#BBMS6

  Рет қаралды 436,558

Asianet

Asianet

Күн бұрын

#BBMS6 ""മനുഷ്യ മനസ്സുകളിൽ മാരിവില്ല് ഉണർത്തുന്ന ഒരു മധുരവികാരമാണ് മനുഷ്വത്വം "-ജിന്റോ
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6ViralCut #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 832
@anjus3967
@anjus3967 8 ай бұрын
ജിന്റോ പൊളിച്ചു.ജാസ്മിനെ പറ്റി പറയാൻ ജിന്റൊക്ക് അനുവാദം കൊടുത്തതിനു നന്ദി.അതെങ്കിലും ലാൽ സമ്മതിച്ചല്ലോ.
@__.__1269
@__.__1269 8 ай бұрын
ജിന്റോ 🔥😍ഇടയ്ക്ക് ഇത്തിരി മണ്ടത്തരം കാണിച്ചാലും,, പുള്ളിയെ ബിഗ്ഗ് ബോസ്സ് ഹൗസിൽ ഒരുത്തനും മനസിലായിട്ടില്ല.. ഐ ഗീവ് യൂ ❤ഹാർട്ട്‌ ജിന്റോ ബ്രോ 🫵🏼❣️
@TbJ1099
@TbJ1099 8 ай бұрын
Aalk snehavum mattullavare manassilakanulla kazhivum und... But parayunnath motham palavitham... Enthokkeyo begid aan kaanicgu kootal... Porathathin ipo sibinte vaalaatiyum... Ottak aakumpo oru ishtamokke undayin... Ipo athilla
@revathysandeep9131
@revathysandeep9131 8 ай бұрын
ജിന്റോയോട് ലാലേട്ടൻ എന്തെങ്കിലും ചോദിച്ചാൽ തിരിച്ചു പുള്ളി പ്രതീക്ഷിക്കാത്ത മറുപടി കിട്ടും
@revathysandeep9131
@revathysandeep9131 8 ай бұрын
ആദ്യമൊക്കെ ജിന്റോക്ക് മറുപടി പറയാൻ കിട്ടില്ലായിരുന്നു. ഇപ്പോൾ ഏറ്റവും നല്ല സൂപ്പർ മറുപടി കൊടുക്കാൻ പുള്ളിക്കറിയാം
@sareenashibu7319
@sareenashibu7319 8 ай бұрын
മോഹൻലാലിന് ഒരു പുച്ഛ ചിരിയാണ് ജിന്റോയോട്.. മനപ്പൂർവം ആണ്‌ അത്‌.. ഒതുക്കാൻ വേണ്ടി
@bijudevasia4416
@bijudevasia4416 8 ай бұрын
പൊതുവെ അർത്ഥം ഒന്നുമുണ്ടാകില്ല എന്ന് മാത്രം..എന്തൊക്കെയോ പറയും 😅
@ash0760
@ash0760 8 ай бұрын
Athe 😂 lalettante scriptil illathathu .. lalettan utharam mutti povum 😅
@dimaz450
@dimaz450 8 ай бұрын
Jinto parayunnath ellam valid points aan,atha athil ullavark polum kathilla ,athin ayale Mandan enn okke parayunnath, pulliyod paranj jaykan pattath kond aan jabri resmin okke pulkiye oronn pranj kali akkunnath
@AneeshsobhaAneeshsobha
@AneeshsobhaAneeshsobha 8 ай бұрын
ജിന്റോ ചേട്ടൻ മനസിലുള്ളത് അതുപോലെ പറയും ഒരു അഭിനയവും ഇല്ല. പാവം.. വിന്നർ ആവാൻ കഴിയട്ടെ... ❤️❤️❤️❤️
@samsadch
@samsadch 8 ай бұрын
ചിലപ്പോ വളിയും വിടും
@ash0760
@ash0760 8 ай бұрын
@@samsadchini kurach ninte vayilottum vidum
@samsadch
@samsadch 8 ай бұрын
@@ash0760 nalla nilavaram ulla vali anu jintonte
@ash0760
@ash0760 8 ай бұрын
@@samsadch entha nee test cheytho 😇
@dimaz450
@dimaz450 8 ай бұрын
​@@samsadchnee vali vidar ille😂
@amalrajpc2876
@amalrajpc2876 8 ай бұрын
🙏ഊണ് കഴിച്ചു കൊണ്ടിരിക്കുമ്പോൾ പോലും jinto യുടെ അമ്മയെപറഞ്ഞു ചുറ്റും വെട്ടുകിളികളെ പോലെ ആക്രമിച്ച കരയിപ്പിച്ച ടീംസ് ആണ് ഈ ജാസ്മിനും റ സ്മിനും ഗബ്രിയും. അവരാണ് മനുഷ്യത്വത്തെ കുറിച്ച് വാചകം അടിക്കുന്നത്😂
