл бұрын
Enthokkeyanu mattagal thonnune
@gopakumarg923
@gopakumarg923 3 жыл бұрын
ഞാൻ ഉപയോഗിക്കുന്ന bicycle Hero Hawkആണ് ഒരു second model 2000 രൂപക്ക് വാങ്ങി 4000 രൂപക്ക് പണിഞ്ഞു .gear ഇല്ലേലും ഏതു കയറ്റവും ചവിട്ടാൻ പറ്റുന്നുണ്ട് കാണാൻ ഒടുക്കത്തെ ലുക്ക് ആയ് ആശാൻ....ഇപ്പോൾ ബൈക്ക് റെസ്റ്റ് ചെയ്യുന്നു 3 മാസമായി എന്റെ 86kig waight 79 ആയ് so iam happy 😁കൂടിയ പൈസക്ക് cycle വാങ്ങാൻ എനിക്ക് താത്പര്യം ഇല്ലായിരുന്നു
@shankarv2299
@shankarv2299 3 жыл бұрын
മഴക്കാലം വന്നതൊടെ ഗ്രൗണ്ടിൽ പോവാത്ത അവസ്ഥ എനിക്ക് ഹെവി വർക്കൗട്ട് വേണം 80 കിലോ ആണിപ്പോൾ
@prajoshpilakkat8116
@prajoshpilakkat8116 3 жыл бұрын
🤔🤔🤔
@Tins95
@Tins95 3 жыл бұрын
Gymmil povu bro 🔥
@knowledge_Hub_Malayalam
@knowledge_Hub_Malayalam 3 жыл бұрын
70
@Ultralogic101
@Ultralogic101 3 жыл бұрын
125kg ulla Ennodo baala...
@1pfaseel
@1pfaseel 3 жыл бұрын
Bro cheriya place undengi veedinte terraceil cardio cheyavunnatheyullu weight kurakkan
@SARSHADWORLD
@SARSHADWORLD 3 жыл бұрын
Ente favourite cycle ride aane ade oru vigaram aane vere level exercise 🔥😁
@sarathpulivila
@sarathpulivila 3 жыл бұрын
ഇതിലേതെങ്കിലുമൊന്ന് എങ്കിലും ചെയ്യണം എന്ന് കാലങ്ങളായി വിചാരിക്കുന്ന ഞാൻ 😂😂😂
@shihabac5665
@shihabac5665 2 жыл бұрын
😃
@muhammedsidheek.amuhammeds6680
@muhammedsidheek.amuhammeds6680 2 жыл бұрын
ഷുഗറും പ്രഷർ ഉം വന്നിട്ട് ചെയ്താൽ മതി 😁😁😁
@devrajan6
@devrajan6 3 жыл бұрын
8വർഷമായി 5km നടക്കും 1km ഓടും ഫുഡ്‌ കൺട്രോൾ ഇല്ലാത്തതുകൊണ്ട് വലിയ മാറ്റമൊന്നുമില്ല പക്ഷേ സ്റ്റാമിന കൂടിയുയിട്ടുണ്ട് ഒരിടക്ക് നടത്തം നിർത്തി ഒരു സൈക്കിൾ വാങ്ങി കുറച്ചു ദിവസം ചവിട്ടി നിർത്തി ബെറ്റർ റോഡും കുറവ്
@artlife6286
@artlife6286 3 жыл бұрын
കുറച്ചു നടന്നു ഓടി മടിയായി നിർത്തി, ഇപ്പൊ സൈക്കിൾ വാങ്ങി നല്ല ഇന്ട്രെസ്റ്റിംഗ് ആണ് മടുപ്പ് തോന്നില്ല
@ASHISH-ATHIRA
@ASHISH-ATHIRA 3 жыл бұрын
Same pitch, ഇവിടെ ഓടി മടുത്തു, Cycle വാങ്ങി, ഇപ്പോൾ cyclil ചിലന്തി വല കെട്ടി, പുതിയ ഐഡിയ നോക്കൂന്നു😜😜
@ajmalrahmankp5057
@ajmalrahmankp5057 3 жыл бұрын
Me too still cycling
@ajmalrahmankp5057
@ajmalrahmankp5057 3 жыл бұрын
Me too still cycling
@shajahan9462
@shajahan9462 3 жыл бұрын
😂
@Krishna_8301
@Krishna_8301 3 жыл бұрын
Cycling best anu
@pieceofart520
@pieceofart520 3 жыл бұрын
The best cardio is one you do daily..the best diet is one you stick to everyday..
