LOL! Funny prank on a couple who came for lunch in a Toddy shop |

  Рет қаралды 1,859,475

Kaumudy

Kaumudy

Күн бұрын

#OhMyGod #Prank #Comedy
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
#Kaumudy KZbin channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Find us on :-
KZbin : goo.gl/7Piw2y
Google + : goo.gl/e44hba
Facebook : goo.gl/5drgCV
Website : kaumudy.tv

Пікірлер: 1 400
@MooppansVlogz
@MooppansVlogz 5 жыл бұрын
ആദ്യം കമന്റ് നോക്കാൻ വന്നത് ഞാൻ മാത്രമാണോ 😄😁
@priyababy1173
@priyababy1173 5 жыл бұрын
ഞാനും
@mmmok4689
@mmmok4689 5 жыл бұрын
Very very beautiful CRY !! 👌👌👌
@thottaavaadi3811
@thottaavaadi3811 5 жыл бұрын
*ഞാൻ കാണുന്നതിന് മുൻപ് കമന്റ് നോക്കി...* 😊😊😊
@trharikumarkumar3361
@trharikumarkumar3361 5 жыл бұрын
ഞാനും
@Sudev.Puthenchira
@Sudev.Puthenchira 5 жыл бұрын
No..me too
@remizmanjeri7925
@remizmanjeri7925 5 жыл бұрын
ഇവരെ തെറി പറയുന്ന മിക്ക ആള്കാരും വീഡിയോ മുഴുവൻ ഇരുന്നു കാണുന്നു എന്നതാണ് സത്യം. എന്തൊക്കെ പറഞ്ഞാലും ആൾക്കാരെ പറ്റിക്കാനും വേണം ധൈര്യം
@worldmovieclub2516
@worldmovieclub2516 5 жыл бұрын
😁😁😁
@robertlangdon3018
@robertlangdon3018 5 жыл бұрын
Correct..! പന്ന തെണ്ടികള്‍. 😏
@kasaragodchekkan5569
@kasaragodchekkan5569 5 жыл бұрын
s
@nandhuayirakuzhy4184
@nandhuayirakuzhy4184 5 жыл бұрын
Pinnallah
@muthumuthuuus7677
@muthumuthuuus7677 5 жыл бұрын
Hi
@ashiksubair956
@ashiksubair956 5 жыл бұрын
Ivarude സൂര്യ ടിവി ile THARIKIDAA kandittullavar like
@raindrops1266
@raindrops1266 4 жыл бұрын
pazhaya episod kanan entha vazhi?
@billgoldberg1314
@billgoldberg1314 4 жыл бұрын
Gulumal
@adhilmuhammad5421
@adhilmuhammad5421 3 жыл бұрын
@@prasannavasanth965 avarkkillatha thennam aanallo ninakke
@eswaramangalamsreeraj4465
@eswaramangalamsreeraj4465 5 жыл бұрын
ആംബുലൻസിന്‍റെ സൗണ്ട് പോലുള്ള പെണ്ണിന്‍റെ കരച്ചില്‍ കേട്ടപ്പോള്‍ എനിക്കും വിഷമം വന്നു...😢😭😭😭😭
@learnpsc_withaimkas
@learnpsc_withaimkas 5 жыл бұрын
😂😂😯😯
@eswaramangalamsreeraj4465
@eswaramangalamsreeraj4465 5 жыл бұрын
@@learnpsc_withaimkas 😊
@jinuks
@jinuks 5 жыл бұрын
😂
@ഡെറിക്എബ്രഹാം
@ഡെറിക്എബ്രഹാം 5 жыл бұрын
😂😂😂
@Nidhin502
@Nidhin502 5 жыл бұрын
Sathyamm uuuooooo uuuooooo
@MooppansVlogz
@MooppansVlogz 5 жыл бұрын
വളരെ നല്ല പ്രോഗ്രാം കുറെ നാളിന് ശേഷം കണ്ടു ആശംസകൾ 😍😍
@fishingtime8177
@fishingtime8177 4 жыл бұрын
Mooppans Aasad mooppan Sarikkum mooppans nte artham enthanu
@Badasssssssdkidi
@Badasssssssdkidi 2 жыл бұрын
Yuva yyy
@RM-do3im
@RM-do3im 2 жыл бұрын
@@fishingtime8177 കിളവൻ 😵‍💫 😂
@aruns5626
@aruns5626 4 жыл бұрын
കരച്ചിൽ കേട്ട് ചിരി വന്നവരുണ്ടോ?