@Anwarsadath7165
@Anwarsadath7165 8 ай бұрын
Correct 💯
@sarikasanthosh3672
@sarikasanthosh3672 8 ай бұрын
Jinto ne veluppikalle Jinto kaimil Ella vrithikedum undu Enikku gabri jasmin3 jinto ozike aaru top5 vannalum happy Innu pooja vedana eduthu pedakkuni aa jinto kanunudu ennitum vannu jasmine kuttam parayumu rishiyodu Risshi appol poojayil concern ulmathu kondu mind akila sharanyum athanu jinto
@soldierlover3
@soldierlover3 8 ай бұрын
​@@sarikasanthosh3672Ni oru myran aanu paranja ni vswasikko
@FaitZ276
@FaitZ276 8 ай бұрын
Jinto nadu odiyatte enn paranj 3 days vessel cleaning kodutha jasmine Resmin Norah. Manushatham best example 😅😅
@arunvava8506
@arunvava8506 8 ай бұрын
ജാസ്മിന്റെ pr ക്യാഷ് വാങ്ങി പണി എടുക്കുണ്ട് 🤣പക്ഷെ വെറുപ്പിക്കാൻ എത്ര ശ്രമിച്ചാലും നടക്കില്ല 🤣കാരണം അവളുടെ chrtr തന്നെ 🤣നിങ്ങൾ നല്ലപോലെ വെളുപ്പിക്കു 🤣പക്ഷെ കാര്യമില്ല 🤣ഈ ജാസ്മി കരഞ്ഞത് പുറത്തെ കാര്യം ഓർത്തു tension ആയി ഡ്രാമ ആരുന്ന് 🤣പിന്നെ സിബിൻ കരഞ്ഞ കരണം പോലും അറിയാത്ത കുറെ കോമാളികൾ cmbt ഇടുന്നു 🤣ജാസ്മിനെ വെളുപ്പിക്കാൻ 🤣അവളുടെ തന്തയുടെ ബ്ലോക്ക്‌ 🤣🤣അവളുടെ രാത്രീ കടി 🤣മുല കാണാനാണോ 🤣🤣എന്തൊക്കെയാ ഈ പന്ന പറയുന്നത് 🤣താങ്ങിക്കോ അവളുടെ നല്ലപോലെ 🤣​@@sarikasanthosh3672
@PereyraDiazKBFCFather
@PereyraDiazKBFCFather 8 ай бұрын
ജിൻ്റോ തകർന്നു ഇരിക്കുന്ന സമയത്ത് ഈ പറയുന്ന പലരും മനുഷ്യത്വം കാണിച്ചിട്ടില്ല😢
@anseeraansiansi1953
@anseeraansiansi1953 8 ай бұрын
അതെന്താ ജിന്റോ ക്ക് പിരീഡ്ഡ് ഉണ്ടാകാറുണ്ട് 😂😂
@shareefak4770
@shareefak4770 8 ай бұрын
ശരിയാണ് ജിന്റോ ക് ഒരു മനുഷ്യത്വ കാണിച്ചിട്ടില്ല
@ash0760
@ash0760 8 ай бұрын
@@anseeraansiansi1953entha periods undengil mathrame vishamichu irikkan pattu 😅 . Oru nyayeegaranangal
@Maheeb-j8p
@Maheeb-j8p 8 ай бұрын
Sathym...
@Maheeb-j8p
@Maheeb-j8p 8 ай бұрын
​@anseeraansiansi1953 periods olla aalkark mathrame manushika parikanana kodukkan padulluvo....?
@suneenashameer9065
@suneenashameer9065 8 ай бұрын
ഏറ്റവും നല്ല പ്ലെയറിനെ മാനസികമായി തളർത്തി മനുഷ്യത്വം കാണിച്ച ലാലേട്ടൻ
@Bigshowman007
@Bigshowman007 8 ай бұрын
ലാലേട്ടൻ സ്വയം ചെയ്തതാണോ അതോ ഏഷ്യാനെറ്റ്‌ ചെയ്പിക്കുന്നതാണോ നല്ല വിഷമമുണ്ട്
@Zainzayan-ub8lg
@Zainzayan-ub8lg 8 ай бұрын
​@@Bigshowman007😅
@SwalihaAmnu
@SwalihaAmnu 8 ай бұрын
ഈ week കാണാതിരിക്കുന്നതാ നല്ലത് bcs sibin ഈ week കളിക്കുമെന്ന് തോന്നുന്നില്ല കൂടാതെ gbri pwr റൂമിലും ഈ week 👎👎👎
@factscorner3805
@factscorner3805 8 ай бұрын
ഓവർ ആക്കണ്ട.. ഇന്നലെ മഴക്ക് മുളച്ച നാലും അഞ്ചും ഫാൻസ്‌ വർഷങ്ങളായി കോടിക്കണക്കിനു മനുഷ്യർ ആരാധിക്കുന്ന ലാലേട്ടൻ എന്ന ഇതിഹാസത്തെ കുറ്റം പറയാൻ വളർന്നിട്ടില്ല കേട്ടോ...
