അവിടെ ആര് തളർന്നു വീഴുമ്പോഴും എടുത്തു കൊണ്ട് ഓടുന്നത് അർജുൻ തന്നെയാണ്.നിന്നെ ദൈവം അനുഗ്രഹിക്കട്ടെ.
@prajithkarakkunnel54827 ай бұрын
ആംബുലൻസ് അർജുൻ 😂
@latha.glatha31127 ай бұрын
@@prajithkarakkunnel5482😊
@withlove97347 ай бұрын
മറ്റുള്ളവർക് ചാൻസ് കൊടുക്കൂല. കണ്ടന്റ് 😅
@kookxot77 ай бұрын
Avideyum negative adikkan kore vaanangalkk
@Akhil-vg7ou6 ай бұрын
Bakki ellrum pinee mujana myre
@Ihra_zahin7 ай бұрын
ആരെയും പൊക്കികൊണ്ട് ഓടുന്നത് പാവം അർജുൻ ആണ് ❤
@sinanooo-f4l7 ай бұрын
കഷ്ട്ടം 😂😂
@Jasminkoya5117 ай бұрын
Jintoye kandille
@_Kazami_Yuji_7 ай бұрын
ഗെയിം കളിക്കുമ്പോ എത്ര വഴക്കിട്ടാലും അവർക്കിടയിൽ ആർകെങ്കിലും വല്ലതും പറ്റിയാൽ അവരെ ഒരു caring 👍👍👍. എല്ലാവരും നല്ല മനസ്സുള്ളവർ ആണ്.
@anu7257 ай бұрын
Athipo ella manushyarum aghane thanneya u pinne kanmunnil oral pidayumbol arenkilum noki nilkumo ath ethra valiya shathru ayalum aghane noki ninnal janaghal veruthe viduo
@rejeenashooja92957 ай бұрын
ആരും വീണാലും അർജുൻ ഓടി വരും..... ടാസ്ക് പോലും മറന്നു..... അത് ആണ്...... മനുഷ്യതം.... അവൻ ശെരിക്കും..... സ്‌നേഹം ഉള്ളവൻ ആണ്.......... എടുത്തു കൊണ്ട് ഓടുന്നതിടയിൽ.... അർജുൻ പറയുന്നു ഒന്നും ഇല്ല.... പേടിക്കേണ്ട....... ഒരു പെങ്ങളെ എടുത്ത് കൊണ്ടു ഓടുന്ന പോലെ 😥😥😥അർജുന്നെ പോലെ ഒരാ ങ്ങളെ കിട്ടാൻ പുണ്യം ചെയ്യണം..... അർജുൻ പാവം ആണ് ജനുവിൻ ആണ്.... ❤❤❤❤❤❤അർജുൻ കപ്പ് നേടാൻ കഴിയട്ടെ 🤲🤲🤲🤲🤲🤲
@azmidelhi53087 ай бұрын
Ellam sheriyanu ....pakshe cup....athu venda
@rincysharon7 ай бұрын
എല്ലാം ok ആണ് but ബിഗ്‌ബോസ് കപ്പ് കിട്ടാൻ പോണില്ല 😂😂
@sreejasuresh18937 ай бұрын
വെളുപ്പിക്കൽ PR rrrrrrrrrrr
@rejeenashooja92957 ай бұрын
@@azmidelhi5308 എല്ലാം ദൈവത്തിന്റെ കയ്യിൽ... 🤲🤲🤲🤲മനുഷ്യൻ അതിന്റെ ഒരു നിമിത്തം മാത്രം
@rejeenashooja92957 ай бұрын
@@sreejasuresh1893 ആഹാ കാര്യം പറഞ്ഞുലും വെളുപ്പികൽ ആയി തോന്നിയോ 😁
@divyasunil45167 ай бұрын
എന്തൊക്കെ ആയാലും ഒരാൾക്ക് സുഖമില്ലാതെ വന്നപ്പോൾ എല്ലാവരും ഒരുമിച്ച് നിന്നല്ലോ 🥰
@nish6507 ай бұрын
Allengilum avale ellarkkum ishtaanu oru aniyathiyepole yaanu avark😊
