Beautiful low budget house built within 2.5 lakh In Kerala|Kumarakom|Small home

  Рет қаралды 1,091,827

Idukki Mirror

Idukki Mirror

3 жыл бұрын

#smallhometour #hometourmalayalam #lowbudgethome #beautiful #idukkimirror #newhomedesign #architecture #newdesign #trending #trendingvideo #viral #viralvideo #viralvideos #trendingmodel #how #popular #popularvideo #howto #howtobuild #howtomake #tinyhouse #2.5lakhhouse #tipsmalayalam
" Please SUBSCRIBE our channel for more videos " .
Designer Rajesh - 99 46 74 15 87
#idukkimirror#hometourmalayalam

Beautiful low budget house built within 4. 5 lakh :- • Beautiful Low Budget H...

Пікірлер: 1 700
@sainasukumar5856
@sainasukumar5856 3 жыл бұрын
ഞാൻ ജോലി ചെയുന്ന പൈസ വാടക കൊടുക്കാൻ മാത്രം മരിക്കുന്ന തിന് മുൻപ് സ്വന്തംമായി വെച്ച ഒരു കുഞ്ഞു വീട്ടിൽ ഒരു ദിവസം എങ്കിലും ഉറങ്ങാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു .. ഞാൻ
@misrimoideen7113
@misrimoideen7113 3 жыл бұрын
Njangaldeyum gathi athu thanne
@ചിഞ്ചിലം1997
@ചിഞ്ചിലം1997 3 жыл бұрын
Life ൽ കിട്ടില്ലേ
@naveenunninavi4491
@naveenunninavi4491 3 жыл бұрын
എല്ലാം ശെരി ആകും
@fosmediea995
@fosmediea995 3 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@seenachandran6084
@seenachandran6084 3 жыл бұрын
Enteyum... 😔😔😔
@achus.vlog.01
@achus.vlog.01 3 жыл бұрын
പടച്ചവനെ ഒരു വിട് എല്ലാവരെയും ആഗ്രഹമാണ് അതില്ലാത്തഹവർക്കേ അതിന്റെ വിഷമം അറിയൂ
@noufalmalappuramvlogs9775
@noufalmalappuramvlogs9775 3 жыл бұрын
Allah fazal karega
@shibintk5981
@shibintk5981 3 жыл бұрын
@prasad s enna cheyyan vadaka koduthu mudunju elle.same avastha
@ssenthamarai6481
@ssenthamarai6481 3 жыл бұрын
Athe
@teamwinners2878
@teamwinners2878 3 жыл бұрын
എന്റെ പഴയവീട് ഒരു lucky ഹോം ആണ് ആ വീട്ടിൽ താമസിച്ചപ്പോൾ ആണ് എന്റെ ചേച്ചിമാർ രണ്ടുപേരും വീട് വച്ചത് അതുപോലെ ഞങ്ങളും വീട് വച്ചു അതും 1year ഉള്ളിൽ വീടുപണി തീർന്നു കൈയിൽ അതികം പൈസ ഉണ്ടായിരുന്നില്ല തുടങ്ങുമ്പോൾ. അതുപോലെ ഇവിടെ അടുത്ത ഒരു ചേച്ചി hus ഇല്ല മൂന്ന് മക്കളും വാടകവീട്ടിൽ നിന്നും ഇറക്കി വിട്ടപ്പോൾ ഇവിടെ വന്നു ചോദിച്ചു വടക്ക് തരുമോ എന്ന് ഞങ്ങൾക്ക് വീട് വാടകക് കൊടുക്കാൻ താല്പര്യം ഇല്ലാരുന്നു but ഈ ചേച്ചി സുഖമില്ലാത്തതു ആണ് അതുകൊണ്ട് താമസിച്ചോളൂ പൈസയൊന്നും തരേണ്ട എന്നും പറഞ്ഞു 3 മാസം കഴിഞ്ഞു കാണും അവർക്ക് പള്ളിയിൽ നിന്നും വീട് പണിതു തരാം എന്ന് പറഞ്ഞു ആൾ വന്നു പെട്ടന്ന് തന്നെ വീടുപണിയും കഴിഞ്ഞു അവർ സന്തോഷത്തോടെ പോയി. ഞങ്ങൾ ഇപ്പോഴും വീട് കളയാതെ സൂക്ഷിക്കുന്നു.. 🙏
@yurikayu9465
@yurikayu9465 3 жыл бұрын
Enikk veedilla vadakakkan thamasikkunath
@manikandanr8170
@manikandanr8170 3 жыл бұрын
ഇന്നത്തെ കാലത്തു ആവശ്യത്തിൽ കൂടുതൽ പണം വീടിനും കാറിനും ചെലവിടുന്നത് മണ്ടത്തരം ആണ് .. പൊങ്ങച്ചത്തെക്കാൾ വലുത് സമാധാനപൂർവ്വമായ ജീവിതം ആണ് ...
@khwajazaman871
@khwajazaman871 3 жыл бұрын
Yes കൂടുതൽ പേരും ഗൾഫിൽ കഷ്ടപ്പെട്ട് വീട്ടിൽ സമാധാന ജീവിതം എന്നത് ആവുഭോൾ ജീവിത സമയം തീർന്ന് പോകുന്നു
@reshmareshma2914
@reshmareshma2914 3 жыл бұрын
Satyam.chila aalkar loaneduthum mattum aalkare bodhyapeduthan matsariche veede kettum.ennitte loanadakkan pedapadum.kayyilulla paisakke othungiya ore veede.aalkare bodhyapeduthanalla.nammukke samadhanathina veede.
