Beautiful Cabin Houses | @2 Lakhs | രണ്ട് ലക്ഷം രൂപയ്ക്ക് നിർമ്മിക്കാവുന്ന ചെറുവീടുകൾ | Vlog#15

  Рет қаралды 366,817

Reji Ramanchira

Reji Ramanchira

4 жыл бұрын

#Home #CabinHouse #RejiRamanchira
വീടില്ലാത്തവർക്ക് ഒരു വീട് എന്ന ആശയവുമായി ഇടുക്കി നാടുകാണി ഗ്രാമാശ്രമം ഡയറക്ടർ ഫാ.ജിജോ കുര്യന്റെ നേതൃത്വത്തിൽ നിർമ്മിച്ചിരിക്കുന്ന ചിലവുകുറഞ്ഞ ചെറിയ വീടുകളുടെ വിശേഷങ്ങളാണ് ഇന്നത്തെ വിഡിയോയിൽ....
Music Courtesy..HAAWK for a 3rd Party
On behalf of: AShamaluevMusic

Пікірлер: 716
@mysweethome7533
@mysweethome7533 4 жыл бұрын
നല്ല വീടുകൾ പൊളിച്ചു കളഞ്ഞു വേറെ വലിയ വീട് വെക്കാൻ മത്സരിക്കുന്ന ഒരുപാട് പേർ നമുക്കിടയിലുണ്ട്...എന്നാൽ മഴ നനയാതെ വെയിലു കൊള്ളാതെ ഒന്നു കയറി കിടക്കാൻ ഒരു കൊച്ചു വീട് ആഗ്രഹിക്കുന്നവരും ഉണ്ട്...അവർക്ക് ഇതൊരു വലിയ ആശ്വാസമാണ്...വീടിന്റെ വലിപ്പം അല്ല. അതിലെ സൗകര്യങ്ങൾ ആണ് പ്രധാനം.....👍👍👍
@asharafpadannayil1948
@asharafpadannayil1948 4 жыл бұрын
എനിക്കും ഇതുപോലെ ഒരു വീട് വേണം അത്രയേ ബഡ്ജറ്റ് ഉള്ളു
@msp286
@msp286 4 жыл бұрын
100%
@anoopanirudhan9822
@anoopanirudhan9822 4 жыл бұрын
@@asharafpadannayil1948 എനിക്കും
@greeshmavinu5668
@greeshmavinu5668 3 жыл бұрын
Enikum
@mariyammaliyakkal9719
@mariyammaliyakkal9719 4 жыл бұрын
ഇത്തരം വീടുകള്‍ പ്രോല്‍സാഹിപ്പിക്കണം.ആര്‍ഭാടവും പൊങ്ങച്ചവും ആളുകളെ കെെക്കൂലിക്കാരാക്കും.നല്ലവരെ കടക്കാരാക്കും
@kannank4487
@kannank4487 4 жыл бұрын
Super tips👌👍👍👍
@alfiyahabeeb8129
@alfiyahabeeb8129 3 жыл бұрын
Nalla upagaram ulla videoo vadaga koduth thamasikkunna kurea per und avarkk eth upagaram agattt
@lathabparmu3111
@lathabparmu3111 3 жыл бұрын
100000
@shira5683
@shira5683 4 жыл бұрын
കുഞ്ഞിലെ പാഠപുസ്തകത്തിൽ ഒക്കെ കണ്ടിട്ടുള്ള വീട് പോലെ. ❤
@_its_me_sithara2677
@_its_me_sithara2677 3 жыл бұрын
❤️❤
@thomascp7066
@thomascp7066 4 жыл бұрын
വളരെ വളരെ നല്ലത്.. നമ്മുടെ MLA മാർ കാണണം. അവർ പണിയുന്നBus stop ന് ഇതിന്റെ ഇരട്ടി തുക വരുന്നു.
@dreamlover7178
@dreamlover7178 3 жыл бұрын
🙏👍👍👍👍
@mariyammaliyakkal9719
@mariyammaliyakkal9719 3 жыл бұрын
അതെ bro...ഒരു MLa kku തന്‍െ ദരിദ്രയായ അയല്‍വാസിക്ക് കോണ്ട്രാക്ടര്‍ ഇല്ലാതെ രണ്ടു മേസ്തിരിമാര്‍ ഉണ്ടായാല്‍ ചെയ്യാം.പഞ്ചായതുകളും റോഡുകള്‍ക്ക് പാര്‍ട്ടിക്കാരായ എഞ്ചിനിയറെ വച്ച് ലക്ഷങ്ങള്‍ തുലയ്ക്കുന്നു.