@brucearts90007 ай бұрын
Evidunnu oru aalu koranju kittum ennu vijarikunna teams aanu😆
@omcreations24217 ай бұрын
Arjun aanu bb housile ambulance ❤
@suryasuray32737 ай бұрын
😂😂😂😂
@sithara42447 ай бұрын
😂😂😂😂
@kavyas117 ай бұрын
Kandit pedich poyii.. Ivarkidayil ipo nalla bond und♥️♥️ Arjun❤️🔥Sijo❤️
@_________KING_________________7 ай бұрын
പാവം നന്ദന...... ഇങ്ങനെ ഹെൽത്ത് ഇഷ്യൂസ് വരുമ്പോൾ ഇവരുടെ ഫാമിലി പുറത്ത് അനുഭവിക്കുന്ന ടെൻഷൻ വല്ലാത്ത അവസ്ഥ ആണ്. സഹായിക്കാൻ ഇവരെല്ലാം എപ്പോളും ഒപ്പം ഉള്ളതാണ് ഫാമിലിക്ക് ഏറ്റവും വലിയ ആശ്വാസം..... ❤️❤️❤️❤️
@abhilashmullakal007-fw3ch7 ай бұрын
കരഞ്ഞു പോകും...😭😭😭
@RekhamolKarunakaran-dv3cv7 ай бұрын
അർജുൻ ആരു വീണാലും എടുത്തു ഓടും 😍😍❤️❤️❤️
@EnteGuruvayurappaa1347 ай бұрын
ജിന്റോ വീണലോ 🙄
@_Kazami_Yuji_7 ай бұрын
അർജുൻ സൂപ്പർ എടുത്തു ഓടുന്നുണ്ട്. കൂടെ ഒന്നുല്ല എന്ന് പറയുന്നത് കേൾക്കുമ്പോ ബ്രദർ ഫീലിംഗ് 👍👍❤️❤️
@archanavijayan29807 ай бұрын
കാണുന്നവർക്കു മനസ്സിൽ ആകില്ല ഈ അവസ്ഥ വന്നാൽ ഉള്ള ബുദ്ധിമുട്ട് ശ്വാസം കിട്ടാതെ വരുമ്പോൾ 😰😰 ഓർക്കാൻ പോലും പറ്റുന്നില്ല 😰😰😰
@liyas2637 ай бұрын
Sathyam. Ente 29vayassinde idayil njan adhyamayi anubavichu. Ente mol endho goshttikanich njan chirichu chiriyod koode chumayum vannu adhode ശ്വാസം പോയി annu njan anubavichu njan marichu povonn vijarichu athrayum bayanakam. Adh enganum thirichu kittiyillengil theernnu🥹
@divyadhinu71617 ай бұрын
ഞാൻ ടെൻഷൻ കൂടി ഇത് പോലെ ശ്വാസം കിട്ടാതെ ആയിട്ടുണ്ട്.
അർജുൻ ആണ് അവിടെ ഒരാൾക്ക് എന്തെങ്കിലും ഉണ്ടെങ്കിൽ ആദ്യം ഉണർന്നു ഓടിയെത്തുന്ന ഹ്യുമൻ ആമ്പുലൻസ്......നന്ദനയെ അപ്പോൾ തന്നെ മെഡിക്കൽ റൂമിൽ എത്തിച്ച അർജുൻ , സിജോ , സായി , ജിന്റോ, അപ്സര എല്ലാവരും...❤️❤️❤️
@sona.m.sandaromalm.s81887 ай бұрын
അസ്തമ ഒക്കെ ഉള്ള ആൾക്കാർക്കേ ഇത് മനസ്സിലാവൂ. എനിക്ക് ഒക്കെ മൂക്കിലൂടെ ശ്വാസം വല്ലപ്പോഴേ എടുക്കാൻ പറ്റു. ആ ചേച്ചി കാണിക്കുന്നത് എന്താണെന്ന് എനിക്ക് മനസിലാവും ഏതു നേരവും ശ്വാസം വലിക്കാം negative പറയുന്ന ഒരാൾക്കും അതു മനസിലാവില്ല. . ഒരുപക്ഷെ tension അടിച്ചു അങ്ങനെ ഒച്ചവന്നതായിരിക്കാം.
