#BBMS6

  Рет қаралды 273,343

Asianet

Asianet

2 ай бұрын

#BBMS6 "ഞാൻ മനസ്സിലാക്കിയ മനുഷ്വത്വത്തിന്റെ അർത്ഥം ഇതാണ് " -നോറ
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6ViralCut #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 598
@Ka_lluKala7614
@Ka_lluKala7614 2 ай бұрын
കൂടെ ഉള്ള ഒരാൾ physical attack നേരിട്ട് കവിൾ എല്ലും പൊട്ടി പുറത്തേക്ക് പോയിട്ടും അയാളെ കുറിച്ച് ഒന്ന് അന്വേഷിക്കുക പോലും ചെയ്യാത്ത മഹാമനസ്കർ ആണ് മനുഷ്യത്വത്തെ പറ്റി ഇവിട വിളമ്പുന്നത്.. നല്ല മനുഷ്യത്വം.. Season 6ഇൽ ഒരു മത്സരാർത്ഥിക്കും മനുഷ്യത്വം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല.. 🙏
@shalinivinod9705
@shalinivinod9705 2 ай бұрын
Ath violence alle
@sunshine-ds7xd
@sunshine-ds7xd 2 ай бұрын
സത്യം.. ആ പോയവന് എങ്ങനെ ഉണ്ടെന്ന് പോലും ആരും അന്വേഷിക്കുന്നില്ല
@ixoraagger9902
@ixoraagger9902 2 ай бұрын
Sathyam😅
@haya03251
@haya03251 2 ай бұрын
Oru manushytham illatha alkar e oru seasonil mathraeyullu
@viji_sha
@viji_sha 2 ай бұрын
Correct 😂
@purplebutterflybtsart8470
@purplebutterflybtsart8470 2 ай бұрын
മനുഷ്യത്വം ഉള്ള ഒരാള് പോലും ബിഗ് ബോസ്സിലു ഇല്ലാ എന്നതാണ് സത്യം
@ayishaathu3430
@ayishaathu3430 2 ай бұрын
Und arjunum sreethuvum manushyatham ulla alanu enn enikk thonniyitund.
@shailajacp1404
@shailajacp1404 2 ай бұрын
സത്യം 👍👍
@SufairaSufi-up6ec
@SufairaSufi-up6ec 2 ай бұрын
സത്യം 👍
@majithasameer1998
@majithasameer1998 2 ай бұрын
👍🏻
@arathysujal4367
@arathysujal4367 2 ай бұрын
എന്നിട്ട് ഇത്രയും നാൾ ആയിട്ട് ആ സിജോയെ ഒന്ന് അവർ രണ്ടും ഇതുവരെ തിരക്കിട്ട് പോലും ഇല്ല ​@@ayishaathu3430
@rubye859
@rubye859 2 ай бұрын
നോറ കുറച്ചു ഓവർ ആണെന്ന് തോന്നിയവരുണ്ടോ 😮‍💨
@AiRa677
@AiRa677 2 ай бұрын
നോറ ഓവർ,മേക്കപ്പ് കുറച്ചധികം ഓവർ
@rayofhope9793
@rayofhope9793 2 ай бұрын
ഇല്ല. She's too good❤
@abhiramiabhiramiabhi4220
@abhiramiabhiramiabhi4220 2 ай бұрын
podaaa myre😂
@gigithjoseph7367
@gigithjoseph7367 2 ай бұрын
illa
@suhailabdulla6601
@suhailabdulla6601 2 ай бұрын
Illa iam nora fan❤
@Geethajali598
@Geethajali598 2 ай бұрын
ഒരു മാസമായി Jinto യെ ഒറ്റപ്പെടുത്തി മരമണ്ടൻ തൊട്ടു കൂടാത്തവൻ എന്നു പറഞ്ഞവരാ ഇപ്പോൾ മനുഷ്യത്വം എന്നു പറയുന്നത്. ശോട്ട, മണ്ടൻ, കരിഞ്ഞ മത്സ്യ കൻ എന്നൊക്കെ വിളിക്കുന്നതും മനുഷ്യത്വത്തിൻ്റെ ഭാഗം ആവും
@santhakumarir7611
@santhakumarir7611 2 ай бұрын
correct
@jennifersamsonga6521
@jennifersamsonga6521 2 ай бұрын
Sherikkum
@littlegirlsreekutty825
@littlegirlsreekutty825 2 ай бұрын
Jasmin= sathya bhama
@prsshorts6950
@prsshorts6950 2 ай бұрын
Sathym
@ishidashabi291
@ishidashabi291 2 ай бұрын
സത്യം
@ayyoobkavanur4138
@ayyoobkavanur4138 2 ай бұрын
ലാലേട്ടൻ: എന്താണ് മനുഷ്യത്വം? ജാസ്മിൻ: (ചോദ്യം എന്തോ ആവട്ടെ എനിക്ക് തോന്നിയത് ഞാൻ പറയും)😂 ലാലേട്ടൻ: അതെ മോളെ കറക്ട് ആണ് ഉത്തരം,ഇരിക്കൂ.. പ്രേക്ഷകർ: 🤔🫡