@kldwalker3847
@kldwalker3847 2 жыл бұрын
🤣
@Gang_Leder
@Gang_Leder Жыл бұрын
Kali😡vannu bro myre geril
@ershadebrahim
@ershadebrahim Жыл бұрын
ഫാക്ടറിയിൽ സൈറൻ ഇട്ടു😅😅
@juggsjj3528
@juggsjj3528 10 ай бұрын
😂😂😂
@s___j495
@s___j495 2 жыл бұрын
സാബു ചേട്ടന്റെ ആ പല്ല് കാണുമ്പോൾ തന്നെ ചിരി വരും 😂😂😂
@CLASSCUTS1
@CLASSCUTS1 5 жыл бұрын
വീട്ടിൽ ചെന്ന് കഴിയുമ്പോൾ ആ പയ്യന്റെ അവസ്ഥ എന്തായോ ആവോ 😬😁
@shundruus4906
@shundruus4906 5 жыл бұрын
Pannino athe chitikunile
@hjksskrxsjak
@hjksskrxsjak 4 жыл бұрын
🤣
@s___j495
@s___j495 2 жыл бұрын
17:20 ഈ ഒരു വ്യക്തിയെ നിങ്ങൾക്ക് മാറ്റാൻ പറ്റുന്നില്ലേ 🤣full🤣 അച്ചടി ഭാഷ ആണല്ലോ കുട്ടി 🤣🤣🤣
@MooppansVlogz
@MooppansVlogz 5 жыл бұрын
അനന്തു നിനക്കെന്ത് 😂 10:35
@mangoman4930
@mangoman4930 5 жыл бұрын
Hahaha..
@sijoytj6715
@sijoytj6715 5 жыл бұрын
Super
@CITYTIGERS225
@CITYTIGERS225 5 жыл бұрын
😂😂
@Bibincthomas
@Bibincthomas 5 жыл бұрын
😂😂😂🤣🤣🤣 enikkonnulla
@MooppansVlogz
@MooppansVlogz 5 жыл бұрын
@@Bibincthomas 😅😅
@Kurukkan333
@Kurukkan333 5 жыл бұрын
15:09 ൽ നിർത്താമായിരുന്നു😄കരച്ചിൽ കണ്ട് പാവം തോന്നി പോയി😄😄
@Rocketx000
@Rocketx000 2 жыл бұрын
ഇത് എന്റെ സഹോദരൻ ആണ്
@DennyVargheseOneNineEightSeven
@DennyVargheseOneNineEightSeven 5 жыл бұрын
അനന്തു എന്നാലും ഇത്രയ്ക്ക് വേണ്ടിയിരുന്നില്ല 😲 കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടി കരയുന്നത് കണ്ടിട്ടും, അവളുടെ ഭർത്താവിൽ നിന്നും അവൾ ആഗ്രഹിക്കുന്ന രീതിക്ക് സംരക്ഷണം നൽകാൻ പറ്റാഞ്ഞത് മോശമായിപ്പോയി. ഒരു അഞ്ചു നിമിഷത്തേക്ക് എങ്കിലും അവൾക്ക് നിന്നിലുള്ള വിശ്വാസം നഷ്ടമായി. Wish you guys a happy married life.
@midhunmurali3042
@midhunmurali3042 5 жыл бұрын
*17:00**അയ്യോ എനിക്ക് വയ്യ😆😆😆😂😂കുട്ടിമാമ ഞാൻ ഞെട്ടി മാമ😆😆😆*
@krithulshammi799
@krithulshammi799 3 жыл бұрын
🤣🤣🤣🤣🤣🤣
@vijeeshth5766
@vijeeshth5766 Жыл бұрын
ജട്ടി മാമനോ
@mews3299
@mews3299 5 жыл бұрын
*ചെക്കന്‍ പരിഷ്കാരിയാണല്ലൊ കീറിയ പാന്‍റും വെള്ള ഷൂസും*
@ജീവിതംഎപ്പോഴുംസ്വപ്നമാണ്
@ജീവിതംഎപ്പോഴുംസ്വപ്നമാണ് 5 жыл бұрын
haha kaatumakkan
@rijin2024
@rijin2024 5 жыл бұрын
Mukyan vare Dubai poyappo Vella shoes aanu..
@FMTrades
@FMTrades 5 жыл бұрын
They engaged. Jeevichu pokatte. 🧚‍♂️🧚
@ashbingeorge5990
@ashbingeorge5990 5 жыл бұрын
🤐
@VinuNe
@VinuNe 5 жыл бұрын
Athinu nenak anthada..
@UnknownGhoXt
@UnknownGhoXt 5 жыл бұрын
10:32 അനന്തു നിനക്ക് എന്ത്....😂😂 എനിക്ക് ഒന്നും ഇല്ല 😂😂😂😂
@GodSpeed122
@GodSpeed122 4 жыл бұрын
😂😂😂
@Rocketx000
@Rocketx000 2 жыл бұрын
ഇത് എന്റെ സഹോദരൻ ആണ്
@jonvigeorge
@jonvigeorge 4 жыл бұрын
അങ്ങനെ അവരുടെ കല്യാണം മുടക്കിയ സന്തോഷത്തിൽ ആത്മഹത്യാ ചെയ്യാൻ നിറപറ നൽകുന്ന 1 ലിറ്റർ മാണെണ്ണ, സാറാസ് ഗ്രൂപ്പ് നൽകുന്ന 4 മുഴം കയർ, കേരള സർക്കാരിൻ്റെ ഇഷ്ടം പോലെ പുഴകൾ ....
