അമ്പോ ഹെവി വീഡിയോ ❤️👌👌 ആ സുന്ദര ചായ കുടിച്ച സുന്ദരന് വീട്ടിൽ ചെല്ലുമ്പോ പണി കിട്ടുമല്ലോ 😁
@Pikolins9 ай бұрын
ഹ ഹ, 😂😂 വീഡിയോ കണ്ടപ്പൊ എന്നെ ഒന്നു നോക്കി എന്നെയുള്ളു 🤭
@sreejithekm18088 ай бұрын
വളരെ മികച്ച അവതരണം... ആദ്യമായിട്ടാണ് ഇവിടെയൊക്കെ കാണുന്നത്, എല്ലാം നേരിട്ട് കണ്ടൊരു ഫീൽ ♥️
@Pikolins8 ай бұрын
Thank you so much ❤️
@Mohamedsinan-h6g9 ай бұрын
ഒരു പാവം പ്രവാസി ആണ് നിങ്ങളുടെ വീഡിയോ വരാൻ കാത്തിരിക്കും നിങ്ങളെ അവതരണം പോളിയാണ് ❤
@Pikolins9 ай бұрын
Thank you so much bro 🥰
@asmama17372 ай бұрын
Bro, I recently watched your videos by chance, I must say, this is one of the best travel vlogs in Malayalam and I keep your videos as a reference for my travel destinations. You have such amazing video quality and your narration is outstanding. Great job, bro! Your passion for travel is contagious.
@Pikolins2 ай бұрын
Thank you so much for the words ❤️ so happy
@AdheeswarAdheeswarv7 ай бұрын
Super aayittund ennathu parayaathe vayya adipoli space❤❤
nice one bro. The best place I have visited in india.
@Pikolins9 ай бұрын
Yea. But, summer is more beautiful
@arms20009 ай бұрын
U Rock Nah You Rock! That looks like a really adventurous trekking. But those root bridge doesn't look worth all the walking, just my opinion, but combining with those blue lakes and waterfall and in monsoon it will look good, as you said.Lauki river looks like exploited with tourism as in Hogenakkal.
@Pikolins9 ай бұрын
Yes, Thank you ❤️
@chithrashivani93289 ай бұрын
❤❤ innu nalla kazhchavirunnu aayirunnu ❤❤ishtam
@Pikolins9 ай бұрын
Thank you so much 🥰
@anilaanwitakshay9 ай бұрын
Video എന്നത്തേയും പോലെ അടിപൊളി. Your videos are more informative sir. അടുത്ത വീഡിയോക്ക് വേണ്ടി waiting
@Pikolins9 ай бұрын
Thank you so much 🥰❤️
@bijukumarkeralawaterauthor37249 ай бұрын
Nice viedeo,നല്ല അവതരണം ❤️❤️
@Pikolins9 ай бұрын
Thank you 🥰
@AKtrueface9 ай бұрын
Kidu video bro. ❤
@Pikolins9 ай бұрын
Thank you 🥰
@sageeps41919 ай бұрын
Bro education system purakil aayittallaa Athoru tourist spot aaanu abarude ellaam jeevithamaargam tourisamaanu . Inganathe sthalangalil vidhyabyasam illatha alkkaar vare english samsaarikkum SGK yude oru video il ithupole oru penkuttye kaanikkunundu aa kuttyi 6 o 7 basha samsaarikkunundu....
@Pikolins9 ай бұрын
അങ്ങനെ ആവാം.
@cleganegaming92208 ай бұрын
@@Pikolins Allenkilum English ariyunnathil aano Education level irikunnath 🙂
@lijostephen11036 ай бұрын
Super brooo😊
@Pikolins6 ай бұрын
🥰😁
@MrAbdulhameed9999 ай бұрын
Kure naalayirunnu njan ningale video kandittu, ❤❤❤❤
@Pikolins9 ай бұрын
❤️
@sharilm19 ай бұрын
How clean and disciplined people are they is this INDIA.❤
@Pikolins9 ай бұрын
🥰❤️
@sujithshaju969 ай бұрын
❤❤ waiting for this second part❤
@Pikolins9 ай бұрын
Thank you 🥰
@muhammadfaiz45669 ай бұрын
Second comment🎉nice video bro❤
@Pikolins9 ай бұрын
Thank you ❤️
@karankrishna2009 ай бұрын
Adipwolli video aduthe video late akkathe iddane bro vacation okke alle time pokkunila.waiting for nxt vlog...
