ഇന്ത്യൻ മണ്ണിന്റെ യശസ്സ് കാത്തവർ💥| INDIA 2024 T20 WORLD CUP TEAM ANALYSIS MALAYALAM | ROHIT KOHLI

  Рет қаралды 34,961

BEACON REELS

BEACON REELS

Күн бұрын

Пікірлер: 126
@gokulgopakumar8056
@gokulgopakumar8056 3 ай бұрын
Captain rohit video venam ennu ullavar like adiii...power kanik
@prasanthramesh4143
@prasanthramesh4143 3 ай бұрын
രോഹിത് വിരമിക്കേണ്ടായിരുന്നു.... ഇപ്പോഴും ആ പ്രഹര ശേഷിയും കൈക്കരുത്തും നഷ്ടപ്പെട്ടിട്ടില്ല എന്ന് കമ്മിന്സിനെ മുട്ട് കാലിൽ നിന്ന് ഉള്ള സിക്സ് തെളിയിച്ചു..... സ്റ്റാർകിനെ ഫസ്റ്റ് ഓവറിൽ ഹെവി റിസ്കിൽ എടുത്ത ലെഗ് ഗ്ലാൻസ് ലോക കപ്പിലെ തന്നെ മനോഹര കാഴ്ചയായി.... ഇനിയും ഒരു അങ്കത്തിന് ബാല്യം ഉണ്ടായിരുന്നു 🔥🔥🔥🔥😍😍😍
@raufkk8617
@raufkk8617 3 ай бұрын
One day matchil polikkum
@alen2541
@alen2541 3 ай бұрын
Ennite pulli next kali formout aayaa... Pulline elarum koodi kuttam parayum... Athinekal bedham.. Ipo retire cheyythate aane
@prajinkk8241
@prajinkk8241 2 ай бұрын
Odi und bro dont worry Hitman ivde thanne und👍🏻
@jithuskaria
@jithuskaria 3 ай бұрын
Decock-ne മടക്കിയ അർഷദീപിനെയും നമ്മൾ മറക്കരുത്......❤
@MuhammedAdhil-uf3ji
@MuhammedAdhil-uf3ji 3 ай бұрын
ഒരിക്കലും മറക്കില്ല 2024
@franklinrajss2310
@franklinrajss2310 3 ай бұрын
Yes 🔥🥺🇮🇳🏆🥇
@mathewcyr563
@mathewcyr563 3 ай бұрын
നമ്മുടെ രാജ്യം നമ്മുടെ അഭിമാനം 🇮🇳🇮🇳🇮🇳. അഭിമാനിക്കുന്നു ഒരു ഇന്ത്യക്കാരൻ ആയതിൽ 🇮🇳❤️🇮🇳. നമ്മുടെ രാജ്യം നമ്പർ വൺ ആണ്, ലോക ചാമ്പ്യന്മാർ, ഇന്ത്യക്ക് തുല്യം ഇന്ത്യ മാത്രം 🇮🇳🇮🇳🇮🇳. 140 കോടി ജനങ്ങളും ഒരുപോലെ സന്തോഷിക്കുന്നു, അഭിമാനിക്കുന്നു ഇന്ത്യൻ പൗരൻ ആയതിൽ ❤️❤️❤️. ജയ് ഹിന്ദ് ❤️.
@pranavkannan8621
@pranavkannan8621 3 ай бұрын
12:16 Goosebumps starting point 💥🔥 Rohit Gurunath Sharma
@Najmudheenpk
@Najmudheenpk 3 ай бұрын
കോഹ്ലിയുടെയും രോഹിതിന്റെയും റിട്ടയേർമെന്റിനെ ഒരു വീഡിയോ കാത്തിരിക്കുന്നു.
