അപ്സര യുടെ അമ്മക്ക് നല്ലൊരു അമ്മ മനസ് ഉണ്ട് ❤️അഭിഷേകിനെ ചേർത്ത് പിടിച്ചു ഉമ്മ കൊടുത്ത് ❤️
@shayhasartcraft53337 ай бұрын
Athe
@anakha-S247 ай бұрын
Athe meenu
@aishuaish1157 ай бұрын
Yes
@creativeviol23877 ай бұрын
Over aakki chalam aakki .. just comment kandu over aakki , ottum genuine aarunnilla
@shayhasartcraft53337 ай бұрын
@@creativeviol2387 chechiyod parannarnnu alle🤣
@Unknown_777697 ай бұрын
എന്നോട് ശത്രുത കാണിച്ചാലും സെന്റിമെന്റ്സ് കാണിക്കരുത് -abhishek sreekumar🔥❤️.... He is strong &genuine 🔥
@Ramzan6567 ай бұрын
അഭിഷേക്കിന് അമ്മയെപ്പോലെ സ്നേഹിക്കുന്ന ഒരു നല്ല മനസുള്ള ഭാര്യയെ തന്നെ കിട്ടട്ടെ ❤
@cindrellacleatus32197 ай бұрын
0
@nenanoushad7 ай бұрын
What happened to abhisheks mom
@Ramzan6567 ай бұрын
@@nenanoushad മരിച്ചു, ബ്ലഡ് കാൻസർ ആയിരുന്നു 😢
@SecretChef-y8c7 ай бұрын
അഭിഷേക് ഇഷ്ടം ❤️pls വോട്ട് for അഭിഷേക് 💪
@Kannurkaran22557 ай бұрын
💯💯
@_v_i_p_i_n_d_a_s_7 ай бұрын
100%❤
@kichusolo36157 ай бұрын
Jinto❤
@kidslover27807 ай бұрын
എന്റെയും എന്റെ ഫാമിലി ഫ്രണ്ട്സ് എല്ലാരെ വോട്ടും അഭിഷേക്ന് 💖💖💖
@SilmaMukesh7 ай бұрын
@@kichusolo3615pode
@mymedia44617 ай бұрын
ടോക്സിക് എന്ന് പറഞ്ഞുകുറെ പേര് അഭിയെ അപമാനിച്ചു.പക്ഷെ ഏറ്റവും നല്ല വ്യെക്തി ത്വo അദ്ദേഹം ആണ് അവിടെ.. അഭിഷേക് ❤❤
@sunshineshining41677 ай бұрын
So true
@adarshsivan7247 ай бұрын
ടോക്സിക് ആയവരെ അങ്ങനെ തന്നെ വിളിക്കും അവന്റെ ഇൻസ്റ്റാഗ്രാം ഫേക്ക് ഐഡി ഒക്കെ എടുത്തു നോക്ക്
@mymedia44617 ай бұрын
@@adarshsivan724 ഫേക്ക് id അല്ലേ 🙄
@ilasworld7 ай бұрын
അഭിഷേക് നെ കാണുമ്പോൾ നെഞ്ചിൽ ഒരു വിങ്ങൽ..... അമ്മയില്ലാത്തത് ഒരു തീര നഷ്ടം ആണ്.. പിന്നെ, അഭിഷേക്കിന്റെ ഗെയിം പ്ലാൻ മൊത്തം ബിഗ്‌ബോസ് 1st week തന്നെ പൊളിച്ചടുക്കി. എന്നിട്ടും, അയാളിലെ സ്പാര്ക് ജനങ്ങൾ മനസ്സിലാക്കി എന്നതാണ് സത്യം.
@MaheshMahesh-kf4lp7 ай бұрын
😂
@sunshineshining41677 ай бұрын
So true
@gracyvarghese77727 ай бұрын
സത്യം...