@bijakrishna7048
@bijakrishna7048 2 жыл бұрын
ഞാൻ ആഴ്ചയിൽ 5 ദിവസം രാവിലെ ഒരു 20 minutes, running ചെയ്യുന്ന ആളാണ്‌.. I am 42 yrs old, wiith 5ft 6 inch height and 65 kilo weight. Running is good.. പക്ഷെ ഭയങ്കര ക്ഷീണം വരുന്നുണ്ട്.. മാത്രമല്ല, dehydration ഉം ഉണ്ട്.. Now I am thinking to switch on to cycling in the coming days. അതാകുമ്പോൾ water bottle ഒക്കെ cycle il സൂക്ഷിക്കാമല്ലോ. അത് മാത്രമല്ല , ഇപ്പോൾ running പേടിയായി തുടങ്ങി .. കാരണം പട്ടി ശല്യം . Cycle ആകുമ്പോൾ അതിനൊരു safety ഉണ്ടെന്ന് കരുതുന്നു
@magicworld3573
@magicworld3573 3 жыл бұрын
എന്നപോലെ ഫിറ്റ്നസ് videos ഡൈലി കാണുന്ന മടിയൻമാർ ഇവിടെ വരീൻ 😂😂😂
@akhilamjayanvlogger8058
@akhilamjayanvlogger8058 2 жыл бұрын
ഞാൻ 8 മാസ്സമായി ജോലിക്ക് പോവുന്നത് സൈക്കിളിൽ ആണ്, അങ്ങനെ ദിവസവും ജോലിക്ക് പോയി വരുമ്പോ 12 km ഞാൻ സൈക്കിൾ ചവിട്ടുന്നു, കൂടാതെ പെട്രോൾ ചിലവും ലഭിക്കുന്നു.. അപ്പൊ സൈക്ലിങ് ഒരിക്കലും എന്നെ സംബന്ധിച്ചു എക്സ്പെൻസീവ് activitie അല്ല 😊
@KSubash-yy3ki
@KSubash-yy3ki 3 ай бұрын
പെൺകുട്ടികൾ ഒപ്പം ഉണ്ടെങ്കിൽ വ്യായാമം ചെയ്യാൻ മടിയില്ല. ഗ്രൗണ്ടിൽ പോകുമ്പോൾ ആണുങ്ങൾ മാത്രമേ ഉള്ളെങ്കിൽ ഒരു മൂഡ് ഇല്ല..... എന്റെ പോലെ വേറെ ആരെങ്കിലും ???
@vineeth8315
@vineeth8315 3 жыл бұрын
Odan eshtamanu but water 💦 kayyilpidichukondu odanam. Pinnae water pettennu kudichu theerkkum. Cycling anu eshtam. Eppo athinu pokan pokua. Hard gear il ettu cheythal mathi body full power kittum 😍
@rohitrajk9389
@rohitrajk9389 3 жыл бұрын
Ettavum nallathe randum change chythe cheyunne ane....oru activity thanne chythale injury verum...so mix aki workout chyunneane nallathe✌️
@jomonjoseph7380
@jomonjoseph7380 3 жыл бұрын
Running 5 km and walking 2 km a day at the age of 36😌😌
@jasir8771
@jasir8771 5 ай бұрын
Great
@karthikm7063
@karthikm7063 Жыл бұрын
I used to run i stopped because of dogs 🐕. Now doing cycle. Cycling is much safer
@abhinavabhi3401
@abhinavabhi3401 3 жыл бұрын
ഞാൻ 5 month daily രാവിലെ ഓടുമായിരുന്നു. ഇപ്പോൾ 3 week ആയി മഴ ആയതു കൊണ്ട് ഓടാറില്ല... അതുകൊണ്ട് ഇപ്പോൾ ഒരു സുഖമില്ല രാവിലെ.. 5.30 മുതൽ 6.30 വരെ ഓടും
@yadhukrishnan7732
@yadhukrishnan7732 3 жыл бұрын
@@seejanair3156 അതും ഇതും തമ്മിൽ എന്താണ് ബന്ധം സഹോദരി 🙄🙄🙄
@Alefootgaming
@Alefootgaming 3 жыл бұрын
@@seejanair3156 ഇപ്പോൾ പനി വന്നാൽ അടിപൊളി ആവും. ഇപ്പോൾ പനി വന്നാൽ ഉള്ള സിറ്റുവേഷൻ നിങ്ങൾക് അറിയാമല്ലോ.അത് കൊണ്ടാവും ഓടാത്തത്
@womanizerbilly5050
@womanizerbilly5050 3 жыл бұрын
@@seejanair3156 നീ ഗ്രൗണ്ടിൽ ഇലയിട്ടാണോ ചോറ് വിളമ്പി തിന്നുന്നത്.... ഏതോ വല്യ പട്ടി ഷോ ഡയലോഗ് അടിക്കാൻ വന്നതാ..... മൂഞ്ചി പോയി
@jabirhussain661
@jabirhussain661 3 жыл бұрын
റണ്ണിങ് ചെയ്യുമ്പോൾ ജോഗിങ് ചെയ്യുകയാണോ ജോഗിംഗ് and sprint മിക്സ് ചെയ്ത് run ചെയ്യുന്നതാണോ നല്ലത് ?