@Todayismydayonlymyday
@Todayismydayonlymyday 2 ай бұрын
😂😂😂
@fareedashabeek6212
@fareedashabeek6212 2 ай бұрын
😂😂😅
@jeswinjose7728
@jeswinjose7728 2 ай бұрын
😂😂😂
@ashikibunuazeez706
@ashikibunuazeez706 2 ай бұрын
😂😂😂😂😂
@zarasara8677
@zarasara8677 2 ай бұрын
Jasmine parnjth correct aanu
@ManjulaMakkara-iz4tx
@ManjulaMakkara-iz4tx 2 ай бұрын
ഇങ്ങനെ യാണെങ്കിൽ ബിഗ് ബോസ്സ് നിർത്തി കൂടെ ലാലേട്ടാ 🙏
@gabrielzacharia624
@gabrielzacharia624 2 ай бұрын
നല്ല ആളാണ് പറയുന്നത് അവിടെ ആരെങ്കിലും രണ്ട് പേർ തമ്മിൽ വഴക്ക് നടന്നാൽ നോറയുടെ അത്രയും അത് കണ്ട് സന്തോഷിക്കുന്ന വേറെ ഒരാൾ ഇല്ല.എന്നാല് നോറയോട് ആരെങ്കിലും വഴക്കിട്ടാൽ അപ്പൊൾ തുടങ്ങും കരയാൻ.
@aswanianu7864
@aswanianu7864 2 ай бұрын
അവള് പക്ക സെൽഫിഷ് ആണ്..
@user-xs2eg3pq6e
@user-xs2eg3pq6e 2 ай бұрын
Resmin haters undo..
@rahilajafar2785
@rahilajafar2785 2 ай бұрын
ജാസ്മിൻ condrol പോയാൽ ആരോടും എന്തും പറയാം. അത് പോലെ ഒരവസരത്തിൽ സിബിൻ ചെയ്ത് പോയതിന് ബിഗ് പണിഷ്മെന്റ് 🔥🔥🔥🔥
@ADM04914
@ADM04914 2 ай бұрын
പറയുന്നത് പോലെ അല്ല പ്രവർത്തിക്കുന്നത്. Sibin ചെയ്തത് offence ആണ്. Already ഒരു കേസ് ഹൈകോർട്ടിൽ കിടക്കുവ bigg Boss ന എതിരെ. ഇനി ഒരു വള്ളി കൂടെ അവർക്ക് പിടിക്കാൻ വയ്യ.
@Maykrishnaa
@Maykrishnaa 2 ай бұрын
ആഹ് സിബിനെതിരെ കേസെടുക്കണം
@sidhikasreenath5824
@sidhikasreenath5824 2 ай бұрын
Thaan podo ennu parayanathu pole aano sibin cheytha pravarthi.? Sibin kaanichath valare valare mosham gesture aan. Ennit aadyam cheythilla ennu kallavum paranju. Pinne preshnam aavum enn thoniyappol aan apologize cheythath.
@shobhananair1534
@shobhananair1534 2 ай бұрын
Sheriyannu. Partialty aanu BIGG BOSS
@Asi6998
@Asi6998 2 ай бұрын
​@@sidhikasreenath5824satyam
@user-dh2wh7eb4c
@user-dh2wh7eb4c 2 ай бұрын
ഞാൻ ചിലപ്പോയൊക്കെ മാനസികമായി തകർന്ന് പോവാറുണ്ട് ഗബ്രിയുടെ ഭാഗ്യം ഓർത്തിട്ട് 😂😂😂
@Alone.24.
@Alone.24. 2 ай бұрын
ഈ പറയുന്ന ലാലേട്ടൻ സിബിനോട് മനുഷ്യത്വം kaattiyo
@ravikumarpm1082
@ravikumarpm1082 2 ай бұрын
For what 😂😂😂 Avan kanichatha onnum nee kandille.. Jasmine gabreeyum ketti pidikkunnath mathre nee kandallo...sibin vannathinn shesham aannu groupismokke form ayath because Avan kurach per vennam like kuthithirupp undakkum then kidann main kalikkum😂😂 avasannam adich vayil kitt ,its called karam manhh.
@kartikvnyt
@kartikvnyt 2 ай бұрын
Jasmin choriyunath kandal finger alla cheppakuttik orennam kodukukaya vende. Sibjn pinneyum shemichu
@Tojo_jzf
@Tojo_jzf 2 ай бұрын
​@@ravikumarpm1082sibin ithre kanichollu bro🖕 take it
@sreejasuresh1893
@sreejasuresh1893 2 ай бұрын
മനുഷ്യത്വം., ഡെമോക്രസി വല്യ വാക്കുകൾ ആണ് അതിനെ പറ്റി വല്യ പിടിപാട് ആർക്കും ഇല്ലാ.