@Pikolins9 ай бұрын
അധികം ലേറ്റാവാതിരിക്കാൻ ശ്രമിക്കാം ബ്രോ
@karankrishna2009 ай бұрын
@@Pikolins ha bro
@amrutharajan87113 ай бұрын
bro plz do visit this place during rainy season...appole aa bhangi sherikkum kittu...will wait for it
@Pikolins3 ай бұрын
അത് ശരിയാണ്. സീസൺ മാറിപ്പോയ്.
@anagha1974Ай бұрын
@@PikolinsMarchil appo visit cheyyathirikunath ano nallath? Best time to visit nokumbo October to April anallo mikka sitesum kanikunath.
@PikolinsАй бұрын
@@anagha1974 try to visit before February.
@anjanams55409 ай бұрын
❤️❤️❤️❤️ Super 👏🏻👏🏻
@Pikolins9 ай бұрын
Thank you 🥰
@travelwithneermathalam91538 ай бұрын
മുളകൾ കൊണ്ട് ആ വഴി ഉണ്ടാക്കിയവരെ സമ്മതിക്കണം 😮 കണ്ടിട്ട് പേടി തോന്നുന്നു
@Pikolins8 ай бұрын
അതെ.. ഞാനും അത് ആലോചിച്ചു
@A--y-ma-n9 ай бұрын
ഒരു രക്ഷയും ഇല്ല അടിപൊളി ക്ലിപ്പ് 👌❤
@Pikolins9 ай бұрын
Thank you ❤️
@A--y-ma-n8 ай бұрын
Hoy എന്നാ പുതിയ episode വരുന്നത് 😊
@Pikolins8 ай бұрын
@@A--y-ma-n next Friday varum
@MohammedAshraf6809 ай бұрын
ബാംബൂ ട്രക്കിങ് 👍🏻😳👌🏻
@Pikolins9 ай бұрын
❤️
@AjithKumarH_879 ай бұрын
Super Bro 🥰😍🤩🤩🤩🥰🥰
@Pikolins9 ай бұрын
Thank you so much
@shajiksa92229 ай бұрын
അതിമനോഹരം 🌹🌹🌹
@Pikolins9 ай бұрын
Thank you ❤️
@Vee_vibes9 ай бұрын
Wonderful ❤
@Pikolins9 ай бұрын
Thank you 🥰
@RJMALLUVLOGS6 ай бұрын
Brother, ഏത് ക്യാമറയിൽ ആണ് vlog എടുക്കുന്നത്.. നല്ല quality ഉണ്ടല്ലോ
@Pikolins6 ай бұрын
Thank you.. Camera details are in the description
@forvlogs53939 ай бұрын
❤ super
@Pikolins9 ай бұрын
🥰
@AanSanta8 ай бұрын
Enthoro entho...... Enthonnadeyyy eee kaanunnath🙄🥵🥵🥵🥵🥵ee channel le oru variety video ..... Trekking 🥺🥺🥺😵💫😵💫😵💫😵💫😵💫
@Pikolins8 ай бұрын
Ha ha, Thank you ❤️
@sbmTrading-dz4dj9 ай бұрын
SUPERB BRO
@Pikolins9 ай бұрын
Thank you ❤️
@arunsathyan13409 ай бұрын
Super sr
@Pikolins9 ай бұрын
Thank you ❤️
@Faisaltirur8389 ай бұрын
❤️poli video❤️💞
@Pikolins9 ай бұрын
Thank you bro ❤️
@maneeshmathew14679 ай бұрын
Trucking super
@Pikolins9 ай бұрын
Thank you 🥰
@indusajeev15664 ай бұрын
Hai , amazing video . Which month did you visit Dwakii
@shafikadampuzha22788 ай бұрын
പഹയാ വല്ലാത്ത ധൈര്യം തന്നെ നിങ്ങൾക്ക്
@Pikolins8 ай бұрын
😁🥰
@abduraees31639 ай бұрын
