രതീഷ് പറഞ്ഞത് ശെരിയാണ് 💯💯💯💯💯 ജാസ്മിൻ എന്തിനാ ഇങ്ങനെ കിടന്ന് ബഹളം വെക്കുന്നത്
@SharbinaSharbina-gt7ei8 ай бұрын
രതീഷിനും ജാസ്മിനും ഒരേ സ്വഭാവം ആണ്
@neethub.s7268 ай бұрын
Over ayale alkar sredhiku
@karthkaimal19928 ай бұрын
same soundum😂
@vtsheaven0138 ай бұрын
അപ്പോൾ അയാളോ?
@JasvaSalim8 ай бұрын
Endadoo
@ourfuns736628 ай бұрын
ജെസ്മിനെ ഇഷ്ട്ടമായിരുന്നു but..... വെറുപ്പിക്കൽ
@jerimuchiworldofrayan64168 ай бұрын
ബോറിങ് കോമ്പോ വെറുപ്പിൽ.... അവൻ പോവുമ്പോൾ കൂടെ ഇറങ്ങി പോ.. അപ്പോൾ നിന്റെ പ്രശ്നം തീർന്നിലെ
@ideascom-ei8ir8 ай бұрын
സത്യം 😂
@jasminshajahan62928 ай бұрын
😂😂😂muchi....
@himashefni52318 ай бұрын
Jasmine 🤢
@binukumar90228 ай бұрын
😆😁
@jerimuchiworldofrayan64168 ай бұрын
@@jasminshajahan6292 jasu
@ATRMISSFAN8 ай бұрын
രതീഷ് ആൾ വെറുപ്പിക്കൽ ആണെങ്കിലും പറഞ്ഞ കാര്യം correctaan. Strategy thanneya
@Richu1808 ай бұрын
Athe
@HennaVk8 ай бұрын
Sathyam
@_.bliss_thetic8 ай бұрын
Sathym
@teenamary3898 ай бұрын
Athe
@shibilrehman8 ай бұрын
ജാസ്മിൻ ❌ കടപ്പുറം ശാന്ത ✅
@Thasli34398 ай бұрын
😂
@Dharma.win.always8 ай бұрын
തെമ്മാടിത്തരം പറയരുത്.... M@i₹₹₹,..?;'
@karthikavlog4188 ай бұрын
😅
@PDPd-b5h8 ай бұрын
Sofa set shantha✅
@MadeehaNassar-eg2wz8 ай бұрын
😂👍👍
@JaseenaJasi-rd5bs8 ай бұрын
ഇവൾ പ്രേമിക്കാൻ വേണ്ടി വന്നതാണോ ഒരു സംശയം എനിക്ക് മാത്രം മാണോ
@MerlinJacob-x4w8 ай бұрын
Correct 💯
@DonamolAsish8 ай бұрын
അവസാനം വരെ പിടിച്ചു നിൽക്കണ്ടേ അതിനുള്ള ഡ്രാമ 😂😤😤😤😤
@gamingwithdaredevil44488 ай бұрын
Aval dilsha aavaan nokkana aan😂😂
@AfsinaSudheer8 ай бұрын
Avar parajitt illallo avar premmam ahnn eannn
@sinans91208 ай бұрын
ഞാൻ ഈ കമെന്റ് ഇടാൻ വന്നതാണ് 🤣
@noushiyap.21808 ай бұрын
ജാസ്മിൻ ഓവർ ആണ് 🙄
@sumishafi82557 ай бұрын
Ijeethadapatti😏😏
@preethidileep6688 ай бұрын
പേർളി ❤ശ്രീനി അത് പോലെ ഒരിക്കലും ആകില്ല 😂എത്ര പേര് വന്നാലും 🤩
@aishwaryaajesh96858 ай бұрын
❤
@vinitha59818 ай бұрын
അതെങ്ങനെ പറയാൻ പറ്റും.. അവർക്ക് മാത്രേ ഈ ലോകത്ത് പ്രേമിക്കാൻ അറിയൂ
@johnjoy43258 ай бұрын
Pakka pre planned love strategy.... Ivare purathu ninnu plan cheythathe aa... PEARLISH aanenna vivharam... Sherikkum SUJANDRA aayi poyi 😂😂
@vtsheaven0138 ай бұрын
@@johnjoy4325 അതാണ് റോക്കി പറഞ്ഞത്
@aswanianu78648 ай бұрын
@@vinitha5981അവർക്ക് മാത്രം ആണ് പ്രേമിക്കാൻ അറിയൂ എന്ന് ആരും പറഞ്ഞില്ലല്ലോ... അവരുടെ പ്രേമം show തുടങ്ങി കുറച്ച് നാൾ കഴിഞ്ഞു അവർ പരസ്പരം മനസ്സിലാക്കിയതിന് ശേഷം ആണ് തുടങ്ങിയത്, ഇതൊക്കെ വന്നു 3 ൻ്റെ അന്ന് തൊട്ട് തുടങ്ങിയ ഒലിപ്പീർ ആണ്...