@sabithakochumon2206
@sabithakochumon2206 3 жыл бұрын
ഫോൺ നമ്പർ കൊടുത്തിട്ടുണ്ട് എന്ന് പറഞ്ഞു നമ്പർ കാണുന്നില്ല
@Motobeen
@Motobeen 3 жыл бұрын
😀😀😀
@naseeram2684
@naseeram2684 3 жыл бұрын
Sir contact no kanunnilla please
@bennyvarghese2947
@bennyvarghese2947 4 жыл бұрын
നല്ലൊരു പദ്ധതിയാണ്‌. തല ചായ്ക്കാൻ ഒരു കിടപ്പാടമില്ലാത്തവർക് ചെയ്തുകൊടുക്കുന്ന നല്ല കാരുണ്യ പ്രവർത്തനം. ഇത്തരം വീട് നിർമാണ രീതി പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒരു കാര്യമാണ്.....
@salmamadirapadikkal1962
@salmamadirapadikkal1962 4 жыл бұрын
Suppar othiri ishttai njan vadaka koduthu maduthu
@avittam
@avittam 4 жыл бұрын
@@salmamadirapadikkal1962 ഞങ്ങളും അതേ
@harigeethapuramharipad
@harigeethapuramharipad 4 жыл бұрын
അച്ഛനെ കുറിച്ചും വീടിനെ കുറിച്ചും പത്രത്തിൽ മുൻപ് വായിച്ചിട്ടുണ്ട്.. വളരെ നല്ല കാര്യം ആണ് ഈ കൂട്ടായിമയിലുടെ നടക്കുന്നത്.. ഇത്‌ പോലെ നന്മ ഉള്ളവർ എല്ലാ നാട്ടിലും ഉണ്ടായിരുന്നെങ്കിൽ............... #Reji Ramanchirakkum Thanks..
@kalambasheer3825
@kalambasheer3825 4 жыл бұрын
R
@horseplay4354
@horseplay4354 4 жыл бұрын
@@mariyammaliyakkal9719 hoho kandupedutham can you join nasa
@mariyammaliyakkal9719
@mariyammaliyakkal9719 4 жыл бұрын
@@horseplay4354 അഛനും അച്ചനും തമ്മിലുള്ള വൃതൃാസവും ,നാസ എന്താണെന്നും അറിയാത്ത നിങ്ങളോട് ഒന്നും പറയാനില്ല
@vinshavinu6053
@vinshavinu6053 3 жыл бұрын
Achante phone number kittumo
@jayanv7062
@jayanv7062 3 жыл бұрын
@@mariyammaliyakkal9719 എന്താടോ കുറുപ്പേ താൻ നന്നാവാത്തെ. നന്മയുള്ള കേരളം..... .
@jayasreekr6607
@jayasreekr6607 3 жыл бұрын
എന്തു നല്ല വീടുകൾ നമുക്ക് താമസിക്കാൻ ഇത് തന്നെ ധാരാളം ഞാനും ഇതുപോലെയുള്ള വീട് ആണ് ഉണ്ടാക്കാൻ ആഗ്രഹിക്കുന്നത്.
@rejiramanchira
@rejiramanchira 4 жыл бұрын
രണ്ട് ലക്ഷം രൂപ മുതൽ മുടക്കി നിർമ്മിക്കാവുന്ന വളരെ മനോഹരമായ പ്രകൃതി സൗഹൃദ വീടുകളാണിവ...സ്വന്തമായി വീടില്ലാതെ ബുദ്ധിമുട്ടുന്ന നിരവധി ആളുകൾക്ക് സഹായമാകുന്ന ഈ കാഴ്ചകൾ പരമാവധി ഷെയർ ചെയ്യുമല്ലോ.... ജീവിതത്തിൽ ഒരിക്കലും സ്വന്തമായി ഒരു വീട് നിർമ്മിച്ച് അതിനുള്ളിൽ അന്തിയുറങ്ങാൻ കഴിയാത്ത തീർത്തും പാവപ്പെട്ടവരായ ആളുകൾക്ക് പലരുടെയും സഹായത്തോടെയാണ് ഇത്തരം വീടുകൾ നിർമ്മിച്ച് നൽകുന്നത്....