@narayanannampoothiri007
@narayanannampoothiri007 3 ай бұрын
Jadeja yum ond
@jishnupakru3134
@jishnupakru3134 3 ай бұрын
2024 T20WC FAINAL കളിച്ച 5പേര് ആണ് T20 INTERNATIONAL FORMAT നോട്‌ BY പറഞ്ഞത് ROHIT KOHLI JADEJA KLASSEN QDK
@sktech6355
@sktech6355 3 ай бұрын
ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത മാച്ച്.. പരാജയപ്പെടും എന്ന് തോന്നിയ കളി വിജയിച്ച സന്തോഷവും... രോഹിത്, കോലി, ജഡേജ എന്നിവർ t20 മതിയാക്കി എന്ന വിഷമവും.. 💙😢
@AnurajAVR
@AnurajAVR 3 ай бұрын
ഇന്തൃ ജയിച്ചത് എല്ലാവര്‍ക്കും ഒരു പാഠം ആണ് ,,തോല്‍ക്കും എന്ന് പറഞ്ഞിടത്ത് നിന്ന് വിജയത്തിലേക്ക്❤❤
@Hiwatari_264
@Hiwatari_264 3 ай бұрын
ഈ ടീമിലെ ഓരോരുത്തരും ഇതിന് വേണ്ടി അവരുടെ ജീവൻ കൊടുത്താണ് പരിശ്രമിച്ചത്....🥺💙 13 വര്ഷങ്ങള്ക്ക് ശേഷം ഒരു world Cup വീട്ടിൽ വരുമ്പോൾ,ശെരിക്കും മനസ്സും കണ്ണും നിറയുന്നു🥺✨ Congratulations 👏 My Team 🔥
@Vishnulaju4151
@Vishnulaju4151 3 ай бұрын
Captain Rohit Sharma 💙🔥
@virtualfriend2023
@virtualfriend2023 3 ай бұрын
ഒരു ഇന്ത്യക്കാരൻ എന്ന നിലയിലും ഒരു ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകൻ എന്ന നിലയിലും ഒരു സങ്കടം ഉള്ളു. രോഹിത് ശർമ എന്ന ക്യാപ്റ്റൻ തനിക്കും ടീം ഇന്ത്യക്കും ഒരു നാണക്കേട് എന്ന് തന്നെ പറയാവുന്ന 2022 ഇംഗ്ലണ്ട് മാച്ചും 2023 വേൾഡ് കപ്പിൽ ഓസ്ട്രേയിലയോട് നേരിട്ട തോൽവിയും നിൽക്കെ 2024 t20യിൽ അതേ ടീമിനെ തന്നെ തന്റെ ബാറ്റിംങ്ങളുടേയും ടീമിന്റെ നല്ല പെർഫോമിലുടേയും തിരിച്ചു ഏതൊരു ഇന്ത്യൻകാരുടേയും അഭിമായ വിജയം നേടിത്തന്നു ഈ വേൾഡ് കപ്പ്‌ ഇന്ത്യക് സമ്മാനിച്ചിട്ടും ഇപ്പോളും രോഹിറ്റ് ശർമയെ ട്രോള്ളുന്നത് കാണുമ്പോൾ ശേരിക്കും ഒരു സങ്കടം തന്നെ ആണ് അതിൽ ഓസ്ട്രേലിയ മാച്ച് പുള്ളി ബാറ്റ് ചെയ്തത് കണ്ടാൽ ഏതൊരു ഇന്ത്യക്കരനും ആഗ്രഹിച്ച ഒരു തിരിച് അടി ആയിരുന്നു.
@AsifAbdullah-jo1eb
@AsifAbdullah-jo1eb 3 ай бұрын
Surya's catch will be remembered for ever. ❤❤❤
@ABHISHEk_p
@ABHISHEk_p 3 ай бұрын
CAPTAIN ROHIT SHARMA 🇮🇳❤️‍🔥
@__._3440
@__._3440 3 ай бұрын
ബോംബെ നഗരം അവൻ വരുന്ന ദിനം സ്വപ്നം കാണും
@ajayansuji3684
@ajayansuji3684 3 ай бұрын
Hitman❤️
@saravansiru8507
@saravansiru8507 3 ай бұрын
Hitman😍
@noblemathew5789
@noblemathew5789 3 ай бұрын
രോഹിത് വിരമിക്കരുതായിരുന്നു... ഓസീസ് ന് എതിരെയുള്ള ആ ഒരു ഇന്നിങ്സ്🔥🔥🔥 സെമിയിൽ പൊരുതി നേടിയ 57😢😢 വിശ്വസിക്കാൻ കഴിയുന്നില്ല