@Huwaei-xq9jz8 ай бұрын
1:44 Ratheesh verupikkal anenkilum ee paranjath sathyamaan 💯
Satyam njnum ath alochichu Ningl negative alla parnjath aval parnja karyama 💯
@dewdrops72998 ай бұрын
Oru point vittt perfume haram😂
@lubnasameer98858 ай бұрын
പെർഫ്യൂം ഹറാം 😃
@Amaalnavas8 ай бұрын
ഒരു ആണും പെണ്ണും മിണ്ടിയാലോ അടുത്ത് ഇരുന്നു സംസാരിച്ചാലോ ഒന്നും സംഭവിക്കാനില്ല. പക്ഷെ... പാതിരാത്രി ഉറങ്ങാതെയും എപ്പോഴും തൊട്ടും ഉരുമ്മിയും ഇരുന്നാലും പ്രശ്നം ആകും ചിലർക്ക് എങ്കിലും. ഇത് അമേരിക്ക ഒന്നും അല്ലല്ലോ കേരളം അല്ലെ. നീ ചെറിയ കുട്ടിയും അല്ല ജാസ്മിൻ. പ്രണയം ആവാം. പക്ഷെ.. കേറി രണ്ട് ദിവസം കൊണ്ടു എങ്ങനെ പ്രണയിക്കും??? ജാസ്മിനോടുള്ള കാഴ്ചപ്പാടെ പോയി.. പേർളി ശ്രീനിഷ് അതായിരുന്നു ലവ് ❤❤
@@RinshanasherinMinnu 😂😂😂രാത്രി 3 മണിക്ക് ഇങ്ങനെ ഒക്കെ സംസാരിച്ചു ഇരിക്കുന്നത് പിന്നെ എന്താണ്? അത് നോക്ക്. ഞാൻ പോണ് പോണ് എന്ന് പറഞ്ഞു പോയിട്ട്, ഒളിഞ്ഞു നോക്കൽ, തിരിച്ചു വരൽ, വഴക്ക് ഇടൽ....