@godblessyou4966
@godblessyou4966 2 жыл бұрын
🙄
@indiaonwheels5843
@indiaonwheels5843 5 жыл бұрын
അനന്തു ഇത്രെ ഉള്ളു നീ, ഏതു പെണ്ണും സ്വന്തം ഭർത്താവിൽ നിന്ന് ആഗ്രഹിക്കുന്ന സംരക്ഷണം അവളും ആഗ്രഹിച്ചുപോയി.
@suhailazeezsuhailazeez6668
@suhailazeezsuhailazeez6668 5 жыл бұрын
Crt
@kasaragodchekkan5569
@kasaragodchekkan5569 5 жыл бұрын
adhin ivarude plan thettum.
@shahinasherin7040
@shahinasherin7040 5 жыл бұрын
Correct
@avs8225
@avs8225 5 жыл бұрын
Correct ...anandhu nea polea ollavarudea koodea ulla life ...katta poka...
@rvvideosmaldives
@rvvideosmaldives 5 жыл бұрын
video full kaanu enitu para
@hariskp4079
@hariskp4079 5 жыл бұрын
പ്രണയത്തിന്റെ വിജയം കല്യാണം അല്ല, മരണം വരെ സ്നേഹിക്കുന്നത് ആണ്
@venugopalck4280
@venugopalck4280 5 жыл бұрын
True
@Bandiperaanthan
@Bandiperaanthan 5 жыл бұрын
ഓഹ് u mean ലിവിങ് together
@amna.vk7606
@amna.vk7606 4 жыл бұрын
Very correct
@baala7214
@baala7214 4 жыл бұрын
Ayserii😆
@wispyland5656
@wispyland5656 4 жыл бұрын
Le chekkan: aadyam food finish cheyyam🤣🤣
@aruna5357
@aruna5357 5 жыл бұрын
എല്ലാ എപ്പിസോഡു പോലെ ഇതും അടിപൊളി oh my god........
@gopikrishnankp
@gopikrishnankp 5 жыл бұрын
Aa dialogue polichu, anandhu ethraye ullu neye...!, :D
@sajithradhakrishnan505
@sajithradhakrishnan505 4 жыл бұрын
നീല ഷർട്ട്‌ ഇട്ട രജിത് ചേട്ടൻ റിയൽ ആക്ടർ ആണ് .ഇത്രയും നാൾ എവിടെ ആയിരുന്നു
@geethapadmini1110
@geethapadmini1110 4 жыл бұрын
Annieskichenspicalmeenkari
@SMTVVM
@SMTVVM 5 жыл бұрын
അവന്റെ പാന്റ് കണ്ടിട്ട് എനിക്ക് എന്റെ കുട്ടിക്കാലം ഓർമ വരുന്നു....
@kalaranjiniranjini4417
@kalaranjiniranjini4417 5 жыл бұрын
🤗
@kalaranjiniranjini4417
@kalaranjiniranjini4417 5 жыл бұрын
Annu palla varkkum paisaellathathou kondo keriyathou edo ennu pannam uondaidoum keriya thou edanda thallavara uollathiu kondo paisa kodothou vangeedounnu atherauollu hahaha thallavara machallum mayella hahaha
@suraijbnmuhyudeen1004
@suraijbnmuhyudeen1004 5 жыл бұрын
റോഡിലു വീണും മറ്റും മുട്ടിന് കീറുക പതിവായിരുന്നു
@Sreesanthv01
@Sreesanthv01 5 жыл бұрын
Anna namichu 😂🙏😘
@SMTVVM
@SMTVVM 5 жыл бұрын
@@Sreesanthv01 അത്രക്കുണ്ടോ
@sreerajchan
@sreerajchan 5 жыл бұрын
16:51 anathu ഇത്രേ ഒള്ളു നീ ;)
@pajil666
@pajil666 5 жыл бұрын
Typical Psychological move👍
@Sudharsan.482
@Sudharsan.482 3 жыл бұрын
Aval epozhum parayum avanod
@jonvigeorge
@jonvigeorge 4 жыл бұрын
സമ്മാനങ്ങൾ മുഴുവനും ഷഡിയാണെല്ലോ 😄😁
@srksutube3696
@srksutube3696 10 ай бұрын
കല്യാണം കഴിഞ്ഞാൽ ചെക്കന്റെ ഷഡ്ഢി കീറുവല്ലോ
@itsmeaadhoos5093
@itsmeaadhoos5093 5 жыл бұрын
പണ്ട് മുതലേ ഉള്ള doubt aaanu കൊടുക്കുന്ന സമ്മാനം kittoooo???🤨
@arafathpulikkodan13
@arafathpulikkodan13 5 жыл бұрын
വലിയ paraദീക്ഷ വേണ്ട
@reallymademan.nadukandy8498
@reallymademan.nadukandy8498 5 жыл бұрын
"പണി എങ്ങനെ ഉണ്ടായിരുന്നു. അടിപൊളി ആയിരുന്നു "കൊള്ളാം...