@sivaprasad3096
@sivaprasad3096 3 жыл бұрын
Jogging
@me7338
@me7338 3 жыл бұрын
Depends on distance you run, you can run intensely for short distance, for long distances ( over 5 km) better to run in pace where you can talk comfortably to someone.if you can talk without running out of breath reduce speed
@sivaprasad3096
@sivaprasad3096 3 жыл бұрын
@@me7338 wrong
@asharafchinnakkel1922
@asharafchinnakkel1922 3 жыл бұрын
👍👍👍🌷എനിക്ക് 45 വയസ്സ് ഉണ്ട് ഓടിക്കഴിഞ്ഞാൽ കാൽ ഉപ്പിറ്റി പിറ്റേന്ന് രാവിലെ എണീക്കുമ്പോൾ ഭയങ്കര വേദന ആണ് അപ്പോൾ മുതൽ ഞാൻ വിചാരിക്കുന്നതാണ് sycling ആക്കിയാലോ എന്ന് ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ സംശയം മാറിക്കിട്ടി 👍👍👍
@subin.subramanian
@subin.subramanian 3 жыл бұрын
ഉപ്പുറ്റി കൊണ്ട് ലാൻഡ് ചെയ്യുമ്പോ ഉള്ള കുഴപ്പം ആണ്‌ പാദത്തിന്റെ മുൻ ഭാഗം കൊണ്ടല്ലേ ലാൻഡിംഗ് വരുക
@H2O4100
@H2O4100 3 жыл бұрын
Life ൽ കരിയറും കാര്യങ്ങളുമൊക്കെ അതിന്റെ പാർട്ട്‌ ആയിട്ട് കൂടെ ഉണ്ടാവും. പക്ഷെ, അതിന്റെ കൂട്ടത്തിൽ ജീവിക്കാൻ മറന്നുപോകരുത്. നല്ല ആരോഗ്യമുള്ള ഒരു ശരീരം ഉണ്ടെങ്കിലേ നമ്മുക്ക് സന്തോഷകരമായ ഒരു ജീവിതം ഉണ്ടാവു. നമ്മൾ പൂർണ്ണ ആരോഗ്യവനാണോ എന്ന് സ്വയം ഒരു വിശകലനം ആയാലോ? താഴെ കാണുന്ന ലിങ്കിൽ കുറച്ചു ചോദ്യങ്ങൾ...... അതും നിങ്ങളുടെ ആരോഗ്യവും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഒന്ന് സ്വയം ചെക് ചെയ്യൂ... Welcome to Happy Community 🙏നിങ്ങൾ താഴെ കാണുന്ന link ഓപ്പൺ ചെയ്തു അവര് ചോദിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ നിങ്ങൾക്കുണ്ടോ എന്ന് നോക്കു.നമ്മുടെ ശരീരഭാരം കൂടുന്നതും കുറയുന്നതും എല്ലാം നമ്മുടെ തെറ്റായ ഭക്ഷണരീതിയിലൂടെ ആണ്. നമ്മുടെ ജീവിതശൈലി രോഗങ്ങളായ തൈറോയ്ഡ്,പ്രഷർ, ഷുഗർ, കൊളസ്ട്രോൾ, ഫാറ്റി ലിവർ,അൾസർ,വേരിക്കോസ്,യൂറിക് ആസിഡ്,മൈഗ്രൈൻ, കിഡ്നി സ്റ്റോൺ,അലർജി, PCOD, ഉറക്കത്തിന്റെ പ്രശ്നങ്ങൾ, പീരിയഡ് പ്രോബ്ലം, ഹോർമോൺ സംബന്ധിച്ച പ്രശ്നങ്ങൾ എന്നിങ്ങനെയുള്ള രോഗങ്ങൾ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ തന്നെ നമ്മുടെ ഒരുവിധം ആരോഗ്യപ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കും ശരീരഭാരം കൂട്ടാനും കുറക്കാനും നമ്മുടെ ഭക്ഷണ ക്രമീകരണത്തിലൂടെ സാധിക്കും. docs.google.com/forms/d/e/1FAIpQLSc7b70UdRmp4Lr5a7FU68wYrx-XfdM3DLYtALFqFGZP6mgZnQ/viewform?usp=sf_link waapp.me/917560884100
@princerspopy704
@princerspopy704 2 жыл бұрын
2 ദിവസം ഓടിയിട്ടു രണ്ടു മാസം മടി പിടിച്ചിരിക്കുന്ന ഞാൻ😌
@ukc750
@ukc750 3 жыл бұрын
Skipping... 3 maasam aayi cheyyunnu supern.. Daily 2000 number..almost 20/ minut edukkum..
@prithvi6078
@prithvi6078 3 жыл бұрын
Total ethra time edukkum???
@HyperPatriarchy
@HyperPatriarchy 5 ай бұрын
ബ്രോ പറഞ്ഞതിനോട് 100 ശതമാനം യോജിക്കുന്നു റണ്ണിംഗ് തുടങ്ങി 2nd ഡേ നിർത്തി എന്നാൽ സൈക്ലിങ് തുടർന്ന് പോരുന്നു 72 ഡേയ്‌സ് ആയി കോൺക്ല്യൂഷൻ എന്തെന്നാൽ ഞാനും ഒരു മടിയൻ ആണ് 😂😂
@arunb277
@arunb277 10 ай бұрын
ഞാൻ എല്ലാം ദിവസവും രാവിലേ 3 km ഓടാറുണ്ട്....96 kg il നിന്നും 84 ആയി... 3.5 Ltr വെള്ളം കുടി..രാവിലെ ഫുൾ വയർ ഉച്ചയ്ക് ഹാഫ് വയർ.. നൈറ്റ്‌ വളരെ കുറച്ച് ഫുഡ്‌.. ബോഡി സെറ്റ് ☺️
@ripfrauds
@ripfrauds 2 ай бұрын
Better you suicide instead of living like this😂
@APM68.