@mohansubusubu21167 ай бұрын
അഭിഷേക് ന്റെ ലെറ്റർ ൽ പറയുന്ന ഏറ്റവും മൂല്യ മേറിയ വാക്കുകൾ ഞാൻ ഒരു ലഹരി യ്ക്കും അടിമ അല്ല എന്ന വാക്കുകൾ ആണ് വളരെ ഇമോഷണൽ ആയ ഒരു കത്താണ് അതിന് വലിയ പ്രക്ഷക പ്രതികരണം ഉണ്ടായി കൂടുതലും കണ്ണീരിൽ കുതിർന്നത് അഭിഷേക് ന്റെ കത്തു വായിച്ചു കേട്ടപ്പോൾ എനിക്ക് ഓർമ്മ വന്നത് ഒരു സിനിമ ആണ് അച്ചുവിന്റെ അമ്മ എന്ന സിനിമ യിൽ ജീവിതപ്രതിസന്ധിയിൽ തളരാതെ മുന്നോട്ടു പോകുന്ന ഒരു ചെറുപ്പ ക്കാരൻ പേര് ഇജോ ഒരു ലഹരിയ്ക്കും അടിപ്പെടാതെ ഓട്ടോ ഓടിച്ചും മറ്റു ജോലികൾ ചെയ്തും LLB പഠനത്തിനുള്ള പണം കണ്ടെത്തുന്നു ഇന്നത്തെ കാലത്തു യുവതലമുറ മദ്യ ത്തിനും മയക്കു മരുന്നിനും അടിമകൾ ആയി നാശത്തിലേയ്ക്ക് പോകുമ്പോൾ അഭിഷേക് ന്റെ കത്ത് ഒരു ലഹരി വിരുദ്ധ സന്ദേശം കൂടി ആണ്
@divyanr20117 ай бұрын
Siddique in sandesham movie also
@Mhd.salaaah7 ай бұрын
Vote for ABHISHEK 🔥 അവൻ ഞമ്മൾ സപ്പോർട്ട് കൊടുത്ത് ഈ വീക്ക് അവൻ അവിടെ നിന്നാൽ അവൻ മനസ്സിലാക്കാൻ പറ്റും... അങ്ങനെ വന്നാൽ അവൻ ഒന്നൂടെ ആക്റ്റീവ് ആവും 👍🏻🔥
@AnandAnu-nj2iq7 ай бұрын
നല്ല vote കിട്ടുന്നുണ്ട്.
@pathusworld12247 ай бұрын
Yes
@asokannair58337 ай бұрын
അഭിഷേക് ശാൻന്തനായ self deciplined ആയ വ്യക്തിത്വം. ആരെയും ആകർഷിക്കുന്ന സ്വഭാവം. വഴക്കുണ്ടാക്കുന്നതല്ലല്ലോ game. Love abhi ❤️
@kalyaninair59537 ай бұрын
BB6 ൽ clear & real ആയി തോന്നിയ രണ്ടുപേർ അഭിഷേക് & അൻസിബ മാത്രം ആണ്. Love Abhishek.
@sunshineshining41677 ай бұрын
So true
@jamsheerapdy7 ай бұрын
Ansiba. Alla
@JaisWorld17 ай бұрын
Theri vilikan ariyunna mattoru mukam ath ivda kanila bcz camera munil abhinaykan ariyunna actor kudi ane avan😂
@SIGMA777187 ай бұрын
@@kalyaninair5953and rishi also
@JisnamolvargheseJisna7 ай бұрын
അഭിഷേക് ആണ് ente fav player... അവന്റെ അമ്മയോടുള്ള സ്നേഹവും ബഹുമാനവും എല്ലാം aa സ്വഭാവത്തിൽ undu 🥰🥰🥰❤️❤️❤️
@adarshga59837 ай бұрын
അഭിഷേക് ശ്രീകുമാർ 🔥🔥
@kiyara3087 ай бұрын
Self respected ആയ വ്യക്തിയാണ് അഭിഷേക്. വിജയിക്കാൻ ആശംസകൾ. ഉള്ളിന്റെ ഉള്ളിലെ അയാൾ അടച്ചുവെച്ച വേദന കൾ സുഖപെടട്ടെ
@ashasoman63407 ай бұрын
Abhishekhinte family varunnathu kanan kathirikkunnu Abhishek ❤