@Rieeee1098
@Rieeee1098 8 ай бұрын
2 vazhak parenjal വീട്ടിൽ പോണമെന്നു പറയുന്ന strong player
@NuraaruN88
@NuraaruN88 8 ай бұрын
ലാലേട്ടനെ ഉത്തരം മുട്ടിച്ച ജിന്റോ ❤️❤️❤️🔥🔥
@samsadch
@samsadch 8 ай бұрын
വളിയിട്ടിട്ട് ആണോ
@NiraNjan-w2j
@NiraNjan-w2j 8 ай бұрын
Alla chayel thummitt madhuram koodann kalakki koduthappo😅
@blacklover-t1x
@blacklover-t1x 8 ай бұрын
​@@samsadch നീ കുറെ ആയല്ലോ തായോളി നിന്റെ തള്ളയെ പണ്ണിയ കഥ പറയുന്ന് പൂറിമോനെ
@varshaarun2114
@varshaarun2114 8 ай бұрын
Sathyam
@forcemedia8168
@forcemedia8168 8 ай бұрын
ജിന്റോയെ ഇഷ്ടമുള്ളവർ 🔥
@Aifa_aifu
@Aifa_aifu 8 ай бұрын
enth kanditt athukoode para live poyi kandu nok bro
@viddumol
@viddumol 8 ай бұрын
ഉത്തരം മുട്ടുമ്പോൾ വളി കൊണ്ട് പ്രതികരിക്കുന്ന ഇയാളെ ഇഷ്ടം അല്ല
@shanif331
@shanif331 8 ай бұрын
​@@Aifa_aifulike kittaan 😂
@antonyfernandez1261
@antonyfernandez1261 8 ай бұрын
​@@Aifa_aifuലൈവ് കണ്ടിട്ട് തന്നെയാ ജിന്റോയെ ഇഷ്ടപെട്ടത് ❤️‍🔥
@jamnas_
@jamnas_ 8 ай бұрын
@@Aifa_aifu ലൈവിൽ കണ്ടു ജബ്രിയുടെ നടുക്ക് നിന്ന് അവരുടെ കുലിസിത പ്രവർത്തനങ്ങൾക്ക് തടസ്സമായതിൽ ജിന്റോയെ അവിടെ നിന്ന് പുറത്താക്കണം
@obito1975
@obito1975 8 ай бұрын
Jinto thakarthu🔥💯💯
@PereyraDiazKBFCFather
@PereyraDiazKBFCFather 8 ай бұрын
ജിൻ്റോ കറക്റ്റ് ആയിട്ട് എല്ലാം വിവരിക്കുന്നു❤
@harshaunni.c6792
@harshaunni.c6792 8 ай бұрын
🤣 ഇങ്ങോട്ട് കിട്ടുമ്പൊ അങ്ങോട്ട് കൊടുക്കുന്നതാണല്ലൊ മനുഷ്യത്വം
@sreekuttysree2107
@sreekuttysree2107 8 ай бұрын
Ayee👎👎🤢🤢
@PereyraDiazKBFCFather
@PereyraDiazKBFCFather 8 ай бұрын
എന്നെങ്കിലും എല്ലാവരും ജിൻ്റോനേ മനസ്സിലാക്കുന്ന ഒരു ദിവസം വെറും , എന്ന് എല്ലാവരും ജിൻ്റോനേ മണ്ടൻ എന്നതിന് പകരം ഹീറോ എന്നു വിളിക്കും💯❤🖤
@hindibuji8239
@hindibuji8239 8 ай бұрын
ജിന്റോ ചേട്ടൻ മണ്ടനല്ല നല്ല മനസ്സുള്ളവർ മണ്ടന്മാർ ആണെന്ന് യഥാർത്ഥ മണ്ടൻമാർക് തോന്നും 😌
@soumyadevim7164
@soumyadevim7164 8 ай бұрын
😂
@samsadch
@samsadch 8 ай бұрын
വളിയൻ എന്നാ ഇപ്പൊ വിളിക്കുന്നത്
@SIGMA77718
@SIGMA77718 8 ай бұрын
​@@samsadchni vali vidarille
@SIGMA77718
@SIGMA77718 8 ай бұрын
​​@@samsadchni vali vidarile
@FfNihal24678
@FfNihal24678 8 ай бұрын
ജിൻ്റോ സിബിൻ ❤ ഇവർ ആണ് best പ്ലെയർ അവരെ മാക്സിമം തകർക്കാൻ നോക്കുന്ന ലാലേട്ടൻ 😡😡
@MuHammedRaFi270
@MuHammedRaFi270 8 ай бұрын
ജിന്റോ...അതൊരു ഒന്നൊന്നര മുതലാ 👌🔥❤️
@AmbilyjayanAmbilyjayan
@AmbilyjayanAmbilyjayan 8 ай бұрын
മനുഷ്യത്വത്തിന്റെ കൊടുമുടിയാണ് രശ്മി കാരണം ജാസ്മിൻ ഗബ്രിയുടെ അടുത്ത് ഇല്ലാത്ത നേരം നോക്കി ഗബ്രിയേ കെട്ടിപ്പിടിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നത് രശ്മിയാണ് അതൊരു വലിയൊരു മനുഷ്യത്വമാണ്
@parvathyparu9381
@parvathyparu9381 8 ай бұрын
Reshmi alla resmin 😂😂😂
@Lucifer-Angel_of_night
@Lucifer-Angel_of_night 8 ай бұрын
😂
@Heyy11wa
@Heyy11wa 8 ай бұрын
Serinnaa 😂😂
@PravithackPravithack
@PravithackPravithack 8 ай бұрын
Caract 👍🏻
@asmafiroz739
@asmafiroz739 8 ай бұрын
😂😂
@sreejasuresh1893
@sreejasuresh1893 8 ай бұрын
ഈ സീസണിൽ നിലവാരം ഇല്ലാ എന്ന് പറയുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് ഒരാൾ സംസാരിക്കുമ്പോൾ ചിരിക്കുക., അടുത്ത ആളുടെ കയ്യിൽ പിച്ചുക., ചുണ്ടുകൊണ്ട് ആഗ്യം കാണിക്കുക., ചില ചേഷ്ഠകൾ ഇത്ര സീസൺ ഉണ്ടായിട്ട് ഒരു മത്സരാർഥി പോലും ഇതുപോലെ പെരുമാറുന്നത് കണ്ടിട്ടില്ല..