@ponnooostipsndvlogsss8828
@ponnooostipsndvlogsss8828 3 жыл бұрын
Crct
@ratheeshkumar8719
@ratheeshkumar8719 3 жыл бұрын
Bro U said it correct anu bro ningal paranjath
@thasleemthasli7286
@thasleemthasli7286 2 жыл бұрын
👍👍
@NeomHSErashidbin
@NeomHSErashidbin 3 жыл бұрын
ആദ്യം വീട് complte കാണിച്ചിട്ട് പിന്നെ ആണ് അത് ഉണ്ടാക്കിയതിനെ കുറിച്ചുള്ള കാര്യങ്ങൾ ചോദിക്കേണ്ടത്. ഇതിപ്പോ വീട് കാണാൻ വേണ്ടി പകുതിമുക്കാൽ ഭാഗവും skip ചെയ്തു അത്രേന്നെ
@anumariyathomas9627
@anumariyathomas9627 3 жыл бұрын
Ath Sathya tto njanum angane skip cheythu
@varsharangish1272
@varsharangish1272 3 жыл бұрын
correct
@jaseenamujeeb6609
@jaseenamujeeb6609 3 жыл бұрын
Sheri thanne
@sobhanavarghese8776
@sobhanavarghese8776 3 жыл бұрын
Very correct
@user-fm7wb6lm9w
@user-fm7wb6lm9w 3 жыл бұрын
Correct
@bincybabykalapurackal9876
@bincybabykalapurackal9876 3 жыл бұрын
വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയാത്ത ഒരുപാടാളുകൾ നമ്മുടെ സമൂഹത്തിലുണ്ട് അവർക്കൊക്കെ ഈ വീഡിയോ വളരെ ഉപകാരപ്രദമാണ് 🌹🌹🌹 Thank You Idukki Mirror
@buddy.vlogger
@buddy.vlogger 3 жыл бұрын
Sathyam
@ssenthamarai6481
@ssenthamarai6481 3 жыл бұрын
Sathyam
@hibanasrun.p2377
@hibanasrun.p2377 3 жыл бұрын
Sathyammmmm
@rafeekrafee5601
@rafeekrafee5601 3 жыл бұрын
Veedu Kareem@@hibanasrun.p2377
@dhanudhanuzzvlog9278
@dhanudhanuzzvlog9278 3 жыл бұрын
കുറഞ്ഞ പൈസയ്ക്ക് ഇതുപോലത്തെ വീടുണ്ടാക്കാൻ പറ്റുമായിരിക്കും പക്ഷെ ആരും😂😂 അതിന് ശ്രമിക്കില്ല കാരണം അവർക്ക് വേണം പത്രാസുള്ള വീട്
@harikrishnanm6713
@harikrishnanm6713 3 жыл бұрын
ഇവരെ ദൈവം അനുഗ്രഹിക്കട്ടെ.. ഇവർ നന്നായി എല്ലാ ഗ്രാമ പ്രദേശങ്ങളിൽ വീട് വച്ചു കൊടുക്കണം. ഇവർക്ക് സപ്പോർട്ട് കൊടുക്കണം.
@ashokankumar8300
@ashokankumar8300 3 жыл бұрын
Ksd chyummo
@ajuaju8486
@ajuaju8486 3 жыл бұрын
എല്ലാവരുടെ വീടെന്ന സ്വപ്നം പടച്ചവൻ സാധിച്ചു തരുമാറാകട്ടെ 🤲
@arifarif7530
@arifarif7530 3 жыл бұрын
Ameeen
@shailanaseema5692
@shailanaseema5692 3 жыл бұрын
Ameen
@sherinshana3389
@sherinshana3389 3 жыл бұрын
Ameen
@hibafathima452
@hibafathima452 3 жыл бұрын
ആമീൻ...🤲🏻🤲🏻🤲🏻
@razalrizalrazalrizal6662
@razalrizalrazalrizal6662 3 жыл бұрын
Aameen
@rameesramees3563
@rameesramees3563 3 жыл бұрын
ഇങ്ങനെ ഒരു വീട് വേണമെന്ന് ഞങ്ങക്കും ആഗ്രഹം ഉണ്ട്
@IdukkiMirror
@IdukkiMirror 3 жыл бұрын
RAJESH :- 99 46 74 15 87 Owner :- 98 95 23 10 33
@rameesramees3563
@rameesramees3563 3 жыл бұрын
😊
@fathimamuhammed9055
@fathimamuhammed9055 3 жыл бұрын
ഉള്ള വീടിന്റെ മേലേക്കും പണിയാൻ പറ്റുമോ?