@AchuzzAchuzzz
@AchuzzAchuzzz 2 ай бұрын
മനുഷ്യത്തം തിര ഇല്ലതാത്ത ജാസ്മിന് മാത്രം മണ് അവൾക്ക് ഗബ്രിയോട് നല്ല മനുഷ്യത്തം ഉണ്ട് 😂😂😂
@Todayismydayonlymyday
@Todayismydayonlymyday 2 ай бұрын
പച്ചക്ക് പറഞ്ഞാൽ കഴപ്പ് എന്ന് പറ
@ayishuajmal
@ayishuajmal 2 ай бұрын
അയ്യോ ഇവൾക്ക് എന്തൊരു മനുഷ്യത്തം 😡😡😡😡😡😡😡😡കാണിക്കുന്നുണ്ട് ഗബ്രിയോട്
@Karathur
@Karathur 2 ай бұрын
സിബിൻ ന് കൊടുത്ത ശിക്ഷ കൂടി പോയി.. അയാൾ ക്ഷമ പറഞ്ഞതാണ്... അതു് പോലെ mic ധരിക്കാതെ captain നൊടു തട്ടികയറിയ Jasmine protect ചെയ്ത Big boss മാസ്സ് ആണ്...Cup Jasmin ആണെങ്കിൽ പെട്ടെന്ന് കൊടുക്കണം...😅 ബിഗ്ബോസ്സെ
@abeesvibes...4964
@abeesvibes...4964 2 ай бұрын
നോറ ഇന്ന് പറഞ്ഞത് correct ആണ്.. നന്നായി സംസാരിച്ചു...
@user-dd9tm6sd3q
@user-dd9tm6sd3q 2 ай бұрын
Enth Ithrem janmoniye llatha kalavu vare paranj purake nadann veruppichitt povumbo onn hug polum cheyyan manass illatha aalano ee parayunnath 😑 Ennitt athine Vella pooshanum kore ennam 🤮
@Shanjas
@Shanjas 2 ай бұрын
എന്തൊരു മനുഷ്യത്വം ആണ് jasmine ന്.... ജിന്റോയെ.. കുറച്ചൊന്നുമല്ല ഇവൾ ഡീഗ്രേഡ് ചെയ്തത്..... അവൾക്ക് എന്തും ആവാം 🥴🥴
@kukku1415
@kukku1415 2 ай бұрын
ചീവീടിന് മനുഷ്യന്റെ കയ്യും കാലും വെച്ചാൽ നോറയെ പോലിരിക്കും 😂😂😂
@abdulgafoor5831
@abdulgafoor5831 2 ай бұрын
😂😂😂
@Besty-db2pv
@Besty-db2pv 2 ай бұрын
Ningalk vendy sound mattan pattuvo iny
@LovelyCaptainHat-zm9vs
@LovelyCaptainHat-zm9vs 2 ай бұрын
Sathyam ningalkk vndi avr sound maatana
@sarangsarang-jj2sy
@sarangsarang-jj2sy 2 ай бұрын
Nore Patti arelum paranja sechide camment avde ellam kanumello😂​@@Besty-db2pv
@whyyy1234m
@whyyy1234m 2 ай бұрын
NANAMUNDOO@@sarangsarang-jj2sy
@kannapichotta2544
@kannapichotta2544 2 ай бұрын
Jasmin haters undo 💯💯
@giveroff
@giveroff 2 ай бұрын
ഇല്ലടാ വളിക്കട ഫാനെ
@jesranabathool7996
@jesranabathool7996 2 ай бұрын
Illeda kutta
@faisalbk7168
@faisalbk7168 2 ай бұрын
Jinto mondden haters undo
@LameehaFahim
@LameehaFahim 2 ай бұрын
Enn kudumbashree chibin fan 😂
@user-br9iw1tc4v
@user-br9iw1tc4v 2 ай бұрын
Illa
@krrahulraghavan9495
@krrahulraghavan9495 2 ай бұрын
Janmoni was right Nora Is A Poison Of The House
@shahadshazz2807
@shahadshazz2807 2 ай бұрын
Norah paranjath 💯 correct aan😂.. Janmony fan aano😂
@krrahulraghavan9495
@krrahulraghavan9495 2 ай бұрын
@@shahadshazz2807 Go to Pakistan
@raheemasworld8130
@raheemasworld8130 2 ай бұрын
Olakkka onn podo
@eemaninayath
@eemaninayath 2 ай бұрын
​@@krrahulraghavan9495athentha thante arelum undo avde
@user-yy8px1to5e
@user-yy8px1to5e 2 ай бұрын
​@@krrahulraghavan9495 athenthin thanghalude ammade naayar undo avde.. 🤔
@Anaghajeev
@Anaghajeev 2 ай бұрын
സിബിന്റെ ഇപ്പോഴത്തെ സിറ്റുവേഷൻ കാണുമ്പോൾ മണിക്കുട്ടനേ ഓർമ വരുന്നു 😊
@pakshitraychand3631
@pakshitraychand3631 2 ай бұрын
Manikuttan >>>> kudumbashree Sibin
@Anaghajeev
@Anaghajeev 2 ай бұрын
​@@pakshitraychand3631ഹലോ കുടുംബശ്രീ എന്ന് പറയുന്നതെന്തുകൊണ്ട്.. കുടുംബശ്രീകാർ എന്താ മോശമാണോ
@SruthiJinshith
@SruthiJinshith 2 ай бұрын
​@@Anaghajeev sathyam njanum vicharikkarund entha ellavarkkum kudumbasree kare ithara puchamenn. Kudumbasreeyil ninn kittunna loanum mattulla anukoolyangalum ellarkum venam.but kudumbasreekare pucham.🤷
@user-gk9yb8bo6c
@user-gk9yb8bo6c 2 ай бұрын
manikuttan ethupole tharaparipadialla
@Sarika_paravoorkari
@Sarika_paravoorkari 2 ай бұрын
Jasmine you feel you can easily manipulate the audience. Especially weekend episodes. Nora states purposefully that she has no connection with jasmine. Nora feel insecured after the power team comes , so she thinks let’s play card of empathy and join with jasmine and rasmin.
