രോഹിത് ഭാഗ്യനായകനായിരുന്നില്ല. ഇല്ലാതിരുന്ന ഭാഗ്യത്തെ പൊരുതി നേടി കൈ പിടിയിൽ ഒതുക്കിയ നായകൻ ❤❤❤
@nithinkuriakose2325 ай бұрын
Sathyam 🔥🫶
@fasilmonpkb23475 ай бұрын
❤❤
@praveenpiravom5 ай бұрын
ഓസീസിനെ ഇങ്ങനെ പഞ്ഞിക്കു ഇടാൻ രോഹിത്തിനേക്കാൾ മികച്ചവൻ വേറെ ഇല്ല hitman ❤
@RinshadRinu-w7l5 ай бұрын
Kohlikku Aanu Australiayod Record kooduthal
@jithinkrishnas73925 ай бұрын
Poda pyndee Rohit anu@@RinshadRinu-w7l
@sccyber91945 ай бұрын
Yuvi also@@RinshadRinu-w7l
@Labs-zv1hw5 ай бұрын
@@RinshadRinu-w7lolakkenu. Timing and class Kali venel Rohit thanne venam .
@vighneshcheran19555 ай бұрын
Yuvraj Singh ithu കുറെ പഞ്ഞിക്കിട്ടതാ പ്രത്യേകിച്ച് bigmatches knockout match okke😂
@Sharma_2645 ай бұрын
WC നമ്മൾ നേടിയിട്ടുണ്ടെങ്കിൽ അത് ഈ മനുഷ്യൻ്റെ വിയർപാണ്.... അയാളുടെ കഴിവാണ്🥺😭 Rohit, കാലം എന്നും നിങ്ങളെ ഒരു മികച്ച കളിക്കാരനും ക്യാപ്റ്റനും ആയി ഓർക്കും.... T20s will not be same anymore 😭💔
@sktech63555 ай бұрын
സച്ചിൻ, ധോണി, ഗംഫീർ, ദ്രാവിഡ്... ഈ ഇതിഹാസങ്ങളെക്കാൾ ഞാൻ മനസ്സ് നിറഞ്ഞു സ്നേഹം മുഴുവൻ തന്നത് ഈ ഒരൊറ്റ മനുഷ്യന് മുന്നിൽ മാത്രമാണ്.. 💙.. അത്ര മേൽ ജീവന് തുല്യം സ്നേഹിച്ചു പോയി... വിജയങ്ങളിലും തോൽവികളിലും കൂടെ എല്ലാവരെയും പോലെ കരഞ്ഞിട്ടുണ്ട്, സന്തോഷം കൊണ്ടു തുള്ളിട്ടുണ്ട്. പഴയ കണക്കു ഇംഗ്ലീഷ് പടയോടും, ഓസീസിനോടും, വീട്ടി. ഏത് ക്യാപ്റ്റന് ഇത് സാദിക്കും. 2023 മറക്കാനാവില്ല.. പക്ഷെ 2024 എന്നും ഓർമ ഒണ്ട്. നിങ്ങളെ പോലെ വേറെ ഒരു മനുഷ്യൻ ഇനി പിറക്കില്ല ഇതിഹാസമേ.. പിറക്കില്ല... T20 വേൾഡ് കപ്പ് നേടി തന്ന് t20 നിർത്തിയത് നമ്മൾ ഇന്ത്യൻ ജനതയുടെ ഇട നെഞ്ചിൽ തീ കനൽ കോരി ഇട്ട പോലെ ആയി...😢 മരിക്കുവോളം ഒരിക്കലും മറക്കില്ല അങ്ങയുടെ ഒരു പിടി നല്ല ഓർമ്മകൾ... കൂടാതെ എന്നും അഭിമാനിക്കുന്നു ഇന്ത്യൽ പിറന്ന് നിങ്ങളെ കളികൾ കാണാൻ പറ്റിയതിയും... Rohit sharma This name Indian Legend... 🇮🇳💙 ഇനിയും ipl ഉം, ടെസ്റ്റിലും, odi ലും, ഒട്ടേറെ കാണാൻ ഇരിക്കുന്നെ ഉള്ളൂ.. 🇮🇳 ഇനിയും വാക്കുകൾ പോരാ.. എഴുതിയാൽ തീരില്ല..ഈ ക്രിക്കറ്റ് ഇതിഹാസത്തെ.. ക്രിക്കറ്റ് നെ ഇത്രമേൽ സ്നേഹിച്ച.. നമ്മൾ സ്നേഹിച്ച.. രോഹിത് ശർമ.. A big salute... Man... 🫡🇮🇳💙