@shayeedashayeeda26187 ай бұрын
എനിക്ക് ഇങ്ങനെ സംഭവിക്കാറുണ്ട്
@anjaliok92707 ай бұрын
Same😊
@dhanyakkdhanyakk93137 ай бұрын
എനിക്കും
@nishansvlog86657 ай бұрын
Inkum😔
@jijimathew33107 ай бұрын
എനിക്കും.. കളിയാക്കുന്നവർക് എന്തറിയാം അല്ലെ നമ്മളെപ്പോലെ ഉള്ളവരുടെ അവസ്ഥ. എല്ലാവരും ഒരു സാധാരണ പ്രക്രിയ ആയി ശ്വാസം എടുക്കുമ്പോ ഞാൻ ചിലപ്പോ അതൊരു റിസ്ക് പിടിച്ച ജോലി പോലെ മാറിയിരുന്നു ആഞ്ഞു വലിക്കുന്നു..🥹ചിലപ്പോ വായ തുറന്നു ശ്വാസം എടുക്കേണ്ടി വരുന്നു.. വല്ലാതെ ഒരു അവസ്ഥ ആണത് 😢
@a___isha45507 ай бұрын
ചിലരൊക്കെ ഇവൾ അഭിനയം ആണെന്ന് പറയുന്ന കണ്ട്.. എങ്ങനെ ആടോ ഇത് അഭിനയം ആണെന്ന് പറയാൻ പറ്റുന്നത് കഷ്ട്ടം തന്നെ ഇതുപോലൊരു സിറ്റുവേഷൻ എനിക്കും കുറെ വട്ടം ഉണ്ടായതാ 😢😢എന്തോ ഭാഗ്യത്തിലാണ് രക്ഷപ്പെട്ടത്
@jeeshmanair49647 ай бұрын
This is a condition called hyperventilation syndrome...
സന്ദർഭ ഇതാണെങ്കിലും പറയാതിരിക്കാൻ പറ്റുന്നില്ല അരിയണ്ണൻ ഓടുന്ന കാണുമ്പോൾ ചിരിക്കാതിരിക്കാൻ പറ്റുന്നില്ല
@anzilaniyas9107 ай бұрын
സായീടെ കയ്യിൽ തന്നെ പിടിച്ചിരിക്കുന്നത് കണ്ടില്ല അതിൽ നിന്ന് അറിയാം അവക്കു സായി ആരാണെന്ന്. സ്വന്തം ചേട്ടനെ പോലെ അവൻ അവളെ സംരക്ഷിക്കും എന്നുള്ള വിശ്വാസം. എല്ലാവരും അർജുൻ ജിന്റോ എല്ലാവരും ഒരു ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഒറ്റ കെട്ടാണ്
@Aparna-zw7ld7 ай бұрын
Arjun🤩
@sreejithsree45307 ай бұрын
അർജുൻ ബിഗ് ബോസ്സിന്റെ ലോഡിങ് തൊഴിലാളി ആണോ 😂😂😂😂😂😂😂😂
@geethanair80977 ай бұрын
😂😂😂
@egvlogs37647 ай бұрын
Onnu poda
@kalippathikunjol7 ай бұрын
ആര് ആണേലും ഇങ്ങനെയുള്ളതൊക്കെ കണ്ടാൽ ചെയ്യാൻ കാണിക്കുന്ന മനസ്സിനെ മനസ്സിലാക്കണം.... 🙌
@Ammunandhanam-ze5me6 ай бұрын
😂😂
@nijivibin17747 ай бұрын
കുറേനേരം ബ്രീത്ത് എടുക്കുമ്പോൾ ഇതേപോലെ ബ്ലാങ്ക് ഔട്ട് ആവും. അങ്ങനെ ആയിട്ടുള്ള ഒരു വ്യക്തിയാണ് ഞാൻ ആ ഒരു ബുദ്ധിമുട്ട് എനിക്കറിയാം .ഇത് ഒരിക്കലും ഓവർ ആക്ടിംഗ് അല്ല
@shayeedashayeeda26187 ай бұрын
എനിക്കും ഇങ്ങനെ കുറേ പ്രാവശ്യം സംഭവിച്ചിട്ടുണ്ട്
@RahulM-of9vu7 ай бұрын
Enikum varum
@lincyaniemathew53967 ай бұрын
Yes