@IdukkiMirror
@IdukkiMirror 3 жыл бұрын
Contact Designer :- RAJESH :- 99 46 74 15 87 Owner :- 98 95 23 10 33
@noohutvk804
@noohutvk804 3 жыл бұрын
ഈ naparel villecha mateyouu
@rajeswaryar696
@rajeswaryar696 3 жыл бұрын
വീട് എന്നുള്ള എന്റെ സ്വപ്നം ഇനിയും ബാക്കി 😥
@kunjatta6872
@kunjatta6872 3 жыл бұрын
എന്റെയും 😔
@jayasreedevaraj356
@jayasreedevaraj356 3 жыл бұрын
നടക്കും പ്രാർത്ഥിക്കുക 35വർഷം വാടകയ്ക്കു താമസിച്ച ആളാ ഇപ്പോഴാ ഒരു വിടയാതെ പണിനടക്കുന്നു ദൈവം എല്ലാംനടത്തും പ്രെയത്നിക്കു
@basheersufibasheersufi1685
@basheersufibasheersufi1685 3 жыл бұрын
Yes, പ്രാർത്ഥന അത് നിറുത്താതിരിക്കുക്ക. എന്റെ വീടിന്റെ പണി നടന്നു കൊണ്ടിരിക്കുന്നു. ഒരു പാട് കടമുണ്ട്. 😔😔എല്ലാവർക്കും ഞാൻ പ്രാർത്ഥിക്കാറുണ്ട്,🤲എല്ലാവരും നമുക്കും പ്രാർത്ഥിക്കുക 🤲പടച്ചോനല്ലേ വലുത് ഒക്കെ ശരിയാകും
@shanushani3841
@shanushani3841 3 жыл бұрын
🤲🤲🤲
@fabiyarasheed2297
@fabiyarasheed2297 3 жыл бұрын
പ്രാർത്ഥന കൈവിടരുത്
@ksa7010
@ksa7010 3 жыл бұрын
ഒരു വീട് എന്ന ആ ഒരു വലിയ ആഗ്രഹം മനസ്സിൽ കൊണ്ടുനടക്കുന്ന ഒരുപാട് ആൾക്കാരുണ്ട് എല്ലാവരുടെയും ആഗ്രഹം എത്രയും പെട്ടെന്ന് സഫലമാകട്ടെ,,
@sulimanclt8657
@sulimanclt8657 3 жыл бұрын
ആമീൻ
@nidheeshkallayi8790
@nidheeshkallayi8790 3 жыл бұрын
Aa naavu ponnaavatte
@nechusvlog5059
@nechusvlog5059 2 жыл бұрын
Ameen
@riyafathima5663
@riyafathima5663 2 жыл бұрын
Aameeen
@tomperumpally6750
@tomperumpally6750 3 жыл бұрын
വീട് എത്ര വലുതോ ചെറുതോ എന്നുള്ളതല്ല, മറിച്ച് അവിടെ താമസിക്കുന്നവരുടെ മനസ്സിന്റെ ഇഴയടുപ്പമാണ് യഥാർത്ഥത്തിൽ വീടെന്ന സങ്കൽപത്തെ അതിന്റെ പൂർണ്ണതയിൽ എത്തിക്കുന്നത്...
@krishnakrishnakumar2587
@krishnakrishnakumar2587 3 жыл бұрын
ആദ്യം അത് ഉണ്ടാവട്ടെ bro ഇഴയടുപ്പം പിന്നേ ഉണ്ടാക്കാം !😶
@tomperumpally6750
@tomperumpally6750 3 жыл бұрын
@@krishnakrishnakumar2587 വീടുണ്ടാക്കുന്ന അത്രയും എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒന്നാണോ ബ്രോ ഈ പറഞ്ഞ അടുപ്പം?
@Mohammad-xl7cg
@Mohammad-xl7cg 2 жыл бұрын
@@tomperumpally6750 no
@shafeershafeer5275
@shafeershafeer5275 3 жыл бұрын
വീട് വയ്ക്കാൻ പ്രവാസി ആയ ഞാൻ 🥰എല്ലാവർക്കും വീട് എന്ന സ്വപ്നം സഫലമാകട്ടെ 🥰
@surendrenachari5031
@surendrenachari5031 9 ай бұрын
Evarudapohennabrkettjmo
@sangeethasreejith1492
@sangeethasreejith1492 3 жыл бұрын
എന്റെ അച്ഛനും അമ്മയും ഇത്പോലെ oru കിളിവീട്ടിൽ ആണ് താമസിക്കുന്നത്..ഇതേ മേറ്റീരിയൽ വെച്ച്...ഇപ്പൊ 3 വർഷം ആയി...കനത്ത പ്രളയത്തിൽ 4 ഡേയ്‌സ് വെള്ളത്തിൽ മുങ്ങി കിടന്നിട്ടും ഒരു കുഴപ്പവുമില്ല 👍👍
@anoopkc6438
@anoopkc6438 3 жыл бұрын
നമുക്ക് സാധാരണ വെട്ട് കല്ല് കൊണ്ട് വീട് നിർമിച്ചത് പോലെ തന്നെ ഉപയോഗിക്കാ പറ്റുമോ
@sangeethasreejith1492
@sangeethasreejith1492 3 жыл бұрын
@@anoopkc6438 yes👍putty koodi ettaal pwoliyaanu👌
@alexpmathew1641
@alexpmathew1641 2 жыл бұрын
താങ്കളുടെ വീട് നിർമ്മിച്ച ആളിന്റെ നമ്പർ ഉണ്ടാകുമോ?
