Self troll ആണേലും character വിടൂല്ല🤣🤣❤️❤️ റിയാസ് അടിപൊളി performance Real LP തോറ്റു പോകും 💥💥🔥🔥🔥🔥
@ponnivlogs02 жыл бұрын
സത്യം ഒരേ പൊളി. ഒറ്റ ദിവസം കൊണ്ട് അവന്റെ fan ആയി ❤
@meghamanoj33402 жыл бұрын
@@ponnivlogs0 ❤💯
@Anna-io1pb2 жыл бұрын
Sathyam 🤩
@sairathomas61302 жыл бұрын
Riyaz❤️❤️❤️😍🤩
@simidaniel2 жыл бұрын
Artist ആയ contestants ന് തകർക്കാൻ പറ്റിയ task ആയിരുന്നെങ്കിലും ഇത് പോലുള്ള മുൻ ടാസ്കുകളിൽ വിജയിക്കുമായിരുന്ന ടീമിൽ ഉണ്ടായിരുന്ന അഖിൽന്റെ (script writer) അഭാവം നന്നായി അറിയുന്നുണ്ട്.. ഡയലോഗ് പഠിച്ചു പറഞ്ഞു മാത്രം perform ചെയ്തിരുന്ന കൊടികുത്തിയ അഭിനേതാക്കളും artist അല്ലാഞ്ഞിട്ടും genuine talent ഉള്ള influencers ഉം തമ്മിലുള്ള അന്തരം നന്നായി മനസ്സിലായി ഇതോടെ..😄 Riyas & Dilsha is nailing it 👏🏻👏🏻👏🏻
റിയാസ് എല്ലാവരുടെ ഗെയിമും നന്നായി മനസ്സിലാക്കിയിട്ടുണ്ട്..ലക്ഷ്മിയെം ധന്യയുടെയും ഫുൾ സ്വഭാവം റിയാസും , ദില്ഷായും കൂടി പ്രേക്ഷകർക്ക് മുന്നിൽ കാണിച്ചു. 😄😄🔥🔥
@greenman52052 жыл бұрын
Chekken theee🔥
@psychoeditor21212 жыл бұрын
Athe riyas pewer🔥🔥🔥🔥🔥🔥
@roosmath96842 жыл бұрын
Pinnallaa ee 3 min videoyil tanne oru 25 vattam engilum lakshmiye nannayi trolli vittitund 😂😂😂. Apoo live onn alochich nokkiyee 😂😂
@Nainika-v1k2 жыл бұрын
kzbin.infoNslzk4KNQDo?feature=share.. ഡോക്ടർ & jasmine കണ്ടുമുട്ടി 🤩
@AM123_2 жыл бұрын
സത്യം 🤣
@sheenaprasad38162 жыл бұрын
Dilsha യും റിയാസും ഇപ്പൊ പരസ്പരം Respect ചെയ്യുന്നു. കാണുമ്പോൾ സന്തോഷം തോന്നുന്നു. Both are superb❤️❤️❤️🔥🔥
@izzmirvaz14692 жыл бұрын
Riyas and Dilsha🔥🔥🔥😍😍😍😂😂😂😂😂
@nishvap78952 жыл бұрын
Dhilsha ne ottum ishttalla
@meenuppankajakshan57942 жыл бұрын
Blesslee ❤️
@Gandhari12342 жыл бұрын
@𝓸𝓽𝓲𝓼𝓶𝓮𝓵𝓫𝓾𝓷 ഉവ്വോ.. അസൂയ
@Gandhari12342 жыл бұрын
@@nishvap7895 അസൂയ 🤣
@anooprnair_24592 жыл бұрын
@@Gandhari1234 haa broker ivide undayiruno.. Njan kore thappii.. Ee robinteyum dilshadeyum kalyanam nadathumbol parayane
@lavender2802 жыл бұрын
ഞാൻ ഇവിടെ women card കളിക്കും എനിക്ക് വേറെ വഴിയില്ല 😂🔥🔥 Sarcasm level at its peak 🔥🔥🔥
@riyazvalappil2 жыл бұрын
😆😆
@arunamankulath75872 жыл бұрын
🤣
@sreereshmia73932 жыл бұрын
😂
@rameezshaji88912 жыл бұрын
🤣😅😅
@mr.__scissors Жыл бұрын
True
@straightforward88812 жыл бұрын
24 മണിക്കൂറും artist artist എന്നും പറഞ്ഞു പൊങ്ങച്ചം പറഞ്ഞു നടന്നിരുന്ന ലക്ഷ്മി പ്രിയേം ധന്യ യേം ഒരൊറ്റ ദിവസം കൊണ്ട് റിയാസിന്റെ performance ന്റെ മുൻപിൽ ഒന്നുമല്ലാതെ ആക്കികളഞ്ഞ task.. 🔥🔥🔥🔥👍👍👍 ❤️❤️RIYAS ❤️❤️
@jayakumarg64172 жыл бұрын
റിയാസ് അടിപൊളി🤣 👌ഒപ്പം ദിൽഷയും😃 മറ്റുള്ളവർ വളരെ പുറകിൽ.