@tojipappukutty9266
@tojipappukutty9266 3 ай бұрын
Ithinokke karanakaranaya orruvan koodi unde the legend of Indian cricket the great wall of India RAHUL DRAVID ❤
@arunajay7096
@arunajay7096 3 ай бұрын
ആ 2023 wc ഉം നമ്മുടെ ഷെൽഫിൽ ഇരിക്കേണ്ടതായിരുന്നു!😢 ആ ക്ഷീണം 75% മാറ്റി ഈ t20 cup🔥🇮🇳🏆
@alen2541
@alen2541 3 ай бұрын
Bro... I think ate kittathathu nanaayi ene... Chellappo Rohitum Kohliyum retire aayene odi wc kittiyirune enkil🥺
@SudheeshKodiyl
@SudheeshKodiyl 3 ай бұрын
രോഹിത്, കോഹിലി ഇപ്പോൾ വിരമിക്കേണ്ട കാര്യം ഇല്ലായിരുന്നു. ഇനിയും ഒരു രണ്ടു ലോക കപ്പ്‌ t ട്വന്റി കൂടി കളിക്കാൻ ഇവർ ക്ക് അനായാസം കഴിയും. രണ്ടു പേർക്കും നല്ല ഫിറ്റ്നസ് ഉണ്ട്. ഇവർ രണ്ടു പേരും ലോകത്തിലെ തന്നെ ക്രിക്കറ്റ്‌ ആരാധകരുടെ റോൾ മോഡലുകളാണ്. ഇവരെ പോലെ ഇനി ആരെങ്കിലും വരുമോ എന്ന് അറിയില്ല. ഇനിയും ഈ രണ്ടു പേരും ഇന്ത്യയുടെ അമരത്തു ഉണ്ടാകണം, ഇന്ത്യ യെ മുന്നിൽ നിന്നു നയിക്കാൻ
@LD72505
@LD72505 3 ай бұрын
Goosebumps moments: 6:26 🔥🔥🔥 9:08 🔥🔥🔥 11:04 🔥🔥🔥 12:24 🔥🔥🔥
@vijesh2798
@vijesh2798 3 ай бұрын
ഹിറ്റ്മാൻ ❤
@SreekuttanTb
@SreekuttanTb 3 ай бұрын
Hit man ❤
@fasalrahmanta8135
@fasalrahmanta8135 3 ай бұрын
India😍
@gireesh704
@gireesh704 3 ай бұрын
King Hitman Pandya❤
@omnific__in
@omnific__in 3 ай бұрын
boommmm
@mahammadmashood9857
@mahammadmashood9857 3 ай бұрын
Hitman🔥❤️
@EmmanuelJoseph-x8x
@EmmanuelJoseph-x8x 3 ай бұрын
Pant😢❤
@vaisakhmt1481
@vaisakhmt1481 3 ай бұрын
Dravid ne koodi undayirunenkil super aayene🎉 india❤ ROHIRAT❤
@sujithsuji8434
@sujithsuji8434 3 ай бұрын
Hitman🥺❤️
@AbhiJith-oq2xg
@AbhiJith-oq2xg 3 ай бұрын
Kungfu pandya 💎
@Vedhikvedhikraj
@Vedhikvedhikraj 3 ай бұрын
Hitman 45♥️♥️♥️♥️
@diljithak1998
@diljithak1998 3 ай бұрын
King kohli👑🔥
@s.rmedia5341
@s.rmedia5341 3 ай бұрын
സൂപ്പർ. നല്ല അവതരണം👏👏👏👌👌
@ifpopi
@ifpopi 3 ай бұрын
No. 1 t20 all-rounder hardik pandya 🗿💀
@navajyothkingfan1779
@navajyothkingfan1779 3 ай бұрын
🇮🇳🇮🇳🇮🇳🇮🇳🇮🇳ചക് ദേ ഇന്ത്യ ♥️♥️♥️♥️😘😘🫶
@mohamedfazil1972
@mohamedfazil1972 3 ай бұрын
Really Awesome come back by India
@yolculuk10
@yolculuk10 3 ай бұрын
Indian 🙌🇮🇳💌
@user-bd9jo4gw4h
@user-bd9jo4gw4h 3 ай бұрын
Hardik ❤
@jmsworld6924
@jmsworld6924 3 ай бұрын