@rajuarts.rajeshvgovind4856
@rajuarts.rajeshvgovind4856 4 жыл бұрын
തീർച്ചയായും ഷെയർ ചെയ്യും... all the best
@Rockstar-it8ih
@Rockstar-it8ih 4 жыл бұрын
sure
@yohans2016
@yohans2016 4 жыл бұрын
Can I have the contact!? .I love to have a house like this
@thomasranjit7781
@thomasranjit7781 4 жыл бұрын
How about making container house..very easy to set up, U can watch them on KZbin, the design I mean.. thanks
@thomasranjit7781
@thomasranjit7781 4 жыл бұрын
@@yohans2016 in description it is there
@aneeshbalakrishnan6851
@aneeshbalakrishnan6851 4 жыл бұрын
ഇഷ്ടപ്പെട്ടു വീഡിയോ . നല്ല കാര്യം. ദൈവം അനുഗ്രഹിക്കട്ടെ
@Josejose-lm5gx
@Josejose-lm5gx 3 жыл бұрын
👌 എന്റെയും ആഗ്രഹം ആണ് ഇതുപോലെ ഒരു വീട് അതിനുവേണ്ടി ഞാൻ കഷ്ടപ്പെടാൻ പോവുകയാണ് ഈ വരുന്ന ഞായറാഴ്ച മുൻ ദുബായിലേക്ക് യാത്ര പോവുകയാണ് ജോലിക്കായി ഇനിയുള്ള അഞ്ചുവർഷം ഈയൊരു ഭവനത്തിനു വേണ്ടിയാണ് ഞാൻ അധ്വാനിക്കാൻ പോകുന്നത് ഞാനും സ്വന്തമാക്കും ഇതുപോലെ ഒരു മനോഹരമായ ചെറിയ ഭവനം അതിന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു എല്ലാവരുടെയും പ്രാർത്ഥനയും ചോദിക്കുന്നു
@NASIMKALLARA
@NASIMKALLARA 3 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@rtvc61
@rtvc61 3 жыл бұрын
All the best...😍😍
@riyasriya2003
@riyasriya2003 4 жыл бұрын
God bless you father കണ്ണ് ഇല്ലാത്തവർക്കെ കാഴ്ചയുടെ വില അറിയൂ എന്ന് പറയുന്നത് പോലെ ഒരു വീട് ഇല്ലാവർക്കെ അതിന്റെ സന്കടം മനസ്സില്ലാവുകയുളളു ഈ പാവങ്ങളെ സഹായിക്കാൻ മുന്നോട്ട് വന്ന എല്ലാവർക്കും സർവ്വശക്തൻറെ അനുഗ്രഹം ലഭിക്കട്ടെ..
@alfiyahabeeb8129
@alfiyahabeeb8129 3 жыл бұрын
Aameen
@ggg-fs4je
@ggg-fs4je 4 жыл бұрын
ചെറിയ മനുഷ്യരും/ വലിയ മനസ്സും ഹൃദയവും
@mohamedparavengal5369
@mohamedparavengal5369 4 жыл бұрын
Can proudly say, this is my dream house. Would love to build a house like this.
@malinirajkumar8692
@malinirajkumar8692 4 жыл бұрын
Pazhey style thirichu varunnathu kandittu valarey santhosham.. Oro kottaram nirmichu thamasikkan aal ellathey pottittu kidakkunnathu kanaar undu.. 👏👏👏👍
@thayamkerildamodaransuresh4791
@thayamkerildamodaransuresh4791 3 жыл бұрын
എത്ര ലളിതമായ ആശയം. ഒരുപാട് പൈസ മുടക്കി ഒരു ആളെ മാത്രം സഹായിക്കുക വളരെ ബുദ്ധിമുട്ടുള്ളതും അനാവശ്യവും ആണ്. എന്നാൽ ഇത് പോലെ രണ്ടു രണ്ടര ലക്ഷം മുടക്കി സഹായിക്കാൻ ആകുമെങ്കിൽ ,വളരെ ആളുകൾ മുന്നോട്ട് വരുമെന്ന് തീർച്ചയാണ്. കൂടുതൽ ആളുകളിലേക്ക് ഈ വീഡിയോ എത്തിക്കുക.
