നല്ലൊരു അഭിനയത്രി എന്ന പോലെ തന്നെ നല്ലൊരു വ്യക്തിയും ആണ് സംയുക്ത ചേച്ചി. ഒരുപാട് നന്ദി behindwoods ഇങ്ങനെയൊരു interview എടുത്തതിന്
@jitheshjithesh9202 жыл бұрын
നല്ല അഭിനേത്രിയാണ്.... പക്ഷേ സംയുക്ത വിടുന്ന വളിക്ക് ഭയങ്കര ഒച്ചയാണ്..... കോഴിക്കോട് വെച്ച് നടന്ന ഒരു ഫങ്ക്ഷനിൽ വെച്ച് സംയുക്ത വിട്ട വളി മറക്കാൻ പറ്റില്ല..... സത്യം..... 🤭🤭💯💯
സംയുക്ത ബിജു മേനോൻ ഒന്നിച്ചിരുന്നുള്ള ഇന്റർവ്യൂ വേണം അടിപൊളി ആയിരിക്കും 🙂
@jazc25212 жыл бұрын
വീണ പറഞ്ഞ പോലെ ബിജു മേനോൻ , സംയുക്തയോട് ചോദിക്കുന്ന ഓരോ കാര്യങ്ങളും നമ്മളെ മനസിൽ ശരിക്ക് കാണാൻ കഴിയുന്നുണ്ടല്ലേ ...!😄😄🤭🤭
@pachaparishkaari35732 жыл бұрын
Exactly
@arathyrajithkanjirakkattu73592 жыл бұрын
സത്യം
@ak.mp4.2 жыл бұрын
Exactly ❤️❤️
@saranyashanmugam51082 жыл бұрын
Serikkum
@reshmaravindran39302 жыл бұрын
Exactly
@10cathulkrishna332 жыл бұрын
മലയാളത്തിൽ എക്കാലത്തും ഏറ്റവും കൂടുതൽ ഇഷ്ടം തോന്നിയ ജോടിയാണ് ഇവർ ബിജു മേനോൻ & സംയുക്ത😍❤️
@lalusafnad9002 жыл бұрын
മലയാള സിനിമയിൽ ഒരു കാലത്തെ മികച്ച നടിമാരിൽ ഒരാൾ ...
@harikrishnankanakath21212 жыл бұрын
അതെ
@nizamali39692 жыл бұрын
5gya⁸ M
@jabirhamza24662 жыл бұрын
1999 2000 2001
@naveenthomas32732 жыл бұрын
മലയാളത്തിൽ അന്ന് നായികമാരിൽ മികച്ചത് Sangitha Madhavan Nair, Samyuktha Varma, Nandini (Kausalya) എന്നിവരായിരുന്നു.
@athirasreeraj61522 жыл бұрын
ഒരു കാലത്തെ അല്ല എക്കാലത്തെയും മികച്ച ഒരാൾ ❤️😍
@geethajosey30142 жыл бұрын
പക്വത യും .. ദൈവഭക്തിയും .. കുടുംബ സ്നേഹവും എല്ലാം ഒത്തിണങ്ങിയ നല്ല സംസാരം .. സംയുക്തയെ കണ്ടതിൽ സന്തോഷം .. സുന്ദരിയായ അഭിനേത്രി ..
@rinisebastian70992 жыл бұрын
സംയുക്ത പറഞ്ഞ ആ പൊരുത്തമില്ലായ്മയാണ് അവരുടെ ദാമ്പത്യ ജീവിത്തിലെ പൊരുത്തവും വിജയവും
@hashirfeatzzz45612 жыл бұрын
തെങ്കാശിപട്ടണം മൂവിയിലെ... ചേച്ചീനെ.. ഒരിക്കലും മറക്കാൻ പറ്റില്ല 💙
@mohdswalih35802 жыл бұрын
മേഘമൽഹാർ... മഴ 💕
@ytofficial8522 жыл бұрын
Narangamittai😁
@riyazboss89182 жыл бұрын
അവർ തമ്മിലുള്ള ഫോൺ വിളി കണ്ടപ്പോൾ തോന്നിയത് നമ്മുടെ നാട്ടിലുള്ള അയൽക്കാരികളായ രണ്ട് ചേച്ചിമാർ തമ്മിൽ സംസാരിക്കുന്നതുപോലെയാണ് 😍😍😍
@Mr_John_Wick.2 жыл бұрын
മേഘമൽഹാർ ♥️♥️♥️ അത് കണ്ട് കട്ട ഫാൻ ആയതാണ് ഇയാളുടെ....ആ ചിരിക്ക് തന്നെ എന്തൊരു ഐശ്വര്യം.ഇപ്പോൾ ഉള്ള നടിമാരോട് അങ്ങനെ ഇവരോട് ഒക്കെ തോന്നിയിരുന്ന ആ ഇഷ്ടം തോന്നുന്നില്ല... സംയുക്ത_വർമ്മ♥️ ശോഭന♥️ നാദിയ മൊയ്തു♥️ സുമലത♥️ ആ അതൊക്കെ ഒരു കാലം.... തൊണ്ണൂറുകളിൽ കളിൽ ജനിക്കാൻ കഴിഞ്ഞു എന്നതിൽ ഞാൻ അഭിമാനിക്കുന്നു.കുറെ നല്ല സിനിമകൾ ആസ്വദിക്കാൻ കഴിഞ്ഞു...