"മിട്ടായിപ്പൊതിയിൽ പൊതിഞ്ഞ എരുമചാണകമാണത്രെ ലക്ഷ്മിപ്രിയ " എന്ന് പറഞ്ഞൊരു കരച്ചിൽ 🤣🤣 റിയാസേ നീ കുറെ ചിരിപ്പിച്ചു 🤣🤣
@andrewsdc2 жыл бұрын
അതിന് ആ സ്ത്രീ കമന്റും ആയി ബ്ലസ്ലി കളിച്ചു വന്നതിൽ നല്ല വർഗീയത feel ചെയ്തു.. ഇനി എന്റെ ദുഷിച്ച മനസ്സിന്റെ പ്രശ്നം ആണോ എന്നറിയില്ല.. ആകാൻ തരം ഇല്ല.. ജാതി സ്വയം ക്ഷത്രിയൻ ആണ് എന്ന് പറഞ്ഞു നടക്കുന്നു എന്നും ജാതി മോശം ആണെന്ന് പറഞ്ഞ ബ്ലെസ്ലിയെ മതം എന്ന് പറഞ്ഞു അത് വളച്ചൊടിക്കാൻ ശ്രമിച്ചപ്പോൾ അവന്റെ full name ഉപയോഗിച്ചത് കണ്ടപ്പോൾ തന്നെ ഈ സ്ത്രീ വിഷം ആണെന്ന് മനസ്സിൽ തോന്നിയത് ആണ്
@Chinnnnnnishhh2 жыл бұрын
@@andrewsdc Ys njnm sradhichathanu avnte full name apo thottanu avr prnju thudangiyath. Ath avnu mansilakukayum avn open aayi pryukayum cheythu. Ipo avn thettukaran.
@andrewsdc2 жыл бұрын
@@Chinnnnnnishhh "പന്നി" കാട്ടം "പശുവിൻ " ചാണകം 🙄🙄.. അവിടെ ആര് വർഗീയത പറഞ്ഞാലും പറയാൻ പാടില്ലാത്ത ഒരാൾ ലക്ഷ്മി പ്രിയ ആണ്. അവരുടെ past നോക്കുമ്പോൾ.. Terrible.. നാലു ചക്രത്തിനു വേണ്ടി ആളുകൾ കാണിക്കുന്ന നാടകങ്ങൾ
@Dorass12342 жыл бұрын
റിയാസ് ആ വിഗ് വെച്ചിട്ട് കാണിക്കുന്ന ഓരോ ആക്ഷൻസ് കണ്ടാൽ എന്റെ മോനെ ഒരു രക്ഷയും ഇല്ല 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣.......
@Sanazshi2 жыл бұрын
Dilsha and riyaz nailed it...
@sreeshmavasudev30842 жыл бұрын
ദിൽഷ 🤮
@indulekha37892 жыл бұрын
Riyaz
@devanandarajesh63382 жыл бұрын
Dilsha 🥰🥰
@revolutionmedia96932 жыл бұрын
dilshayo..?! riyas nte vandiyaan dilsha..he has know how to drive the vehicle..😝🙌
@akhil72252 жыл бұрын
Only riyas..💟
@htmediahtm51362 жыл бұрын
130 സിനിമയിൽ അഭിനയിച്ച ലക്ഷ്മിയെക്കാൾ സൂപ്പറാണ് റിയാസ് 🔥
@akshaypm10152 жыл бұрын
197
@geethu12 жыл бұрын
197 സിനിമ,പട്ടണക്കാട് പുരുഷോത്തമന്റെ മരുമോൾ. എനിക്ക് ഇപ്പം എല്ലാം കാണാ പാഠം ആണ്. ഈ scene ഒക്കെ എത്ര തവണ repeat ചെയ്യ്ത് കണ്ടുന്ന് എനിക്ക് തന്നെ അറിയില്ല.