Night duty kayinj roomile bedil kedakkumbol ningale video kaanumbo kittunnaoru sugamund❤broo we need more videos please
@Pikolins9 ай бұрын
Thank you 🥰 More videos is on the way
@abdulazeez71049 ай бұрын
Super bro🎉🎉🎉
@Pikolins9 ай бұрын
Thank you 🥰
@pookkiiieee9 ай бұрын
17:12
@Pikolins9 ай бұрын
🤭
@safvan7908 ай бұрын
Bro, which camera are you using? 📸
@Pikolins8 ай бұрын
Camera details are in the description
@musthasha64819 ай бұрын
Hi pikolins vibes love from manglore pls rply tharu ningale oru video il njan kettadh pole indh idukki distric ne 4 oh 5 divide akiyed map kanichirunnu adh edh video enn parayan pattumo
@Pikolins9 ай бұрын
Angane divide cheytha oru video njan cheythittillallo
@prasadsajeev8 ай бұрын
Wari chora എന്താണ് സ്കിപ് ചെയ്തത്? 🤔
@Pikolins8 ай бұрын
അത് പ്ലാനിൽ ഉണ്ടായിരുന്നില്ല. ഇനി monsoon season ഇൽ പോകണം
@siyadclm65279 ай бұрын
സുന്ദരമായ ചായ 😂
@Pikolins8 ай бұрын
😁🤭
@saijalmuhemmed64619 ай бұрын
First comment ❤❤🎉🎉🎉
@Pikolins9 ай бұрын
❤️
@noorahmed........9 ай бұрын
As usual ❤️❤️
@Pikolins9 ай бұрын
❤️
@Ardra_mohan9 ай бұрын
എൻ്റെ dream ആണ് റൂട്ട് ബ്രിഡ്ജിൽ പോകണം എന്നുള്ളത് ❤
@Pikolins9 ай бұрын
വൈകാതെ തന്നെ പ്ലാൻ ചെയ്യൂ..
@Ardra_mohan9 ай бұрын
@@Pikolins 🥰
@sumeshleethasumeshleetha10519 ай бұрын
manoharam 🥰🥰
@midhunawilson9 ай бұрын
ഇനി നിങ്ങൽ വീഡിയോ കണ്ടോളു ഞാൻ മിണ്ടുന്നില്ല. പേടിച്ചിട്ടു ഒന്നും പറയാൻ വരുന്നില്ല😂😂 അതാണ് സത്യം😂😂😂😅😅😅.
@Pikolins9 ай бұрын
😂🤭
@VRTravelingnomad9 ай бұрын
@@Pikolins😂
@rideonwheelz18109 ай бұрын
nice
@Pikolins9 ай бұрын
Thank you 🥰
@AneeshKaricode9 ай бұрын
Bro video അടിപൊളി ❤️ ആ bamboo tracking കണ്ടിട്ട് തന്നെ പേടിയാവുന്നു അതിന്റെ മുകളിൽ കൂടെ എങ്ങനെ നടന്നു😁
@Pikolins9 ай бұрын
അത് ചെറുതായിട്ട് പേടിയൊക്കെ തോന്നി 😁🤭
@AneeshKaricode9 ай бұрын
@@Pikolins 😁😂
@moideenmanningal96749 ай бұрын
U rock ന്റെ മുകളിൽ നിൽക്കുമ്പോളും ബാംബൂ ബ്രിഡ്ജിൽ നിൽക്കുമ്പോളും drone video എടുത്തിരുന്നു എങ്കിൽ നന്നായിരുന്നു 👍👍... ബാംബൂ ബ്രിഡ്ജ് എങ്ങിനെ ഉണ്ടാക്കി എന്ന് drone വ്യൂ വഴി അറിയാമായിരുന്നു 🤔
@Pikolins9 ай бұрын
അവിടെ drone അത്ര safe അല്ലാത്ത രീതിയിൽ കാറ്റുണ്ടായിരുന്നു. അതാ risk എടുക്കാഞ്ഞെ
@ashique63029 ай бұрын
last bagathulla videos iphoneil eduthe ano?