@APM68. 3 жыл бұрын
ഞാൻ Elliptical Cycle ആണ് ഉപയൊഗിക്കുന്നത് ഇതിന് 2ണ്ടിൻ്റെയും ഗുണം കിട്ടും
@athulkrishnanop6465
@athulkrishnanop6465 3 жыл бұрын
Bibi eettaa, skipping 2 ദിവസം ചെയ്തപ്പോൾ കാലിൽ മസ്സിൽ കേറി .ഇപ്പൊ നടക്കുമ്പോ നല്ല വേദന 🥺
@ukc750
@ukc750 3 жыл бұрын
Njan 3 maasam aayi cheyyunnu ... Superb
@vocalsof
@vocalsof 3 жыл бұрын
@@ukc750 running anoo Cycling anoo
@ukc750
@ukc750 3 жыл бұрын
@@vocalsof skipping
@sanjayuj007
@sanjayuj007 3 жыл бұрын
Kay kondu idichu muscle loose cheyyuka
@jishnusreeramkumar
@jishnusreeramkumar 3 жыл бұрын
Stretching cheyu.. downward dog pole
@ramdeth1129
@ramdeth1129 3 жыл бұрын
Bro home workout ne pati oru video cheyoo
@professorpandambps9703
@professorpandambps9703 3 жыл бұрын
Bro dianabol ne kurich kore ketitunde But d bal ennu paranja supplement enthanu??. Google cheythapol dianabol alternative aayi use cheyuna natural steroid aanenu ketu. NO SIDE EFFECT ENNA PARANJE
@arunkumarssreekandan9262
@arunkumarssreekandan9262 6 ай бұрын
രണ്ടും മാറി മാറി ചെയ്യുന്നുണ്ട് ഞാൻ... അതുകൊണ്ട് ഒരു മടുപ്പ് അനുഭവപ്പെടാറില്ല
@ajithakumary8240
@ajithakumary8240 3 жыл бұрын
പലതരം സ്കിപ്പിങ് നെ കുറിച്ച് വീഡിയോ ചെയ്യാമോ
@irshadirshu5348
@irshadirshu5348 9 ай бұрын
Cycling are better bcz we can interstingly will do cycling more duration day by day
@ajmalcreation5728
@ajmalcreation5728 3 жыл бұрын
ബിബിൻ ചേട്ടാ സവാള ദിവസവും കഴിച്ചാൽ എന്ദ് സംഭവിക്കും ഒരു വീഡിയോ ചെയ്യാംമോ please
@safeena-fathima
@safeena-fathima Жыл бұрын
സൈക്ലിങ് ആണ് പഴയ sycle ആണ് വേണ്ടത്ര സ്മൂത്തില്ല 🥰🥰.. പുതിയ ഒന്ന് വാങ്ങാൻ ആലോചിക്കുന്നു.. ഒരു ലേഡീസ് sycle sujest cheyyuo
@sreeharim614
@sreeharim614 3 жыл бұрын
Swimming aanu best
@Apple_Pen_Pineapple_Pen
@Apple_Pen_Pineapple_Pen Жыл бұрын
വയർ കുറയാൻ ഏതാ നല്ലത് വേഗം പറയൂ സൈക്ലിങ് ആണോ
@althaf.a4821
@althaf.a4821 3 жыл бұрын
Under 18il cheyyan pattunna home workoutine kurichh video cheyyamo oru fit body aakaana
@godwinjose4725
@godwinjose4725 3 жыл бұрын
Sssssss venaaammmm💥💥💥
@Jaya_binu.
@Jaya_binu. 3 жыл бұрын
Full body workout
@peruthatta2kalpetta323
@peruthatta2kalpetta323 3 жыл бұрын
Hlo chettaa 50 gm soya chunks powderin ethra spoon coca powder venam onnu parayu chetta plz
@safwanmuhammed3084
@safwanmuhammed3084 3 жыл бұрын
ഇതിന് അധികം ലൈക്ക് കിട്ടും എന്ന് കരുതുന്നില്ല .... എന്നാലും ചോദിക്കുന്നു ....വർക്ക് ഔട്ട് ചെയ്ത ഉടനെ ശരീരം സാധാരണ നിലയിൽ ആവാതെ അല്ലെങ്കിൽ ... ശരീരം തണുക്കാതെ .... കുളിക്കാൻ പറ്റുമോ .... വെള്ളം കുടിക്കാൻ പറ്റുമോ .... മറുപടി പ്രതീഷിക്കുന്നു
@BBFitnessGuide
@BBFitnessGuide 3 жыл бұрын
Like theraada kutta😍
@GoDDinkenser
@GoDDinkenser 3 жыл бұрын
എനിക്ക് ഇങ്ങനെ ചെയ്താൽ പനി ജലദോഷം ഉറപ്പാ 🤭🤭🤭
@safwanmuhammed3084
@safwanmuhammed3084 3 жыл бұрын
@@BBFitnessGuide 😍😍😍
@safwanmuhammed3084
@safwanmuhammed3084 3 жыл бұрын
@@GoDDinkenser 😁😁
@vinayanvinayan8763
@vinayanvinayan8763 3 жыл бұрын
@@BBFitnessGuide bro skelt ayttullavar running cheythal kuzhappamundo plz replay
@rox5105
@rox5105 3 жыл бұрын
വീഡിയോ കാണാൻ വന്ന് കമൻ്റ് വയിക്കുന്നു 🙂
@ashikmanoj4805
@ashikmanoj4805 3 жыл бұрын
Chetta enikku 55 kg aanu valare melinjantha but vara oruchettan 57 kg ye ullu correct size ithinte psychology enthennu ariyuvo ariyuvenkil onnu replay ayakkumo
@ksrafi4109
@ksrafi4109 2 жыл бұрын
ഗിയർ സൈക്കിൾ ആണൊ സാധാരണ സൈക്കിൾ ആണൊ വ്യായാമം എന്ന നിലയിൽ നല്ലത്?
@Charly-u7i
@Charly-u7i 3 жыл бұрын
Eppol ആ ചാവി എവിടെ ആണ് erikkunnath അത് അവിടെ അല്ലെ എന്നാൽ അത് അവിടെ തെന്നെ erinnottey
@jagadheeshg1998
@jagadheeshg1998 3 жыл бұрын
Bro weekly shift base( morning,evening,night) work nu pokunnavarkk engne workout cheyyam enn oru video cheyyavo
@santhanu7823
@santhanu7823 3 жыл бұрын
370k+ followers ഉള്ള ചാനൽ അല്ലെ. ഇനി കുറച്ച് കൂടെ quality വീഡിയോസ് ഇട്. 9 മിനുട്ട് സംസാരിക്കാൻ ഉള്ള വല്ല വിഷയം ആണോ ഇത്. ഉപദേശം നിർത്തി കുറച്ച് കൂടെ physical activities/exercises ഒക്കെ ചെയ്തു കാണിക്കുന്ന വീഡിയോസ് ഇട് ബ്രദർ. ആൾക്കാർക്ക് കാണേണ്ടത് അതൊക്കെ ആണ്. ഈ ചാനൽ കുറെ കാലമായി ഫോളോ ചെയ്യുന്നതാണ് ഞാൻ. ഇപ്പോൾ ഉള്ള മിക്ക വീഡിയോസ് irrelevent ആണ്.