@swarangs3773
@swarangs3773 3 жыл бұрын
Le അനന്തു: ഒരു ഓലക്കീറോ വെള്ളത്തുണി യോ ഇങ്ങെടുതോ 😛😛👍👍
@Rocketx000
@Rocketx000 2 жыл бұрын
ഇത് എന്റെ സഹോദരൻ ആണ്
@Akbarshabhrs
@Akbarshabhrs 5 жыл бұрын
രജിത്ത് എന്ന പുള്ളി കിടുക്കി..കിടിലന്‍ ടൈംമിംങ് കൗണ്ടറുകള്‍..
@മലയാളിമീഡിയ-ഖ1വ
@മലയാളിമീഡിയ-ഖ1വ 5 жыл бұрын
Rejith chettan nammude nattukaran aneeeee. Valiyakalung
@bijut7253
@bijut7253 4 жыл бұрын
Rejith...ur natural actor
@therevolutionaryguardcorps8802
@therevolutionaryguardcorps8802 5 жыл бұрын
*കല്യാണത്തിന് ശേഷം അവന്റെ prank Show അവൾ കൊടുക്കും*
@binujohn7192
@binujohn7192 5 жыл бұрын
Enne chillappo ananthunn viliqummm😅😅😅😅😅
@akhila3383
@akhila3383 5 жыл бұрын
ന്റെ പൊന്നാളിയന്മാരെ പെണ്പിള്ളേർക്ക് ഇങ്ങനത്തെ പണി ഒന്നും കൊടുക്കല്ലേ ... അവളുമാരു തിരിച്ചു നല്ല കിടുക്കാച്ചി തേപ്പു പണി തരും ഉറപ്പാ വല്ലവനും വന്നു വിളിച്ചോണ്ടു പോകുമ്പഴേ നുമ്മ അറിയൂ..
@പോരാളിമാമൻ
@പോരാളിമാമൻ 5 жыл бұрын
Satyam, Engagement ayad kond no problem 😊😁
@Bandiperaanthan
@Bandiperaanthan 5 жыл бұрын
@@പോരാളിമാമൻ klaynm kayinjitte pookuninde appoya engmt 😂
@പോരാളിമാമൻ
@പോരാളിമാമൻ 5 жыл бұрын
@@Bandiperaanthan 😂😂
@akhila3383
@akhila3383 5 жыл бұрын
@@പോരാളിമാമൻ ഹിഹി ന്താകുവോ ന്തോ...
@CITYTIGERS225
@CITYTIGERS225 5 жыл бұрын
ഇതിലെ കോമഡി മുഴുവൻ ആ പെണ്ണ് വാതുറകുമ്പള..😂😂 But they should have stop this at 15:08
@donjoy4270
@donjoy4270 5 жыл бұрын
Ithu enthnu baashaa
@alchemist436
@alchemist436 5 жыл бұрын
😂
@loveloveonlylove4453
@loveloveonlylove4453 5 жыл бұрын
Adarsh Anandhan thurakkumbolentha kumbala varunnundo
@arunks5264
@arunks5264 5 жыл бұрын
😀😀😀😀😄😅😅😅
@abhijithf5
@abhijithf5 5 жыл бұрын
🤣🤣
@iamam3526
@iamam3526 5 жыл бұрын
സാബു&ഫ്രാൻസി ചേട്ടായിമാരെ നിങ്ങള് വേറെ ലെവലാണ് പൊളി ഫ്രാങ്ക് ഷോ.... ഡാ അനന്ദു നീ ഇത്രേ ഒള്ളു... ഹിഹിഹി
@dhaneshmdhanu9912
@dhaneshmdhanu9912 5 жыл бұрын
ചിലത് വിജയിക്കും ചിലത് പാളും ,നിങ്ങള് ധൈര്യമായിട്ട് ചെയ്യ്
@ഭിത്തിയിലിടിച്ച്വികലാംഗനായതു
@ഭിത്തിയിലിടിച്ച്വികലാംഗനായതു 5 жыл бұрын
ആ പെൺകുട്ടി അത് മറ്റൊരു രീതിയിൽ എടുത്തിട്ടില്ലെന്ന് തോനുന്നു. എല്ലാവരും അങ്ങനെ ആവണം എന്നില്ല. ഇനി എന്റെ side പറയാം. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നം ഉണ്ടായത് എന്റെ പെണ്ണിനെ ഒരാൾ കമന്റ്‌ അടിച്ചതിനാണ്. അയാളെ അടിച്ചു. കൂടെ നിന്ന ആളുകൾ എന്നെ അടിച്ചു. രണ്ടു പേരും ആശുപത്രിയിൽ ആയി. കൂട്ടുകാർ ഏറ്റു പിടിച്ചു. ഒരു വർഷത്തോളം പ്രേശ്നങ്ങൾ തന്നെ ആയിരുന്നു. എവിടെ വെച്ചു കണ്ടാലും അടി. പോലീസ് സ്റ്റേഷൻ കയറിയതിനു കയ്യും കണക്കും ഇല്ല. പക്ഷെ ഞാൻ ആശുപത്രിയിൽ കിടന്നപ്പോ അവൾ പറഞ്ഞ ഒരു വാക്കുണ്ട്. തല്ലു കിട്ടിയത് പോട്ടെ 10 പേര് ചേർന്നല്ലേ ന്തായാലും അവന് രണ്ടെണ്ണം കൊടുത്തല്ലോ. ഏതു പെണ്ണും ആഗ്രഹിക്കുന്ന ഒരു സംരക്ഷണം ഉണ്ട്. അതിന് നീ ഒരാളെ അടിച്ചു താഴെ ഇടണം എന്നില്ല. തല്ലു കൊണ്ടാലും മതി. ഭാര്യ, അമ്മ എന്നൊക്കെ പറയുന്നത് ഒരുപോലെ ഉള്ള ഒരു വികാരം അല്ലെ അനിയാ? അമ്മ ഫോൺ മാറ്റി വെക്കാൻ പറഞ്ഞാൽ അമ്മക്കിട്ട് ഇതുപോലെ പണി കൊടുക്കില്ലല്ലോ. ചെയ്യുന്ന കാര്യങ്ങൾ ഒന്നുകൂടി ആലോചിക്കുക. ഇനിയെങ്കിലും അവളെ നീ ചേർത്ത് പിടിച്ചോ. കാരണം ഇതൊക്കെ കഴിഞ്ഞിട്ടും അവൾ നിന്റെ കൂടെ ഉണ്ടല്ലോ.