@gayathriv27147 ай бұрын
@@shayeedashayeeda2618pinne enth cheyyum marran😢
@farhanaas69307 ай бұрын
Arjun = ambulance ❤
@GDA_FF7 ай бұрын
♥️Jinto♥️ Sai ♥️Arjun❤️
@aiswaryakripa44107 ай бұрын
Jinto 💗 Arjun
@bithu70657 ай бұрын
പുറത്തു കാണുന്നവർക്ക് തമാശ. .. അതുപോലെ efforts ഇട്ട് ചെയ്ത് നോക്കുമ്പോഴേ വേദന അറിയൂ.....
@shynisunil55877 ай бұрын
Ellavrm veezhumblo arjun anu kondupokunnnath god bless u A pure soul arjun 😊❤❤❤❤
@Sanaaass1237 ай бұрын
പാവം ഇത് കാണുമ്പോ അമ്മ വിഷമിക്കല്ലേ
@Juhainahhh7 ай бұрын
Subscribe cheyyo 😊❤
@appuzzappuzz-uk7le7 ай бұрын
സിജോ, saii good ബ്രദർ nandhuzzzz
@mujeebhahafsath54737 ай бұрын
Apo arjuno?
@mekha5457 ай бұрын
ഇത് അഭിനയ൦ അല്ലാ... ശ്വാസ൦ കിട്ടാതെ ഇതിലും വലുതായി വെപ്രാളപ്പെട്ടവരെ ഞാ൯ കണ്ടിട്ടുണ്ട്.... So karyam ariyathe onnum parayaruth....
@268Shifana7 ай бұрын
Adheee enik enghane indaval ind😔
@fathimanisarfathimanisar61947 ай бұрын
Enikkum inganea undayittundu vallatha oru avasthya😢
@Kumaran3197 ай бұрын
Sherikum acting thanniya, season 1 Tamil undaya adhey drama NANDHANA fake
@nishaks13927 ай бұрын
പാവം ശ്വാസം കിട്ടാതെ 🥹🥺
@ShahalaSherin-xr5py7 ай бұрын
Pavam idhoke veetil irunnu kanda avalude parents ethre vishamichindakum😢
@umsulfi22167 ай бұрын
Idhu kandit negative parayunnavarude മനസ് 🤮..... Ee Sean kandal nnamuk thanne shwasam kitathe പോലെ thonnum😢
@Paradise_kook7 ай бұрын
Arjun❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@petlover16947 ай бұрын
ആർക്കു എന്ത് വന്നാലും അർജുൻ ആംബുലൻസ് അവിടെ ഉണ്ട് 😁😁എടുത്തോണ്ട് ഓടാൻ 🤣
@jincyjames72117 ай бұрын
Ayin ni enthina chirikunne
@aishwaryapillai76447 ай бұрын
Pinne avde illatha ingalano pova.. Nthonna bhaai
@Karthika-1127 ай бұрын
Arjun ❤❤
@ammugeorge38317 ай бұрын
അർജുൻ എന്ത് പാവം അല്ലെ 🙂🙂
@muhammedashkar.a84717 ай бұрын
ഇത് അഭിനയം എന്ന് പറയരുത്, എൻ്റെ കൂട്ടുകാരി കിടന്നു പിടച്ചത് എനിക്ക് ഇപ്പോഴും ഓർക്കാൻ കൂടെ വയ്യ.