@sureshkumarp2
@sureshkumarp2 4 жыл бұрын
വീടുകൾ പരിചയപ്പെടുത്തതുമ്പോൾ ഇത്തരം വീടുകൾ പരമാവധി കാണിക്കുക. വീടെന്ന സ്വപ്നവും അതിനു വേണ്ടിവരുന്ന ലക്ഷങ്ങളും ഓർത്തു വേവലാതിപ്പെടുന്നവർക്കു മുന്നിൽ സാധ്യതകളുടെ ഒരു യാഥാർഥ്യം തുറന്ന് കാട്ടൂന്ന ഇത്തരം നിർമിതികൾ പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു....... നല്ല ഉദ്യമം.
@santhoshsebastian8254
@santhoshsebastian8254 4 жыл бұрын
Great initiative. 100/100 for quality presentation
@shamnasnaz4983
@shamnasnaz4983 4 жыл бұрын
Chetta eniyum ethupolatha lowcoast veedugaludey video edaney . Orupadperku use full aagum
@jabiribrahim8137
@jabiribrahim8137 4 жыл бұрын
കേരളത്തിൽ വീടില്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ പാവങ്ങളിലേക്കും ഈ ഒരു സംവിധാനം ഏതെങ്കിലും ചാരിറ്റിയുടെയോ സർക്കാരിന്റെയോ നേതൃത്വത്തിൽ എത്തിക്കാൻ കഴിയുമെങ്കിൽ കേരളത്തിൽ സാക്ഷരതയിൽ നൂറ് ശതമാനം പൂർണ്ണത കൈവരിച്ചത് പോലെ എല്ലാവർക്കും നൂറ് ശതമാനവും സ്വന്തമായി അടച്ചുറപ്പുള്ള വീടുകളുള്ള സംസ്ഥാനമായി കേരളത്തെ മാറ്റാൻ പറ്റും..അങ്ങനെയൊരു നല്ല നാൾ എത്രയും പെട്ടെന്ന് സഫലമാവട്ടെ..
@jayanv7062
@jayanv7062 3 жыл бұрын
സർക്കാരിന്റെ ലൈഫ് പദ്ധതിയില്ലേ
@sajayathmenon7394
@sajayathmenon7394 4 жыл бұрын
Thank you for your valuable information.
@ravinp2000
@ravinp2000 4 жыл бұрын
Dear Reji Ramanchira, nice video.... I have become your channel subscriber...Wishing you & all others , all the very best.
@Nikhil_George
@Nikhil_George 4 жыл бұрын
Thank you for this informative video....❤ Love from Chikmagalur, Karnataka
@sunilkumararickattu1845
@sunilkumararickattu1845 4 жыл бұрын
Superb. All the best for this venture
@geethamathew8707
@geethamathew8707 4 жыл бұрын
Great. Work. .May God bless your team
@valsalavenugopal3979
@valsalavenugopal3979 4 жыл бұрын
Very well done sir, keep it up, god bless you
@one.two.threevlog8181
@one.two.threevlog8181 7 ай бұрын
ഈ വീടുകൾ നിർമ്മിച്ച മേസ്തിരിമാരിൽ ഒരാളാ ഞാൻ അതിൽ ഇന്നും ഞാൻ അഭിമാനിക്കുന്നു.
@payattukalari9730
@payattukalari9730 7 ай бұрын
എനിക്ക് വൈകം ത് ഒരെണ്ണം വെച്ച് തരാമോ
@ASARD2024
@ASARD2024 4 жыл бұрын
വളരെ നല്ല കാര്യമാണ് നിങ്ങൾ ചെയ്ത് കൊണ്ടിരിക്കുന്നത്
@chinthumohan3553
@chinthumohan3553 4 жыл бұрын
super vedio 😍😍😍
@shibiwzz8449
@shibiwzz8449 4 жыл бұрын
സൂപ്പർ 👌👌👌👌
@fathimashanzabintabdulsala5866
@fathimashanzabintabdulsala5866 4 жыл бұрын
Father nu Allah hidayath kodukatte aameen
@mereyalexander4836
@mereyalexander4836 4 жыл бұрын
God bless Achhen
@johnpanneerselvam4640
@johnpanneerselvam4640 4 жыл бұрын
God bless you all who endeavoured.