@Nandu-ug2bg
@Nandu-ug2bg 5 жыл бұрын
16:51 അനന്തു ഇത്രേ ഒള്ളു നീ...... 😂😂😂😂😂
@vishnuhhh7381
@vishnuhhh7381 Жыл бұрын
എല്ലാവരും,especially രജിത്ത് ഒരേ powliii......😂
@gokulc124
@gokulc124 5 жыл бұрын
കുറേ നാളുകൾക്കു ശേഷം നല്ല ഒരു episode കണ്ടു..... Congrats.. Team Oh my god....
@asanakha2018
@asanakha2018 5 жыл бұрын
Ananthu ni ithre ullu🤣🤣 Ninakenth🤣🤣what a potti karachil🤣🤣🤣
@shanarjunshan8721
@shanarjunshan8721 4 жыл бұрын
പക്കാ തിരുവന്തോരം 😂😂😂
@pratheekshapratheeksha5541
@pratheekshapratheeksha5541 5 жыл бұрын
Penninte samsaram kettapol kalpana chechiye orma vannu Entherappi 😄😄😄 ith
@govindgobu1070
@govindgobu1070 5 жыл бұрын
അനന്ദു നിനക്കെന്ത്‌..??? 😂
@abhimanyurajendran6251
@abhimanyurajendran6251 5 жыл бұрын
17:00 Ayyo eniku vayya...😂😂😂
@Shareefcgn
@Shareefcgn 4 жыл бұрын
വീഡിയോ മുഴുവൻ കണ്ട് ആസ്വദിച്ചിട്ട് കുറ്റം പറയുന്നവർ വന്നോ
@jeevas14
@jeevas14 5 жыл бұрын
Kalyanam nadannal bhagyam.. Thamasakkanelum eda chekka oru limit vakkandae...
@anjithsrk
@anjithsrk 5 жыл бұрын
19:49 amul മക്കോ alla chetta 😂😂😂😂😂😂 മാച്ചോ (amul macho) annu 🙏🙏🙏
@മലയാളിമീഡിയ-ഖ1വ
@മലയാളിമീഡിയ-ഖ1വ 5 жыл бұрын
Mynute nireekshanam
@sadiqsadi2196
@sadiqsadi2196 5 жыл бұрын
ഇജ്ജ് വേറെ ലെവലാ 😂😂😂
@actorabilashvijayan
@actorabilashvijayan 5 жыл бұрын
Chorus , Choir
@ranjithr6663
@ranjithr6663 2 жыл бұрын
she was totally pranked and started crying really good work oh my god 👍👍👍👍👍
@Riys9895
@Riys9895 5 жыл бұрын
10:35 entammo pwoli dialog 😀😀😀😀😀
@manubaby6312
@manubaby6312 5 жыл бұрын
Anathu ethra ullu ne...😂😂🤣🤣🤣
@Shyamlal-tg8xu
@Shyamlal-tg8xu 5 жыл бұрын
Uju
@ShaneesKL23
@ShaneesKL23 3 жыл бұрын
അവരിപ്പോ കല്യാണം കഴിച്ചു കുട്ടികളും ഉണ്ടായി കാണും 😜😜
@Rocketx000
@Rocketx000 2 жыл бұрын
ഇത് എന്റെ സഹോദരൻ ആണ്
@ShaneesKL23
@ShaneesKL23 2 жыл бұрын
@@Rocketx000 😄
@adhild_company6802
@adhild_company6802 5 жыл бұрын
ചെക്കന്റെ അഭിനയം കുറച്ചുകൂടിപ്പോയി 😂😂😂
@soorajgnair1596
@soorajgnair1596 5 жыл бұрын
നിങ്ങള് ഇത്രേം ആണുങ്ങൾ നിന്നിട്ട് ഈയൊരു വ്യക്തിയെ നിങ്ങള്ക് മാറ്റാൻ പറ്റുന്നില്ലേ,,മുഖത്തെ മുദ്ര ശ്രദ്ധിക്കണം,,,17:21😂😂😂😂
@ajeshkumark1171
@ajeshkumark1171 5 жыл бұрын
nagavali ☺
@sadiqsadi2196
@sadiqsadi2196 5 жыл бұрын
നീ സുലൈമാനല്ല അനുമാനാണ് 😂😂😂
@B__1996
@B__1996 5 жыл бұрын
17:23 well planned...koppile paripadi ...aval chirikkunund
@razinbinhussain905
@razinbinhussain905 5 жыл бұрын
കിടുവ
@aswinpvijayan4816
@aswinpvijayan4816 4 жыл бұрын
@@B__1996 Athinte chiriyum karichilum ellam oru polund. Don't think it was planned.