@Zinuippu2 жыл бұрын
ഞാൻ ഇന്നലെ എന്റെ ഫ്രണ്ടിനോട് പറഞ്ഞതെ ഉള്ളു ഈ കാര്യം. 90's ൽ ജനിച്ച നമുക്ക് എല്ലാം കിട്ടിയിട്ടുണ്ട് എന്ന് നല്ല സിനിമകൾ പാട്ടുകൾ മാത്രം അല്ല കാലത്തിനൊപ്പം മാറ്റം അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഒരു പക്ഷെ 85 മുതൽ ഉള്ളവർക്ക് ആയിരിക്കാം അങ്ങനെ. Audio Cassette Video cassette VCP CD DVD PC Bluetooth Pendrive Nokia button phones Sony ericson phones Escotel,BPL ഇപ്പൊ ദേ Iphone ൽ എത്തി നിൽക്കുന്നു പിന്നെ കുറെ അളിപിളി സിനിമകളും 🙄
@annm5908 Жыл бұрын
😍😍സത്യം
@akashbiju82232 жыл бұрын
ഇത്രയും സന്തോഷമായി ജീവിക്കുന്ന ബിജു ചേട്ടനേയും സംയുക്തയേയും സോഷ്യൽ മീഡിയ എത്ര പ്രാവശ്യം ഡിവോഴ്സ് ആക്കിയിരിക്കുന്നു, എന്നും ഇതുപോലെ സന്തോഷത്തോടെ ജീവിക്കാൻ പ്രാർത്ഥിക്കാം, എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള ആൾ ആണ് ബിജുചേട്ടൻ എന്ത് രസമായിട്ടാ ഹ്യൂമർ ചെയ്യുന്നത് ഈ ഇന്റർവ്യുവിൽ ചേട്ടനും കൂടി വേണമായിരുന്നു അങ്ങനെ ഒരു ഇന്റർവ്യൂ പ്രതീക്ഷിക്കാമോ വീണാ , നല്ല സംസാരവും ചിരിയും ആണ് സംയുക്തയുടേത് കേട്ടിരിക്കാൻ തോന്നും കുറച്ച് സമയം കൂടി ആകാമായിരുന്നു ഇന്റർവ്യൂ
@faseelafaseela96522 жыл бұрын
രാവിലെ നാലുമണിക്ക് ഒക്കെ എണീറ്റ് തലകുത്തി നിന്നിട്ട്... നിനക്ക് എന്ത് സന്തോഷം കിട്ടാനാ.... 🤣🤣🤣നോർമൽ ചോദ്യം 🤣
@aishwaryaachu87342 жыл бұрын
🤣🤣🤣
@hadiya75902 жыл бұрын
🤣🤣
@swaliisalu46272 жыл бұрын
🤣🤣🤣🤣
@rahnarasheed49792 жыл бұрын
🤣😄😄
@rosemaggie47452 жыл бұрын
🤣🤣
@afnashafi68902 жыл бұрын
ഭാവനച്ചിടെ കാര്യം പറഞ്ഞപ്പോൾ ഭയങ്കര സങ്കടം ആയി,,,, ശെരിക്കും അതിൽ നിന്നെല്ലാം ഉയർന്നു വന്നു,, രണ്ടുപേർക്കും ഒരുപാട് ഉയരങ്ങളിൽ എത്താൻ പറ്റട്ടെ ❤❤
@@nandanakishor9793 Probably- Kavya, bhavana, etc were good friends once . Maybe with Kavyas extra marital relationship with Dileep created ruff between them.. kavyae ellarum otta peduthiyitundakum from their friends circle n led into this.(probably by her mother). but pulsar Suni would have taken advantage of it n went ahead with more than originally planned ..all this are speculation still
സംയുക്ത അവസാനം പറഞ്ഞത് വളരെ ശരിയാണ് വീണയെ കുറിച്ച് ഞാനും ഇൻറ്റർവ്യൂസ് ഒന്നും കാണാറില്ലായിരുന്നൂ ധ്യൻസ്രീനിവസൻ വന്നതിന് ശേഷം ആണ് ഞാൻ കണ്ട് തുടങ്ങിയത് വീണയുടെ കഴിവ് കൊണ്ടാണ് ഇത്രയും നല്ലരീതിയിൽ പോകുന്നത് വീണ തമാശ ആസ്വദിച്ച് ചിരിക്കുന്നത് കാണുമ്പോൾ ചിരി നിർത്താൻ തോന്നുന്നില്ല വീണയ്ക്ക് നല്ലൊരു കയ്യടി 👏👏👏👏👏👏👏👏🥰
@bijibaby76832 жыл бұрын
ഭാവനയുടെ കാര്യം ശരിക്കും സത്യം ഒരു സ്ത്രീക്ക് മനസ്സിലാകും യഥാർഥ സ്ത്രീക്കെ മനസിലാകത്തൊള്ളൂ
@anumol2753 Жыл бұрын