@jacobalbino4534
@jacobalbino4534 4 жыл бұрын
Very good initiative, try to spread all over Kerala. Alot of people need this service. Hats off
@saleemmaster3552
@saleemmaster3552 4 жыл бұрын
Beautiful home 👍👌💐🏘️
@willsmathews6260
@willsmathews6260 4 жыл бұрын
Practical and realistic.Great homes.
@clearthings9282
@clearthings9282 4 жыл бұрын
Suuuper chettaaaa
@numnumzole5018
@numnumzole5018 4 жыл бұрын
Wowww super 👏👏👏👌👌👌❤❤❤
@tham_jeednt6720
@tham_jeednt6720 4 жыл бұрын
Very good initiative
@sujathapaul6364
@sujathapaul6364 4 жыл бұрын
My dream home. Beautiful house
@sreekantans3224
@sreekantans3224 4 жыл бұрын
ചെറുതാണ് സുന്ദരം. ഈ ചൊല്ല് അന്വർത്ഥമാക്കുന്ന വിഡിയോ. വീടിനു വേണ്ടി സർവ്വസ്വവും ധൂർത്തടിക്കുന്ന മലയാളിയുടെ കണ്ണ് തുറന്നിരുന്നെങ്കിൽ. ഗൃഹ നിർമ്മാണത്തെക്കുറിച്ചുള്ള ടിവി ചാനലുകളിലെ അവതാരകർ ഈ ഉദ്യമം ഒന്നു ശ്രദ്ധിച്ചിരുന്നെങ്കിൽ.
@jaseeljazz9783
@jaseeljazz9783 4 жыл бұрын
Simple and humble🥰
@zainalazhari9843
@zainalazhari9843 3 жыл бұрын
Tq...from Jb. Malaysia.. ...nice design / tiny house model ...nice combination colour...👍
@saliniakhila9486
@saliniakhila9486 2 жыл бұрын
ഇതുപോലൊരു വീട് എനിക്കും വച്ചുതരാൻ പറ്റുമോ. വീടും സ്ഥലലവും ഇല്ലാത്തവര. രണ്ട് കുഞ്ഞുങ്ങൾ ഉണ്ട്‌. എന്റെ തുച്ഛമായ വരുമാനത്തിലാണ് . ഞങൾ ജീവിക്കുന്നത്. ഞങ്ങള അവസ്ഥ തിരക്കിയിട്ടു തന്നാൽ മതി. പ്ലീസ് സാർ ഞങ്ങളോട് ദയയുണ്ടാകണേ 🙏🙏
@sivadasans4628
@sivadasans4628 4 жыл бұрын
Good job congrats 🙏🙏🙏
@sheelatyagaraj2672
@sheelatyagaraj2672 4 жыл бұрын
You done great job sir
@jouharth
@jouharth 3 жыл бұрын
I need a house like this.. me and my wife would be happy to live in such a small house. 🏠
@craftskerala7653
@craftskerala7653 4 жыл бұрын
എനിക്ക് ഇങ്ങനത്തെ വീട് വേണം.... ആദ്യം ഒരു 3 cent ഭൂമി വാങ്ങട്ടെ. എന്റെ വീട് തൃശൂർ ആണ്. ഇത് എങ്ങിനെയാണ് പണിയുക എന്ന വീഡിയോ കൂടി വിടാമോ. തൃശൂരിൽ റോഡ് side അല്ലാത്ത ഉള്ളേരിയയിൽ സ്ഥാലം പൈസ കുറവായ സ്ഥാലം ഉണ്ടെങ്കിൽ ഇതിൽ കൊടുക്കുകചാവക്കാട് കാഞ്ഞാണി റൂട്ടിൽ
@aryaarya6016
@aryaarya6016 4 жыл бұрын
Thrissur veedu vekkumbol parayanatto.. enikkum nokkaalo
@mathewabrham7399
@mathewabrham7399 3 жыл бұрын
Kozhenchry veedu vekkumbol parayan
@wilsonvarghese4254
@wilsonvarghese4254 3 жыл бұрын
Athany plot und
@craftskerala7653
@craftskerala7653 3 жыл бұрын
@@wilsonvarghese4254 evide
@saralaraj2151
@saralaraj2151 4 жыл бұрын
You will do the house only in ground type or two story type is available with you
@Pratheep_KL64
@Pratheep_KL64 4 жыл бұрын
Eanta sthalame malakkappara but we don't have any land and house we are staying in company cottage so can. Pls help how to apply eatta