@sindhuantony35097 ай бұрын
Aa
@gayathriv27147 ай бұрын
Enthaayi😢
@krishunni96737 ай бұрын
അർജുൻ bb ഹൗസിലെ ആംബുലൻസ് 👍
@kungidirockzz41767 ай бұрын
BB6 il ambulance arjun
@xx-el6or7 ай бұрын
😂
@jeenathomas39357 ай бұрын
Aru veenalum Arjun anu eduthonde odunne🙏🙏❤️❤️❤️
@fuhadsaneen81377 ай бұрын
Arjuu❤
@aslamanjudikkal22756 ай бұрын
അവരുടെ ബഹളം കേട്ടാൽ ഉള്ള ബോധം പോവും 😂
@Mehfilmehfi7 ай бұрын
EE seasonil medical roomil kayAratha arenkilum undo😂
@GeethaSathyanath-h4c6 ай бұрын
God bless you Arjun ❤
@Nazrin-f7g7 ай бұрын
Jinto❤️arjun
@Charly-u7i7 ай бұрын
ആംബുലൻസ് അർജുൻ ആണ്
@Adukkalaruchi7 ай бұрын
ഈ കുട്ടിയുടെ വീട്ടുകാരിത് കാണുമ്പോൾ എന്തായിരിക്കും അവസ്ഥ 😢
@Kunjuz..--kunju8987 ай бұрын
Live kandavarkkariyaam entha sambhavichathennu nandanayude abhinayamaanennu parayunnavarodu puchame ullu nadhootty❤❤❤
@Reshmasona6 ай бұрын
Athil ketta yoongeede ringtone entetha😹❤️❤️
@girisuni81577 ай бұрын
അയ്യോ പാവം വേഗം സുഖം പ്രബിക്കട്ടെ 🙏🙏🙏🙏
@TresaThomas-vd5tg7 ай бұрын
Ambulance arjun😂😂
@munavvarasamad9357 ай бұрын
Sir morning miracle was very good
@selinaselina84277 ай бұрын
Ellavarum nalla muthumanikal
@Changathikuttam123457 ай бұрын
Arjun ee Season ലെ Ambulance ആയി. പാവം. അവനൊന്നും വരുതിരിക്കാട്ട. ബാക്കി ഉള്ള മരവാഴ ആണുങ്ങൾ നോക്കിയേ നിക്കൂ ...
@jojomj72407 ай бұрын
അതുപോലെ എടുത്ത് കൊണ്ട് പോകാൻ എല്ലാവർക്കും സാധിക്കില്ല... അർജുന് നല്ല hight ഉള്ളതുകൊണ്ട് easy ആണ് കാര്യം... കഴിഞ്ഞ സീസണിഇൽ അനിയൻ മിഥുൻ ഇതുപോലെ ആയിരുന്നു
@Jasminkoya5117 ай бұрын
Bakki ullavera kandille Arjune kandollo
@devanzdreamland18677 ай бұрын
ഇതൊക്കെ ടെലികാസ്റ്റ് ചെയ്തിട്ട് അവരുടെ പ്രിയപ്പെട്ടവർ കാണുമ്പോൾ ഉള്ള അവസ്ഥ 😢😢 ഏഷ്യാനെറ്റിനു TRP കൂട്ടിയാൽ മതി... 😏😏😏😏😏😏😒😡😡😡😡
@harshaunni.c67927 ай бұрын
Ath live show ആണെന്ന് അറിഞ്ഞിട്ട് ആണല്ലൊ വീട്ടുക്കാർ വിട്ടത്.
@devanzdreamland18677 ай бұрын
@@harshaunni.c6792 alla makkalkku oru pani vannaal polum sahikatha mathapithaakkal pettennu ithukanumbol panic aakille... Athre njn udheshichullu..