@muhammedadhil9073
@muhammedadhil9073 3 жыл бұрын
BFR band how to use and benefits , please explain. Ithine kuriche malayalathil aarum ithuvareyum video cheyithittila
@pramodpunnakkodan8196
@pramodpunnakkodan8196 3 жыл бұрын
ഓടുന്നത് പോലെ തന്നെ പ്രാധാന്യമുള്ളതാണ് ഓട് മുന്നേയും ഓടിയതിന് ശേഷം വും സ്ട്രെറ്റിംഗ് ചെയ്യുക എന്നത് . ശരിയായ രീതിയിൽ സ്ട്രെറ്റിംഗ് ചെയ്താൻ ഇത്തരം വേദനകൾ ഉണ്ടാകാനുള്ള സാധ്യത കുറവാണ്
@nandhusureshkumar2593
@nandhusureshkumar2593 2 жыл бұрын
daily 1.30 manikkor cycling cheyyum.ennitt 3 km oodum
@BevanRoy
@BevanRoy 4 ай бұрын
Vaikuneram cycle chavatiyal kuzhapam undo
@sebyjohn3971
@sebyjohn3971 3 жыл бұрын
Skipping cheyyunathine pattiyulla tutorial cheyyamo
@Kenkunarmy
@Kenkunarmy 3 жыл бұрын
12 km fast walking 1km final running നിർത്താതെ (2hours total workout) എന്റെ exercise 👆
@killerkukka
@killerkukka 2 жыл бұрын
😄😄
@safwan1737
@safwan1737 3 жыл бұрын
ഇത് കുറച്ചു കൂടി സിമ്പിൾ ആയി പറഞ്ഞൂടെ
@gouthamkrishanak0805
@gouthamkrishanak0805 3 жыл бұрын
ANTERIOR PELVIC TILT FIX ചെയ്യുന്ന VIDEO ചെയ്യുവോ PLEASE
@aadinadhan1454
@aadinadhan1454 3 жыл бұрын
Athukond budhdhimutt onnum illenkil maatathe irikkunnath aanu nallath youtubil nokki oronn cheyyunnath risk aanu. Thettaaytt cheythittaano enn urappilla nde naduvinde thazhe vedana vannaayrunnu. Fix cheyyan nokkiyitt nallathinekal pani aanu kittiyath.
@shahalm3272
@shahalm3272 3 жыл бұрын
What are the benefits of meditation
@rashahanan2476
@rashahanan2476 3 жыл бұрын
Good question.gymanmark ith ethratholam upakarapedum
@shazquizcorner928
@shazquizcorner928 3 жыл бұрын
Adipoli
@shahalm3272
@shahalm3272 3 жыл бұрын
Sir our video cheyanam
@syamprasadtv9729
@syamprasadtv9729 3 жыл бұрын
Running ചെയ്യുക എന്നത് തെറ്റായ പദപ്രയോഗമാണ് .. Run ചെയ്യുക എന്ന് പറയുക
@englishcrony131
@englishcrony131 6 ай бұрын
നിങ്ങൾ vocabulary കറക്റ്റ് ചെയ്തിരിക്കൂ. അപ്പോയെക്കും ഞാൻ രണ്ട് റൗണ്ട് സൈക്കിൾ ചവിട്ടി വരാം
@kerala2023
@kerala2023 3 жыл бұрын
Jogging or walking നല്ലതാണോ?
@sr07slayer27
@sr07slayer27 3 жыл бұрын
Chetta oru workout plan set aaki tharamo
@eldhoseshaji2167
@eldhoseshaji2167 Жыл бұрын
Over ayitt cycle chavittiya chest cheruthakumo weight gain cheyyan pattumo daily use cheytha
@aravindt.k2624
@aravindt.k2624 3 жыл бұрын
Bro njn last two videosil comment itayrnu. Pushup and Pull-up matram cheythal muscle gain Cheyan patumo. I mean oru minimal muscle gain etengilum cheyan pato enn ariayana. Kore nalayi ulla dought ahan. Please do an explanatory video on this please broo 🙏🙏🙏😭
@aravindt.k2624
@aravindt.k2624 3 жыл бұрын
Please do a video on this topic. 🙏🙏🙏Plz bro
@aadinadhan1454
@aadinadhan1454 3 жыл бұрын
Pattum bro progressive overload venam enne ullu.pinne legsinu vendi squats cheyyendi varum
@aravindt.k2624
@aravindt.k2624 3 жыл бұрын
@@aadinadhan1454 progressive overload nthan?
@aadinadhan1454
@aadinadhan1454 3 жыл бұрын
@@aravindt.k2624 enn vechal inn 10 pushup eduthal randj days kazhinj 12 aakanm . Angne kootanm.