@user-wz5bi2vk6v
@user-wz5bi2vk6v 2 ай бұрын
Resmin jasminodum gabriyodum mathrame kkuduthall manushothomm😂😂😂😂😂
@roopabalan8733
@roopabalan8733 2 ай бұрын
Jasmine നിന്നു ന്യായീകരിക്കുമ്പോ ലാലേട്ടൻ എന്ത് ക്ഷമയോടെയാണ് കേട്ടുനിൽക്കുന്നെ. ഇന്നലെ സിബിനെ അവന്ടെ ഭാഗം പറയാൻ പോലും സമ്മതിച്ചില്ല. ജാസ്മിന്റെ കയ്യിലെന്ന് പോയത്രേ.... അതുകൊണ്ടാണ് അവൾ mic ഇടാൻ പറഞ്ഞപ്പോ അലറിയതെന്ന്. അത് ലാലേട്ടന് convincing ആയി. ഇന്നലെ സിബിനും അത് തന്നെയാണ് പറഞ്ഞത്.
@roopabalan8733
@roopabalan8733 2 ай бұрын
ലാലേട്ടൻ and bigboss , jasmine norah resmin, gabriye വളരെ gaurd ചെയ്തും protect ചെയ്തും നില്കുന്നത് വളരെ evident ആണ്. അവരെ വെള്ള പൂശുന്നതും, ബാക്കിയുള്ളവരെ വളരെ മോശക്കരക്കുന്നതും എന്തിനാണെന്ന് മനസിലാകുന്നില്ല
@nilakandan8058
@nilakandan8058 2 ай бұрын
Evarru jintoyode cheyydhadhu
@RagenduThushara
@RagenduThushara 2 ай бұрын
Nora well said🎉
@phy-c0
@phy-c0 2 ай бұрын
Nora laalettan paranju paranju pongi mungali poyeka epazhano entho thazhe veezhunne
@VishnuR322
@VishnuR322 2 ай бұрын
നോറ വാ തുറക്കുമ്പോൾ ഞാൻ hot star ഇൽ ഓടിച്ചു വിട്ടിട്ട് ആണ് കാണുന്നത്
@malomaak4306
@malomaak4306 2 ай бұрын
Ayn🙄
@VishnuR322
@VishnuR322 2 ай бұрын
@@malomaak4306 മാറി നിക്ക് മൈരെ
@Mapponnumparayandapokkoo
@Mapponnumparayandapokkoo 2 ай бұрын
​ശാപം അമ്മച്ചിയുടെ ഫാൻ ആയിരിക്കും
@Alone.24.
@Alone.24. 2 ай бұрын
Sibin👍
@leyarobinson9554
@leyarobinson9554 2 ай бұрын
Nora ippo over anu avasaragal kittubol അഹങ്കാരി ആകുന്നു
@Sarika_paravoorkari
@Sarika_paravoorkari 2 ай бұрын
There is no doubt the wild card entries could create a shift in the performance of the existing contestants. Sibin’s input was not ignorable.