@sreelundd
@sreelundd 8 ай бұрын
Sathyam..eval mathram oru vallatha goshtiyum pucha chiriyum..enittum evale pole ullavarde moodu thangan kureyennam..
@selinmaryabraham3932
@selinmaryabraham3932 8 ай бұрын
അവിടെ ഇരിക്കുന്ന ഓഡിയൻസ് കൈ അടിക്കുന്നു....👏👏👏. .ജിന്റൊ ❤.
@karthikat.p4581
@karthikat.p4581 8 ай бұрын
ജിന്റോയുടെ മറുപടി :ഇങ്ങോട്ട് ഉണ്ടേൽ ഞാൻ അങ്ങോട്ടും മനുഷ്യത്വം കൊടുക്കും
@nandanarajesh2468
@nandanarajesh2468 8 ай бұрын
Jinto ഒള്ളത് ഒള്ളത് പോലെ പറയുന്നു ❤🔥 സിബിൻ ബ്രോ നെ ❤ Bb kanan thodaghiyath ivr വന്നതിന് ശേഷമാണ്.. Kuthithiripp ഉണ്ടാക്കും എന്ന് കയറുന്നതിന് മുൻപേ അവർ പറഞ്ഞതാണ് lalettanod
@JISHAAJISH-i9r
@JISHAAJISH-i9r 8 ай бұрын
ഇത് പറയാൻ റെസ്മിന് എന്തു യോഗ്യതയാണ് ഉള്ളത്
@yadukrishnan5564
@yadukrishnan5564 8 ай бұрын
പച്ചയായ മനുഷ്യൻ അതാണ് ജിൻ്റോ..നിങ്ങൾക്ക് കളിക്ക് മുത്തെ...നമ്മൾ ഉണ്ട് support ❤❤
@Shjiiiiiiii
@Shjiiiiiiii 8 ай бұрын
ജിന്റോ ❤️
@lintaraju5450
@lintaraju5450 8 ай бұрын
Jinto you will be the winner... strong aayiitt ninna mathiii❤❤❤❤
@JIBIN123
@JIBIN123 8 ай бұрын
Jinto ഇന്നലെ പൊളിച്ചു 🎉🔥
@samsadch
@samsadch 8 ай бұрын
ബളി ഇട്ടിട്ട് ano
@Pendu7
@Pendu7 8 ай бұрын
​@@samsadch Niñte andi myre
@adwaith5547
@adwaith5547 8 ай бұрын
ഉളുപ്പ് ഉണ്ടോ.. ഇവർ വരുന്നമുന്നേ ജിന്റോ നെ എന്തൊക്ക ചെയ്തു... വേസ്റ്റ് ഇട്ടു വരെ പെറുക്കിച്ചു.. ഒരു ഏട്ടനും അന്ന് ചോദിച്ചില്ല കഷ്ട്ടം
@JoseJose-p1i
@JoseJose-p1i 8 ай бұрын
Jinto ചേട്ടായിനെ കാണുമ്പോൾ പാവം തോന്നുന്നു. ആ ഗബ്രി എപ്പോഴും പൊട്ടൻ എന്ന് വിളിക്കും ജിന്റോ ചേട്ടൻ winner ആവണം
@catlady4478
@catlady4478 8 ай бұрын
Pottanu cup kodukkan anello bb...😂😂😂
@JoseJose-p1i
@JoseJose-p1i 8 ай бұрын
@@catlady4478 ആരാ പൊട്ടൻ ബിഗ്ഗ് ബോസ്സിൽ
@JoseJose-p1i
@JoseJose-p1i 8 ай бұрын
@@catlady4478അതെ പൊട്ടൻ ഗബ്രി ക് cup കൊടുക്കണ്ടാന്ന് 😂
@2butterflies683
@2butterflies683 8 ай бұрын
​@@catlady4478പൊട്ടന്മാരെ bb യിൽ എടുക്കുമോ......