@purplebutterflybtsart84702 жыл бұрын
BB4 ഇത്ര അധികം പ്രൊമോ ഇട്ട ഒരു ടാസ്ക് ഉണ്ടായിട്ടില്ല എല്ലാറ്റിലും റിയാസ് തന്നെ Highlight 🔥റഈ ടാസ്ക് റിയാസ് തന്റെ ഒപ്പു പതിപ്പിച്ച് 👍💯🥰 ദിൽഷ ധന്യയേക്കാൾ നന്നായി ചെയ്തു റിയസിനെ 👍
@TWINFLAMES-er6ce2 жыл бұрын
0:01 ദിൽഷാ :"നിങ്ങൾ പോയിട്ടേ ഞാൻ പോകൂ.. " റോബിനായിട്ട് ആണ് ദിൽഷാ മാറിയതെന്ന് തോന്നുന്നു 🤣🤣🤣
@freedom_fighter99942 жыл бұрын
കളിയാക്കിവരെ കൊണ്ടു കൈയടിപ്പിച്ചു കളം നിറഞ്ഞാടുന്ന മോതല് 💞😂 ഉബൈദ് ട്രോൾ കണ്ടവരുണ്ടോ 😂 ഫുൾ റിയാസ് മയം 💞
@aydinnn2 жыл бұрын
Kanduu🤣🤣🤣
@fathimapathu60892 жыл бұрын
Athetha
@Azarath_Metrion_Zinthos2 жыл бұрын
@@fathimapathu6089 athoru troll channel inte pera.
@senvolermooon80912 жыл бұрын
Riyaz 🔥🔥🔥🔥❣️
@Gandhari12342 жыл бұрын
1:23 ആ നിൽപ്പ് 😳👌 Perfect Dilsha 🤣
@sandeepachu8068 Жыл бұрын
🤣🤣🤣🤣🤣
@risha59412 жыл бұрын
എന്റെ പൊന്നോ E task കണ്ടിട്ട് ചിരിച്ച് ചിരിച് മതിയായി 🤣🤣റിയാസ്. ദിൽഷ കലക്കി
@rehanakr79942 жыл бұрын
മുടി കൊണ്ട് കണ്ണീരുതുടക്കുന്നു റിയാസ് 😂😂😂(Lp ayi Riyas 🔥)
@izzmirvaz14692 жыл бұрын
""Snake nn vechaaalllllll""""😂😂😂😂🔥😍
@fidaaaa85882 жыл бұрын
😂😂
@ThisisAathira2 жыл бұрын
😂😂
@shmilanna49112 жыл бұрын
ഇപ്പോൾ ടെൻഷനും സങ്കടവും മാറ്റാൻ ഞാൻ കാണുന്ന വീഡിയോസ്.. Searching Riyas as LP
@shmilanna49112 жыл бұрын
സത്യം ഞാനും
@nikithasaji91382 жыл бұрын
Satyam ❤
@shmilanna49112 жыл бұрын
ഞാൻ woman കാർഡ് കളിക്കും എനിക്ക് വേറെ വഴിയില്ല.....എന്റെ പൊന്നു റിയാസേ spontaneous ആയിട്ട് എവിടുന്നു കിട്ടുന്നു ഈ മാസ്സ് ഡയലോഗ്സ്
@meghamanoj33402 жыл бұрын
0:16 മോളെ ദിലൂ വിളി😂😂😂🤣🤣🤣🤣🤣
@fidaaaa85882 жыл бұрын
"Snake" എന്നു വെച്ചാ എന്താ.......😂😂😂 കഴിഞ്ഞു എന്റെ ഇന്നത്തെ കോട്ട കഴിഞ്ഞു... ഇനി എനിക്ക് ചിരിക്കാൻ വയ്യ 😄
@ThisisAathira2 жыл бұрын
😂😂
@sindusivan7292 жыл бұрын
റിയാസും ദില്ഷായും തകർത്തു ❤❤❤❤ഈൗ ടാസ്ക്.... റിയാസ് lp excellent ആയി അവതരിപ്പുച്ചു..റിയാസും ദില്ഷായും ധന്യയുടെയും lp യുടെയും പരദൂഷന്മാ പൗളിച്ചടുക്കി..... superb ❤❤❤ രോൺസൺ ആയിട്ട് ദില്ഷാ എന്തു cute ആർന്നു.... ധന്യയേച്ചി ഇങ്ങള് എന്താ ഇങ്ങനെ.... പെങ്ങളെന്നുള്ള വിളി ഓക്കെ..... റിയാസ് ആയി dhilsha ഇപ്പോ ലൈവിൽ തകർക്കാണ്....... റിയാസ് ദില്ഷാ ഈൗ ടാസ്ക് അവരുടേതാണ് ❤️❤️❤️❤️ രണ്ടാളും ഒരേ powli ❤❤❤❤i like their combo also Riyas ❤dilu tom and jerry
@anaghamolks59832 жыл бұрын
Lp atrak pozhaa.Spring itta polea arunu nadapp okkea.