@Snehaunni-uz3ry8 ай бұрын
ഇത് രണ്ടും അന്യായ വേറുപ്പിക്കലാണ് എന്ന് തോന്നുന്നവരുണ്ടോ 🤮🤮
നമ്മൾ പ്രേക്ഷകർ വിചാരിച്ചാൽ രണ്ടിനെയും പുറത്താക്കാം 😂
@RinshanasherinMinnu8 ай бұрын
Jasmine is a strong player .aval orappayittuM 100 days indaavum
@RinshanasherinMinnu8 ай бұрын
@@Nandhana434 👍
@RinshanasherinMinnu8 ай бұрын
@@Nandhana434 👍👍
@abhiramansachu58048 ай бұрын
ജാസ്മിൻ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ ആണ്
@Bichuz-q1f8 ай бұрын
ഗബ്രിയെ ഇഷ്ട്ടമാണ് but ആ ജാസ്മിനെ ഇഷ്ട്ടമല്ലാത്തവർ ഒണ്ടോ
@_________KING_________________8 ай бұрын
ജാസ്മിൻ ഗെയിം കളിക്കാൻ അല്ല വന്നത് പകരം ചായാൻ ഒരു തോൾ തേടിയാണ് ഇങ്ങു ബിഗ്‌ബോസ് വരെ വന്നത് ഈ മിടുക്കി...😂😂😂😂 (എന്നാ നടിപ്പ് ഗെയിം ഡാ... 🤭)
@ആട്-ധ8ണ8 ай бұрын
ജാസ്മിൻ ജാഫർ എത്രയും പെട്ടെന്ന് പുറത്തു പോണം എന്ന് ആഗ്രഹിക്കുന്ന എത്ര പേരുണ്ട് ലൈക്ക് അടി 🔥
@kunjus71918 ай бұрын
Ee pennu ithraykk chali arunno..😂😂premarogi😂😂😂pakka over anu
@Aparna_Remesan8 ай бұрын
എന്തേലും ചോദിക്കുമ്പോൾ ജാസ്മിൻ എന്തിനാണ് കാറണേ😏
@SujiSreeragam8 ай бұрын
ഇന്നലെ കറി കൂവി വോമിറ് ചെയ്ത് 😆😅
@vtsheaven0138 ай бұрын
ചിലർ അങ്ങനെ ആണ്. സ്വന്തം തെറ്റ് മറയ്ക്കാൻ ഇങ്ങനെ ഒച്ച ഉണ്ടാക്കും.
@salu21208 ай бұрын
ഓവർ ആണ് ഈ പെണ്ണ്
@asnamuhsin72968 ай бұрын
@@vtsheaven013sathyam ratheesh brthr ale enn chodhikumbol alla ennum parayunnund frnd ait kanunnengl brthr ait kanunannathin entha kozapam ith athonnu alla😂😂
@vtsheaven0138 ай бұрын
@@asnamuhsin7296 😄😄😄അതെ. ബ്രദർ എന്ന് പറഞ്ഞതെ ഇഷ്ടായില്ല. തുള്ളായിരുന്നു
@cosmicbae7028 ай бұрын
ഈ ജാസ്മിനെ എന്തിന് ആണ് ഇത്രേം ഹൈപ്പർ ആവുന്നത് 🙄പുറത്തേക്കു മാസ്സ് ബിജിഎം ആയേറ്റു എഡിറ്റ് ചയ്യും എന്ന് ഓർത്തെട്ടാണോ.. ഹെമ്മേ
@Forlove-v6z8 ай бұрын
Jaminte channel njn unsubscribe cheyithu😂😂😂 aval full romantic mood😂😂
Njan kanare illa 😂😂😂pandaaram recommended video varum appo pinne kanum 🤣🤣
@thulaibVk-lr4cs7 ай бұрын
ജാസ്മിൻ നെ ഒഴിവാക്കണം ഇഷ്ട്ടം ഉള്ളവർ ലൈക് അടി
@imsafnahere8 ай бұрын
jasmine over
@shibinaanvar78688 ай бұрын
കലിപ്പ് ആയാൽ മാസ്സ് ആണെന്നാണ് ജാസ്മിന്റെ വിചാരം😂
@fasnanazar62238 ай бұрын
Jasmine ishtm illathevrr undakil like adii🔥🔥❤️
@sahadp7468 ай бұрын
Jasmn thanikonm manassilaayi....
@richurayees51078 ай бұрын
Jasmin dhilshakk padikkuano oru doubt .... expression okke
@SujiSreeragam8 ай бұрын
ഇടക് റെനീശയും
@salu21208 ай бұрын
Dilsha. റെനീഷ. ഇതുപോലെ chumma കിടന്ന് kararillalo.
@DonamolAsish8 ай бұрын
ഒന്നു മാറ്റി പിടിച്ചാലോ എന്ന് പറഞ്ഞപ്പോൾ ഒരുപാട് പ്രതീക്ഷിച്ചു🥹.. നിലവാരമൊട്ടുമില്ലാത്ത സീസൺ.. ഇതോടുകൂടി ബിഗ് ബോസ് കാണൽ നിർത്തി...
@ayshuworld10648 ай бұрын
asla paranjath shariyano enn alojikkendi irikkunnu😂
@farajabr20288 ай бұрын
Ntha prnjth?