@reethasasidharan8934
@reethasasidharan8934 2 ай бұрын
Jasmine,resmine Nora evar parayum bigboss anusarikkum
@athirapp4246
@athirapp4246 2 ай бұрын
Nora ye aarenkilum pukazhthiyaal nora happy, cheruthayi onnu enthenkilum negative paranjal pinne theernnu ,,,,,,avar pinne nora de enemy aano ennit aanu manushathathe kurich parayunnath😂
@humanbeing1438
@humanbeing1438 2 ай бұрын
അയ്യോ ഇവൾക്ക് എന്തൊരു മനുഷ്യത്വം കൊഞ്ചാതെ പൊടി
@Kichu-ly3si
@Kichu-ly3si 2 ай бұрын
Jazmine thirichu kittumbo nallon novunde😂 ivelu katanathu Manushathyam aano🤔
@PKR757
@PKR757 2 ай бұрын
ബിഗ്ഗ്‌ബോസ് ലാൽ 🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮ഒന്നിറങ്ങിപ്പോടായി അവാർഡ് നൈറ്റ് എടുത്ത് പുറത്തിടും
@abhinav7245
@abhinav7245 2 ай бұрын
മനുഷ്യത്വം എന്ന് വെച്ചാൽ... ബിഗ് ബോസ്സ് അവിടെയുള്ള ചില ആൾകാരോട് മാത്രം എന്താണോ ചെയ്യുന്നത് അതിന്റെ opposite ആണ് മനുഷ്യത്വം 🫡
@Sandhuz-uv8zi
@Sandhuz-uv8zi 2 ай бұрын
Sibin❤️
@VishnuR322
@VishnuR322 2 ай бұрын
ലാലേട്ടൻ നോറയോട് ചോദ്യങ്ങൾ ചോദിക്കുന്ന കൊണ്ട് ആണ് norah അനാവശ്യമായി എല്ലാരുടേം ഇടയിൽ കേറി വള്ളി പിടിച്ചു ലാസ്റ്റ് മോങ്ങുന്നത് 🤣🤣. അവൾ screen space കിട്ടാൻ എന്തും ചെയ്യും
@FathimaShifa-lg9br
@FathimaShifa-lg9br 2 ай бұрын
നോറയുടെ മൈക്കിന്റെ സൗണ്ട് കുറച്ചൂടെ ബിഗ്ഗ് ബോസ്സ്.... ഇറിറ്റേറ്റഡ്
@nandanarnadh4517
@nandanarnadh4517 2 ай бұрын
Ayoo avaleee iruthi thozhu bigboss .ithippo kannan polum thalpparym illlathayi😢
@rinu_rinuzz
@rinu_rinuzz 2 ай бұрын
jasmin ❤
@sidhannnnnnnnnn
@sidhannnnnnnnnn 2 ай бұрын
Nora❤❤
@remakapoor5182
@remakapoor5182 2 ай бұрын
കുറച്ച് കഷ്ടം ഉണ്ട്.. ഇത്റയും തറകളോട് മോഹന്‍ ലാലേ കൊണ്ടു ചോദിച്ച ചോദ്യം 😅
@truthwins4085
@truthwins4085 2 ай бұрын
Jasmine കരഞ്ഞപ്പോൾ Drama Sibin കരഞ്ഞപ്പോൾ Trauma 😂 This is called Karma 🪃🪃🔥🔥
@muhammedsaleem5312
@muhammedsaleem5312 2 ай бұрын
Sathyam
@beegamshabana
@beegamshabana 2 ай бұрын
Corrct
@cutiescafe1084
@cutiescafe1084 2 ай бұрын
Aval paranjirunnu daivam ennoral undennu...
@mubassir9585
@mubassir9585 2 ай бұрын
ജാസ്മിൻ കരയാൻ ഉണ്ടായ കാരണവും സിബിൻ കരയാൻ ഉണ്ടായ കാരണവും വ്യത്യസ്തമാണ്
@ushac.v3908
@ushac.v3908 2 ай бұрын
​@@mubassir9585Jasmin karenjitundenkil athinoke Karanam aval thanne aanu ,avalde prevrithikal aanu ,eppo Sibin karayanulla karanavum aval thanne aanu
@inmoodgaming698
@inmoodgaming698 2 ай бұрын
Livil jasminevide
@Alone.24.
@Alone.24. 2 ай бұрын
സിബിൻ ന്റെ game👌
@SujithSunil-qb3fn
@SujithSunil-qb3fn 2 ай бұрын
Sibinta andi ..purathunnu kaliyum kandu vannu konakunnathanoda sibinta andi😂
@FathimaFaiha417
@FathimaFaiha417 2 ай бұрын
Nora is good
@ajithgnair3263
@ajithgnair3263 2 ай бұрын
എന്തിനാണ് എല്ലാവരെയും ഇങ്ങനെ സേവ് ചെയ്യുന്നത്. പുറത്തു പോകേണ്ട വരെ പുറത്തുവിടുക തന്നെ ചെയ്യണം. പിന്നെ ഞങ്ങൾ എന്തിനാണ് വെറുതെ വോട്ട് ചെയ്യുന്നത്.
