Iyal pakse angane roast chyarilalo.. Oru mini news channel aanu.. News channels chyunna paripadi.. Pulli full anwesich oru videoyil parayum... Ataanu main ayt ellarum pullide videos kanune.. Especially.. Social relevant karyangal... Anganate contests.. Relevent contents with full details aryan vendi pullide videos helpful aanu... Even movie reviews too
@SnijderJacob9 ай бұрын
സത്യം🤣🤣.. ആലോചിക്കുമ്പോൾ ചിരി വരുന്നു
@Railwayqqq9 ай бұрын
@@celestiaharmony4878 ന്യൂസ് ചാനൽ പോലും. കണ്ടവൻ ബ്രേക്ക് അപ്പ് ആയാൽ അവൻ ശരി ഇവൻ ശരി 😄. തെളിവുകൾ ഇല്ലാതെ കോടതി പോലും വായ തുറക്കാറില്ല. പരദൂഷണം പറച്ചിൽ, കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട. അത് കേൾക്കാൻ താല്പര്യം ഉള്ളവർ ഉണ്ട്, അതാണ് വ്യൂവേഴ്സ് ഉം. അല്ലാതെ ഇവൻ പേടി തൂറി എന്ന് മനസ്സിലാക്കാൻ കോമൺ സെൻസ് മതി, ചില കാര്യങ്ങളിൽ ഇവൻ അഭിപ്രായം ഉണ്ടാകാറില്ല
@RSree-zp2mz9 ай бұрын
മുഖത്ത് ഒരു ലോഡ് പുച്ഛം .... പക്ഷേ കാണുന്ന നമ്മൾക്ക് അല്ലെ അറിയൂ ഇവന് അഞ്ചു പൈസയ്ക്ക് വിവരം ഇല്ല എന്ന് ....🤣🤣🤣
@suhailmidhlaj56179 ай бұрын
എനിക്ക് മാത്രമാണോ ഈ മൊതലിനെ കണ്ണെടുത്താൽ കണ്ടൂടാത്തത്
@ajmal555979 ай бұрын
എനിക്കും ഉണ്ട് അതെ feeling
@User-mncbjlfjrebxkl9 ай бұрын
ninak pandey ishtam allarnu. but eppo evanta kannappi hairstyle look koodi aayapo veruthu. heheheh
@RainuPp-ks7gb9 ай бұрын
Enikum kandooda thpoo
@mydiary_9 ай бұрын
എനിക് അങ്ങനൊന്നും തോന്നിയില്ല
@Saritha466669 ай бұрын
പണ്ടേ ഇഷ്ടം ഇല്ല
@thejassurya29139 ай бұрын
ഈ രംഗങ്ങൾ ഉദ്ദേശിച്ചാണ് ഇന്ന് ലാലേട്ടൻ പറഞ്ഞത് നിങ്ങൾ പറഞ്ഞ ഏരിയയിലെ ക്യാമറകൾ ഒന്നും വർക്ക് ചെയ്യുന്നതല്ല എന്ന് 😂😂😂
@User-mncbjlfjrebxkl9 ай бұрын
mmmmm annanta documentary asianet news il varan povunu- "Vallathoru kadha" yil
@mahadevank.b81659 ай бұрын
Anik thonnunnu pulli evdey vannu aadyatha day purathay kaaryaghal paranju, ath thett thannay ann but epo ulla hate mainly spread cheyyunath alaral annante fans aan😂
@jithin71369 ай бұрын
കഞ്ഞി അണ്ണൻ 😂
@shnp1499 ай бұрын
വാടായി വീരൻ 25 attendace ഉണ്ടായ +2 exam എയുത്താൻ പറ്റുമോ?
@alusebastian93069 ай бұрын
ഇതാണ് തള്ള് ഗെയിം
@dileepmk48779 ай бұрын
Sai ❤
@MuhammedDanish-kw5ge9 ай бұрын
Sayi nalloru manushan an ❤
@RBN-ps9yk9 ай бұрын
സിബിൻ very bad
@RSree-zp2mz9 ай бұрын
Chirippikkalle......🤭🤭🤭
@IzuHaf9 ай бұрын
Iyalkk vallya prayam undnnaa njan vicharichath..oru 40 age okke
Secret is nominated for next week. Will he get evicted?