@vtsheaven0138 ай бұрын
Yes
@shalu8458 ай бұрын
ഇവരെ ലവ് സപ്പോർട്ട് ആക്കുന്നവരും ഉണ്ടോ 🤔എന്ത് ഓവർ ആണ് രണ്ടുപേരും. വന്ന 2 ദിവസം തന്നെ ലവ്. 😂
@siasvlog98758 ай бұрын
Jasmin😂😂മുന്നക്കാ 😂😂മുന്നക്കാ ഇങ്ങൾ രക്ഷപെട്ടു
@Chini268248 ай бұрын
ആണോ കുഞ്ഞേ 🥺 പ്യാവം 🤣
@Sooryasubash-d6f8 ай бұрын
Athe pavam.😢😂
@itZ__mE__AnN8 ай бұрын
ഫ്രണ്ട് ആണേ ഫ്രണ്ട് 😂😂😂😂... ഇത് എവിടെയോ കേട്ടത് പോലെ ഇല്ലേ 😂😂😂😂
@Gaghhjg8 ай бұрын
Brother aane brother😂😂
@vtsheaven0138 ай бұрын
Friend എന്നെ പറയുന്നുള്ളു. Brother എന്ന് പറഞ്ഞപ്പോൾ ദേഷ്യം വന്നു 😄
@sreerekha71098 ай бұрын
കഴിഞ്ഞ സീസണിൽ ഒരു എവിക്ഷൻ എപ്പിസോഡിൽ ദിൽഷ ബ്ലെസ്ലിയോട് പറഞ്ഞ same ഡയലോഗ് 🤔"നീ പോയാ ഞാൻ എന്ത് ചെയ്യും ബ്ലെസ്ലി😓"
@AnshibaAnshi8 ай бұрын
എന്തെങ്കിലും പറയുമ്പോഴേക്കും ഇവൾ ഇങ്ങനെ ചാടുന്നത് എന്തിനാ.. I hate jasmin😏
@Heyatheodore8 ай бұрын
രതീഷ് ഇന്നെങ്കിലും പോയിന്റ് ൽ കേറി അടിച്ചല്ലോ വെൽ പ്ലേ ബ്രോ 🙌🏻♥️
@HamdiKutty-yg8ob8 ай бұрын
Nyn jasminte valya fan aarnu but orumathiri aanugale kanatha pole vann biggboss avante koode....independent aaytt nin kalikk jasminn nink nalpa vote kittum........ enik othiri ishtam aarnn Jasmin eppo ratheesh prnjapole strategy play aahn Noww ratheeeesh🔥🔥🔥🔥🔥
@shaharbana37848 ай бұрын
Jasmin love track ഉണ്ടാക്കാൻ വേണ്ടി മാത്രം വന്നതാണെന്ന് തോന്നുന്നവരുണ്ടോ
@sudheerkadavath8 ай бұрын
വന്നു വന്നു big boss ഒരു റൊമാന്റിക് ഹൌസ് ആയി ആദ്യം പേർളി മണ്ണി അവർ അടിപൊളി ആയിരുന്നു ഇപ്പൊ അത് കണ്ട് പലരും അങ്ങനെ ശ്രമിക്കുന്നു 😅
@achumansu50778 ай бұрын
😂😂ys
@johnantopalakkapilly8 ай бұрын
02:21 Jasmine expression 😅😅
@Cindu2978 ай бұрын
ഫ്രണ്ട്‌സ് ആണെങ്കിൽ ഇങ്ങനെ തൊട്ടുരുമ്മി ഇരിക്കേണ്ട കാര്യമുണ്ടോ ഏത് നേരവും മാത്രമല്ല സഹോദരൻ എന്ന് പറയുമ്പോ എന്തിനാണ് ഇത്ര ദേഷ്യം 😂😂ജാസ്മിനെ നല്ല ഇഷ്ടം ആയിരുന്നു but ഇപ്പൊ നല്ല വെറുപ്പിക്കൽ ആണ്
@vtsheaven0138 ай бұрын
അതെ. Brother എന്ന് പറയുന്നത് ഇഷ്ടം ആകുന്നില്ല. 🤣
@RDK....8 ай бұрын
Jasmin is spoiling her game
@fathimarahman32328 ай бұрын
Ee ബിഗ്‌ബോസ് 6 തുടങ്ങിട്ട് ഇതുവരെ ആരുടേയും fan ആകാത്തവരുണ്ടോ😒... Enneppole..