@priyaa97087 ай бұрын
2morrow abhishiek family ❤️💎
@kunjambujoppu17857 ай бұрын
അഭിഷേക്,,❤❤❤ആയിരം അമ്മമാരും പെങ്ങന്മാരും അഭിയ്ക്ക് ഇപ്പൊ പുറത്ത് ഉണ്ട് 😘😘😘
@bbreviews42617 ай бұрын
കുട്ടികൾക്ക് കാണാൻ പറ്റാത്ത show എന്ന് പറഞ്ഞു എല്ലാവരാലും വിമർശിക്കപ്പെട്ടതാണ് ഈ season. അവിടെ നിന്നാണ് "കുപ്പയിലെ മാണിക്യം"പോലെ 'ലഹരിവിരുദ്ധ സന്ദേശം"ആയി ഈ ചെറുപ്പക്കാരന്റെ വാക്കുകൾ. സ്വന്തം ജീവിതവും, ദേഷ്യം വരുമ്പോൾ control ചെയ്യുന്ന അവന്റെ ക്ഷമയും അനാവശ്യ content ഉണ്ടാക്കാൻ ഒരു താഴെ level ലേക്ക് പോകാതെയുള്ള അവന്റെ പെരുമാറ്റവും കുട്ടികൾക്ക് കണ്ടു പഠിക്കാവുന്നതാണ്. ആകാശത്തിലുള്ള അമ്മക്ക് അഭിമാനിക്കാം ഈ പൊന്നുമകനെ ഓർത്തു. അഭിമാനം അഭി ❤
@Kannurkaran22557 ай бұрын
Correct bro 💯💯💯
@sparkle_927 ай бұрын
Bro your comment is ❤
@Vibingbells7 ай бұрын
Sathyam👍
@Pes13-xs6cb7 ай бұрын
U said right🎉
@vineethvasanthan92217 ай бұрын
❤
@vishnudas19387 ай бұрын
Abhishek ഇങ്ങനെ സ്ട്രോങ്ങ് ആയി നിൽക്കുന്നത് കാണുമ്പോൾ സന്തോഷം. അതുകൊണ്ട് മാത്രം ബിഗ്‌ബോസ് 6 ആദ്യ വോട്ട് അവനിരിക്കട്ടെ.
@rasilulu42957 ай бұрын
അസൂയ 😂😂😂😂 അഭിഷേക് super കണ്ടേസ്റ്റന്റ് ❤❤❤👌👌👌👌 വന്ന അമമാരിൽ അപ്സരയുടെ അമ്മ 👌👌👌👌👌👌❤❤❤അഭിഷേകിനെ ചേർത്ത് പിടിച്ചു ❤👌@Anamika-jx5wn
@saranyavinu-xy9lj7 ай бұрын
അഭിഷേക് ഒത്തിരി ഇഷ്ടം വോട്ട് അഭിഷേകിനു മാത്രം 💕💕💕💕
അഭിഷേക് 💔❤️❤️❤️❤️ദൈവം കൂടെ ഉണ്ട് 👍🏻 അമ്മയുടെ അനുഗ്രഹവും ഉണ്ട് നന്നായി കളിക്ക് നമ്മളെല്ലാം പ്രാർത്ഥിക്കുന്നുണ്ട് 👍🏻
@sreekalas77917 ай бұрын
അഭിഷേക് നിങൾ നല്ല ഒരു മകനാണ് ഏതൊരമ്മയും ആഗ്രഹിക്കുന്ന മകൻ. ആ അമ്മയ്ക്ക് ഒരായിരം നന്ദി
@bijus33967 ай бұрын
അഭി ബഹളം വച്ച് ഗെയിം കളിക്കുന്നില്ല എന്നാൽ നല്ല മത്സരാർത്ഥിയാണ് അഭിയെ ടോപ്പ് ഫൈവിൽ എത്തിക്കാൻ വോട്ട് ചെയ്യണം
@Aynu-Lezi7 ай бұрын
Top 5 ൽ എത്തിയാൽ എന്താ പ്രത്യേകത plz റിപ്ലൈ. അറിയാത്തത് കൊണ്ട് aan
@durgababu31497 ай бұрын
ഇത്രയും അമ്മമാർ വന്നതിൽ അപ്സരയുടെ അമ്മയാണ് ആ മോനെ ചേർത്ത് പിടിച്ച് മുത്തം കൊടുക്കുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു സന്തോഷം കൊണ്ട്
@mollythomas28067 ай бұрын