@ManuManu-g9k
@ManuManu-g9k 8 ай бұрын
No
@AASPORTSMALAYALAM
@AASPORTSMALAYALAM 8 ай бұрын
Jintoye ഇഷ്ടമുള്ളവർ ❤👈
@snehavv-yg8sm
@snehavv-yg8sm 6 ай бұрын
ഇല്ല
@akashkaneesh634
@akashkaneesh634 8 ай бұрын
Jinto❤❤❤❤🎉🎉🎉🎉🎉
@suneenashameer9065
@suneenashameer9065 8 ай бұрын
മനുഷ്യത്വം big ബോസിന് വേണ്ടുവോളം ഉണ്ടല്ലോ. അത്കൊണ്ടാണല്ലോ ഒരു തെറ്റിന് 3 ശിക്ഷ കൊടുത്തത്
@truthwins4085
@truthwins4085 8 ай бұрын
athu arhikkunnu 💯
@rmohamed4739
@rmohamed4739 8 ай бұрын
​@@truthwins4085illa. Angane aanenkil Jasmine ethramaathram Shiksha arhikkunnund. Athinonnum parayaanille?
@truthwins4085
@truthwins4085 8 ай бұрын
@@rmohamed4739 Jasmine orikkalum ingane 🖕🏽 kanichilla… ennitum innale aval’k shisha koduthu (Direct Nomination)
@NithyaPrasannan
@NithyaPrasannan 8 ай бұрын
​@@rmohamed4739onnm parayillaa PR aakm vangiya cash nu aathmarthatha kanikkande
@Anshid80
@Anshid80 8 ай бұрын
Jinto paranjath valare sheriyaan😊
@Kavitha-z6x8w
@Kavitha-z6x8w 8 ай бұрын
ജിന്റോ നല്ല മനുഷ്യനാണ്...... നല്ല ആളുകളെ ചീത്ത ആളുകൾക്ക്‌ ഇഷ്ടമാവില്ലേ നിങ്ങൾക്ക്‌ സെക്സ് കളിച്ചു നടക്കാനാണ് ഇഷ്ടം ജാസ്മിൻ ഗബ്രി റസ്മിൻ....
@aaravdev197
@aaravdev197 8 ай бұрын
🎉🎉ജിന്റോ
@MalapuramHous
@MalapuramHous 8 ай бұрын
ഇത്രയായിട്ടും ഇതുവരെ ഒരു സമാധാനവും ഇല്ലാത്ത ബിഗ് ബോസ്😢 ... ഇതിൽ നിന്ന് എന്ത് പഠിക്കാനാ❤❤ കുട്ടികളൊക്കെ ഇത് കേട്ട് നാശാകുന്നു ലാലേട്ടാ...❤❤❤ നിങ്ങൾക്കും ഇതരു നാണക്കേടാ
@najusahir
@najusahir 8 ай бұрын
Jinto❤
@anamikaelizabeth6474
@anamikaelizabeth6474 8 ай бұрын
ഇവൾക്ക് എന്തൊരു മനുഷ്യത്വം. ഈ സംസാര ശൈലി മാത്രം മതി ഇവളെ മനസ്സിലാക്കാൻ 😁😏
@kishornr-je5gs
@kishornr-je5gs 8 ай бұрын
Jinto uyir ❤
@jalajas1376
@jalajas1376 8 ай бұрын
അത് ശരിയാ
@shanakasaragod5100
@shanakasaragod5100 8 ай бұрын
❤️Sibin& jinto❤️
@Ponnu268
@Ponnu268 8 ай бұрын
ജിന്റോ ചേട്ടൻ വിന്നർ avan ആണ് enikku ഇഷ്ടം
@hindibuji8239
@hindibuji8239 8 ай бұрын
എനിക്കും 😌
@rmohamed4739
@rmohamed4739 8 ай бұрын
Enikkum ❤
@ashakumarir7563
@ashakumarir7563 8 ай бұрын
എനിക്കും
@raihanaraihana-ku6ck
@raihanaraihana-ku6ck 8 ай бұрын
Enikum🎉
@jijithomas8984
@jijithomas8984 8 ай бұрын
ജിന്റോ സിജോ സിബിൻ കപ്പ് കൊടുക്കണ്ടേ ബാക്കിഒന്നും പോരാ
@sindhus6320
@sindhus6320 8 ай бұрын
Jinto 👍❤️❤️❤️❤️❤️❤️
@All_rounder_machu-2.0
@All_rounder_machu-2.0 8 ай бұрын
Jinto power ❤❤
@MilgaAugustian-mh6of
@MilgaAugustian-mh6of 8 ай бұрын
Jintappan❤
@AMAL_FF7
@AMAL_FF7 8 ай бұрын
Jinto.... ❤❤❤❤❤❤❤🔥🔥🔥🔥🔥🔥
@Exion.i9
@Exion.i9 8 ай бұрын
ജിന്റോ ബ്രോ ❤❤❤
@niyaschunda4411
@niyaschunda4411 8 ай бұрын
ജിൻ്റോ ❤
@rafeeqrafeeq445
@rafeeqrafeeq445 8 ай бұрын
ജിന്റോ 💪🏽❤‍🔥❤‍🔥❤‍🔥
@MalapuramHous
@MalapuramHous 8 ай бұрын
Jindo നെ തകർക്കാൻ നോക്കുന്നവർ തന്നെ 😂 തകർന്ന് പോവുന്നു😢😢
@jancyrappai5628
@jancyrappai5628 8 ай бұрын
Jinto super 💪♥️
@jeev877
@jeev877 8 ай бұрын
ജിൻ്റോ🔥🏆
@Alone.24.