യഥാർത്ഥ സ്ത്രീകൾക് മനസിലാകില്ല 😂😂😂വല്ലാത്ത ജന്മം. എന്തായാലും ഭാവന ആ കേസ് തെളിയിക്കട്ടെ എത്ര പേരെ കൊണ്ടൊന്നു മിന്നി നിർത്തി ദയനീയത അവതരിപ്പിച്ചാലും ഒപോസിറ്റ് നില്കുന്നത് മനുഷ്യൻ തന്നെ ആണ്.അതോണ്ട് അയാളേം പരിഗണിക്കണം. ചുമ്മാ കുറ്റം ചാർത്താൻ എല്ലാർക്കും പറ്റും. തെളിയട്ടെ.. എന്തെ ഭാവനക് ഇപ്പം അതിനൊന്നും സമയം ഇല്ലേ
@@josmyjacob4146 itrayum valiya celebrityk case nu thumb konduvaran ithuvareyum pattiyillrnkil aa case kala case aanennu kootam. Opposit nilkunna al etra cash karananelum ayal ayalude niraparathithwam theliyikan pala vazhiyum nokum. Thettinu thelivundel irak ath samarpikam. Allathe theliv oposit kakshi nashipikunnu ennu epozhum paranjondirunnal ath vela povilla. So ithoru fabrivlcated case thanne anu 99%. Oru streeyum ingane open ayit famous akan nokilla but bavana cheyyum. Avalk nashipikanam ennu thonnunna ora matrame ullu dileep. Ayalude lifil kure kedannu kalichathalle. Apo avalkithoke nisaram. Ipam athijeevitha ennoru title kittiyallo😅
@anagha12366 ай бұрын
@@josmyjacob4146edee avalood parydeda ath kavyade fake id annu agorathram igne velupikana kuttide adthu than igne onnum paryallu..
@dr.shahlashahband-vlogs73522 жыл бұрын
നല്ല ഒരു അഭിനേത്രി ആയിരുന്നു ,ഇപ്പൊ നല്ല ഒരു കുടുംബിനിയും .നാലു വർഷം മാത്രേ സിനിമ യിൽ ഉണ്ടായിരുന്നുള്ളൂ എങ്കിലും, ചെയ്ത കഥാപാത്രങ്ങൾ ഇന്നും മനസ്സിലുണ്ട് .മധുരനൊമ്പരക്കാറ്റിലെ കഥാപാത്രവും ,തെങ്കാശിപ്പട്ടണത്തിലെ മീനാക്ഷിയും ,കണ്ണേട്ടനും നാരങ്ങാമിട്ടായിയുമൊക്കെ ഇന്നും മായാത്ത നല്ല ഓർമ കളിൽ പെട്ടതാണ് .ഇന്നും സംയുക്ത എന്ന കലാകാരി ആളുകളുടെ മനസ്സിൽ തെളിഞ്ഞു നില്കുന്നു .ആദ്യമായാണ് സംയുക്തയുടെ ഒരു മുഴുനീള ഇന്റർവ്യൂ കാണുന്നത് .ഒട്ടും skip ചെയ്യാൻ തോന്നിയില്ല .സംസാരത്തിൽ നിന്നും നല്ല ഒരു വ്യക്തിത്വത്തിന് ഉടമയാണെന്ന് മനസ്സിലായി .സംയുക്തക്ക് ഇനി സിനിമ യിലേക് മഞ്ജുവാര്യർ ഒക്കെ തിരിച്ചു വന്നതുപോലെ ഒരു തിരിച്ചുവരവുണ്ടാവട്ടെ .Anyway thank you behind woods ice for this wonderful interview.
@suryamolvm6782 жыл бұрын
എന്ത് രസമുള്ള ഇന്റർവ്യൂ . വ്യക്തമായ നിലപാടുള്ള ഒട്ടും ജാടയില്ലാത്ത ഡിപ്ലോമാറ്റിക്കാ കാത്ത ഒരു അതുല്യ കലാകാരി❤️❤️
@Cyaa7682 жыл бұрын
Scdsessewe
@sofimubarak1372 жыл бұрын
വീട്ടിലെ കസേരയിൽ ചമ്രം പടിഞ്ഞ് ഇരുന്ന് ഒരു make up ഉം ഇല്ലാതെ . wow poli ഏത് നടിമാർ ചെയ്യും 🥰👍
@sunita32232 жыл бұрын
തീർന്നു പോവരുതേ എന്ന് ആഗ്രഹിച്ച interview, ഒരുപാട് ഇഷ്ട്ടമാണ് സംയുക്തയെ, ഇനിയും സിനിമയിൽ വരണമേയെന്നു പ്രാർത്ഥിക്കുന്നു ❤
@fahadyusuf52102 жыл бұрын
മാധവിക്കുട്ടിയെ പോലെ തോന്നുന്നു സംയുക്തയെ കാണുമ്പോൾ സംസാരവും ചെറുതായി ഉണ്ട് ♥️
@sususudha51032 жыл бұрын
കറുത്ത ചാക്കിൽ കേറിയ മാധവിക്കുട്ടി ആയിരിക്കും.ദയവ് ചെയ്ത് ഇവരേ ജീഹാദീ വലവീശല്ലേ.... മാധവിക്കുട്ടിയേ പോലെ പുഴുത്ത് ജീവിച്ച് പുഴുത്ത് ചാകാതിരിക്കട്ടേ..