@CookTalknTravel
@CookTalknTravel 2 жыл бұрын
ഈ work ചെയ്ത ആളുടെ contact number share ചെയ്യവോ
@jayakrishnanm6905
@jayakrishnanm6905 2 жыл бұрын
നിങ്ങളുടെ veedu എവിടാണ് കാണാൻ pattumoo
@shafeenasavad2330
@shafeenasavad2330 3 жыл бұрын
എനിക്ക് സ്വന്തമായി ഒരു വീടു പോലുമില്ല വാടകയ്ക്കാണ് ഞങ്ങളും കഴിയുന്നെ എനിക്ക് ഒരു ചെറിയ വീട് വേണം എന്ന ആഗ്രഹം ഉണ്ട്
@artips8485
@artips8485 2 жыл бұрын
വീട് ചെറുതായാലും വലുതായാലും വീട്ടിൽ കയറുമ്പോൾ സമാധാനം വേണം 🙏
@shihasindian9185
@shihasindian9185 Жыл бұрын
അതാണ് മെയിൻ ♥️♥️
@sai-fs6nc
@sai-fs6nc Жыл бұрын
Yes
@ajuarshitha1141
@ajuarshitha1141 3 жыл бұрын
പൈസയും സ്ഥലവും ആവട്ടെ എന്നിട്ട് ഈ ചേട്ടനെ വിളികാം 😊
@IdukkiMirror
@IdukkiMirror 3 жыл бұрын
😊
@minijoseph2367
@minijoseph2367 3 жыл бұрын
Numero Tarammo
@minijoseph2367
@minijoseph2367 3 жыл бұрын
Namber Tarammo
@IdukkiMirror
@IdukkiMirror 3 жыл бұрын
RAJESH :- 99 46 74 15 87 Owner :- 98 95 23 10 33
@fosmediea995
@fosmediea995 3 жыл бұрын
പ്രാർത്ഥിക്കുന്നു
@renjithkumarr8349
@renjithkumarr8349 3 жыл бұрын
വീട് എന്ന എല്ലാവരുടെയും സ്വപ്നം സഫലമാകട്ടെ ❤️❤️☺️☺️😍😍😍🥰🥰🥰🥰❤️❤️
@SurumeezWorld
@SurumeezWorld 3 жыл бұрын
അടിപൊളി വീട് മാഷാഅല്ലാഹ് ഇതുപോലൊരു വീട് എന്റെയും സ്വപ്നം മാണ് വീടില്ലാത്ത എല്ലാവർക്കും വീട് നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ
@SurumeezWorld
@SurumeezWorld 3 жыл бұрын
ഞാൻ കൂട്ടായി തിരിച്ചും കൂട്ടാവാണേ
@sajnasaheersajnasaheer6054
@sajnasaheersajnasaheer6054 3 жыл бұрын
Amen ya rabil allameen
@juvairiyatharavattath4844
@juvairiyatharavattath4844 3 жыл бұрын
@@sajnasaheersajnasaheer6054 it❤️❤️go High time I can do it and
@ramy768khan5
@ramy768khan5 3 жыл бұрын
aameen no need tention try cheyyoo ellam shariyavum
@shadhasworld523
@shadhasworld523 2 жыл бұрын
Aameen 🤲🤲
@sidhukavil6206
@sidhukavil6206 3 жыл бұрын
പ്രവാസികകൾക്ക് ഇത് കൊട്ടാരമാണ് ഇവിടെ ദുബൈയിൽ ഒക്കെ ഒരു മുറിയിൽ 5 - 6 പേരാണ് താമസിക്കുന്നത് അതും മാസ വാടക ഒരാൾക്ക് തന്നെ 15000 രൂപയോളം വരും, സ്വന്തമായി ഒരു വീട് എന്ന് സ്വപ്നം കാണുന്ന സമുഹത്തിന്റെ അടിതട്ടിൽ ജീവിക്കുന്നവർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ ആണ് ,thanks chetta.
@IdukkiMirror
@IdukkiMirror 3 жыл бұрын
😊
@beenajaison7106
@beenajaison7106 3 жыл бұрын
എനിക്കും ഇങ്ങനെ ഒരു വീട് വേണം കാശ് ഉണ്ടാവട്ടെ എന്നിട്ട് ചേട്ടനെ വിളിക്കാം
@smm1817
@smm1817 3 жыл бұрын
Helooooo
@smm1817
@smm1817 3 жыл бұрын
ഇഷ്ടപ്പെട്ടു
@smm1817
@smm1817 3 жыл бұрын
ഇതുപോലെ ഒരു വീട് വേണമെന്ന് ആഗ്രഹം ഉണ്ട്
@naveenunninavi4491
@naveenunninavi4491 3 жыл бұрын
ഇത് എല്ലാവർക്കും ഒരു മാതൃക ആവട്ടെ
@IdukkiMirror
@IdukkiMirror 3 жыл бұрын
Thank You
@rojasmgeorge535
@rojasmgeorge535 2 жыл бұрын
എന്റെ വീട് ദൈവീക ഭവനം, അതു മദ്യ വിമുക്ത, സ്നേഹ ഭവനം ആയിരിക്കണം. അല്ലെങ്കിൽ വഴക്കും, നരക തുല്യവും ആയിരിക്കും..🌷🤝🌞
@ayshaaysha9617
@ayshaaysha9617 3 жыл бұрын
നല്ല വീട് ഇഷ്ട്ടം ആയി എനിക്കും വേണം ഇതു പോലെ ഒരു വീട് 👌👌👌🌹🌹
@prasadz1028
@prasadz1028 3 жыл бұрын
എല്ലാ നന്മയും സന്തോഷവും സമാധാനവും ഉണ്ടാകട്ടെ നിങ്ങളുടെ കൊച്ചു വീട്ടിൽ, ഹരീഷ്. കുട്ടികൾ ഈ വീട്ടിൽ താമസിച്ചു നന്നായി പഠിച്ചു നല്ല നിലയിൽ എത്തി ഇത് ഓർമ്മക്കായി നില നിർത്തി കൊണ്ട് തന്നെ വേറെ സ്ഥലം വാങ്ങി നല്ല വീടും പണിയട്ടെ.