@Alone.24. 8 ай бұрын
ലാലേട്ടൻ... ശെരിക്കും എന്തൊക്കെയോ ഹിഡൻ അജണ്ട വച്ചു സംസാരിച്ചു
@eltech567
@eltech567 8 ай бұрын
റസ്മിൻ ജാസ്മിനെ സപ്പോർട്ട് ചെയ്യുന്നു. ജാസ്മിൻ അന്ന് അഭിനയിച്ചതാണ്.
@Mhmd.Nafal_21
@Mhmd.Nafal_21 8 ай бұрын
ഇന്ന് സിബിൻ നന്നായി അഭിനയിക്കുന്നുണ്ടല്ലോ 😅വീട്ടിൽ പോണം എന്നോ ഒക്കെ പറഞ്ഞു മോങ്ങുന്നുണ്ടല്ലോ 🫢🫢 വോട്ട് കിട്ടാൻ ആകും ല്ലേ 🤗
@aspirant335
@aspirant335 8 ай бұрын
Jinto pwoli🔥🔥🔥
@NightwolfD200
@NightwolfD200 8 ай бұрын
Jinto ❣️
@remyabiju812
@remyabiju812 8 ай бұрын
Jinto❤
@aryas.j7872
@aryas.j7872 8 ай бұрын
സിബിനെ ഇഷ്ടമുള്ളവർ 💖😊
@NissanMagniteclub
@NissanMagniteclub 8 ай бұрын
റെസ്മിൻ വെല്യ മനുഷ്യത്വം വിളമ്പുന്നു😂😂 ഇവക്ക് ജാസ്മിന് ഗബ്രിയോടും മാത്രമേ മാനുഷ്യതം ഉള്ളൂ😂😂
@anikaanilkumaranika9428
@anikaanilkumaranika9428 8 ай бұрын
എനിക്ക് ഇഷ്ടം ജിന്റോ ചേട്ടനെ 🥰
@sujitharihan9468
@sujitharihan9468 8 ай бұрын
Pinne jaasminu maathram oru painful ,Resmin oru avasaravathi
@ottakkomban111
@ottakkomban111 8 ай бұрын
Correct bro
@NithyaPrasannan
@NithyaPrasannan 8 ай бұрын
Resmin ippo purathe news arinjit mariyata illel paniyakm enn ariym
@PereyraDiazKBFCFather
@PereyraDiazKBFCFather 8 ай бұрын
💪+🧠= Jinto Bodycraft 🗿🗿⚡
@amalrajpc2876
@amalrajpc2876 8 ай бұрын
ജിൻ്റപ്പാ നിൻ്റെ ഒരു മാരിവില്ല് 😂😂
@susanjerry7470
@susanjerry7470 8 ай бұрын
ഈ ചേച്ചീടെ അനിയൻ ജിന്റോ ♥️♥️♥️♥️
@sanandhu_
@sanandhu_ 8 ай бұрын
സിബിൻ, ജിന്റോ 😍
@jinesh9957
@jinesh9957 8 ай бұрын
മണ്ടനെന്ന് തോന്നുവർക്ക് അറിയില്ല അയാൾ ബുദ്ധിയിൽ മിടുക്കൻ ആണെന്ന് 🙏
@jinesh9957
@jinesh9957 8 ай бұрын
ജിന്റപ്പൻ 😅😅❤️❤️
@AchuzzAchuzzz
@AchuzzAchuzzz 8 ай бұрын
സിബിൻ, ജിന്റോ 🔥🔥
@patriyot1679
@patriyot1679 8 ай бұрын
Jinto yude aa kavithayile varikal awesome...
@sarithasrujith3086
@sarithasrujith3086 8 ай бұрын
Sibin❤❤❤ Jinto ❤❤❤
@ramlvk6405
@ramlvk6405 8 ай бұрын
Jinto bro thanne super
@karthikv5901
@karthikv5901 8 ай бұрын
Only genuine player... Jinto🔥❤
@SeenathLatheef-te7nj
@SeenathLatheef-te7nj 8 ай бұрын
jinto oru pavam❤❤❤
@babyshaylaja7266
@babyshaylaja7266 6 ай бұрын
റെസ്മിൻ, നല്ല മനുഷ്യത്വമുള്ള സ്ത്രീയാണ് നീ. അതുകൊണ്ടാണ് ജാസ്മിൻ ഗബ്രിയേൽ കെട്ടിപ്പിടിച്ചു നടക്കുന്നത്.