@dhanushvv6390
@dhanushvv6390 5 жыл бұрын
Geethu all the best for your marriage!
@wayoflife2197
@wayoflife2197 5 жыл бұрын
നാടകം ആണെന്ന് ഒരിക്കലും മനസ്സിലാവുന്നില്ല 😂😂
@HARRYKRISH_GR
@HARRYKRISH_GR 5 жыл бұрын
Anandhu ninak enth... Enik onnuilla 10:34 😂😂😂
@abhilashunni7106
@abhilashunni7106 4 жыл бұрын
Rejith annan super natural acting
@anugrahaprakash141
@anugrahaprakash141 4 жыл бұрын
Geethu teacher polichu teacher ithra pedi undayirunno classil padippikkumbol nalla cool and bold aannu 😁😁😁😁
@abijithp92
@abijithp92 Жыл бұрын
ഇവർ teacher ano? Eth classila padipikunath?
@hashimhashir8513
@hashimhashir8513 5 жыл бұрын
സാബു ചേട്ടൻ പൊളിച്ചു.....
@shanif0077
@shanif0077 5 жыл бұрын
I know it's a prank program .... But keep distance with women ..... Don't be over.... My own opinion....
@mickeymouse5192
@mickeymouse5192 5 жыл бұрын
Ennik pallapazhum thonitulla doubt aa ee lipstick itt food kazhicha vayitil povathileyh🤔😌
@vaishaksuresh8555
@vaishaksuresh8555 2 жыл бұрын
It's actually sad to see some girls feeling so helpless in such situations. If this was real, there is no doubt that people will help her. But sensitive girls like her really have to learn how to handle such situations, without fear or disgust. You shouldn't have to depend on others to save you.
@ArunsIdeologys
@ArunsIdeologys 4 жыл бұрын
ഇത് മറ്റേ ഉപ്പും മുളകിലെ പെണ്ണിനെ പോലെ ഉണ്ട്
@Jm-do8jq
@Jm-do8jq 4 жыл бұрын
സത്യം
@dhanyachandran7272
@dhanyachandran7272 4 жыл бұрын
Correct
@jayarajindeevaram5683
@jayarajindeevaram5683 5 жыл бұрын
ഹാവൂ ...ഒരു നാടകം ന്നായി...അത്രതന്നെ....എല്ലാം നേരത്തേ പ്ളാൻ ചെയ്തു...കണ്ട നമ്മൾ സോമനായി....
@devikama9450
@devikama9450 5 жыл бұрын
Cherukkanum pennum orupole irikunnu 😂😂
@Rocketx000
@Rocketx000 2 жыл бұрын
ഇത് എന്റെ സഹോദരൻ ആണ്
@TabsheerAbdullaVlogs
@TabsheerAbdullaVlogs 3 жыл бұрын
Annnnnnanduuuuuuuu 😤😤😤😤😤
@krithulshammi799
@krithulshammi799 3 жыл бұрын
🤣🤣🤣
@Rocketx000
@Rocketx000 2 жыл бұрын
ഇത് എന്റെ സഹോദരൻ ആണ്
@68.sreeharisunil77
@68.sreeharisunil77 3 жыл бұрын
Blue shirt chettan super😂💯
@robertlangdon3018
@robertlangdon3018 5 жыл бұрын
One of the best episode... Keep going.. ❤️
@hashimhashir8513
@hashimhashir8513 5 жыл бұрын
സാബു ചേട്ടാ നിങ്ങൾ സൂപ്പർ എല്ലാ എപ്പിസോഡ്ലും പൊളിച്ചു
@bincyvinoy0012
@bincyvinoy0012 5 жыл бұрын
Enne papa thallan vilikumbo njn karyana pole und...mummyde pirakil ninnuuu😂😂
@Bandiperaanthan
@Bandiperaanthan 5 жыл бұрын
Daivathinte kazhioppu 17:24 edit cheyyumbool kanditundaavilla
@naaah_____9331
@naaah_____9331 3 жыл бұрын
Nthan?