@dreamqueen43538 ай бұрын
ജാസ്മിൽ എന്തുവാ eee കാണിക്കുന്നേ നീ ഇത് kanikkumbol വിട്ടിൽ നിന്ധേ വീട്ടുകാർ കാണും എന്ന് 😂😂😮😮😮
@ameerstudio32038 ай бұрын
ബിഗ്‌ബോസിൽ ലവ് സീൻ വേണ്ടേ,, ഇത്തവണ ഇവർക്ക് ആണ് ആ ഡ്യൂട്ടി ഏഷ്യാനെറ്റ് കൊടുത്തതെന്ന് തോന്നുന്നു.. 😂😂😂 പ്രേഷകർക്ക് മനസ്സിലായില്ല... ഇനി ലാലേട്ടൻ വന്നൊരു ചോദ്യവും ഉണ്ടാകും,, ഇവിടെ വല്ല പ്രേമവും ഉണ്ടോ? അപ്പോൾ ജാസ്മിൻ.. അതല്ല.. ഞങ്ങൾ നല്ല ഫ്രണ്ട്സ് അല്ലെ... ഇവർ വെറുതെ പറയുന്നതാ.... ഇതെല്ലാം ഒരു തിരക്കഥ..thanne
@samanthajoy17768 ай бұрын
Actually ivar mindunnathonnum alla problem. But verum 1 week kond ithrayum close aavan engane pattum? I think audience finds these type of rushed friendships not real and exaggerated
Jasminte ipozhathe perumattam kanubol asla paranjath kurachokke seryan nn thonnunnu...E oru character istamillatath kondavum frndine jasminumayittulla relationshipilnn pinthirippikkan nokkyeth...
@aparnaammu45188 ай бұрын
Ratheesh adyamayi oru sathyam paranju😂.....
@sitharas70998 ай бұрын
രതീഷ് ne ആദ്യം വെറുപ്പായിരുന്നു.. ഇപ്പോൾ ഈ പറഞ്ഞത് സത്യം.. ഇപ്പോൾ അങ്ങേരെ കൊറച്ചു ഇഷ്ട്ടപെട്ടു തുടങ്ങി..
@sheenack51418 ай бұрын
എടൊ മോളെ ഞാൻ പെങ്ങളല്ലേ നിന്റെ 🥺😂🙂
@ameenaamnavlogs25008 ай бұрын
Big bossil jasmin acting മാത്രം. Jasmine ഒരു ആണിനോട് ഇത്രയും അടുത്ത് ഇടപഴഗിയാൽ കാണാൻ ആളുകൾ ഉണ്ടാകും.
@arumariyathaval8 ай бұрын
ജാസ്മിൻ ഇത് എന്തുവാ കിടന്ന് കൊരക്കണേ 😐
@യക്ഷികുഞ്ഞ്8 ай бұрын
ജാസ്മിൻ gabri 🔥tta combo latettan വന്നു boost ചെയ്യാതിരുന്നാൽ മതിയായിരുന്നു.
@anjana_iyer8 ай бұрын
jasmin haters🤨
@MASTERGAMINGOFFICIAL-xu5zl8 ай бұрын
Jasmin crct naagavalli aayy😂😂 2.34
@renjupadma8 ай бұрын
രണ്ടും വെറുപ്പിക്കൽ. വെറും love strategy ആണ്. game ആണ് പഠിച്ചിട്ടാണ് വന്നത് എന്നൊക്കെ ജാസ്മിനെ പറഞ്ഞത് ആണല്ലോ
@samvargherse14097 ай бұрын
Jasmine ishtamallathavar like karo
@abhiramaadhi14618 ай бұрын
എന്തേലും പറഞ്ഞാൽ ഉടനെ ഇവൾ എന്തിനാ നിലവിളിക്കുന്നെ ജാസ്മിൻ