@ShamlabanuShamlabanu
@ShamlabanuShamlabanu 8 ай бұрын
ജിന്റോ 💞💞💞💞
@Alif-ur2cl
@Alif-ur2cl 8 ай бұрын
Resminu bhayankara manushythom aahnloo... 😂😂
@malavikasnair.863
@malavikasnair.863 8 ай бұрын
അവിടെ ഏറ്റവും കൂടുതൽ മനുഷ്യത്വം... നൻമ്മ... ഉള്ളതു... Big bos ന്റെ അഭിപ്രായത്തിൽ ജാസ്മിൻ ആണ്... So സീസൺ 6 cup for ജാസ്മിൻ 😆😆😂😆
@ottakkomban111
@ottakkomban111 8 ай бұрын
Jasmine onnu purathakku vedu.....
@JOJOPranksters-o6p
@JOJOPranksters-o6p 8 ай бұрын
*no one can replace jinto💯🔥*
@wolf-en2ou
@wolf-en2ou 8 ай бұрын
Jinto fire adaa💥
@ALLINONE-vq1lz
@ALLINONE-vq1lz 8 ай бұрын
resminte ullil manushyatham thulumbunnu😄😄😄
@DeviceGNair
@DeviceGNair 8 ай бұрын
Jinto broo winner akanamm
@Eagertraveler007
@Eagertraveler007 8 ай бұрын
Jinto നല്ലൊരു captain ആണ് ❤
@shahalashahalaasif8392
@shahalashahalaasif8392 8 ай бұрын
Jintoye ishtamillathavar
@mixtureindiamedia
@mixtureindiamedia 8 ай бұрын
Resmin വളരെ മനുഷ്യത്വം കൂടുതൽ ആണ്. പക്ഷെ ഗബ്രിയോട് മാത്രം. ജിന്റോയെ ഗ്രൂപ്പ്‌ ആയി ആക്രമിക്കുന്നതിനു ഒരു കുഴപ്പം ഇല്ലാ. തിരിച്ചു ചെയ്‌താൽ മനുഷ്യത്വം ഇല്ലാ. നല്ല മനുഷ്യത്തി. Trainer ആണത്രേ 🙏🏻
@suriya4544
@suriya4544 8 ай бұрын
Jinto
@SajanishajuSajanishaju
@SajanishajuSajanishaju 8 ай бұрын
Jinto❤️🥰🥰🥰
@basheertp2119
@basheertp2119 8 ай бұрын
ജെന്റോ പോളിയാണ്….ജാസ്മിനെ പുറത്താക്കിയാൽ എല്ലാവർക്കും മനുഷ്വത്വം കിട്ടും
@sajeerbabu4327
@sajeerbabu4327 8 ай бұрын
ജിന്റോ സിബിന്റ അടിമ അയാണ് ഈ ആഴ്ച മുഴുവൻ നിന്നത് എന്ന് തോന്നുന്നവർ ❤️
@Iscoalarcon22180
@Iscoalarcon22180 8 ай бұрын
Chapride adimayanu jaasu ennu thonnunnavar ❤❤
@LailaLaila-p7x
@LailaLaila-p7x 8 ай бұрын
Same. Sibin. Good quliteyullaa.oraalan..... Goodplayaraan❤❤
@sudhamohan7435
@sudhamohan7435 8 ай бұрын
ജിൻ്റോ പറഞ്ഞത് 100% ശരിയാണ്
@PereyraDiazKBFCFather
@PereyraDiazKBFCFather 8 ай бұрын
Jinto ippam nallonam improve cheythu varunnund❤ Iniyum ingaane manasilakki , points paranjal Jinto winner aavum💯⚡
@sandravijay1844
@sandravijay1844 8 ай бұрын
Jinto; athente charector alla laletta😂😂❤
@AjithAjith-yj8rj
@AjithAjith-yj8rj 8 ай бұрын
ജിന്റോ പറഞ്ഞത് വളരെ ശരിയാണ്
@moosamusammilchemmu8812
@moosamusammilchemmu8812 8 ай бұрын
when jinto cleaning the house what rasmin was doing did she took the waste to dustbin or she spread it
@rightway1006
@rightway1006 8 ай бұрын