@sangeethaas61122 жыл бұрын
തൃശൂർ
@nooramuhammed21718 ай бұрын
സംസാരം സ്റ്റൈല്‍
@nanditarajeev58912 жыл бұрын
Skip ചെയ്യാതെ കണ്ടൊരു ഇൻ്റർവ്യൂ...സൂപ്പർ..സംയുക്ത ഇപ്പോഴും ഒരു വ്യത്യാസവുമില്ല..ഒരുപാട് ഇഷ്ടമായി ഈ അഭിമുഖം.. ❤️❤️❤️വീണയും സൂപ്പർ
@abinkaithodan782 жыл бұрын
100
@GLARO4832 жыл бұрын
പക്വത ഉള്ള വ്യക്തിത്വം.. എളിമ... ഇപ്പോഴത്തെ കുറെ സെലിബ്രിറ്റിസ് കണ്ടു പഠിക്കണം ഇവരെ.. ഒരുപാട് ഇഷ്ടത്തോടെ കണ്ട ഇന്റർവ്യൂ ❤️
@ii-ny4sy2 жыл бұрын
കള്ളം പറയാതെ ജാഡ ഇല്ലാതെ genuine ആയി സംസാരിക്കുന്നു.... 😍😍❣️❣️😍😍
@vijeshvijayan1002 жыл бұрын
എൻ്റെ ഒരു ആഗ്രഹമാണ് ഗീതു ചേച്ചിയുടെ ഡയറക്ഷനിൽ മഞ്ജുചേച്ചിയും സംയുക്ത ചേച്ചിയും ഒന്നിച്ചു അഭിനയിച്ച ഒരു ഫിലിം കാണാൻ പറ്റുക എന്നത്
@tharakrishna53562 жыл бұрын
Woww🥰👍
@sageeranazar58162 жыл бұрын
ഇത്രയും നല്ലൊരു ഇന്റർവിയു കണ്ടിട്ടേ ഇല്ല ...സംയുകത എന്നും ഇത് പോലെ സന്തോഷായി ഇരിക്കട്ടെ 😍❤️
@soumyamanuel2 жыл бұрын
ആർക്കറിയാം ബിജു മേനോന്റെ അസാധ്യ അഭിനയം ആണ്...❤️❤️
@mysticallady4952 жыл бұрын
മണി ചേട്ടന്റെ മകളുടെ ഇന്റർവ്യൂ എടുക്കു.. ആ കുട്ടിയെ ഒക്കെ കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട്
@ayushsiju82402 жыл бұрын
ചേച്ചി ഭാവനയോട് പറയണം മലയാളികൾ എല്ലാം കൂടെ ഉണ്ട് എന്ന് ❤️❤️❤️❤️
@gratitude8382 жыл бұрын
കേട്ടിട്ട് വളരെ വിഷമം തോന്നി...ആരു കൊടുത്ത് quotation ആണെങ്കിലും അവരു അനുഭവിക്കും...അത് കാവ്യ ആയാലും... കൂട്ട് നിന്ന ദിലീപ് അയാളും...ശ്യാമള ആയാലും വേണ്ടില്ല....ഈ ജന്മം അനുഭവിച്ച് പോകും ... വിശ്വസിച്ച് ചേച്ചി എന്നും പറഞ്ഞു ചേട്ടൻ്റെ കൂടെ കിടന്ന മനസ്സ്....കവ്യക്ക് അതിനുള്ളത് മകളിലൂടെ കിട്ടണം...