King Kohli 🔥🔥🔥
@dd-pv1hp
@dd-pv1hp 3 ай бұрын
End 😢❤
@rajeshsolomon6418
@rajeshsolomon6418 3 ай бұрын
End of two legend in t20
@Ajjuzz__10
@Ajjuzz__10 3 ай бұрын
His greatest come back pant 😮
@essatheeshes
@essatheeshes 3 ай бұрын
One and only hitman❤❤❤❤❤ love you hitman 😘😘😘👑👑👑
@eesasadiqeesa
@eesasadiqeesa Ай бұрын
hardik🤩
@aneeshpr1549
@aneeshpr1549 3 ай бұрын
Goosebumps ❤
@soubhagyuevn3797
@soubhagyuevn3797 3 ай бұрын
രോമാഞ്ചം🔥🔥
@tradersblood6549
@tradersblood6549 3 ай бұрын
King❤just king❤Goat👑👑👑വീഡിയോയോയിൽ ഒരു തിരുത്തുണ്ട് ... ആരും അയാളെ കളിയാക്കില്ല...👑👑👑👑
@diljithak1998
@diljithak1998 3 ай бұрын
Kohli❤
@jmsworld6924
@jmsworld6924 3 ай бұрын
India 💙🔥
@jeffstephan4378
@jeffstephan4378 3 ай бұрын
Arshdeep underated name🔥
@its_sanjith
@its_sanjith 3 ай бұрын
🟠⚪🟢 *INDIA* 🟠⚪🟢 🇮🇳🐅💙🏆🎊
@vijay-fn6tx
@vijay-fn6tx 3 ай бұрын
ദ്രാവിഡ് നെ കുറിച് ഒരു വീഡിയോ ചെയ്യുമോ
@adithyanjayesh-cw9qg
@adithyanjayesh-cw9qg 3 ай бұрын
7:58 𝐭𝐡𝐢𝐬 𝐩𝐚𝐫𝐭🥲
@suryas2182
@suryas2182 3 ай бұрын
Bro Hardik pandiya suprect video cheyumo
@harisp7183
@harisp7183 3 ай бұрын
Bro….. hitmante aus nethireyulla 92 innings mathram oru vedio cheyyo
@aaronthomas5012
@aaronthomas5012 3 ай бұрын
Rohit Sharma 💙
@ifpopi
@ifpopi 3 ай бұрын
Hardik nte oru video idamo?
@LD72505
@LD72505 3 ай бұрын
ടിട്വൻ്റി ക്രിക്കറ്റിനെ സംബന്ധിച്ച് രോഹിത്ത് ഇപ്പോഴേ വിരമിക്കേണ്ടായിരുന്നു. പെട്ടെന്ന് ഇന്ത്യയ്ക്ക് അത് പോലെ ഒരു വെടിക്കെട്ട് ഓപ്പണറെ കിട്ടാൻ പ്രയാസമാണ്.
@diljithak1998
@diljithak1998 3 ай бұрын
😂😂
@eagle9481
@eagle9481 3 ай бұрын
​@@diljithak1998tholikkanda sathyam anu
@Rabiya.1987
@Rabiya.1987 2 ай бұрын
Boom boom 🔥🥶
@aravindbabu5154
@aravindbabu5154 3 ай бұрын
Pant ❤❤❤uyir
@sujeshmizhi5124
@sujeshmizhi5124 3 ай бұрын
Tv ഓഫ്‌ ചെയ്താൽ എന്ത് ഹർഷാരവം കേൾക്കാൻ
@dd-pv1hp
@dd-pv1hp 3 ай бұрын
😅 തെറ്റ് പറ്റി നാറ്റിക്കരുത്, ആ ഒഴുക്കിൽ അങ്ങ് പറഞ്ഞത് ആകും 🎉
@vishnunamboothiry5186
@vishnunamboothiry5186 3 ай бұрын
ദ്രാവിഡിനെ കൂടെ ഉൾപ്പെടുത്താമായിരുന്നു
@ambikagopalakrishnan8403
@ambikagopalakrishnan8403 3 ай бұрын
SKY🎉🎉🎉
@arunmani9892
@arunmani9892 3 ай бұрын
You missed the main man The Great Wall Mr Rahul Dravid.......