@aaaa77763
@aaaa77763 2 ай бұрын
ജാസ്മിൻ എപ്പോളും എപ്പോഴും വൃത്തിക്കട്ടെ സ്വഭാവമാണ്
@kkfamilyvlog-vf5rs
@kkfamilyvlog-vf5rs 2 ай бұрын
സി ബിൻ മനുഷ്യത്തം . ജിന്റു നല്ല മനുഷ്യൻ
@forcemedia8168
@forcemedia8168 2 ай бұрын
മൂക്കള 🤧 ജാസ്മിനെ വെറുക്കുന്നവർ ഉണ്ടോ
@rayofhope9793
@rayofhope9793 2 ай бұрын
ഈ കമൻ്റ് ഇട്ടവനെ വെറുക്കുന്നവർ ഉണ്ടോ
@AdhithyanAdhi-nm8nk
@AdhithyanAdhi-nm8nk 2 ай бұрын
​@@rayofhope9793ivide arkum mullapu vanathine istavalla ni poyi avlde kaalinte adil kedak
@sumiJasminmol
@sumiJasminmol 2 ай бұрын
ഇല്ല .പിന്നെ മൂക്കള യെ വെറുത്തു കയിഞതാ
@cousinsvlog5823
@cousinsvlog5823 2 ай бұрын
​@@rayofhope9793nop
@Jaseelaalthaaf
@Jaseelaalthaaf 2 ай бұрын
Anthena chumma orole veruthe mentally frestruted avunne
@user-oo9vl7ce7d
@user-oo9vl7ce7d 2 ай бұрын
Norah mekup over
@rahys9006
@rahys9006 2 ай бұрын
Le nora,::...Athee mattullavar adi undakkumbol nalla reethiyil chiriche aswathikkarund laletta njan athannu ente manushyatham.
@Dhanu-jh3ky
@Dhanu-jh3ky 2 ай бұрын
വീക്ക് ആയിട്ടുള്ളവരെ പുറത്ത് വിടണം ലാലേട്ടാ 😂😂😂
@Sidhicr6837
@Sidhicr6837 2 ай бұрын
We jasmine purathakooo
@RemyaRemo
@RemyaRemo 2 ай бұрын
ഈ ആഴ്ച്ചയിൽ നോമിനേഷൻ ല് ജാസ്മിൻ ഉണ്ട്. ഗബ്രിയെ ഏഷ്യാനെറ്റ് വിദഗ്ധമായി രക്ഷിച്ചു. So please എല്ലാവരും ചേർന്ന് ജാസ്മിൻ safe ആയി വീട്ടിൽ എത്തിക്കുക. ഒരു നിലവാരവും ഇല്ലാത്ത ഈ പെണ്ണുമ്പിള്ള മലയാളികൾക്ക് നാണക്കേടാണ്. ഇനിയും ഇതിനെ നിർത്തിയാൽ Bigboss ട്രൊഫിയും കൊടുത്തെ വിടുള്ളൂ. So please vote for others
@pakshitraychand3631
@pakshitraychand3631 2 ай бұрын
Huge respect for Jasmine ❤ who stood up stronger even after 5 continuous weekend roasting from lalettan. Sibin😂 didn't even able to digest 1 weekend roasting 😂😂.. Last week Jasmin crying Sibin : it's drama Now Sibin crying 😂 Karma is a boomerang
@nikstalks8632
@nikstalks8632 2 ай бұрын
In Malayalam we call it ULUPPILLAYMA.....😂...... that's the power of Jasmine.......
@justinjohn3160
@justinjohn3160 2 ай бұрын
ഒന്നാമതേ ജാസ്മിനൂ പറയാനും പ്രവര്‍ത്തിക്കാനും വേണ്ടുവോളം അവസരങ്ങള്‍ ഈ സീസണ്‍ 6 ല്‍ കൊടുത്തിരിക്കുകയാണ്....കലൃാണമുറപ്പിച്ച ഒരു പെണ്ണ് ഫ്രണ്ടാന്നു പറഞ്ഞു കാട്ടിക്കൂട്ടൂന്ന നിലവാരമില്ലാത്ത പേക്കുത്ത്..പുതിയ തലമുറയെ ഫ്രണ്ട്ഷിപ്പ്...പ്രേമം..വിവാഹം..ഇതിനൊക്കെ തെറ്റായ സന്ദേശമാണ് കൊടുക്കുന്നത്...അതിനെ ആരും തന്നെ പ്രോത്സാഹിപ്പിക്കരൂത്...പ്രേക്ഷകരെ വെറുപ്പിക്കല്ലേ...plssss
@vaishnavishaji593
@vaishnavishaji593 2 ай бұрын
Resmin is right ♥️
@MubashiraAlimon
@MubashiraAlimon 2 ай бұрын
Nora❤
@AshithaAshithaFathima
@AshithaAshithaFathima 2 ай бұрын