അഭിക്ഷേക് കാത്തിരിക്കുകയാണ് അമ്മമാര്‍ക്കായ്. അമ്മാരുടെ സ്നേഹസ്പന്ദനത്തിനായ്.. സാമീപ്യത്തിനായ് അവന്‍ കണ്‍കുളിര്‍ക്കെ കണ്ട് സായൂജ്യസുഖം അടയുന്നു. അപ്പോഴും അഭിക്ഷേകിനറിയാം അവന്‍റെ അമ്മ ബിഗ്ഗ്ബോസ്സ് വാതില്‍ കടന്ന് ഒരിക്കലും വരില്ല എന്നറിയാം.. എങ്കിലും അവന്‍ അതൊന്നും പ്രകടിപ്പിക്കുന്നില്ല. ഈ പ്രായത്തിനിടയില്‍ അമ്മയില്ലാത്ത കുഞ്ഞുഅഭിക്ഷേക് അനുഭവിച്ച നെഞ്ചുപിടച്ചില്‍, ഒറ്റപ്പെടല്‍, അവഗണന, ന്യായ സ്നേഹനിക്ഷേധം അവന്‍ എത്ര അനുഭവിച്ചുണ്ടാകാം. അവന്‍റെ ബാല്യകൗമാരങ്ങളില്‍, ജീവിതമുഹൂല്ര്‍ത്തങ്ങളില്‍ അമ്മയുടെ സാന്നിദ്ധ്യം ആ കുട്ടി എത്ര അനുഭവിച്ചുണ്ടാകാം. മാതൃദിനത്തില്‍ അഭിക്ഷേക് അമ്മക്കായി സമര്‍പ്പിച്ച ആ കത്ത് മലയാളികളുടെ മനസ്സിനെ വളരെ വേദനിപ്പിച്ചതായിരുന്നല്ലോ. പ്രീയ അഭിക്ഷേക് നഷ്ടമായ അമ്മക്കു പകരം വയ്ക്കാന്‍ ഞങ്ങള്‍ക്കാവില്ലെങ്കിലും. ഞങ്ങള്‍ അമ്മാരുടെ പ്രാര്‍ത്ഥനയും ആശിര്‍വാദവും ബിഗ്ഗ്ബോസ്സിലെ ഞങ്ങളുടെ നൊമ്പരപൂവേ അത് എന്നും ഉണ്ടായിരിക്കും.❤❤❤❤
@Prs-e6r7 ай бұрын
ഞങ്ങളെപ്പോലുള്ള ഒരുപാട് അമ്മമാരുടെ സ്നേഹവും പ്രാർത്ഥന അഭിഷേകഒപ്പം ഉണ്ട് 🙏 പിന്നെ ഒരു പ്രത്യേകprevilage കിട്ടുന്ന വ്യക്തിയെ സ്പെഷ്യൽ കൺസിഡറേഷൻ ഉള്ള പൊക്കി പറഞ്ഞെക്കണം എന്ന് കേറുന്ന മുൻപ് അമ്മമാരോട് പറയണംണ്ടല്ലോ 🙏 കാണുന്നവരൊന്നും പൊട്ടന്മാർ ഒന്നുമല്ല
@darshana.sudharsanan7 ай бұрын
കണ്ടിരിക്കുന്നവർക്കു പോലും സഹിക്കാൻ പറ്റാത്ത അവസ്ഥയാണ് അഭിഷേകിന്റെ. വളരെ നല്ല മത്സരാർഥി. Good human❤
@CoupleTalks7 ай бұрын
Abi❤നല്ല ഒരു വ്യക്തിത്വത്തിന് ഉടമ ❤
@sunshineshining41677 ай бұрын
So true
@fathimaansha78647 ай бұрын
കണ്ണ് നിറഞ്ഞു പോയി😢😢😢😢അഭിഷേക് ❤❤❤❤❤
@sreenathk63187 ай бұрын
അഭിഷേക് ഏട്ടനായി ഒരുപാട് അമ്മാരുടെ സ്നേഹവും പ്രാർത്ഥനകളും ഇണ്ട് ഭഗവാന്റെ അനുഗ്രഹം എന്നും ഇണ്ടാവും ❤❤
@Vee___vee_____vee7 ай бұрын
Abhishek ❤ ഓരോ അമ്മമാരും വരുമ്പോഴും അഭിഷേക് ഇങ്ങനെ പുഞ്ചിരിയോടെ നോക്കി നിക്കുന്നത് കാണാ 🥹 ഇന്ന് അപ്സരയുടെ അമ്മ വന്നു ചേർത്തു പിടിച്ചു, കവിളിൽ തൊട്ടു, ഉമ്മയും കൊടുത്തു ആള് ഹാപ്പി ❤❤ സീൻ കളർഫുൾ 😍😍
@sunshineshining41677 ай бұрын
So true
@SreekalaSunil-jo3xi7 ай бұрын
എന്റെ മോനെപ്പോലെ ഞാൻ അഭിഷേകിനെ കാണുന്നു. എന്റെ മോൻ അഭിജിത്.