@arunraju8746
@arunraju8746 3 жыл бұрын
നല്ല അവതരണം ❤❤ചുരുങ്ങിയ സമയം കൊണ്ട് എല്ലാം വ്യക്തമാക്കി 😘😘
@IdukkiMirror
@IdukkiMirror 3 жыл бұрын
Thank You
@sanshoukung-fumartialarts2461
@sanshoukung-fumartialarts2461 3 жыл бұрын
Masha allah
@gopakumar2869
@gopakumar2869 3 жыл бұрын
പാവപ്പെട്ടവർക്ക് ഇത്തരം വീടുകൾ നിർമ്മിച്ച് നൽകുന്നതിലൂടെ, കേരളം ഭവനരഹിതർ എന്ന വലിയൊരു പ്രശ്നത്തിൽ നിന്ന് മുക്തരാകും":
@sujanathk7234
@sujanathk7234 3 жыл бұрын
Mashaallah👌💞💞
@shanthakumars5341
@shanthakumars5341 3 жыл бұрын
Best out of best house people who like small house from bangalore thank u brother
@sheebacherian1433
@sheebacherian1433 3 жыл бұрын
എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
@IdukkiMirror
@IdukkiMirror 3 жыл бұрын
Thank You
@prameelavinod4489
@prameelavinod4489 3 жыл бұрын
നംബർ കിട്ടില്ല ഒന്ന് തരാമെ
@IdukkiMirror
@IdukkiMirror 3 жыл бұрын
Contact Designer :- RAJESH :- 99 46 74 15 87 Owner :- 98 95 23 10 33
@praneeshagin1151
@praneeshagin1151 2 жыл бұрын
Corona vannappo deyvam samuhika akalam palichathu kondavum alle orupad manushyar pattikale pole marichathu alle
@deepapradeep7315
@deepapradeep7315 2 жыл бұрын
@@IdukkiMirror 👌
@abdulbasheer6895
@abdulbasheer6895 3 жыл бұрын
എനിക്കും വേണം ഒരുവീട് insha. Alla
@kerala1961
@kerala1961 3 жыл бұрын
വെറും 3 വർഷം കഴിഞ്ഞു ഈ വീടിന്റെ വീഡിയോ വീണ്ടും ഒന്നു കാണിക്കണം... എങ്കിലേ മനസിലാകൂ ഇതിന്റെ quality...
@kuwaitstar9153
@kuwaitstar9153 3 жыл бұрын
നിങ്ങൾ വീട് നിർമിക്കുന്ന ആളാകും അല്ലേ 😠😡jealous, പൈസ കൊടുത്തു വീട്ന്റെ ഓണർ കൂടെയുണ്ടല്ലോ അവർക്കു ഇല്ലാത്ത വിഷമമോ 😠😠
@noushadpvnoushad4226
@noushadpvnoushad4226 3 жыл бұрын
3 year 365×3=1095 ÷250000 =228 rs one day expens
@nhorv761
@nhorv761 3 жыл бұрын
@@noushadpvnoushad4226 228×30=?
@greenlands8685
@greenlands8685 3 жыл бұрын
ചേച്ചിയെ കണ്ടാൽ അറിയം നല്ല എളിമയുള്ള ആളാണ്
@rajulaazeez8605
@rajulaazeez8605 3 жыл бұрын
പണ്ടത്തെ പലക വീടിന് സാമാനം 15 വർഷം പൊളിയാതെ നില്കും 👍
@smithasethuvlogs4439
@smithasethuvlogs4439 3 жыл бұрын
ഉപകാരപ്രദമായ വീഡിയോ
@IdukkiMirror
@IdukkiMirror 3 жыл бұрын
Thank You
@kuwaitstar9153
@kuwaitstar9153 3 жыл бұрын
In sha allah 👌👌👌❤♥️💕💕എനിക്ക് ഇഷ്ട്ടപെട്ടു 👌👌👌
@abhijithunni5186
@abhijithunni5186 3 жыл бұрын
ഇവർ നന്നായി ജീവിക്കട്ടെ ആ വീട്ടിൽ
@dhanurathma4366
@dhanurathma4366 3 жыл бұрын
എത്ര വർഷം ഉപയോഗിക്കാൻ പറ്റും
@shijij6827
@shijij6827 3 жыл бұрын
ഒരുപാട് പേർക്ക് വിടും സ്ഥലപോലും ഇല്ലാത്തവർ ഉണ്ട് അവർക്കെല്ലാവര്ക്കും ദൈവം എത്രയും പെട്ടന്ന് സത്യമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@shaijudasdas7096
@shaijudasdas7096 3 жыл бұрын
സൂപ്പർ വീട് എനിക്ക് ഒത്തിരി ഇഷ്ട്ടമായി പൊളിച്ചു ചേട്ടാ
@IdukkiMirror
@IdukkiMirror 3 жыл бұрын
Thank You
@skumarentertainment1094
@skumarentertainment1094 3 жыл бұрын
എനിക്കൊരു വീട് ഇല്ല..😓എന്തായാലും ഇവരെ ഒന്ന് വിളിക്കണം ...thank you bro ❤️❤️❤️
@vpsnair392
@vpsnair392 2 жыл бұрын
@suresh k. Ampily രാവിലെ കുളിച്ച് കാപ്പി കുടിച്ചു കഴിഞ്ഞാൽ തുടങ്ങിക്കോളൂ വിളിക്കാൻ. വീട്ടിൽ പ്രായമായ വരൊക്കെ ഉണ്ടെങ്കിൽ രാവിലെ എല്ലാ ജോലിയും തീർത്തിരിക്കണം.
@sinik5502
@sinik5502 3 жыл бұрын
പെയ്ന്റ് വൈറ്റ് അല്ലേൽ ക്രീം കളർ അടിക്കായിരുന്നു. റൂമൊക്കെ ഇതിനേക്കാൾ വലുതായി തോന്നിക്കും
@kunjimuhammad780
@kunjimuhammad780 3 жыл бұрын
എനിക്ക് ഇത് പോലെ ഒരു വിട് എന്റെ സ്വപ്നം 😰
@VPMAli786
@VPMAli786 3 жыл бұрын
ഒരുപാട് നന്ദി...വീട് വെക്കാൻ ഉദ്ദേശിക്കുന്നത്...ഇത് പോലെ പ്രാർത്ഥിക്കുക
@unnithenguvila
@unnithenguvila 3 жыл бұрын
വീടില്ലാത്ത എല്ലാവർക്കും സ്വന്തമായി വീടുണ്ടാക്കാൻ കഴിയട്ടെയെന്നു പ്രാർത്ഥിക്കുന്നു.