@sreeshmavasudev30842 жыл бұрын
ദിൽഷ ഉണ്ടംപൊരി
@Dreamgirl-dn3jf2 жыл бұрын
Ningal evideya live kaanunnathu .. Onnu parayoo
@nihathanveer35122 жыл бұрын
Dhanya ,LPnod paradhooshnm parayunne njan kandukkilla. dilsha dhanya character over akkeenu .pinna thammil kuttam parayathe aara ithel ullath dilsha blesslee nthallam parayunnud, athupole riyas Ronson night kattu thinnumbol parayalille athonnum paradhooshnm aayit thonnunnille. ellaarkum dhanya LP kuttam maathre kanullu...? my vote for dhanya, LP ullathaanu❤❤🔥🔥
@siarudeenn83422 жыл бұрын
@@sreeshmavasudev3084 ningal aan undapori dilsha alla she is gem
@oneplus32542 жыл бұрын
1:08 ഞാന്‍ കുറച്ചു തെറ്റ് ഒക്കെ പറഞ്ഞിട്ട് ഉണ്ടാവും.. പക്ഷേ അത് ഒക്കെ വളച്ച് odikkanum എനിക്ക് നന്നായിട്ട് അറി അറിയാം.. 😂 😂 👌
@ragimohan49452 жыл бұрын
Snake എന്ന് വിളിച്ചപോളുള്ള എക്സ്പ്രഷൻ 🤭🤭😅എന്റെ പൊന്നോ ഒരു രക്ഷേം ഇല്ല്യാ 😅😅
@rehanakr79942 жыл бұрын
ഏഷ്യാനെറ്റിന്റ പ്രോമോ Full Riyas മയം ആണലോ 🔥
@ranasinu78482 жыл бұрын
Correct🔥
@shaji10702 жыл бұрын
Riyas machan pwoli അല്ലേ..? 🔥🔥💯🔥🔥
@rude81942 жыл бұрын
@Bini riyasനെ promote ചെയ്തിട്ട് അവർക്ക് എന്ത് കിട്ടാനാണ്..😂😂 Accept the reality he can create content and asianet needs content..അതുകൊണ്ടാണ്.. ഇങ്ങനെ കൊറേ മണ്ടമ്മാർ.. റിയാസ് ഇല്ലെങ്കിൽ biggboss വെറും ബോർ ആയിരുന്നേനെ.. Accept the reality or cry please
@rude81942 жыл бұрын
@Bini bakki ullavare mandanmar enn njan paranjo.asianet oru valiya channel aan avarkk riyasine support cheyyenda avashyam illa pakshe angane vishwasikkunna alkkare aan mandanmar enn njn parayunnath... Pinne entertainmentinte karyam riyas vannathinu shesham aan ingane content okke kittan thudangiyath
@santhoshkmararmarar85302 жыл бұрын
ഇനി ഏഷ്യനെറ്റ് രിയാസിന് pr work ചെയ്യു കയാണോ, 🤭🤭🤭 എന്തായാലും റിയാസ് ഇൗ ടാസ്കിൽ സൂപ്പർ
@Priiiiiiiyaaa2 жыл бұрын
റിയാസിന്റെ charachter മാറ്റി കൊടുക്കല്ലേ... ഇതാ അടിപൊളി 🤣🤣🤣🤣റിയാസ് 🔥🔥🔥🔥🔥🔥
@andrealabonair94092 жыл бұрын