@minshida1236 ай бұрын
ഇത് എത്രാമത്തെ ദിവസം ആണ് അറിയ്യോ ഞൻ നോകീട്ടുഎനിക്ക് കിട്ടുന്നില്ല 🥺
@remyamohanan85657 ай бұрын
എനിക്കും വന്നിട്ട് ഉണ്ട് covid ടൈം മരിച്ചു പോകും ന്ന് സ്വയം തോന്നിയ ടൈം.. 🥲
@MalluReelsHub6 ай бұрын
Same..
@paru-vy5iq3zj7s7 ай бұрын
എന്റെ പൊന്നു ചേട്ടാ ചേട്ടന് ദൈവഭാഗ്യമുണ്ട് അതുകൊണ്ട് ജീവനോടെ ഇരിക്കുന്നു ഇല്ലെങ്കിൽ ചേട്ടൻ എന്ന് പരലോകത്ത് കണ്ടേനെ
@jubairiyamol51537 ай бұрын
ഒരാൾക്ക് ശ്വാസം മുട്ടുന്ന സമയത്ത് എല്ലാവരും കൂടി ചുറ്റിലും നിക്കരുത്.. അതാദ്യo ശ്രദ്ധിക്കു
@Shabin547 ай бұрын
Arjun🥰🥰🥰
@Yukizz-x6 ай бұрын
അഹങ്കാരം കൂടുതലാണ് നന്ദിനിക്ക് അതുകൊണ്ട് ദൈവം കൊടുത്ത ശിക്ഷയാണെന്ന് കരുതിയാൽ മതി 😊🤭
@ShamilaAbdulmajeed7 ай бұрын
Nammalee kanaghad😌🥰
@vinodvarghese787 ай бұрын
Arjun Ambulance Service 😆
@aB_LaSH36667 ай бұрын
പട്ട് ഏതായാലും സ്വാമി വിട്ടൊരു കളി ഇല്ല.... സ്വാമി ഫെയർ😁🔥
@dreamtraveltojannah23226 ай бұрын
ആഹാ നല്ല അഭിനയം😂😂😂😂😂
@jamsheerapdy7 ай бұрын
Arjun nalla oral ane. Ennitum okka e jinotok fans
@chillivibezz_071237 ай бұрын
appo avide jinto ullathu kandille
@Asha-fs8uu7 ай бұрын
😂athe@@chillivibezz_07123
@manyamanu39777 ай бұрын
💯. Jintoik endu kond fans enn manasilavunila
@shradha85097 ай бұрын
Arjun bb material ala serial material anu. Jinto serial material ala bb material anu. Athre ulu😅
@abdulsalampu81737 ай бұрын
മെഡിക്കൽ room ഏതു ഗുതാമിലാണ്
@irshada5327 ай бұрын
😂
@FathimaNajeeb-dk5xz7 ай бұрын
😅
@dr.rebeenaabith20147 ай бұрын
😂😂😂😂😂😂😂😂😂😂😂😂😂
@beebijamshira63577 ай бұрын
😂
@nanna8187 ай бұрын
😂
@User_000_id7 ай бұрын
എനിക്കും ഉണ്ടാവാറുണ്ട് ഇത് പോലെ.
@gayathriv27147 ай бұрын
Annitt enthaa cheyyunne maarran😢
@vishakhvenu39997 ай бұрын
Arjun life saver❤️🔥🔥🔥🔥
@JesiAni-k4q7 ай бұрын
അവളുടെ ആക്ടിങ് കണ്ടിട്ട് അവൾ തന്നെ ചിരിക്കുവാന്ന് തോന്നുന്നു 🤣🤣😂😂
@GokulGokul-j8h6 ай бұрын
എന്റെ അഭിനയ singhame നമിച്ചു 😂😂😂
@FathimaFathima-u2y6 ай бұрын
Ith ethraam divasam aahn?