@ramy768khan5
@ramy768khan5 3 жыл бұрын
great me too
@nisamolajmal1650
@nisamolajmal1650 2 жыл бұрын
Mobile no vekkamo
@123manumohan
@123manumohan 3 жыл бұрын
Very valuable video ))) 👍👍👍👍👍 Good presentation bro 😎 ❤️❤️❤️❤️❤️❤️❤️❤️❤️
@IdukkiMirror
@IdukkiMirror 3 жыл бұрын
Thank you
@suhails6688
@suhails6688 3 жыл бұрын
Beutifulhouse
@alofonsaantony9959
@alofonsaantony9959 Жыл бұрын
Phone no thatamo
@Mbc_creation
@Mbc_creation 3 жыл бұрын
ഇങ്ങനെ ഒരു വീട് മതി ധാരാളം അതിനും രണ്ടോ മൂന്നോ സെന്റ് സ്ഥലം വേണം അതാണ് ഇല്ലാത്തത് ശരിയാവും ല്ലേ?
@mkdhamdhan9678
@mkdhamdhan9678 3 жыл бұрын
Allah ee sahodaran etrayum pettann nalla veed nalkane aameen
@nikithamariamthomas5176
@nikithamariamthomas5176 3 жыл бұрын
Shariavum
@suvarnamathew2666
@suvarnamathew2666 3 жыл бұрын
ശരിയാവും ചേട്ടാ..പ്രാർത്ഥിക്കാം കേട്ടോ
@Mbc_creation
@Mbc_creation 3 жыл бұрын
@@suvarnamathew2666 thangs
@shijij6827
@shijij6827 3 жыл бұрын
ചേട്ടന്റെ ആഗ്രഹം ദൈവം എത്രയും വേഗം സാധിച്ചു തരട്ടെഎന്നു പ്രാർത്ഥിക്കുന്നു
@arunviyyoor
@arunviyyoor 3 жыл бұрын
വളരെ നല്ല ഒരു ഉപകാരപ്രദമായ വീഡിയോ... നല്ല presentation bro.... 👏👏👏👏👍👍👍👍
@IdukkiMirror
@IdukkiMirror 3 жыл бұрын
Thank You
@firegarden183
@firegarden183 3 жыл бұрын
Thanks for. Good. Information. 👍👍
@bsrvisualmedia8468
@bsrvisualmedia8468 3 жыл бұрын
The Great Work. അഭിനന്ദനങ്ങൾ .
@IdukkiMirror
@IdukkiMirror 3 жыл бұрын
Thank You
@nazeermohammad9516
@nazeermohammad9516 8 ай бұрын
Contractor number plzzzz
@ashwithack874
@ashwithack874 3 жыл бұрын
Beautiful small house......❤️💐
@IdukkiMirror
@IdukkiMirror 3 жыл бұрын
Thank you so much 😊
@mariammaaniyan4284
@mariammaaniyan4284 3 жыл бұрын
@@IdukkiMirror ivardae no: kituvo
@shreejaacharya8448
@shreejaacharya8448 3 жыл бұрын
Supper you people are so kind making such small bujet housr comfortable I wish I can also small bujet housr
@kannan9227
@kannan9227 2 жыл бұрын
ഒരു കുഞ്ഞ് കിളിക്കൂട് അച്ചനും അമ്മയും പിള്ളെരും മച്ഛനെ അത് പോരെ അളിയ...😍😍😍😍😘😘
@IdukkiMirror
@IdukkiMirror 2 жыл бұрын
😍
@fidhafidha237
@fidhafidha237 3 жыл бұрын
ഇങ്ങനെ ഒരു വീട് ഞങ്ങൾക്ക് വെകൻ വിധിയുണ്ട വട്ടെ ആമീൻ
@user-qc2gj1sc7f
@user-qc2gj1sc7f Жыл бұрын
ആമീൻ
@vipinkv3229
@vipinkv3229 Жыл бұрын
ippol veedu aayille
@jacobmani785
@jacobmani785 3 жыл бұрын
നന്നായിട്ടുണ്ട് 👍
@IdukkiMirror
@IdukkiMirror 3 жыл бұрын
Thank You
@user-ej2vh8gi9k
@user-ej2vh8gi9k 3 жыл бұрын
*വീട് എന്ന സ്വപ്നം എല്ലാവർക്കും സാധ്യമാകട്ടെ*
@nafeelanafeea2650
@nafeelanafeea2650 3 жыл бұрын
അടിപൊളി വീട്
@monishthomasp
@monishthomasp 3 жыл бұрын
Very beautiful little home. ❤ But will the roof withstand heavy rain and will it survive the floods of Kumarakom area ??
@IdukkiMirror
@IdukkiMirror 3 жыл бұрын
Contact Designer :- RAJESH :- 99 46 74 15 87 Owner :- 98 95 23 10 33
@parvathymadhu7185
@parvathymadhu7185 3 жыл бұрын
നല്ല അവതരണം 👌👌👌വീട് സൂപ്പർ
@IdukkiMirror
@IdukkiMirror 3 жыл бұрын
Thank You
@navamib1634
@navamib1634 3 жыл бұрын
👍🏻 Old is gold
@mayasanthosh5495
@mayasanthosh5495 3 жыл бұрын
വളരെ നല്ല സന്ദേശം നന്ദി
@IdukkiMirror
@IdukkiMirror 3 жыл бұрын
Thank you
@miyamichu5578
@miyamichu5578 3 жыл бұрын
ഒരു സെന്റ് ഭൂമിയില്ലാത്ത ഞാൻ..😢😢
@binijarajancuts15
@binijarajancuts15 3 жыл бұрын
ഞാനും 😭😭😭
@ajeeshsasidharan8764
@ajeeshsasidharan8764 3 жыл бұрын
ബ്രോ 18 varshamayi
@pradeepnair8342
@pradeepnair8342 3 жыл бұрын
Vidhamikkenda samayam aakumbol veedu varum..njanum prarthikkam..