@rahmath49702 жыл бұрын
@@gratitude838 ശരിക്കും ഭാവനക്ക് എന്താണ് സംഭവിച്ചത് 😄
@gratitude8382 жыл бұрын
@@rahmath4970 ഞാനും കണ്ടുപിടിക്കാൻ ഇറങ്ങിയത്...സെട്ടൻ അറിയുമോ
@suryassymphony3002 жыл бұрын
@@rahmath4970 TV news onnum kettittilla alle
@Shibikp-qm7ye Жыл бұрын
എന്നിട്ടും ആ പേട്ടനെ സപ്പോർട്ട് ചെയ്യാൻ ഇപ്പോഴും ആളുണ്ടല്ലോ
@Mashithandu.2 жыл бұрын
Interview മുഴുവൻ ചിരിച്ച് കൊണ്ട് ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞു 😊 കാണാൻ ആഗ്രഹിച്ച ഇൻ്റർവ്യൂ 😍
@ridinglover23332 жыл бұрын
മഞ്ജു ചേച്ചി യെ പോലെ തന്നെ സംയുക്ത ചേച്ചിയും ഫുൾ time മുഖത്ത് ചിരിയാണ് 💞😍
@mohananramachandran65602 жыл бұрын
ഒരു ഇൻറർവ്യൂ പോലും മുഴുവൻ കാണാറില്ല.. ഇത് രണ്ടു എപ്പിസോഡും ഒന്നായി കണ്ടു ..നല്ല ഐശ്വര്യമുള്ള ഭാര്യ.. ബിജു മേനോൻറെ സൗഭാഗ്യം❤ എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ🙏🙏
@anaghadevz18632 жыл бұрын
സമയം പോയത് അറിയില്ല ഈ ഇന്റർവ്യൂ കാണുമ്പോൾ അത്ര മനോഹരം.. നല്ല പോസിറ്റീവ് vibe ആണ് സംയുക്ത ചേച്ചി, ആ ചിരി തന്നെ കണ്ട് ഇരിക്കാൻ തോന്നും 😍❤😍😍❤
@navyanandha24422 жыл бұрын
ഒത്തിരി സന്തോഷം ചേച്ചി. ഇങ്ങനെ നോക്കിയിരുന്നു പോവും. എന്ത് സുന്ദരി ആണ്. ശെരിക്കും ഒരു royal look😊. ഇനിയും ഇടക് ithu പോലെ വരണേ ♥️♥️
@NURSE_STORY2 жыл бұрын
She's from a Royal Family, tiruvalla palace. U can see that palace in KZbin .
@musthuvlogs65002 жыл бұрын
ഒരുപാട് നാളുകൾക്ക് ശേഷം സംയുക്ത ചേച്ചിയുടെ interwiew കണ്ടപ്പോൾ സന്തോഷം 😊
@Ssn8612 жыл бұрын
'ചന്ദ്രനുദിക്കുന്ന ദിക്കിൽ' s my favourite
@sumimolabhilashupputhar78042 жыл бұрын
തുടക്കം മുതൽ ഒടുക്കം വരെ ഉള്ള ആ ചിരി ഉണ്ടല്ലോ അതിന് എൻെറ big salute 💕💕💕💕💕
@BincyWorld2 жыл бұрын
ചേച്ചിടെ തീരുമാനങ്ങൾ ഇതുവരെ ഏറ്റവും മികച്ചതായിരുന്നു അതുപോലെ തന്നെ ഇനിയും മുന്നോട്ടു 👍👍👍👍👍👍👍
@nadashamadan63682 жыл бұрын
ഇത്രയും നല്ല interview അടുത്തെങ്ങും കണ്ടിട്ടില്ല.. സംയുക്ത ചേച്ചി ഇഷ്ടം ❤️😍
@itsme-sukanya2 жыл бұрын
കാണാൻ കൊതിച്ച ഇന്റർവ്യൂ...ഒരു ജാടയും ഇല്ലാതെ വളരെ സിംപിൾ ആയി സംസാരിക്കുന്നു...നല്ലൊരു നായിക എന്നതിൽ ഉപരി നല്ലൊരു കുടുംബിനി ആണ്....കൂടാതെ സംയുക്ത, ഭാവന & മഞ്ജു friendship വളരെ ബ്യൂട്ടിഫുൾ ആണ്...❤️❤️❤️
@priyathomas2789 Жыл бұрын
❤
@sivakumarkolozhy368 Жыл бұрын
❤ എന്തൊരു ബുദ്ധിപൂര്‍വ്വവും ആത്മവിശ്വാസവും ആയുള്ള മറുപടികള്‍. ഇവര്‍ എഴുത്ത് തുടങ്ങും എന്ന് പ്രതീക്ഷിക്കുന്നു..🎉
@DinewithAnn2 жыл бұрын
പറയുന്ന ഓരോ വാക്കിലും പക്വത, സത്യസന്ധമായി പറയാനും പെരുമാറാനും ഒക്കെ ഉള്ള കഴിവ് - അതാണ് സംയുക്ത ചേച്ചിയിൽ കണ്ടത്
@nijithbabu73692 жыл бұрын
സംയുക്ത ചേച്ചിയുടെ ആ നിറഞ്ഞ ചിരിയോടു കൂടിയുള്ള മറുപടി മതി നമുക്ക് ഇഷ്ടത്തോടെ ഇന്റർവ്യൂ കണ്ടിരിക്കാൻ👌
@binumahadevanmahadevan4072 жыл бұрын
എൻറെ ഇഷ്ട നായിക സഹോദരി സംയുക്തയ്ക്കും കുടുംബത്തിനും എല്ലാവിധ മംഗളങ്ങളും 😍🥰👍
@NAKULSGAMING2 жыл бұрын
ബിജു ചേട്ടന്റെ ഭാഗ്യം ആണ് ഇത്രയും കുടുംബ പ്രാധാന്യം കൊടുക്കുന്ന സ്ത്രീയെ കിട്ടിയത്