@aadinadhan1454
@aadinadhan1454 3 жыл бұрын
@@aravindt.k2624 kore naal kazhiyumbo tym thikayaathe aavumbo weighted pushups cheyyanm
@aswindas4095
@aswindas4095 3 жыл бұрын
Jhi first comment 😁
@muhammadansab9402
@muhammadansab9402 3 жыл бұрын
ഹലോ ബിബിൻ ബ്രോ, തടി കുറക്കുന്ന ടൈമിൽ അല്ലെങ്കിൽ ഫാറ്റ് കുറയുന്ന ടൈം ശരീരത്തിൽ തളർച്ച ഉണ്ടാകുമോ എനർജി നഷ്ടപ്പെടുമോ. തീർച്ചയായും ഒരു വീഡിയോ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു
@gayusmedia7978
@gayusmedia7978 3 жыл бұрын
എനിക്കും തോന്നുന്നുണ്ട് ഇപ്പൊ എട്ടു കിലോ കുറഞ്ഞു ഇപ്പോൾ വൈകിട്ടാകുമ്പോഴേക്കും നല്ല ക്ഷീണം തോന്നുന്നദ്
@shajiraymond3610
@shajiraymond3610 3 жыл бұрын
ഗുഡ് മെസ്സേജ് 🌹🌹🌹🌹
@abhishek__op___8124
@abhishek__op___8124 3 жыл бұрын
ഇത് രണ്ടും ഒരുമിച്ച് ചെയ്യുന്ന ഞാൻ 😌😌
@godwinjose4725
@godwinjose4725 3 жыл бұрын
💥💥😂
@riyaskarnorakam
@riyaskarnorakam 3 жыл бұрын
😀😀
@gibinpatrick
@gibinpatrick 3 жыл бұрын
Cycle പിടിച്ചു ഓടാം
@adwaithkk3233
@adwaithkk3233 3 жыл бұрын
@@gibinpatrick 😂
@BeenaSunil-qr5db
@BeenaSunil-qr5db 8 күн бұрын
സൈക്ലിങ് വയറിലെ കൊഴുപ്പു കുറയ്ക്കുമോ?
@eldhoseshaji2167
@eldhoseshaji2167 Жыл бұрын
Njan average body akki eduthu jobinte ithil vannapol oru divasam 40 minutes cycle chavittendathu ayitt varunnnu weight loss varunnu gain cheyyan entha cheyendathu
@SoorajS-bs2zp
@SoorajS-bs2zp 5 ай бұрын
Swimming is also good
@സ്വപ്നസഞ്ചാരി-ഠ2പ
@സ്വപ്നസഞ്ചാരി-ഠ2പ 3 жыл бұрын
Skipping rope ne Patti oru video cheyamo?
@samsammy9530
@samsammy9530 3 жыл бұрын
തുടയും കാലും വണ്ണം കൂടാൻ എന്തുചെയ്യും? തീരെ വണ്ണമില്ല
@rashikvaravoor645
@rashikvaravoor645 3 жыл бұрын
😂
@samsammy9530
@samsammy9530 3 жыл бұрын
@@rashikvaravoor645 കളിയാക്കിയതാണോ? ഞാൻ കാര്യായിട്ട് പറഞ്ഞതാ
@rashikvaravoor645
@rashikvaravoor645 3 жыл бұрын
ക്ഷമിക്കണം ഞാൻ ഞാൻ അങ്ങനെ ഉദെഷിച്ചല്ല
@samsammy9530
@samsammy9530 3 жыл бұрын
@@rashikvaravoor645 ok, bro
@aadinadhan1454
@aadinadhan1454 3 жыл бұрын
Calaorie surplusil bakshnam kazhiku. Shareerathile oru baagan mathram aay vannam kurakkaanum koottanum saadhikkilla. Moththaththil mathrame maatam undaavu. Pinne ningalude genetics anusarich chila vyathyaasam undavum
@issacmathew9651
@issacmathew9651 3 жыл бұрын
Bro njan morning 4 to 5 running and walking. After go to gym 5 to 6.30 am.Ethu nallathano.pinee dieting
@anyagraha_G.V
@anyagraha_G.V 3 жыл бұрын
മോശം ആണ്... രാവിലെ 8 മണി വരെ കിടന്ന് ഉറങ്ങുന്നതാണ് നല്കട്
@GoDDinkenser
@GoDDinkenser 3 жыл бұрын
Treadmill ഓടുന്നത് കൊണ്ട് ദോഷവും ഗുണവും പറഞ്ഞു തരുമോ
@arf_atelier1819
@arf_atelier1819 3 жыл бұрын
Guname ulloo Dhosham aanenkil nalla current valikkum 😂
@GoDDinkenser
@GoDDinkenser 3 жыл бұрын
@@arf_atelier1819 ഞാൻ ഉദ്ദേശിച്ചത് കുറച്ചു കഴിഞ്ഞാൽ കാലിന് എന്തേലും തകരാർ വരുമോ എന്നാണ്
@subinbabu4379
@subinbabu4379 3 жыл бұрын
@@GoDDinkenser shoe use cheyuka
@Captaininfinity1886
@Captaininfinity1886 3 жыл бұрын
Dont use traedmil
@fidakfasil6794
@fidakfasil6794 2 жыл бұрын
Petrol price save cheyyan cycle thanne venam
@BoazPunnorpilly
@BoazPunnorpilly 3 жыл бұрын
Cyclingum gymil povalum orumich chaithaal enthelum problem indo. Ariyaavunna aarelum paranju tharuo
@aadinadhan1454
@aadinadhan1454 3 жыл бұрын
Oru kuzhappavumilla. Cheriya reethiyilum ulla cardio cheythal muscle recovery iththirikoode vegathil aavukayum kooduthal calories burn aavukayum cheyyum. Weight training cheyyumbol adhikam calories burn aavilla.