@nadiyamanshadnadiyamanshad4322
@nadiyamanshadnadiyamanshad4322 3 жыл бұрын
Appozhangilumkiddum.prarthikkuka
@amanmon2575
@amanmon2575 3 жыл бұрын
Nanum
@yakoobali949
@yakoobali949 3 жыл бұрын
Very sweet house. I like very much🥰🥰
@IdukkiMirror
@IdukkiMirror 3 жыл бұрын
Thank You
@trivenikaveri
@trivenikaveri 3 жыл бұрын
Is it ok for koorg weather also
@najiyanaji4674
@najiyanaji4674 3 жыл бұрын
ഒരുപാട് നാൾ ആഗ്രഹിക്കുന്ന ഒരു സ്വപ്നം ആണ് സ്വന്തം ആയിട്ട് ഒരു കൊച്ചു വീട്
@iam140
@iam140 3 жыл бұрын
അടിപൊളി 👍👍👍
@IdukkiMirror
@IdukkiMirror 3 жыл бұрын
Thank You
@arunpkumar3222
@arunpkumar3222 2 жыл бұрын
Vellam keriyal v board inu complaint varuo.vellam kerunna placel ith suitable aaano. Onnu paranj taruo
@krishnachandraappala9592
@krishnachandraappala9592 3 жыл бұрын
Thanks fine meet design good architecture.
@subithomas5198
@subithomas5198 3 жыл бұрын
എനിക്ക് വീടില്ല ഒരു വീടുണ്ടാക്കാൻ വേണ്ടി ഞാൻ കുവൈറ്റിൽ ഇപ്പോൾ ജോലി ചെയ്യുന്നു 🙏🙏
@abusiddik9225
@abusiddik9225 3 жыл бұрын
Ninkale pole illa alukare kond paawapetta janankalk oru sandosham ❤️❤️❤️❤️❤️
@shoneshone5534
@shoneshone5534 3 жыл бұрын
Oro varshavum veedu paniyendi varumo?
@bijuponnumony5039
@bijuponnumony5039 3 жыл бұрын
How the basement constructed
@lradora6428
@lradora6428 3 жыл бұрын
Nalla beutiful valiya nostaligic athupola cartoon kannapola veedu.
@krishnakrishnakumar2587
@krishnakrishnakumar2587 3 жыл бұрын
എന്നാ style ആ... ♥️🌹😝😝😝😝
@richuvlog623
@richuvlog623 2 жыл бұрын
👍സൂപ്പർ വീട്
@MukeshKumar-gj1rs
@MukeshKumar-gj1rs 3 жыл бұрын
വളരെ ഉപകാരം ആയ വീഡിയോ......
@vishalsureshbabu7051
@vishalsureshbabu7051 3 жыл бұрын
Veedu kollam. But nalla mazhayum kattum vannal veedu undakumo ? Ethra varsham ee veedinu aayussu undakum ?
@manuvlog426
@manuvlog426 3 жыл бұрын
സൂപ്പർ
@IdukkiMirror
@IdukkiMirror 3 жыл бұрын
Thank You
@AsmrThanuzWorld123.
@AsmrThanuzWorld123. 3 жыл бұрын
എന്റെ ഉമ്മയുടെ ഏട്ടത്തിയുടെ വീട് കടൽക്ഷോഭം കാരണം നഷ്ടപ്പെട്ടു. സർക്കാർ വഴി 10 ലക്ഷം രൂപ അനുവദിച്ചു. അതിൽ പഞ്ചായത്ത് വഴി 4 ലക്ഷം കിട്ടി വീട് വെക്കാൻ പറ്റുന്നില്ല പറഞ്ഞു ഭയങ്കര സങ്കടത്തിലാണ്. അവർ ഭർത്താവോ മക്കളോ ആരും ഇല്ല കാസറഗോഡ് ആണ് സ്ഥലം ചേട്ടൻ അവർക്ക് ഒരു ഉപകാരം ചെയ്യാൻ പറ്റുമെങ്കിൽ ഭയങ്കര ഉപകാരം 😪
@shanumoviesvlogs
@shanumoviesvlogs 3 жыл бұрын
14 ലക്ഷം ഉണ്ടായിട്ട് വീട് വെക്കാൻ പറ്റുന്നില്ലേ ഞാൻ 800സ്ക്വയർ feet വീട് 9 ലക്ഷം കൊണ്ടാണ് നിർമിച്ചത്... ഇനി ടൈൽസ് കൂടി ഉള്ളൂ ഇടാൻ....
@keralapolice0018
@keralapolice0018 3 жыл бұрын
വഴി undo
@farookfarook4965
@farookfarook4965 2 жыл бұрын
Pls no phone
@fantasticfivetube7216
@fantasticfivetube7216 3 жыл бұрын
Bhangiyulla kunju veedu adipoli... 💞 New sub.... We are from idukki.... Living in sharjah.... Full support.. 😍
@IdukkiMirror
@IdukkiMirror 3 жыл бұрын
Thank You
@omananilaparayil3010
@omananilaparayil3010 2 жыл бұрын
ശ്രീ.രാജേഷ് ദൈവത്തിന്റെ അനുഗ്രഹം താങ്കൾക്കെപ്പോഴും ഉണ്ടായിരിക്കട്ടെ.താങ്കളെപ്പോലുള്ളവരാണ് പാവപ്പെട്ടവർക്ക് ദൈവം.ദീർഘായുസ്സായിരിക്കട്ടെ.