Nora👌🏼👌🏼🥳
@rolexgaming9771
@rolexgaming9771 2 ай бұрын
ജാസ്മിൻ സ്വയം ന്യായികരിക്കുന്നു ലാലേട്ടൻ Yes ചെയ്യുന്നു
@shab2105
@shab2105 2 ай бұрын
നല്ല പോലെ കളിച്ചു വന്ന ഒരാളെ പൂർണ്ണമായും മാനസികമായും തളർത്തി ലാലേട്ടാ.. സിബിനെ ക്കാളും കൂടുതൽ തെറ്റ് ചെയ്യുന്നതും ഈ ഷോ യുടെ QUALITY ഇല്ലാതെ ആകിയതും ജബ്രി ആണ്
@ArifshamnaA-xy6tg
@ArifshamnaA-xy6tg 2 ай бұрын
Podaaa orikkalum alla😊
@snehasunil2059
@snehasunil2059 2 ай бұрын
Angane anel lalettan jasminem gabriyem avde ulla Orotharem nthoke parayunu strng player anel thet manasilaki kalikum illel sibine polirikum😄
@snehasunil2059
@snehasunil2059 2 ай бұрын
Angane anel lalettan mindan pattilalo avde ulla ellarem ithpole oron parayarund strng players anelmunnot kalikum allathavar sibine polirikum
@sujathasuresh1655
@sujathasuresh1655 2 ай бұрын
Bigboss ipole thanne Jasmine cup koduthe bigboss nirthiyide poku
@fahisakvkfahisa2686
@fahisakvkfahisa2686 2 ай бұрын
Jasmine,norah ❤❤❤❤
@punarjani4474
@punarjani4474 2 ай бұрын
A jasmin nde sound kelkunnade arojakam
@user-ou8nv5xf5f
@user-ou8nv5xf5f 2 ай бұрын
🙏🤧😢
@faizalstudio8423
@faizalstudio8423 2 ай бұрын
bigbossinu bayanga manushyatham
@AntonyChakkungal
@AntonyChakkungal 2 ай бұрын
Ithu kanditttu chirri vannavarundoo😂
@nadhiraziyad1560
@nadhiraziyad1560 2 ай бұрын
nora pwoli❤
@tonypmtoms7313
@tonypmtoms7313 2 ай бұрын
Show directum jasminum തമ്മിൽ എന്താണ് ബന്ധം എന്നറിയാൻ നല്ല ആഗ്രഹം ഉണ്ട്
@adarshsnair5313
@adarshsnair5313 2 ай бұрын
Matteth thannea
@adarshsnair5313
@adarshsnair5313 2 ай бұрын
Matteth thannea
@user-sf2qr6qr7f
@user-sf2qr6qr7f 2 ай бұрын
ജാസ്മിന്റ് ന്യായീകരണം ആർക്കും കേൾക്കണ്ട ഇവിടെ
@farooquefrk8204
@farooquefrk8204 2 ай бұрын
Aaha best mothalaan.. manushyatham parayunnath…
@harishur.k5419
@harishur.k5419 2 ай бұрын
ജിന്റോ ❣️❣️❣️
@venugopalankakkat4272
@venugopalankakkat4272 2 ай бұрын
Show directer ക്ക് കൊടുത്താൽ മനുഷ്വത്വവും
@user-qs9dt9cz1w
@user-qs9dt9cz1w 2 ай бұрын
Yes anikethonittu d
@Lovelovee6
@Lovelovee6 2 ай бұрын
ലാലേട്ടൻ ചെയ്തതാണ് crct ❤
@jemi-si8fw
@jemi-si8fw 2 ай бұрын
വേറെ ആൾക്കാർക്ക് പണി കിട്ടുമ്പോ നിന്ന് ചിരിക്കുന്ന നോറ തന്നെ ആണോ ഇതൊക്കെ പറയുന്നത്
@karthikv5901
@karthikv5901 2 ай бұрын
Jinto❤
@daisyflower7282
@daisyflower7282 2 ай бұрын
❤Jinto Keee Jaiiii❤
@sarathkalariparambath1809
@sarathkalariparambath1809 2 ай бұрын
rasmin & jabriii bedroom seens onnu play aakuo😂😂 nxt sunday
@RinuRinshida-vy2dk
@RinuRinshida-vy2dk 2 ай бұрын
Sai purth poyooo
@Aflaa.
