No video

ബൊക്കെയും മാലയുമുണ്ടാക്കി തുടക്കം, ഇന്ന് കോടികളുടെ വിറ്റുവരവ് നേടുന്ന സംരംഭക| SPARK STORIES

  Рет қаралды 12,193

Spark Stories

Spark Stories

Күн бұрын

വിവാഹ ശേഷം കുടുംബവും, കുട്ടികളുമായി ജീവിതം വീടിനുള്ളിൽ ഒതുക്കി കളയുന്ന സ്ത്രീകൾ മാതൃകയാക്കേണ്ടുന്ന സംരംഭക- പ്രിയ ഡെന്നി. സ്വന്തം അധ്വാനത്തിലൂടെ ഒരു രൂപയെങ്കിലും സമ്പാദിക്കുകയെന്ന ലക്ഷ്യത്തോടെ പ്രിയ തുടക്കമിട്ട സംരംഭത്തിന് പേര് കളേഴ്സ് വെഡ്ഡിങ് പ്ലാനർ ബൈ പ്രിയ. കാഞ്ഞിരപ്പള്ളിയ്ക്കടുത്തുള്ള മണിമല സ്വദേശിനിയായ പ്രിയ വിവാഹ ശേഷമാണ് കോട്ടയം പാലായിലേക്ക് ചേക്കേറുന്നത്. സുഹൃത്തിനൊപ്പം ബൊക്കെയും, മാലയുമുണ്ടാക്കി വിറ്റ് തുടങ്ങിയ യാത്ര. ഒറ്റ മാസം കൊണ്ട് സംഭവം ക്ലിക്കായി. ഒരു വർഷക്കാലം തരക്കേടില്ലാത്ത വരുമാനത്തോടെ മുന്നോട്ട് പോയി. ഈ ആത്മവിശ്വാസം കൈമുതലാക്കി ഇവന്റ് മാനേജ്മെന്റ് രം​ഗത്തേക്ക് ചുവടു വെയ്ക്കാൻ തീരുമാനമെടുത്തു. ഭർത്താവ് നൽകിയ 50 ലക്ഷം രൂപ പ്രാരംഭ മൂലധനത്തോടെ, 2015ൽ സംരംഭം തുടങ്ങി.
രാമപുരത്ത് മൈക്കിൾ പ്ലാസ കൺവെൻഷൻ സെന്ററിൽ 1500 സ്ക്വയർഫീറ്റിൽ ആദ്യ ഓഫീസിട്ടു. ആദ്യ വർക്ക് സ്വന്തം ഫാമിലിയിൽ നിന്ന് തന്നെ ലഭിച്ചു. അത് ക്ലിക്കായതോടെ പിന്നീടങ്ങോട്ട് ഒരു ​ദിവസം മൂന്നെന്ന രീതിയിൽ വർക്കുകൾ വന്നു തുടങ്ങി. വെഡ്ഡിങ്, ബാപ്റ്റിസം, ബർത്ത്ഡേ ഫങ്ഷനുകൾ, ഉ​ദ്ഘാടന പരിപാടികൾ, കോളേജ് പ്രോ​ഗ്രാമുകൾ തുടങ്ങി ഇന്ന് നിരവധി പ്രോ​ഗ്രാമുകൾക്ക് പിന്നിൽ കളേഴ്സ് വെഡ്ഡിങ് പ്ലാനറുണ്ട്. നേടുന്നത് കോടികൾ വിറ്റുവരവ്. 2015ൽ ആരംഭിച്ച് ഇന്ന് 2000ൽപരം ഇവന്റുകൾ ഇതിനോടകം പൂർത്തിയാക്കി 60ഓളം ജീവനക്കാർക്ക് തൊഴിൽ നൽകുന്ന സംരംഭമായി കളേഴ്സ് വെഡ്ഡിങ് പ്ലാനർ വളർന്നു കഴിഞ്ഞു.
Spark - Coffee with Shamim
.
.
PRIYA DENNY
COLOURS WEDDING PLANNER BY PRIYA
9496124130, 9447231130
INSTAGRAM: www.instagram....
#sparkstories #entesamrambham #shamimrafeek

