എന്റെ ശ്രീ,ശ്രീയുടെ suggest ചെയ്തു ഞാൻ ഹിമാലയ serum വാങ്ങിയിട്ട് ഉണ്ട്,അത് യൂസ് ചെയ്യുന്നത് ഒരു ഷോർട് വീഡിയോ ആയി ഇടാമോ ഡാ pls
@reemythomas10992 күн бұрын
Pottuvellari juice kudichu innale first time..milk um sugar um itt juice adichu spr taste anu..
@SunithaKk-e7y2 күн бұрын
അമ്മ പുട്ട് കണ്ടപ്പോ നിന്നത് ചിരിച്ചുമരിക്കാറായി ഞാൻ ശ്രീ അമ്മയെ കണ്ടുട്ടോ വരാക്കര പൂരത്തിന് മാമനെയും അമ്മായിയെയും ചേച്ചിനേം ശ്രീക്കു വരാൻ പറ്റില്ലാന്ന് പറഞ്ഞു സന്തോഷം ♥️
@joycv6742 күн бұрын
Sreeechechiii❤❤
@omanarajan48282 күн бұрын
Adipoli Adipoli 🥰👍
@salihasadhiksadhik88302 күн бұрын
പൊട്ടുവെള്ളരിയുടെ തൊലിയും കുരുവും മാറ്റി അതിന്റെ കാമ്പ് നാളികേരംപാലിന്റെ കൂടെ പഞ്ചസാര ചേർത്ത് മിക്സിയിൽ അടിക്കുക ഇച്ചിരി ഐസ് കൂടി ചേർത്താൽ പൊളി 😊ശ്രീ ഈ റെസിപി ട്രൈ ചെയ്യൂ ❤ഈ കമന്റ് കാണുന്ന എല്ലാരും ട്രൈ ചെയ്തോളൂട്ട ❤️
@SreeNarayam2 күн бұрын
Yes
@juvairiyat.h61352 күн бұрын
Yes correct
@shabnashadmir2 күн бұрын
ഞാൻ ട്രൈ ചെയ്തിട്ടുണ്ട് അടിപൊളി ആണ് 😋😋😋😋😋
@BEHAPPYwithSREESreejasukumaran2 күн бұрын
Sure dear🥰thnku
@user-ic5qd6jy5p2 күн бұрын
പഞ്ചസാരയ്ക്ക് പകരം ശർക്കരപ്പാനി ചേർത്ത് അടിച്ചുനോക്ക് ഒന്നൂടി ടേസ്റ്റി ആണുട്ടോ
@HashmiMs-r5r2 күн бұрын
Pottu velaride koode panjasarem thenga paalum itt juice adika adhik korach thenga cherakiyadh itt kudicha poli taste an
@Ushasuresh111Күн бұрын
ഹായ് ശ്രീ ❤❤❤❤❤കുടുംബം ❤❤❤❤❤❤❤
@jancyrajan41582 күн бұрын
Himalaya dark spot cream nallathanoo Njan nalla colour ulla person ayirunu before marriage epo facum kaiyum oke dull ayiii chilapo samkadam varum enne kanumbol
@BEHAPPYwithSREESreejasukumaran2 күн бұрын
Aadyam reson kandupidikkanam dear thn treat that
@shabnashadmir2 күн бұрын
ഞാൻ വന്നോട്ടെ ശ്രീ കൊതിയാവുന്നു ❤❤❤❤❤
@SanthoshSanthosh-vt3zd2 күн бұрын
ഹായ് ശ്രീ ചേച്ചി ഞാൻ രേഷ്മി എനിയ്ക്ക് വീഡിയോ ഭയങ്കര ഇഷ്ടമാണ് അമ്മയുടെ വീഡിയോയും മുടങ്ങാതെ കാണുന്നുണ്ട്❤❤❤❤
@gladiesjacob29342 күн бұрын
Serum is super, I used it after your suggestion. Thanku sree
@BEHAPPYwithSREESreejasukumaran2 күн бұрын
Thanku dear🥰🥰
@Isha6413-x8b7 сағат бұрын
എങ്ങനെ യൂസ് ചെയ്യുന്നേ ഞാനും വാങ്ങിയിട്ട് ഉണ്ട്,യൂസ് ചെയ്യുന്നേ clr ആയില്ല
@AnuSreejith9699Күн бұрын
എനിക്കും ശ്രീടെ നാടും വീടുമൊക്കെ കാണാൻ തോന്നുന്നു ❤️❤️
@YaazzeeYaazzee2 күн бұрын
ശ്രീ വീഡിയോ സൂപ്പർ എനിക്കി തന്നെ വളരെ ഇഷ്ടമാണ് എന്റെ വീട് മണ്ണുത്തിയിലാണ് ശ്രീ തുളസിതറ വാങ്ങിയ സ്ഥലത്തിന്റെ പിൻവശതുള്ള ഏരിയ.എന്തായാലും തന്നെ എനിക്കി ഒന്ന് കാണാൻ ആഗ്രഹം ഉണ്ട് .
@mayavinod49822 күн бұрын
Super ❤❤❤
@AryaSangeeth-r2s2 күн бұрын
ഇത് എവിടെ ആയിരുന്നു❤
@radhambikabk6815Күн бұрын
Nice vlog enjoyed with your family members mam 👍🫰💖💖🤩🤩
@MayaDevi-bq9ti2 күн бұрын
Amma albhudhathide chirichukondu nokkunnathu kanumbol santhoshamay
@sreeshamohan2 күн бұрын
Njan orkarnu sree de achan amma chechi chettan kunjan sreekuttan bhagyamchettan elemma sadhettan delsi anuty uncle agane etra etra aalkareya enikyum family pole thonith. Ennegilum kanumo enn polum ariyila but elarum aayit oru attachment vanu. Ennegilum namakum kanam sree❤🫂 pne sree kunjan pilot aakan ishtanegi athin vidane 😄 +2 full A + atrane ❤❤
@BEHAPPYwithSREESreejasukumaran2 күн бұрын
Pinnallahh🥰🥰🥰
@nila409631 минут бұрын
Ajus worldil ലും രാജലക്ഷ്മി ചേച്ചീനെ കണ്ടിരുന്നു
@Blin.k4ever2 күн бұрын
Sree garden tour cheyane
@vibitharamesh91642 күн бұрын
ശ്രീ...കൊടുങ്ങല്ലൂര്‍ എവിടെയാണ് രാജി ആന്റിയുടെ വീട്
@athirasinu49262 күн бұрын
Sri , സ്ത്രീയുടെ വീട് വരാക്കര യിൽ എവിടെയാണ് ഒന്നു പറഞ്ഞോളൂ . എൻറെ വീട് ചെങ്ങാലൂർ ആണ്
@sindhudinesh65922 күн бұрын
നല്ല ഒരു vedio Sree Kutty, ആത്തച്ചക്ക എനിക്കും nostu ആണ് . ഇപ്രാവശ്യം ഒന്നു പോലും കഴിച്ചില്ല.
sree eniku oru chakka dtdc vazhi ayachu tharumo...7 month pregnant anu ....njan pay cheyyam
@teenashojish5142 күн бұрын
Wow❤️
@sudhirajesh69712 күн бұрын
ഇവിടെയും പൂരങ്ങൾക്ക് തുടക്കമായി (ഉത്സവം )
@reshmas68522 күн бұрын
ഇത് എവിടാരുന്നു ശ്രീ, ഞാൻ ഇന്നും കൂടി കണ്ടില്ലെങ്കിൽ അങ്ങ് വെല്ലൂർക്ക് തിരക്കി വന്നേനേ😅❤ പിന്നെ സെറം ഞാൻ 2 ബോട്ടിൽ ആയി യൂസ് ചെയ്യണൂ, ഹിമാലയേടെ സെറം സൂപ്പറാ ❤ ഞാൻ മീഷോയീന്നാ 2 വട്ടോം വാങ്ങിയേ.