@Aflaa. 2 ай бұрын
Ee season ll oraaale polm kittilla manushthm illa🥲 enn thoniyavar undo
@remyapraseed3074
@remyapraseed3074 2 ай бұрын
നോറ യുടെ വായിൽ കുറച്ചു പഞ്ഞി എക്കിലും എടുത്തു ആര് എക്കിലും വെക്കു,
@fathimaansha7864
@fathimaansha7864 2 ай бұрын
ബിഗ് ബോസ് സീസൺ 6 കണ്ടതിനു ശേഷം ലാലേട്ടനോടുള്ള ഇഷ്ടവും ബഹുമാനവും എല്ലാം പോയി....ചില ആളുകൾക്ക് സപ്പോർട്ട് ചെയ്തു സംസാരിക്കുന്ന പോലെ തോന്നുന്നു,,, എല്ലാവരെയും ഒരുപോലെ കാണണം. ജാസ്മിൻ ഗബ്രി എന്തെല്ലാം കോപ്രായങ്ങൾ കാണിക്കുന്നു,,, വേണ്ടാത്ത സംസാരങ്ങൾ സംസാരിക്കുന്നു , but അതൊന്നും ചോദ്യം ചെയ്യാതെ സിബിൻ ചെറിയ ഒരു തെറ്റ് ചെയ്തപ്പോൾ എന്ത് മാത്രം ചോദ്യം ചെയ്തു അവനെ അങ്ങ് ഇല്ലാണ്ടാക്കി..., കാണുന്ന ജനങ്ങൾ പൊട്ടൻമാർ ആനെന്നാണോ വിചാരം,, എന്നിട്ട് എല്ലാം പറഞ്ഞു കഴിഞ്ഞിട്ട് ഒരു പറച്ചിൽ ഇതൊക്കെ ജനങ്ങളുടെ തീരുമാനം ആണെന്ന്..., ജനങ്ങൾ എന്താണ് പറയുന്നത് എന്ന് ഓരോ കമൻ്റ് ബോക്സ് എടുത്ത് നോക്കിയാൽ മനസ്സിലാവും
@Minha667
@Minha667 2 ай бұрын
Angane sibinte ahankaram poyi kitti🤓❤️‍🔥
@silvysusanthomas2253
@silvysusanthomas2253 2 ай бұрын
Enthokkae annu eval parayunnathu….kashttam😂😂😂
@moidenkaleel585
@moidenkaleel585 2 ай бұрын
Resmi 🔥
@rafnashah9851
@rafnashah9851 2 ай бұрын
Jinto kakka... Paranju cuteness overload cheyyano.... Ee jasu.... Mol....
@sherinjosephjoseph6103
@sherinjosephjoseph6103 2 ай бұрын
E seasonil oraleyum eshttamavanilaloo
@user-hm8pi3vt5n
@user-hm8pi3vt5n 2 ай бұрын
Sibin❤plss don't goo man
@_Aksaroy_
@_Aksaroy_ 2 ай бұрын
എങ്കിൽ സിബിനോട് കുറച്ച് മനുഷ്യത്വം kaanikkarunnu ലാലേട്ടനു..നല്ല player aarunnu...ippo down aay paavam 😕
@muhammedsaleem5312
@muhammedsaleem5312 2 ай бұрын
Subin manushyatham kanicho ..karma ippo kittunath
@iwmkenz2193
@iwmkenz2193 2 ай бұрын
Thete sibin cheaidalum ade parayanam Every one equal
@iwmkenz2193
@iwmkenz2193 2 ай бұрын
Sibin is a wrong person
@vishnudev5423
@vishnudev5423 2 ай бұрын
സിബിനെ ചവിട്ടി പുറത്താക്കണം 😂
@Ajmal.kKunjan
@Ajmal.kKunjan 2 ай бұрын
Athaan ninte jaasmin ippo kittunnath akarma alle😹​@@muhammedsaleem5312
@kadeejaedakulam1823
@kadeejaedakulam1823 2 ай бұрын
മനുഷ്യത്വം നിറഞ്ഞുതുളുബുന്ന ആൾജാസ്മിൻ ആഹാ എന്താല്ലേ😅😅😅
@noushadnoushadebrahim7120
@noushadnoushadebrahim7120 2 ай бұрын
Jasmin.powar heero ❤❤❤❤❤
@Aizhaa__.
@Aizhaa__. 2 ай бұрын
Ohoo appo bakkillore thalarthumpo ee manushyatham onnm kaanaarillalloo
@myzambro_
@myzambro_ 2 ай бұрын
Jasmine 😹😹😂 ithineokky purth kalaynda Time eppozha kazhinju
@bharathsreeranj3953
@bharathsreeranj3953 2 ай бұрын
Enik ini show kanan ulla interest muzhuvan poyi, sibin cheytha thettine over ayit krushichu, jasminem gabrinem safeguard cheyth, aa nilavaram illayimaye glorify cheyunath pole anu ipo biggboss pokunath. Ee vrithiked kanan ayit veruthe samayam kalanj irikan thalparyam illa. 🫡
@sukanyamalu1990
@sukanyamalu1990 2 ай бұрын
മനുഷ്യത്വം ഉള്ള കുറേ എണ്ണം അവിടെ ഉണ്ടല്ലോ.. അവരെ അവിടെ നിർത്തി സുഖിപ്പിക്കു 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 152 МЛН
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 30 МЛН
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 21 МЛН
My little bro is funny😁  @artur-boy
00:18
Andrey Grechka
Рет қаралды 13 МЛН
тгк: Логово FRIENDS
0:23
АлексДан
Рет қаралды 11 МЛН
小丑女太帅了 #小丑#shorts  #天使
0:46
好人小丑
Рет қаралды 5 МЛН
Sion princess funny Haribo Donuts 🍊🚆😅🤣
0:35
SION /紫音
Рет қаралды 8 МЛН