Ath dhanya vangi kollam aki vechit ind
@ashwinsugathan39652 жыл бұрын
🤣🤣
@Eva28362 жыл бұрын
3:05 he's killing it 😂
@freedom_fighter99942 жыл бұрын
"ഇല്ല ഞാനിവിടെ വുമൺ കാർഡ് കളിക്കും.. എനിക്ക് വേറെ വഴിയില്ല" 03.26
Riyas🔥👍 Phoenix🔥🐦 Degrading, cyber bullying ellaa tharakarth avan parannu uyarukayanu🔥🔥🔥❤ Toxic channel banglikal ennu vilicha suppoerters, fans okke toxic channel venale nee kaanu kan niraye..😏 Ithaanu real bigg boss audience.💯👏 Nallathum cheethayum kandu game kalikkunavare suppoert cheyyune real audience. 👏👏👏 asianet comments box full Riyas tharangam 🔥🔥🔥❤ Full votes for Riyas🔥👍💯
@മനുഷ്യൻ-ഖ5ഗ2 жыл бұрын
02:22🤣🤣🤣🤣റിയാസ് 😂😂എന്റെ പൊന്നോ അടിപൊളി 🥰👍
@adhishadamodaran73702 жыл бұрын
ഈ ടാസ്കിൽ Riyas തകർത്താടുന്നു... 🤣💯
@dreamcatcher7972 жыл бұрын
Uff🔥🔥🔥 *R I Y A S* *THARANGAM* 🔥🔥🔥 *P H O E N I X* 🔥🐦 TOP 2 DESERVING CONTESTANT VOTE NOW HOTSTAR POYI VOTE CHEYYU full votes for Riyas👍🔥💯
@weekenfoodies2 жыл бұрын
Blesslik വേണ്ടീട്ട് ആ ഊഞ്ഞാലിൽ പോയിരുന്ന് അഹ.. അഹ.. അഹ.. എന്ന് ക്യാമറയ്ക്ക് വേണ്ടി കരഞ്ഞവള ഈ ലക്ഷ്മിപ്രിയ.. Ente ponno... Ijjathiii..😂🤣🤣
@ajithnellimoottil36762 жыл бұрын
Sirich sath😂😂
@anithamolthankachantp16862 жыл бұрын
😄😄😄😄😄😄😄😄😄😄😄
@ramya33692 жыл бұрын
Riyas polichu 😍😍
@biggbosss48252 жыл бұрын
Riyas is more more more more better than dhanya as Lp.❤️❤️❤️
@Ayanas_bridals2 жыл бұрын
Crt ...bt dhanya thinks that she does better than riyas and she chooses first as dilsha second as danya and third riyas ...bt riyas deserves first or second place in the task🤗
@rainbowrainbow6772 жыл бұрын
റിയാസ് പൊളിച്ചു 👍🏻👍🏻👍🏻വോട്ട് ഫുൾ riyasinn👍🏻👍🏻👍🏻👍🏻
@kirshna_kirsh Жыл бұрын
ഇതിനെ വെല്ലുന്ന ഒരു ഐറ്റം ഇനി ഉണ്ടാകുമോ സംശയം ആണ് 🎉🎉 റിയാസ് 🎉🎉
@queenofcraftingbykrishna17802 жыл бұрын
ഇത് കണ്ട് റിയാസ് fen ആയവർ 👍🏻 adi 🤩🤩
@agneydev88592 жыл бұрын
Riyas as LP and Dilsha as Riyas aanu e task eytom super ayi perform chythe.....