@bibinr27075 ай бұрын
Manasu niranju ee comment vaayichappo... 😍😍👍👍👍ee comment njaan idunnath ente manasu niranjittan... Paranjal ariyaatha oru vigaram aaan ...feel it
@sktech63555 ай бұрын
@@bibinr2707 താങ്ക്സ് ബ്രോ.. ഞാൻ വികാര ദീനൻ ആയിട്ടാണ് ഇവിടെ ഇത് ഇട്ടത്
@Sharma_2645 ай бұрын
@@sktech6355 Ella Vikarangalum orumich Kanichath pole😭💙 Beautiful comment....✨💙
@akhilnath71742 ай бұрын
❤❤❤️🔥correct broo❤❤
@sktech63555 ай бұрын
ഒരു വട്ടം ചെയ്താൽ അതു ഭാഗ്യം ആയിരിക്കാം.. രണ്ടു വട്ടം ചെയ്താൽ അതു ഏറ്റവും ഭാഗ്യം ഉള്ളവൻ ആയിരിക്കാം.. പക്ഷെ 3ഉം 4 ഉം വട്ടം ചെയ്താൽ അതു കഴിവ് ആണ് അതിനെ അഗ്ങ്ങീകരിച്ചേ പറ്റൂ.. ഹോ രോമാഞ്ചം.... 💪🏻ആ കഴിവ് രോഹിത് ന് മാത്രേ ഉള്ളൂ.. ഒരു ദൈവ സൃടി... 💥🇮🇳
@jishnu_n_23304 ай бұрын
❤
@BineeshpldАй бұрын
sathyam
@YasarPallikkunn5 ай бұрын
എന്തിനായിരുന്നു മനുഷ്യാ ഞാൻ നിങ്ങളെ ഇത്രമാത്രം സ്നേഹിച്ചത്... അറിയില്ല...!! നിങ്ങളുടെ പരാജയങ്ങളിൽ മനസ് നൊന്തിരുന്നത്...നിങ്ങളുടെ വിജയങ്ങൾ എന്റേത് പോലെ ആഘോഷിച്ചത്!! ഒന്നും അറിയില്ല... നിങ്ങൾ എനിക്ക് ആരെല്ലാമോ ആണ്!!! ഒരു പതിറ്റാണ്ടുകൾക് മുകളിലായി നിങ്ങൾ ന്റെ മനസിൽ കേറി കൂടിയിട്ട്... എത്രയെത്ര വിജയ പരാജയങ്ങൾ കഴിഞ്ഞ കാലങ്ങളിൽ കണ്മുന്നിലൂടെ കടന്നു പോയി 🥺അവസാനം എല്ലാം തന്ന് രാജാവിനെ പോലെ മടക്കം... ഇനിയൊരു ക്രിക്കറ്ററെ ഇത്രമേൽ പ്രാന്തമായി സ്നേഹിക്കാൻ കഴിയുമോ എന്നറിയില്ല... ഇല്ല എന്ന് തന്നെയാണ് ഉത്തരം... കുട്ടി ക്രിക്കറ്റിൽ ആദ്യ കളി തന്നെ MOM നേടി അരങ്ങേറി , അതെ ഫോർമാറ്റിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻ എന്ന പദവിയോടെ, കിരീടം നേടികൊണ്ട് അതും ടൂർണമെന്റിലെ എല്ലാ ബാറ്റിംഗ് റെക്കോർഡുകളും സ്വന്തം പേരിലാക്കി ;തന്നെ സ്നേഹിക്കുന്ന ഓരോ ആരാധകനും ഒരായുഷ്കാലം ഓർത്തു വെക്കാനുള്ള നിമിഷങ്ങളും സമ്മാനിച്ചു കൊണ്ട് അയാൾ പടിയിറങ്ങുകയാണ്... 💙 ഇനിയും കുറച്ചു കാലം തൂവെള്ള ജേഴ്സിയിലും, തന്റെ പ്രിയപ്പെട്ട ഫോർമാറ്റായ ODI യിലും കാണാമെന്ന ആശ്വാസം മാത്രം ബാക്കിയാക്കി!! Love you Rohit Sharma❤❤