@hi-hi272 жыл бұрын
എന്താണ് സൗന്ദര്യ രഹസ്യം ന്ന് ചോദിച്ചില്ലെ ആ കുപ്പിയും വെള്ളവും മറ്റൊന്നും ഇല്ല പിന്നെ യോഗയും❤️
@Nourinsstories95032 жыл бұрын
Thank you behindwoods... For the second part of this interview.... ഈ ചാനലിൽ വരുന്ന അധിക ഇന്റർവ്യൂകളും ഞാൻ കാണാറുണ്ട്.. എന്നാലും skip ചെയ്യാതെ ഫുൾ ആയിട്ട് ഇരുന്ന് കണ്ട് സന്തോഷിച്ച ഒരു ഇന്റർവ്യൂ കൂടി ആണിത്... സംയുക്ത ചേച്ചി വളരെ cool and good persanality ആണ്... വളരെ ഇഷ്ടപ്പെട്ടു... And once again thank you behind woods
@tuttukrish2 жыл бұрын
എങ്ങനെ എങ്കിലും ഭാവന ചേച്ചിയുടെ കേസ് തെളിയട്ടെ 🙏🙏🙏🙏
@FRQ.lovebeal2 жыл бұрын
*സംയുക്ത 🤟🏻🤟🏻🤟🏻ഒരു നല്ല നടി.. ഒരു തരത്തിൽ ഉള്ള ഗോസിപ്പുകളിലും വല്ലാണ്ട് ഉൾപടാത ഒരു പാവം നായിക 🤟🏻*
@naseerasalam91532 жыл бұрын
ഇവിടെ യും വന്നോ
@FRQ.lovebeal2 жыл бұрын
@@naseerasalam9153 ഹേ nasi😆ninne തേടി വന്ന kuripe
@haleelurahmanka2 жыл бұрын
Evde poyalum nee undalloda najooose
@abdulhakeem6252 жыл бұрын
Njan vijarichatheyullu😂
@loveforever42482 жыл бұрын
Ath ithode theerumaanam aayi
@bibinsaju60072 жыл бұрын
സംയുക്ത ചേച്ചിടെ സൗണ്ട് കല്യാണി പ്രിയദർശനന്റെ സൗണ്ടുമായി സാമ്യം ഉള്ളതായി തോന്നിയവരുണ്ടോ 🔥❤️🥳
@afeefampameen4332 жыл бұрын
ചെറിയ കുട്ടിയായിരിക്കുമ്പോ ചേച്ചിടെ അഭിനയം കണ്ട് ഒന്നുമറിയാത്ത ഞാൻ കരുതിയിരുന്നു.......ഈ ചേച്ചി വ്യത്യസ്തമായാണല്ലോ ചെയ്യുന്നത് എന്ന്....ആ പ്രായത്തിലുള്ള കുട്ടികളിൽ പോലും infuence ഉണ്ടാക്കിയ സംയുക്ത വർമ എന്ന അഭിനേയെത്രി ❤️
@malabiju19802 жыл бұрын
OMG how casually she talks and the most attractive element in this talk is her no makeup looks and very casual dressing... You slayed it dear Samyuktha...
@drn23592 жыл бұрын
This is no makeup look. Makeup und but ulladait parayilla😄
@lillymanta76422 жыл бұрын
No makeup look makeup!!!
@whatsinaname5712 жыл бұрын
What's wrong with putting on make-up? What a backhanded compliment .
@aishpnair49972 жыл бұрын
മികച്ച ഒരു വ്യക്തിത്വത്തിൻ്റെ ഉടമയാണ് ചേച്ചി ..💞 സിനിമയിലും ജീവിതത്തിലും...🌚🥰💞
Rraadhikee raadhikeee ennulla aaa vili oorma vannavar undo ..one man show 😻😻😻
@tharakrishna53562 жыл бұрын
😂😂
@niveditha.n54712 жыл бұрын
What a beautiful interview...Grace personified.Absolutely natural and genuine.. She was actually sitting cross legged for the interview... That cool and confident about herself and her thoughts
@ananthikap42262 жыл бұрын
ചേച്ചി മലയാളം നന്നായി സംസാരിക്കുന്നു.. കേട്ടിരിക്കാൻ നല്ല സുഖം ❤️
@najimancy42792 жыл бұрын
Summer in bathlahem 2 vannal 5 പേർ 1. മഞ്ജു warrier 2.പാർവതി 3.സംയുക്തവർമ്മ 4. മീന 5.ഗീതു മോഹൻദാസ്
@playbeatbyshimin88682 жыл бұрын
🙄
@anilakk91582 жыл бұрын
Athrak veno
@anumol2753 Жыл бұрын
പ്രാന്താണോ
@sr44492 жыл бұрын
valare matured and cultured talk....😊👍chela replies okke to the point....