@BoazPunnorpilly
@BoazPunnorpilly 3 жыл бұрын
@@aadinadhan1454 Okay bro. Thq
@aadinadhan1454
@aadinadhan1454 3 жыл бұрын
@@BoazPunnorpilly Bro pinne baakkyulla ellaarem vishwasikkaruth. Kelkunna karyangal aadyam thanne onnu google chrythu nokanm
@അമ്പിളിചേട്ടൻ
@അമ്പിളിചേട്ടൻ 3 жыл бұрын
ഞാൻ ആഴ്ചയിൽ നാലു അഞ്ചു ദിവസമെങ്കിലും 11 കിലോമീറ്റർ സൈക്കിൾ ചവിട്ടാൻ ഉണ്ട്, തിരിച്ചും അങ്ങനെ തന്നെ, ആകെ ഒരു ദിവസം അങ്ങോട്ടുമിങ്ങോട്ടും ചേർത്ത് 22 കിലോമീറ്റർ സൈക്കിൾ അങ്ങനെ ചവിട്ടുന്നത് കൊണ്ട് എന്തെങ്കിലും ആരോഗ്യ പ്രശ്നം ഉണ്ടാകുമോ
@maddysworld1274
@maddysworld1274 3 жыл бұрын
ടയറും ട്യൂബും പെട്ടെന്ന് മാറ്റേണ്ടി വരും
@christyjoby2506
@christyjoby2506 3 жыл бұрын
Thangal athu ellam divasavum cheyumbol body athinod used avum appo kuzhapailla.
@Sharon-xu1xb
@Sharon-xu1xb 3 жыл бұрын
Preshnam illa nallathanu
@vishnudevs9694
@vishnudevs9694 3 жыл бұрын
Vandyatha varum
@Sreerag333
@Sreerag333 8 ай бұрын
Running better
@vishnumomentz2467
@vishnumomentz2467 3 жыл бұрын
Bro workout ശേഷം റൺ ചെയ്യുന്നതാണോ... അതോ റൺ ചെയ്തതിനു ശേഷം workout ചെയ്യുന്നതാണോ നല്ലത്
@vikram-nemmara
@vikram-nemmara 3 жыл бұрын
Weight training first after cardio work out...
@ajeeshk2044
@ajeeshk2044 3 жыл бұрын
bro...plz reply
@mansoorsalim3745
@mansoorsalim3745 3 жыл бұрын
Eppozhum weight training ayirikkanam first cheyyendathu because first cardiac exercise cheythal ningalude power kurayum tired akum pinne workout cheythal vendathra good results labhikkilla . Cardiac kooduthal cheyyendathayilla azhchayil 2 day athallel after workout 10 to 15 minutes only
@althaf.a4821
@althaf.a4821 3 жыл бұрын
@@mansoorsalim3745 cardiac exercise atokke anenn parayaamo. Chest workout anno cardiac workout enn parayunne
@vikram-nemmara
@vikram-nemmara 3 жыл бұрын
@@althaf.a4821 running, jumping, etc....
@Karikkuഇഷ്ടം
@Karikkuഇഷ്ടം 3 жыл бұрын
Njan Hernia surgery kayinj irikunna aaalaan enik vayar kuraikaan wight edkaathe cheyaan patiya tips onn paranj tharumo
@aadinadhan1454
@aadinadhan1454 3 жыл бұрын
Weight kurakkan calorie deficitil poku
@vishnusatheeshpulikkal7900
@vishnusatheeshpulikkal7900 3 жыл бұрын
Daily running cheythal sports hernia varille ? Weight kurachal ath avoid cheyan patumo ?
@althaf.a4821
@althaf.a4821 3 жыл бұрын
Running cheytaal herenia varumo. V8deo venam
@vishnusatheeshpulikkal7900
@vishnusatheeshpulikkal7900 3 жыл бұрын
@@althaf.a4821 Yes Leg overstrain cheythal varum, Breathing normal allel varum. Over ay time toilet il spend cheythal polum varum.
@prinandnambiar
@prinandnambiar 3 жыл бұрын
Suryanamaskaram high calorie workout alle
@aadinadhan1454
@aadinadhan1454 3 жыл бұрын
Soorya namaskaram okke ethra samayan cheyyum
@prinandnambiar
@prinandnambiar 3 жыл бұрын
@@aadinadhan1454 ammo
@aflahmhd4864
@aflahmhd4864 3 жыл бұрын
Next video height koodan ulla video cheyyo
@shamilahmd7088
@shamilahmd7088 3 жыл бұрын
Running കഴിഞ്ഞ് വന്നു cycling ചെയ്‌താൽ പ്രശ്നം ആണോ?
@vishnusatheeshpulikkal7900
@vishnusatheeshpulikkal7900 Жыл бұрын
Running or skipping?
@akshay4157
@akshay4157 3 жыл бұрын
Bro... Thighs size kootanulla video koodi idavo...??
@bencybiju3317
@bencybiju3317 3 жыл бұрын
My weight is 80 I choose cycling any problem
@crazymalluinqatar7729
@crazymalluinqatar7729 3 жыл бұрын
First comment
@lokieditz.9870
@lokieditz.9870 3 жыл бұрын
Bro enikku 15 vayassundu, enikku 5kg dumbells edukkunnathu kondu kurappam undo pls reply pls
@badzeus5347
@badzeus5347 3 жыл бұрын
Und muscle mass koodum
@lokieditz.9870
@lokieditz.9870 3 жыл бұрын
@@badzeus5347 ഒന്നു വിവരിക്കാമോ
@badzeus5347
@badzeus5347 3 жыл бұрын
@@lokieditz.9870 time pinna orukall aavam
@ajaykeekamkote1018
@ajaykeekamkote1018 Жыл бұрын
ഇത് രണ്ടും ചെയ്യാറുണ്ട്
@hishamekd8074
@hishamekd8074 3 жыл бұрын
Swimming ano atho viyrkunathano nallath???
@tiwian3899
@tiwian3899 3 жыл бұрын
Air bike inne kurich oru video cheyumo
@godwinsajan3391
@godwinsajan3391 3 жыл бұрын
Bro nammal kaytathil odunathe anno ? Atho normal running anno better ? Onnu details ayite benefits and side-effects parayumo.?