@negative2625
@negative2625 3 жыл бұрын
Eathayaalum Nannaayittundu njan oralkku shre cheythittund Varkkalayullavarkku...👍👍👍👍👍👍
@IdukkiMirror
@IdukkiMirror 3 жыл бұрын
Thank you
@rojasmgeorge535
@rojasmgeorge535 2 жыл бұрын
ലളിത സുന്ദര ദൈവിക ഭവനം 👩‍👧‍👦👩‍👧‍👦👩‍👧‍👦👩‍👧‍👦ആ കുടുംബം സമാധാനം, സന്തോഷം, പ്രാർത്ഥന ഒക്കെ നിറഞ്ഞ വീട് 🏣🏣🏣🏣🏣🏣🏣🏣
@ajithr460
@ajithr460 3 жыл бұрын
കൊള്ളാം നല്ല വീട് 👍👍
@IdukkiMirror
@IdukkiMirror 3 жыл бұрын
Thank You
@antonykj1838
@antonykj1838 3 жыл бұрын
സാദാരണകാരന് പറ്റിയ വീട് 👍
@rajeshrajendran7926
@rajeshrajendran7926 3 жыл бұрын
എന്റെ.. പേര് ആണല്ലോ 😀ചേട്ടാ
@sskkvatakara5828
@sskkvatakara5828 3 жыл бұрын
2 nila veedu eecretiyil.panyan pattummoo
@latharajan2815
@latharajan2815 2 жыл бұрын
What can we do if Flood comes like last time. 2018
@seenawilson6787
@seenawilson6787 3 жыл бұрын
Valarea preyogenam brothers..big salute you great heart teams..saadharanakaaranu preayojanamaanu
@IdukkiMirror
@IdukkiMirror 3 жыл бұрын
Thank You
@hdhdhhjrjrjr5479
@hdhdhhjrjrjr5479 3 жыл бұрын
ആ കുടുംബത്തിന് സന്തോഷം നൽകട്ടെ.
@aswathyr5573
@aswathyr5573 3 жыл бұрын
👌👌👌👌
@surabhiswold6617
@surabhiswold6617 3 жыл бұрын
കടമെടുത്തു വീട് വെച്ചു വാടക ഒഴിവായി കിട്ടി but 😔😔😔ലോൺ അടക്കാൻ കഷ്ട്ടപ്പെടുന്നു വരുമാനം വഴിമുട്ടിയഅവസ്ഥയാണ്.. മുന്നോട്ട് എങ്ങനെ അറിയില്ല ഒന്നുമറിയാതെ രണ്ട് പെൺകുട്ടികൾ വളർന്നുവരുന്നു. അവർക്ക് നല്ല ഭക്ഷണം കൊടുക്കാൻ പോലും കഴിയാത്ത അവസ്ഥ............... ഞാൻ ഇടുക്കി ജില്ലയിലാണ് താമസം.... എന്തായാലും വീഡിയോ സൂപ്പർ..
@user-tg3ex7ph7m
@user-tg3ex7ph7m 3 жыл бұрын
സൂപ്പർ ആയിട്ടുണ്ട് ചേട്ടാ 🙏❤️🙏
@IdukkiMirror
@IdukkiMirror 3 жыл бұрын
Thank you
@asiaasia8826
@asiaasia8826 3 жыл бұрын
ആദ്യം 1-2 സെൻറ് സ്ഥലം വേണ്ടേ ? അതും ഇല്ലെങ്കിൽ എന്തു ചെയ്യും
@nikithamariamthomas5176
@nikithamariamthomas5176 3 жыл бұрын
Kittumae
@vinodkumarv7747
@vinodkumarv7747 3 жыл бұрын
എന്നും ഈ വീട് കാണും
@sobhanasreenivasan233
@sobhanasreenivasan233 2 жыл бұрын
അടിപൊളി വീടാണ് ഇങ്ങനെ ഒരു വീട് വയ്ക്കാൻ ആണ് ഞാനും ആഗ്രഹം 💕💕🙏👍🏻
@sugeshn8382
@sugeshn8382 3 жыл бұрын
Valare nalla vdo..nd gud presentation
@IdukkiMirror
@IdukkiMirror 3 жыл бұрын
Thank You
@amaluamalu1341
@amaluamalu1341 3 жыл бұрын
Nice presentation keep it up Bro
@IdukkiMirror
@IdukkiMirror 3 жыл бұрын
Thank You
@rajalekshmirajalekshmi2696
@rajalekshmirajalekshmi2696 3 жыл бұрын
3 bed room veedinte video please
@IdukkiMirror
@IdukkiMirror 3 жыл бұрын
തീര്‍ച്ചയായും
@Sameeravlog6532
@Sameeravlog6532 3 жыл бұрын
ഇത് പോലെ ഒരു വിട് മതി പക്ഷെ ഒരു സെന്റ് സ്ഥലം ഇല്ല
@Arshadshah
@Arshadshah 3 жыл бұрын
*എല്ലാറ്റിനും ഒരു സമയമുണ്ട് അല്ലാഹു ഖൈറായ ഒരു സ്ഥലം നൽകട്ടെ*
@radhae4978
@radhae4978 3 жыл бұрын
Anta attavum valiya swapnamane swondhamayi oru kidapadam Ani ke oru send sthalamo veedo ella athundakan kazhivum ella arum sahayathinum ella
@IdukkiChilliesvlogs
@IdukkiChilliesvlogs 3 жыл бұрын
Super bro❤️❤️
@IdukkiMirror
@IdukkiMirror 3 жыл бұрын
Thank you
@t.hussain6278
@t.hussain6278 3 жыл бұрын
Most adviseable. Congratulations.
@IdukkiMirror
@IdukkiMirror 3 жыл бұрын
Thank You
@ubaidgaming2146
@ubaidgaming2146 3 жыл бұрын
എനിക്ക് ആഗ്രഹം ഒണ്ട് ഒരു വീട്
A dream home for Rs 5 lakhs | Manorama News
16:02
Manorama News
Рет қаралды 4,4 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 9 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 8 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 41 МЛН
3 Lakh Budjet Home 2022 Kerala
8:26
DIAL Kerala
Рет қаралды 249 М.
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 9 МЛН