@pathfinder5711
@pathfinder5711 4 жыл бұрын
Love it
@purushothamanak2786
@purushothamanak2786 4 жыл бұрын
CONGRATULATIONS GRAMASRAM
@vinodprashanth5929
@vinodprashanth5929 4 жыл бұрын
God bless you
@rupeshgv
@rupeshgv 4 жыл бұрын
GOOD FOR RESORTS
@sajinadebysajina5649
@sajinadebysajina5649 4 жыл бұрын
Super
@shebyjoseph6060
@shebyjoseph6060 4 жыл бұрын
Great ❤️
@robinjose1411
@robinjose1411 4 жыл бұрын
Great initiative thanks for sharing
@askarasku2658
@askarasku2658 3 жыл бұрын
super namuk veeduilla sthalavum illa
@tushiswargiary3420
@tushiswargiary3420 3 жыл бұрын
Very beautiful house. I am from Guwahati (Assam).
@josegeorge1593
@josegeorge1593 4 жыл бұрын
Nice, very useful small house
@sunnycv1097
@sunnycv1097 4 жыл бұрын
Govt...pavankalke Veede ethupolea keatikoduthal mathiyakum . 3Laks .super.
@akhilsebastian7960
@akhilsebastian7960 3 жыл бұрын
Very good and god bless you sir ❤️❤️👌👌🥰🥰🥰
@lissygeorge382
@lissygeorge382 4 жыл бұрын
Very good God bless you
@sanjuan2279
@sanjuan2279 4 жыл бұрын
What is used on the ceiling?
@preethachandrasekhar7703
@preethachandrasekhar7703 4 жыл бұрын
It is very usefull for people in cities who have only two to one and a half cent but have no money to construct house thank you for this noble Idea
@murukankrishna4224
@murukankrishna4224 4 жыл бұрын
Super❤❤❤❤❤❤
@smithababu2688
@smithababu2688 4 жыл бұрын
ഒരു ജീവിതകാലത്തെ അധ്വാനത്തിന്റെ പകുതിയിലേറെ തുക വീടുണ്ടാക്കാൻ ചിലവാക്കി പിന്നെ അത് മഴയിലോ മറ്റോ നഷ്ടപ്പെടുന്ന അവസ്ഥ വരില്ലല്ലോ ഇത്തരം low-cost വീടുകൾ ആകുമ്പോ. അച്ചൻ ചെയ്യുന്നത് ഒരു നല്ല കാര്യമാ.
@AjmalKhan-sp1cd
@AjmalKhan-sp1cd 4 жыл бұрын
Adipoli veedu
@ramlarahim8109
@ramlarahim8109 4 жыл бұрын
Good effort.
@mohananpamban1341
@mohananpamban1341 4 жыл бұрын
Good Congratulations
@umaranjith9511
@umaranjith9511 4 жыл бұрын
God bless 🙏
@m.varghese4416
@m.varghese4416 4 жыл бұрын
awesome 👍
@nishaharidas8021
@nishaharidas8021 3 жыл бұрын
ഒത്തിരി നല്ല കാര്യ മാണ്,നല്ല വീടുകൾ കാണാൻ നല്ല cute ayitund👏👍 പാവങ്ങൾക്കും വേണ്ടെ ഒരു വീട് ❣️
@johnmathew8053
@johnmathew8053 4 жыл бұрын
Priority to be given to four things: door and window safety, roof, quality items of electrical and plumbing material.
@regivm123
@regivm123 4 жыл бұрын
Liked the exposed wiring. Concealed wiring is big waste. My preference would be to leave the wall without painting.
@lincyjakobi1820
@lincyjakobi1820 4 жыл бұрын
Super.....