@baijumonbigb7545 ай бұрын
Bro nigalude vakkukal❤100%
@vishnubalan85085 ай бұрын
❤❤
@sinan27255 ай бұрын
Hitman❤
@yolculuk105 ай бұрын
Hitman💙my captian❤️🔥
@ambro81385 ай бұрын
താളം കണ്ടത്തി കഴിഞ്ഞാൽ ഇന്ന് ലോക ക്രിക്കറ്റിൽ ഏറ്റവും വലിയ സ്ഫോടനം ആ CEAT ബാറ്റിൽ നിന്നാണ് 🔥❤🔥
@artist_KochuZ5 ай бұрын
ഒരേ ഒരാളിൽ ഉള്ള വിശ്വാസം... അത് മാത്രം ആയിരിക്കുന്നു rohith...😢😢😢 മിസ് you rohith 💞💞😊
@sujithsuji84345 ай бұрын
ഇത് വെറുമൊരു സംഖ്യയല്ല, ഒരു വികാരമാണ് 45🥺❤️…
@juicebae21215 ай бұрын
തമിഴന്മാർക്ക് ആകെ ഒരു തല മാത്രേ ഉള്ളു. അവർക്ക് പണ്ട് തൊട്ടേ രോഹിതിനെ ഇഷ്ടം അല്ല. കാരണം അവൻ എന്നും ചെന്നൈ സൂപ്പർ കിംഗ്സന്റെ അന്ധകാനായിരുന്നു 💪🏻 hitman❤🔥❤🔥❤🔥❤🔥
@fasilmonpkb23475 ай бұрын
Sathyam😂
@Sharma_2645 ай бұрын
@@juicebae2121 Exactly 💯
@ambro81385 ай бұрын
Sathyammm🙌🏽
@NaveenNarayanan-q5d5 ай бұрын
Dhonik ellam nediya allanu but rohitoo oru playersinum kaliyakan nikkaruth veruppikaruth dhoni ellam nedi koduyhittanu poyath
@vishnuthalapathy14435 ай бұрын
@@NaveenNarayanan-q5dപക്ഷെ ധോണി എല്ലാം നേടി. കളിച്ചത് ബാക്കി പ്ലയേഴ്‌സും. രോഹിത് അങ്ങനെ അല്ല പ്ലയെർ ആയിട്ടും ക്യാപ്ടൻ ആയിട്ടും മുന്നിൽ നിന്ന് നയിച്ചു. 2023 വേൾഡ് കപ്പ് തന്ന ഏറ്റവും വലിയ ഉദാഹരണം. പക്ഷെ ടോസ് ടോസ് ഭാഗ്യം ഓസ്ട്രേലിയ ജയിച്ചു 🙌🙌
@Akashhhh__455 ай бұрын
Hitman❤🔥
@aaronthomas50125 ай бұрын
Hitman 💙
@seazer79145 ай бұрын
Captain leader legend Rohit Sharma 🥺🙂❤️❤️
@hrithik66425 ай бұрын
My captian❤
@Sharma_2645 ай бұрын
എന്നെ cricket കാണാൻ പ്രേരിപ്പിച്ച വ്യക്തിയാണ് Rohit ❤ 2013 മുതൽ രക്തത്തിൽ അലിഞ്ഞു ചേർന്ന ഒരു അത്ഭുതം.... ഒത്തിരി കരഞ്ഞിട്ടുണ്ട്,പ്രാർഥിച്ചിട്ടുണ്ട്...🥺💙 ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റില്ല 🔥🔥 അത്രമേൽ ഇഷ്ടമാണ്....✨ U are always special for me, Rohit Sharma 💙
@nikhilkj48635 ай бұрын
Athe🥹
@shainojvarghese61445 ай бұрын
ഇന്നും രോഹിത് ഔട്ട് ആയാൽ tv യുടെ മുന്നിൽ നിന്ന് എഴുന്നേറ്റു പോകുന്ന ഞാൻ...