@Shabina47 ай бұрын
എന്റെ വോട്ട് അഭിഷേക്കിനാണ്. Pls വോട്ട് അഭിഷേക് sreekumar
@star_family_official74697 ай бұрын
അഭി 😘😘😘
@JayakumarPk-s2g7 ай бұрын
Pathanamthittayude abhimanam......❤
@archanacmohanarchana83747 ай бұрын
അപ്സരയുടെ amma വന്നു കവിളിൽ പിടിച്ചുകൊണ്ടു അഭിഷേക് ന്റെ കവിളിൽ പിടിച്ചുകൊണ്ടു പറഞ്ഞു.. "നിനക്കമ്മയുണ്ട് കേട്ടോ".. ഓരോ അമ്മമാരും പറയാനാഗ്രഹിച്ചത്.. കണ്ണുനിറഞ്ഞുപോയി ❤
@filimstory19957 ай бұрын
നല്ല quality ഉള്ള പേഴ്സൺ ആണ് അഭിഷേക് ❤️❤️❤️❤️
@sunshineshining41677 ай бұрын
So true
@Nothing-e2v7 ай бұрын
@RJ-kx8pzarjun is also good
@Nandhuuuuuuu77 ай бұрын
😂😂😂@@Nothing-e2v
@alentabiju9947 ай бұрын
Top 5 വിൽ എത്തി abhishek ലാലേട്ടൻ്റെ കൈ പിടിക്കണ്ണം എന്ന് und ❤❤❣️
@deeparajesh5887 ай бұрын
അഭിഷേക് ഒരുപാട് ഇഷ്ടം 🥰🥰🥰
@LivaRahoof7 ай бұрын
abishek ❤ nala mind power ula manushan ❤🔥
@anoopomanakuttan.k12337 ай бұрын
Abhishek muthanu
@santhiPrabha-hp8ry7 ай бұрын
Abhishek eshttam amma❤
@reshmakrishnan25487 ай бұрын
Paavam abhishekk❤️
@kilaaditommy73757 ай бұрын
അഭിഷേക് 💓💓
@sreelakshmipr90677 ай бұрын
❤ അഭിഷേക്
@muhas123-ht3if7 ай бұрын
Abhishek🔥🔥🔥🔥🔥🔥👍👍👍👍👍👍👍👍👍👍
@divyavijayan92697 ай бұрын
Abhishek is a gem ❤️
@rtvc617 ай бұрын
അഭി 😍😍😢😢
@lechuantony7637 ай бұрын
ഇത്രയും വിഷമിച്ച contestant ബിഗ് ബോസിൽ വേറെയില്ല
@FasalikMuhammad7 ай бұрын
Abhishek sreekumar ❤❤ apsarante ammak oru big salute.. abhiye cherthu nirthi amma vannu tto 😢😢 ennu
@TzuyulovelyTzu7 ай бұрын
Abhishek ♥️
@ShaijuBhaskaran7 ай бұрын
ഒരായിരം അമ്മമാരുടെ സ്നേഹം അഭിഷേഗിന് ഒണ്ട് ഒരുപാട് ഇഷ്ടം ആണ് അഭിയെ
@sherinpaul94267 ай бұрын
അഭിഷേക് സുപ്പർ
@neethijose37257 ай бұрын
Abhishek Sreekumar ❤️❤️
@Sanazshi7 ай бұрын
Serikkum Vishamam ayiii... Sympathy alla ...we love you Abhishek ❤❤❤❤
@Mejo7917 ай бұрын
ഈ കുട്ടി കരയിപ്പിച്ച് കളഞ്ഞു 😢😢
@reshmakr77837 ай бұрын
Abhi നല്ല മോനാണ് ❤
@thankarajthankappan54497 ай бұрын