Пікірлер: 49
@SparkStories
@SparkStories 6 ай бұрын
സ്പാർക് ഫാൻസ്‌ ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.. chat.whatsapp.com/H9o0ZTsVubE0I32ZiImwvA സ്പാർക്‌ ചാനലിന്റെ ഒഫീഷ്യൽ ഫാൻ ക്ലബ്. ഒരു സംരഭം തുടങ്ങാനും വിജയിപ്പിക്കാനുമുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും സ്പാർക്കിൽ പങ്കെടുക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തെല്ലാം പഠിക്കാം എന്നും ചർച്ച ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ആണ് ഇത്. സ്പാർക്‌ ചാനലിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവരുടെ വിവരങ്ങളും ഗ്രൂപ്പിൽ നൽകാം. സ്പാർക് സ്റ്റോറീസ് ടെലിഗ്രാം ഗ്രൂപ്പ് SPARK FANS CLUB..🔥 t.me/sparkstories SPARK Facebook Page facebook.com/sparkstories1.0/
@kalabhavansoby3989
@kalabhavansoby3989 8 ай бұрын
ഉയരങ്ങളിലേക്കുള്ള യാത്രയിൽ തളരാതെ ഇത് പോലെ തന്നെ ഊർജ സൊലയായി തന്നെ നിൽക്കുവാൻ വേണ്ടിഎല്ലാ വിത ആശംസകളും, സപ്പോർട്ടും എപ്പഴും ഉണ്ടായിരിക്കും
@accammereji5149
@accammereji5149 8 ай бұрын
പ്രിയാച്ചി.കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്തിപ്പെടട്ടെ.. പ്രാർത്ഥനകളും ആശംസകളും 🙏🙏
@reshmaarunkumars8133
@reshmaarunkumars8133 8 ай бұрын
Super chechii...kurachu naal aanengilum chechikku oppam work cheyyan sadhichu....all the best priya chechi and denny chetta....
@merlinmathew9929
@merlinmathew9929 8 ай бұрын
എന്റെ കൂട്ടുകാരി കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ 👏👏🥰🥰👌👌👌👌👌
@bijibinoy2677
@bijibinoy2677 8 ай бұрын
പ്രിയ കൂട്ടുകാരിക്ക് എല്ലാവിധ വിജയാശംസകൾ നേരുന്നു
@tigyaugustine42
@tigyaugustine42 8 ай бұрын
വീണ്ടും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ എന്റെ പ്രിയ കൂട്ടുകാരിക്ക് 💐
@teenanirish1218
@teenanirish1218 8 ай бұрын
Congrats, Priya hope you keep succeeding in life!!! Good luck with your future endeavors 👍❤
@midhuleshsnair1827
@midhuleshsnair1827 8 ай бұрын
Super. All the best for your effort chechii.
@shadowgirl5190
@shadowgirl5190 8 ай бұрын
Well done Priya...
@preethijose4053
@preethijose4053 8 ай бұрын
All the best for your effort. God bless you ❤
@boniyaabraham3752
@boniyaabraham3752 8 ай бұрын
May god almighty help you to reach heights 🙏❤
@femigino1299
@femigino1299 8 ай бұрын
Super Priya...❤
@alphajohn9080
@alphajohn9080 8 ай бұрын
Wow poli poliii😍
@alexaaah
@alexaaah 8 ай бұрын
U deserve best Aunty❤❤
@rameezone
@rameezone 8 ай бұрын
Move forward chechiii❤
@ashabimal726
@ashabimal726 8 ай бұрын
Proud of you dear❤🥰
@VinodChikku-zx5qh
@VinodChikku-zx5qh 8 ай бұрын
Supper♥️
@aeinjuammus1355
@aeinjuammus1355 8 ай бұрын
Proud of u d...❤
@renjithacharya4040
@renjithacharya4040 8 ай бұрын
ചേച്ചി poli അല്ലെ 😍😍😍
@josephpv8178
@josephpv8178 8 ай бұрын
Super
@anubaby3827
@anubaby3827 8 ай бұрын
All the best, Priya! 👍🏻❣️ Thank you for including us in the Colors journey! ❣️ Spark Stories Team: Priya's first office building is Michael Plaza, Ramapuram, not Micro Plaza. 🙏
@soumyamariyasiby2918
@soumyamariyasiby2918 8 ай бұрын
So powerful 🎉
@shakeerik9234
@shakeerik9234 5 ай бұрын
Inspired 👏
@maheshmohan9069
@maheshmohan9069 8 ай бұрын
👍
@alwinjomon3974
@alwinjomon3974 8 ай бұрын
👍👍👍
@binuvdevan9998
@binuvdevan9998 8 ай бұрын
👏🏻👏🏻👏🏻
@neenushaji6912
@neenushaji6912 8 ай бұрын
@saifunnisauk5182
@saifunnisauk5182 8 ай бұрын
👍🏻👍🏻👍🏻🥰
@user-sz4ht7gh9v
@user-sz4ht7gh9v 8 ай бұрын
❤👍
@kevinkolady
@kevinkolady 8 ай бұрын
👏❤
@cincyjery3578
@cincyjery3578 8 ай бұрын
❤💞🥰
@somysiby9089
@somysiby9089 8 ай бұрын
👍👍👍👍
@abhishekhari669
@abhishekhari669 8 ай бұрын
❤🎉
@sreenathar8955
@sreenathar8955 8 ай бұрын
❤❤❤
@user-pp3wd3fg6e
@user-pp3wd3fg6e 8 ай бұрын
❤❤❤❤👏👏👏
@aeinjuammus1355
@aeinjuammus1355 8 ай бұрын
❤🫶
@user-pp3wd3fg6e
@user-pp3wd3fg6e 8 ай бұрын
😍😍😍👏👏
@aishwaryaarunkumar7126
@aishwaryaarunkumar7126 4 ай бұрын
I had really a bad experience from both husband and wife 😕 I thought of were she really a MA graduate person behaving like such a illiterate person .I was a working as a staff they use to torture a lot God blessed me to come out of that office
@user-pp3wd3fg6e
@user-pp3wd3fg6e 8 ай бұрын
❤❤❤❤👏👏👏👏👏👏👏👏👏👏👏👏
@user-kh5ze5bs8d
@user-kh5ze5bs8d 8 ай бұрын
Super
@greenzombie9889
@greenzombie9889 8 ай бұрын
👍👍👍
@user-gc6zv9fb2m
@user-gc6zv9fb2m 8 ай бұрын
👍
@user-pp3wd3fg6e
@user-pp3wd3fg6e 8 ай бұрын
❤❤❤❤👏👏👏
@akshaya8913
@akshaya8913 8 ай бұрын
@ajithapajithap6419
@ajithapajithap6419 8 ай бұрын
👍👍👍
@shinovazhoor
@shinovazhoor 8 ай бұрын
👍👍👍
@user-pp3wd3fg6e
@user-pp3wd3fg6e 8 ай бұрын
❤❤❤❤👏👏👏
@user-kk5fh3ml4q
@user-kk5fh3ml4q 8 ай бұрын
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 42 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 195 МЛН
Mukesheeeee Air il 😂
12:10
Secret Agent
Рет қаралды 33 М.