@hridyabalachandran96202 жыл бұрын
It is the best interview I came across recently… Can feel how genuine and simple she is… She made me her fan 😍
@imawinner4451 Жыл бұрын
ഇത്രേം simple anu chechi ennu അറിഞ്ഞില്ല ..nice interview..ellathintem espect and value കൊടുക്കുന്ന personality...she is happy with what she has
@niyah86642 жыл бұрын
SHE IS A GEM!!!! ❤️❤️❤️ loved her so much!! Loved her positive energy❤️
@priyamiraclevlogs7432 жыл бұрын
മഴ,മേഘമൽഹാർ, മധുരനൊമ്പരകാറ്റ്,എന്നും മനസ്സിൽ തങ്ങി നിൽക്കുന്ന സംയുക്ത-ബിജുമേനോൻ താരജോഡി കളുടെ സിനിമകൾ
@Greeshuz2 жыл бұрын
thumbnail not good... idh kanumbhol bhavanayk feel akum... 😢
@SureshKumar-sx6bo2 жыл бұрын
വെറുതെ ആണോ ദൃശ്യത്തിൽ ലാലേട്ടൻ പറഞ്ഞത് സംയുക്ത വർമയെയും ബിജുമേനോനെയും കണ്ട് പഠിക്കാൻ സന്തോഷമായി മുന്നോട്ടു പോകാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
@SubisAmericanTravelVlog2 жыл бұрын
ഒരുപാടു നാൾക്കു ശേഷം മുഴുവൻ ഇരുന്നു കണ്ട ഒരു ഇന്റർവ്യൂ .. അടിപൊളി. വളരെ genuine ആയി പറഞ്ഞപോലെ തോന്നി..glad to see you Samyuktha Chechii in the media after long time. 🥰❤️ congratulations to the whole crew behind this.
@minirobin65612 жыл бұрын
She is a very genuine person enickariyunna kuttyanu..nalla swabhavamanu..ahamkariyalla...super anu...talented anu...nalla manassanu..ore nattukaranu
@PKRambethSQ2 жыл бұрын
It is a great privilege to have the opportunity to speak good about someone; All the very best Bro.Biju Balakrishna ,Sis.Samyuktha and lovely Dhaksha.... 🙌
@reynapradeep42792 жыл бұрын
Really beautiful interview..enjoyed a lot ..especially liked her facial expressions..And I laughed throughout the interview...
@blu_b0y2 жыл бұрын
ഒന്നിലും അധികം excitement ആവാറില്ല .അവരുടെ ജീവിത വിജയം
@soumyarajesh81122 жыл бұрын
സംയുക്ത ചേച്ചീ ILU. എനിക്ക് ഒരുപാടിഷ്ട്ടാ ചേച്ചിയെ ❤️❤️❤️😘😘😘😘
സംയുക്ത അഭിനയിച്ച സിനിമയെല്ലാം കാണുന്മ്പോൾ അന്ന് ഒത്തിരി പ്രായം തോന്നുന്ന വേഷങ്ങൾ ആയിരുന്നു കിട്ടിയിരുന്നത്..
@ranibaburajan8232 жыл бұрын
ബിജു മേനോൻ... U r very very lucky... 🙌🙌🙌🙌🙌🙌
@mushtakmossa2232 Жыл бұрын
Samyuktha says, 'Njan parayunnath bijuvum kelkilla, biju parayunnath njanum kelkilla' - athanu vykthithvam. Nice interview. Elegant nd gentle lady samyuktha👍🙏😍. Veena also so sweet☺
@abduljaleel8697 Жыл бұрын
സംയുക്ത ഈ ഇൻറ്റർവൃല് പറഞതീൽ എനീക്ക് ഇഷ്ടായത് അവളെ മറക്കാതെ അവൾക്ക് വേണ്ടീ സംസാരീച്ചതാ ക്രുരമായ അക്രമണത്തീന് ഇരയായീ വളരെ വീഷമത്തീൽ നീൽക്കുന്ന ഈ ഘട്ടത്തീലും ഞങ്ങളുണ്ട് കുടെ എന്ന് പറഞ് കാലു വാരീയ ആസീഫലിയേ പോലുള്ളവർ കേൾക്കട്ടെ കുടെയുണ്ട് ഭാവന കാലുവരാത്ത ഒരുപാട് സ്നേഹമുള്ളവർ
@vinodvinodgr49152 жыл бұрын
ബിജു മേനോൻ സൂപ്പർ സ്റ്റാർ സൂപ്പർ നടൻ അയ്യപ്പൻ നായർ മാമച്ചൻ ഓർഡിനറി പത്രം ഫിറോസ് ശിവം സൂപ്പർ സൂപ്പർ സൂപ്പർ
@manuskingdom23142 жыл бұрын
Just awesome. Both episodes watched in single stretch.! Still everyone loves her as an actress and good human being.!
@marygreety86962 жыл бұрын
U r not only a good actress U r a good human ur friend s especially Bhavana r lucky to have U as a friend
വീണ എന്ന Irritated ആയിട്ടുള്ള Interviewer മാത്രം കാരണം Behindwoods ന്റെ ഇന്റർവ്യൂ കാണാറേയില്ല..സംയുക്ത എന്ന ഒറ്റ കാരണം കൊണ്ട് ഒരു വിധത്തിൽ കണ്ട് തീർത്തു..എന്തൊരു Irrittating talking style and laugh ആണ് വീണയുടേത്..🙄
@krishnakrishna-kh4vf2 жыл бұрын
Satyam... veena and her un wanted laughing in between serious talk is very much irritating
@steffivarghese45852 жыл бұрын
Sathyam aanu,njn ivarude oru interview polum kaanarilla,ithrem mosham interviewer vere illa,asthanathulla chiri thanne reason,pinne kandirikkam thonnatha type samsaravum,Samyuktha mam nte samsaram kettirikkan rasamullondu ee video kandu theerthu........behindwoods ningal ithiri nalla interviewer ne vechal upakaramayirunnu ........