@meri1085
@meri1085 5 жыл бұрын
Ingane oru prank vendarunu.... Ee oru situation oru penninu vannal ath etra adhikam pedi ondakkum enn just orkkavunnathe olluu
@a-zentertainment6107
@a-zentertainment6107 5 жыл бұрын
16:40 Avasanam peru paranju 😂😂😂
@gokulkirshnan5740
@gokulkirshnan5740 2 жыл бұрын
ഡാ അനന്ദു നീ ഇത്രയെ ഉള്ളു അത് കലക്കി
@VICUTZ-t4u
@VICUTZ-t4u 4 жыл бұрын
അനന്ദു ക്ണാപ്പനായി ജീവിച്ചു 🙂
@shilpashiluz940
@shilpashiluz940 4 жыл бұрын
Njhn anel aa food kazhukn pattatha vishamam koode kond ayalk itt koduthene😎😂🤣
@sarathttm9219
@sarathttm9219 2 жыл бұрын
😂😂😂foody
@മുഹമ്മദ്ആണ്എന്റെപ്രവാചകൻ
@മുഹമ്മദ്ആണ്എന്റെപ്രവാചകൻ 5 жыл бұрын
പിച്ചക്കാരൻ ആയ കാറുള്ള ആദ്യത്തെ മനുഷ്യൻ. ! അവനു ആരെങ്കിലും ഒരു പാന്റ് വാങ്ങി കൊടുക്കേടോ
@jtsays1003
@jtsays1003 5 жыл бұрын
Ithokkaya fashion,than thalparyamillankil kaanad chami😂
@akhilmurali9509
@akhilmurali9509 5 жыл бұрын
🚘🚘🚘🚗🚗
@Aruntvm910
@Aruntvm910 5 жыл бұрын
എന്തൊക്കെ ബഹളം ആയിരുന്നു..അങ്ങനെ കല്യാണം ഹുദാ ഹവാ😅😅
@ShajeerShamsudheen
@ShajeerShamsudheen 5 жыл бұрын
15:20 paavam aakuttyuda karachil vaara oru vazhiyum illallo oppam ullat oru monna aanann athinu manasilaayikaanum
@ajithkudallur3442
@ajithkudallur3442 5 жыл бұрын
Anandhu ninak nth....😂😂😂😂😂😂 10:35
@ishanali734
@ishanali734 5 жыл бұрын
അനന്ദു നീ ഇത്രേ ഉള്ളോ 😂😅
@ishanali734
@ishanali734 5 жыл бұрын
Athariyaaam aa kutti paranja dialogaa ithu
@mylifemystyle4937
@mylifemystyle4937 3 жыл бұрын
പ്രോഗ്രാം വളരെ നന്നാവുന്നുണ്ട് കേട്ടോ... 👏👏👏👌👌👌
@യാത്രക്കാരൻ-ഴ2ഷ
@യാത്രക്കാരൻ-ഴ2ഷ 5 жыл бұрын
നീ തീർന്നെടേയ് ... ഇപ്പോൾ ആ പയ്യൻ ജീവനോടെ ഉണ്ടോ ആവ്വോ
@Keralanews60
@Keralanews60 5 жыл бұрын
hahaha
@army12360anoop
@army12360anoop 5 жыл бұрын
ഭാവി ഭർത്താവ് ഇവൻ എടാ അവൻ ഇവനെ ഇവൾ പൊരിച്ച് തേക്കും
@nizarudeenbaqavi3242
@nizarudeenbaqavi3242 5 жыл бұрын
സത്യം
@yahiyaabdulazeez7532
@yahiyaabdulazeez7532 5 жыл бұрын
Athe👍
@binuviswanathan7490
@binuviswanathan7490 5 жыл бұрын
പരിസ്കാരി പെണ്ണ്
@twinkle3106
@twinkle3106 5 жыл бұрын
Avan oru oola
@prasannamaniyan5537
@prasannamaniyan5537 5 жыл бұрын
കറക്റ്റ് 😂😂😂😂
@pramodqtr9592
@pramodqtr9592 2 жыл бұрын
Prang chettnmaaru nalla oru Thanks Nalla oru program 🙏
@basheerkung-fu8787
@basheerkung-fu8787 4 жыл бұрын
അടിപൊളി 🤩 കൊള്ളാം കേട്ടോ 🤣🤣🤣
@gundashiju
@gundashiju 5 жыл бұрын
She is a good actress...