@maruthagramam5488
@maruthagramam5488 4 жыл бұрын
കൊള്ളാം
@riyachacko4136
@riyachacko4136 3 жыл бұрын
May God bless all who are behind in this wonderful idea
@jeenajacob7154
@jeenajacob7154 4 жыл бұрын
Eni nammude keralam foreign countries le cabin house pole manoharamaakum. Athinulla nature beauty keralathinu undu. Nammal malayalees nu athu thirichariyan kazhiyunnilla. Father Jijo yude team nu aashamsakal. Different aaya oru vision . Amazing
@arsudheeshsunderrosem.r3659
@arsudheeshsunderrosem.r3659 4 жыл бұрын
Congratulations
@fazilpr4862
@fazilpr4862 4 жыл бұрын
Nice👍
@anithamanoj5427
@anithamanoj5427 3 жыл бұрын
Iganathe oru veettil kidannu marichal mathiyayirunnu. Super
@zeinabazein3752
@zeinabazein3752 4 жыл бұрын
Good.. love..
@sandhyaeappen7238
@sandhyaeappen7238 4 жыл бұрын
Enikum venam. Attappadiyil
@nazbajcreations1847
@nazbajcreations1847 4 жыл бұрын
നല്ല പ്രവർത്തനം...👍👍👍
@jayanvallikkattu9600
@jayanvallikkattu9600 4 жыл бұрын
മനോഹരം
@ahamedkabeer5676
@ahamedkabeer5676 4 жыл бұрын
Nalla veedukal
@varalakshmivaralakshmi1087
@varalakshmivaralakshmi1087 4 жыл бұрын
Sir anik aarum ella 9 vayasu molum njanum ullu .yanda kail aage ullathu 3 lakshamaanu njan vadaga veetilaanu thaamasam anik avide oru veedu undaaki tharumo??
@reggiesin1571
@reggiesin1571 4 жыл бұрын
Very beautiful. Very European...
@Meerasa100
@Meerasa100 4 жыл бұрын
Great work And great community Unions May it be a possible better life for a few helpless and poor people in the society
@BlessedBeyondBoundaries
@BlessedBeyondBoundaries 4 жыл бұрын
Very nice 👌
@zeinabazein3752
@zeinabazein3752 4 жыл бұрын
Nalla presentation
@Traveldreamsbysavi
@Traveldreamsbysavi 4 жыл бұрын
Nice concepts
@abdulsadath8982
@abdulsadath8982 4 жыл бұрын
Good voice
@amburs3532
@amburs3532 3 жыл бұрын
വളരെ മനോഹരം
@jeenajacob7154
@jeenajacob7154 4 жыл бұрын
Ella panchayathileyum ward members nammude naattil bhavanam illathe kazhiyunnavare kandupidichu etharam plan sahakarikkuka. Angane naadu nannaakkuvaan parishramikkuka .
@anirajesh6362
@anirajesh6362 4 жыл бұрын
V2 plan videole add seithal use ierikkun
@smartrealestategvr3940
@smartrealestategvr3940 4 жыл бұрын
SMART super
@bijugeorgethakkolkaran3948
@bijugeorgethakkolkaran3948 4 жыл бұрын
This is called spiritual social work and proper solution to the problem
@pramodnair9035
@pramodnair9035 4 жыл бұрын
Phone number pls
@ajmalvaajmalva5445
@ajmalvaajmalva5445 Жыл бұрын
Sir..njn wayanad aanu.. enik 4 cent sthalamund veedilla .., ithupolulla oru kunju veed vech tharumo ..kadayil koolikk nikkuva ...varumanam kuravayathinal valiya veedonnum vekkan kazhivilla ...sir enne onn sahayikkamo
@amalmathew2296
@amalmathew2296 10 ай бұрын
ഇങ്ങനേയും ആവാം, വ്യത്യസ്ഥ ആശയത്തിനും അത്‌ പൂർത്തികരിയ്ക്കാനും നടത്തുന്ന ശ്രമങ്ങൾക്ക്‌ നമോവകം🎉
@ikrasheed
@ikrasheed 4 жыл бұрын
Is it possible to construct at 2.5 lakh, seems not possible at our place.
3 Lakh Budjet Home 2022 Kerala
8:26
DIAL Kerala
Рет қаралды 250 М.
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 42 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 54 МЛН
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 42 МЛН