@JOJOPranksters-o6p9 ай бұрын
*no one can replace sai's mind game🤣🔥*
@Ab_De_MANU9 ай бұрын
സായി ടെ range എന്താണെന്ന് ബുദ്ദിയും ബോധവും ഉള്ളവർക്കു പിടി കിട്ടിയിട്ടുണ്ട്.... തല vacant ആയിട്ടുള്ളോർക് വാഴ ആയി തോന്നും.. സ്വാഭാവികം... വരും ദിവസങ്ങളിൽ സായി ടെ game കാണാം...💪💪
@MangadanAli9 ай бұрын
My experience on msp malappuram sane situation
@nuhman19069 ай бұрын
പണ്ടേ കണ്ണെടുത്താൽ കണ്ടൂടാത്ത മൊതൽ
@aim_capture9 ай бұрын
കാറിൽ തൊള്ള കൊണ്ട് അലക്കുന്നു. ഇവിടെ തള്ളി മറികുന്നു 😂😂😂😂
@suchithraav63909 ай бұрын
Plus two thotto.anth thamasa aayitta parayunne.youtube ullath kond ithu pole kure per easy aayi rekshapettu
@VishnuR3229 ай бұрын
സായി ടെ കാർ ഇരുന്നോണ്ട് ഉള്ള പരദൂഷണം video epo suggestion വന്നാലും not intrested / dont recommend this channel എന്ന് അടിച്ചു വിട്ടോണ്ടിരുന്ന ഞാൻ epo ഇവന്റെ മോന്ത സഹിക്കണം അല്ലോ 😞
@Kendall_gardenn9 ай бұрын
😂😂😂
@besimplecool9 ай бұрын
ഇവന്റെ വാർത്തമാനവും മഹാ ബോറ്. ഇതൊരു കാർ ആണെങ്കിൽ പൊളിച്ചേനെ.
ഒരു കഥയില്ലാത്ത ആളിനെക്കളും അങ്ങേർക്ക് തള്ളാണെങ്കിലും ഒരു കഥയുണ്ടല്ലോ..😂
@rightway10069 ай бұрын
ഓഓഓഓഓഓഓ മിന്നൽ സായി, തള്ളി അങ്ങ് മറിക്കുവാണെല്ലോ...
@sreeshmadevadasan76089 ай бұрын
Enik science nthayalum kittum 😂thallu thalleyy
@faisalchemmad13219 ай бұрын
സായി🤍👍🏻
@RajuWayanad-mx6cq9 ай бұрын
Ansiba❤❤❤❤
@sahakarikal9 ай бұрын
ജാസ്മിന് മനസ്സിലായി സിബിൻ്റെ കരുത്ത്. ഇനി മുതൽ ജബ്രികളുടെ ഏറ്റമുട്ടൽ സിബിനുമായിട്ടായിരിക്കും ആയുധം കണ്ണീരും കരച്ചിലുമാകും wait and watch
@Mafavssz9 ай бұрын
Paradhooshanam ammavan Sibin
@a-techietalk9 ай бұрын
അതൊക്കെ തോന്നൽ ആണ് മോനെ.... റോക്കിയേ വരെ വിറപ്പിച്ച combo ആണു 😂😂.... പിന്നെ ആണോ പരദൂഷണം സിബിൻ..... ഇപ്പൊ jabrikal off ആണ്.... പക്ഷേ on ആയാൽ കാണാം.....sibin onnalankil ഗബ്രിയുടെ provoking gamil veezhum അല്ലെങ്കിൽ jasminte attacking gamil..... ഇവർ 2um ഒരുമിച്ചൊള്ള ഏറ്റുമുട്ടൽ ആണെങ്കിൽ സിബിൻ തീർന്ന😂😂😂
@nohmore49 ай бұрын
Rockiye aaru virappich😂@@a-techietalk
@jithin71369 ай бұрын
അവൻ്റെ വായിൽ കൊറച്ച് ചൂട് കഞ്ഞി എഡ്ത് ഒഴിക്ക് അൻസിബ...
@Kendall_gardenn9 ай бұрын
🤣🤣
@VivekPViva9 ай бұрын
Hamada..thaaa😮
@ajmal555979 ай бұрын
എന്തൊരു തെള്ളു. കാറിൽ ഇരുന്നു പരദൂഷണം. ഇവിടെ കിടന്നു തെള്ളു.
@Arjun-r8j9b9 ай бұрын
സായി നെ കണ്ടിട്ട് 😂😂 But ഇപ്പൊ ഉള്ളത് നോക്കണ്ട ചെക്കൻ കേറി വരും❤❤❤
@divyamurali6339 ай бұрын
Sai❤️❤️
@rishadrishad28679 ай бұрын
ഇയാൾ മാങ്ങാ ആകും തേങ്ങ ആക്കും എന്നൊക്കെ പറഞ്ഞു വന്നത് അല്ലെ ഇപ്പോൾ മൂങ്ങ ആയി 😡🤣
@arshadashraf40129 ай бұрын
Sfi yudey Arsho ne bigboss il edukkenem... Endaan ninkaludey abhipprayam...