@Afru786
@Afru786 4 жыл бұрын
ചെറുക്കൻ ഒരു കിഴങ്ങൻ ആയി തോന്നിയത് എനിക്ക് മാത്രം ആണോ എന്തോ
@Spidervers78
@Spidervers78 3 жыл бұрын
Innathe ningalude performance ore poliyaa
@Habeebi-s5w
@Habeebi-s5w 5 жыл бұрын
Cute girl ,😍😍
@ARUNKUMAR-bg9ck
@ARUNKUMAR-bg9ck 4 жыл бұрын
*ഒരു നല്ല സുന്ദരൻ പയ്യൻ ആഹാ പെണ്ണിന് ഇത് അത്യാവശ്യം സത്യം പറഞ്ഞാൽ അവനു ചേരില്ല 😂😂✌️*
@sangeeth7204
@sangeeth7204 5 жыл бұрын
ഇത്രയും പരിപാടി അവതരിപ്പിച്ച ഇവരെ എല്ലവര്കും അറിയാൻ pattile.. ഇതിൽ എന്താ prank
@muhammedrafi8383
@muhammedrafi8383 2 ай бұрын
Blushirt ::യെവൻ ലോകഫ്രാട് ഫാൻസിചേട്ടൻ ::സ്ക്രിപ്റ്റ്ലില്ലാത്ത ഗോളൊക്കെ വരുന്നുണ്ടല്ലേ 🫣
@hafalynn_
@hafalynn_ 5 жыл бұрын
ഞാൻ ആയിരുന്നെങ്കിൽ അടുത്തോട്ട് കേറി വന്ന നേരത്ത് ഒരെണ്ണം പൊട്ടിച്ചേ നെ.പ്രോഗ്രാം നല്ലതാ.പക്ഷേ ഇത്ര ഓവർ ആകിയാൽ എല്ലാവരും ഇങ്ങനെ സഹിച്ചെന്ന് വരില്ല.
@vmsterna1933
@vmsterna1933 5 жыл бұрын
കറക്റ്റ് ഭായ് എല്ലാ മൈരന്മാര്കും കുറേ സമ്മാനവും ഓക്കേ കിട്ടിയ ഒന്നും മിണ്ടില്ല. ശരിക്കു അങ്ങോട്ട് അടിച്ചു പൊട്ടിക്കണം ഇവന്മാരെ. ഇതാണോ പ്രോഗ്രം ?
@nevadalasvegas6119
@nevadalasvegas6119 5 жыл бұрын
Anandhu,😆,ivalude sound thanne comedy
@shijovn3783
@shijovn3783 5 жыл бұрын
പരുപാടി തുടങ്ങിയപ്പോൾ വന്ന അമ്മയുടെ കൈൽ നിന്നും അടി കിട്ടുമെന്ന് വിചാരിച്ചതാ അതിന് മുൻപേ അയിനെ നൈസ് ആയിട്ട് ഒഴിവാക്കി 😁😁😁😁😁പാവം നീതു ആദ്യം മുതലേ കരച്ചിലായിരുന്നു 😁😁😁ബട്ട് പരുപാടി എനിക്ക് അത്ര പുടിച്ചില്ല മാമ 😁😁😁
@sruthimenon8806
@sruthimenon8806 5 жыл бұрын
പൂക്കൾ നൈറ്റി ഇട്ട ഉമ്മച്ചി കിടുവാണല്ലോ! ആ ചെക്കന് നല്ല വിശപ്പുണ്ട്.
@soumya_gopinath
@soumya_gopinath 5 жыл бұрын
സത്യം
@jaisonpd6867
@jaisonpd6867 5 жыл бұрын
ഈ നുപുംസകത്തിനെ കളഞ്ഞേച്ചും നല്ല ആണത്തമുള്ള വല്ലവനേയും പോയി കെട്ടൂ!
@sebiseban89
@sebiseban89 5 жыл бұрын
മൊത്തം ഇരുന്നു കാണു
@jaisonpd6867
@jaisonpd6867 5 жыл бұрын
@@sebiseban89 മൊത്തം കണ്ടതാണ്. ചെക്കൻ തമാശ കാണിച്ചതാണെന്നറിയാം.പക്ഷെ പെണ്ണിന്റെ കണ്ണീർ തമാശയായിരുന്നില്ലല്ലോ? അത് മനസ് വിഷമിച്ചും പേടിച്ചും തന്നെ കരഞ്ഞതല്ലേ? അത് കണ്ടപ്പോൾ എനിക്ക് ഭാര്യയും കാമുകിയും ഇല്ലങ്കിലും വിഷമം തോന്നി. അവർ വിവാഹം കഴിക്കുകയാണെങ്കിൽ സുഖവും സന്തോഷവും സമാധാനവും ശാന്തിയും നിറഞ്ഞ ജീവിതം ഉണ്ടാവട്ടെ... തമാശക്കായാലും അവരുടെ ജീവിതത്തിൽ കണ്ണീരുണ്ടാവാതിരിക്കട്ടെ... വിവാഹാശംസകൾ.
@seenadickson2
@seenadickson2 5 жыл бұрын
sathyam
@ChemistrySir_Yt
@ChemistrySir_Yt 5 жыл бұрын
Kamuki illa alle?? Mandatharam kettappo manasilayi...
@jaisonpd6867
@jaisonpd6867 5 жыл бұрын
@@ChemistrySir_Yt നിന്റെ കൂടുംബത്തിൽ എല്ലാവരും 'ബുദ്ധിശാലി'കളാണെന്നറിഞ്ഞതിൽ വളരെ സന്തോഷം.
@suhailzaman111
@suhailzaman111 4 жыл бұрын
Nandhu poliyaaan nammale nattipillerannangilundaloo🥴😂🤘🏻
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 25 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34