@anil9315 ай бұрын
Same to me after Sachin Rohit ❤❤❤
@anil9315 ай бұрын
@@shainojvarghese6144 me tooo❤
@fasalrahmanta81355 ай бұрын
Ys💯🤩 vk kalikunntumm koodi chillpm kanum🎉@@shainojvarghese6144
@NithinB-mu5pw5 ай бұрын
Hitman 🥰♥👍
@aniroopunni96455 ай бұрын
Ro45❤️❤️❤️
@sethulakshmivijayan30955 ай бұрын
Our Captain ♥️💙🫂
@themediatoallapvstar50165 ай бұрын
The best captain the best batsman the leader the legent rohit gurunath sharma. And we call him the hit man ❤❤❤❤❤
@adwaith.p65295 ай бұрын
Ro-hitman sharma ❤
@vinuvinod94505 ай бұрын
Hit Man 💙🥰😘
@LD725055 ай бұрын
Bumrah യുടെ വീഡിയോ തീർച്ചയായും വേണം. Man of the tournament ❤
@vishnunp63285 ай бұрын
Rohit super hit Sharma 💙🔥💙🔥💙🔥💙🔥💙🔥💙
@Sharma_2645 ай бұрын
❤🎉
@vishnunp63285 ай бұрын
@@Sharma_264 💙💙
@lucifer___morningstar___4 ай бұрын
രോഹിത് അടി തുടങ്ങിയാൽ ഡോൺ ലീ ഇടി തുടങ്ങിയ പോലെയാണ്... പിടിച്ചുകെട്ടാൻ കഴിയില്ല... എല്ലാം തകർത്തിട്ടേ നിർത്തൂ...🔥🔥🔥
@Ooiijjbb3 ай бұрын
💯
@Bindu-o1y5 ай бұрын
Rohit vs starc match is beutiful From 2024 ❤❤🧡🧡🧡
@anoopswarrier49845 ай бұрын
We want Rohit Sharma to play the next ODI world cup
@praveenkumarp10725 ай бұрын
Everybody wants that but he turns 41 that time
@byjus14235 ай бұрын
Hitman Superman ❤
@aswanthkv13245 ай бұрын
Rohit 💙
@kl23hitman453 ай бұрын
ALL TIME BEST CAPTAIN ROHIT SHARMA 🫂❤🙌🏻❤️🔥
@AkhileshPoojary-l3i5 ай бұрын
Hit man ❤
@Sreekuttan-sr6gv5 ай бұрын
Our Hitman ❤❤❤❤🎉🎉
@muhammedhusain105 ай бұрын
rohit❤⚡️
@niranjanaasnivedithaas42725 ай бұрын
Rohit❤❤❤❤❤❤❤
@vintage_music99775 ай бұрын
Rohit♥️
@LijasRamuk4 ай бұрын
RO 45🏏
@aparnaj60375 ай бұрын
Always ro❤
@themediatoallapvstar50165 ай бұрын
My man hit man Rohit indian jusrsiyil kalichu thudangiyapol thanne eshtamayirunnu yuviyeyum rohithineyum. Ente nattil enikku thonnunnu njsn mathram ayirunnu rohit fan ayal out akambol ayalude mosam samayathu ente friends kure kaliyaky but njan appozhum paranju rohit. Pinned oru double hundred adichu ente frindsinte va adapichu pineed 2 double century adipichu vimarsichavare kondu fan aky avare kondu parayipichu eni njan onnum parayilla rohithine ennu mumbu sachine kanan anu cricket kandathu engil epo athu rohithine kanan anu Rohit out ayal njan tv of aky edaku score mathram nokum cricket kanan enne preripicha crocketinodu ethra yere estam thonnan karanam ente hit man anu ethu pole oru player oru captain eni undakila undayitum ella. Rohithinte vishamithil vishamichu santhoshangalil santhoshichu avasanam aa cup thookumbol karanju india ku vendy mathram alla. Prathrgichu rohit athi athu eduthu pokunnathu kwnditu oro rohit fanum annu karanjitundakum Rohit ennathu oru peralla oru emotion anu ❤❤❤❤