അഭിഷേകിനെ കാത്ത്.... പുറത്ത് ആയിരക്കണക്കിന് അമ്മമാർ കാത്ത് നിൽക്കുന്നുണ്ട്.... എന്നെപ്പോലെ..... വിജയാശംസകൾ മോനേ..... തീർച്ചയായും Top 5 ൽ മോൻ ഉണ്ടാവും
@shiblahzeenashib90627 ай бұрын
നിന്നെ സ്നേഹിക്കുന്ന ഒരുപാട് അമ്മമാർ ninnodappam ഉണ്ട് മോനെ,, എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും നിനക്ക് ഉണ്ട്,,, God bless you ❤❤❤
@rasiyakalattil23487 ай бұрын
Abhiiii❤❤❤❤
@sameerasemisemi61677 ай бұрын
അഭിഷേക് അങ്ങനെയൊന്നും തളരില്ല അവൻ സ്ട്രോങ്ങ് ആയ ഒരു വ്യക്തിത്വമാണ്.
@Fragy1697 ай бұрын
അഭിഷേക് ശ്രീകുമാർ...... എല്ലാവരും വോട്ട് ചെയ്യ് ഗയ്‌സ് 🔥🔥
@carpidiem2837 ай бұрын
Why Abishek ,yes bcoz of sweetest character, positive nature,Good player attitude character ❤
@nuggieplayfc76597 ай бұрын
Abhishek ❤❤❤ Thank you Asianet Abhishek - bold Physically and mentally strong Genuine character
@jesi33137 ай бұрын
Abhi ishttam❤❤❤❤❤
@ammuaryan38527 ай бұрын
Abhi നല്ലൊരു മോനാണ്... 🧡 അമ്മക്ക് അഭിമാനിക്കാം.എല്ലാംകൊണ്ടും നല്ലൊരു മോനേ ലോകത്തിനു തന്നിട്ടാ അമ്മ പോയത് 🧡
@geethakumar71017 ай бұрын
ഫാമിലി വീക്കിൽ കാണാൻ കഴിഞ്ഞ ഒരു നല്ല അമ്മ 'അപ്സരയുടെ അമ്മ ', കനിവിന്റെ ഉറവിടമാണ് അമ്മ, ഇത്രയും അമ്മമാരിൽ ഒരാളിൽ അത് പ്രതിഫലിച്ചു കണ്ടതിന്റെ ചരിതാർഥ്യം പറഞ്ഞറിയിക്കാൻ വയ്യ 🙏എല്ലാവരും നമ്മുടെ മകനായി മാറിയ അഭിക്കുട്ടന് വോട്ട് ചെയ്യണം, അവന്റെ അമ്മയുടെ പ്രാർത്ഥനപോലെ നമ്മുടെ വോട്ടുകൾ അവന് ഒരു താങ്ങും തണലും ആകട്ടെ 🙏🙏
@AnandAnu-nj2iq7 ай бұрын
Bore Season 😌 അഭിഷേകിനെ മാത്രം ഇഷ്ടം ❣️
@asharanjith17 ай бұрын
Enikkum.. Only abhishek mon.. 🥰
@Angel-y7l9w7 ай бұрын
Sathyam🥰♥️
@ashfaqmon2477 ай бұрын
Abhi❤❤
@sreekandannair64477 ай бұрын
Abhishek Mother's Day Kannukal Nanayichu..... However Abhi will have Bright Future 👍 God Bless Aabhi 🙏
@hridhyahari58487 ай бұрын
Please vote for Abhishek S.. ❤🔥🥺 He deserves Top 5... ❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥 ടാസ്കുകളിൽ എല്ലാം win.. Mentally Strong.. എല്ലാം കൊണ്ടും ആള് ഒരു അടിപൊളിയാണ്..❤❤LOVE YOU AS💋❣️