@vishnuk822
@vishnuk822 2 ай бұрын
Ro ❤️‍🔥🥹
@MidhunMadhu-gx9fw
@MidhunMadhu-gx9fw 2 ай бұрын
Virat❤
@anooprioz8263
@anooprioz8263 3 ай бұрын
Arshadeep, suryakumar, kuldeep indaakiya impactum valuth aanu
@ajeeshca4458
@ajeeshca4458 3 ай бұрын
45❤
@themediatoallapvstar5016
@themediatoallapvstar5016 3 ай бұрын
Hit man ❤❤❤❤❤
@sagartr2824
@sagartr2824 3 ай бұрын
Form is temporary CLASS is permanent ❤❤❤💙
@HemanthM-cv2fn
@HemanthM-cv2fn 3 ай бұрын
@jinsabraham857
@jinsabraham857 3 ай бұрын
സൗത്ത് ആഫ്രിക്ക ടീമിന്റെ ഒരു വീഡിയോ ചെയ്യണം
@adithyanvinod2078
@adithyanvinod2078 3 ай бұрын
❤️🔥
@EmmanuelJoseph-x8x
@EmmanuelJoseph-x8x 3 ай бұрын
One and only Hardik himanshu pandya 😢
@Karthik-un7cz
@Karthik-un7cz 3 ай бұрын
Kalki 2898 AD kurichu video undakkumo..
@anjaan5150
@anjaan5150 3 ай бұрын
❤❤ Do a video for Bumrah...😊
@abhishekk.m8316
@abhishekk.m8316 3 ай бұрын
12.27💥
@ambudevaraj4706
@ambudevaraj4706 3 ай бұрын
Kidu video
@princeprathapan3994
@princeprathapan3994 3 ай бұрын
വിരാട് കോഹ്ലി..... വീണുപോയപ്പോൾ കുരച്ച പട്ടികളുടെ അണ്ണാക്കിൽ അവസാന ആണിയും അടിച്ചു അയാൾ ദൈവദുതനെ പോലെ നിന്നു.... GOAT 🔥👑🔥
@pranavcp3907
@pranavcp3907 3 ай бұрын
King kohli 👑🐐
@11dk339
@11dk339 3 ай бұрын
Kholi❤❤❤❤
@alion9694
@alion9694 2 ай бұрын
Bro pls don't forget about our best fielder ravi jadeja❤
@the_hellemperor
@the_hellemperor 3 ай бұрын
Team India
@diljithak1998
@diljithak1998 3 ай бұрын
18❤
@abhishekk.m8316
@abhishekk.m8316 2 ай бұрын
12.16💥
@antonypb7913
@antonypb7913 3 ай бұрын
ഇതിൽ ഇന്ത്യൻ കോച്ച് രാഹുലിനെയും ചേർക്കാമായിരുന്നു
@mathewaugustine1212
@mathewaugustine1212 3 ай бұрын
Please mention our coach ❤❤❤
@adwaith-o3u
@adwaith-o3u 3 ай бұрын
Bro u forget dravid and jadeja
@sreerajsree-qo1vs
@sreerajsree-qo1vs 3 ай бұрын
King Kohli ❤❤
@vrpscworld6209
@vrpscworld6209 2 ай бұрын
Why didn't u made a dravid mention🥺
@indubpillai7456
@indubpillai7456 3 ай бұрын
Dreavid❤️
@vishnunp6328
@vishnunp6328 3 ай бұрын
❤❤😢
@hafisali6813
@hafisali6813 3 ай бұрын
Karayipichu last 😢
@sujithsuji8434
@sujithsuji8434 3 ай бұрын
❤️🥺
@Dhanyasuresh1989
@Dhanyasuresh1989 3 ай бұрын
Whare is Rahul dravid😢😢
@Yellow4kbfc
@Yellow4kbfc 3 ай бұрын
Sky nte catch🔥
@Arjun_Appu-4
@Arjun_Appu-4 3 ай бұрын
ജഡ്ഡു 🫡
@rafiapz577
@rafiapz577 3 ай бұрын
Bro matte chanel enth patti
@vishnukumarvs7496
@vishnukumarvs7496 3 ай бұрын
ഇംഗ്ലണ്ടിനെ തോല്പിച്ചത് പ്രതികാരമെന്നു പറയാം, പക്ഷെ ഓസീസിനെതിരെ ഒരിക്കലും പ്രതികാരമെന്ന് ഒരിക്കലും പറയരുത്.
Миллионер | 1 - серия
34:31
Million Show
Рет қаралды 2,4 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Двое играют | Наташа и Вова
Рет қаралды 3,4 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,4 МЛН