@Pikolins9 ай бұрын
അതെ
@jubinphilip9 ай бұрын
Sundaram aaya chaaya😂
@Pikolins9 ай бұрын
🥰
@BubalsafaiPerinthalmanna9 ай бұрын
ദിവസവും ചെക്ക് ചെയ്യും, video വന്നോ എന്ന്, അവസാനം എത്തിപ്പോയ് 😊😊😊😊
@Pikolins9 ай бұрын
🥰😁
@subee1287 ай бұрын
Thanks
@Pikolins7 ай бұрын
❤️
@lasimla66059 ай бұрын
Suntharam aye chaya alla sundaram Aya girl ❤️
@JACOB_KULANGARA9 ай бұрын
VLOG KOLLAM COLORGRADE KOODI CHEYTHAL SUPER AAVUM
@Pikolins9 ай бұрын
Thank you for the suggestion. Color grading ഇൽ ഞാൻ അത്ര മിടുക്കനല്ല ബ്രോ
@Lhsbysareena9 ай бұрын
Wild animals undakumo avide
@Pikolins8 ай бұрын
ഇല്ല ബ്രോ
@scarletcreative869 ай бұрын
ethanu drone?
@Pikolins9 ай бұрын
DJI Mini 4 pro
@prasannakumaran64378 ай бұрын
🎉🎉🎉
@meghasivaraman85287 ай бұрын
The principal languages in Meghalaya are Khasi and Garo with English as the official language of the State. അതാണ് ആ fluency ക്ക് കാരണം.
@Pikolins7 ай бұрын
Thank you for the info.
@sukanyasr52613 ай бұрын
❤❤❤❤❤❤❤❤❤❤
@preethasreekumar3499 ай бұрын
അവിടെ അട്ടയുണ്ടോ?
@Pikolins9 ай бұрын
അട്ടയില്ല
@zedzone19719 ай бұрын
TaTa SE🔥🔥
@Pikolins9 ай бұрын
🔥
@shaheerbabu70979 ай бұрын
English samsarikunnavar okke nalla vidhyabhasam und ennanoo ardham... English samsarikathavar okke vidhyabyasam illa ennanoo..??
@Pikolins9 ай бұрын
അങ്ങനെ പറഞ്ഞില്ലല്ലോ ബ്രോ. ഇംഗ്ലീഷ് അടക്കമുള്ള ഭാഷകൾ സംസാരിക്കാൻ പഠിപ്പിക്കുന്നതും വിദ്യാഭ്യാസത്തിന്റെ ഭാഗമല്ലെ.?
@aruchinnu9 ай бұрын
❤️❤️✌🏻
@MuhammadShifan-f1g9 ай бұрын
Meghalayil mother language English aan appo avide ullavar English alle sasaarikka
@Pikolins9 ай бұрын
അല്ലല്ലോ. അവിടെ ഘാസി ആണ്
@meghasivaraman85287 ай бұрын
@@Pikolinspakshe avde state official language English aan.
വീഡിയോ കാണാൻ ലേറ്റ് ആയി പോയി. നമ്മുടെ നാടിനെ വെച്ച് നോക്കുമ്പോൾ അവിടുത്തെ ജനങ്ങൾ ടൂറിസത്തിനു പ്രാധാന്യം കൊടുക്കുന്നുണ്ടല്ലേ. ടൂറിസം അവരുടെ ജീവിത മാർഗം ആയത് കൊണ്ടാവാം അവർ റോഡും, ഡാമും വേണ്ടാന്ന് വെച്ചത് അല്ലേ?