"മനുഷ്യമനസുകളിൽ മാരിവിൽ ഉണർത്തുന്ന മധുര വികാരം ആണ് പ്രണയം" - Rocky "മനുഷ്യമനസുകളിൽ മാരിവിൽ ഉണർത്തുന്ന മധുര വികാരം ആണ് മനുഷ്യത്വം"-ജിന്റോ... രണ്ടു പേരും ഒരേ class attend ചെയ്തിട്ട് combined class കൂടി നടത്തിയതിന്റെ ചെറിയ ഒരു പാളിച്ച
@harishur.k5419
@harishur.k5419 8 ай бұрын
ജിന്റോ ചേട്ടൻ പൊളി ♥️♥️♥️🙏
@foumizafiroz618
@foumizafiroz618 8 ай бұрын
Big Boss show anchor chyunna laletan lu ninnum we never expected this
@salimthangal3469
@salimthangal3469 8 ай бұрын
സിബിനെതിരെ മോഹൻലാൽ സംസാരിച്ചത് "പ്രേഷകരുടെ പേരിൽ വെച്ചുകെട്ടിയാണ് "ആ പ്രേഷകരുടെ ലിസ്റ്റ് ബിഗ്‌ബോസും ലാലും "പ്രേഷകർക്ക് കാണിക്കണം "നുണപറയാൻ ഉളുപ്പ് ഇല്ലേ മോഹൻലാലെ
@dreams419
@dreams419 8 ай бұрын
നിങ്ങൾ ഒറ്റ ഒരാൾ കാരണം മാനസികമായി ഡൌൺ ആയിരുന്നു പോയ ഒരാൾ... അയാളോട് മാനുഷിക പരിഗണന കുറിച്ച് പറയുന്ന ഒരു ലാലേട്ടൻ... മുൻപത്തെ സീസൺ മണിക്കൂട്ടനേയും ഒറ്റ വാക്കുകൊണ്ട് തലത്തിയ ആളാ ഇയാൾ...
@RobinJacob-y1z
@RobinJacob-y1z 8 ай бұрын
ബിഗ്ഗ്‌ബോസിന്റെ മനുഷ്യത്വം അതിനുള്ളിലെ contestent മനുഷ്യത്വം ഒക്കെ തുടക്കം മുതൽ പ്രേഷകർ കണ്ടുകൊണ്ടിരിക്കുകയാണ്. പ്രേഷകർ അതനുസരിച്ചു അവിടെ ഉള്ളവരെ winner ആക്കും
@fathimazehra6314
@fathimazehra6314 8 ай бұрын
Nannayi kalichu vanna sibine manaseekamayi thalarthiyitt jasmine molennum vilich kalikkunna mohanlal ammavan
@VINCENT_GOMES_2255
@VINCENT_GOMES_2255 8 ай бұрын
ജിന്റോയുടെ സാഹിത്യം...😳 ഇതൊക്കെ എവിടുന്ന് വരുന്നു...😮😮🥰
@terryjoseph89
@terryjoseph89 6 ай бұрын
Jinto ആരെയും വിശ്വസിക്കില്ല എന്നല്ലേ ആ പറഞ്ഞതിന്റെ അർത്ഥം
@kunjumoldiya9741
@kunjumoldiya9741 8 ай бұрын
ജാസ്മിനെ ഇഷ്ടം ഇല്ലാത്തവർ വന്നോളീൻ
@resmianandan1965
@resmianandan1965 8 ай бұрын
പ്രേക്ഷകരുടെ അഭിപ്രായമല്ല ലാലേട്ടൻ പറയുന്നത്. പ്രേക്ഷകരുടെ അഭിപ്രായം ലാലേട്ടൻ പറയുന്നും ഇല്ല . അധികം പ്രേക്ഷകരും ജാസ്മിനെതിരെയാണ് പറയുന്നത് എന്നിട്ടും അവളെ ന്യായീകരിച്ച് കാണിയ്ക്കുന്നു. പ്രേക്ഷരുടെ അഭിപ്രായം സത്യസന്ധമായി പറയൂ ലാലേട്ടാ . ജാസ്മിനും ഗബ്രിയും. എന്തെല്ലാം വൃത്തികേടുകളാണ് അവിടെ കാണിച്ചു കൂട്ടുന്നത് ഇത് ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. പ്രേക്ഷകരുടെ ചോദ്യ ക്കൾ നിങ്ങൾ അവിടെ പറയുന്നില്ല. നിങ്ങൾ നിങ്ങൾക് ഇഷ്ട്ടമുള്ളത് ചോദിയ്ക്കുന്നു.എന്നിട്ട് പ്രേക്ഷകരുടെ തലയിൽ ഇടുന്നു. സിബിൻ ചെയ്തത് അതിനു മാത്രം തെറ്റോ: ജാസ്മിനും ഗബ്രിയും കാണിച്ചു കൂട്ടുന്ന വൃത്തികേടുകൾക്ക് നിങ്ങൾ കൂട്ടു പിടിയ്ക്കുന്നു. വളരെ കഷ്ട്ടം മോശം വളരെ മോശം
@lathasasilatha5962
@lathasasilatha5962 8 ай бұрын
ജിന്റോ നിങ്ങൾ ജയിക്കണം
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Ithu Item Vere | Comedy Show | Ep# 136
52:43
Flowers Comedy
Рет қаралды 929 М.
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН