സ്വർഗം പോലൊരു വീട്❤❤. എന്തൊരു എളിമ യാണ് വീട്ടുകാർക്ക് 👌🏻👌🏻
@krishnasanal- Жыл бұрын
ഇത്രയും വലിയ വീടു വച്ചതിനാൽ ഇവരെ കുറ്റം പറഞ്ഞു കുറെ അഭിപ്രായങ്ങൾ കണ്ടു. എന്നാൽ ഇവർ ഈ വീടു വച്ചതു കൊണ്ട് എത്ര ആളുകൾക്കാണ് തുടർച്ചയായി ജോലി കിട്ടിയത് അവരുടെ കുടുംബത്തിന്റെ കാര്യങ്ങളും നന്നായി നടന്നു ഇവർ ആ പൈസ ബാങ്കിൽ ഇടുകയോ സ്ഥലം വാങ്ങിക്കുകയോ ചെയ്തിരുന്നെങ്കിൽ മറ്റുള്ളവർക്ക് തൊഴിൽ ലഭിക്കുമായിരുന്നോ ഒരു സാധാ തൊഴിലാളിയുടെ ഭാര്യയായ എനിക്ക് ഇങ്ങനെയുള്ള വീടുകൾ പൈസ ഉള്ളവർ പണിയണം എന്നു തന്നെയാണ് ആഗ്രഹം
@12111967able Жыл бұрын
Exactly
@drsunithamoni19894 ай бұрын
Well done God bless you
@AnjusGameZone22 күн бұрын
ഇതിപ്പോ കുട്ടികളെ പ്രസവിച്ചില്ലെങ്കിൽ അത് പ്രസവിക്കാനിരുന്ന കുട്ടിയോട് ചെയ്യുന്ന ക്രൂരത അല്ലെ എന്ന ചോദ്യം പോലെ ആയി
@breenaantony6793 Жыл бұрын
ഭയങ്കര എളിമയുള്ള സംസാരം വീടും സൂപ്പർ വീട്ടുകാരും സൂപ്പർ ദൈവം കൂടെ യുണ്ട്❤
@jeevan9229 Жыл бұрын
അദ്ദേഹം അധ്വാനിച്ചു ഉണ്ടാക്കിയ പണത്തിനു അദ്ദേഹത്തിന്റെ ഇഷ്ടത്തിന് പണിത മനോഹരമായ വീട്, അതുകണ്ടു അസൂയപ്പെടുന്ന പ്രെബുദ്ധരായ മലയാളികൾ
@sunilkumars9387 Жыл бұрын
Bro correct anu. Enthina ithokke public akkunne,publicity alle udeshikkune
@TECHNDJ Жыл бұрын
Endhina asuya pedunu? Depends on each mentality.
@asharense3909 Жыл бұрын
@@sunilkumars9387p p stop pick Ugo ufo Ug😊d Re{😂😂😂😂❤😂
@akhi3831 Жыл бұрын
Sathyam
@arunshyam6710 Жыл бұрын
😊😊😊
@marylija2165 Жыл бұрын
കാർട്ടൂൺ കാണുമ്പോൾ സിൻഡ്രല്ലയുടെ വീട് പോലെയുള്ള അതിമനോഹരമായ വീട് അതിൽ താമസിക്കുന്നവരും വളരെ സിമ്പിൾ
@sree2679 Жыл бұрын
സത്യം പറഞ്ഞാൽ ഇത്രയും വലിയ വീട് ഒന്നും ഒരുമനുഷ്യനും ജീവിക്കാൻ വേണ്ട പിന്നെ ഓരോരുത്തരെ ആഗ്രഹം 😍അതാണ് ഹാപ്പിനെസ്സ് life ഒന്നേ ഉള്ളു അത് ജീവിക്കുമ്പോൾ രാജകിയമായിട്ട് തന്നെ ജീവിക്കണം.. പിന്നെ ജീവിച്ചിരിക്കുമ്പോൾ പാവപ്പെട്ടവനാകുന്നത് അത് നമ്മുടെ മാത്രം തെറ്റാണ് നമ്മൾ ശ്രെമിക്കാത്തതിന്റെ തെറ്റ് പോവുമ്പോൾ ഒന്നും കൊണ്ട് പോവില്ല പക്ഷെ അതുവരെ അടിച്ചു പൊളിച് ജീവിക്കണം നമ്മൾ ശ്രെമിച്ചാൽ എന്തും നമുക്ക് നേടാൻ കഴിയും 😁
@JollyJohn-gl4my Жыл бұрын
🙏
@pathusworld6071 Жыл бұрын
വീടും വീട്ടുകാരും അടിപൊളി വീട്ടുകാരുടെ പെരുമാറ്റം അടിപൊളി ആണ്
@Ardra_mohan Жыл бұрын
ഈ വീടും നിങ്ങളുടെ സന്തോഷവും കാണുമ്പോൾ ഞങ്ങൾക്കും സന്തോഷം തോന്നുന്നു❤
@manju9309 Жыл бұрын
സത്യം ❤
@Noname-d3k4m Жыл бұрын
ഒരു സാധാരണ വീട് വെക്കാൻ തന്നെ എന്തൊരു കഷ്ടപ്പാട് ആണ്.ഇതുപോലൊരു വീട് പണി പൂർത്തിയാക്കാൻ ഇവർ എന്ത് മാത്രം കഷ്ടപ്പെട്ട് കാണും.സമ്മതിച്ചു ചേട്ടാ. നിങ്ങള് സൂപ്പർ ആണ്.
@ishkemadeena968 Жыл бұрын
ചേച്ചിയും ഏട്ടനും പരസ്പരം ബഹുമാനം കൊടുക്കുന്നു.. മറ്റുള്ളവർ ക്കും അത്കൊടുക്കുന്നവരാണ് അവർ എന്ന് അവരെ സംസാരത്തിൽനിന്ന് തന്നെ മനസ്സിലാക്കാൻ പറ്റുന്നുണ്ട്... അത് തന്നെ ആയിരിക്കും അവരുടെ വിജയം 😍😍😍😍👍🏻😍😍😍മനസ്സിന് വല്ലാത്ത ഒരു സന്തോഷം 🙏🏻🙏🏻🙏🏻🙏🏻
@lailabasheer2180 Жыл бұрын
ഒട്ടും ജാഡ ഇല്ലാത്ത നല്ലൊരു വീട്ടുകാരൻ സൂപ്പർ വീട്
@sheebanajeeb-ch2ux Жыл бұрын
നല്ല ഫാമിലി സൂപ്പർ ഒരു അഹങ്കാരവും ഇല്ല പടച്ചവൻ അനുഗ്രഹിക്കട്ടെ
@nazeerabdulazeez8896 Жыл бұрын
പണം ഉള്ളവർ ആ പണം ബാങ്കിൽ ഇട്ടു ജീവിച്ചാൽ ആർക്കും ഒരു പ്രശ്നവും ഇല്ല പക്ഷേ അവന്റെ പണം കൊണ്ടു ഒരു luxury വിവാഹം നടത്തിയാലോ വീട് വെച്ചാലോ ഉടനെ വരും പ്രബുദ്ധ മലയാളി ധൂർത്, ഈ പണം കൊണ്ടു പാവപെട്ടവനെ സഹായിക്കു തുടങ്ങി ഒലിപ്പീരുകൾ, പണം ചിലവാക്കാൻ ഉള്ളത് അതുള്ളവർ അത് ചിലവാക്കി ആഘോഷം ആയി ജീവിക്കട്ടെ, കെട്ടി കിടക്കുന്ന പണം മാർക്കറ്റിലേക്കു വരുമ്പോൾ അതിന്റെ ഗുണം എല്ലാവർക്കും കൂടി ആണ്. അത് മനസ്സിൽ ആക്കുക. സന്തോഷം ആണ് മുഖ്യം ♥️♥️♥️♥️
@Sakshi-wj5go Жыл бұрын
Never thought silver & gold would go hand in hand... Beautiful
@asishmm Жыл бұрын
More than the house, i liked the simplicity of its owners :)
@Jp-ht3pu Жыл бұрын
വീട് അടിപൊളി👍👍 അതിലും ഒത്തിരി ഇഷ്ടായി വീട്ടുകാരെ 🙏👌🏻👌🏻❤❤
@rpoovadan9354 Жыл бұрын
അവർ അധ്വാനിച്ച് പണം ഉണ്ടാക്കി നല്ല വീട് ഉണ്ടാക്കി. അത് അവരുടെ ഇഷ്ടം. പാവങ്ങൾക്ക് കൊടുതുകൂടെ എന്ന് കമൻ്റ് ഇടുന്നവർ ഒരു ആയിരം രൂപ കിട്ടിയാൽ അതിൽ നിന്ന് നൂറു രൂപ ഇല്ലാത്തവന് കൊടുക്കുമോ. എല്ലാറ്റിനും കുറ്റം കണ്ടുപിടിക്കാൻ മലയാളികൾ മിടുക്കന്മാരാ. രാഷ്ട്രീയ നേതാക്കൾ മേൽ അനങ്ങാതെ എത്ര കോടികൾ അഴിമതിയിലൂടെ സമ്പാദിക്കുന്നു ആരും പേടിച്ച് മിണ്ടില്ല.
@AimOnlineMarketingCo Жыл бұрын
കുറെയെണ്ണം വരും ഈ പൈസ പാവങ്ങൾക്ക് കൊടുത്തു കൂടെ , പോകുമ്പോൾ ഇതൊക്കെ കൊണ്ടുപോകുമോ എന്നോക്കെ പറഞ്ഞു ... bro ഇതൊക്കെ അവര് കഷ്ട്ടപ്പെട്ടതു കൊണ്ട് ഉണ്ടായതാണ് , ഇതൊക്കെ കണ്ടു സന്തോഷിക്കു , ഇതുപോലെ ഒരെണ്ണം വയ്ക്കണം എന്ന് മനസ്സ് നിറഞ്ഞു ആഗ്രഹിക്ക് ... അതിനു വേണ്ടി ഇന്നത്തെ ജോലി കൊണ്ട് നടക്കില്ലെങ്കിൽ , business ലേക്ക് ഇറങ്ങു ... എല്ലാത്തിനും പരിഹാരമാർഗങ്ങൾ ഉണ്ട് ❤❤❤❤❤❤❤❤❤❤❤❤
@syams7005 Жыл бұрын
ലോകത്തുള്ള മുഴുവൻ മനുഷ്യരും ബിസിനസ്സിൽ ഇറങ്ങിയാൽ എല്ലാർക്കും ഇങ്ങനെ വീട് വക്കാൻ പറ്റുമോ?
ആരും അങ്ങിനെ ഒരഭിപ്രായം പറഞ്ഞിട്ടില്ലല്ലോ.സ്വന്തം അഭിപ്രായം.nice ആയി express ചെയ്തതാണല്ലേ.
@rpoovadan9354 Жыл бұрын
താങ്കൾ കിട്ടുന്ന വരുമാനത്തിൻ്റെ എത്ര ശതമാനം പാവങ്ങൾക്ക് ഇതുവരെ കൊടുത്തിട്ടുണ്ട്.
@myworld7977 Жыл бұрын
വീടും സൂപ്പർ വീട്ടുകാരും സൂപ്പർ. എനിക്ക് ഇത്ര വലിയ വീടൊന്നും വേണ്ട ചോരാത്ത ഒരു കുഞ്ഞു വീട് മതി അതാണ് എന്റെ ആഗ്രഹം. അതെങ്കിലും ഒന്ന് ഉണ്ടായാൽ മതിയായിരുന്നു
@mariasandra2368 Жыл бұрын
God bless you
@sahlanoufal6146 Жыл бұрын
Same to you
@subramanikv4772 Жыл бұрын
Super ❤️ house,god bless you
@joseph29993 Жыл бұрын
സിമ്പിൾ മനുഷ്യർ ആണല്ലോ... ഇനിയും ഒരുപാട് അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ.
@vavavava6057 Жыл бұрын
പത്തു വർഷം ആയി അറബി വീട്ടിൽ ജോലി ചെയുന്ന ഞാൻ എന്നിട്ടും വീടെന്ന സ്വപ്നം സ്വാഹ 😁. Super വീട്. അതിലും super വീട്ടുകാർ. God bless you 🙏🏻🌹❤️🥰🎉
@irfanafasil268 Жыл бұрын
അടിപൊളി Inganathokke വീടെടുക്കുമ്പോ നല്ല വികൃതിയുള്ള മൂന്നുന്നാല് കുട്ടികളൊക്കെ വേണം.😂😂😂
@ramyabinu6613 Жыл бұрын
വീടും വീട്ടുകാരും സൂപ്പർ❤
@Sha-tv5qq Жыл бұрын
Golden character ulla chettanum chechiyum, monum - God will bless you abundantly
@bindusowmiyanarayanjaya3813 Жыл бұрын
Super house and also simple family 💙💙 They look down to earh....
@ranijoy9473 Жыл бұрын
Positive Energy Family ❤
@Abhi36949 Жыл бұрын
Nammalkk ellarkum ithu pole oru vedu vekkan sadhikatte❤️🥰
@navasmusthafa6258 Жыл бұрын
മാഷാ അല്ലാഹ് സൂപ്പർ വീട് ❤❤❤❤❤
@aparnanair9062 Жыл бұрын
This house is not done aesthetically. A confused mix of Arab mainly then Scandinavian and Italian . Anyway owners look happy
@കോമാളി-റ2ഥ Жыл бұрын
നാലൊരു വീട് സൂപ്പർ 👍👍
@vachi20103 ай бұрын
വീട് എല്ലാവരുടെയും സ്വപ്നമാണ്. അത് ഓരോരുത്തരുടെയും ഇഷ്ട്ടത്തിനനുസരിച്ചല്ലേ വെക്കുന്നത്. അവരുടെ ക്യാഷ്. അവരുടെ സ്വപ്നം. അവരുടെ സ്വന്തം.
@riniljohn7792 Жыл бұрын
Super And Dream Home … simply outstanding Rejichayaa and Chechi…God bless you and family 🥰🥰
@pulimittayiEntertainments Жыл бұрын
ഇതിൻ്റെ ഒരു പകുതി set-up എനിക്കും ചെയ്യണം 😊 എന്നിട്ട് വേണം ഏതെങ്കിലും വീടില്ലാത്ത പാവങ്ങൾക്ക് ഇപ്പോഴത്തെ എൻ്റെ വീട് കൊടുക്കാൻ
@xavierkottackal3296 Жыл бұрын
Very good
@manojveg9116 Жыл бұрын
Enik veedilla 5 years aayi rent aanu.veedum illa sthalavum illa.ithoke kanan mathrme saadhiku
@indulekha6610 Жыл бұрын
9
@sonymolvp2791 Жыл бұрын
Verigood. ആരാണാവോ ആ ഭാഗ്യവാൻ. ഞാൻ ആയാൽ മതിയായിരുന്നു
@villagelivefishingtech2835 Жыл бұрын
വീടിന്റ ഭംഗി പോലെ ❤എളിമ ഉള്ള നല്ല വീട്ടുകാരും ❤
@navyadevasia1879 Жыл бұрын
Adhyayitta oru video skip cheyyathe kanunnee Anchor adipoli Ee veettukarum kollam ethra manoharamaya oru veedu vechittum athinte oru ahangaravum illa
@ajipintochax Жыл бұрын
Super house.. For a humble simple blessed family... Keep it up
@RajammaTK-vq3tt Жыл бұрын
Rajamavuli itta set pole athimanoharam
@praseedaashokan3502 Жыл бұрын
എനിക്കും ആഗ്രഹം ഉണ്ടായിരുന്നു ഊഞ്ഞാൽ വേണം എന്ന് പക്ഷെ അതിടാനുള്ള സൗകര്യം ഉള്ള വീട് വേണമല്ലോ അത് ഇല്ലാത്തതു കൊണ്ട് ആ ആഗ്രഹം ആരോടും പറയാതെ ഇരിന്നു 🤪
@annammajoseph5532 Жыл бұрын
How do you handle cleaning and maintenance
@sreeeraj100 Жыл бұрын
നല്ല വീടും നല്ല ഫാമിലിയും.........
@rafeekrafeek5910 Жыл бұрын
മാഷല്ലാഹ് അടിപൊളി.. ഇഷ്ടം ഈ കുടുംബം പൊങ്ങച്ചം ഇല്ലാത്തവരോട് എന്നും ഇഷ്ടം 🥰🥰🥰
@sonasreya3326 Жыл бұрын
സ്വന്തമായി വീടില്ലെങ്കിലും ഒരു മൂന്നു സെന്റിൽ ചെറിയ വീടെങ്കിലും വേണമെന്ന് ആഗ്രഹിക്കുന്ന njan😢
@ഭദ്രഭാവയാമി Жыл бұрын
Njanjm ഒരു veedu വെക്കുവാ pani തീർന്നില്ല വർത്തിട്ടിരിക്കുവാ എല്ലാരും മനസ്സ് കൊണ്ട് bless ചെയ്യണം മഴയും വെയിലും കൊണ്ട് ഷെഡ്ഡിൽ ഒക്കെ കിടന്നു മടുത്തു
വീടുകളെ കുറിച്ച് അല്പം idea ഉള്ള അവതാരികയെ home tour എടുക്കാൻ വിട്ടാൽ നന്നായിരിക്കും. കുഴപ്പം ഇല്ല, anchor കുറച്ചുകൂടെ knowledge ഉണ്ടാക്കിയാൽ മതി. കൂടുതൽ tours എടുക്കുകയും, വേറെ tour videos കാണുകയും ചെയ്താൽ നന്നാവും.
@louythomas3720 Жыл бұрын
എന്തായാലും ഇത്രയും പണം മുടക്കി വീട് നിർമ്മിച്ച അവർ ! മുലകച്ചയുടെ വള്ളി മൂടാനുള്ള നല്ല ഒരു കുപ്പായം പോലും ഇല്ലാത്ത ഇവൾക്ക് എന്തെങ്കിലും ചില്ലറ കൊടുക്കുമായിരിക്കും.....
@saradam4785 Жыл бұрын
@@louythomas3720 p
@Playstore9555-rl8yh Жыл бұрын
Ithrayum rich aayavar undo keralathil
@chithumol Жыл бұрын
Njanum atha orthea
@dhanyamohan9717 Жыл бұрын
Athrayo alkkare onde but avare veedine cash erakkilla athirae ollu
@priya2532 Жыл бұрын
Howmany servants are there???
@thanalrs9740 Жыл бұрын
ജാഡ ഇല്ലാത്ത ഒരു ഫാമിലി.നല്ല പെരുമാറ്റം.. Super വീട്.കൊട്ടാരം പോലെ തന്നെ തോന്നി
@vineethatchandran8219 Жыл бұрын
അതിലെ പോകുമ്പോ എപ്പഴും ഓർക്കും ഇതിന്റെ ഉൾവശം ഒക്കെ എങ്ങനെ ആരിക്കും എന്ന് 🥰🥰🥰സൂപ്പർ 🥰🥰🥰🥰😊
@stephythomas2974 Жыл бұрын
Ithu evida place??
@amalutressathomas2002 Жыл бұрын
Most beautiful home in kerala🤍
@jusjo709 Жыл бұрын
ഇത് തിരുവല്ല, ഓതറയിൽ ഉള്ള വീടാണോ? 😊
@sinantechvlog7504 Жыл бұрын
Nice asuuya illa but oru muri veed polum illa 😢😢😢😢😢 kasaragod
@sobhav390 Жыл бұрын
Super 👌 👍 Adipoli and beautiful family 👌 ❤
@seenajaleel4107 Жыл бұрын
Ayal kashtapettu undakkiya paisa kondu nallaru veedu undakki athil ayalude santhoshavum aa veedinnu vendi kashtpettu job cheydha jolikkarude veetil ayal karanam ari vangiyallo enna santhoshavum und
@ktthaj-3621 Жыл бұрын
Super home. Super family 👍
@jakejake7289 Жыл бұрын
Curious what the cost is?
@iqbalkhancutz131210 ай бұрын
1.3 cr
@minimathew492 Жыл бұрын
❤ Super Rejichaaa and chechyy❤🥰💖
@girijadevics5988 Жыл бұрын
Super veedu but I like miyavakki kadinullile veedu
@nammuandme Жыл бұрын
Oru jadayum illaatha veettukaar...enthu nalla samskaram.....deerghaayussum santhoshavum undatte veettukark.😊
@boss2119 Жыл бұрын
Poli house 🏠❤
@ganapathysundharam9900 Жыл бұрын
Fendastick Congratulations God bless you
@sheebageorgek280 Жыл бұрын
With their money they fulfilled. Super
@devanathk4960 Жыл бұрын
Ente veedinekkaal kurach maathrame valuppakkuravu thonnunnullu, 😮😮 exact match ❤
@sinibabu22 Жыл бұрын
സൂപ്പർ ♥️♥️♥️♥️♥️
@birdsownhouse8700 Жыл бұрын
Wow. Amazing
@adv.nishanthkumar2280 Жыл бұрын
Kodeeswaran filon pole oru divasam ivde thamasikkan pattumo
@geethalaya251 Жыл бұрын
Evideya ethu
@Jhkm66 Жыл бұрын
Dubai entha ivarkku joli?
@shibitha8148 Жыл бұрын
Super home 👌👌👌👌👌ellaam super super👌👌👌👌👌👌
@ananthuas6437 Жыл бұрын
Namakk ithonnum swapnam kaanaan poolum pattilla 😢
@anusree.a.m5787 Жыл бұрын
You are absolutely right
@indianclasher863 Жыл бұрын
Nalla oru bussiness undengil ithupole oru 10 vidu paniyam and oru job cheythal ithuople Ulla oru viddinte agath keran pollum pattila (can't afford)
@ananthuas6437 Жыл бұрын
@@indianclasher863 ee veedinta udamma dubayil job aanu business aala just paranjenne ollu Bhaagyam koodey venam bro
May this home brings more happiness and blessings.
@nandhu7339 Жыл бұрын
Panakkarenna ahamggaram illatha oru family😊😊
@safiyack6048 Жыл бұрын
Super home good
@v.krehmanvaliyakadathil6440 Жыл бұрын
mammuka ye kannunnatpole
@ncali Жыл бұрын
എവിടെ ആണ്
@jesierajan513 Жыл бұрын
Athe,God bless 🙏 ❤
@resh-2808 Жыл бұрын
ഷൈമോൾ ചേച്ചി ❤
@THOMASVJOSEPH Жыл бұрын
Amusement parkalla kottaram pole oru veedu
@radhikasunil9280 Жыл бұрын
Nice House
@shijujohn9969 Жыл бұрын
Nice 👌
@sharonbabu6604 Жыл бұрын
Dubai യിൽ ഒരു ജോലി തരുമോ
@susheelaskitchen Жыл бұрын
കണ്ടു മതിയായില്ല അത്രയ്ക്കും ഭംഗി
@priyaphilip1602 Жыл бұрын
Adipoly 👌👌
@Sr.Stella-kx4sr Жыл бұрын
Chttan can make anything. Can make and give a small house for me.
@vimalarp1392 Жыл бұрын
How much you spend?
@kissymolk9663 Жыл бұрын
Itu kanumbole kappal joy Iyer ormavarinnu
@prateeksha3355 Жыл бұрын
അവരുടെ വിയപ്പ് ശരിയ്ക്കും ഇഷ്ടപ്പെട്ട നല്ല വീട് എത്ര ഉണ്ടായാലും ഇത്ര അഹങ്കാരം വേണ്ടിയിരുന്നു എന്ന് ഒരു അഭിപ്രായം ഉണ്ട് . ഇത്ര വലിയ വീട് വെച്ച് നാലു പേരടങ്ങുന്ന ഒരു കുടുംബത്തിന് ഇത്ര വലിയ വീട് വെച്ചത് കൊണ്ട് ഒന്നുമില്ല.ഈ കൊറോണ വന്ന് നാട്ടിൽ ഒന്ന് തല ചായ്ക്കാൻ പോലും നിവൃത്തിയില്ലാത്ത എത്ര ആളുകൾ ഉണ്ട് ദൈവം നമ്മുക്ക് തന്നതിൽ നിന്നും ഒരു ചെറിയ സഹായം നല്കിയിരുന്നു എങ്കിൽ എന്ന് തോന്നി പോയി അസൂയ ഒന്നുമില്ല ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ സന്തോഷം 😊