@Pikolins9 ай бұрын
അവിടെ ടൂറിസം ഒരു പ്രധാന വരുമാനം ആയതുകൊണ്ട് അവർക്ക് അത് ഇല്ലാതാക്കുന്ന ഒന്നും ചെയ്യാൻ സമ്മതിക്കില്ല
@sherinjacob5519 ай бұрын
ആഹാ വാക്ക് palichallo
@Pikolins9 ай бұрын
അതേയതെ 😁
@Akash-z9 ай бұрын
Namuda Education System Shariyalla Annu manasilayath, Athu Ningal paranjappol aanu. English samsarikaanulla kayivalla education system anna simple kaaryam aniyum manasilakaan kayinjillallo. Aathu language padikaanum aa languagil samsarichu padikanulla sahacharyam undavanam. Kooda aa languagil ulla pusthaka vayanayum undavanam. Nammuda naatil english class kayinjaal pinna avidayanu nammal englishil samsarikunnathu? Kovalm Beachilo Ernakulam tourists placeil ulla kuttikala english parayan padippikanda kaaryamilla. Pinna "Ducker" spelling, Tharavina alla udeshichetenkil, wrong aanu. 😂
@Pikolins9 ай бұрын
ഞാൻ എന്റെ അഭിപ്രായം പറഞ്ഞതാ ബ്രോ. English മാത്രമല്ല education എങ്കിലും English അടക്കമുള്ള ഭാഷകൾ കൈകാര്യം ചെയ്യാൻ പഠിപ്പിക്കുന്നത് education ന്റെ ഭാഗമാണെന്നാണ് വിശ്വാസം. ഞാനടക്കം 80% പേർക്കും degree കഴിഞ്ഞപ്പൊ പോലും അതുണ്ടായിട്ടില്ല എന്നതാണ് വാസ്ഥവം.(private education കിട്ടിയവർക്ക് ഉണ്ടായിരിക്കും) 25 വർഷം മുൻപുള്ള വിദ്യാഭ്യാസ രീതി ആ കാലത്ത് ശരിയായിരുന്നു. ഇപ്പോ കാലം മാറി. സ്കൂളിൽ പഠിപ്പിക്കുന്ന പല കാര്യങ്ങളും പകുതിയിലധികം പേർക്കും പിന്നീട് ഒരു ഉപകാരവുമില്ലാത്തവ ആണെന്നത് ഒരു വാസ്ഥവമാണ് ബ്രോ...
@Akash-z9 ай бұрын
@@Pikolins oru tharkathinu vendiyalla jhan paranjathu. Foundation is not the usable space in a home. School & UG training are foundation level. Ningal udeshikunnath ITI, Junior Technical College mathiriyulla vocational coursukalanennu thonunnu. Athinum basic education venda. Oru computerila operating program (windows) undayalalla pinna MS Office, Acrobat, etc polatha program load & run chaiyan pattukayullu. Aathu bhasha padikanum atha bhashayil samsarikanulla sahacharyam venam, bookukal vaayikanam. After all language is a tool to communicate, read and understand. If skill in any particular language is considered a criteria for a better education system, then many of our inventors, scolars did not have good education. Truce 🙏 Your videos and especially the narration are too good. I am enjoying watching it.
@fishandfun9 ай бұрын
Thalli marikkanallo bro.
@Pikolins9 ай бұрын
ഏത് ഭാഗത്തായിട്ടാ ബ്രോ നല്ല തള്ള് ഫീൽ ചെയ്തത്?
@fishandfun9 ай бұрын
@@Pikolins Hope you don’t mind if I explain. Firstly, about the English language proficiency of the boy. It is because of his training and missionary influence, not particularly because of schooling. Secondly, about the education system in Kerala. Our primary education system is relatively better compared to the same in other states in India. Thirdly, about the root bridge. It takes only two three decades to complete the building, not hundred years. And the question why not our ancestors had no such idea. Answer is simple, our topography is very different. And about Cherrapunji. It used to get rain fall through out the year but the situation changed now because of climate change. As a lover of natural beauty, it would be great if you can give a little more attention to climate related issues in your stories.