@alwincharls77965 ай бұрын
Legend ❤
@bipinpopz17984 күн бұрын
💙🔥
@Rabiya.19875 ай бұрын
Hitman for a reason 🛐💙🔥
@visakhvnath71905 ай бұрын
കുറ്റം പറഞ്ഞതിൽ കൂടുതലും ഒരു ഏരിയയിൽ നിന്ന്
@ashwins77655 ай бұрын
Makkanzzz 💛😅
@amalshaji96725 ай бұрын
😂
@shabzashi5 ай бұрын
Dhoni fans
@aneeshcpz38773 ай бұрын
Dhoni fans
@akashanil71605 ай бұрын
Adutha odi world cup indiayilekethum ennu thanne pratheeksha🥰
@shifilmuhammed76115 ай бұрын
Romanjam❤
@AkhileshPoojary-l3i5 ай бұрын
Ro 45 💙🌍
@AkhileshPoojary-l3i5 ай бұрын
Ro hit 😈💥
@AsifAbdullah-jo1eb5 ай бұрын
ഹിറ്റ്മാൻ ❤❤❤❤
@NikhilRaj-cj4bq5 ай бұрын
❤❤❤🔥🔥🔥
@Riyasbabu-gg9tu5 ай бұрын
രോഹിത് ശർമ abishek ശർമ ഓപ്പൺ ചെയ്യണം
@assiasharaf88225 ай бұрын
എന്നെന്നും ഹിറ്റ്മാൻ ❤
@themediatoallapvstar50165 ай бұрын
The ceo of india
@praneshrao27285 ай бұрын
💯🎉🎉❤
@ajayansuji36845 ай бұрын
ഒരേ ഒരു വികാരം hitaman🥹❤️
@jfilimstudio62495 ай бұрын
വജ്രായുധം🔥
@ShyamKumar-ub2jb5 ай бұрын
Sachinu sesham arudeyengilum batting chankidippode nokkiyittundengil prarthichunttundengil snehichittundengil ath ea 45am number jersikkaraneyanu selflessness player ❤
@junaidjunu22885 ай бұрын
💥🔥
@adwaiths32915 ай бұрын
Well done
@sujithsuji84345 ай бұрын
Forever 45❤️🥺..
@rahithrg93195 ай бұрын
💙
@harigovindtn52594 ай бұрын
Bro sports beacon video okke re post cheyy inum reach kittum...😊❤
@Sajjeeed5 ай бұрын
We desperately need a dedicated video for bumrah😢
@abhiramsachu1815 ай бұрын
✊🏻🥰
@Hashimotos245 ай бұрын
🔥❤️🔥
@archanasa98775 ай бұрын
❤
@vijesh27985 ай бұрын
🔥🔥🔥🔥
@vishnuthalapathy14435 ай бұрын
2023 വേൾഡ് കപ്പ് കൂടി നേടിയിരുന്നേൽ പൊളിച്ചേനെ 🔥🔥
@irfansait25555 ай бұрын
Sathiyam you are right
@ashnagervasis5 ай бұрын
Bumrah yude video cheyyumo
@jithuzdrake77555 ай бұрын
Vk oru vdo koodi cheyanam inn hitaman cheyithath ellam orunal avanum cheyithirunu 2 perem orupole ishttam mathram
@manunandan23445 ай бұрын
🩵🔥❤️🔥
@sjmediaforcinemazonly31795 ай бұрын
Hitu
@klnanbans52165 ай бұрын
Bro bumrah ye patti oru video cheyyane
@avrcreation48875 ай бұрын
Kohlide video ille🥲🥲
@studdsgaming71365 ай бұрын
Next video bumrah pls 🙏
@vidyavijayan98205 ай бұрын
Kohliyude video idane
@rajeshraveendran16965 ай бұрын
കോഹ്ലിയെ പോലെ തന്നെ രോഹിറ്റും ഭാഗ്യമില്ലായിരുന്നു പക്ഷെ ഒരു യഥാർത്ഥ ക്രിക്കറ്റ് ആരാധകനെ അറിയുള്ളു രോഹിറ്റിനെ പോലെ ഒരു ക്യാപ്റ്റൻ ഇല്ല ❤❤❤❤❤❤❤❤miss you rohit
@ചില്ലകൾ-ച9ര5 ай бұрын
2013-2023 rohith win 5 2008-2022 dhoni 5 rohith 2021-2024 contine 1win 2title dhoni 2007-2016 3 title win both incredible