@AnjanaArchana-dl3ub6 ай бұрын
❤❤❤❤❤
@aopcreation32527 ай бұрын
😮😮😮
@aparnaprabhakaran17857 ай бұрын
ഒരാൾക്ക് വയ്യാതെ ആയാലും Arjun❤ എന്ന കമൻ്റ് മുഖ്യം ആണ്🤦
@Nasrrinn7 ай бұрын
Bcoz arjun is carrying her👀
@aparnaprabhakaran17857 ай бұрын
@@Nasrrinn Jinto is also carrying her
@mohammedjunise2017 ай бұрын
@@aparnaprabhakaran1785ഇങ്ങൾ തല്ലു കൂടണ്ട sisteree. Helping mentality അല്പം Arjun തന്നെ ആണ്. മറ്റുള്ളവർക് ഇല്ല എന്നല്ല, but അവനാണ് ഒന്നുടെ Active
@aparnaprabhakaran17857 ай бұрын
@@mohammedjunise201 അങ്ങനെയൊന്നും പറയണ്ട. ഇതുപോലത്തെ situation വരുമ്പോൾ എല്ലാവരും help ചെയാറുണ്ട് avide. Arjun ഫാൻസിനെ പോലെ മറ്റു ഫാൻസുകൾ ഇതുപോലെ പാടികൊണ്ട് നടക്കാറില്ല എന്ന് മാത്രം
@Razoroid7 ай бұрын
Arjun ellarem thalli matty help😂😌
@aswathiprasad3757 ай бұрын
Sreethu u r lucky ❤
@mujeebrahman25437 ай бұрын
Aval kore time oothitund.. Ith thamasha alla agne varum😮
@@adarshku6893 Cardiac okay allajitan....walk daily and do some breathing exercises too
@AMALRAJAP7 ай бұрын
Sherikkum entha pattye😮
@naifkhan37717 ай бұрын
Comment box il abhinaya kulapathikale theranj pidikunavar onn ithupole 7 mnt kuninj ninn uuthy nokkiyit a kuttiye kuttam paray podi oke alargy ullavar anekil eppol veen enn kettamadhy orale ishdam allen karuthy igane ulla situation kuttam parayatha ninnudey avarudey avastha avarkalle ariyavu pinne jinto arjun avar mathrame help cheytholen parayunavarod nigel onnum manushyaralle kann munnil kuda nikkuna oral veen pokumbol avida ulla ellavarum ody ethum avida apsaraya a kuttiyudey nechil thattunath vellam kond kodukunavar cool enn onnum illan parayunavar avalk mental support kodukun medical vilikan parayunavar aval ethekilum pattumon pedichit kond pokan parayun avida physical fit aya arjunan jintoyum anu avark petten eduth kond pokan patum avar ethrayum petten medical roomil etha nokkun frst ody poyi door open akkunavar ithon nigel kanunille avida ulla ororutharudey manasile tention avarudey face il und
@PreethiNp-z9e4 ай бұрын
അവിടുത്തെ ആംബുലൻസ് ആണ് അർജുൻ 🥹🫂
@SatheeshSatheesh-im3uf4 ай бұрын
Ith ethramathe ep an
@chirackalvipindas70727 ай бұрын
Aaaaa maravaazha Sai endinaaa kayi pidiche oodunne😮
@arunsundaran85747 ай бұрын
😂😂
@ameenaamiami11117 ай бұрын
Avan married alley
@rincysharon7 ай бұрын
നന്ദന ആ സിറ്റുവേഷൻ ൽ ജിന്റോടെ മുടി പിടിച്ചു വലിക്കണണ്ട്. അത് ആ സിറ്റുവേഷൻ അങ്ങനെ അല്ലെ. ശ്വാസം കിട്ടാതെ വരുമ്പോൾ കയ്യൊക്കെ ഓരോ വഴിക് പോവും. ഒരു സപ്പോർട്ട് nu വേണ്ടി പിടിച്ചതാവും. നമ്മൾ എല്ലാരേയും അങ്ങ് അടച്ചു ആക്ഷേപിക്കല്ലേ