@me7338
@me7338 3 жыл бұрын
Benefits,stronger legs, stronger heart and lungs, running speed will increase. Drawbacks, if your running form is not good you will get injured, people with heart conditions must not do it as it can cause strain look up hill running training in Google
@zainusainu9844
@zainusainu9844 3 жыл бұрын
എതെകിലും ഒന്നിൽ ഉറച്ചു നിക്കു ഇതിപ്പോ എന്താ പറഞ്ഞെ ഒന്നും മനസിലാകുന്നില്ല
@prajoshpilakkat8116
@prajoshpilakkat8116 3 жыл бұрын
😀😀😀
@yadhunandca2598
@yadhunandca2598 3 жыл бұрын
Bro I am running at morning and cycling at evening is it bad for my health
@ayshathanjala5131
@ayshathanjala5131 3 жыл бұрын
Nothing to worry bro muscles rest kodukkanam ennollu
@yadhunandca2598
@yadhunandca2598 3 жыл бұрын
Thanks 😁😁
@captain6898
@captain6898 3 жыл бұрын
7:40 💯😀😀😀
@akhilsonu580
@akhilsonu580 3 жыл бұрын
ഓടാൻ പറ്റിയ surface കൂടെ പറയുമോ ഇന്റർലോക്ക്,റോഡ്,rubberised track etc... ? ഇത് 2 ഉം ഒരുമിച്ചു റെസ്റ്റ് എടുത്ത് ചെയ്താൽ കുഴപ്പം ഉണ്ടോ ?
@wayanadan_w
@wayanadan_w 3 жыл бұрын
Soil.. ✌️
@akhilsonu580
@akhilsonu580 3 жыл бұрын
@@wayanadan_w ok bro Ee paranja road interlockil oke odiya kaalinu /muttinu enthelum seen varumo
@wayanadan_w
@wayanadan_w 3 жыл бұрын
Back strain indavum.. pinne muttu vedana.. ettavum nallath ground anu.... allegil.. mannitta road
@wayanadan_w
@wayanadan_w 3 жыл бұрын
Must wear a.. good running shoes
@wayanadan_w
@wayanadan_w 3 жыл бұрын
Running kazinju body stretching important...
@rijomd3192
@rijomd3192 3 жыл бұрын
Bro aadhyam pushups eduthappo kushappam indayillaa... Ippo edukkumbol chestsinte center pain indaalo. Ippo cheyyane pattunnillaaa.. Enrhanenn parayamo
@aadinadhan1454
@aadinadhan1454 3 жыл бұрын
DOMS(Delayed onset of muscle sorness) Karanam aanu pain. Rest cheyyu bro. Workout effective aayath kondaanu soreness
@rijomd3192
@rijomd3192 3 жыл бұрын
@@aadinadhan1454 alergi und ....athintem vallathaano.... Ippo 2 week aaayi ..
@aadinadhan1454
@aadinadhan1454 3 жыл бұрын
@@rijomd3192 Medical conditions vallom undel doctore consult cheyyu. Sadharana kaarkum aadyam aay pushup(eth workoutum) okke edkumbol oru day kazhinj vedana undaavum. Ath normal aanu
@rijomd3192
@rijomd3192 3 жыл бұрын
@@aadinadhan1454 4 month continue aayi cheythu .... Pettannan vannathh... Ippo maarunnillaaa
@aadinadhan1454
@aadinadhan1454 3 жыл бұрын
@@rijomd3192 Chetta njn oru professional alla Nik ariyaavunna karyam share cheythenne ullu . Pain iniyum poylle oro doctore kaanunnath nallathaarikkuk
@shamilahmd7088
@shamilahmd7088 3 жыл бұрын
രണ്ടും ചെയ്‌താൽ കുഴപ്പം ഉണ്ടോ?
@najadnaju2164
@najadnaju2164 3 жыл бұрын
Bro oru samshayam njan workout cheyunund body okke vannu oru samshayam enikk 14 age ayittullu workout height increasing ine baadikkumo
@ashifaachu6298
@ashifaachu6298 3 жыл бұрын
18 age varem height vekum gym heightine badhikum ennu chilavar parayunnund
@Rajeenasiddiq
@Rajeenasiddiq 2 жыл бұрын
Renning നല്ലതാണ്
@fitnesstipsbyryan
@fitnesstipsbyryan 3 жыл бұрын
Bro weight gainer eduthal muscles um gain aagumo
@daksh4951
@daksh4951 3 жыл бұрын
SR. Sikkiping ചെയ്താൽ height വെക്കുമോ
@hashir_ha_shi
@hashir_ha_shi 3 жыл бұрын
21 nu munb aanenkil height veikaan stretch cheyyunnathokke nallathaanu.. Valya alavil neelamonnum veikkilla
@ummarfarooquepk683
@ummarfarooquepk683 3 жыл бұрын
No
@Abdul_Latheef369
@Abdul_Latheef369 8 ай бұрын
Good video🔥
@geomon8753
@geomon8753 3 жыл бұрын
Any solution for Knock knee ??
@indianpattalakkarran1402
@indianpattalakkarran1402 3 жыл бұрын
Running because for army rally
@hanan6149
@hanan6149 3 жыл бұрын
Bro anik slow jogging polum 5 minutesaa chayan patuu Anik stamina increase chayukayan vendad anik cycling runninginakal kududal samayam chayan patum Bro anik stamina increase chayanula tips onne parayuo
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 63 МЛН
MAGIC TIME ​⁠@Whoispelagheya
00:28
MasomkaMagic
Рет қаралды 37 МЛН
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 16 МЛН
5 Minute Workout | Get Rid Of Chest Fat + Man Boobs In 14 Days
8:03
F2 malayali Yoga with prem
Рет қаралды 2,3 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 63 МЛН