@HP-iw4ko2 жыл бұрын
0:39 Snake enn parayumbo ulla riyasinte mokham!!! 😂😂😂😂
@dworldofathijay2 жыл бұрын
The game changer.. 🥳 Riyas Salim🔥🔥🔥🔥🔥🔥🔥🔥
@Vivek-pb3yj2 жыл бұрын
RIYAS WILL CREATE HISTORY 👍🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆
@stephenthomas52772 жыл бұрын
Riyaz nte aaa jansi Rani pose💥💥💥🔥🔥🔥 Ennod yudham cheyyan evde aarum ille😂😂😂 Ahh thuppal vere level😜😜😜 Full votes for riyaz🥰🥰🥰 And the epic one is moleeeeeee dilluuuuuuuuuuu💥💥💥💥💥 Dilsha-riyaz comboo ore pwoli aaytundalllo😛😛😛😛😛
@rb4832 жыл бұрын
Oru rakshayumilla riyazzz🔥🔥🔥🔥
@paarukuttionline29362 жыл бұрын
Finale കഴിഞ്ഞ് 2 week ആയി എന്നാലും ആൾ മാറാട്ടം round ഇടക്കിടക്ക് വന്ന് കാണും
@നീർമാതള..പൂവ്2 жыл бұрын
Riyassa🤣🤣🤣🤣diluuuu🤣🔥 🤣 Njangalooo കോഴിപോര്, പരദൂഷണം, ഏഷണി, ബാക്കിയുള്ളോരേ കുറ്റം പറയൽ, കാര്യങ്ങൾ വളച്ചൊടിക്കൽ എല്ലാം ചെയുന്നുണ്ട് 🤣🤣🤣🤣🤣🤣🤣🤣powliyee
@rejanipr90562 жыл бұрын
🤣🤣🤣
@paralleluniverse3692 жыл бұрын
ലാലേട്ടൻ്റെ ഇൻ്റർനാഷണൽ ഫോർമാറ്റിൽ ഗെയിം കളിക്കുന്നത് റിയാസ് മാത്രമാണ്..!! 🤗
@lifelongdreams2412 жыл бұрын
Bott Riyas and Dilsha have nailed the task 🔥❤️
@anaswararajan6859 ай бұрын
സീസൺ 6 ന്റെ അലമ്പ് കണ്ട് മടുത്തു ഇവിടെ വന്നവർ ഉണ്ടോ 🙄
@Devipriyadevu-sg4ku7 ай бұрын
Uff.. ഞാൻ 🫰🏻
@saliniratheesh35337 ай бұрын
ഈ സീസൺ കാണുമ്പോഴാ ഇപ്പോഴത്തെ സീസൺ എടുത്ത് കിണറ്റിൽ ഇടാൻ തോന്നണേ 😔
@indhums35052 жыл бұрын
00:40😂😂😂 his expressionnn🔥
@nimyakp87792 жыл бұрын
Riyas&dilsha polichu acting. Super😄😄👌👌
@sivaprasadk70612 жыл бұрын
Dilsha thakarthu.... Pure entertainment...!!!!!!!
@lifejourneyy2 жыл бұрын
Dil n riyas adipoli❤️
@Sevensta2 жыл бұрын
ഈ ടാസ്ക് തീരുമ്പോൾ നല്ല ഉഗ്രൻ വഴക്ക് നടക്കാനുള്ള സാധ്യത ഉണ്ട് 🤣😂🤣🤣🤣🤣🤣
@aryalekshmi12652 жыл бұрын
Thudangi
@itsmezibu3082 жыл бұрын
S ath sure aan.blesii ,dhayan okke thnate character veeshikunnud
@dreamcatcher7972 жыл бұрын
*R I Y A S* *S A L I M* 👍🔥 LP ye polichadukki koduthu... 😂🤣 Le LP: character maaratteda appo kaanichu theraam😏 Le dilsha : athinu njaan chaavanam👍😂🤣 Dilsha and riyas ore pwoli... 🥰🔥🔥🔥 Full votes for Riyas🔥❤
@zehra-dl6zo2 жыл бұрын
Epozha
@lijialex19972 жыл бұрын
Dilsha & riyas👍👌👌
@Madsf11182 жыл бұрын