❤❤❤Abhishek vanna weekkil thanne enikkishttayiii. My fav contestent😍🥺
@rasheeknkrasheek25907 ай бұрын
Tpo 5 varannam അഭിഷേക് 🎉
@sheelafelix74987 ай бұрын
Orupaadu ishtam abhi mone.. ❤️🌹
@sudhakt26727 ай бұрын
ഏറ്റവും ഇഷ്ടപ്പെട്ട മത്സരാർത്ഥി❤❤❤
@reenamathew92847 ай бұрын
ABISHEK WE ARE SUPPORTING .🤝🤝 because EvERY mother has a precious opportunity to hug you and keep you in our ❤️. He is strong in tasks, Good in analyising game, seems to be decent with women.💫 Very real. What not HE is in TOP 5. By just a VIEWER 🎉🎉🎉
@lijihc81817 ай бұрын
Abhishek good personality
@RaginKV7 ай бұрын
Abhi love you mone ❤
@sreelakshmilakshmi23417 ай бұрын
Abhi 😍😍😍
@SreekalaSunil-jo3xi7 ай бұрын
അഭിഷേകിനെ കാണുമ്പോൾ നെഞ്ചിൽ ഒരു വിങ്ങൽ.
@Krishnapriya587 ай бұрын
Abhishek Sreekumar ❤nalla manushyan aanu
@rosemariyamathew67747 ай бұрын
Abhishek 😢❤
@Lettuce_pops7 ай бұрын
അഭിഷേക് 😭😭😭
@Anaswara10947 ай бұрын
Abhishek orupaaad ishttam 🔥
@shynijaison92667 ай бұрын
First വന്നപ്പോൾ ഉള്ള ആ ഒരു സ്പാർക്കിൽ അഭി ഉണ്ടായിരുന്നെകിൽ title വിന്നർ ആയേനെ..ജാസ്മിനെ പോലെയുളള്ളഒരു ക്വാളിറ്റി യും ഇല്ലാത്ത വരെ ബിഗ്‌ബോസ് support ചെയ്യുമ്പോൾ ഇങ്ങനെയുള്ള കഴിവുള്ള മത്സരർഥികൾ മറഞ്ഞു പോകും..ദൈവം അവനോടൊപ്പം ഉണ്ട്.. ഇത് കഴ്ഞ്ഞു അവനു നല്ല future കിട്ടട്ടെ 🙏🏻
@Muzica2667 ай бұрын
Luv u abhiii🥰😘
@kailaskunjumon7 ай бұрын
Abhishek 🥵🔥
@itsmeann45817 ай бұрын
❤abi
@Roshniprasad9917 ай бұрын
❤❤❤❤abhishek
@Vandana-x4f7 ай бұрын
Abhi full support udd ♥️♥️♥️♥️♥️😊😊❤️❤️❤️
@shaijithaaathul68507 ай бұрын
❤abhiiii😢❤❤
@prasanthbala91577 ай бұрын
Abi❤❤❤
@prajithasudheep35147 ай бұрын
Abhishek love you❤❤❤
@nivinnivins1667 ай бұрын
Ahi ❤❤❤❤onnum parayanilla muthumaniyanu 😢❤❤❤
@reshmaanu32917 ай бұрын
Abhishek fan ❤❤❤❤❤❤
@ambikaks47917 ай бұрын
അപ്സരയുടെ അമ്മ മാത്രമാണ് ഒരു മകന്റെ മനസ്സ് കണ്ടത് അഭിഷേക് ഒരുപാടു അമ്മമാരുടെ സ്നേഹം അഭിഷേകിനൊപ്പം