@peacer46772 жыл бұрын
Epo nokkiyalum kiki kikiii vechondirikum veena🤮
@saransurendran34642 жыл бұрын
ഞാനും വീഡിയോ കണ്ടത് സംയുക്ത യുടെ വിശേഷങ്ങൾ അറിയാൻ വേണ്ടിയാണു.മറ്റേ പെണ്ണ് തുടക്കം മുതൽ കികികി കികികി എന്ന് വെച്ചോണ്ടിരിക്കുന്നു.
@aydinahmedaydinahmed87892 жыл бұрын
വീണേച്ചി വളരെ നാന്നായി അവതരിപ്പിച്ചു. രണ്ടാളും സൂപ്പർ 🥰👍
@risharishana72612 жыл бұрын
Behind woods fvrt channel ആണ് എന്തിനാ ഇങ്ങനത്തെ thumbnail ഒക്കെ ഇടുന്നെ
@lekshmigireesh45982 жыл бұрын
Amazing Mother, wife, daughters, friend, actor, dancer, a human being 🔥
@inshazainab11652 жыл бұрын
ഇത്രയും നല്ലൊരു നടി ഉണ്ടോ അറിയില്ല.. അത്രക്കും ഇഷ്ട്ട പെട്ടു 👌👌👌👌
@shamrazshami26552 жыл бұрын
മലയാളം ഫിലിം ഇൻഡസ്ട്രിലെ ഒട്ടുമിക്ക എല്ലാ കപ്പിൾസും അടിച്ചു പിരിഞ്ഞു പല വഴിക്കായി. ബിജു സംയു ഒരിക്കലും അടിച്ചു പിരിയരുതേ എന്നാണ് എന്റെ പ്രാർത്ഥന
@nsa15492 жыл бұрын
അതേ സിനിമയിലൊന്നും അഭിനയിക്കേണ്ട ഇടയ്ക്ക് ഇങ്ങനെ ഇന്റർവ്യൂവിന് എത്തിയ മതി രണ്ടുപേരും (ബിജു ഏട്ടനും സംയുക്ത ചേച്ചിയും) പിന്നേ ചേച്ചിയുടെ സംസാരം കേട്ടു മതിയായില്ല ഞാൻ വീണ്ടും കണ്ടു ..ഇതുപോലെ ആർക്കെങ്കിലും തോന്നിയോ like ചെയ്യ്
@jamsheera.pjamsi57982 жыл бұрын
സംയുക്ത ഇത് നിങ്ങൾക് മാത്രം തരുന്ന ലൈക് 🥰😍
@rasinmohammad84272 жыл бұрын
ധോണി യുടെ ഭാര്യ സാക്ഷിയെ പോലുണ്ട് 😆
@mooskutti2 жыл бұрын
Veena well done Veena well done. Good interview.
@remyaaneesh26912 жыл бұрын
അതേ...SUPER
@class7g8142 жыл бұрын
Everyone is unique n different. V need to embrace each person's differences n live in harmony ❤
@theotherside58512 жыл бұрын
Best couples പരസ്പരം നല്ല പോലെ മനസിലാക്കുന്നു
@anjuajith55252 жыл бұрын
തലകുത്തി നിന്നിട്ട് നിനക്ക് എന്ത് കിട്ടാനാ😂😂 biju ettan 😂😂
@wazeem99162 жыл бұрын
Biju ettan ndhadi oru elikkalu
@prabhakrishnaswamy40642 жыл бұрын
She talks about the family life between husband and wife is absolutely true . Well understanding couples have same opinion.She is amazing
@christypullampallil93282 жыл бұрын
Veena . You are doing a great job. You always make the interviewees comfortable. Even after getting some negative comments you always try your best to get the best possible outcome. Very proud of you . Keep going
@shihabshihab81382 жыл бұрын
ഇടക്ക് ഇടക്ക് വെള്ളം കുടിച്ചിട്ടാണ് ചേച്ചി ഇത്രയും നല്ല സുന്ദരി ആയിരിക്കുന്നത്... മുഖം ചുളിവ് അങ്ങനെ ഒന്നും ഉണ്ടാവില്ല.. ഇങ്ങനെ വെള്ളം കുടിക്കുന്നത് നല്ലതാ..40വയസ്സായിട്ടും 28.29.. Age പോലെ തോന്നുന്നു...
@sheejaakbar10382 жыл бұрын
Njan kanda actressil vech ettavum sundari oru makeup 💄 onnum illatha jada illatha oru natural sundari 🥰🥰