ഉള്ളുരുകി കരയുകയും ക്യാരക്ടറിനുള്ളിൽ ബ്ലെസ്ലി ആയി നിന്ന് തിരിച്ച് റിയാസിനോട് മറുപടിയാൻ ശ്രമിച്ച് തേയ്യുന്ന LP 😁😁😁 പട്ടണക്കാട് പുരുഷോത്തമന്റെ മരുമോൻ 😂😂😂😂 dialogue👌👌
@Deydude1382 жыл бұрын
മുടി കൊണ്ട് കണ്ണുനീർ തുടക്കുന്ന റിയാസ് 🤣🤣🤣🤣🤣🤣🤣❤️❤️❤️❤️ Blessliee എരുമ ചാണകം എന്നാണ് വിളിച്ചത് 🤣🤣🤣🤣🤣🤣🤣🤣♥️♥️♥️♥️ 3:08 റിയാസിന്റെ കരച്ചിൽ കോഴി കരയുന്ന പോലെ 😂♥️
@meeee302 жыл бұрын
RIYAS...... complete entertainment....show vere level aaki game complete change chaythth..... Riyas ❤️ enna e brilliant gamer aaan.....avshythin fight,Thugs,comedy entertainment....crystal clear points
@ecshameer2 жыл бұрын
ഇതുപ്പോ ദിൽഷയെ കണ്ട് കണ്ട് ശരിക്കും റിയാസിനെ മറന്നു...😁😁
@ZoaEzmel2 жыл бұрын
Full vote for riyas 👍🤗❤💜
@niyasvallikave92242 жыл бұрын
2:23 le lp: enne chanakam enn paranju Le blesslee: verum chanakam alla chechi eruma chanakam😂😂
Miss uh riyas...ipooym ith kanununu please comeback as challenger in bbms5
@arundhathijs63922 жыл бұрын
Dilsha pwolichu😍😍😍🔥🔥🔥🔥🔥🔥
@mimovies2852 жыл бұрын
3:27 ഞാനിവിടെ വുമൺ കാർഡ് കളിക്കും🤣🤣
@AbdullaPookkodan2 жыл бұрын
ദിൽഷ എല്ലാ വേഷത്തിലും പൊളിച്ചടുക്കി 😍😍
@ismiallu14252 жыл бұрын
പ്ലീസ് റിയാസിന് ഔട്ട് ആകരുത് ഇനിയും നമുക്ക് അവൻറെ കളികൾ കാണാം എനിക്കിഷ്ടമില്ലാത്ത ഒരു മത്സരാർത്ഥി ആയിരുന്നു റിയാസ് ഇപ്പോൾ ഭയങ്കര ഇഷ്ടമാണെന്ന് അടിപൊളിയായിട്ട് ഗെയിം കളിക്കുന്നുണ്ട് അവനാണ് ഗെയിം മനസ്സിലായത്
@Manisha-re9vy2 жыл бұрын
Loving Riyas 😂😂😂 I never thought this will happen 😂
@shalinimenon35782 жыл бұрын
Etrapravasyam ithu kandennu enik thanne ariyilla...classic performance by Riyaz👏👏👏
@SamsungSamsung-qq1pg2 жыл бұрын
ഇതിൽ ദിൽഷ റിയാസ് എന്നിവർ ടാസ്ക് പൊളിച്ചടുക്കി 👍👍👍👍👍🙏👍
@ayshu...83782 жыл бұрын
ദിൽഷ റിയാസ്🔥🔥 ബ്ലെസ്ലി വാഴ🌴🌴🌴
@ayshu...83782 жыл бұрын
@@suryaGS-vu3ws എങ്കിൽ 🐒🐒🐒ആവും
@ayshu...83782 жыл бұрын
@@suryaGS-vu3ws പോരാ കൂടെ ചാണകം കൂടി വെക്ക് അപ്പൊ ഓക്കേ😂😂
@shamifiros48322 жыл бұрын
Dilsha പൊളിച്ചു 👏👏👏👏
@shabunihal57072 жыл бұрын
Riyas💜💜💜💜
@ecofriendly321 Жыл бұрын
ബാക്കി എല്ലാവരും മറ്റു റോൾസിൽ നിന്ന് സ്വയം ന്യായികരിച്ചപ്പോൾ റിയാസ് മാത്രം ഒരേ സമയം character ട്രോളും സെല്ഫ് ട്രോളും ചെയ്തു... അവനെ ട്രോള്ളാൻ പോയി ധന്യയും lp യും പ്ലിങ്ങി തിരിച്ചു വന്നു ...ഇജ്ജാതി സെൽഫ് ട്രോള് റോൻസോൺ ആയിട്ടും റിയാസ് ആണ് സൂപ്പറാക്കിയത് #riyas